കൂണിന്റെ കുടയുടെ കീഴിൽ ആണ് സ്പോറുകൾ ഉണ്ടാവുക എന്നറിയാം. But എങ്ങനെയാണു പൊടി പോലുള്ള അത് കുരു പോലെ ആവുന്നത് ന്നുള്ള ഡൌട്ട് ഉണ്ടായിരുന്നു. ഇന്നത് ക്ലിയർ ആയി. Thanks.
പണ്ട് കൂൺ തിന്നാൻ പേടി ആയിരുന്നു. തിന്നുമോ എന്ന് പോലും അറിയില്ലായിരുന്നു. കാട്ടിൽ വളരുന്നതേ കണ്ടിട്ടുള്ളേ😁 പിന്നെ പിന്നെ ഇങ്ങനെയും കൃഷി ചെയ്താണ് വരുന്നതെന്ന് അറിഞ്ഞ് ഒരിടത്ത് നേരിട്ട് പോയി വാങ്ങി. നല്ല രുചിയാണ്.❤️
ജിത്തുബായ് നമസ്ക്കാരം, എ ന്റെ വീട് തൃശൂർ ആണ്,ഒരുബെഡിന് എത്രയാണ് എ ങ്ങിനെയാണ് ഇവിടെകിട്ടുക ആദ്യം ഒരു4എ ണ്ണം വാങ്ങി ട്രൈ ചെയ്തു നോക്കാനാണ് സക്‌സസ് ആയാൽ തുടർന്നു ചെയ്യാനാണ് , please reply
Idipottunna tim veettil undavarund vangunnathinekkal രസമാ... അമ്മമ്മ കാണിച്ചുതന്നതാ ഏതാണ് kazhikkan പറ്റുന്നത് എന്ന്... My fv ആണ് Njn ഒരു vegtariyn കൂടി ആണ്... ഇതിന്റെ വിത്തു കിട്ടുമോ Avde kaanumbo തന്നെ muzhuvan എടത്തുകൊണ്ടുവരാൻ തോന്നുന്നു 🤤
കൂൺ കൃഷി വളരെ എളുപ്പമാണ് പക്ഷെ ഇത്ര വലിയ രീതിയിൽ ചെയ്ത് വിജയിപ്പിക്കാൻ പാടാണ്. പക്ഷെ നിങ്ങൾ ചെയ്ത കണ്ട് ഞെട്ടിപ്പോയി എന്റെ വലിയ ആഗ്രഹമായിരുന്നു കുമ്മിൾ കൃഷി പക്ഷെ നടക്കില്ല എന്ന് മനസ്സിലായി പിൻമാറി . ഇപ്പോൾ രണ്ട് കുതിരയെ ഒക്കെ വളർത്തി ജീവിച്ചു പോകുന്നു
@@shefeermuhammadali4656 കുതിരയെ വളർത്തുന്നു ചില വാണ് വരുമാനം ഇല്ല പിന്നെ ഓട്ടൊ ഓടിച്ച് ജീവിക്കുന്നു പിന്നെ പുതിയതായി ഒരു യൂടൂബ് ചാനൽ തുടങ്ങി എങ്ങനെയെങ്കിലും കര പിടിക്കണം മാഷെ അത്രയെ ഉള്ളു
മീഡിയമായി ഉപയോഗിക്കുന്ന അറുക്കപ്പൊടിയുടെ ബെഡിൽ നിന്ന് കൂൺ മുഴുവൻ എടുത്തതിനു ശേഷം ആ ബെഡ് എന്തുചെയ്യും ? അറുക്കപ്പൊടിക്ക് പകരം വൈക്കോൽ ഉപയോഗിച്ചാൽ ഉപയോഗം കഴിഞ്ഞ ബെഡിലുള്ള കവർ മാറ്റിയിട്ട് നല്ലൊരു കാലിത്തീറ്റയായി ഉപയോഗിക്കാം. ഏറ്റവും രുചിയുള്ളതും ഗുണകരവും പ്രതിരോധശക്തി കിട്ടുന്നതുമായ ആഹാരമാണ് കൂൺ വിഭവങ്ങൾ. നന്ദി.
