സീ കുട്ടനാട് ബോട്ടിൽ കായൽ കാണാൻ വരുന്നോ /See Kuttanad (Now new package Alp-Pathiramanal 5hour trip)

Поділитися
Вставка
  • Опубліковано 3 жов 2024
  • സീ കുട്ടനാട് ഇപ്പോൾ പുതിയ പാക്കേജ് ആണ്. മൂന്നു മണിക്കൂർ മാറി അഞ്ച് മണിക്കൂർ ആയി . പഴയ റൂട്ട് മാറി വേഗയുടെ റൂട്ട് ആണ് ഇപ്പോൾ ' ആലപ്പുഴ പാതിരാമണൽ .SEE KUTTANADU (STATE WATER TRANSPORT DEPARTMENT )Booking number 9400050326
    #SeeKuttanad#see_kuttanad#alappuzha #seekuttanadboatservice #keralabackwater #seekuttanad #Kuttanad #alleppey #houseboat #houseboatinalappuzha #alappuzhahouseboat #newboat #alappuzha
    Kerala State Water Transport Department is started Tourist Service with a view to provide Inland Water Transport Service at economic rates to the tourist inland and foreign to enjoy the greenery and backwater beauty of Kuttanadu. The passengers depending on the Department to also benefited by having an additional circular service with 2 trips a day.
    See Kuttanad ferry timings from the Alleppey ferry station in town:
    10.00 am
    3:00pm
    Watch out the video for more details about this place and you feel free to comment here if you have any doubt regarding this place and video.
    250 രൂപയ്ക്ക് മൂന്ന് മണിക്കൂർ പുത്തൻ ബോട്ടിൽ യാത്ര, ഉച്ചയ്ക്ക് കുടുംബശ്രീയുടെ നാടൻ വിഭവങ്ങളാണ്. ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നു മുതൽ ആറ് വരെയുമാണ് സർവീസ്.
    മുകൾ നിലയ്ക്ക് 300 രൂപയും താഴത്തെ നിലയിൽ 250 രൂപയുമാണ് സീറ്റൊന്നിന് നിരക്ക്. പുന്നമട ഫിനിഷിംഗ് പോയിന്റ്, സ്റ്റാർട്ടിംഗ് പോയന്റ്, സായി കേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്, സി ബ്‌ളോക്ക്, വട്ടക്കായൽ, ചെറുകായൽ, കൈനകരയിലെ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങൾ 'ടച്ച്' ചെയ്താണ് ഒരുവശത്തേക്കുള്ള റൂട്ട്. തുടർന്ന് മംഗലശ്ശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് വഴി ആലപ്പുഴയിലെത്തും.
    alappuzha | See kuttanad | kerala backwater | Kuttanad | alleppey | alappuzha boat service | Kuttanad Boat Service | Must visit place in alappuzha | See Kuttanad Boat Service | Cheap boat service in kerala | Cheap Boat service in Alappuzha | Kerala Back water | Kerala back water tourism | Top ten tourist places in Alappuzha | Top tourist places in Alleppey | Alappuzha Boat Jetty | How to reach Alappuzha Boat Jetty | How reach Alappey Boat jetty | Alappuzha Boat See kuttanad boat service|Cheap Boat service in Alappuzha
  • Розваги

КОМЕНТАРІ • 82

  • @abdukt648
    @abdukt648 7 місяців тому +1

    എല്ലാറ്റിനും മറുപടി നൽകുന്ന നല്ല മനസ്സുള്ള അവതാരകൻ
    നൻമകൾ

  • @Saji325-12
    @Saji325-12 Рік тому +5

    എത്ര മനോഹരമായ
    ദൃശ്യങ്ങൾ
    👍❤️

  • @rajasreesuresh4954
    @rajasreesuresh4954 2 роки тому +2

    Good information.. Nattil varumbol oru trip ellarum koode pokam ennu ippol thanne theerumaanichu..

