Traveliv
Traveliv
  • 203
  • 2 739 955
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ അയ്യപ്പൻമാരുടെ അന്നദാനം കഴിച്ചിട്ടുണ്ടോ?
അന്നദാനം മഹാദാനം
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ അയ്യപ്പൻമാരുടെ അന്നദാനം കഴിച്ചിട്ടുണ്ടോ?
Переглядів: 212

Відео

തീരദേശപാതയിലെ തിരക്കിനു കാരണം NH 66 ലെ എലിവേറ്റഡ് ഹൈവേയോ?
Переглядів 2,9 тис.Місяць тому
66 ആറ് വരി റോഡ് നിർമാണ കാഴ്ചകൾ_Alappuzha Bypass,Aroor-Thuravoor Elevated Highway DevelopmentsNational highway development is a long awaited development in Kerala extending from Kasaragod to Thiruvananthapuram But recently the highway developments are getting a major boost Especially NH 66
Hill palace ഹിൽ പാലസ് തൃപ്പൂണിത്തറ എറണാകുളം
Переглядів 360Місяць тому
കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്. Special cr...
ചന്ദനംമണക്കുന്ന കാറ്റിൽ ശർക്കര ഉണ്ടാക്കുന്നത് കാണാൻ പോയപ്പോൾ #MARAYOOR
Переглядів 2103 місяці тому
മറയൂരിലെ പ്രധാനകാഴ്ചകളിലൊന്നാണ് ശര്‍ക്കര നിര്‍മ്മാണം. ഭൗമസൂചികാപദവി നേടിയ മറയൂരിലെ ശര്‍ക്കരയുടെ നിര്‍മ്മാണരീതികള്‍ കാണാം.
ഇനി കടൽ കാഴ്ച കണ്ട് പറക്കാം... /NH 66 ലെ പുതിയ ആലപ്പുഴ ബൈപ്പാസ്സ് ലൈൻ
Переглядів 1,5 тис.3 місяці тому
66 ആറ് വരി റോഡ് നിർമാണ കാഴ്ചകൾ_Alappuzha Bypass,Aroor-Thuravoor Elevated Highway DevelopmentsNational highway development is a long awaited development in Kerala extending from Kasaragod to Thiruvananthapuram But recently the highway developments are getting a major boost Especially NH 66
എന്നെ തല്ലേണ്ട അമ്മാവാ, ഞാൻ നന്നാവില്ല!അരൂർ - തുറവൂർ ഉയരപ്പാത ദുരിതയാത്രാ # road widening #Alappuzha
Переглядів 1,2 тис.4 місяці тому
അരൂർ- തുറവൂർ ഉയരപ്പാത നിർമാണമാരംഭിച്ചതോടെ സ്കൂൾ കുട്ടികളടക്കമുള്ള കാൽനട യാത്രക്കാരുടേത് കഠിന യാത്രയായിരിക്കുകയാണ്. യാത്ര മാത്രമല്ല ഈ പ്രദേശത്തുള്ളവരുടെ ദൈനംദിന ജീവിതത്തെപ്പോലും പൊടിയും വെള്ളക്കെട്ടും നിയന്ത്രിക്കുന്ന രീതിയിലേക്ക് ജീവിതം മാറിക്കഴിഞ്ഞു. പൈലിങ് ചെയ്തതിന് ശേഷമുള്ള ചെളിപോലും റോഡിലേക്ക് ഒഴുക്കി വിടുന്ന സാ​ഹചര്യമാണുള്ളത്. പൈലിങ് ചെയ്തതിന് ശേഷമുള്ള ചെളിപോലും റോഡിലേക്ക് ഒഴുക്കിവിടുകയാണ...
തൃശൂരും മാറുകയാണ്. NH66 -ഇടപള്ളി മുതൽ ചാവക്കാട് വരെ പുതിയ കാഴ്ചകൾ
Переглядів 3,4 тис.5 місяців тому
തൃശൂരും മാറുകയാണ്. NH66 -ഇടപള്ളി മുതൽ ചാവക്കാട് വരെ പുതിയ കാഴ്ചകൾ