Ebadu bai ഞാൻ kunhimon എന്റെ സ്ഥലം മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തിൽ മാറഞ്ചേരി പഞ്ചായത്തിൽ ഞാൻ താങ്കളുടെ ഒരു follower' ആണ്. താങ്കൾ വാർപ്പ് ചോർച്ചക്കൊരു solution ഒരു വീഡിയോ chedirunnu. എനിക്കും സമാന രീതിയിലുള്ള പ്രശ്നം ഉണ്ട് ഇത് വളരെ expensive ആണോ ഡീറ്റെയിൽസ് തന്നാൽ വളരെ ഉപകാരം..
Very informative...can you please send me the cost of seeds and do you deliver to Mangalore...I am interested to start a small fam in my house on terrace... 👍🙏
കാര്യമൊക്കെ ശരിയാണ്. എൻറെ അയൽവാസി കൂൺകൃഷി തുടങ്ങിയപ്പോൾ ഉപദേശം തേടിയതും വിത്ത് വാങ്ങിയതും ഇയാളിൽ നിന്നായിരുന്നു. പക്ഷേ ഗുണനിലവാരമില്ലാത്ത വിത്തു നൽകി ആ സംരഭകനെ തുടക്കത്തിൽ തന്നെ ചതിച്ചു ഇദ്ദേഹം.
കൃത്യം ആയിട്ടു പറയുമ്പോൾ piravom എറണാകുളം റൂട്ടിൽ മാമലകവല എന്ന് പറയുന്ന സ്ഥലം ആണ്. ഏറ്റവും അടുത്തുള്ള പ്രധാന സ്ഥലം പാഴൂർ പെരും തൃകോവിൽ അമ്പലത്തിനു അടുത്തായി വരും. പഴയ മണക്കടവ്
സൂപ്പർ അമ്മ മകൻ Time Pass കൂടാതെ നല്ലൊരു +ve bisiness
11 varsham 👌 KO'd Aliya 🤝🤝🤝
Business
@@lockkey9389😂
ഇത്തരം സംഭരംഭകരെയും അവരുടെ നൂതന ആശയങ്ങളെയും ഞങ്ങളെ പരിചയപെടുത്തുന്ന ഈ ചാനൽ വളരെ ഉപകാരപ്രതമാണ് 👍keep going
Chakaraumma Chakaraumma h
Bbjbjjjb9jbbjbjbjbbojo
M pmp
Onnnonnonkokkoon n ono OK koo
Oooo nn. O. O. O on ooo
Bro ഞങ്ങൾ കുറച്ചുപേർ കൂൺ കൃഷി ചെയ്യാൻ plan ഉണ്ട്. ഏട്ടന്റെ സപ്പോർട്ട് ഉണ്ടാവണം... നിങ്ങൾ സൂപ്പറാഡോ😍😍😍
I am very happy to say that I gave him all the necessary training in mushroom cultivation and spawn production.
Thanks sir for your supports
👍👍🙏
Can u share ur ph no ??? Sir
@@jithuthomas6783 Please start YT videos. It will be helpful to other as well revenue for u
തോൽവിയിൽ നിന്നും വന്നവരെ വിജയിച്ചിട്ടുള്ളു... അഭിനന്ദനങ്ങൾ
kidilan set up aanalloo👍👍
New video eppa varum
Waiting ane
@@saifraffi7798 varum Broo❤️
@@oruadaarpetsstory ahh
Bro gunni pig vedio iddd chetta
അമ്മക്കും മകനും ആരോഗ്യവും ദീർഘയിസും ഉണ്ടാവട്ടെ ❤️❤️❤️
Nice
സൂപ്പറായി അമ്മക്കും മകനും ഇബാദ് ക്കക്കും ഫ്രണ്ടിനും നന്ദി
Ebadu ikka First comment njan ittee 😊😊
Video ishtaai
Aaaaa
കൊള്ളാം അടിപൊളി.. നല്ല രുചി നല്ല ഹെൽത് 👍🏻👍🏻👍🏻
valare nlla avatharanavum athupole A2Z kaaryangal parayaan kanicha aaa manassu
thankyou aall
കൂണിന്റെ കുടയുടെ കീഴിൽ ആണ് സ്പോറുകൾ ഉണ്ടാവുക എന്നറിയാം. But എങ്ങനെയാണു പൊടി പോലുള്ള അത് കുരു പോലെ ആവുന്നത് ന്നുള്ള ഡൌട്ട് ഉണ്ടായിരുന്നു.
