Це відео не доступне.
Перепрошуємо.

മലപ്പുറം ജില്ലയിലെ മികച്ച 20 നഗരങ്ങൾ...

Поділитися
Вставка
  • Опубліковано 12 сер 2024

КОМЕНТАРІ • 371

  • @welcomecome....2730
    @welcomecome....2730 2 місяці тому +7

    ജില്ലയില്‍ മുപ്പതിഏഴു ടൌണുകളുണ്ട്, കാളികാവ്, കരുവാരകുണ്ട്, മേലാററൂര്, പുത്തനത്താണി,എടവണ്ണ, കാവനൂര്‍ ,എടവണ്ണപ്പാറ, കിഴിശ്ശേരി, ചുങ്കത്തറ, മങ്കട, പൂക്കോട്ടുപാടം, പറമ്പില്‍പീടിക, പുളിക്കല്‍ , മോങം ഒതുക്കുങ്ങല്‍ , പെരുമ്പടപ്പ്, ചങരംകുളം, പുലാമന്തോള്‍ , കാടാമ്പുഴ, ചേളാരി, വെെലത്തൂര്

  • @mubashirme4458
    @mubashirme4458 Рік тому +15

    Perintalmanna. No 1

  • @sudhakarankotteery1792
    @sudhakarankotteery1792 Рік тому +45

    1 തീരുർ 2 മഞ്ചേരി 3 പെരിന്തൽമണ്ണ 4.മലപ്പുറം 5 കോട്ടക്കൽ 6 വളാഞ്ചേരി 7 നിലമ്പുർ 8 പൊന്നാനി 9 കൊണ്ടോട്ടി 10 തിരുരങ്ങാടി(ചെമ്മാട്)11 പരപ്പനങ്ങാടി 12 വണ്ടുർ 13 എടപ്പാൾ 14 എടക്കര 15 വേങ്ങര 16.താനൂർ 17 അരീക്കോട് 18 എടവണ്ണ 19 കാളികാവ് 20 പാണ്ടിക്കാട്

    • @tencityfacts5205
      @tencityfacts5205  Рік тому +3

      ♥️

    • @benetton6715
      @benetton6715 Рік тому +12

      കേരളത്തിന്റെ 10 മത്തെ സിറ്റി
      മലബാറിന്റെ 4 മത്തെ city
      മലപ്പുറത്തിന്റെ 1 മത്തെ city
      Perinthalmanna❤

    • @sudhakarankotteery1792
      @sudhakarankotteery1792 Рік тому +10

      @@benetton6715 അത് നിങ്ങളുടെ കാഴ്ചപ്പാട് പക്ഷെ വസ്തുത മേൽപറഞ്ഞതാണ് മലപ്പുറം ജില്ലയിലെ മൂന്നാമത്തെ നഗരം ആണ് പെരിന്തൽമണ്ണ

    • @superstalin169
      @superstalin169 Рік тому +2

      @@benetton6715
      കുറച്ചു പ്രൈവറ്റ് ഹോസ്പിറ്റൽ അല്ലാതെ എന്തുണ്ട് പെരിന്തൽമണ്ണ 🙄 റെയിൽവേ ഇല്ല, സാംസ്‌കാരിക നിലയം ഇല്ല, പാർക്കുകൾ ഇല്ല

    • @AkbarAli-ri6ne
      @AkbarAli-ri6ne Рік тому +2

      @@superstalin169 20 തിലധികംചെറുകിട ഹോസ്പിറ്റലുകൾ ഉണ്ട് പെരിന്തൽമണ്ണയിൽ, അതിലും കൂടുതൽ സ്വകാര്യ ക്ലിനിക്കുകൾ ഉണ്ട്,

  • @anhavlogs373
    @anhavlogs373 Рік тому +12

    No 1 തിരൂർ
    താഴേ പാലം മുതൽ വൈലത്തൂർ വരെ
    6 Km
    മൂച്ചിക്കൽ മുതൽ ആലത്തിയൂർ വരെ 9 10 Km

    • @tops5754
      @tops5754 Рік тому +2

      വൈലത്തൂര് വരെ ഒന്ന് തിരൂർ ഇല്ല

    • @shannoufi3788
      @shannoufi3788 11 місяців тому

    • @dubbinghut
      @dubbinghut 10 місяців тому

      ആനക്കയം മുതൽ കിടങ്ങഴി വരെ 8 KM
      പട്ടർകുളം മുതൽ പാണ്ടിക്കാട് റോഡ് എൻഡ് വരെ, 5 Km
      ഇതിനൊക്കെ പുറമേയാണ് ബൈപ്പാസുകൾ 4 Km + , നെല്ലിപറമ്പ് മുതൽ ഹൈഫവരെ 1Km ..😂😂 വല്ല പിടിയും ഉണ്ടോ ?
      പെരിന്തൽമണ്ണ എന്ന വേറെ ഒരുത്തൻ കൂടിയുണ്ട്

    • @jafercholakkara123-yp8mb
      @jafercholakkara123-yp8mb 2 місяці тому

      തിരൂർ ഒന്നോ ഒന്ന് പോ അവിടന്ന് അപ്പൊ മഞ്ചേരിയോ മഞ്ചേരി ആണ് ഫസ്റ്റ് തിരൂർ ഇങ്ങൾ കുറച്ചു തിരൂർകാർക് മാത്രം തിരൂർ വലുത് അല്ലാത്തൊള്ക് മഞ്ചേരി nilambur

    • @farisfaris1803
      @farisfaris1803 17 днів тому

      ​@jafercholakkara123ആണോ അത് കേരളത്തിൽ മറ്റു ഇടങ്ങളിൽ പോയി ചോദിക്കു ആര് ആണ് എന്ന് 🤭😂-yp8mb

  • @Kdhmedia
    @Kdhmedia Рік тому +11

    വടക്കേമണ്ണ ജംഗ്ഷൻ മുതൽ മലപ്പുറം - ഇരുമ്പുഴി - ആനക്കയം - മഞ്ചേരി - കാരക്കുന്ന് ജംഗ്ഷൻ വരെ 20 KM ഒരൊറ്റ നഗര പ്രതീതിയാണ് ഇപ്പോൾകാണുന്നത്. ഈ ഭാഗമായിരിക്കും ഇനി മലപ്പുറം സിറ്റി .

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @user-mq5sm9kx4f
      @user-mq5sm9kx4f Місяць тому +1

      മഞ്ചേരി വലുത്

    • @naamvlog9301
      @naamvlog9301 21 день тому

      ഇതിൽ പറഞ്ഞിരിക്കുന്ന ജില്ലയിലെ പ്രധാന നഗരങ്ങളിൽ നല്ലൊരു ശതമാനവും മഞ്ചേരിയുടെ 25 km ചുറ്റളവിൽ ഉള്ളതാണ്. പറയത്ത വേറെയും നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങൾ ഇതിനകത്തുണ്ട്. മലപ്പുറം, അരീക്കോട്, എടവണ്ണ പാണ്ടിക്കാട് ഇവയെല്ലാം മഞ്ചേരി യോട് ഒട്ടിനിൽക്കുന്ന നഗരങ്ങളാണ്. അടിസ്ഥാന സൗകര്യം വികസിപ്പിച്ച് മഞ്ചേരി ക്ക് 25 km ചുറ്റളവിലുള്ള നഗരങ്ങളെ സംയോജിപ്പിച്ച് സൗത്ത് മലബാർ എന്ന ഒറ്റ നരഗമാക്കി വളർത്തണം. ഇതിനു ഏറ്റവും പ്രധാനമായും ചെയ്യേണ്ടത് നിർദ്ദിഷ്ട മഞ്ചേരി ഔട്ടർ റിങ് റോഡ് യാഥാർത്ഥ്യമാക്കലാണ്.

