ഒരു വർഷം കൊണ്ട് കൊമ്പ് കുത്തി തായ്‌വാൻ പിങ്ക് പേര, അതിന് ഞാൻ ചെയ്തത് എന്തൊക്കെ? // Taiwan Pink Guava

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 385

  • @sajisinnovations302
    @sajisinnovations302  Рік тому +12

    To purchase plants, please click here
    ua-cam.com/video/ywTjRIyW5sk/v-deo.html

  • @shihabsachu
    @shihabsachu Місяць тому +4

    ചേട്ടന്റെ ഈ വീഡിയോ കണ്ടു കൊതിമൂത്ത് പിറ്റേദിവസം ഞാൻ ഈ പറഞ്ഞപോലെ ഒക്കെ ചെയ്തു ഡ്രമിൽ ഒരെണ്ണം വാങ്ങി വെച്ചത
    ഇപ്പോ 9 ത് പേരക്ക പഴുത്തു പകമാകാറായി നിൽക്കുന്നു ❤️❤️

  • @ramlarafficma1530
    @ramlarafficma1530 Рік тому +4

    ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ.ഇത് പോട്ട് ചെയ്യുന്ന വീഡിയോ മുതൽ കണ്ടിട്ടുള്ളതാണ്. ഇനിയും ഒത്തിരി ഒത്തിരി ഉണ്ടാകട്ടെ.

  • @sudheertt8703
    @sudheertt8703 Рік тому +5

    വളരെ നല്ല വീഡിയോ. ഓരോ സ്റ്റെപ്പും മനസ്സിലാക്കാൻ പറ്റി. പിന്നെ പ്രസന്റേഷനും നന്നായി. താങ്ക് യൂ.

  • @aparna3441
    @aparna3441 Рік тому +7

    എന്ത് സന്തോഷം ആണ് ഇതൊക്കെ കാണുന്നത് ,

  • @Ambience756
    @Ambience756 11 місяців тому +5

    സജി ചേട്ടന്റെ വീഡിയോകൾ ഞങ്ങൾക്ക് എന്നും ഒരു പ്രചോദനമാണ്

  • @praseethaunni9227
    @praseethaunni9227 Рік тому +14

    റംബുട്ടാൻ മത്സരത്തിൽ ഞാനും പങ്കെടുത്തു ബട്ട്‌ വിജയിക്കാൻ പറ്റിയില്ല അങ്ങനെ വെറുതെ കിട്ടുന്ന റംബുട്ടാൻ തിന്നാം എന്നുള്ള വ്യാമോഹം ഞാൻ കളഞ്ഞു അങ്ങനെ ഞാനും വാങ്ങി വെച്ചു ഒരു റംബുട്ടാൻ തൈ ഞാൻ കഷ്ടപ്പെടാൻ തീരുമാനിച്ചു ബ്രോ 🥰 എന്റെ കയ്യിൽ ആർക്കാ കിരൺ പേരയാനുള്ളത് ഇനിയൊരു തയ്‌വാന് പിംഗ് പേരകൂടി വാങ്ങണം ... പ്രചോദനമായത് നിങ്ങളുടെ വീഡിയോ... കടപ്പാട് നിങ്ങളോട് മാത്രം thank you ബ്രദർ 🥰🥰🥰🥰🥰🥰

    • @sajisinnovations302
      @sajisinnovations302  Рік тому +3

      ആഹാ... വളരെ വലിയ feedback ആണല്ലോ... Rambuttan മത്സരത്തിൽ പേര് കണ്ടിരുന്നു... Better luck next time 🥰🥰
      റംബുട്ടാൻ plant വാങ്ങിയതിൽ സന്തോഷം.. Taiwan pink കൂടെ try ചെയ്യൂ 🥰🥰

