പാലക്കാട്‌ ജില്ലയിലെ 20 പ്രധാന പട്ടണങ്ങൾ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 215

  • @benetton6715
    @benetton6715 Рік тому +21

    1.Palakkad
    2.mannarkkad
    3.pattampi
    4.ottappalam
    5.vadakkancherry
    6.cherpulashery
    7.alathur
    8.kozhinjampara
    9.kollangod
    10.nenmara

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @sudhakarankotteery1792
      @sudhakarankotteery1792 Рік тому

      അപ്പോൾ ഷൊർണുർ എവിടെ ഏറ്റവും പഴയ നഗരസഭയാണ് ഷൊർണുർ കുളപ്പുള്ളി തൊട്ട് ഷൊർണുർ ആണ് പാലക്കാട്‌ കഴിഞ്ഞാൽ പിൻകോട് ഉള്ള നഗരങ്ങൾ ഒറ്റപ്പാലവും ഷൊർണൂരും ആണ്

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ Рік тому

      ​@@sudhakarankotteery1792 ❤🌹

    • @greennature4545
      @greennature4545 10 місяців тому

      ​@@sudhakarankotteery179220 കൊല്ലം മുന്നേ വന്നപ്പോഴും ഇപ്പോഴും ഒരു മാറ്റവും ഇല്ലാത്ത town. ഒരു bus സ്റ്റാൻഡും കുറച്ചു കടകളും

    • @Sallar62
      @Sallar62 6 місяців тому

      ചിറ്റൂറും ഷോർനൂരും

  • @premanandankrishnakripa4259
    @premanandankrishnakripa4259 9 місяців тому +5

    Pattambi💪

  • @vineethpattambik4401
    @vineethpattambik4401 3 місяці тому +4

    Oru 5 varsham kond Pattambi,koottanadu,koppam,Ongallur ellam oru single large city ayi marum.

  • @lisme3620
    @lisme3620 14 днів тому +2

    Pattambi

  • @RasikT-e2b
    @RasikT-e2b 11 місяців тому +12

    പാലക്കാട്‌ ജില്ലയിലെ വലിയ ടൗൺ 1 പട്ടാമ്പി 2 ഒറ്റപ്പാലം 3 മണ്ണാർക്കാട് 4 ചെർപ്പുളശ്ശേരി 5 കഞ്ചിക്കോട് 💚❤️❤️❤️

    • @Rakeshm12223
      @Rakeshm12223 7 місяців тому +5

      Bosse pattambinekal valiya town aan ippo mannarkkad fastest growing town

    • @rajmenon573
      @rajmenon573 3 місяці тому +2

      Alathur Nemmara Kollengode Koduvayur Shornur all bigger than Pudunagarsm Don't give wrong information

    • @Rakeshm12223
      @Rakeshm12223 3 місяці тому +1

      @@kmhk991 kanditt thanne aaan parayunnath🤣 mannarkkadinekkal mikacha enthaaan pattambikk ullath oru factor paranjthannal life time settelment

    • @PrasadKP-rr2pr
      @PrasadKP-rr2pr 3 місяці тому +2

      ​@@Rakeshm12223athiyam pattambi kanu bro fast growing ennu paranjal.nalu biliding vannal akilla janaglkk upakara prethamayathu akanam angane ullathinu city kuttullu rayilve,mall nalla bus stand nalla shoping complex etc....... Chuma enthelum parayathe

    • @Rakeshm12223
      @Rakeshm12223 3 місяці тому

      @@PrasadKP-rr2pr brother 4 building allaa nilavil palakkad districtil ettavum nalla roadulla town 3 jillakale thammil badhippikkunna buss root,ksrtc dippo,multispeciality hospital(mother care), thrissur,palakakd,Malappuram jillakalile ettavum valiya mall (hilite mall)athinte ullil hyper lulu akan aaan chance thrissur hilitil lulu aan, Nesto working progress, porathathin 6 line green field highway,24×7 buss service ulla jillayile 2 townukalil onn mannarkkad aan ethil pattambikk enthan ullath

  • @shabeershanipookkuth1314
    @shabeershanipookkuth1314 2 місяці тому +3

    ഇതൊക്കെ ആണെങ്കിലും ഒട്ടു മിക്ക ആളുകളും ആശ്രയിക്കുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ 😂

  • @benetton6715
    @benetton6715 Рік тому +5

    Shoranur no 20. Only railway station
    Town evide?

    • @sudhakarankotteery1792
      @sudhakarankotteery1792 Рік тому +2

      കുളപ്പുള്ളി തൊട്ട് റെയിൽവേ വരെ പരന്ന് കിടക്കുന്ന ഷൊർണൂർ എവിടെയെന്നോ എത്ര hotel ഗസ്റ്റ് ഹൌസ് എത്ര ജീവനക്കാർ ബസ് കമ്പനികൾ ജംഗ്ഷൻ തന്നെ ഒരു ടൗണിനു സാമാനം തലങ്ങും വിലങ്ങും റോഡുകൾ പിന്നെ പാലക്കാട് കഴിഞ്ഞാൽ ഷൊർണൂർ ആണ് പഴയ നഗരസഭ ഇതൊക്കെ പോരെ

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ Рік тому

      ​@@sudhakarankotteery1792 ഷൊർണൂർ ടൗൺ നല്ല ഏരിയ ഉണ്ട്

    • @greennature4545
      @greennature4545 11 місяців тому

      ​@@sudhakarankotteery1792smp ജംഗ്ഷൻ ആണോ poduval ജംഗ്ഷൻ ആണോ ഒരു ടൗണിനു സമം. Railway സ്റ്റേഷൻ ഉള്ളതു കൊണ്ട് മാത്രം ആണ് ഷൊർണുരിന് ഒരു പേര്. Town എന്ന് പറയാൻ ഒന്നും ഇല്ല ഷൊർണുർ

  • @muneerputhanpeediyakkal
    @muneerputhanpeediyakkal 3 місяці тому +7

    കൂറ്റനാട്, ചാലിശ്ശേരി , തൃത്താല, പടിഞ്ഞാറങ്ങാടി, കടമ്പഴിപ്പുറം, ശ്രീ കൃഷ്ണപുരം, കല്ലടിക്കോട്, അലനല്ലൂർ, ഗൂളിക്കടവ്, കോട്ടത്തറ, പറളി,
    ഇത്രേം സ്ഥലങ്ങൾ ഇനിയും ഉൾപ്പെടുത്താൻ ഉണ്ട്

    • @nasrudeenbayan3007
      @nasrudeenbayan3007 2 місяці тому

      Koottanad.chalisheri..Padijharagadi❤

    • @kmhk991
      @kmhk991 2 місяці тому

      കൂറ്റനാട്,കൊപ്പം,ചാലിശ്ശേരി,തൃത്താല,പടിഞ്ഞരങ്ങാടി ❤
      പട്ടാമ്പിയുടെ sub towns🔥.