  • @muhammedafnas6988
    @muhammedafnas6988 Рік тому +8

    പെരിന്തൽമണ്ണ ആയിരുന്നു വലിയ സിറ്റി ഇപ്പോൾ തീരുർ ആണ് വലിയ sitty.. രണ്ടാമത് പെരിന്തൽമണ്ണ മൂന്ന് മഞ്ചേരി
    നാല് കോട്ടക്കൽ 5 മലപ്പുറം 6. പൊന്നാനി തിരൂറിൽ കറങ്ങിയപ്പോൾ നഗര ഒരുപാട് ചുറ്റേണ്ടി വരും നിലവിലെ സിറ്റി കൂടാതെ സിറ്റി എറിയ മൊത്തം ഇപ്പോൾ മാറിയിട്ടുണ്ട്. മൂച്ചിക്കൽ മുതൽ പൂങ്ങോട്ടുകുളം വരെ വടക്ക് തെക്ക് ആയിട്ടും tayepalam മുതൽ തലകടത്തൂർ വരെ കിഴക്ക് പടിഞ്ഞാരും നീണ്ടു കിടക്കുന്ന നഗരം തിരൂർ ആണ് ഇപ്പോൾ വളരുന്നതും തീരുർ തന്നെ

    • @Joseph9001-c9h
      @Joseph9001-c9h 9 місяців тому

      തീരുർ ആയിരുന്നു ഇപ്പോൾ പെരിന്തൽമണ്ണ

    • @muhammedafnas6988
      @muhammedafnas6988 9 місяців тому +7

      @@Joseph9001-c9h ഏതായാലും കുഴപ്പം ഇല്ല.. ഞാൻ മലപ്പുറം ജില്ല മുഴുവനും എല്ലാ ആയ്ചയും കറങ്ങുന്നത് ആണ്... തിരൂർ ആയാലും പെരിന്തൽമണ്ണ മികച്ചത് ആയാലും എനിക്ക് കുഴപ്പം ഇല്ല... പക്ഷെ കുറച്ചു കിലോമിട്ടർ കൂടുതൽ സിറ്റി വാപ്പിച്ചു കിടക്കുന്നത് തിരൂർ ആണ്... പെരിന്തൽമണ്ണ.. അങ്ങാടിപ്പുറം മുതൽ പാലക്കാട്‌ റോഡ് കയ്യുന്നത് വരെ ആണ് വ്യവസായം ഉള്ളത് തിരൂർ എന്ന് പറഞ്ഞാൽ കിലോമിട്ടർ 10 വരെ വ്യവസായ മേഖല ആണ് വടക്ക് നിന്ന് തെക്കോട്ടും കിഴക്ക് നിന്ന് പടിഞ്ഞാരോടും പറന്നു കിടക്കുന്നു.. ഇപ്പോൾ പെട്ടന്ന് വളരുന്നതും തിരൂർ ആണ്.. vattathanni മുതൽ. Bp അങ്ങാടി വരെ 8 കിലോമിറ്റരും കൂടാതെ തലകടത്തൂർ മുതൽ തായേ പാലം വരെ നാല് കിലോമിറ്റർ സിറ്റി തന്നെ.... കൂടാതെ തിരക്ക് എറിയ റെയിൽവേയും.. കയച്ചുമതിയിലും
      ഏറെ മുന്നിൽ തിരൂർ ആണ്... അത് കൊണ്ട് ആണ് ഞാൻ തിരുറിനെ സപ്പോർട് ചെയ്ത് പറഞ്ഞത്... രണ്ടാമത്തെ നഗരം ആണ് പെരിന്തൽമണ്ണ... മൂന്ന്.. മഞ്ചേരി അല്ലെങ്കിൽ കോട്ടക്കൽ.പിന്നീട് ആണ് മലപ്പുറം.. വളഞ്ചേരി പൊന്നാനിയും nilambur ഒക്കെ വരുന്നത്....... ..

  • @Mskouterspace
    @Mskouterspace 10 місяців тому +4

    1st Tier
    Perinthalmanna
    Manjeri
    Malappuram
    Tirur
    Kottakkal
    Nilambur
    2nd Tier
    Ponnani
    Tirurangadi + Chemmad
    Valancheri
    Vengara
    Kondotty
    Edappal
    3rd Tier
    Wandoor
    Areakkode
    Parappangadi
    Tanur
    Edakkara
    Changaramkulam
    4th
    Karuvarakkundu
    Kalikavu
    Edavanna
    Pandikkad
    Kuttippuram
    Puthanathani
    etc......

  • @fizzon77
    @fizzon77 6 місяців тому +4

    വഴിക്കടവ്...തിരുവനന്തപുരത്തായാലും ബാംഗ്ളുരായാലും ഊട്ടി ആയാലും വഴിക്കടവ് നിര്‍ബന്ധാ

  • @kpukrishnan799
    @kpukrishnan799 10 місяців тому +5

    1-മലപ്പുറം
    2-മഞ്ചേരി
    3-തീരുർ
    4-പെരിന്തൽമണ്ണ
    5-കൊണ്ടോട്ടി
    6-നിലമ്പൂർ
    7-പൊന്നാനി
    8-കോട്ടക്കൽ
    9-വളാഞ്ചേരി
    10-പരപ്പനങ്ങാടി
    11-താനുർ
    12-ചെമ്മാട്
    13-വണ്ടൂർ
    12-കുറ്റിപ്പുറം
    13-അരീക്കോട്
    14-എടപ്പാൾ
    15-വേങ്ങര
    16-കാളികാവ്
    17-എടക്കര
    18-പാണ്ടിക്കാട്
    19-എടവണ്ണപ്പാറ
    20-പുത്തനത്താണി
    21-കിഴിശ്ശേരി
    22-വയ്ലത്തൂർ
    23-പുളിക്കൽ
    24-ചങ്ങരംകുളം
    25-കരുവാരക്കുണ്ട്
    27-ചേളാരി
    28-കുന്നുംപുറം
    29-ചുങ്കത്തറ
    30-എടവണ്ണ......

    • @superstalin169
      @superstalin169 3 місяці тому

      1 തിരൂർ
      2 പെരിന്തൽമണ്ണ
      3 മഞ്ചേരി
      4, മലപ്പുറം
      5,കോട്ടക്കൽ
      6, പൊന്നാനി
      7, നിലമ്പൂർ

    • @Malabarii9453
      @Malabarii9453 Місяць тому

      എടക്കരയേക്കാള്‍ വലുത് കാളികാവോ😂

    • @muhammedashraf7986
      @muhammedashraf7986 20 днів тому

      കരിങ്കല്ലത്താണി മറക്കേണ്ട

  • @Entertainment-ml6hq
    @Entertainment-ml6hq 29 днів тому +1

    After 10Pm to 6AM
    1)kottakkal
    2) Perinthalmanna & Malappuram
    Only 3 town

  • @Fairoosraman
    @Fairoosraman Рік тому +8

    പക്ഷെ ഏത് സിറ്റി എടുത്താലും നല്ല വീതിയുള്ള റോഡ് ഇല്ല ഇനി നാല് വരിറോടുള്ള ടൗണിൽ ആണെങ്കിലും വാഹനം പാർക്ക് ചെയ്യാൻ സ്ഥലം ഇല്ല മിക്ക ടോണിലും വാദങ്ങൾ പകുതി റോഡിൽ ആണ് പാർക്ക് ചെയുന്നത്. പോരാത്തതിന് ഗതാഗത കുരുക്കും.പിന്നെ മിക്ക ടൗണിലും പഴയ ബിൾഡിങ്ങുകൾ ആണ്. ഇന്നത്തെ ആധുനിക കാലത് പറ്റിയ നല്ല പ്രൗഢി യോട് കൂടിയുള്ള അത്യാധുനിക സൗഖര്യങ്ങൾ ഉള്ള ഒറ്റ ടൗണുപോലും മലപ്പുറത്തില്ല.