തിരുവനന്തപുരത്തേക്ക് NH 66ൽ കൂടി ഒന്ന് വണ്ടിയോടിച്ചാലോ പിള്ളേച്ചാ. മേവറം - കഴകൂട്ടം വരെയുള്ള കാഴ്ചകൾ
Переглядів 2,2 тис.5 місяців тому
തിരുവനന്തപുരത്തേക്ക് NH 66ൽ കൂടി ഒന്ന് വണ്ടിയോടിച്ചാലോ പിള്ളേച്ചാ. മേവറം - കഴകൂട്ടം വരെയുള്ള കാഴ്ചകൾ
നീണ്ടകരയിലെ പുതിയ പാലo, NH 66 ചവറ മുതൽ മേവറം വരെയുള്ള കാഴ്ചകൾ
Переглядів 2,8 тис.6 місяців тому
നീണ്ടകരയിലെ പുതിയ പാലo, NH 66 ചവറ മുതൽ മേവറം വരെയുള്ള കാഴ്ചകൾ
കുലുങ്ങി കുലുങ്ങി നടുവൊടിഞ്ഞു...ഇനി പറപ്പിച്ചു വിടു പാപ്പാ ... NH 66 അമ്പലപ്പുഴ കരുനാഗപള്ളി കാഴ്ചകൾ
Переглядів 1,3 тис.7 місяців тому
കുലുങ്ങി കുലുങ്ങി നടുവൊടിഞ്ഞു...ഇനി പറപ്പിച്ചു വിടു പാപ്പാ ... NH 66 അമ്പലപ്പുഴ കരുനാഗപള്ളി കാഴ്ചകൾ
മനുഷ്യൻ ഗരുഡനായി മാറിയപ്പോൾ/ ഗരുഡൻ പുറപ്പാട് /Garudan Purappadu
Переглядів 2,9 тис.7 місяців тому
മനുഷ്യൻ ഗരുഡനായി മാറിയപ്പോൾ/ ഗരുഡൻ പുറപ്പാട് /Garudan Purappadu
ഒരിടത്ത് ഒരിടത്ത് ഇങ്ങനെ ഒരു വീട് ഉണ്ടായിരുന്നു !
Переглядів 4078 місяців тому
ഒരിടത്ത് ഒരിടത്ത് ഇങ്ങനെ ഒരു വീട് ഉണ്ടായിരുന്നു !
NH 66 road widening #Alappuzha # ആലപ്പുഴയിലെ NH 66 ആറ് വരി റോഡ് നിർമാണo എവിടെയെത്തി _PART 20
Переглядів 2 тис.8 місяців тому
NH 66 road widening #Alappuzha # ആലപ്പുഴയിലെ NH 66 ആറ് വരി റോഡ് നിർമാണo എവിടെയെത്തി _PART 20
NH66 ന് ബദലോ തീരദേശപാത part 3/ തീരദേശപാതയിലേ കാഴ്ചകൾ / #NH66
Переглядів 1,1 тис.9 місяців тому
NH66 ന് ബദലോ തീരദേശപാത part 3/ തീരദേശപാതയിലേ കാഴ്ചകൾ / #NH66
NH66 ന് ബദലോ തീരദേശപാത part 2/ തീരദേശപാതയിലേ കാഴ്ചകൾ / #NH66
Переглядів 2 тис.9 місяців тому
NH66 ന് ബദലോ തീരദേശപാത part 2/ തീരദേശപാതയിലേ കാഴ്ചകൾ / #NH66
NH66 ന് ബദലോ തീരദേശപാത PART 1/ തീരദേശപാതയിലേ കാഴ്ചകൾ / #NH66
Переглядів 1,7 тис.9 місяців тому
NH66 ന് ബദലോ തീരദേശപാത PART 1/ തീരദേശപാതയിലേ കാഴ്ചകൾ / #NH66
NH 66 അരൂർ - തുറവൂർ ആകാശപാത ഗർഡർ വച്ച് തുടങ്ങി . ഡവലപ്മെൻറുകൾ Part -16
Переглядів 1,6 тис.10 місяців тому
NH 66 അരൂർ - തുറവൂർ ആകാശപാത ഗർഡർ വച്ച് തുടങ്ങി . ഡവലപ്മെൻറുകൾ Part -16
അമ്പലപ്പുഴ സംഘത്തിന്റെ പമ്പാ സദ്യ 2024
Переглядів 26010 місяців тому
അമ്പലപ്പുഴ സംഘത്തിന്റെ പമ്പാ സദ്യ 2024
അമ്പലപ്പുഴ സംഘത്തിന്റെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ 2024
Переглядів 29110 місяців тому
അമ്പലപ്പുഴ സംഘത്തിന്റെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ 2024