ഇന്നത് ക്ലിയർ ആയി.
Thanks.
Ethra. Paranjalum Athikam Aavilla nice nice!!
ഇനി നിങ്ങൾക്കും തുടങ്ങാമല്ലോ
പണ്ട് കൂൺ തിന്നാൻ പേടി ആയിരുന്നു. തിന്നുമോ എന്ന് പോലും അറിയില്ലായിരുന്നു. കാട്ടിൽ വളരുന്നതേ കണ്ടിട്ടുള്ളേ😁 പിന്നെ പിന്നെ ഇങ്ങനെയും കൃഷി ചെയ്താണ് വരുന്നതെന്ന് അറിഞ്ഞ് ഒരിടത്ത് നേരിട്ട് പോയി വാങ്ങി. നല്ല രുചിയാണ്.❤️
കാട്ട്ടിൽ വളരുന്നത് ഇതിനേക്കാൾ സ്വാദ് ആണ് but കഴിക്കാൻ kaziyunnath ആണെന്ന് അറിയുന്നവർ വേണം
ഇവിടെ മക്കളെ കൊണ്ടു കുടുംബം ആയി ഇതൊക്കെ ചെയ്യുന്നല്ലോ അതാണ് ഏറ്റവും വലിയ ഭാഗ്യം
ജിത്തുബായ് നമസ്ക്കാരം, എ ന്റെ വീട് തൃശൂർ ആണ്,ഒരുബെഡിന് എത്രയാണ് എ ങ്ങിനെയാണ് ഇവിടെകിട്ടുക ആദ്യം ഒരു4എ ണ്ണം വാങ്ങി ട്രൈ ചെയ്തു നോക്കാനാണ് സക്‌സസ് ആയാൽ തുടർന്നു ചെയ്യാനാണ് , please reply
🎉 വളരെ നല്ല അവതരണം.. very Good.
വളരെ അതികം ഉപകാരപ്പെടുന്ന വിഡിയോ ആണ്
ഈ വിത്തുകൾ ഓൺലൈൻ ആയി അയച്ചു തരുമോ അതിന്റെ വില എത്രയെന്ന് പറയാമോ
വില എത്ര അയക്കാമോ?❤
വിത്ത് വേണമായിരുന്നു,എങ്ങനെ contact ചെയ്യും?കൊറിയർ ചെയ്യുമോ?
Btc
അവിടെ ബാക്കി വരുന്ന പ്ളാസ്റ്റിക് കിറ്റുകൾ എന്ത് ചെയ്യും??
പ്ലാസ്റ്റിക് എങ്ങനെ ഡിസ്പോസ് ചെയ്യുന്നു??
Idipottunna tim veettil undavarund vangunnathinekkal രസമാ...
അമ്മമ്മ കാണിച്ചുതന്നതാ ഏതാണ് kazhikkan പറ്റുന്നത് എന്ന്...
My fv ആണ്
Njn ഒരു vegtariyn കൂടി ആണ്...
ഇതിന്റെ വിത്തു കിട്ടുമോ
Avde kaanumbo തന്നെ muzhuvan എടത്തുകൊണ്ടുവരാൻ തോന്നുന്നു 🤤
Valarey.valarey nalladu. Nice!!!
എനിക്കൊരു പരിശീലനം നൽകുമോ കൂൺ കൃഷിയിൽ😍
Approach nearest krishi vigyan Kendra...kvk
നല്ല വീഡിയോ.. ആ സംരമ്പകൻ നല്ല നിലക്ക് വിഷയങ്ങൾ അവതരിപ്പിച്ചു തന്ന്... Well..