  • @rinshad6549
    @rinshad6549 Місяць тому +7

    ഞാൻ പാലക്കാട്‌ ആണ് പക്ഷെ 1സ്ഥാനം തിരൂർ ആണ് വരേണ്ടത് ilove തിരൂർ

  • @muhammedafnas6988
    @muhammedafnas6988 11 місяців тому +13

    2023 ഇൽ... 1.. തീരുർ 2 പെരിന്തൽമണ്ണ 3.manjery 4.കോട്ടക്കൽ 5 malappuram 6. Ponnani 7.nilambur 8 valanjery. 9.kondotty 10 ചെമ്മാട് (tirurangadi? 11 vengara 12.edappal 13.. parappanangadi. 14 kuttipuram 15 താനൂർ 16. വണ്ടൂർ 17 പുത്തനത്താണി... എന്നിങ്ങനെ ആണ് സ്ഥാനം...... പക്ഷെ നിലവിൽ വളർന്നു കൊണ്ട് ഇരിക്കുന്ന മൂന്ന് നഗരം തിരൂറും കോട്ടക്കലും പെരിന്തൽമണ്ണyum.. ആണ്

  • @KainodnadiDubaimalappuram
    @KainodnadiDubaimalappuram 17 днів тому

    മികച്ച നഗരങ്ങൾ .
    വളാഞ്ചേരി
    വേങ്ങര
    ചെമ്മാട് .
    വളർന്നു വരുന്ന പട്ടണങ്ങൾ :
    ഒതുക്കുങ്ങൽ
    പാണ്ടിക്കാട്
    കുന്നുംപുറം

  • @mohammednabhan5868
    @mohammednabhan5868 Рік тому +8

    Tirur♥️

  • @tpmhassankunnat9517
    @tpmhassankunnat9517 Рік тому +6

    1 Manjeeri 2 tirur 3kottakkal 4malappuram 5 perinthalmanna 6 nilambur 7 tirurangadi 8 kondotty 9 valanjeeri 10vengara

    • @tencityfacts5205
      @tencityfacts5205  11 місяців тому

      ♥️

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 11 місяців тому

      ബല്ലാത്ത ജാതി... 😂പെരിന്തൽമണ്ണ ക്കാർ ഹാറ്റാക്ക് വരും 5 സ്ഥാനം കണ്ടാൽ

    • @Joseph9001-c9h
      @Joseph9001-c9h 9 місяців тому +2

      @@rasheedrashi-hj9iy😂😂😂😂രണ്ട് നെസ്റ്റോ ഹൈപ്പർമാർകെറ് കേരളത്തിൽ തന്നെ കോഴിക്കോട് പെരിന്തൽമണ്ണ ഒള്ളു 😂😂എന്തെ ഇവരുടെ തീരുർ രണ്ടെണ്ണം വന്നില്ല 😂😂😂😂joyalukkas ഭീമ കല്യാൻ എല്ലാം പെരിന്തൽമണ്ണ ആണ് തീരുർ ഇപ്പോഴും chaina mobile 😂😂😂😂😂

    • @superstalin169
      @superstalin169 3 місяці тому

      @@Joseph9001-c9h
      ലുലു, നെസ്റ്റോ, aak, ഫ്രഷ് ഡേ, ഗ്രാൻഡ് ഒക്കെ ആദ്യം വന്നത് തന്നെ തിരൂരിൽ ആണ് 👍🏻
      പെരിന്തൽമണ്ണ വരുമെന്ന് പറയുന്നതല്ലാതെ ഒന്നുമില്ല 🤭

    • @Joseph9001-c9h
      @Joseph9001-c9h 3 місяці тому

      @@superstalin169 ഇജ്ജ് പെരിന്തൽമണ്ണ വാ കാണിക്കാം 😂അവിടെ teatre വന്നാൽ പറയണേ കാണാൻ വരാൻ ആണ് 😂😂😂😂ചൈന മാർക്കറ്റും പിടിച്ചു നിന്നോ 😂😂😂

  • @mohammedaslam6344
    @mohammedaslam6344 Рік тому +7

    Tirur ❤

  • @ShaLone-hk8fu
    @ShaLone-hk8fu Рік тому +16

    സർക്കാരുകൾ എപ്പോഴും അവഗണിക്കുന്ന നഗരമാണ് പെരിന്തൽമണ്ണ, എന്നിട്ടും മലബാറിലെ നാലാമത്തെ Fastest growing City ആയി മാറാൻ പെരിന്തൽമണ്ണക്ക് കഴിഞ്ഞു

  • @abdurahiman.k2827
    @abdurahiman.k2827 11 місяців тому +6

    No. 1 Tirur ജില്ലയുടെ ഗേറ്റ് വേ ആണ് തിരൂർ

  • @rasibcmp
    @rasibcmp 2 місяці тому +1

    Building tax adistanathil nokkukayanenkil
    Perinthalamanna 7cr
    Manjeri 6.85cr
    Tirur 6.5cr enningane 1 2 3 stanagalil varum
    Aduthulla panchayath koottiyal polum veroru townum 5cr varunnilla.
    Perinthalamanna+ anagdippuram 8.85 cr tax
    Tirur+tanalur+talakkad+ cheriyamundam (mochikkal bp angadi, talakkadathur varunna bagam) 9cr tax
    Itrem panchayth cherthalum tirur manjeriyude atra 50sqkm area undavukayullo.

    • @dubbinghut
      @dubbinghut 2 місяці тому

      Source ?

    • @rasibcmp
      @rasibcmp 2 місяці тому

      @@dubbinghut lsg kerala website _dash board. This year's tax demand minus previous years closing balance gives you an exact idea of how much tax are to be collected for one year

    • @dubbinghut
      @dubbinghut 2 місяці тому

      @@rasibcmp Building tax നഗരവലിപ്പത്തിൻ്റെ പൂർണ്ണമായ പരിധിയിൽ പരിഗണിക്കാൻ പറ്റില്ലല്ലോ, നഗരം വിട്ടാൽ മലയോര മേഖലയുള്ള മഞ്ചേരിയിലും ആളുകൾ തിങ്ങിപാർക്കുന്ന തീരദേശമേഖലയിലും taxil വേരിയേഷൻ ഉണ്ടാവുക സ്വഭാവികം, എവിടെയായാലും പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ 70% വും വീടുകളാണെന്നോർക്കണം,

  • @mansoorali6271
    @mansoorali6271 Рік тому +6

    No 1 പെരിന്തൽമണ്ണ
    2 മഞ്ചേരി
    3 തിരൂർ
    4 കോട്ടക്കൽ

  • @alexabraham7968
    @alexabraham7968 Рік тому +14

    എനിക്ക് തിരൂർ ആണ് നമ്പർ വൺ ആയി തോന്നുന്നത്

  • @naazkmtirur8952
    @naazkmtirur8952 Рік тому +4

    Tirur the top 1 Malappuram dt

  • @muhwmmedasarudheen4852
    @muhwmmedasarudheen4852 3 місяці тому +5

    മലപ്പുറം ജില്ലയിൽ 1 സ്ഥാനത്ത് മഞ്ചേരി അന്നും ഇന്നും എന്നും

    • @mahmoodahmed1021
      @mahmoodahmed1021 Місяць тому

      😅എന്തുകൊണ്ട്?