  • @linurobert1363
    @linurobert1363 2 роки тому +12

    ഇത് കണ്ടപ്പോൾ ഒന്ന് പോകാൻ തന്നെ തീരുമാനിച്ചു 👍

  • @jinuthomas4011
    @jinuthomas4011 Рік тому +2

    Kuttanadu Vibes 💓💓💓❤️❤️💕

  • @Pink-s9l
    @Pink-s9l 2 роки тому +2

    Nice information and presentation 👌👌👌👍👍👍

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Рік тому +3

    Good presentation 👍

  • @arunrrajasekharan2064
    @arunrrajasekharan2064 2 роки тому +2

    Nice presentation 🥰🥰

  • @hishanakp8938
    @hishanakp8938 Рік тому +2

    അടിപൊളി 👌👌

  • @vypvideos
    @vypvideos 2 роки тому +2

    Nice

  • @jamaluddinjamal9867
    @jamaluddinjamal9867 Рік тому +1

    Njan Saturday poyi

  • @pillaisiva1020
    @pillaisiva1020 Рік тому +1

    Good cruise. Is it A/C.we need an old or new operational condition. Pls reply if anyone want to sell

  • @Tommy.369
    @Tommy.369 Рік тому +2

    Idakk Vech Stop onnum illallo
    Ivide ninn keriyal karangi Tirich ivide thanne Ethuka alle cheyykuka?

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +1

      Unde kinakary chavra achantay janmagriham kananan vendi nirthum. 30 minute aviday sandarsana time unde

  • @amidalivk
    @amidalivk Рік тому +1

    Booked

  • @vinobagovind181
    @vinobagovind181 5 місяців тому +1

    Mermaid. Evide

    • @TravelivSyamkrishnan
      @TravelivSyamkrishnan  5 місяців тому

      Alappuzha boat jetty roadil canalintay sidil aanu mermaid. But ippol aarkkum vendathey nasikkunnu...

  • @shaheenhydross6799
    @shaheenhydross6799 3 місяці тому +1

    Hello bro
    See kuttanad pakage booking number undo ?

    • @TravelivSyamkrishnan
      @TravelivSyamkrishnan  3 місяці тому

      Please contact 9400050325, 9400050326 for booking See Kuttanad boats.

  • @ancyancy625
    @ancyancy625 Рік тому +3

    ബുക്ക് ചെയേൺട ,number+എപ്പോൾ ചെയണഠ വലിയ,തിരകിലാതത സമയം അറിയിക്കമോ?

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +2

      Booking number 9400050326
      day timil വിളിച്ചാൽ മതി, 2 ട്രിപ്പ് ഉണ്ട് . രാവിലെ 10 മണി , ഉച്ച കഴിഞ്ഞ് 3 മണി

    • @ancyancy625
      @ancyancy625 Рік тому

      @@TravelivSyamkrishnan 👍🙏👍

    • @Rohini-hw6lc
      @Rohini-hw6lc Рік тому

      @@ancyancy625 🙏🙏

    • @Arunkumar-ok4up
      @Arunkumar-ok4up Рік тому

      Online booking undoo

  • @computerembroiderydesigner1877

    👍👍👍

  • @revathychinnu7993
    @revathychinnu7993 Рік тому +1

    Ella dayum undo atho sundy mathre ulo

  • @rohank.j3993
    @rohank.j3993 2 місяці тому +1

    ഈ സർവീസ് ഇപ്പോൾ ഇല്ല

    • @TravelivSyamkrishnan
      @TravelivSyamkrishnan  2 місяці тому

      ഉവ്വോ

    • @TravelivSyamkrishnan
      @TravelivSyamkrishnan  2 місяці тому

      ശരിയാണ് ' സീ കുട്ടനാട് ഇപ്പോൾ പുതിയ പാക്കേജ് ആണ്. മൂന്നു മണിക്കൂർ മാറി അഞ്ച് മണിക്കൂർ ആയി . പഴയ റൂട്ട് മാറി വേഗയുടെ റൂട്ട് ആണ് ഇപ്പോൾ ' ആലപ്പുഴ പാതിരാമണൽ. ഞാൻ Oct 2002 ൽ ഇട്ട വീഡിയോ ആണ് ഇത്.

    • @maneeshm7566
      @maneeshm7566 20 днів тому +1

      എവിടെന്ന കേറേണ്ടത്.. മാതാ ബോട്ട് jettiyil നിന്നാണോ

    • @TravelivSyamkrishnan
      @TravelivSyamkrishnan  18 днів тому

      @@maneeshm7566 yes, nerathey aviday ninnayirunnu.