  • @shabeeraliabdulkareem6545
    @shabeeraliabdulkareem6545 Рік тому +3

    Palakkad city will be next metro industrial city and gateway city of kerala
    palghat city corporation

    • @rajuvinayak614
      @rajuvinayak614 5 місяців тому +1

      😂 not yet a corporation. Even kannur get corporation

    • @sreekumarunni7118
      @sreekumarunni7118 5 місяців тому

      പാലക്കാട് city ആണോ? മേയർ ഉണ്ടോ? മുനിസിപ്പൽ ചെയർമാൻ അല്ലേ?

    • @sreekumarunni7118
      @sreekumarunni7118 5 місяців тому

      3 പ്രധാന സിറ്റികൾ ക്ക് (Coimbatore, Kozhikode, Trissur) ഇടയിൽ കിടന്നിട്ടും പാലക്കാട് ഒരു city ആകുന്നില്ല, പാലക്കാട് city ആയാൽ കൂടുതൽ ബ്യൂട്ടിഫുൾ ആകും. വീതിയുള്ള റോഡുകളും foot path ഉം ഉണ്ടാകും...ഇലക്ട്രിക് പോസ്റ്റുകളും ടെലഫോൺ പോസ്റ്റുകളും എല്ലാം underground ആകും..മുൻസിപ്പൽ ബസ്സ് സ്റ്റാൻഡ് പോളിച്ചിട്ടിട്ട് എത്ര കാലം ആയി? Public transport ഉണ്ടോ? ഓട്ടോ ചാർജ് ഇത്ര അധികം വേറെ ഏതെങ്കിലും സിറ്റിയിൽ ഉണ്ടോ? ഓരോ ഓട്ടോക്കാർക്ക് ഒരു സ്ഥലത്തുനിന്നും വേറൊരു സ്ഥലത്തേക്ക് ഓരോ ചാർജ് ആണ്..

  • @kmhk991
    @kmhk991 2 місяці тому +4

    ഇങ്ങനെ ആവാനാണ് സാധ്യത
    1) PALAKKAD
    2) PATTAMBI
    3) MANNARKKAD
    4) OTTAPALAM
    5) CHERPULASHERY

    • @Thelakkadan
      @Thelakkadan 2 місяці тому

      @@kmhk991 ആലത്തൂർ അലനല്ലൂർ ഇതൊന്നും വലിയ ടൗണുകൾ അല്ലെ

    • @kmhk991
      @kmhk991 2 місяці тому +1

      @@Thelakkadan Nan 5 vareyulla list ittu annu mathram 😊.

    • @kryptoxt2160
      @kryptoxt2160 22 дні тому

      Palakkad
      Mannarkad
      Pattambi
      Ottapalam
      Vadakkencherry
      Cherpulassery
      Chittor
      Kozhinjapara
      Shornur
      Alathur
      Koduvayoor
      Nenmara
      ..

  • @HakHMD
    @HakHMD 2 місяці тому +4

    പാലക്കാട്‌
    പട്ടാമ്പി
    മണ്ണാർക്കാട്
    ഒറ്റപ്പാലം
    വടക്കഞ്ചേരി
    ചേർപ്പുളശ്ശേരി
    ഇങ്ങനെ ആവും ശരിയായ ഓർഡർ

    • @kmhk991
      @kmhk991 2 місяці тому +1

      Pattambi ❤

  • @santhoshkrishnan732
    @santhoshkrishnan732 3 місяці тому +1

    Koottanad
    Agali-Goolikkadavu
    Alanallur
    Karukapputhur
    Vaniyamkulam
    Olavakkode
    Sreekrishnapuram
    Kalladikkode
    Kottayi
    Railway Colony
    Malampuzha
    Kanhirappuzha

  • @kmhk991
    @kmhk991 3 місяці тому +4

    1) Palakkad
    2) Pattambi
    3) mannarkkad

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Рік тому +6

    1/പാലക്കാട്‌
    2 പട്ടാമ്പി 3 മണ്ണാർകാട് 4 ഒറ്റപ്പാലം 5 ചേർപ്പുളശേരി.6 ഷൊർണൂർ.. ബാക്കിയൊക്കെ ചേറു പട്ടണങ്ങളല്ലേ... കോങ്ങാട്... ചിറ്റൂർ.. നൊന്മാറ.. കൊല്ലങ്കോട്.. കൊപ്പം.. വടക്കഞ്ചേരി... താത്തമംഗലം.. മലമ്പുഴ.. കുളപ്പുള്ളി.. ആലത്തൂർ.. കാഞ്ചിക്കോട്.... Ext

    • @santhoshps1823
      @santhoshps1823 Рік тому +1

      Palakkad oru gramam

    • @vishnuprasath4968
      @vishnuprasath4968 2 місяці тому

      Bro ee shornur il aa railway station illengil avide pinne ntha ullath. oru railway nagaram mathramnu shornur. athinu thazge aano alathur vadakkenchery okke vekkandath bro ee vazhikk vannitilla ath kondaanu ingane ittath

    • @vishnuprasath4968
      @vishnuprasath4968 2 місяці тому +1

      1,2,3,4 ok 5th vadakkenchery 6th Alathur 7th chittur 8th Nenmara 9th Kanjikode........

    • @__Harshasai___
      @__Harshasai___ Місяць тому

      Kanjikode cheru pattanamoo 😂 Kerala largest industrial area epoo iit enii ntha vendathe

  • @rajmenon573
    @rajmenon573 2 місяці тому +1

    Chittur is bigger than Alathur Wadakancherry and Koduvayur.Its 100 years old muncipality

  • @ഒന്ന്
    @ഒന്ന് Рік тому +7

    മണ്ണാർക്കാട് പുതിയ ഫോട്ടോസ് ഒന്നും ഇല്ല അല്ലെ 5കൊല്ലം മുമ്പുള്ള ഫോട്ടോസ് വെച്ച് ആണോ വില ഇരുതുന്നത് ഏകദേശം3km നീണ്ടു കിടക്കുന്ന അതി വേഗം വളർന്നു കൊണ്ടിരിക്കുന്ന നടാണ് മണ്ണാർക്കാട് താലൂക്ക്,വലിപ്പത്തിൽ ഒരു ജില്ലയേകാൾ വലിപ്പം ഉണ്ട്(alapuza)mes കോളേജ് മുതൽ nellipuza വരെ നീണ്ടു കിടക്കുന്നു മണ്ണാർക്കാട്

    • @mansoorali5484
      @mansoorali5484 Рік тому

      S I am from malappuram ,ipoyathe manarakad 3km oke Otta stretch town und athivegam aanu valarcha pandu poyit ipo poyapol njan antham vitu poi