    • @mujeebmujeeb3740
      @mujeebmujeeb3740 Місяць тому

      ​@@mahmoodahmed1021എന്തുകൊണ്ടും

  • @varunklr809
    @varunklr809 Рік тому +17

    ഒരിക്കലും അല്ല മലപ്പുറം ജില്ലയിൽ 1ആം സ്ഥാനത്തുള്ളത് തിരൂർ ആണ് 😂😂

  • @binup9613
    @binup9613 10 місяців тому +4

    ആര് എന്തൊക്കെ പറഞ്ഞാലും വിമാനം കയറണമെങ്കിൽ കൊണ്ടോട്ടിക്ക് പോരണം... മേൽപറഞ്ഞ നഗരങ്ങളിലൊന്നും അതിനുള്ള സൗകര്യമില്ല.... കൊണ്ടോട്ടി No.1

    • @manuk2932
      @manuk2932 Місяць тому

      Officially belongs to calicut city

  • @mohammednabhan5868
    @mohammednabhan5868 7 місяців тому +2

    1tirur
    2 pmna
    3 manjeri
    4 kottakkal

  • @muhuadheenmattathur982
    @muhuadheenmattathur982 9 місяців тому +4

    മലപ്പുറത്തിന്റെ വാണിജ്യ നഗരം മഞ്ചേരി, റെയില്‍വെ തിരൂര്‍ , ഹോസ്പിററല്‍ പെരിന്തല്‍മണ്ണ, മലപ്പുറത്തിന്റെ സൌന്ദര്യനഗരി കോട്ടക്കല്‍, ഇശലിന്റെനാട് കൊണ്ടോട്ടി,മലയോരം നിലമ്പൂര്, മലപ്പുറത്തിന്റെ (മക്ക) തീരം പൊന്നാനി, താനൂര്‍ , പരപ്പനങാടി,

    • @tencityfacts5205
      @tencityfacts5205  9 місяців тому

      ♥️👍

    • @farisfaris1803
      @farisfaris1803 Годину тому

      @@muhuadheenmattathur982 തീരുർ ബിസിനെസ്സ് സിറ്റി

  • @muhammedrinshiduk-mu1wn
    @muhammedrinshiduk-mu1wn 11 місяців тому +2

    ഒരിക്കലും അല്ല തീർച്ചയായും ഇത് തെറ്റാണ് ഒന്നാം സ്ഥാനത്ത് നിലമ്പൂരാണ്

  • @sidharthsidhu7978
    @sidharthsidhu7978 Рік тому +12

    No1. പെരിന്തൽമണ്ണ തന്നെയാണ് 🙌🏻❤

  • @MuhammadAli-yb3gd
    @MuhammadAli-yb3gd Рік тому +6

    No 1 tirur

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @moideenomk9496
      @moideenomk9496 Рік тому +2

      മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനത്ത് പെരിന്തൽമണ്ണ ആയിരിക്കുo

    • @rahultr4383
      @rahultr4383 Рік тому

      ​​@@moideenomk9496 സിറ്റി ambience പെരിന്തൽമണ്ണ ആണ്... Bt വലുത് അതല്ല അങ്ങാടിപ്പുറം കൂട്ടിയാൽ ജില്ലയിലെ ഏറ്റവും വലിയ പട്ടണം pmna aakum

    • @superstalin169
      @superstalin169 Рік тому +1

      ​@@moideenomk9496
      പക്ഷെ റെയിൽവേ ഇല്ല
      യൂണിവേഴ്സിറ്റി ഇല്ല
      അപ്പോൾ തിരൂർ തന്നെ ഫസ്റ്റ്

    • @anhavlogs373
      @anhavlogs373 Рік тому +1

      പുത്തനതാണി കടങ്ങാതുകുണ്ട് വൈലത്തൂർ BP അങ്ങാടി ആലത്തിയൂർ തുടങ്ങിയ എല്ലാ സ്ഥലങ്ങളും തിരൂർ സിറ്റിയുടെ 10 km ഉൾപെടുന്ന ഭാഗങ്ങളാണ്

  • @jijojorgethottathil550
    @jijojorgethottathil550 Рік тому +14

    🤣🤣🤣9 മണിക്ക് ശേഷം ബസ് ഇല്ലാത്ത മഞ്ചേരി ആണത്രേ മെയിൻ 😂🤣😂🤣.
    ഇത് 2023 ആണെന്ന് മൊതലാളിക്ക് അറിയില്ല 🤣.
    മഞ്ചേരിയിൽ കുറച്ചു വർഷങ്ങൾ ആയി എന്ത് വികസനം ആണ് നടക്കുന്നത് 🤣😂. നെസ്റ്റോ ജില്ലയിൽ ഒരുപാട് വരുന്നുണ്ട് പക്ഷെ മഞ്ചേരി ഇല്ല 🤣 അങ്ങന ഒരുപാട് ഒരുപാട്
    .. ❤️പെരിന്തൽമണ്ണ അങ്ങാടിപ്പുറം തീരുർകാട് ❤️ മലബാറിലെ അഞ്ചാമത്തെ വലിയ നഗരം പെരിന്തൽമണ്ണ ❤

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @hamdamohammed548
      @hamdamohammed548 Рік тому +3

      Malabarilr ettavum valiya townukal
      1.calicut
      2.kannur
      3.palakkad
      4.thalassery
      5.vadakara
      6.perinthalmanna
      7.manjeri
      8.s.bathery
      9.malappuram
      10.kasargodu
      11.kanghangad
      12.tirur
      13.koyilandi inghaneyan

    • @tencityfacts5205
      @tencityfacts5205  Рік тому +1

      @@shameemputhiyara6788 perfect coment♥️

    • @jijojorgethottathil550
      @jijojorgethottathil550 Рік тому +3

      ​@@shameemputhiyara6788 population അല്ലാതെ എന്താണ് മഞ്ചേരി 🤣🤣🤣. ഇപ്പോൾ നല്ലൊരു ബ്രാൻഡ് മഞ്ചേരി വരുന്നില്ല. Indian മാൾ പൂട്ടി പോവാൻ ആയി 🤣🤣🤣നെസ്റ്റോ വരുന്നില്ല ലുലു ഇല്ല 🤣ഒന്നും അങ്ങോട്ട് ഇല്ല എന്നാലും തള്ളിനൊരു കുറവും ഇല്ല 🤣

    • @jijojorgethottathil550
      @jijojorgethottathil550 Рік тому +2

      ​@@shameemputhiyara6788 ജില്ലയിൽ വരുന്ന പുതിയ ബ്രാൻഡഡ് ഷോപ്പുകൾ എന്ത് കൊണ്ട് മഞ്ചേരി വരുന്നില്ല????
      പെരിന്തൽമണ്ണ തീരുർ കോട്ടക്കൽ ആണ് സെലക്ട്‌ ചെയ്യുന്നത് എന്താണ് കാരണം 😂.