NH 66 അരൂർ - തുറവൂർ ആകാശപാത ആദ്യ ഗർഡർ . ഡവലപ്മെൻറുകൾ Part -15
Переглядів 6 тис.11 місяців тому
NH 66 അരൂർ - തുറവൂർ ആകാശപാത ആദ്യ ഗർഡർ . ഡവലപ്മെൻറുകൾ Part -15
കൊച്ചിൻ ഫ്ലവർ ഷോ 2024 . / കേരളത്തിലെ ഏറ്റവും വലിയ ഫ്ലവർഷോ / 40th Cochin Flower Show at Marine Drive.
Переглядів 21611 місяців тому
കൊച്ചിൻ ഫ്ലവർ ഷോ 2024 . / കേരളത്തിലെ ഏറ്റവും വലിയ ഫ്ലവർഷോ / 40th Cochin Flower Show at Marine Drive.
വരണം കാണണം ആസ്വദികണം ... ആലപ്പുഴയുടെ ആഘോഷം. മുല്ലയ്ക്കൽ ചിറപ്പ് #mullackal #chirappu 2023
Переглядів 1,4 тис.11 місяців тому
വരണം കാണണം ആസ്വദികണം ... ആലപ്പുഴയുടെ ആഘോഷം. മുല്ലയ്ക്കൽ ചിറപ്പ് #mullackal #chirappu 2023
NH 66 ആലപ്പുഴ ബൈപ്പാസ്സ്, അരൂർ - തുറവൂർ ആകാശപാത പുതിയ ഡവലപ്മെൻറുകൾ Part -14
Переглядів 4,7 тис.Рік тому
NH 66 ആലപ്പുഴ ബൈപ്പാസ്സ്, അരൂർ - തുറവൂർ ആകാശപാത പുതിയ ഡവലപ്മെൻറുകൾ Part -14
കൊച്ചി ചില രാത്രി കാഴ്ചകൾ ...
Переглядів 187Рік тому
കൊച്ചി ചില രാത്രി കാഴ്ചകൾ ...
ആദ്യമായി 3Dയിൽ കാണാം അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം/walkthrough of elevated NH66 development
Переглядів 13 тис.Рік тому
ആദ്യമായി 3Dയിൽ കാണാം അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം/walkthrough of elevated NH66 development
NH 66 അരൂർ - തുറവൂർ ആകാശപാതയുടെ ആദ്യ പിയർ ക്യാപ് പൂർത്തിയായി... / Part -12 പുതിയ ഡവലപ്മെൻറുകൾ കാണാം
Переглядів 5 тис.Рік тому
NH 66 അരൂർ - തുറവൂർ ആകാശപാതയുടെ ആദ്യ പിയർ ക്യാപ് പൂർത്തിയായി... / Part -12 പുതിയ ഡവലപ്മെൻറുകൾ കാണാം
മായ കാഴ്ചകളുടെ സിംഗപ്പുർ / പാർട്ട് - 4 പെനാംഗ് കാഴ്ചകൾ
Переглядів 164Рік тому
മായ കാഴ്ചകളുടെ സിംഗപ്പുർ / പാർട്ട് - 4 പെനാംഗ് കാഴ്ചകൾ
മായ കാഴ്ചകളുടെ സിംഗപ്പുർ / പാർട്ട് - 3 SPECTRUM OF THE SEAS FIRST OF THE QUANTUM ULTRA CLASS SHIPS
Переглядів 291Рік тому
മായ കാഴ്ചകളുടെ സിംഗപ്പുർ / പാർട്ട് - 3 SPECTRUM OF THE SEAS FIRST OF THE QUANTUM ULTRA CLASS SHIPS
മായ കാഴ്ചകളുടെ സിംഗപ്പുർ / പാർട്ട് - 2 ഗാർഡൻ ബൈ ദ ബേ, സെന്റോസാ , മറെൻ വേൾഡ് , കേബിൾ കാർ
Переглядів 256Рік тому
മായ കാഴ്ചകളുടെ സിംഗപ്പുർ / പാർട്ട് - 2 ഗാർഡൻ ബൈ ദ ബേ, സെന്റോസാ , മറെൻ വേൾഡ് , കേബിൾ കാർ
മായ കാഴ്ചകളുടെ സിംഗപ്പുർ / പാർട്ട് - 1 : സിംഗപ്പൂർ ചാങ്കി എയർപോർട്ട്, മെർലയൺ, മറീനാ
Переглядів 422Рік тому
മായ കാഴ്ചകളുടെ സിംഗപ്പുർ / പാർട്ട് - 1 : സിംഗപ്പൂർ ചാങ്കി എയർപോർട്ട്, മെർലയൺ, മറീനാ