    • @thewitcher6964
      @thewitcher6964 3 місяці тому +2

      Mes college muthal old nellipuzha bridge varea ind (4.5 km varand) ithu arymbavu varea connection aayi kondirikunu(anghane aaanel 8 kms) njn idakkidakku ponathanu
      NH966 vannothodu koody mattamind
      Ottapalam aanu biggest town in palakkad manissery muthal lakkidi koottupatha varea ottapalam (10 km ind)
      Pattambi onnum athra valuppam illa
      Shoranur il ippo pazhaya vikasam athikam kaananilla
      Palakkadil etttavum kooduthal viksanam nadakkunnathu vadakkenchery aanu (panniyakara toll muthal mangalam palam varea high way, town route thankam junction muthal -manglam palam varea, mudapallur varea 5 varshathinullil connection varum)

    • @kmhk991
      @kmhk991 3 місяці тому

      . ഇവിടെ പട്ടാമ്പിയെ വിലയിരുത്തുന്നവർ പട്ടാമ്പി മുഴുവൻ കാണാതെ സംസാരിക്കുന്നതെന്ന് മനസ്സിലായി😊.ഒരു നഗരത്തെ വലുപ്പതിനടിസസ്ഥാനത്തിൽ ക്രമീഗരിക്കുന്ന മാനദണ്ഡങ്ങളുണ്ട്. കൊച്ചിയാണോ തിരുവനന്തപുരമാണോ വലുതെന്നിതിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടല്ലോ. നിലവിൽ പാലക്കാട് ജില്ലയിൽ പാലക്കാടിന്ന് ശേഷം വലിയ നഗരരമായി പട്ടാമ്പിയാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ചെറിയ ഉദാഹരണമായി മണ്ണാർക്കാട് എടുക്കാം (മണ്ണാർക്കാട് വലുതാണന്നാണല്ലോ വാദം) ഗതാഗതം ഒരു നഗരത്തിന് അത്യാവശ്യമാണ് ഇന്ത്യൻ അർബൺ സിസ്റ്റമനുസരിരിച്ച് റെയിൽവേ ഒരു നഗരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് മേല്പറഞ്ഞ സ്ഥലത്ത് അതുണ്ടോ, ഏറ്റവും ചുരുങ്ങിയത് ഗവൺമെൻ്റ് കോളേജെങ്കിലും. ഇത്തരത്തിലാണങ്കിൽ ഈ സ്ഥലത്തെ നഗരമായി പരിഗണിക്കപ്പെടാന് കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ട്.
      പട്ടാമ്പി നല്ല ഭാവിയുള്ള നഗരമാണ്,പക്ഷെ അധികാരികൾ നല്ലവണ്ണം പരിപാലിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പട്ടാമ്പിയും കൊപ്പം ടൗണും വർഷങ്ങൾ പിന്നിട്ടാൽ merge ചെയ്യപ്പെടാം, അത് വലിയ ഒരു urban മേഖലക്ക് സാക്ഷ്യം വഹിക്കും.

    • @ഒന്ന്
      @ഒന്ന് 3 місяці тому

      @@kmhk991 നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ നഗര വികസനം എന്ന് ഉള്ളത് ഇത് മാത്രം കണക്കാക്കിയാൽ പോര ഒരു ഉദാഹരണം പറഞ്ഞ് തരാം ഇന്ത്യ യിലെ പ്രമുഖ സിറ്റികൾക് എല്ലാം തുറമുഖം ഉണ്ട് പക്ഷെ ബംഗളൂരു സിറ്റിയിൽ മാത്രം ഇല്ല പക്ഷെ രാജ്യത്തെ ടോപ് 5 സിറ്റികൾ ഇത് വരും ഇനി കൊച്ചിയെ കുറിച്ച്,തുറമുഖം ഉണ്ട്,വിമാന താവളം ഉണ്ട്,റെയ്ൽവേ ഉണ്ട് , മെട്ട്രോ ഉണ്ട് എന്നിട്ടും 5 എത്താൻ പറ്റിയില്ല ഇവിടേ ഇത് മായി ഒരു ബദ്ദവും ഇല്ല എന്നാലും വലിപ്പത്തിൽ പട്ടമ്പിയെ കവച്ച് വെക്കും ബാകി എല്ലാം കണക

    • @thewitcher6964
      @thewitcher6964 3 місяці тому

      @@kmhk991 ennittu pattambi enthea grade 3 muncipality.grade2 munci.aayirikkanea ottapalam shoranur chittur-thathamangalam ivayanu . Ithil ottapalam aanu ettavum valythenn samannya bodham ulla aalkariyam.Pattambi entha aadymayittu kaanano. Poupulation index vechalum town vise aayalym ottapalam thannea valuth.
      Thelivu veno.....

  • @kmhk991
    @kmhk991 3 місяці тому +3

    Pattambi city ❤

  • @kmhk991
    @kmhk991 3 місяці тому +6

    Pattambi city

  • @anoopva4701
    @anoopva4701 2 місяці тому +1

    പട്ടാമ്പി 👍👍👍👍

  • @DAMSEL976
    @DAMSEL976 Рік тому +6

    KL 52 PATTAMBI ❤️❤️❤️❤️

  • @neeharamraghunath6932
    @neeharamraghunath6932 4 місяці тому +2

    പാലക്കാട്,
    മണ്ണാർക്കാട്,
    പട്ടാമ്പി,
    ഒറ്റപ്പാലം,
    ഷൊർണ്ണൂർ
    വടക്കഞ്ചേരി,
    ചെർപ്പുളശ്ശേരി
    ആലത്തൂർ
    കൊടുവായൂർ
    ചിറ്റൂർ
    അലനല്ലൂർ
    കൊഴിഞ്ഞാമ്പാറ
    നെന്മാറ
    പത്തിരിപ്പാല
    കല്ലടിക്കോട്
    കൂറ്റനാട്
    കോങ്ങാട്
    കൊല്ലങ്കോട്
    വാണിയംകുളം
    ഓങ്ങല്ലൂർ