  • @superstalin169
    @superstalin169 Рік тому +13

    റെയിൽവേ പോലും ഇല്ലാത്ത മഞ്ചേരി 1😂
    എല്ലാം തികഞ്ഞ നഗരം തിരൂർ
    1 തിരൂർ
    2 പെരിന്തൽമണ്ണ
    3 മഞ്ചേരി
    4 കോട്ടക്കൽ
    5 പൊന്നാനി

    • @muhammedyasin8979
      @muhammedyasin8979 Рік тому

      Thirur railway mathre ollu

    • @superstalin169
      @superstalin169 Рік тому +5

      @@muhammedyasin8979
      കേരള ഫസ്റ്റ് റെയിൽവേ സ്റ്റേഷൻ, മലയാളം യൂണിവേഴ്സിറ്റി, വാഗൺ ട്രാജടി, തുഞ്ചൻ മഠം, ടോപ് ഫോറിൻ മാർക്കറ്റ്, തീരദേശ ഹൈവേ, നിലവിൽ 4 മാളുകൾ, മൂന്നെണ്ണം വർക്ക് നടക്കുന്നു, ജില്ലയിലെ ഏറ്റവും മികച്ച ജില്ലാ ആശുപത്രി, ഇമ്പിച്ചി ബാവ, ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ

    • @al-noormedia7846
      @al-noormedia7846 3 місяці тому

      റോഡ് വീതിയില്ല തിരൂരിൽ

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Рік тому +4

    പുത്തനത്താണി വേറെ ലെവലാണ്....15 ഒക്കെ കൊടുക്കേണ്ടി വരും

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @tops5754
      @tops5754 Рік тому

      😆

    • @rasheedmangadankottakkal5585
      @rasheedmangadankottakkal5585 4 місяці тому +1

      In future...puthanathani will b part of kottakkal city

    • @superstalin169
      @superstalin169 3 місяці тому +2

      ടൗൺ ok ആണ്
      പക്ഷെ ഒരു പോസ്റ്റോഫീസ് പോലും സ്വന്തമായി ഇല്ല
      പക്ഷെ കുറേ നാഷണൽ ബാങ്ക്കളുടെ ബ്രാഞ്ച് ഉണ്ട്

  • @sravan5759
    @sravan5759 Місяць тому

    1)മഞ്ചേരി
    2)മലപ്പുറം
    3)തിരൂർ
    4)പെരിന്തൽമണ്ണ
    5)കോട്ടക്കൽ
    6)നിലമ്പൂർ
    7)പൊന്നാനി.....

  • @akbarm.p5198
    @akbarm.p5198 Рік тому +8

    എന്റെ സ്വന്തം ചങ്ങരംകുളത്തെ അവഗണിച്ച താങ്കളോട് ഞാൻ പിണക്കം 😂😂😂

  • @byjaskalikavu5320
    @byjaskalikavu5320 10 місяців тому +2

    മഞ്ചേരി 👍👍👍

  • @gafoorck3157
    @gafoorck3157 Рік тому +10

    എല്ലാം തികഞ്ഞ വിശാലമായി പരന്ന് കിടക്കുന്ന നഗരം തിരൂർ no 1

    • @tencityfacts5205
      @tencityfacts5205  11 місяців тому

      ♥️

    • @vishnubroyt554
      @vishnubroyt554 10 місяців тому

      Ath ningal mathram paranja mathiyo

    • @Joseph9001-c9h
      @Joseph9001-c9h 9 місяців тому +1

      നല്ലൊരു ഹോസ്പിറ്റൽ അത്പോലെ teatre ഒക്കെ വന്നോ അവിടെ 😂😂😂നല്ലൊരു ജ്വാലറി ഏതാ ഉള്ളത് joyalukkas ഭീമ കല്യാൻ പോലെ ഏതേലും ഉണ്ടോ 😂😂😂ഒഴിവു കിട്ടുമ്പോൾ പെരിന്തൽമണ്ണ വന്നാൽ മതി കാണാം

    • @shihabvp1621
      @shihabvp1621 8 місяців тому

      ​@@Joseph9001-c9hപെരിന്തൽമണ്ണയിൽ ഇപ്പോൾ എവിടെ തിയേറ്ററുകൾ. ഇപ്പോൾ മൾട്ടിപ്ലക്സുകളുടെ കാലമല്ലേ. പഴയ കാലത്തെ തീയേറ്ററുകളെല്ലാം പൊളിച്ചുമാറ്റികൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ തീയേറ്ററുകൾ ഉണ്ടായിരുന്ന പട്ടണമാണ് തിരൂർ. ഞങ്ങൾ കോട്ടക്കലുകാർ ഒക്കെ റിലീസ് പടങ്ങൾക്ക് തിരൂരിനെയാണ് ആശ്രയിച്ചിരുന്നത്. തിരൂരിലും പെരിന്തൽമണ്ണയിലുമായിരുന്നു അന്ന് ജില്ലയിൽ കാര്യമായി റിലീസ് പടങ്ങൾ ഉണ്ടായിരുന്നത്. ഖയാം മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ തിയേറ്റർ ആയിരുന്നു. കൂടാതെ സെൻട്രൽ, വിശ്വാസ്, ചിത്രസാഗർ, അനുഗ്രഹ തുടങ്ങിയവയെല്ലാം റിലീസ് പടങ്ങൾ കളിച്ചിരുന്ന തിരൂരിലെ തീയേറ്ററുകളാണ്. ചരിത്രം അറിയാതെ എന്തെങ്കിലും പറയരുത്.

    • @naufeernaufi
      @naufeernaufi 5 місяців тому

      😂

  • @soccermedia9067
    @soccermedia9067 Рік тому +1

    Edavanna where

  • @tops5754
    @tops5754 Рік тому +3

    മഞ്ചേരിയിൽ കൂടുതലും മലയോര ഭാഗങ്ങളിൽ ഉള്ള ജനസാന്ദ്രതയും ടൗണിൽ ആണ് വരുന്നത് കൂടുതൽ ജനസംഖ്യ ഉണ്ട് എന്ന് പറയാം തിരൂർ ആണേൽ റെയിൽവേ ഗതാഗതം മാർക്കറ്റുകളും കടൽത്തീരകളുമായി വിപുലമായതാണ് പുഴയെ റെയിൽവേ യോ എയർപോർട്ട് കുന്നും മലയോ ഇല്ലാത്ത കോട്ടക്കൽ ഇത്രയും വികസനത്തിൽ എത്തിയത് എന്തായിരിക്കും കാരണം? 🔥

    • @shannoufi3788
      @shannoufi3788 11 місяців тому +2

      NH

    • @shannoufi3788
      @shannoufi3788 9 місяців тому +1

      NH

    • @fizzon77
      @fizzon77 6 місяців тому +1

      NH

    • @farisfaris1803
      @farisfaris1803 17 днів тому

      ആര്യ വൈദി ശാല മെയിൻ അങ്ങനെ എങ്കിൽ വളാഞ്ചേരി സെയിം ആണ്

  • @msteachthoughthub6107
    @msteachthoughthub6107 Місяць тому

    ടൗൺ എന്ന് പറഞ്ഞാൽ കേവലം കുറെ ബിൽഡിംഗ് കടകളും ഹോസ്പിറ്റലുകൾ മാത്രമല്ല ഒരു പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ എണ്ണം അതാണ് ഏറ്റവും പ്രധാനമായി ഒരു നഗരത്തെ നിർണയിക്കുന്നത്

  • @kcbigb6217
    @kcbigb6217 Рік тому +4

    Perinthalmanna & Tirur is in the number -1 position

  • @mahshooquemahshooque6535
    @mahshooquemahshooque6535 27 днів тому +1

    Kondotty 🥰

  • @basimmohammad8494
    @basimmohammad8494 2 місяці тому

    Source pls...

  • @yoosufyoosuf4564
    @yoosufyoosuf4564 Рік тому +5

    Pmna. No. 1

  • @mrsarunthottungal2957
    @mrsarunthottungal2957 8 місяців тому +1

    വളർന്നു കൊണ്ടിരിക്കുന്ന പട്ടണം thanalur 👌

    • @user-bh1je3vj6j
      @user-bh1je3vj6j 4 місяці тому

      താനാളൂർ നേ തിരൂര്‍ മുനിസിപ്പാലിറ്റി യിലേക് ചേർക്കാൻ ആണ് സാധ്യത

  • @safeerkurikkal3583
    @safeerkurikkal3583 Рік тому +2

    വളരെ ശരിയാണ് 👌👌👌

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @jijojorgethottathil550
      @jijojorgethottathil550 Рік тому

      സഫീർ ലുലു 😂
      നിന്റെ പേരിൽ ഉള്ള ലുലു എന്ത് കൊണ്ട് മഞ്ചേരി സെലക്ട്‌ ചെയ്തില്ല 😂അറിയുമോ?????