Thank you
@@jithuthomas6783 phone no. Tharumo
I m from karnataka
Ebadu Rahman Tech 🤝 i seen so many videos from your channel thankyou
Mashroom well planed and good setup also healthy food
Thanks for your valuable comments, 😊 More video subscribe my UA-cam channe goo.gl/mi3GLA
Super god bless you
ഞാനും ഒരു കൃഷി സ്‌നേഹി യാണ്. കൂൺ തുടങ്ങാൻ വിത്ത് കൃഷിഭവനിൽ അണ്വാശിച്ചപ്പോൾ കിട്ടിയില്ല. ഭാഗ്യം ഞാൻ ജിത്തുചേട്ടന്റെ നമ്പർ save ചെയ്തു. Thku ebadka🥰
No..please
onnu ee chettante number tharumo
Great 👍🏻 job💯
Very good program. Congratulation Githu.
വളരെ അഭിനന്ദനം അർഹിക്കുന്നു
ഇതു കിട്ടാൻ എന്താണ് മാർഗം... ഓൺലൈൻ കിട്ടുമോ?..... ഇല്ലെങ്കിൽ എവിടെ കിട്ടും
കൂൺ കൃഷി വളരെ എളുപ്പമാണ് പക്ഷെ ഇത്ര വലിയ രീതിയിൽ ചെയ്ത് വിജയിപ്പിക്കാൻ പാടാണ്. പക്ഷെ നിങ്ങൾ ചെയ്ത കണ്ട് ഞെട്ടിപ്പോയി എന്റെ വലിയ ആഗ്രഹമായിരുന്നു കുമ്മിൾ കൃഷി പക്ഷെ നടക്കില്ല എന്ന് മനസ്സിലായി പിൻമാറി . ഇപ്പോൾ രണ്ട് കുതിരയെ ഒക്കെ വളർത്തി ജീവിച്ചു പോകുന്നു
കുതിരയെ വളർത്തിയാൽ എങ്ങനെ ജീവിക്കാൻ കഴിയും ചിലവ് അല്ലെ
@@shefeermuhammadali4656 കുതിരയെ വളർത്തുന്നു ചില വാണ് വരുമാനം ഇല്ല പിന്നെ ഓട്ടൊ ഓടിച്ച് ജീവിക്കുന്നു പിന്നെ പുതിയതായി ഒരു യൂടൂബ് ചാനൽ തുടങ്ങി എങ്ങനെയെങ്കിലും കര പിടിക്കണം മാഷെ അത്രയെ ഉള്ളു
@@DHEERAN-wv6yp ആഹാ.. നിങ്ങളുടെ അടിപൊളി കണ്ടെന്റ് ആണല്ലോ... കൃത്യമായി consistency keep cheyth നല്ല കണ്ടന്റുകൾ ഇടൂ... എന്തായാലും വിജയിക്കും...
@@DHEERAN-wv6yp youtube cannel name pls
@@DHEERAN-wv6yp കുതിരയെ പോറ്റാൻ ഓട്ടോ ഓടിക്കുന്നു എന്നു പറയാം 😆😆
Edit the questions in an order.Dpnt jump from one area to another.. audio please make it.a louder...
Thankyou
Super Guy. Nice.. Wish you all the success.
Where is your place.
May I get seeds 1 pack
മീഡിയമായി ഉപയോഗിക്കുന്ന അറുക്കപ്പൊടിയുടെ ബെഡിൽ നിന്ന് കൂൺ മുഴുവൻ എടുത്തതിനു ശേഷം ആ ബെഡ് എന്തുചെയ്യും ?
അറുക്കപ്പൊടിക്ക് പകരം വൈക്കോൽ ഉപയോഗിച്ചാൽ ഉപയോഗം കഴിഞ്ഞ ബെഡിലുള്ള കവർ മാറ്റിയിട്ട് നല്ലൊരു കാലിത്തീറ്റയായി ഉപയോഗിക്കാം.
ഏറ്റവും രുചിയുള്ളതും ഗുണകരവും പ്രതിരോധശക്തി കിട്ടുന്നതുമായ ആഹാരമാണ് കൂൺ വിഭവങ്ങൾ.
നന്ദി.
upayogam kazhinjal vaikol kaalitheetta aakkan onnum pattilla
Ebadu, great video. Brother.