    • @kmhk991
      @kmhk991 3 місяці тому +3

      Pattambi 2nd

    • @Rakeshm12223
      @Rakeshm12223 3 місяці тому

      @@kmhk991 pattambi third aan

    • @kmhk991
      @kmhk991 3 місяці тому +1

      1) Palakkad
      2) Pattambi
      3) mannarkkad

    • @mustafam8908
      @mustafam8908 2 місяці тому +1

      @@neeharamraghunath6932 1 palakkad. 2 pattambi. 3 ottappalam🤗

  • @Anshif123
    @Anshif123 2 місяці тому +3

    നഗരം എന്നത് കടകളുടെ എണ്ണം മാത്രമല്ല . ജനസംഖ്യ, അടിസ്ഥാനസ്വഗര്യം , ഹോസ്പിറ്റൽ മുതലായവ ഉൾപെടുത്തിയാണ് വിലയിരുത്തേണ്ടത് നിങ്ങളുടെ കണക്ക് പൂർണമായും തെറ്റാണ്
    1 =palakkad
    2 =pattambi
    3 =mannarkkad
    4 =ottapalam
    5 =Cherpulassery
    6 =vadakanchery
    7 =shornur
    8 =chittur
    9 =alathur
    10 =kalladikode

    • @raviraveendran5048
      @raviraveendran5048 2 місяці тому

      @@Anshif123 ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ സ്ഥലങ്ങളിലും ഞാൻ പോയിട്ടുള്ളതാണ് ബ്രോ ഒരു ദിവസം മണ്ണാർക്കാട് ഒന്നു പോയി കണ്ടിട്ട് അഭിപ്രായം പറയൂ

    • @anshif_mkd_7
      @anshif_mkd_7 2 місяці тому +2

      ​@@raviraveendran5048ente naad mannarkkad aanu bro mannarkkadinekalum mikachath thanneyan pattambi

    • @anshif_mkd_7
      @anshif_mkd_7 2 місяці тому +1

      ​​@@raviraveendran5048ente naad mannarkkad aanu pattambiyil railway station, government college, agricultural university, niravathi hospital,ennivayellam und malappuram, palakkad, thrissur jillakalkidayile oru pradana nagaravumaan pattambi

    • @Anshif123
      @Anshif123 Місяць тому +2

      @@raviraveendran5048 njan mannarkkad aanu bro😄

    • @kmhk991
      @kmhk991 Місяць тому

      ​@@Anshif123 pattambi oru super speciality hospital venam.

  • @suneervpsunisuneervp8744
    @suneervpsunisuneervp8744 3 місяці тому +6

    മണ്ണാർക്കാട് നെ കുറിച് ഒരു ധാരണയായും ഇല്ല അല്ലെ ഈ പറയുന്ന ടൗനുകൾ എല്ലാം വെച്ച് നോക്കുമ്പോൾ പാലക്കാട്‌ കഴിഞ്ഞാൽ മണ്ണാർക്കാട് ആണ് രണ്ടാം സ്ഥാനം ഏകദേശം ഒരു 5 കിലോമീറ്റർ നീണ്ടു കിടക്കുന്ന ടൗൺ ആണ് പട്ടാമ്പി ഒറ്റപ്പാലം എല്ലാം മണ്ണാർക്കാട് കഴിഞ്ഞേ ഒള്ളു

    • @kmhk991
      @kmhk991 2 місяці тому

      Pattambi യും മണ്ണാർക്കാട് ും പാലക്കാടിന് ശേഷം കിലോമീറ്ററുകളോളം വിശാലമായി കിടക്കുന്ന ടൗണു കളാണ്. പക്ഷെ പട്ടാമ്പി നഗരത്തിൽ റെയിൽവേ station, govt college, agriculture University , നല്ല ബസ്സ്റ്റാൻഡ് തുടങ്ങിയവ ഉണ്ട്.പട്ടാമ്പി ഭാരതപ്പുഴയുടെ ഇരു കരകളിലായി വിശാലമായി കിടക്കുന്നു.പാലക്കാട് റോഡിൽ ongalloor town മായി ലയിച്ചിരിക്കുന്നു, ഭാരതപുഴക്കപ്പുറത്ത് trissur റോഡിൽ (pattambi-guruvayoor,ponnani റോഡുകൾ )ടൗൺ വളർന്നിരിക്കുന്നു.പെരിന്തൽമണ്ണ റോഡിൽ കൊപ്പം ടൗണുമായും ഗുരുവായൂർ റോഡിൽ koottanadu ടൗണുമയും pattambi ഭാവിയിൽ ലയിക്കും.

  • @ajeeshk9428
    @ajeeshk9428 Рік тому +7

    പാലക്കാട്‌. മണ്ണാർക്കാട്. പട്ടാമ്പി. ഒറ്റപ്പാലം.ചേർപ്പുളശേരി

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @kmhk991
      @kmhk991 3 місяці тому

      Pattambi 2nd biggest

    • @Rakeshm12223
      @Rakeshm12223 3 місяці тому

      @@kmhk991 എടാ മണ്ടാ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്ര മേജർ ട്രൈനുകൾ nirthunnund.. പാലക്കാട്‌ ജില്ലയിൽ ആകെ 2 റെയിൽവേ സ്റ്റേഷൻ മാത്രമേ ആൾക്കാർക്ക് ഉപകാരപ്രദമായി ഉള്ളു ഷൊർണുർ and palakkad... മറ്റേദ് ഒകെ പട്ടിക്കാട് ആണ്... പിന്നെ ഇജ്ജ് കൊപ്പം ടൌൺ എന്ന് പറഞ്ഞില്ലേ പട്ടാമ്പിന് അംഗട്ട് 10കിലോമീറ്റർ ഇണ്ട് അത് ജോയിന്റ് ആകാൻ ഇനി ഒരു 40 kollam എങ്കിലും കഴിയണം അങ്ങനെ നോക്കുക ആണെകിൽ മണ്ണാർക്കാടിന്റെ 2 സൈഡിൽ ആയി തച്ചമ്പാറ, ചിറക്കൽ, ആര്യമ്പവ് എന്നിട്ട് townukal ഉണ്ട്...പിന്നെ അട്ടപ്പാടി റോഡിൽ തേങ്കര ടൌൺ വരെ ഇപ്പോൾ മണ്ണാർക്കാട് വികസിച്ചു കഴിഞ്ഞു.. പോരാത്തതിന് മണ്ണാർക്കാട് to അട്ടപ്പാടി 30 km റോഡ് വികസിപ്പിച്ചു പണി തുടങ്ങി കഴിഞ്ഞു.... പാലക്കാട്‌ മലപ്പുറം തൃശൂർ ജില്ലകളിലെ ഏറ്റവും വലിയ mall (hilite )അടക്കം വരുന്നത് ആര്യമ്പവ് സൈഡ് ആണ്... പോരാത്തതിന് പാലക്കാട്‌ കോഴിക്കോട് 6 ലൈൻ ഗ്രീൻ ഫീൽഡ് higway കൂടെ വരുന്നുണ്ട്... പിന്നെ പോരാത്തതിന് 10mnt കൂടുമ്പോൾ ksrtc ഇണ്ട്.... Palakkad koodathe 24 hour buss root ulla jillayile ഏക ടൌൺ.... വികസനം മണ്ണാർക്കാട് ബ്രദർ വരുന്നത്.. വേർത്തേ പൊട്ടകിണറ്റിലെ തവള ആകരുത്... ഏറ്റവും ശുചിത്വ meriya മുനിസിപ്പാലിറ്റി കൂടി ആണ് മണ്ണാർക്കാട്