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +5

    ♥️♥️🙏💪👍സഹോദരാ സൂപ്പർ 🙋‍♂️❤❤. ഇതുപോലെ ഇന്ററസ്റ്റിംഗ് ആയ വീഡിയോ ഞാൻ കണ്ടിട്ടില്ല. വല്ലാത്ത ആവേശം തോന്നുന്നു 👏👏👏👏👏

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you so much dear... വളരെ സന്തോഷം 🥰🥰

  • @creativeman8044
    @creativeman8044 Рік тому +3

    സൂപ്പർ... ക്ഷമ വളരെ വളരെ അത്യാവശ്യം ആണ് ഇതിനൊക്കെ 😊

  • @KumarSangeeth19
    @KumarSangeeth19 Рік тому +1

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . പേര കായ്ച്ചു നിൽക്കുന്നത് പ്രതെയ്ക ഭംഗി തന്നെ . എന്റെ പേര നന്നായി വളരുന്നുണ്ട് . പക്ഷെ പൂത്താൽ പൂവെല്ലാം വീണുപോകും . കായ പിടിക്കുന്നില്ല . ഭാവിയിൽ നേരെയാകുമെന്ന് കരുതുന്നു. അനുമോദനങ്ങളോടെ 🎉

    • @abdulkareemmanammal4361
      @abdulkareemmanammal4361 Рік тому

      പൊട്ടാഷ് കൊടുക്കൂ

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you so much dear... Hope for the best 🥰🥰

    • @rishadrishad7634
      @rishadrishad7634 Рік тому

      അതിന്റെ ചുവട്ടിൽ ചാരം ഇട്ട് കൊടുത്താൽ മതി (വെണ്ണീര്) കായ പിടിക്കും എൻ്റേത് ഇത് ചൈതപ്പോൾ 12 flower ഉണ്ടായിരുന്നു 8എണ്ണം കായ പിടിച്ചു

  • @BINOJ8341
    @BINOJ8341 Рік тому +1

    എന്താണെന്നറിയില്ല നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര രസമാണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you dear... ഇങ്ങനൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം 😘😘😘

  • @annieyesudas9636
    @annieyesudas9636 Рік тому +4

    എനിക്ക് ഏറ്റവും ഇഷ്ടമുളള fruit. അത് കടിച്ച് തിന്നുന്നത് കണ്ടപ്പോൾ കൊതി വന്നു.

  • @mercyjacobc6982
    @mercyjacobc6982 Місяць тому +1

    പിള്ളേരെ കൊണ്ട് പൊട്ടിപ്പിക്കൂ സജി അപ്പൊ അവർക്കും വല്ലാത്ത ഒരു അനുഭവം ആകും അത് 🥰

  • @anshidkp2970
    @anshidkp2970 Рік тому +2

    ഗംഭീരം
    🎉❤
    ചെയ്യുന്ന സമയം കൂടി കൊടുത്തിരുന്നേൽ വലിയ ഉബകാരമാവുമായിരുന്നു

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you... ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കാം 🥰🥰

  • @rajanka2512
    @rajanka2512 4 місяці тому +1

    Super,അവതരണം 👍🥰👌

  • @nidaartmahmood
    @nidaartmahmood Місяць тому +2

    Ee palntinte ഇപ്പോൾ അവസ്ഥ എന്താ ണ് അത് പോലെ കായ ഉണ്ടോ അതിന്റെ ഒരു വീഡിയോ ചെയ്യണേ

  • @rajibinu2742
    @rajibinu2742 9 місяців тому +2

    Chetta....orupad thanks
    Very good .video.....iam very happy

  • @G.M.KOCHUKANJIRAM-of7qx
    @G.M.KOCHUKANJIRAM-of7qx 4 місяці тому +1

    Jappanperayil nannayi pookkunundekilum mikkavarum pookkalum kozhinjupokunnu ithinenthu cheyyanam

  • @binijones3110
    @binijones3110 Рік тому +4

    Home grown Thaivan pink ഇതു പോലെ കായ്ക്കും എന്റെ വീട്ടിലുണ്ട്

  • @vks816
    @vks816 Рік тому +3

    ക്കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @FarisKvm
    @FarisKvm 2 місяці тому

