മുൻപൊരിക്കൽ നിങ്ങളുടെ ടിം നടത്തിയ കോട്ടയം - ആലപ്പുഴ ബോട്ട് യാത്ര കണ്ടിരുന്നു. ഇന്ന് ആഗ്രഹിച്ചതും ബോട്ട് യാത്ര തന്നെയായിരുന്നു. അതിനായി യുട്യൂബിൽ വന്ന ഉടനെ തന്നെ കൈനകരി യാത്ര ആസ്വദിക്കാൻ കഴിഞ്ഞു. ബോട്ടിനുപകരം പല തവണ ബസ് എന്നുച്ചരിച്ചതൊഴിച്ചാൽ ഏറെ ഹൃദ്യമായിരുന്നു. നിങ്ങളുടെ മിക്ക യാത്രയും കാണുന്നുണ്ട്. നന്ദി നന്ദി നന്ദി. അച്ഛനേയും അമ്മയേയും കൂടാതെ വീടും കണ്ടു. സന്തോഷം ❤
നിങ്ങൾ ഇറങ്ങിയ കൈനകരി ബോട്ട് ജെട്ടിയുടെ പിറകിൽ ksrtc ബസ് ഉണ്ടായിരുന്നു ആലപ്പുഴയ്ക്ക് വന്ന വഴിയിൽ പോകാൻ നിർബന്ധമില്ലായിരുന്നു എങ്കിൽ ബസ് നല്ല ഓപ്ഷൻ ആരുന്നു Ac റോഡിലൂടെ
എല്ലാം ശരി തന്നെ പക്ഷേ നിങ്ങൾ കുട്ടനാട് യാത്ര എന്നു പറഞ്ഞത് മുഴുവൻ ശരി അല്ല കാരണം കുട്ടനാടിൻ്റെ 100 ൽ 10% പോലും നിങ്ങൾ കണ്ടില്ല കാരണം കുട്ടനാട്ടിലെ വെറും ഒരു പഞ്ചായത്തിൻ്റെ കുറച്ചു സ്ഥലം മാത്രമേ ഇത് ഉള്ളു കുട്ടനാടിൻ്റെ ഹൃദയ ഭാഗങ്ങൾ ഭാഗങ്ങൾ അയ ചമ്പക്കുളം നെടുമുടി പുളികുന്ന് കാവാലം എന്ന സ്ഥലം കൂടി കണ്ടാലേ കുട്ടനാട് എന്നു പറയാൻ പറ്റൂ
ആദ്യം മലയാളി ട്രെയിൻ വ്ലോഗ്ഗരുടെ വീഡിയോയിൽ കണ്ടു, ഇപ്പോ ദാ മലയാളി ട്രാവൽലേഴ്സിന്റെ വീഡിയോയിൽ കാണുന്നു 😍😍
❤️❤️
Njaanum kandarun
Eda.. Malayali Train Vloggere😅
Super വീഡിയോ
റോഡ്, എയർ, റെയിൽവേ, ജലം തുടങ്ങി എല്ലാത്തരം ഗതാഗതവും പര്യവേക്ഷണം ചെയ്യാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടായത് മഹത്തരമാണ്. ആശംസകൾ
❤️❤️
എന്റെ സ്വന്തം നാടായ കുട്ടനാട് കാണിച്ചല്ലോ ❤❤എന്റെ സ്വന്തം brothers നു ആശംസകൾ ❤❤❤HAPPY JOURNEY BROTHERS ❤❤❤❤❤❤❤I LOVE YOU BROTHERS ❤❤❤❤❤❤❤❤❤❤❤
❤️❤️
വളരെ സ്നേഹത്തോടെ ഒരു ആലപ്പുഴക്കാരൻ... 😍, ഞാൻ നാട്ടിൽ എത്തിയത് പോലെ 👍🏻👌🏻
ആലപ്പുഴ കുട്ടനാട്ടിലേക്ക് സ്വാഗതം ബ്രോസ്സ് ❤️❤️❤️❤️
❤️❤️
മുൻപൊരിക്കൽ നിങ്ങളുടെ ടിം നടത്തിയ കോട്ടയം - ആലപ്പുഴ ബോട്ട് യാത്ര കണ്ടിരുന്നു. ഇന്ന് ആഗ്രഹിച്ചതും ബോട്ട് യാത്ര തന്നെയായിരുന്നു. അതിനായി യുട്യൂബിൽ വന്ന ഉടനെ തന്നെ കൈനകരി യാത്ര ആസ്വദിക്കാൻ കഴിഞ്ഞു. ബോട്ടിനുപകരം പല തവണ ബസ് എന്നുച്ചരിച്ചതൊഴിച്ചാൽ ഏറെ ഹൃദ്യമായിരുന്നു. നിങ്ങളുടെ മിക്ക യാത്രയും കാണുന്നുണ്ട്. നന്ദി നന്ദി നന്ദി. അച്ഛനേയും അമ്മയേയും കൂടാതെ വീടും കണ്ടു. സന്തോഷം ❤
❤️🤗
This alapuzha ride is fun chettanmare adipoli yatra😊💜
