Srirangam temple history in Malayalam

Поділитися
Вставка
  • Опубліковано 6 сер 2022
  • Srirangam temple history in Malayalam #kshethradharsanam #srirangam
    #sriranganathaswamytemple
    Sri Saranatha Perumal temple : • Saranatha Perumal Temp...
    Thiruvanaikavil Sri Jambugeswarar temple : • Thiruvanaikaval jambuk...

КОМЕНТАРІ • 63

  • @Snair269
    @Snair269 Місяць тому +1

    23-5-24 ന് ശ്രീരംഗം പോയി അന്ന് വൈകീട്ട് 6.50 ന് ദർശനം ലഭിച്ചു. പിന്നെ 24 ന് വെള്ളിയാഴ്ച കാലത്ത് ശുക്രഹോരയിലും ഭരണി നക്ഷത്രക്കാരനായ എനിക്ക് ഭഗവാൻ്റെ ദർശന ഭാഗ്യം ഉണ്ടായി. ഒരിക്കലും ഞാൻ അറിഞ്ഞിട്ടില്ലാത്ത ഈ ക്ഷേത്ര ദർശനം നിങ്ങളുടെ ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രമാണ് സംഭവിച്ചത്.
    നമസ്കാരം 🙏

    • @KshethraDharsanam
      @KshethraDharsanam  Місяць тому +1

      ദൈവാനുഗ്രഹം ഉണ്ടാകും തീർച്ച.

  • @rejanisaju4992
    @rejanisaju4992 6 місяців тому +6

    ഈ കഥകൾ അറിയാതെ തിരുച്ചിറപ്പള്ളിയിൽ ടൂറ് പോയപ്പോൾ ഭഗവാന് ആരതിയുഴിയുന്നത് കാണാൻ സാധിച്ചു.ദർശനം കിട്ടിശ്രീരംഗനാഥസ്വാമി നന്ദി🙏🏻🙏🏻🙏🏻

  • @lakshmisadanamsandeep
    @lakshmisadanamsandeep Рік тому +12

    ഇത്രയും നല്ല അവതരണം ഇതുവരെ കേട്ടിട്ടില്ല നന്ദി

  • @yamunasuresh359
    @yamunasuresh359 Рік тому +12

    ഭഗവാന്റെ കൃപയാൽ ഒരു വട്ടം പോകാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli4275 Рік тому +5

    ക്ഷേത്ര ചരിത്രം വിവരി ച് കൊണ്ടുള്ള വിവരണം വളരെ പ്രയോജനപ്രദമായി രംന്നു

  • @User1987uk3nn
    @User1987uk3nn Місяць тому +1

    Njan annueshichu nadannathu enikku kitti.thank you.bhagavan oro aalude roopathil varum.thank you.

  • @sreejajayan9503
    @sreejajayan9503 Місяць тому +1

    ഇന്ന് പോയി ട്ട് വന്നു. ഭഗവാനെ കാണാനുള്ള ഭാഗ്യം കിട്ടി. എന്തൊരു നിർമ്മിതി 🙏🏽🙏🏽

  • @kannanvt6078
    @kannanvt6078 Рік тому +5

    ഏറ്റവും ആശയുള്ള സ്ഥലമാണ് കാണാനായിട്ട്🌹🙏

  • @VenuGopalan-qo5cm
    @VenuGopalan-qo5cm 7 місяців тому +3

    Visited sreerangam Tiruchirapalli as well as Tirupathi.

  • @User1987uk3nn
    @User1987uk3nn Місяць тому +2

    Ningalde explanation.perfect.clear.thank you

  • @arunajay7096
    @arunajay7096 Рік тому +4

    ഞാൻ പോയിട്ടുണ്ട് 😍🙏

  • @PRAVEENKUMAR-ze6ig
    @PRAVEENKUMAR-ze6ig 8 місяців тому +3

    ശ്രീ രംഗ നാഥാ

  • @ramadasannair3069
    @ramadasannair3069 День тому +1

    എന്റെ കുട്ടിക്കാലത്ത് ഈ അംബലത്തിൽ ഒരുപാടു പ്രാവശൃം പോയിരുന്നു ഏതാണ്ട് 1955 ൽ

  • @rajeevraju3585
    @rajeevraju3585 Рік тому +4

    🙏🙏🙏🙏🙏🙏, നല്ല ഭംഗിയായ അവതരണം. താങ്ക്‌യൂ മാഡം.