Magic mashroom ngneya make cheyyunne😋
God bless you
It is very important video but don’t understand,English subtitles please
Jithu... R u a microbiologist?
മാഷാ അല്ലാഹ്, അടിപൊളി
ജയ് ശ്രീറാം
Sulekha K. S, kanipparambil house, Bhoodhan colany (PO) santhigram , pothukallu Nilambur , Malappuram ഈ അഡ്രസ്സിൽ വിത്ത് അയച്ചു തരുമോ ?
വിളവ് എടുത്ത കൂൺ എത്ര നാൾ ഇത് കേടു കൂടാതെ സൂക്ഷിക്കാൻ പറ്റും?
Kiduve❣️
Ebadu bai ഞാൻ kunhimon എന്റെ സ്ഥലം മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തിൽ മാറഞ്ചേരി പഞ്ചായത്തിൽ ഞാൻ താങ്കളുടെ ഒരു follower' ആണ്. താങ്കൾ വാർപ്പ് ചോർച്ചക്കൊരു solution ഒരു വീഡിയോ chedirunnu. എനിക്കും സമാന രീതിയിലുള്ള പ്രശ്നം ഉണ്ട് ഇത് വളരെ expensive ആണോ ഡീറ്റെയിൽസ് തന്നാൽ വളരെ ഉപകാരം..
മെസ്സന്ജറിൽ ഞാൻ നിങ്ങൾ ചെയ്‌ത വീഡിയോ ഇട്ടിരുന്നു.. Pls, Rply..
T. V അനുപമയുടെ വീടിനു അടുത്താണോ.....
Ee chettante training program und 9.2.22 nu. Njan join cheythittund😊
Very informative...can you please send me the cost of seeds and do you deliver to Mangalore...I am interested to start a small fam in my house on terrace... 👍🙏
സൗണ്ട് കുറച്ചു കൂടി കൂട്ടി യാൽ നന്നായിരുന്നു.Audio ഒന്ന് കൂടി നന്നാക്കുക
Mashroominte ulpadhanam kazhinja waste bed entha cheyyunne.athu valamay upayoghikkamo.
Super dear Jithu
ഞാൻ എല്ലാവരേയും Support ചെയ്യും പക്ഷെ ഞമ്മളെ ആരും Support ചെയ്യുന്നില്ല😔😔😔,
pwoli
Ibaduka. E vedio super. Njan vithukal order cheythu. Idheham ayachutharamennu paranju
വിത്ത് അയച്ചു തരാമോ എങ്ങിനെ കിട്ടുമെന്ന്അറിയില്ല
@@prasannakumari4641 ee vedio yil details ille. ?
മാഷ്റൂം വിളവ് എടുത്ത് കഴിഞ്ഞു എത്ര ദിവസം സൂക്ഷിക്കാം. കൂടാതെ ഇന്നത്തെ മാർക്കറ്റ് priceകൂടി പറയാമായിരുന്നു
1 day,, open air,
3 days,,,. Freeze ( poster m.)
കിടു അവതരണം കിടു എഡിറ്റിംഗ്
Wow really amazed 👏👏👏
Super എവിടെ ഈ ഫാം
Piravom ane
@@eldhothomas9161 Piravom evideya?
Masha allah adipoli
ഇക്ക അറക്കാപൊടിയിട്ട വിത്തു പാക്കേറ്റിന് എത്രയാ വില ഈ പാക്കറ്റ് കൊണ്ട് എനിക്കു ബിസിനെസ്സ് തുടങ്ങാൻ പറ്റുമോ please reply
Update you
You can contact me
@@jithuthomas6783 Contact number please.
9947427268
@@jithuthomas6783 ഗൂഗിൾ പേ ചെയ്താൽ വിത്ത് അയച്ചു തരുമോ
Njanoru student anu, koon krishi cheyan agraham undennu vtl paranjapo enne ellarum " nee marikkum" ennu kaliyakki, 24 manikkorum athinte pinnale nadakkanam, athinenthelum asugam vannu illathavum ennokke paranju nirulsahappeduthi. Ipo koon krishiyeppatti oru class attend cheyanam ennum athonnu start cheyanam ennum agraham und
Start cheytho farming?