❤️❤️
From Alappuzha 😌❤️
കുട്ടനാടൻ കായൽ യാത്ര വീഡിയോ അടിപൊളി
Thank you
Ok welcome kuttanadu God bless you good luck thanks bro
Thank you so much 🙂
മനു and നവീൻ bro നിങ്ങടെ ഈ Video കണ്ടപ്പോൾ 2 വർഷം മുന്നേ ഞാൻ കോട്ടയത്തെ കുമരകത്ത് നിന്ന് ആലപ്പുഴയിലെ മുഹമ്മ വരെ boat യാത്ര ചെയ്തത് ഓർമ്മവന്നു
❤️❤️
വീഡിയോയുടെ 6am മിനിറ്റിൽ ചായ കുടിച്ച പ്ലാസ്റ്റിക് ക്ലാസ്സ് പുഴയിലോട്ട് വലിച്ചെറിയുന്ന ബോട്ട് കണ്ടക്ടറെ കണ്ടവർ ലൈക് അടിച്ചേ
കുട്ടനാട് യാത്ര 👍👍👍👍❤️❤️
ഹായ്,നവിൻചേട്ട,മനുചേട്ട, കുട്ടനാട്ടിലേക്കുള്ള,(കൈനഗിരി,)ബോട്ട്,യാത്ര, സൂപ്പർ,❤
❤️❤️
Nice visuals
❤️❤️
Ente Alappuzha ❤️❤️❤️❤️
❤️❤️
Vega 2 എക്സ്പീരിയൻസ് ചെയ്യൂ കിടുവാണ് കൂടുതൽ ഏരിയ കവർചെയ്യും ഞാൻ 2021 ട്രാവൽ ചെയ്തു
👍👍
അതെ 🥰
👍👍
Alappuzha boating vlog pwlich brothers waiting for more 🫂❤️🩹
adipoli video brothers❤❤🎉
❤️
കുട്ടനാട് ❤️❤️❤️
സ്രാങ്ക്, പിന്നെ വായിൽ നിന്ന് കണ്ണൻ സ്രാങ്ക് എന്ന് പറയാൻ പോയോ 😂. എനിക്ക് പെട്ടന്ന് സലിം കുമാറിനെ ഓർമ വന്നു.
😁👍
Adipoli super ❤
broh mangala lakshadeep sf express in ethra rake und ariyo??
Adipoli vedio kuttikale ❤️❤️
❤️❤️
Awesome 👌
Thanks 🤗
അടിപൊളി 🥰🥰🥰🥰🥰
അടിപൊളി ബോട്ട് യാത്ര 👏🏻👏🏻👏🏻👏🏻👍🏻🌹🙏🏻
Thank you
@@MalayaliTravellersHouse boat nte details share cheyyumo??? Oru trop plan cheyyundu
Bro kottayam Nilambur road express review cheyyuoo
Alappuzhyil ninn nere kottayam vaaa
Ente naad kottayam aaaa
Bro nammale koode ulle passenjers nte bording stationum departing station engana kandupidikunne parayumo pls❤
Chart Vacancy
❤🔥❤🔥❤🔥 ഫ്രം ആലപ്പുഴ
❤️❤️
എൻ്റെ നാട് കിഴക്കിൻ്റെ വെനീസ്സ് എന്നറിയപ്പെടുന്ന ആലപ്പുഴ
❤️❤️
13.00 നല്ല Speed.
Ente naad ❤️ alappuzha kainakary
❤️❤️
Nice bro❤️
Thanks
Vallamkali yevde nadakkunne ariyumo?
Hello brothers ❤❤❤
❤️❤️
6:00 Thrown Paper Cup into the river. This was not expected from Kerala people🥲
👍😓
Vellapokam. Kazijju. Vacha. Veedukalanu. Tunilpanicherikkunnath
Inhale njan um familyum poyirunnu 🎉
❤️❤️
Hard work never fail.Take care of your health due to train food.
