ഇത്രയും വിശദമായി എല്ലാം പറഞ്ഞു തരുന്ന താങ്കളുടെ അർപ്പണത്തിനും ആഴത്തിലുള്ള അറിവിനും സർവ്വോപരി നമ്മുടെ സംസ്കാരത്തിൻ്റെ ഉൾക്കാഴ്ചയ്ക്കും എൻ്റെ ബിഗ് സല്യൂട്ട് ......അഭിനന്ദനങ്ങൾ ആശംസകൾ.....❤❤❤❤
Best pilgrimage channel. Very good & detailed description. I have just started watching your videos, intact this is the second one. Eager to see all the videos
6ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനുമിടയിൽ ജീവിച്ചിരുന്നവരും ശിവഭഗവാനോടുള്ള ഭക്തിയാൽ സ്വയമർപ്പിച്ച് തിരുപ്പണികൾ ചെയ്ത് മോക്ഷമടഞ്ഞ 63 പേരെ നായൻമാർ എന്നും വിഷ്ണു ഭക്തരായ 12 പേരെ ആഴ്‌വാർ എന്നും പറയുന്നു
നല്ല അറിവ് തരുന്ന വീഡിയോ.... ഇത്രയും വിശദമായി ക്ഷേത്ര ചരിത്രം പറയുന്ന വീഡിയ ഇത്രയും നാൾ കണ്ട ചരിത്രമില്ല അഭിനന്ദനങ്ങൾ...... 100% മാർക്ക് തരുന്നു...
ഹൃദയപൂർവ്വം പറഞ്ഞ അഭിപ്രായത്തിന് നന്ദി .
@@KshethraDharsanam പുതിയ വീഡിയോകൾ തരിക .....നന്ദി:-
അമ്പലത്തിനെ പറ്റി ഇത്രയും നല്ല വിവരണം തന്ന മേടത്തിന് നന്ദി
ഇത്രയും വിശദമായി എല്ലാം പറഞ്ഞു തരുന്ന താങ്കളുടെ അർപ്പണത്തിനും ആഴത്തിലുള്ള അറിവിനും സർവ്വോപരി നമ്മുടെ സംസ്കാരത്തിൻ്റെ ഉൾക്കാഴ്ചയ്ക്കും എൻ്റെ ബിഗ് സല്യൂട്ട് ......അഭിനന്ദനങ്ങൾ ആശംസകൾ.....❤❤❤❤
ഹൃദയപൂർവ്വം നന്ദി. 🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ നന്ദി നമസ്കാരം
വളരെ വലിയ വിവരണം 🙏🏻🙏🏻🙏🏻അവിടെ പോകുവാൻ ആഗ്രഹം ഉണ്ട് വളരെ വേഗം പോകുവാൻ സാധിക്കട്ടെ 🙏🏻
ഇത്രയും അറിവ് എങ്ങനെ കിട്ടി സാധാരണ ഒരാൾക്കു ഇത്രയും വിവരണം ഓരോ ക്ഷേത്രത്തിനെ പറ്റി പറയാൻ പറ്റില്ല
ഭഗവാനെ ശിവശങ്കരാ അമ്മേ മഹാമായേ ശക്തിസ്വരൂപിണി അടിയങ്ങളെ രക്ഷിക്കണേ
Excellent video👍
You are doing great study and giving a lot of information . It is wonderful
Thanks.
very detailed informations..
thanks from a person from madurai..
all keralites..!!
please come and visit Maa Meenakshi.. it's your Mom also
കുറേ പ്രവാശൃം പോയിട്ടുണ്ട് ❤❤
Very detailed description 👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ നന്ദി നമസ്കാരം മൂപ്പിൽ വേലായുധൻ കോഴിക്കോട്
വളരെ സന്തോഷം
Your explanation is very well.
ഓം മധുര മീനാ ക്ഷി ശരണം💓🙏
Amme madurai Meenakshi amme saranam
Beautiful narration..🎉🎉
Thank you ❤️
Ohm namah shivaya
Ohm Sri madurai Meenakshi amme saranam
Ohm Sri maha ganàpatheya namah
Ohm Sri Subramanian Swamy namah
Very good information 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme saranam namasivaya🙏🙏
ഒരുപാടു നന്ദി ഓരോ ക്ഷേത്രത്തെയും പറ്റി ഇത്ത്രയും വിശദീകരണം
വളരെ നന്ദി 🙏
നല്ല അവതരണം..