  • @balachandramenon3523
    @balachandramenon3523 Рік тому +6

    A treasury of information 🙏

  • @sreekalakp9498
    @sreekalakp9498 5 місяців тому +2

    അവതരണം 👌

  • @sudhabalan5750
    @sudhabalan5750 Рік тому +2

    Sreeranganathan thunai

  • @ameyaroy8669
    @ameyaroy8669 Рік тому +2

    Really informative

  • @MSArtCafe
    @MSArtCafe Рік тому +2

    Great Video.. Nice description...

  • @dineshs5149
    @dineshs5149 Рік тому +3

    Super information

  • @sheebab2306
    @sheebab2306 Рік тому +4

    Great

  • @user-kc6ur2qf8e
    @user-kc6ur2qf8e 6 місяців тому +2

    ഞാൻ പോയിട്ടുണ്ട് നല്ല അനു പൂതിയാണ്

  • @srk.krs.9633
    @srk.krs.9633 7 місяців тому +1

    Super mam❤. Beautiful explanation in KannadA language.

  • @sankirtan6245
    @sankirtan6245 Рік тому +2

    clear information

  • @umadevijs7807
    @umadevijs7807 2 місяці тому +1

    ❤🥰🥰🥰🙏🏼🙏🏼🙏🏼🙏🏼

  • @PRAVEENKUMAR-ze6ig
    @PRAVEENKUMAR-ze6ig 8 місяців тому +1

    നന്ദി നന്ദി

  • @vijayalakshmimohanachandra5614

    now i am here bhagavane save me soooper informative vedeo thanks a lot

  • @sajishsajish8203
    @sajishsajish8203 Рік тому +4

    ഈ മാസം 22തിയ്യതി പോയി. വലിയ ക്ഷേത്രം. അന്നപ്രസാധവും കഴിച്ചു പോന്നു

  • @premadasankt1297
    @premadasankt1297 Рік тому +2

    Krishana 🥰🙏🙏🙏

  • @shrireiki4423
    @shrireiki4423 2 місяці тому

    God is with you 🙏🏻

  • @sreenathkk1873
    @sreenathkk1873 8 місяців тому +1

    Namskaram 🙏🙏

  • @anilkumarm4605
    @anilkumarm4605 Рік тому +1

    🙏🙏🙏

  • @user-yy4go7no9m
    @user-yy4go7no9m 6 місяців тому +2

    വളരെ നന്നായി വിവരിച്ചു 🙏 സുദാ രൂപത്തിലുള്ള മൂർത്തി എന്നാല് എന്താണ് ?

    • @KshethraDharsanam
      @KshethraDharsanam  6 місяців тому

      നന്ദി.
      ചുണ്ണാമ്പും വേറെ കുറച്ച് ഔഷധക്കൂട്ടുകളും ചേർത്തുണ്ടാക്കിയ പ്രതിഷ്ഠയാണ്.

  • @rolx77
    @rolx77 Рік тому +4

    💙💙💙💙

  • @prasannanair5597
    @prasannanair5597 4 місяці тому +1

    🙏🙏🙏🙏

  • @wondervlog3031
    @wondervlog3031 9 місяців тому +1

    Detailed explanation 👌👌

  • @pranavsv681
    @pranavsv681 Рік тому +1

    Thekku syanamulla oru vishnu sheaktheavumh unddallo sreepadmanabaswami sheakthram enikku valare baktiyum priyavum aanu avidathe ottaka mandapathil bagvante 18 adi neelamulla aa shyana vigraham

  • @gurusplacesandevents813
    @gurusplacesandevents813 Рік тому +1

    Good explanation

  • @Snair269
    @Snair269 4 місяці тому +1

    Namaste 🙏
    If one wish to have a proper Darshan and seeing all the places in and around the temple and adjacent places, guide service available ? could you please advise ? Thank you.

    • @KshethraDharsanam
      @KshethraDharsanam  4 місяці тому +1

      As we visited the temple as per our own scedule in our vehicle, we didn't search for any guided tour.
      But, there are a lot of guided tour operators available in and around Trichy and you can also find them through Google search.