КОМЕНТАРІ

  • @theteaman527
    @theteaman527 3 дні тому

    🙏

  • @jintumjoy7194
    @jintumjoy7194 5 днів тому

    ഇത് dc കറന്റ്‌ ആണ്‌. Ac ആണെകിൽ പ്രസരണ നഷ്ടം ഉണ്ടാകും

  • @aniv7196
    @aniv7196 8 днів тому

    🔥👍🏻✌🏻✌🏻✌🏻🤞🏻✊🏻✊🏻✊🏻✊🏻✊🏻

  • @sreejithMU
    @sreejithMU 14 днів тому

    പത്തു ഉറുപ്പികക്ക് 100 കിലോമീറ്റർ പോകണമെങ്കിൽ ഇങ്ങനെയൊക്കെ പോകാൻ പറ്റൂ.

  • @soiremk
    @soiremk 15 днів тому

    Alappuzha kannur intercity 🤐

  • @SarathChandran-i4t
    @SarathChandran-i4t 20 днів тому

    Njj pokumbol onum ingne കണ്ടിട്ടില്ലല്ലോ 😂

  • @rdv108
    @rdv108 21 день тому

    Thank u so much Vahana പ്രേമികൾക്ക് കിറ്റാവുന്ന നല്ല informations

  • @akshaychandran6353
    @akshaychandran6353 25 днів тому

    3AC economy LHB❤

  • @srhelenthomas5030
    @srhelenthomas5030 27 днів тому

    Why can't keep more buogi 😂😂😂

  • @vattan__
    @vattan__ 28 днів тому

    avide undayirunna kshethram evide

  • @rajeshpurushan4043
    @rajeshpurushan4043 28 днів тому

    നമ്മൾ എന്നും വിദശരാജ്യങ്ങളിലെ ഹൈവേ നോക്കി ആശ്ചര്യാ പെടുകയും നമ്മുടെ നാട്ടിൽ ഹൈവേ വന്നാൽ കുറ്റം പറയുകയും ചെയ്യും