    • @Rakeshm12223
      @Rakeshm12223 3 місяці тому

      @@kmhk991 പാലക്കാട്‌ ജില്ലയിൽ ആകെ 2 പ്രധാന റെയിൽവേ സ്റ്റേഷനുകളെ ഉള്ളു അത് പാലക്കാട്‌ and ഷൊർണുർ ആണ് ബാക്കി ഒകെ പട്ടിക്കാട് ആണ്... ഗതാഗത മേഖല നോക്കുമ്പോൾ 6.00 കഴിഞ്ഞാൽ ബസ്സ് പോലും ഇല്ല്ലാത്ത പട്ടാമ്പിക് ഇബടെ വന്നു വർത്താനം പറയാൻ പോലും അർഹത ഇല്ലാ.. മണ്ണാർക്കാട് നോക്കുക ആണെകിൽ 24 hours മുന്ന് jilllakale ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് രാവിലെ 6.00 to night 8.00 വരെ ഓരോ 10 mnt കൂടുംബിഴും പാലക്കാട്‌ മലപ്പുറം കോഴിക്കോട് എന്നി ജില്ലകളെ ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് പോരാതെ മണ്ണാർക്കാട് ksrtc ഡിപ്പോ ഇണ്ട് അവ്ട്ന്ന് എല്ലാദിവസവും തിരുവനതപുരം വരെ ബസ്സ് സർവീസ് ഇണ്ട്..ഇതും കൂടാതെ 6 ലൈൻ ഗ്രീൻ ഫീൽഡ് higway മണ്ണാർക്കാട് മഞ്ചേരി തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചു ആണ് വരുന്നത് ഇത് ഭാവിയിൽ ഈ നഗരങ്ങൾക് വളർച്ച ഉണ്ടാക്കും.. അതുകൊണ്ട് ഗതാഗത കാര്യം പറഞ്ഞു 6.00 കഴിഞ്ഞാൽ ബസ്സ് ഇല്ലാത്ത പട്ടാമ്പി തൊള്ള പറയാൻ വരണ്ട . പിന്നെ പാലക്കാട്‌ gov വിക്ടോറിയ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും ഫേമസ് കോളേജ് mes മണ്ണാർക്കാട് ആണ് പോരാതെ കായിക megaliyail മുന്നിൽ നിക്കുന്ന കല്ലടിയും മണ്ണാർക്കാട് ആണ്

    • @Rakeshm12223
      @Rakeshm12223 3 місяці тому

      @@kmhk991 പാലക്കാട്‌ ജില്ലയിൽ ആകെ 2 പ്രധാന റെയിൽവേ സ്റ്റേഷനുകളെ ഉള്ളു അത് പാലക്കാട്‌ and ഷൊർണുർ ആണ് ബാക്കി ഒകെ പട്ടിക്കാട് ആണ്... ഗതാഗത മേഖല നോക്കുമ്പോൾ 6.00 കഴിഞ്ഞാൽ ബസ്സ് പോലും ഇല്ല്ലാത്ത പട്ടാമ്പിക് ഇബടെ വന്നു വർത്താനം പറയാൻ പോലും അർഹത ഇല്ലാ.. മണ്ണാർക്കാട് നോക്കുക ആണെകിൽ 24 hours മുന്ന് jilllakale ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് രാവിലെ 6.00 to night 8.00 വരെ ഓരോ 10 mnt കൂടുംബിഴും പാലക്കാട്‌ മലപ്പുറം കോഴിക്കോട് എന്നി ജില്ലകളെ ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് പോരാതെ മണ്ണാർക്കാട് ksrtc ഡിപ്പോ ഇണ്ട് അവ്ട്ന്ന് എല്ലാദിവസവും തിരുവനതപുരം വരെ ബസ്സ് സർവീസ് ഇണ്ട്..ഇതും കൂടാതെ 6 ലൈൻ ഗ്രീൻ ഫീൽഡ് higway മണ്ണാർക്കാട് മഞ്ചേരി തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചു ആണ് വരുന്നത് ഇത് ഭാവിയിൽ ഈ നഗരങ്ങൾക് വളർച്ച ഉണ്ടാക്കും.. അതുകൊണ്ട് ഗതാഗത കാര്യം പറഞ്ഞു 6.00 കഴിഞ്ഞാൽ ബസ്സ് ഇല്ലാത്ത പട്ടാമ്പി തൊള്ള പറയാൻ വരണ്ട .

  • @mustafam8908
    @mustafam8908 2 місяці тому +1

    1 palakkad. 2 pattambi. 3 ottappalam. 4 cherpulassery. 5 mannarkkad....

    • @kmhk991
      @kmhk991 2 місяці тому +3

      1)Palakkad 2) pattambi 3)mannarkkad 4) ottapalam
      ഇങ്ങനെ ആവൂല്ലേ
      Mannarkkad ചെർപ്പുളശ്ശേരി യേക്കാൾ വലുതാണ്💯

  • @rahultr4383
    @rahultr4383 Рік тому +6

    Mistakes ഉണ്ട്, ഷൊർണുർ നേക്കാൾ വലുതാനോ കൊടുവായൂർ, കൊഴിഞ്ഞമ്പാറ, പുതുനഗരം, വടക്കാഞെരി, ആലത്തൂർ ഇവയൊക്കെ....?

    • @muneerputhanpeediyekal2112
      @muneerputhanpeediyekal2112 7 місяців тому

      Shoranur oru townil kootan petumowaa 😂

    • @thewitcher6964
      @thewitcher6964 3 місяці тому

      ​@@muneerputhanpeediyekal2112muncipality aanu he

    • @kryptoxt2160
      @kryptoxt2160 3 місяці тому

      Shornur cherpulassery kkal kurach valya town aan vadakkencherry

  • @jack__lish6901
    @jack__lish6901 Рік тому

    Alanallur evdee

  • @ismailtv9338
    @ismailtv9338 2 місяці тому +3

    പാലക്കാട് ജില്ലയിലെന്നല്ല കേരളത്തിൽ തന്നെ ഏറ്റവും വലിയ പട്ടണമായി മാറിത്തുടങ്ങിയ മഹാ നഗരമാണ് മുട്ടിക്കുളങ്ങര നഗരം....... പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന മുട്ടിക്കുളങ്ങര എണ്ണ ഫാക്ടറികൾ മതി അവിടുത്തെ വ്യവസായ വളർച്ച മനസിലാവാൻ . ആ മഹാനഗരം...ഇതുവരെ കോർപറേഷനായി പ്രഖ്യാപിക്കാൻ സർക്കാറുകൾ മടിക്കുന്നതിനെതിരെ പ്രതിഷേധം ഉയരണം

    • @rajmenon573
      @rajmenon573 2 місяці тому +6

      @@ismailtv9338 Greatest joke

    • @kmhk991
      @kmhk991 Місяць тому +1

      Muttikulangara metro 🚇 varunnundenn kettu 🤔

    • @ismailtv9338
      @ismailtv9338 Місяць тому +1

      @@kmhk991 വരണം പക്ഷെ സർക്കാറുകളുടെ ചിറ്റമ്മ നയം..... ഇതുവരെ കോർപറേഷനായി പോലും പ്രഖ്യാപിച്ചില്ല......