  • @sanem2555
    @sanem2555 Рік тому +5

    പതിനഞ്ചു കൊല്ലം മുമ്പത്തെ ലിസ്റ്റ് ആണെന്ന് തോന്നുന്നു.😄
    പെരിന്തൽമണ്ണ, മലപ്പുറം, കോട്ടക്കൽ എന്നിവ ഒക്കെ മഞ്ചേരിയേക്കാൾ വികസനം ഉള്ള ടൗണുകൾ ആണ്. ഇന്ന് ഒട്ടുമിക്ക ബ്രാണ്ട്സും ആദ്യം ഒന്നുകിൽ പെരിന്തൽമണ്ണ അല്ലെങ്കിൽ മലപ്പുറം ഈ രണ്ടു ടൗണിലും ആണ് ആദ്യം ജില്ലയിൽ വരുന്നത്. മഞ്ചേരിയൊക്കെ ശോകം.
    പിന്നെ കുറെ വയസ്സന്മാർക് മഞ്ചേരിയുടെ പണ്ടത്തെ പ്രതാപവും പറഞ്ഞു നടക്ക.

    • @dubbinghut
      @dubbinghut 2 місяці тому

      🙄🙄മഞ്ചേരി കഴിഞ്ഞ 20 കൊല്ലം കൊണ്ട് വളർന്ന അത്ര കോട്ടക്കലും മലപ്പുറവും ഒക്കെ വളർന്നോ ?

    • @farisfaris1803
      @farisfaris1803 Годину тому

      @@sanem2555 തീരുർ കൈഞ്ഞിട്ട്

  • @mubashirmubu6557
    @mubashirmubu6557 Рік тому +2

    No 1 പെരിന്തൽമണ്ണ

  • @abdulrasik9808
    @abdulrasik9808 3 місяці тому

    മഞ്ചേരി പെരിന്തൽമണ്ണ തിരൂർ കോട്ടക്കൽ മലപ്പുറം വളാഞ്ചേരി നിലമ്പൂർ കൊണ്ടോട്ടി കുറ്റിപ്പുറം വണ്ടൂർ അരീക്കോട് എടപ്പാൾ ❤️❤️❤️

  • @abdulrasik9808
    @abdulrasik9808 5 місяців тому

    1പെരിന്തൽമണ്ണ 2 മഞ്ചേരി 3 തിരൂർ 4 കോട്ടക്കൽ 5 മലപ്പുറം 6 പൊന്നാനി 7 വളാഞ്ചേരി 8 കൊണ്ടോട്ടി 9 നിലമ്പൂർ 10 കുറ്റിപ്പുറം 11 വണ്ടൂർ 12 വേങ്ങര 13 അരീക്കോട് 14 പുത്തനത്താണി 15 പാണ്ടിക്കാട് 16 പുലാമന്തോൾ 17 തിരൂരങ്ങാടി 18 എടപ്പാൾ 19 എടക്കര 20 കരുവാരക്കുണ്ട് ♥️

  • @user-gp6pc3jl4s
    @user-gp6pc3jl4s 9 місяців тому +1

    മലപ്പുറം ജില്ലയിലെ പ്രധാന 10 ടൗണുകൾ 1 മഞ്ചേരി 2 പെരിന്തൽമണ്ണ 3 തിരൂർ 4 കോട്ടക്കൽ 5 വളാഞ്ചേരി 6 നിലമ്പൂർ 7 പൊന്നാനി 8 കൊണ്ടോട്ടി 9 വണ്ടൂർ 10 അരീക്കോട് ❤️❤️❤️❤️

    • @xbxshshz1481
      @xbxshshz1481 3 місяці тому

      മലപ്പുറം ഇല്ലേ 😜

    • @Malabarii9453
      @Malabarii9453 Місяць тому +1

      അടിപൊളി, മലപ്പുറം നഗരത്തേക്കാള്‍ വലുത് വണ്ടൂരും,അരീക്കോടും😂

    • @farisfaris1803
      @farisfaris1803 17 днів тому

      തീരുർ 1 കോട്ടക്കൽ വളാഞ്ചേരി സെയിം

  • @midhunmithu5707
    @midhunmithu5707 Рік тому +2

    Top 6 Idanu currect
    1 manjeri
    2 perindalmanan
    3 tirur
    4 kottakal
    5 ponnani
    6 nilamboor

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @superstalin169
      @superstalin169 3 місяці тому

      2024
      1,തിരൂർ
      2, പെരിന്തൽമണ്ണ
      3, കോട്ടക്കൽ
      4, മഞ്ചേരി
      5, മലപ്പുറം
      6,പൊന്നാനി

  • @fizzon77
    @fizzon77 6 місяців тому +1

    തര്‍ക്കങ്ങള്‍ പലതാവും പക്ഷേ കാണാതെ പോകരുത്
    പെരിന്തല്‍മണ്ണ+മലപ്പുറം+മഞ്ചേരി ഒരൊറ്റ നഗരമവും ഇനി

    • @farisfaris1803
      @farisfaris1803 13 днів тому

      തീരുർ ആകും കോർപ്പറേറ്റ്

  • @kamarudeenpodiyangal8380
    @kamarudeenpodiyangal8380 Рік тому +3

    മലപ്പുറം ജില്ലയിൽ ഏറ്റവും വലിയ പട്ടണം തിരൂരാണ് ഏറ്റവും കൂടുതൽ വിസ്തീരണം ഉള്ള പട്ടണം രണ്ട് വർഷംകൈഞ്ഞാൽ തീരുർ പടിഞ്ഞാൽ ഭാഗം ഹൈടെക് ലെവൽ വരാൻ സാദ്യത ഉണ്ട് ഒരുപാടു വലിയ വലിയ പ്രൊജക്റ്റ്‌ കൾ പടിഞ്ഞാറു ഭാഗമായ മൂച്ചിക്കൽ മുതൽ പുതിയങ്ങാടി വരെ ഉള്ള എട്ടു കിലോമീറ്റർ വർക്കു നടക്കുന്നു lulumall obronemall nesto haypper തായേപാലം മുതൽ പൂങ്ങാട്ടുകുളം വരെ ആര് വരി മേൽ പാലം വരുന്നുണ്ട്

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @rasheedrashi-hj9iy
      @rasheedrashi-hj9iy Рік тому +1

      Obron മാൾ ആണോ.. തള്ളണോ

    • @rajuvinayak614
      @rajuvinayak614 Рік тому

      ഒബ്രോൺ mall? Lulumall വരുന്നില്ല. Lulu hypermarket only തള്ളി വിടരുത്

    • @MohammedBasheer-er7qr
      @MohammedBasheer-er7qr 8 місяців тому

      Tirur❤

    • @superstalin169
      @superstalin169 3 місяці тому

      @@rajuvinayak614
      ലുലു വർക്ക് കഴിഞ്ഞിട്ടില്ല ഇനിയും രണ്ട് നില വർക്ക് തീരാനുണ്ട് മാൾ തന്നെയാണ് നെസ്റ്റോയുടെ വർക്ക് തീരാൻ കാത്തിരി ക്കുക യായിരുന്നു

  • @jamshirk4164
    @jamshirk4164 Рік тому +2

    No1: TIRUR

  • @malayalimaman4329
    @malayalimaman4329 Рік тому +1

    corect vilayiruthal താണു മലപ്പുറം സിറ്റി റേറ്റ് ഒരു ബസ് കാൺഡേക്ടർ എന്ന നിലവിലുള്ള വിലയിരുത്തൽ 23 ഇയർ ആയി ഈ വർക്ക്‌ ചെയ്തു പോകുന്നു