  • @pillaisiva1020
    @pillaisiva1020 Рік тому +1

    Any similar type ship cruise of 100 to 150 seat capacity for sale. Please replay.
    So beautiful

  • @deepthir9006
    @deepthir9006 Рік тому +1

    ടിക്കറ്റ് rate

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +1

      മെയിൻഡെക്ക് ( താഴെ ) 250 അപ്പർ ഡെക്ക് (മുകളിൽ ) 300

  • @ashhari9606
    @ashhari9606 Рік тому +1

    Location kittumoooo

  • @AliAli-fm2lt
    @AliAli-fm2lt Рік тому +2

    റേറ്റ് എത്ര

  • @ഓണാട്ട്ക്കാരൻ

    ടിക്കേറ്റ് അവിടെ വന്ന് നേരിട്ട് കിട്ടുമോ

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому

      ബുക്ക് ചെയ്തിട്ടു വന്നാൽ ബോട്ടിൽ നിന്നു തന്നെയാണ് ടിക്കറ്റ് കൊടുക്കുന്നത്. റിസർവേഷൻ കഴിഞ്ഞ് സീറ്റ് ബാക്കിയുണ്ടങ്കിൽ സ്പോട്ട് ബുക്കിംഗ് കിട്ടും

  • @jinuthomas4011
    @jinuthomas4011 Рік тому +2

    Super

  • @maheensulaiman5783
    @maheensulaiman5783 Рік тому +1

    സാർ ഞാൻ കന്യാകുമാരിയിൽ നിന്നും വരുന്നതാണ് കാർ പാർക്ക് എവിടെയാണ് ചെയ്യേണ്ടത് ആ സ്ഥലം കൂടി ഒന്ന് പറഞ്ഞു തരാമോ

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +1

      boatjetty roadil KSRTC Bus standinu aakunnathinu munpu right sidil orennam unde pinnay canalinu marukaray orennam unde.
      holiday allenkil nerathy ethuaanekil canal sidil chilapol park cheyam

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +4

      Shared route
      From Matha Jetty to Friends Pay and Park Alappuzha via Boat Jetty Rd.
      3 min (550 m)
      3 min in current traffic
      1. Head west on Boat Jetty Rd toward Kovini Palam
      2. Turn left
      3. Arrive at location: Friends Pay and Park Alappuzha
      For the best route in current traffic visit maps.app.goo.gl/kqVwXGWZt3sVNWNu9

  • @navasnavasnava8779
    @navasnavasnava8779 Рік тому +2

    Booking nbr kittumo bro

  • @prasadprk3854
    @prasadprk3854 Рік тому +1

    വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +1

      തിരക്കിൽ ആയിരിക്കും. വീണ്ടും ശ്രമിച്ചു നോക്കു.

  • @ske593
    @ske593 Рік тому +1

    Booking no തരുമോ നാട്ടിൽ വരുബോൾ കാണാ൦

  • @NazeebVlogs
    @NazeebVlogs Рік тому +1

    👍👍👍

  • @muhammadessa3252
    @muhammadessa3252 Рік тому

    ഇതൊക്കെയാണ് ലോകോത്തര നിലവാരം,, സന്തോഷ് സാർ പറയെട്ടെ,

  • @Tommy.369
    @Tommy.369 Рік тому +1

    Bro Ith oru Destination poyi thrich varugayaano

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +1

      Krithyamayoru route unde. Matha jetty- nehru trophy finishing point- sai-r block marthandam-ranganath-kamalantay moola-kinakary chavara jetty-mangalassery-punchiri- matha boatjetty. 30km in 3 hour

  • @manu.monster
    @manu.monster Рік тому +2

    Car parking അടുത്ത് എവിടെയാണ് ഉള്ളത്

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +1

      boatjetty roadil KSRTC Bus standinu aakunnathinu munpu right sidil orennam unde pinnay canalinu marukaray orennam unde.
      holiday allenkil nerathy ethuaanekil canal sidil chilapol park cheyam