  • @anoopresli4765
    @anoopresli4765 29 днів тому

    നെഗറ്റീവ് പറഞ്ഞു ചാനലിന് റീച്ച് കൂട്ടുന്ന പരിപാടി കൊള്ളാം 🙏🤌 നിങ്ങൾ ഇവിടെ പറഞ്ഞതും ഞങ്ങൾ കണ്ടതും തമ്മിൽ വലിയ ബന്ധങ്ങൾ ഒന്നുമില്ല . ഒരു വലിയ നിർമ്മാണ പ്രവർത്തനമാകുമ്പോൾ അതിൻറെതായ ബുദ്ധിമുട്ടുകൾ സ്വാഭാവികമായിട്ടും ഉണ്ടാകും . നിർമ്മാണം കഴിയുമ്പോൾ അതിൻറെതായ സൗകര്യങ്ങളും അവിടെ ഉണ്ടാകും . അത് ലോകത്ത് എല്ലായിടത്തും ഉള്ളതാണ് ..... കേരളത്തിൻറെ ഭീകരമായ ജനസാന്ദ്രത മൂലം മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടാകുന്നതിനേക്കാൾ ബുദ്ധിമുട്ട് സ്വാഭാവികമായും കേരളത്തിൽ ഉണ്ടാകും.

    • @Thuravoorkaran-KL04
      @Thuravoorkaran-KL04 28 днів тому

      താൻ എന്ത് കണ്ടെന്നാ. ഞങ്ങൾ ഇവിടെ ദിവസവും അനുഭവിക്കുന്നത് വല്ലപ്പോഴും പോകുന്നത് നിനക്കൊന്നും അറിയില്ല. എത്ര പേരാണ് ദിവസവും ഇവിടെ അപകടത്തിൽപ്പെടുന്നത് എന്ന് നിനക്കറിയാമോ. ഇരുചക്ര വാഹനത്തിൽ പോകുന്ന സാധാരണക്കാരനാണ് കഷ്ടപ്പെടുന്നത്. വല്ല കൊണാണ്ട റൻമാര് ഡയലോഗടിച്ചിട്ട് പോകുന്നതല്ലാതെ റോഡ് ഒന്നു നിരപ്പാക്കാത്ത കൂടി ഇല്ല .ദ ഇച്ചിരി മുമ്പ് കൂടി അപകടം നടന്നതേ ഉള്ളു വല്ലവനും സത്യം പറഞ്ഞാൽ അതിൽ പൊങ്കാലയിടാൻ ഒരോവനും വനോളും

  • @santhoshkumar9259
    @santhoshkumar9259 Місяць тому

    Ithokke njangal Mumbay karkku normal aanu

  • @najeelas66
    @najeelas66 Місяць тому

    എന്നെ പ്രധാനമന്ത്രി ആക്കുക, മറ്റൊരു വഴിയും ഞാൻ കാണുന്നില്ല 😪

  • @02abhiram19
    @02abhiram19 Місяць тому

    Brother if you want comfortable ride go for ola or uber why Government Gifted Free low cost ride brother...?

  • @DubaiSha
    @DubaiSha Місяць тому

    ജയിപ്പിച്ചു വിടുന്ന mp മാരോട് പറ

  • @iamr_90editz
    @iamr_90editz Місяць тому

    Edakk ith kayankulathinaduthulla cheppad kidannu enitt Ernakulam Yelehanka Garib rath ayitt odichu after LTT garib rath LHB run pinnenthayinn no idea

  • @coolworld6608
    @coolworld6608 Місяць тому

    സുരേഷ് ഗോപിയെ അറിയിക്കു എല്ലാം സെറ്റ് ആക്കും 👍

  • @Kuttymanicfdasd
    @Kuttymanicfdasd Місяць тому

    Naraka jeevitham

  • @manumani903
    @manumani903 Місяць тому

    ഇത് ഒന്നും അല്ലടെ നീ mumbai ഒന്നു വരെ പോണം അപ്പൊ അറിയാം യഥാർത്ഥ കഷ്ടപ്പാട്.....