  • @abdulsalamthathoth1752
    @abdulsalamthathoth1752 10 місяців тому

    Ee chitoor Thathamagalam Ore stalamaanno

  • @kmhk991
    @kmhk991 3 місяці тому +1

    Pattambi city + koppam town = Big City ❤

  • @rajmenon573
    @rajmenon573 2 місяці тому

    Shornur is a Muncipal town

  • @arunkavlappar
    @arunkavlappar 4 місяці тому +1

    Shornur💕💕💕

  • @rajmenon573
    @rajmenon573 2 місяці тому

    Kollengode is one of the most important Town of Palakkad District

  • @thewitcher6964
    @thewitcher6964 3 місяці тому +3

    Muncipality allatha oru town top 5 keranamenkil athu vadakkenchery aavanam❤️

    • @kryptoxt2160
      @kryptoxt2160 3 місяці тому

      Muncipality eppazhelm avayirikm😮

    • @kmhk991
      @kmhk991 Місяць тому

      Municipality aan

    • @kryptoxt2160
      @kryptoxt2160 Місяць тому

      @@kmhk991 eppo

  • @abdulrasik9808
    @abdulrasik9808 5 місяців тому

    മണ്ണാർക്കാട് പട്ടാമ്പി ഷൊർണൂർ ചിറ്റൂർ നെന്മാറ കൊപ്പം മുണ്ടൂർ ഒറ്റപ്പാലം വടക്കഞ്ചേരി ചെർപ്പുളശ്ശേരി കൂറ്റനാട് കഞ്ചിക്കോട് കല്ലടിക്കോട് അട്ടപ്പാടി പാലക്കാട്‌ ❤️❤️❤️❤️❤️

  • @raviraveendran5048
    @raviraveendran5048 3 місяці тому +1

    1 പാലക്കാട് 2 മണ്ണാർക്കാട് 3 പട്ടാമ്പി 4 ചെർപ്പുളശ്ശേരി5 വടക്കഞ്ചേരി 6 ഒറ്റപ്പാലം 7 ചിറ്റൂർ 8 കൊഴിഞ്ഞാമ്പാറ 9 ഷൊർണൂർ 10 കൊല്ലംകോട് 11 ആലത്തൂർ 12 കൊടുവായൂർ 13 കോങ്ങാട് 14 ഒലവക്കോട് 15 പത്തിരിപ്പാല 16 നെന്മാറ 17 കൂറ്റനാട് 18 കൊപ്പം 19 കല്ലടിക്കോട് 20 പുതുനഗരം

    • @mustafam8908
      @mustafam8908 2 місяці тому +1

      @@raviraveendran5048 1 palakkad. 2 pattambi. 3 ottappalam🤗

    • @kmhk991
      @kmhk991 2 місяці тому +2

      Palakkad
      Pattambi
      Mannarkkad
      Ottapalam
      Cherpulashery

  • @പ്രദീപ്സത്യപാലൻ

    വാണിയംകുളം..... ❤️❤️

  • @rajmenon573
    @rajmenon573 4 місяці тому

    Where is Kollengode

  • @Rakeshm12223
    @Rakeshm12223 7 місяців тому +7

    ഇബ്ൻ എന്ത് അടിസ്ഥാനത്തിൽ ആണ് ഈ വീഡിയോ ഇട്ടിരിക്കുന്നത് ബോസ്സേ മണ്ണാർക്കാട് ഒകെ പട്ടാമ്പിയേക്കാൾ വലുത് ആണ് വന്നു നോക്കിയാൽ അറിയാം ടൗണിന്റെ വലുപ്പം.. ഫസ്റ്റസ്റ്റ് growing ടൌൺ ആണ് ജില്ലയിൽ തന്നെ ഏറ്റവും വലിയ മാള് അടക്കം ഒട്ടനവധി വികസങ്ങ്ങൾ ആണ് വരുന്നത്.. ജില്ലയിൽ 24hours ബസ്സ് സർവിസ് ഉള്ള ടൌൺ.. ഇനി ഗ്രീൻ ഫീൽഡ് ഹൈവേ കൂടെ വന്നുകഴിഞ്ഞാൽ മണ്ണാർക്കാട് മഞ്ചേരി തുടങ്ങിയ നഗരങ്ങൾ ആകും വളരുന്നത്... ഒരു പ്രദേശത്തെ വീഡിയോ ഇടബോൾ ആദ്യം അതിനെ പറ്റി പഠിക്കു..

    • @kmhk991
      @kmhk991 3 місяці тому +1

      ആദ്യം പട്ടാമ്പി ഒന്നു കാണണം താങ്കൾ 😊

    • @Rakeshm12223
      @Rakeshm12223 3 місяці тому +1

      @@kmhk991 ethinekkal kooduthal enthaaan kaaanan ullath bossee.... nilavil pkd Malappuram dist ettavum valiya mall thanne varunnath mannarkkad aaan....

    • @kmhk991
      @kmhk991 3 місяці тому

      ​@@Rakeshm12223 oru Mall ഉണ്ടായ എല്ലാമയോ

    • @Joseph9001-c9h
      @Joseph9001-c9h 3 місяці тому

      @@Rakeshm12223മഞ്ചേരിക്കും മണ്ണാർകാട്ടിനും ഹൈവേ കൊണ്ട് ഒരു പുണ്ണാക്കും ഉണ്ടാവില്ല ഗ്രീൻ ഫീൽഡ് എന്താണെന്ന് പടിക്ക് 😂😂😂😂😂

    • @Rakeshm12223
      @Rakeshm12223 3 місяці тому

      @@Joseph9001-c9h എന്താണെന്ന് പഠിച്ചിട് തന്നെയാ പറയണേ അനക് കുരു pottunnundo 😂

  • @rajmenon573
    @rajmenon573 2 місяці тому

    Kollengode

  • @sudhakarankotteery1792
    @sudhakarankotteery1792 Рік тому +3

    1 പാലക്കാട്‌
    2 ഒറ്റപ്പാലം
    3 ഷൊർണൂർ
    4 മണ്ണാർക്കാട്
    5 പട്ടാമ്പി
    6 ചേർപ്പുളശ്ശേരി
    7 വടക്കഞ്ചേരി
    8 ചിറ്റൂർ
    9 ആലത്തൂർ
    10 നെന്മാറ
    ഷൊർണൂർ നഗരസഭ വളരെ പഴയത് ആണ് പിന്നെ കുളപ്പുള്ളി തൊട്ട് അങ്ങോട്ട് റെയിൽവേ വരെ നഗരം ആണ്

    • @greennature4545
      @greennature4545 Рік тому +2

      ടൗൺ വലുപ്പത്തിൽ ഷൊർണുരിന് 10 സ്ഥാനം ആണ് കൊടുക്കേണ്ടത്.