    സാജികസൂപ്പർ മുത്തേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sureshkumars2567
    @sureshkumars2567 Рік тому +1

    സൂപ്പർ വീഡിയോ congrdulations

  • @unnichippysworld5666
    @unnichippysworld5666 Рік тому +1

    അടിപൊളി..ഒരു മുന്തിരി പേര കൂടി വയ്ക്കു.സൂപ്പർ ടേസ്റ്റ് ആണ്

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you... മുന്തിരി പേര try ചെയ്യാം.. 🥰🥰

  • @fariarasheed
    @fariarasheed Рік тому

    വളരെ നല്ല video 👍🏻👍🏻👍🏻

  • @sujatharamadas6002
    @sujatharamadas6002 Рік тому +3

    Wow.. Result for ur great efforts. I can imagine what will b ur happiness.

  • @rajalakshmiamma875
    @rajalakshmiamma875 Рік тому +3

    Super kandittu kothiakunnu 😍

  • @shajiaj7317
    @shajiaj7317 9 місяців тому +2

    Very good presentation 👌👌

  • @samantony9593
    @samantony9593 Рік тому +1

    Thai pink ane. Star. ...ippo ente veetilum. Fruits plants. Vachittunde.

  • @sumeshskaimal
    @sumeshskaimal Рік тому +11

    പ്രൂണിങ് ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പുകൾ ലയർ ചെയ്ത് പുതിയ തൈ ഉണ്ടാക് ചേട്ടാ ..സുഹൃത്തുകൾക്കും ചേട്ടനും തന്നെ ഉപകാരപ്പെടും

    • @sajisinnovations302
      @sajisinnovations302  Рік тому +1

      ഇനി അങ്ങനെ ചെയ്യാം... Thank you 🥰🥰

    • @rinuwilson8190
      @rinuwilson8190 10 місяців тому

      ലെയർ ചെയ്തു തൈ കൊടുക്കുന്നുണ്ടെകിൽ പ്ലീസ് അറിയിക്കണം ബ്രോ ❤​@@sajisinnovations302

  • @peacegardenvlogs3917
    @peacegardenvlogs3917 Рік тому +1

    പേരക്ക എനിക്കു ഒത്തിരി ഇഷ്ടം സൂപ്പർ

  • @ambikadevim5852
    @ambikadevim5852 Рік тому +6

    Fruit for ur hardwork and dedication

  • @mercyjacobc6982
    @mercyjacobc6982 Місяць тому

    സജി 👌🏼🎉

  • @hajaranazar1724
    @hajaranazar1724 Рік тому +2

    മാഷാഅല്ലാഹ്‌ അടിപൊളി 🥰🥰🥰🥰

  • @mathews5577
    @mathews5577 10 місяців тому

    Cut cheytha bhagath ethengilum fungicide purattiyal nannu

  • @jyothirnairnair3203
    @jyothirnairnair3203 Місяць тому

    E drum nd athil venda nala soil evidunn vangune pls reply cheta

  • @firosekoorachund159
    @firosekoorachund159 Рік тому +1

    സൂപ്പർ വീഡിയോ ❤❤

  • @sudheertt8703
    @sudheertt8703 Рік тому

    എന്റെ സജീ... ഇങ്ങനെ കൊതിപ്പിക്കുന്ന വീഡിയോ ഒന്നും ഇടല്ലേ..

  • @nimmirajeev904
    @nimmirajeev904 Рік тому +1

    Very good Information Thank you ❤❤❤

  • @shineworldplants
    @shineworldplants 4 місяці тому +1

    Super. Entha rasam alle. Njanoke prune cheyathe vittitte vauthayi poyi. Ini vetti nokkam enne vijarikkunnu. Ithengane kiliyonnum kottlhathe kittunnu.