  • @canaryvlogs720
    @canaryvlogs720 Місяць тому

    ഇതിനിടയിൽ ചിലർ ജാക്കി വെക്കൽ വേറെയും

  • @-sk255
    @-sk255 Місяць тому

    Last scene : മനുഷ്യൻ ഉറുമ്പുകളെ പോലെ 👀

  • @allinonetheme7502
    @allinonetheme7502 Місяць тому

    തിരൂർ ഒളിമ്പിക്സ് ഫുള്ളും വേണം

  • @unaisnazar580
    @unaisnazar580 Місяць тому

    Sunday കിടന്നുറങ്ങി പോകാം 🫣

  • @vijayakrishnannair
    @vijayakrishnannair Місяць тому

    😂

  • @raphisebastian1739
    @raphisebastian1739 Місяць тому

    അയ്യോ ഞങ്ങൾ ദിവസവും ഇതിനപോകുന്നത്. ഒറ്റ കാലിൽ മാത്രമേ നില്കാൻ പറ്റത്തുള്ളൂ സത്യം ആണ് പറയുന്നത്

  • @kmcbos4443
    @kmcbos4443 Місяць тому

    159. Thamath

  • @angeljohn4763
    @angeljohn4763 Місяць тому

    Apo innova bolero okkeya

  • @StevieJoseph-mw5gc
    @StevieJoseph-mw5gc Місяць тому

    Nammude Mumbai locals ingane okkeyya 😁🤔

  • @balakrishnan-gw6np
    @balakrishnan-gw6np Місяць тому

    Generally nobody interested give land for railways and road expansion 😢then?

  • @thecommunist5752
    @thecommunist5752 Місяць тому

    ആർക്കാണ് ഇത്ര ധൃതി.....? (ഉമേച്ചി jpg)

  • @johnyvc9249
    @johnyvc9249 Місяць тому

    സത്യം. ഞാനും ഇത് കുറേ അനുഭവിച്ച്.. പൈസ നോക്കിയില്ല, ഇപ്പൊൾ ബസ്സിൽ ആണ് യാത്ര.. ലോഫ്ളോർ.

  • @aniv7196
    @aniv7196 Місяць тому

    ... കുറച്ചൊക്കെ ബുദ്ധിമുട്ടിയാലേ...ഇതുപോലുള്ള റോഡുകളും പാലങ്ങളും ഉണ്ടായേ പറ്റത്തുള്ളൂ..ദോശ ചുട്ടു കൊടുക്കും പോലെ അല്ല കാര്യങ്ങൾ... വൻ നഗരങ്ങളായ ബംഗളൂരു മുംബൈ ഡൽഹി മെട്രോ പണി നടന്നപ്പോൾ..അവിടുത്തെ ജനങ്ങളും ഒരുപാട് കഷ്ടപ്പെട്ടു... ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാകും.✌🏻✌🏻✌🏻

  • @PuthiyadathJishin
    @PuthiyadathJishin Місяць тому

    Mumbai says hai😊

  • @sahil8549
    @sahil8549 Місяць тому

    എല്ലാ വ്യാഴവും തിരൂരിൽ നിന്ന് കണ്ണൂരിലേക്ക്‌ പോകുന്ന ട്രെയിൻ😍❤

  • @sanoopsanu7764
    @sanoopsanu7764 Місяць тому

    ഞാൻ പെട്ടന്ന് കണ്ടപ്പോൾ കേരളത്തിൽ അല്ലെന്ന് വിചാരിച്ചു

  • @mssureshkumar9305
    @mssureshkumar9305 Місяць тому

    ഇവിടെ 45 മീറ്റർ വീതിയിൽ സ്വലം ഏറ്റുടെ തിരുന്നുവെങ്കിൽ ഈ പ്രയാസം വരുമായിരുന്നില്ല, NH nte engineers avarkku ഉത്തരവാദിത്തം ഒന്നും ഇല്ലേ, നിർമാണക്കമ്പനി മാത്രമാണോ കുറ്റക്കാർ