    • @Rakeshm12223
      @Rakeshm12223 7 місяців тому +3

      Bosee fastest growing town mannarkkad aaan 😂ottapalam towninekkal ethrayooo valuth aan mannarkkad

    • @subairthiyyattil8707
      @subairthiyyattil8707 5 місяців тому +3

      പാലക്കാട്‌
      മണ്ണാർക്കാട്
      പട്ടാമ്പി
      ഒറ്റപ്പാലം
      ചേർപ്പുളശ്ശേരി
      വടക്കഞ്ചേരി
      ഷൊർണുർ
      ആലത്തൂർ
      കൊപ്പം

    • @shuhaibpt6500
      @shuhaibpt6500 5 місяців тому

      ഷൊർണുർ 3 വാ പോകാം ഒരു വികസനം ഇല്ലാത്ത ടൌൺ ആണ് ഷൊർണുർ

    • @rajmenon573
      @rajmenon573 4 місяці тому

      Kollengode

  • @mostexplorecities1544
    @mostexplorecities1544 Рік тому +1

    Ernakulam top 1 kochi
    2 muvattupuzha
    3 ankamaly
    4 perumbavoor
    5 Aluva
    6 North paravur
    7 piravom
    8 kothamangalam
    9 kolencheri
    7 koothattukulam
    Elenji
    Vazhakulam
    Kaladi
    Athani
    Pattimattom

    • @tencityfacts5205
      @tencityfacts5205  Рік тому

      ഇത് കറക്ട് ആണോ...

    • @_unknown_2172
      @_unknown_2172 Рік тому

      Thrippunithura, Thrikkakkara, muncipalities evide ?

    • @mostexplorecities1544
      @mostexplorecities1544 Рік тому

      ​@@tencityfacts5205 correct ann❤❤

    • @josew202
      @josew202 Рік тому

      മുളത്തുരുത്തി, ചോറ്റാനിക്കര, വരാപ്പുഴ, തൃപ്പുണിത്തുര, തൃക്കാകര, പൂക്കാട്ടുപാടി അങ്ങനെ എറണാകുളത്ത് ഇനിയും എത്ര പട്ടണങ്ങൾ ചേർക്കാൻ ഉണ്ട്. കിഴക്കമ്പലം, പള്ളിക്കര ......

    • @riyasvtmuhammed7483
      @riyasvtmuhammed7483 Рік тому

      @@josew202 Ningal paranjath sathyam Ann kalamassery, thrikkakkara, thrippunithra, varapuzha, chottanikkara, thopumpody,............. Etc ithellam kochiyude bagamann Kochi corporation 94 small ayathukondann ath valiyathakkiyal. Ithellam included. Kochi city areaeas included kalamassery, thrippunithra, kalamassery, chottanikkara, pallikkara, varapuzha etc

  • @subairpulakkal7740
    @subairpulakkal7740 4 місяці тому

    Kootanad evde,?

    • @kmhk991
      @kmhk991 2 місяці тому

      Pattambi kkaduth

  • @KriyasPothiyil
    @KriyasPothiyil 3 місяці тому

    1 Palakkad
    2Ottappalam
    3mannarkkad

    • @kmhk991
      @kmhk991 3 місяці тому +1

      1) Palakkad
      2) Pattambi
      3) mannarkkad

    • @mustafam8908
      @mustafam8908 2 місяці тому

      @@KriyasPothiyil 1 palakkad. 2 pattambi. 3 ottappalam 🤗

  • @SabareeshDq
    @SabareeshDq 6 місяців тому +2

    ഇതിൽ കടമ്പഴിപ്പുറം അലനല്ലൂർ കല്ലടിക്കോട് ഒലവക്കോട് ഇല്ലാത്തത് വലിയ ഒരു തെറ്റാണ്

    • @anaschammu8916
      @anaschammu8916 5 місяців тому +2

      Bro olavakkod palakkad municipality aanu

    • @SabareeshDq
      @SabareeshDq 4 місяці тому

      കടമ്പഴിപ്പുറം കോങ്ങാട് പത്തിരിപ്പാലയെക്കാൾ കുറച്ചു കൂടി വലിയ town ആണ് ഇപ്പോൾ

  • @prasadkp3657
    @prasadkp3657 Рік тому +2

    KL 52 pattambikkaran.... 🔥

  • @aboobakkarsidhik2433
    @aboobakkarsidhik2433 4 місяці тому

    ഈ 'ബുദ്ധിജീവി ' ആരാണ്?

  • @PalakkadVibes
    @PalakkadVibes Рік тому +1

    Gud job

  • @jamsheerjamsheerp500
    @jamsheerjamsheerp500 9 місяців тому +2

    Mannarkkad fastest growth city 🏙️

  • @rajmenon573
    @rajmenon573 4 місяці тому

    Olavakot is inPalakkad

  • @pratheeshprathi8211
    @pratheeshprathi8211 8 місяців тому

    ഒറ്റപ്പാലം 👍👍👍

  • @agwhite7317
    @agwhite7317 Рік тому +4

    ഒറ്റപ്പാലം

  • @MuhammedshuaibpShuaibp
    @MuhammedshuaibpShuaibp 15 днів тому

    Palakkad jila rubeehrikunathe 1957il aane jilyil taluk rubeegrikumbo jilyil nine palakkad,ottapalam ,chittur,Alathur,perithalmanna,ponnani ithil ottapalam 1957 il taluk ayyatha appozum onnum ee pattambiyum mannarkkad onnum taluk ayitila

    • @kmhk991
      @kmhk991 9 днів тому

      Pakshe ippo valarnnu

  • @fayizabdulla2113
    @fayizabdulla2113 Рік тому +1

    🌟

  • @rajmenon573
    @rajmenon573 4 місяці тому

    Alathur Kolllengode Nemmara bigger than Pudunagaram

  • @sivadasnh2194
    @sivadasnh2194 3 місяці тому

    Nemmara Big Town

  • @rajmenon573
    @rajmenon573 2 місяці тому +1

    Pudunagaram is a junction only

  • @DivyaSKarma
    @DivyaSKarma 3 місяці тому

    പാലക്കാട്, ഷൊർണുർ മറ്റു പ്രേദേശം ഡൌൺ എന്ന് പറയാൻ യോഗ്യതയില്ല.