  • @Rohit1032
    @Rohit1032 Рік тому

    Very good initiative 🙏🏻🙏🏻

  • @ambilynicholson830
    @ambilynicholson830 Рік тому +1

    സൂപ്പർ ആയിട്ടുണ്ട് 👌👌👌

  • @Luna-tb5yh
    @Luna-tb5yh Рік тому +1

    ഒന്ന് വിട്ടുപോയി നമ്പർ വൺ സൂപ്പർ ❤. ഹലീം

    • @sajisinnovations302
      @sajisinnovations302  Рік тому

      എന്താ വിട്ടു പോയത് ?
      Thank you dear 🥰🥰

  • @ajithsukumaran3241
    @ajithsukumaran3241 Рік тому +1

    ന്റെയും വീട്ടിലുണ്ട് home grown ന്റെ തൈ പെട്ടെന്ന് കായ്ച്ചു

  • @krishnasreedharan
    @krishnasreedharan 7 місяців тому

    ശൂപ്പർ അണ്ണ🎉🎉😮😮

  • @royverghese7014
    @royverghese7014 11 місяців тому

    Aa azhukku perakka nurukki athintte chuvattil ettal valum aakille?

  • @sunileenus2496
    @sunileenus2496 Рік тому +4

    Adipoli ❤ excellent effort ❤️

  • @pradeepanpv8115
    @pradeepanpv8115 Рік тому +1

    . ആഹാ കുറേ ആയി കാണാത്തത്👍👍

  • @ismailm9552
    @ismailm9552 Рік тому +1

    Supper , വീഡിയോ കണ്ടാൽ നിർത്താൻ തോന്നുന്നില്ല

  • @januv4219
    @januv4219 23 дні тому

    പേരക്ക ബഡിങ് കാണിക്കാമോ

  • @vidhyavadhi2282
    @vidhyavadhi2282 Рік тому +1

    Thankyou bro very good enframeshion 🙏🌹

  • @aliceazhakath6932
    @aliceazhakath6932 Рік тому +1

    Very informative thank you

  • @aboobackerpk8406
    @aboobackerpk8406 7 місяців тому

    Hageel ounn nhamukum pahrsal
    Chayou ✋️👍🤔🤲🏼

  • @samskara-homegardeningidea5703

    Inspiring video. All the very best for the efforts.... God bless you. Drum evidunnanu medichat ennu parayamo...

    • @sajisinnovations302
      @sajisinnovations302  Рік тому +1

      Thank you so much... Drum വാങ്ങിയത് Trivandrum ( Manvila ) ഉള്ള siso hair dye ഗോഡൗണിൽ നിന്നാണ്...

    • @samskara-homegardeningidea5703
      @samskara-homegardeningidea5703 Рік тому

      @sajisinnovations302 Thanks for the information

  • @shahidapi9354
    @shahidapi9354 2 місяці тому

    വാങ്ങി നാട്ടിട്ട് ഉണങ്ങി നിക്കുന്നു 🥲

  • @JayaJaya-og8ls
    @JayaJaya-og8ls Рік тому +1

    Super kalakky very good 👍🌷

  • @abbaspilakkal4700
    @abbaspilakkal4700 Рік тому +3

    കലക്കി ❤❤❤

  • @bettypothen1826
    @bettypothen1826 Рік тому +2

    Very good effort 👍👍👍 keep it up

  • @subharajan2318
    @subharajan2318 Рік тому +1

    Wow!Saji soo lucky u are to get a lot of perakkas..my pera leaves are yellow in colour...and don't have this much growth...leaves growing sideways..maybe bcse its layered plant..manure I don't apply this much...shall try 5 kilo cowdung mix..