  • @abdulrasikt7739
    @abdulrasikt7739 Рік тому +5

    നമ്പർ 1 തിരൂർ ആണ് വരേണ്ടത്

    • @rahultr4383
      @rahultr4383 Рік тому

      അത് ഒരിക്കലും വരില്ല

    • @abdulrasikt7739
      @abdulrasikt7739 Рік тому

      വന്നാൽ

    • @abdulrasikt7739
      @abdulrasikt7739 Рік тому

      അത് എന്താണ് വരായി

    • @superstalin169
      @superstalin169 Рік тому +3

      ​@@rahultr4383
      റെയിൽവേ തന്നെ
      ഫസ്റ്റ്
      Malayalam university
      തിരൂർ 1

    • @ameerahmed4816
      @ameerahmed4816 4 місяці тому +1

      ഏതാനും വ ർഷോസങ്ങൾക്കുള്ളിൽ തിരൂർ, താനൂർ, പൊന്നാനി ഒരു സിറ്റിയാകും

  • @user-lw8zk8ip7h
    @user-lw8zk8ip7h 15 днів тому

    എടക്കര❤❤

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 20 днів тому

    I❤ve മഞ്ചേരി

  • @noorudheenpalakkeezhil9380
    @noorudheenpalakkeezhil9380 15 днів тому

    അപ്പം ഞമ്മടെ ചേളാരി 😮 ഇല്ലേ.

  • @arunvarunvganapathi9908
    @arunvarunvganapathi9908 Рік тому +1

    Pmna No :1❤️❤️❤️❤️❤️

  • @NaseerashefeekNaseera
    @NaseerashefeekNaseera 7 місяців тому +1

    മഞ്ചേരി ❤️

  • @basheervkb7774
    @basheervkb7774 7 днів тому

    മഞ്ചേരി സൂപ്പർ

  • @user-gp6pc3jl4s
    @user-gp6pc3jl4s Рік тому +1

    1മഞ്ചേരി 2 പെരിന്തൽമണ്ണ 3 തിരൂർ 4 കോട്ടക്കൽ 5 മലപ്പുറം 6 നിലമ്പൂർ 7 വളാഞ്ചേരി 8 വണ്ടൂർ 9 വേങ്ങര 10 കൊണ്ടോട്ടി 11 അരീക്കോട് 12 പാണ്ടിക്കാട് ♥️

    • @shuhaibpt6500
      @shuhaibpt6500 11 місяців тому

      ഷോപ്പുകളുടെ കാര്യത്തിൽ എടപ്പാൾ 10 നുള്ളിൽ വരും

  • @abdulrasikt7739
    @abdulrasikt7739 Рік тому +4

    പിന്നെ പെരിന്തൽമണ്ണ യാണ്

  • @vishnubabu9035
    @vishnubabu9035 6 місяців тому +1

    കീഴ്ശേരി..
    വഴിക്കടവ്

  • @dinkansks
    @dinkansks 2 місяці тому

    എന്നാ പൊന്നാനി ഇപ്പൊ ആകെ മാറി ഇപ്പം പൊന്നാനി ടോപ് 5 ഇൽ ആണ് 🥰🥰 പൊന്നാനി karma🔥🔥

  • @anoopva4701
    @anoopva4701 8 місяців тому

    1.പെരിന്തൽമണ്ണ.2 തിരൂർ

  • @ckf8623
    @ckf8623 2 місяці тому +1

    മഞ്ചേരി 1

  • @jaafarali694
    @jaafarali694 Рік тому +7

    ചെമ്മാട് - തിരുരങ്ങാടി ഒരൊറ്റ പട്ടണം ആണ്

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @Skv192
      @Skv192 Рік тому

      കറക്റ്റ്

    • @ranjitallu4493
      @ranjitallu4493 Рік тому

      അല്ല psmo colege മുതൽ മമ്പുറം വരെ കൃത്യമായ point ഇല്ലാതെ തിരുരങ്ങാടി കിടക്കുന്നു കുറേപഴയ സർക്കാർ കെട്ടിടങ്ങളല്ലാതെ ചെമ്മാട് പോലെ building ഉം,കച്ചവടവും ജനനിബിഡവും ഇല്ല ഇടയിൽ മമ്പുറം കൂടി വരുന്നത് കൊണ്ട് രണ്ടായിതന്നെ കാണെണ്ടിവരും

  • @AsmabiCv-dk2tp
    @AsmabiCv-dk2tp 8 місяців тому +2

    1tirur

  • @shihab2651
    @shihab2651 25 днів тому

    No 1 pmna💯💯💯💯💯💯
    2.thirur

  • @anwarsadik4491
    @anwarsadik4491 6 місяців тому

    No, 1,Thalaaniparamba

  • @muhammedfarhan6031
    @muhammedfarhan6031 Рік тому

    Chelari evide poyo

  • @suhaibsuhu6015
    @suhaibsuhu6015 8 місяців тому +1

    എന്റെ അഭിപ്രായം 1 തീരുർ ആണ് എന്ന് തോന്നുന്നു

  • @suaisubair5711
    @suaisubair5711 Місяць тому

    City OK. But congested.

  • @benetton6715
    @benetton6715 Рік тому +6

    Perinthalmanna. no. 1

  • @jaleeltvr3294
    @jaleeltvr3294 Рік тому +3

    ഇത് മുഴുവൻ തെറ്റാണ്

  • @nniihaa._
    @nniihaa._ 3 місяці тому +1

    👇🏻Manjeri

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 20 днів тому

    കേരളത്തിലെ പ്രധാന 30നഗരങ്ങളിൽ പെരിന്തൽമണ്ണ 14ഉം
    മഞ്ചേരി 11ഉം

  • @sudhakarankotteery1792
    @sudhakarankotteery1792 Рік тому +1

    തിരൂരങ്ങാടിയും ചെമ്മാടും ഒന്നാണ്

  • @AkkuAkku-nq3or
    @AkkuAkku-nq3or 3 місяці тому

    തൃശ്ശൂർ കുന്നംകുളം വലിയട്ട ലോകത്ത് വെച്ച് ഏറ്റവും ലോകത്ത് വെച്ച് ഏറ്റവും വലിയ ടൗൺ കുന്നംകുളം തൃശ്ശൂർ

  • @abdusalam6681
    @abdusalam6681 Місяць тому +1

    നിലമ്പൂർ

  • @muneer8818
    @muneer8818 Рік тому +3

    എന്റെ നഗരം മഞ്ചേരി No1 അത് എന്നും അങ്ങനെ

  • @yadhukrishnanmk185
    @yadhukrishnanmk185 8 місяців тому

    എടപ്പാൾ ❤️❤️

  • @sidhiksidhik3519
    @sidhiksidhik3519 Рік тому +4

    Nilambur❤️

  • @AkkuAkku-nq3or
    @AkkuAkku-nq3or 3 місяці тому

    ലോകത്ത് വെച്ച് ഏറ്റവും വലിയ ടൗൺ കുന്നംകുളം തൃശ്ശൂർ ഗുരുവായൂർ ❤❤❤❤❤❤😅😊

  • @nisamudheennisam3852
    @nisamudheennisam3852 Рік тому +4

    കോഴിക്കോട് വരട്ടെ..

    • @tencityfacts5205
      @tencityfacts5205  Рік тому +1

      വൈകാതെ വരും

    • @Ukcit
      @Ukcit Рік тому +2

      Top ten cities in Kozhikode cheyu
      Kozhikode
      Vadakara
      Kozhilandi
      Koduvally
      Thamarassery
      Mukkam
      Perambra
      Kuttyadi
      Balussery
      Nadapuram

    • @tencityfacts5205
      @tencityfacts5205  Рік тому +1

      @@Ukcit ee order currect aano..