Sulekha കൂണിന്റെ വിത്ത് കിട്ടാൻ മാർഗം ഉണ്ടോ ?
👍 നല്ലരു episode
കാര്യമൊക്കെ ശരിയാണ്. എൻറെ അയൽവാസി കൂൺകൃഷി തുടങ്ങിയപ്പോൾ ഉപദേശം തേടിയതും വിത്ത് വാങ്ങിയതും ഇയാളിൽ നിന്നായിരുന്നു. പക്ഷേ ഗുണനിലവാരമില്ലാത്ത വിത്തു നൽകി ആ സംരഭകനെ തുടക്കത്തിൽ തന്നെ ചതിച്ചു ഇദ്ദേഹം.
ജിത്തൂബായീടെ ഫാം എവിടെയാണ്. കറക്റ്റ് അഡ്രെസ്സ് പറയാമോ
കൃത്യം ആയിട്ടു പറയുമ്പോൾ piravom എറണാകുളം റൂട്ടിൽ മാമലകവല എന്ന് പറയുന്ന സ്ഥലം ആണ്. ഏറ്റവും അടുത്തുള്ള പ്രധാന സ്ഥലം പാഴൂർ പെരും തൃകോവിൽ അമ്പലത്തിനു അടുത്തായി വരും. പഴയ മണക്കടവ്
Please give your number jitthu bai
Intro ane super 👌
Wow 👌 excellent 👏
Onnum parayanilla.adipoli.👌👍👍
Sthalam yevideya spoon yethichu tharumo
Amen ✝️ may Jesus help them in their life and business
Super Adipoli Very Nice 🙂🙂🙂😊😅😂❤❤🎉
അടിപൊളി ❤
Polichu
Nan adyamayitanu thudangi nokam ennu vijarichanu nalla Koon ithu ethanu athu enik ayachu tharan entha u vendathu
അടിപൊളി വീഡിയോ 👌👌😍
Edhehathinte place evideya boss Plzzz reply 🙏
നല്ല സംരംഭം ❤
Very good 💕💕💕
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ??
Kurachvithukal വേണം
കോറിയർ vayi ayakkumo
സ്ഥലം.പെരുമ്പാവൂർ
എനിക്ക് ethu ചെയ്യണമെന്നുണ്ട് ഒരു വരുമാനവും ഇല്ലാതെ വെറുതെ വീട്ടിലിക്കുന്ന ആളാണ് വിത്തുകളും നിർദ്ദേശങ്ങളും തസ്ന്നു സഹായിക്കാമോ എറണാകുളം ആണ്
Jithu chettande place evideya
Hi sir, i need some mushroom seed...where is your place?.
Vithukal ayachu tharumo evide ninnum
Ikka 👍👌 ore help cheyumo
Mashroominde with venam
Enghane kittum
Ernakulamjilla
വിളവ് എടുത്തു കഴിഞ്ഞാൽ ബെഡ് എന്തു ചെയ്യും രണ്ടാമത് ഉപയോഗിക്കാൻ പറ്റുമോ
ഇല്ല അത് കമ്പോസ്റ്റ് ആക്കാം ചെടികൾക്
വളരെ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി
Sir wood powder or
Wow wonderful video good keep it up🥰 🙏🙏👍👍👍💐💐💐💐💐
ഇതു പ്ലേസ് എവിടെയാ? ഫോൺ നമ്പർ ഉണ്ടോ?
Super sir
Chakiri choru vachu valarthan ,pattumo
വിത്തു മേടിക്കാൻ നമ്പർ കൂടി ഒന്ന് ഇട്ടു തരുമോ.. എത്ര രൂപയാണെന്ന് കൂടി പറയുമോ
For more details please contact
Enikkum,thudanganam.onnu, helpe,Cheyyamo?.
Wonderful
ഇതു എവിടെയാണ്
Mushroom seed tharuvo
Trivandrum
സ്ഥലം എവിടെ യാ
കൂൺ വിത്ത് വിൽപ്പന ഉണ്ടോ, അയച്ചു തരുവോ