👍❤️
Malappurathekk vaa adipoli aan beuhhs 😍
❤️❤️
Adipoli
❤️❤️
കുട്ടനാട് സൂപ്പർ👍❤🌹
❤️❤️
300th lekeeeee🎉
❤️❤️
Toddy shop food review.
👍👍
Super 👍
It would be better if the time table is written in English
Ok 👍
From കുറ്റിപ്പുറംക്കാരൻ ❤
❤️❤️
Do you think this boat trip is profitable to the corporation????
🇮🇳🇮🇳🇮🇳🇮🇳
❤️❤️
നിങ്ങൾ ഇറങ്ങിയ കൈനകരി ബോട്ട് ജെട്ടിയുടെ പിറകിൽ ksrtc ബസ് ഉണ്ടായിരുന്നു ആലപ്പുഴയ്ക്ക് വന്ന വഴിയിൽ പോകാൻ നിർബന്ധമില്ലായിരുന്നു എങ്കിൽ ബസ് നല്ല ഓപ്ഷൻ ആരുന്നു Ac റോഡിലൂടെ
Busil vanna etra time edukum thirich alapuzha ethan
എല്ലാം ശരി തന്നെ പക്ഷേ നിങ്ങൾ കുട്ടനാട് യാത്ര എന്നു പറഞ്ഞത് മുഴുവൻ ശരി അല്ല കാരണം കുട്ടനാടിൻ്റെ 100 ൽ 10% പോലും നിങ്ങൾ കണ്ടില്ല കാരണം കുട്ടനാട്ടിലെ വെറും ഒരു പഞ്ചായത്തിൻ്റെ കുറച്ചു സ്ഥലം മാത്രമേ ഇത് ഉള്ളു കുട്ടനാടിൻ്റെ ഹൃദയ ഭാഗങ്ങൾ ഭാഗങ്ങൾ അയ ചമ്പക്കുളം നെടുമുടി പുളികുന്ന് കാവാലം എന്ന സ്ഥലം കൂടി കണ്ടാലേ കുട്ടനാട് എന്നു പറയാൻ പറ്റൂ
21:24 couples നെ പോലീസ് നോട്ടം ഇട്ട് വെച്ചേക്കുവാണോ...😂
Brothers what is your qualification . Please mention here
Nalla quality kondu vellathinne vera thanne bhangi annu, enjoyed the video
❤️❤️
Yognagari video evide bro
👍👍
10:26..വള്ളത്തിൽ നിന്നും കല്ല് ഇറക്കുവാ
Ksrtc ബസ് സ്റ്റാൻഡിന്റെ അടുത്തല്ലേ ബ്രോ ആലപ്പുഴ ബോട്ട് ജെട്ടി
Athe
9:17 ethre km
Hai bro frm soudhi ❤❤
❤️❤️
16:22 ഇത് ഒത്തിരി മലയാളം സിനിമകൾ ഷൂട്ട് ലൊക്കേഷൻ ആണ് ഈ പാലം
❤️❤️
കുട്ടനാടൻ മാർപ്പാപ്പ, സൗണ്ട് തോമ
കുട്ടുകാരെസുഖമാണോരണ്ടുപേർക്കുംകൊള്ളാംനല്ലരസമുള്ളകാഴ്ച്ചകൾ
Thanks ☺️
Poli❤
Thanks
Good videos
Thanks
ആലപ്പുഴ കാരൻ 🤩അറിഞ്ഞു ഇല്ല വന്നത്
❤️❤️
അടിപൊളി 😂
❤️❤️
Train Ticket eth appil anu edukkaru
Irctc rail connect
Family aayitt house boat keruo bro
❤️👍
Boat rate
Super
Thanks
First comment pls pin
❤️❤️
🙌😍❤
❤️❤️
👌👌
👍👍
Sunday ee boat undaakumo?
Yes
Thank you for the reply ❤️
❤❤❤❤
❤️❤️
Boat jeddi ithu vare maintenance illa 2024 aay dirty .kerala bharana nettam
👍
👍👍
എന്റെസ്വന്തം നാട്ആലപ്പുഴ
❤️❤️
😍😍🥰
❤️❤️
Hello
Hii
42👍
👍👍
Kannur kasargod ellam ithu poley aakkikkoodey? Payangadi yil kodikal mudakki boat jetty undakki ippol naayakalkkum pashukkalkkum sleeping place. കഷ്ടം.
❤❤ good information
❤❤❤
❤️❤️
❤
❤️❤️
😊😊😊😊❤❤❤❤❤
❤️❤️
❤❤❤❤
❤️❤️
❤️❤️❤️
❤❤
❤️❤️
❤❤
❤️❤️
❤
❤️❤️
❤❤