    • @parakkal1000
      @parakkal1000 Рік тому +2

      ടികറ്റ് എങ്ങനെ ബുക്ക് ചെയ്യും

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +2

      @@parakkal1000 ബുക്കിംഗ് നമ്പറിൽ വിളിച്ച് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത് ഉറപ്പിക്കുക. യാത്രക്ക് എത്തുമ്പോൾ ബോട്ടിൽ വച്ച് ടിക്കറ്റ് ചാർജ്ജ് നൽകി മേടിക്കുക

    • @jithniram8655
      @jithniram8655 Рік тому +1

      Ksrtc yude aduthundu

  • @jayasrees2677
    @jayasrees2677 2 роки тому +1

    👌

  • @vinomichael2373
    @vinomichael2373 11 місяців тому

    തൊക്കെയാണ് ലോകോത്തര നിലവാരം,, ഒരെണ്ണം ലൈഫ് ജാക്കറ്റ് ഇട്ടിട്ടില്ല ലോകോത്തരം

  • @thuglife8489
    @thuglife8489 Рік тому +2

    Worst experience ever😓...very poor service and hospitality.... atleast provide for the money we are spending 🙏

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +1

      What happend. Any bad experience. Please explain.

    • @thuglife8489
      @thuglife8489 Рік тому +2

      @@TravelivSyamkrishnan we already booked 17 seats on upper deck and when we reached...the upper seats was already occupied by someothers...and when we asked the conductor...he was behaving like he don't know...and he told us to sit different places although we booked 17 tickets together and we were like sitting different places

  • @joseudhuppu9272
    @joseudhuppu9272 Рік тому +1

    Worst experience Video kand pokunnanrod group aaayit poovanel vere house boat eduthal per hour 800 koduthal mathi staff service mosham aanu

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому

      എന്തു പറ്റി. താങ്കൾക്ക് എന്താണ് മോശമായി തോന്നിയത് എന്ന് എനിക്കറിയില്ല. ഞാൻ പോയ ട്രിപ്പിന്റെ , എന്നിക്കുണ്ടായ കാര്യങ്ങൾ ആണ് ഞാൻ കാണിച്ചിരിക്കുന്നത്. പിന്നെ ഹൗസ് ബോട്ട് ഇത്രയും കുറഞ്ഞ നിരക്കിൽ കിട്ടില്ല.

  • @jobinissacissac9801
    @jobinissacissac9801 Рік тому +3

    Bro, for Booking they are not picking up my call , any other number ple

  • @shaimaprakash9986
    @shaimaprakash9986 Рік тому

    Book ചെയ്യാനുള്ള ഫോൺ number

  • @jaisonfrancis4638
    @jaisonfrancis4638 Рік тому +1

    Contact no

  • @mohammednil1452
    @mohammednil1452 Рік тому +2

    ഈ ബോട്ട് യാത്രക്ക് എങ്ങനെ സീറ്റ് ബുക്ക് ചെയ്യാം telephone number please. Malappuram നിന്നും പോകാന് ഉദ്ദേശിക്കുന്നു

    • @TravelivSyamkrishnan
      @TravelivSyamkrishnan  Рік тому +1

      Booking number 9400050326.
      ബുക്കിംഗ് നമ്പറിൽ വിളിച്ച് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത് ഉറപ്പിക്കുക. യാത്രക്ക് എത്തുമ്പോൾ ബോട്ടിൽ വച്ച് ടിക്കറ്റ് ചാർജ്ജ് നൽകി മേടിക്കുക. ബുക്ക് ചെയ്തിട്ടു വന്നാൽ ബോട്ടിൽ നിന്നു തന്നെയാണ് ടിക്കറ്റ് കൊടുക്കുന്നത്. റിസർവേഷൻ കഴിഞ്ഞ് സീറ്റ് ബാക്കിയുണ്ടങ്കിൽ സ്പോട്ട് ബുക്കിംഗ് കിട്ടും.
      Day timil വിളിച്ചാൽ മതി, 2 ട്രിപ്പ് ഉണ്ട് . രാവിലെ 10 മണി , ഉച്ച കഴിഞ്ഞ് 3 മണി

  • @vineethchandran1652
    @vineethchandran1652 Рік тому +1

    Phone number tharavo?