  • @mukeshk.p9628
    @mukeshk.p9628 Місяць тому

    പണി നല്ല സ്പീഡിൽ ആണല്ലോ നടക്കുന്നത് സൂപ്പർ വർക്ക്

  • @ktrdas
    @ktrdas Місяць тому

    നമുക്ക് തീരെ പരിചയം ഇല്ലാത്ത ഒന്നാണ് നാടിന്റെ വികസനം എന്നത്. അതിനാൽ തന്നെ ഇത്തരം വീഡിയോകൾ ഇടുന്നതും സ്വാഭാവികം. ഇത് പണി കഴിഞ്ഞാൽ ഉണ്ടാവുന്ന നേട്ടം അത് അനുഭവിച്ചു അറിഞ്ഞാലേ മനസ്സിലാവുള്ളു. നമ്മുടെ വീടിനു ഒരു അറ്റകുറ്റപ്പണി നടത്തുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടിനെ നമ്മൾ കുറ്റം പറയാറുണ്ടോ. നാടിന്റെ വികസനത്തിന്‌ കുറച്ചു ബുദ്ധിമുട്ടു സഹിക്കുന്നത് നല്ലതല്ലേ. പിന്നെ എന്തിനെയും എന്തെങ്കിലും കാരണം പറഞ്ഞു വിമർശിക്കുക എന്നതും ചിലരുടെ സ്വഭാവം ആണ്.. ഈ വീഡിയോ കണ്ടിട്ട് കേരളത്തിലെ ഒരു സാധാരണ റോഡിൽ കൂടി പോവുന്ന പോലെ മാത്രമേ തോന്നിയുള്ളു. വലിയ വാഹനങ്ങൾ വഴി തെറ്റിച്ചു പോവുന്നത് തീർത്തും കുറ്റകരം ആണ്

    • @TravelivSyamkrishnan
      @TravelivSyamkrishnan Місяць тому

      താങ്കളുടെ അഭിപ്രായത്തിനേ പൂർണ്ണമായി ഉൾക്കൊള്ളുന്നു. വികസനത്തിനു എതിരായി അല്ല ഈ വീഡിയോ ' മറിച്ച് ആരുടേയോ അനാസ്ഥകൊണ്ട് റോഡിൽ പൊലിഞ്ഞ് കുറേയേറേ ജീവനുകളും ജീവിതങ്ങളും ഉണ്ട്. വീടുപണിക്കിടെ ജീവിതം 'നഷ്ടപ്പെട്ടാതിരിക്കാൻ താങ്കൾ എടുക്കേണ്ട കുറേയേറേ മുൻ കരുതൽ ഉണ്ട്. തീർച്ചയായും NH ൻ്റെ ഡവലപ്മെൻ്റെ ഭാഗമായി നിലവിൽ ഉള്ള റോഡിലും ഏറ്റടുക്കുന്ന സ്ഥലങ്ങളിലും ചെയ്യേണ്ട പല സേഫ്റ്റി, സഞ്ചാര സൗകര്യങ്ങളും ഇവിടെ നടപ്പിലാക്കിയിട്ടില്ല. കരാർ കമ്പനി ടെണ്ടറിൽ പറഞ്ഞിട്ടുള്ള ഇരുവശത്തേയും പാതയുടെ മെയിൻ്റെൻസ്സ് ചെയ്തിട്ടില്ല. നിലവിൽ കോടതി ഇടപ്പെടേണ്ടി വന്ന അവസ്ഥയാണ് . നിലവിലെ ഗതാഗത കുരുക്ക് കാരണം പലരും റോഡ് മാർഗ്ഗം ഉപേക്ഷിച്ചതാണ് തിരക്ക് കുറയാൻ കാരണം . പിന്നെ ഇതിനുമുമ്പ് NH66 ൻ്റെ ഡവലപ്പ്മെൻ്റെ മായി ബന്ധപ്പെട്ട ചെയ്ത വീഡിയോകൾ താങ്കൾ കണ്ടാൽ നന്നായിരിക്കും