    • @sajisinnovations302
      @sajisinnovations302  Рік тому

      Ok... Am also using this much of manure for the first time.. But got a good result 🥰🥰

  • @antonydominicedwin6941
    @antonydominicedwin6941 8 місяців тому

    Really good vedio bro ❤🎉

  • @jeweljohn6222
    @jeweljohn6222 Рік тому +2

    ഇങ്ങനെ വിളവെടുക്കുന്നത് കണ്ടു കൊതിയാകുന്നു

  • @mercyjacobc6982
    @mercyjacobc6982 Місяць тому

    ഉപ്പും മുളകും തേച്ചു തിന്നു നോക്കൂ 🥰

  • @sunithapv4459
    @sunithapv4459 Рік тому +1

    Saji atta super 👌 😊enium nanayi udavattay

  • @ajmalrashad1242
    @ajmalrashad1242 11 місяців тому +1

    സൂപ്പർ ❤

  • @samantony9593
    @samantony9593 Рік тому +1

    Motivation. Ane. Thank u

  • @jahanarahashim5604
    @jahanarahashim5604 Рік тому +1

    Proon cheydu kaychalsaaf adich kodkuka

  • @minigeorge1594
    @minigeorge1594 Рік тому +1

    Very good saji👍🏻

  • @sinanaboobakkar4709
    @sinanaboobakkar4709 2 місяці тому

    Taiwan pink ഞാനും ഒരെണ്ണം nattittund result പിന്നീട് parayam

  • @VasanthiPS
    @VasanthiPS 9 місяців тому

    Valare cheriya chediyil niraya pookkal und.. Cut cheyamo sir?

  • @mohammednahas6489
    @mohammednahas6489 Рік тому +3

    Superbbb👌🏻👌🏻

  • @alikutti1949
    @alikutti1949 12 днів тому

    വേപ്പിൻപിണ്ണാക്ക് കളർ മാറ്റം കാണുന്നല്ലോ.

  • @ajithp332
    @ajithp332 9 місяців тому

    Good effort..

  • @appukutt5915
    @appukutt5915 Рік тому +1

    Wow..... wonderful

  • @aminabi8366
    @aminabi8366 Рік тому

    മാഷാ അല്ലാഹ്!

  • @narayanank4192
    @narayanank4192 12 днів тому

    Ee palnt purchase cheyyan please help me where from bhy

  • @umaavijaykumar1636
    @umaavijaykumar1636 Рік тому +1

    What variety is it

  • @mohammedshafeeque88
    @mohammedshafeeque88 Місяць тому

    Prune ചെയ്യുന്നതിന് മുൻപാണോ ശേഷമാണോ വള്ളം ഇട്ടു കൊടുകേണ്ടത്‌

  • @motherslove906
    @motherslove906 Рік тому +1

    Ethu anghaneya 😊

  • @jithinunnyonline3452
    @jithinunnyonline3452 Рік тому +2

    എൻ്റെ അറക്ക കിരിൺ ൽ കയ ഒരു നെല്ലിക്ക വലുപ്പം എത്തുമ്പോൾ കൊഴിഞ്ഞു പോകുന്നു. ഒരു solution tharumo

    • @jithinunnyonline3452
      @jithinunnyonline3452 Рік тому +1

      Please reply

    • @sajisinnovations302
      @sajisinnovations302  Рік тому +1

      ഏതെങ്കിലും organic insecticide spray ചെയ്ത് കൊടുക്ക്‌... പിന്നെ daily നനച്ച് കൊടുക്കുകയും വേണം

    • @jithinunnyonline3452
      @jithinunnyonline3452 Рік тому

      @@sajisinnovations302 ok

  • @BINOJ8341
    @BINOJ8341 Рік тому +1

    നിങ്ങളുടെ കുറിച്ച് കൂടുതൽ പറയാമോ നിങ്ങളുടെ ജോലി എന്താണ് പ്രൊഫഷൻ എന്താണ്?

    • @sajisinnovations302
      @sajisinnovations302  Рік тому +1

      Helloo... Am working as all Kerala sales head of a pharma company.. About you please..