  • @musthafamuhammed3181
    @musthafamuhammed3181 3 місяці тому

    ചെർപ്പുള്ളശ്ശേരി ഇല്ലാത്ത വിഡിയോ ..... ച്ചേ

  • @ummarvallikkadan5292
    @ummarvallikkadan5292 Рік тому +2

    Next.trishiur.veenam

    • @tencityfacts5205
      @tencityfacts5205  Рік тому

      പെട്ടെന്ന് തന്നെ ഉണ്ടാവുന്നതായിരിക്കും റിസേർച് ചെയ്‌തുകൊണ്ടിരിക്കുകയാണ്

  • @rajmenon573
    @rajmenon573 2 місяці тому

    Ottapalam is bigger than wadakjabcherry

  • @jaafarali694
    @jaafarali694 Рік тому +2

    പാലക്കാട്‌.. ഒറ്റപ്പാലം.. മണ്ണാർക്കാട്.. പട്ടാമ്പി... വടക്കാഞ്ചേരി... ഷൊർണൂർ..

    • @tencityfacts5205
      @tencityfacts5205  Рік тому

      ♥️

    • @benetton6715
      @benetton6715 Рік тому +1

      Cherpulasseriyude pakuthiyundo shornur thanokke evidunna varunne 🙄

    • @lisme3620
      @lisme3620 Рік тому +1

      Shoranur oru railway station und...veroru koppum ella...keralathile ettavum thallipoly municipality

    • @benetton6715
      @benetton6715 Рік тому +1

      കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷൻ ഉണ്ട് ഷൊർണുർ അല്ലാതെ എന്തുണ്ട്.10 കൊല്ലം മുൻപ് പോയപ്പോഴും ഇപ്പൊ പോയപ്പോഴും ഒരേ പോലെ പോലെ ഒരു മാറ്റവും ഇല്ല 😂😂😂ഒരു ബസ്റ്റാന്റും 4 കടയും ഉണ്ട്

    • @RobinZzz45
      @RobinZzz45 Рік тому +1

      Cherpulassery evd
      Shornur ooo 😂😂😂😂

  • @rdsworld6060
    @rdsworld6060 Рік тому +3

    ഇത് തെറ്റാണ് bro

  • @mahammadpm3917
    @mahammadpm3917 3 місяці тому

    പട്ടാമ്പി മലപ്പുറം ജില്ല അല്ലെ

  • @razinshanavas1929
    @razinshanavas1929 Рік тому

    1. Palakkad
    2. Chittur ( thathamangalam include )
    3. Ottappalam
    4. Pattambi
    5. Mannarkkad
    6. Shorunur
    7. Cherpulassery

    • @kmhk991
      @kmhk991 3 місяці тому

      Pattambi 2nd

  • @kallus5608
    @kallus5608 Рік тому +2

    Kozhikode ന്റെ വീഡിയോ ഒന്നുടെ ഡീറ്റൈൽ ആയിട്ട് സ്ഥലങ്ങളുടെ കൊറച്ചു കൂടെ ഫോട്ടോസ് ചേർത്ത് ചെയ്യാമോ,,, നിങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഒന്ന് രണ്ടു ഫോട്ടോസ് മാത്രമേ കാണിക്കുന്നുള്ളു..അതെ പോലെ സമയം വെറും 3:30 മിനിറ്റ് മാത്രമേ ഉള്ളു.

    • @tencityfacts5205
      @tencityfacts5205  Рік тому +1

      വൈകാതെ ഉണ്ടാകും ♥️

    • @hamdamohammed548
      @hamdamohammed548 Рік тому +1

      @@tencityfacts5205 nadapuram 13alla kallachi nadapuram town chernnathan ippo town 6km lenght und

    • @hamdamohammed548
      @hamdamohammed548 Рік тому

      @@tencityfacts5205 pls kozhikkode onn detiled ayitt cheyy corect akeett

  • @SalimSalim-t1j
    @SalimSalim-t1j 3 місяці тому

    Vadakkenchery only

  • @രാക്ഷസരാജാവ്-ഭ7യ

    ആദ്യം മണ്ണാർക്കാട് town ഒന്ന് full കാണ് എന്നിട്ട് video ഇട്. പട്ടാമ്പി ടൗണും ഒറ്റപ്പാലം ടൗണും ഞാൻ കണ്ടതാണ് . പാലക്കാട് city അത് ജില്ലാ ടൗൺ ആയത് കൊണ്ട് പരന്ന് കിടക്കുന്നു എന്നെ ഒള്ളു ജന സാന്ദ്രത ഇല്ല

    • @രാക്ഷസരാജാവ്-ഭ7യ
      @രാക്ഷസരാജാവ്-ഭ7യ 2 місяці тому +1

      @@kmhk991 njan pattambi wrknu vannittund athokke ariyam . perinthalmannayanu inte veed ippo mkd work chaiyunnu . Palakkad Kozhikode Malappuram perinthalmanna manchery rootil varunna oru biggest town aanu mkd

    • @kmhk991
      @kmhk991 2 місяці тому

      ​@@രാക്ഷസരാജാവ്-ഭ7യ ഞാൻ MANNARKKAD ടൗണിനടുത്ത് 4 കൊല്ലം താമസിച്ചിട്ടുണ്ട് നല്ല ടൗൺ ആണ്. പക്ഷെ മണ്ണാർക്കാടിൽ ഇല്ലാത്തവ പറഞ്ഞു എന്നുള്ളൂ 😊.

  • @Joseph9001-c9h
    @Joseph9001-c9h 3 місяці тому

    വള്ളുവനാടിൽ ഞങ്ങളുണ്ട് തലപ്പത്ത് പെരിന്തൽമണ്ണ ❤️❤️❤️❤️🔥🔥🔥🔥

  • @rishadrishad2867
    @rishadrishad2867 2 місяці тому

    അതിന് ഫുൾ പാടം ആയ പാലക്കാട്ട് എവിടെ പട്ടണം 🤣q

  • @naijukv7455
    @naijukv7455 Рік тому

    വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലത്തിനെയാണോ പട്ടണങ്ങൾ എന്നു പറയുന്നത്

  • @agwhite7317
    @agwhite7317 Рік тому +3

    ഒറ്റപ്പാലം

  • @agwhite7317
    @agwhite7317 Рік тому +2

    ഒറ്റപ്പാലം