    • @ktrdas
      @ktrdas Місяць тому

      @TravelivSyamkrishnan ഞാൻ NH66nte തലപ്പാടി മുതൽ kadambhaattukonam വരെ പലരും ഇടുന്ന വീഡിയോകൾ എല്ലാ ദിവസവും കാണുന്ന വ്യക്തി ആണ്. കേരളത്തിനുപുറത്തു 35 വർഷം കേന്ദ്രസർക്കാരിൽ ജോലി ചെയ്ത ആളും ആണ്. പല സ്ഥലങ്ങളിൽ ഇത്തരം ജോലി നടക്കുമ്പോൾ യാത്ര ചെയ്ത ആളും ആണ്. ആ അനുഭവം വെച്ച് പറഞ്ഞു എന്ന് മാത്രം. ഒന്നും വേണ്ട പാലക്കാട്‌ കോയമ്പത്തൂർ ഹൈവേ വികസനം കോയമ്പത്തൂർ സിറ്റിയിൽ നടക്കുന്ന വികസനം അപ്പോഴത്തെ ഗതാഗത കുരുക്ക് ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടു ഒക്കെ ഒന്ന് അനുഭവിച്ചിരുന്നെങ്കിൽ കേരളം എത്രയോ മെച്ചം ആണ്. ജനങ്ങൾ പ്രതികരിക്കുന്നു..

    • @surajkailadath
      @surajkailadath Місяць тому

      Kuthithirippu thanne. Pram lokam kaanathathinte kuzhappam aanu

  • @bijoypillai8696
    @bijoypillai8696 Місяць тому

    കമ്യൂണിസ്റ്റ് പാർട്ടി സമരം ചെയ്തു 152 വലിയ ഫാക്ടറികൾ പൂട്ടിച്ച നാടാണ് കേരളം.. ഇവിടെ റോഡ് പണിക്ക് വേണ്ടി 250 ചെറിയ കടകൾ താത്കാലികമായി അടച്ചാൽ അതൊരു വാർത്തയല്ല..

    • @ashrafpkader8029
      @ashrafpkader8029 Місяць тому

      അതിൽ കുറച്ചു കമ്പനികളുടെ പേരും സ്ഥലവും പറയോ? 100 എണ്ണം ആയാലും മതി,

    • @ശരിയുടെ_പക്ഷം
      @ശരിയുടെ_പക്ഷം Місяць тому

      അതെ എൻറെ ഒരു സുഹൃത്ത് പറഞ്ഞു കമ്മ്യൂണിസ്റ്റ് പാർട്ടി ബീഹാറിൽ ഇല്ലായിരുന്നുവെങ്കിൽ ബീഹാർ ഒരു സ്വിറ്റ്സർലാൻഡ് ആവുമായിരുന്നു എന്ന്😮

    • @compressiblefluidflow4092
      @compressiblefluidflow4092 Місяць тому

      UP ippol Lonodn pole aanu

    • @anoopresli4765
      @anoopresli4765 29 днів тому

      വാട്സ്ആപ്പ് സാഹിത്യകാരൻ😂😂😂

  • @EmiG-tt5cm
    @EmiG-tt5cm Місяць тому

    😂 enthokoya last dialogue 😂.

  • @simplythebest.7632
    @simplythebest.7632 Місяць тому

    വൈകുംന്നേരങ്ങളിൽ കോഴികോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രൈയിനിൽ ഇതിലും കഷ്ടമാണ്

  • @PerfectGamingMachanMod
    @PerfectGamingMachanMod Місяць тому

    Imagine a passenger is introvert😮

  • @akhilk9509
    @akhilk9509 Місяць тому

    നമ്മൾ കാസർഗോഡ്കാർ ഇക്കാര്യത്തിൽ ഭാഗ്യവാന്മാരാണ്. തീരക്കോ ബഹളമോ പോയിട്ട് ട്രെയിൻ വരെ ഇല്ല..

  • @sirajsh
    @sirajsh Місяць тому

    കേന്ദ്രസർക്കാറിന്റെ അവഗണന

  • @rahulradhakrishnan6694
    @rahulradhakrishnan6694 Місяць тому

    Vaikom road oru rake kidappundallo

  • @jayashreenair3695
    @jayashreenair3695 Місяць тому

    Check Mumbai local trains

  • @CJ-si4bm
    @CJ-si4bm Місяць тому

    വൈക്കം റോഡിൽ കിടപ്പുണ്ട്

  • @itsmeaneeshhere
    @itsmeaneeshhere Місяць тому

    Njan dha innu vanne ulluu ❤neat and clean

  • @BinuKumar-b2m
    @BinuKumar-b2m Місяць тому

    Main problem our population bro.