  • @gokulnaths3594
    @gokulnaths3594 Рік тому +4

    உங்கள் பணி சிறக்க வாழ்த்துக்கள்

  • @manjuvk3069
    @manjuvk3069 11 місяців тому +1

    Bagavane thozhudhu🙏

  • @vineethapn
    @vineethapn Місяць тому +1

    പോകാൻ പറ്റുമെന്ന് സ്വപ്നം പോലും കാണാതിരുന്ന ഇടത്ത് ഭഗവാൻറെ കൃപയാൽ പോകാനും ദർശനം നടത്താനും സാധിച്ചു

    • @KshethraDharsanam
      @KshethraDharsanam  Місяць тому

      ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @babyraj2691
    @babyraj2691 5 місяців тому +1

    108 il onn nammude Keralatthile Thriruvanadhapuratthaan ath nammude abhimaanam

    • @KshethraDharsanam
      @KshethraDharsanam  5 місяців тому

      1 മാത്രമല്ല 11 എണ്ണം നമ്മുടെ കേരളത്തിൽ ഉണ്ട്.

    • @babyraj2691
      @babyraj2691 5 місяців тому +1

      @@KshethraDharsanam ethellaam aan aa kshethrangal . enikk SREE Padmanabha Swamy kshethram maathrame ariyaamayirunollu. Baakki ollath ethokkeyaan?

    • @KshethraDharsanam
      @KshethraDharsanam  5 місяців тому +1

      കേരള ദിവ്യദേശങ്ങൾ
      തിരുവനന്തപുരം - ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രം
      തിരുപ്പുലിയൂർ (ചെങ്ങന്നൂർ) - ശ്രീ മായാഭിരാൻ പെരുമാൾ ക്ഷേത്രം
      തിരുച്ചെൻകുണ്ടൂർ (ചെങ്ങന്നൂർ) - ശ്രീ ഇമയവരപ്പ പെരുമാൾ ക്ഷേത്രം
      തിരുവാരൻ വിള (ആറന്മുള ക്ഷേത്രം) - ശ്രീ പാർത്ഥസാരഥി പെരുമാൾ ക്ഷേത്രം
      തിരുവൻവണ്ടൂർ (ചെങ്ങന്നൂർ) - ശ്രീ പാമ്പണയപ്പ പെരുമാൾ ക്ഷേത്രം
      തിരുവൽവാഴ (തിരുവല്ല) - ശ്രീ കോലപ്പിറ പെരുമാൾ ക്ഷേത്രം
      തിരുക്കടിത്താനം (ചങ്ങനാശ്ശേരി) - ശ്രീ അത്ഭുത നാരായണ പെരുമാൾ ക്ഷേത്രം
      തിരുക്കാട്ടുകരൈ (എറണാകുളത്തിന് സമീപം, ഇടപ്പള്ളി) - ശ്രീ കാട്കരൈ അപ്പ പെരുമാൾ ക്ഷേത്രം
      തിരുമൂഴിക്കളം (കൊച്ചി ഇൻ്റർ നാഷണൽ എയർപോർട്ടിന് സമീപം) - ശ്രീ മൂഴിക്കലത്താൻ പെരുമാൾ ക്ഷേത്രം
      തിരുവിതുവാക്കോട് (തൃശ്ശൂരിന് സമീപം, പട്ടാമ്പി) - ശ്രീ ഉയ്യവന്ത പെരുമാൾ ക്ഷേത്രം
      തിരു നാവായ (കുറ്റിപ്പുറത്തിന് സമീപം) - ശ്രീ നാവാ മുകുന്ദ പെരുമാൾ ക്ഷേത്രം

    • @babyraj2691
      @babyraj2691 5 місяців тому +1

      @@KshethraDharsanam 🙏🙏

    • @babyraj2691
      @babyraj2691 5 місяців тому +1

      @@KshethraDharsanam Sree pathmanabha swamy temple. Head at PALAKAD THIRUVALLOM , Navel Portion at Guruvayoor , and feet at Trivandrum

  • @madeswaranmaduraigreen9115
    @madeswaranmaduraigreen9115 Рік тому +2

    Great

  • @meenakumarivg4715
    @meenakumarivg4715 10 місяців тому +1

    🙏🙏🙏

  • @sonuthedude
    @sonuthedude 8 місяців тому +1

    🙏🙏🙏

  • @sarithasmenon4443
    @sarithasmenon4443 5 місяців тому

    🙏🙏🙏