നന്ദി
Njangal poyitund🙏🙏
Amme sharanam devi sharanam 🙏🙏
ഇന്നലെ കണ്ടിറങ്ങി (08/09/24) 100 / 50 കൊടുത്താൽ പെട്ടെന്ന് കാണാം. അവിടെ ശിവലിങ്കത്തിൻ്റെ ഒര് ചിത്രം ഉണ്ട് ഏത് ദിയിൽ നിന്നു നോക്കിയാലും ഒര് പോലെ
ഞങ്ങളുടെ പുതിയ ബാലൈ കഥ. 🥰🥰🥰🥰
. ഒരു തവണ അമ്മയെ കാണാൻ അവസരം തന്നു💓
Great.
അമ്മേ നാരായണ
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം ശിവശക്തിയെ നമഃ 🙏🙏🙏🙏🙏
അമ്മേ ശരണം
അമ്മേ ശരണം
അമ്മേ ശരണം
അമ്മേ ശരണം
അമ്മേ നാരായണായ🙏🙏🙏🙏🙏
16 സിദ്ധരാണോ 18 സിദ്ധരാണോ രണ്ടു പേർ ഇവിടെ ഇല്ലാ എന്നാണോ
അറിയാൻ വേണ്ടിയാണ്
നിങ്ങളുടെ എല്ലാ വീഡിയോയും വളരെ നല്ലതാണ്
നന്ദി.
18 സിദ്ധൻമാരിൽ ഉൾപ്പെടുന്നവരല്ല ഈ മോക്ഷമടഞ്ഞ 16 സിദ്ധൻമാർ.
Amme Narayana
ഇന്ന് ദർശനം ചെയ്ത് വന്നു...🙏(13/11/24)ഇപ്പോൾ കൂടുതൽ അറിയാൻ തോന്നുന്നു🙏
ഓം നമഃ ശിവായ അമ്മേ നാരായണ ഞാൻ കുട്ടിക്കാലത്ത് പോയിട്ടുണ്ട് അവിടെ ഞാൻ പലവട്ടം പോയിട്ടുണ്ട് കൂടാതെ എന്റെ അമ്മൂമ്മയുടെ ഏട്ടൻ മധുര ജില്ലയിൽ ഉണ്ട്
ഓം ശ്രീ ലളിതാംബികായെ നമ:
Super
🙏അമ്മേ ശരണം 🙏🙏🙏🙏🙏
അമ്മേ..... ശരണം 🙏🏿🔥🙏🏿
ഞാൻ പല തവണ പോയിട്ടുണ്ട് 🙏🏿♥️🙏🏿
Enneyum koddipokamo
🙏🙏w
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ ക്ഷേത്രത്തിന് -ഹാലാസ്യം എന്നും പേരുണ്ട്
0:16 🙏🏻
Om Nama Sivaya!
മധുര മീനാക്ഷി അ േമ്മ ശരണ൦ 25 തവണ എക്കിലു൦ േപായിട്ടുങ്ങാവണ൦
❤❤❤
❤️❤️❤️❤️🙏🙏
🙏🙏🙏
ഹരേകൃഷ്ണ 🙏പ്രണാമം 🙏ഇനിയും ഇതുപോലെ വീഡിയോ ചെയ്യണം 👍😍
തീർച്ചയായും.
Om uma mahashaya nama
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Best pilgrimage channel. Very good & detailed description. I have just started watching your videos, intact this is the second one. Eager to see all the videos
Thankyou and welcome.
@@KshethraDharsanam 🎉😊
@@ammukuttyrv2747 j
😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊
Halassya matha meenakshidevi nama
Palani son rameswaram husband Madurai wife
Good 🙏
Good work
Thanks
എന്റെ വീട്ടിൽ ആദ്യം വന്ന അമ്മ.
💯💯💯💛👍🌹👃👃👃🌹❤️❤️❤️
Thank you.
റെയിൽവേ സ്റ്റേഷനിൽ നിന്നും എന്തു ദൂരം ഉണ്ട്..
Nearly one kilo meter...
2 km
റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നു പോകാവുന്ന ദൂരമേ ഉള്ളൂ 👍
Super speaking
Ellam vishnu mayam
😂😂😂😂😂😂😂
Om Hreem Namashivaya,,,,,,,,,,,,,,,,,,,,,,,,,,,
Om Madhura Meenakshi Somasundaram,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Halasya mahathmyam vaichavarkku ithu manasilaavum
എന്തുവാ ഈ നായൻ മാർ
6ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനുമിടയിൽ ജീവിച്ചിരുന്നവരും ശിവഭഗവാനോടുള്ള ഭക്തിയാൽ സ്വയമർപ്പിച്ച് തിരുപ്പണികൾ ചെയ്ത് മോക്ഷമടഞ്ഞ 63 പേരെ നായൻമാർ എന്നും വിഷ്ണു ഭക്തരായ 12 പേരെ ആഴ്‌വാർ എന്നും പറയുന്നു
അമ്മേ ശരണം🙏🙏🙏
🙏🙏
❤
🙏🙏
🙏🙏🙏