  • @umaavijaykumar1636
    @umaavijaykumar1636 Рік тому +1

    What is the capacity of the blue drum

  • @sabiracc2155
    @sabiracc2155 Рік тому +1

    Plant leyar cheyth ayachu tharumo ?

  • @aparna3441
    @aparna3441 Рік тому +1

    ചേട്ടാ എന്റെ വീട്ടിലും ഉണ്ട് ..പക്ഷെ പേരക്ക ഉണ്ടാവുന്നില്ല ..😍

    • @sajisinnovations302
      @sajisinnovations302  Рік тому

      ഇത് വരേം ഉണ്ടായില്ല എന്നാണോ? കുറെ ആയോ നട്ടിട്ട്?

    • @aparna3441
      @aparna3441 Рік тому

      ​@@sajisinnovations302നട്ടിട്ട് ഇപ്പോൾ ഒരു 8 month ആയി കാണും ..വലിയ പ്ലാന്റ് ആണ് വാങ്ങിയത് ..പക്ഷെ ഇതുവരെ അതിൽ നിന്നും ഒരു 4 പേരക്കയിൽ കൂടുതൽ കിട്ടിയിട്ടില്ല

    • @aparna3441
      @aparna3441 Рік тому

      ​@@sajisinnovations302എന്തേലും പ്രേത്യക വളം ഉണ്ടോ കായ് പിടിക്കാൻ ..അതോ ചേട്ടൻ ഇട്ട് കൊടുത്ത അതെ വളം തന്നെ മതിയോ ?

    • @reenak841
      @reenak841 Рік тому

      Sooper

  • @ABCD-cv2ef
    @ABCD-cv2ef Рік тому +1

    Adipoliii😎😎👌👌👍👍

  • @ramanrrsblr
    @ramanrrsblr Рік тому +2

    I can follow most of it but for the pest control, you did mix something along with Neem oil and Soap. What are the ingredients? Also in the next video, you can put subtitles as many viewers not only in India but outside India also watch and appreciate Nature and your efforts. Very beautiful video. Keep the good work going.

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you so much dear... May I know your place please? The third ingredient was garlic paste... Will try to put English subtitles.. Keep supporting me...

  • @gracydevassy9741
    @gracydevassy9741 Рік тому +1

    Rainy seasonil prune cheyyanum jaiva valangal kodukanum patto

    • @sajisinnovations302
      @sajisinnovations302  Рік тому

      രണ്ടും rainy season ന് മുമ്പായി ചെയ്തു കൊടുത്താൽ മതി

  • @root2fruit128
    @root2fruit128 11 місяців тому

    Super video

  • @shahubanathshahubanath5449
    @shahubanathshahubanath5449 Рік тому +2

    ഞാനും ഒരു തൈ വാങ്ങി വെച്ചു 🤭🤭🤭

  • @beenaabraham9240
    @beenaabraham9240 Рік тому +1

    Pera nattappol enthokke valam koduthu? Ethra veetham

    • @sajisinnovations302
      @sajisinnovations302  Рік тому

      നട്ടപ്പോൾ അതിന്റെ വീഡിയോ upload ചെയ്തിരുന്നു

  • @sunithapv4459
    @sunithapv4459 Рік тому +1

    Atta ethe eviday kitum ninne vagie ethra varsham ayi vachit egilum super visham kazikkaydalow

    • @sajisinnovations302
      @sajisinnovations302  Рік тому

      ഇത് വാങ്ങിയ garden ന്റെ link description boxil ഉണ്ട്..
      ഞാൻ നട്ടിട്ട് ഒരു വർഷത്തിൽ അധികം ആയി...

  • @revathies1840
    @revathies1840 Рік тому +1

    Niraye perakka undayi. But ellathilum puzhu. Enth chaiyum. Parayumo

    • @sajisinnovations302
      @sajisinnovations302  Рік тому

      പൂക്കുമ്പോൾ തന്നെ fruit fly trap പരീക്ഷിച്ചു നോക്കൂ...