    • @Ukcit
      @Ukcit Рік тому +1

      @@tencityfacts5205 yeah

    • @malayalivibes4115
      @malayalivibes4115 Рік тому

      ​​@@Ukcit ഇത് ഓർഡർ currect അല്ല
      1 kozhikode
      2 vadakara
      3 Koyilandi
      4 mukkam
      5 Thamarassery
      6 koduvally
      7 Balussery
      8 perambra
      9 Kuttiyadi
      10 Nadapuram, kallachi
      11 ഓമശ്ശേരി
      ഇവയിൽ കുറച്ചു കൂടി വലിയ city s ഉണ്ട് പക്ഷെ അതൊക്ക കോഴിക്കോട് ആയി കണക്ട് ആയതു കൊണ്ട് ആണ് ex കുന്നമംഗലം ബേപ്പൂർ, ഫറോക്ക് രാമനാട്ടുകര തുടങ്ങിയവ ഇ towns okk മുക്കത്തെക്കൾ വലിയ town ആണ് പക്ഷെ കോഴിക്കോട് ആയി കണക്ട് ആണ്

  • @anveranveran3140
    @anveranveran3140 10 місяців тому +1

    Parinthalmanna nabbar 1

  • @Shakir-fb7
    @Shakir-fb7 Рік тому +2

    ചെമ്മാട്,തിരുരങ്ങാടി ഒക്കെ ഒന്ന് തന്നെ അല്ലെ. പിന്നെ പൊന്നാനി ഒന്നും ടൗണിൽ ഉൾപെടുത്താൻ പറ്റില്ല അത്രയും ചെറുത് ആണ് മുനിസിപ്പാലിറ്റി ആണേന്നേയുള്ളു അത്യാവശ്യം പർച്ചേസ് ചെയ്യണമെങ്കിൽ തിരൂർ, എടപ്പാൾ അല്ലെങ്കിൽ ചാവക്കാട് പോകേണ്ട അവസ്ഥയാണ്

    • @ranjitallu4493
      @ranjitallu4493 Рік тому

      പേരിൽ കൃത്യമായ സ്ഥലമില്ലാത്തതാണ് തിരുരങ്ങാടി psmo colege മുതൽ മമ്പുറം വരെ പേരിന് പറയുന്നെന്നേ ഉളളു

    • @thariftk2815
      @thariftk2815 Рік тому

      Bro Ponnani malappuram district ile ettavaum valiya muncipality anu 57 ward valare valiya area population 4lakhs above und kk junction muthal mes vare needu kidkjunnu 5km
      പിന്നെ purchase നോമ്പിന് ഏറ്റവും കൂടുതൽ sale വന്നത് പൊന്നാനി യിൽ ആണ് ബ്രോ 24hours shop ഓപ്പൺ ആയിരുന്നു
      എടപ്പാൾ ഒക്കെ നൈറ്റ്‌ 8 മണി കഴിഞ്ഞാൽ ആൾക്കാറില്ല എന്നാൽ പൊന്നാനി വേറെ ലെവൽ ആണ് next level port സിറ്റി ആകും

    • @gafoorck3157
      @gafoorck3157 5 місяців тому

      ​@@thariftk2815ശരിയാണ് പക്ഷേ തിരൂർ അടുത്ത് കിടക്കുന്നതിനാൽ രക്ഷയില്ല

    • @farisfaris1803
      @farisfaris1803 58 хвилин тому

      @@Shakir-fb7 പൊന്നാനി മോനെ കണ്ടിട്ടില്ല അല്ലെ 🤭

  • @nasarkavanoor7540
    @nasarkavanoor7540 8 місяців тому

    എന്റെ കാവനൂർ ടൗൺ ഒന്ന് കണ്ടു നോക്കട്ടെ

  • @gafoorck3157
    @gafoorck3157 Рік тому +7

    ഇത് തെറ്റാണ്.തിരുർ ആണ് no1.

  • @user-xo2kt6ib5p
    @user-xo2kt6ib5p Місяць тому

    വലിയ പിഴവുകൾ ഉണ്ട് ചെമ്മാട് തിരൂരങ്ങാടിയും ഒരു മുനിസിപ്പാലിറ്റി ആണ് അത് രണ്ടായി തരം തിരിച്ചത് ശരിയായില്ല പിന്നെ മലപ്പുറം ട ടൗൺ അത് അളന്നു തിട്ടപ്പെടുത്താൻ പ്രയാസവുമാണ് മറ്റു ടൗണുകളെ അപേക്ഷിച്ച് പല ചില സ്ഥലങ്ങളിൽ ചിന്നി ചിതറി കിടക്കുന്നു എന്റെ അഭിപ്രായത്തിൽ വലിയ ടൗൺ തിരൂർ ആണ് തിരൂർ ആണ് അധികം താമസിയാതെ കോട്ടക്കൽ ടൗൺ തിരൂരിന് മറികടക്കും

    • @farisfaris1803
      @farisfaris1803 17 днів тому

      ഒലക്ക തീരുർ അടുത്ത കോർപ്പറേറ്റ് ആണ് കോട്ടക്കൽ പിന്നെ വളാഞ്ചേരി കോട്ടക്കൽ വളാഞ്ചേരി സെയിം ആണ്

  • @sharifk7204
    @sharifk7204 4 місяці тому +1

    കൂട്ടായി എവിടെ പോയി

  • @suhailkuttyassante862
    @suhailkuttyassante862 Місяць тому

    Tirur kadalundi road keralathinte hridaya patha NH 66❤❤❤

  • @shajikh3184
    @shajikh3184 Місяць тому

    ചങ്ങരംകുളം മലപ്പുറം ജില്ലയിൽ അല്ലെ

    • @haanavanddi
      @haanavanddi Місяць тому

      Aanallo

    • @sakkeerhussain2005
      @sakkeerhussain2005 12 днів тому

      25 വർഷം മുൻപ് ശങ്കരൻ കുളം ആയിരുന്ന ഒരു ചെറു ഗ്രാമം ഇപ്പോൾ ഏറ്റവും വളർന്ന പട്ടണമായി, കേരളത്തിലെ തന്നെ ഏറ്റവും വലിയ അടക്കാ വിപണന കേന്ദ്രവും ചങ്ങരംകുളമാണ്...

  • @abdulrasikt7739
    @abdulrasikt7739 Рік тому +1

    പിന്നെ മഞ്ചേരി

  • @user-gp6pc3jl4s
    @user-gp6pc3jl4s 7 місяців тому

    1 MANJERI 2 PERINTHALMANNA 3 TIRUR 4 KOTTAKKAL 5 MALAPPURAM 6 VALANCHERY 7 NILAMBUR 8 KONDOTTY 9 VENGARA 10 WANDOOR 11 EDAPPAL 12 PUTHANATHANI 13 PULAMANTHOLE 14 EDAKKARA 15 AREEKODE 16 PONNANI 17 CHANGARAMKULAM 18 CHEMMAD 19 EDAVANNA 20 PANDIKKAD TOP CITY 20 MALAPPURAM JILLA KERALA INDIA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @farisfaris1803
      @farisfaris1803 57 хвилин тому

      @@user-gp6pc3jl4s തീരുർ one

  • @ishaknm6053
    @ishaknm6053 2 місяці тому +1

    തെറ്റായ വിവരണം. തിരൂരങ്ങാടി, ചെമ്മാട് രണ്ടല്ല, ഒരു മുനിസിപ്പാലിറ്റി ആണ്. അതും 18ആയി സ്ഥാനം. അതു ശരിയല്ല. തിരൂരങ്ങാടി അഞ്ചോ, ആറോ സ്ഥാനം വരും. വലിയ നഗരം, ബിസിനസ് turn out തിരൂർ ആണ്.