    • @revathies1840
      @revathies1840 Рік тому

      Thank you

  • @L2MediaMalayalam
    @L2MediaMalayalam 7 місяців тому +2

    Taiwan pink, Tailand pink ഒന്ന് തന്നെ ആണോ?

  • @sophievarghese3102
    @sophievarghese3102 Рік тому +1

    Wow, great 👍👍. ഇത്രേം വളം ഒരു trip ന് കൊടുക്കണോ? അടിവളം എന്താണ് കൊടുത്തത്. എന്റെ പേര ഒരു സുഖമില്ല 🙄

    • @sajisinnovations302
      @sajisinnovations302  Рік тому

      ഞാൻ ആദ്യമായി ആണ് ഇത്രേം വളം കൊടുത്തത്.. But റിസൾട്ട്‌ നല്ലതല്ലേ?

  • @resmi343
    @resmi343 Рік тому +1

    Informative...

  • @noushadmanathanath971
    @noushadmanathanath971 11 місяців тому

    മഴ പെയ്താൽ ട്ടർസിൽ വെച്ച ചെടികൾ മാറ്റി വെക്കുമോ

  • @anithasarath5960
    @anithasarath5960 6 місяців тому

    പേരക്കയിൽ പുറത്ത് ബ്ലാക്ക് കളർ പാടുകൾ ഉണ്ടായി നിറവ്യത്യാസം ഉണ്ടാകുന്നു. എന്ത് ചെയ്യണം.

  • @nidaartmahmood
    @nidaartmahmood 3 місяці тому +2

    എനിക്കും ഒരു തായ്‌വാൻപേര ഉണ്ട് ഇടക്കിടക്ക് ഞാൻ ഈ വീഡിയോ വന്നു കാണും 😄 എന്റെ പ്ലാന്റിൽ ആദ്യ മായി 9 കായ ഉണ്ടായി ഇതിനേക്കാളും വലിയ പേരക്ക.. ഇപ്പോൾ 5 കായ ഉണ്ട് prune ചെയ്യാൻ ഏറ്റവും നല്ല സമയം ഏതാണ്?ഞാൻ കൊമ്പ് വളരുമ്പോൾ വെട്ടി മാറ്റും.. എല്ലു പൊടി വേപ്പിൻ പിണ്ണാക്ക് ഒന്നും ഇതു വരെ കൊടുത്തിട്ടില്ല.. അത് കൊണ്ടാണോ കായ കുറവ്..ആട്ടിൻ കാഷ്ടം ആണ് ഇട്ട് കൊടുക്കുന്നത് രണ്ടു വർഷം ആയ പ്ലാന്റിന് എത്ര എല്ലുപ്പൊടി പിണ്ണാക്ക് നൽകണം

    • @sajisinnovations302
      @sajisinnovations302  3 місяці тому +2

      November - December prune cheyyaam... ആട്ടിൻ കാഷ്ടം നല്ലത് തന്നെ ആണ്... ഒരു മരത്തിന് ഏകദേശം 100 gm എല്ലുപൊടിയും 25 gm വേപ്പിൻ പിണ്ണാക്കും കൊടുക്കാം..

  • @lissyjacob578
    @lissyjacob578 Рік тому +1

    Puzhu illio enthane valam kodukkunnathe

    • @sajisinnovations302
      @sajisinnovations302  Рік тому

      പുഴു ഒന്നും ഉണ്ടായില്ല.. വളം വീഡിയോ യിൽ കാണിച്ചല്ലോ

  • @abdulkareemmanammal4361
    @abdulkareemmanammal4361 Рік тому +2

    പ്രൂൺ ചെയ്യുന്നതിന് പകരം കുറച്ച് ലെയർ ചെയ്തെടുക്കുക.

  • @sallyjose4890
    @sallyjose4890 Рік тому +1

    Wow!!!wonderful❤️

  • @mohamedshafia9598
    @mohamedshafia9598 6 місяців тому

    Enthok valam aanu idunnath