Ten city facts
Ten city facts
  • 79
  • 995 069

Відео

കൊല്ലം ജില്ലയിലെ 5 ഷോപ്പിങ് മാളുകൾ... 5 Shopping malls in kollam District...
Переглядів 7 тис.Рік тому
കൊല്ലം ജില്ലയിലെ 5 ഷോപ്പിങ് മാളുകൾ... 5 Shopping malls in kollam District...
കണ്ണൂർ ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ...12 shopping malls in Kannur district...
Переглядів 8 тис.Рік тому
കണ്ണൂർ ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ...12 shopping malls in Kannur district...
മലപ്പുറം ജില്ലയിൽ 5 പുതിയ മാളുകൾ കൂടി വരുന്നു...5 Upcoming malls in Malappuram district...
Переглядів 13 тис.Рік тому
മലപ്പുറം ജില്ലയിൽ 5 പുതിയ മാളുകൾ കൂടി വരുന്നു...5 Upcoming malls in Malappuram district...
മലപ്പുറം ജില്ലയിലെ 9 ഷോപ്പിങ് മാളുകൾ. 9 Shopping malls in Malappuram district...
Переглядів 7 тис.Рік тому
മലപ്പുറം ജില്ലയിലെ 9 ഷോപ്പിങ് മാളുകൾ. 9 Shopping malls in Malappuram district...
തൃശ്ശൂർ ജില്ലയിലെ 8 മാളുകൾ..8 malls in Thrissur District...
Переглядів 12 тис.Рік тому
തൃശ്ശൂർ ജില്ലയിലെ 8 മാളുകൾ..8 malls in Thrissur District...
എറണാകുളം ജില്ലയിലെ 10 ഷോപ്പിങ് മാളുകൾ... Ten Shopping malls in ernakulam district...
Переглядів 2,3 тис.Рік тому
എറണാകുളം ജില്ലയിലെ 10 ഷോപ്പിങ് മാളുകൾ... Ten Shopping malls in ernakulam district...
കോഴിക്കോട് ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ. 12 shopping malls in kozhikode District...
Переглядів 1,1 тис.Рік тому
കോഴിക്കോട് ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ. 12 shopping malls in kozhikode District...
കൊച്ചിയിൽ ലുലു മാളിനോട് മുട്ടി നിൽക്കാൻ ഫോറം മാൾ വരുന്നു...
Переглядів 569Рік тому
കൊച്ചിയിൽ ലുലു മാളിനോട് മുട്ടി നിൽക്കാൻ ഫോറം മാൾ വരുന്നു...
കൊച്ചി മെട്രോ തൃപ്പുണ്ണിത്തുറയിലേക്കും ഇൻഫോ പാർക്കിലേക്കും നീട്ടുന്നു...
Переглядів 487Рік тому
കൊച്ചി മെട്രോ തൃപ്പുണ്ണിത്തുറയിലേക്കും ഇൻഫോ പാർക്കിലേക്കും നീട്ടുന്നു...
25 Most Legendary Restaurants in the world...
Переглядів 359Рік тому
25 Most Legendary Restaurants in the world...
തൃശ്ശൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 80 സ്ഥലങ്ങൾ...Best 80 place to visit in Thrissur district...
Переглядів 2,3 тис.Рік тому
തൃശ്ശൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 80 സ്ഥലങ്ങൾ...Best 80 place to visit in Thrissur district...
പാലക്കാട്‌ ജില്ലയിൽ കണ്ടിരിക്കേണ്ട 73 സ്ഥലങ്ങൾ
Переглядів 440Рік тому
പാലക്കാട്‌ ജില്ലയിൽ കണ്ടിരിക്കേണ്ട 73 സ്ഥലങ്ങൾ
മലപ്പുറം ജില്ലയിൽ കണ്ടിരിക്കേണ്ട 100 സ്ഥലങ്ങൾ...
Переглядів 440Рік тому
മലപ്പുറം ജില്ലയിൽ കണ്ടിരിക്കേണ്ട 100 സ്ഥലങ്ങൾ...
വയനാട്ടിൽ കണ്ടിരിക്കേണ്ട 86 സ്ഥലങ്ങൾ...
Переглядів 291Рік тому
വയനാട്ടിൽ കണ്ടിരിക്കേണ്ട 86 സ്ഥലങ്ങൾ...
കോഴിക്കോട് ജില്ലയിൽ കണ്ടിരിക്കേണ്ട 110 ടൂറിസ്റ്റ് സ്പോട്ടുകൾ...
Переглядів 1 тис.Рік тому
കോഴിക്കോട് ജില്ലയിൽ കണ്ടിരിക്കേണ്ട 110 ടൂറിസ്റ്റ് സ്പോട്ടുകൾ...
കേരള SSLC Exam Result ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം...
Переглядів 124Рік тому
കേരള SSLC Exam Result ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം...
കണ്ണൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 69 ടൂറിസ്റ്റ് സ്പോട്ടുകൾ...
Переглядів 704Рік тому
കണ്ണൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 69 ടൂറിസ്റ്റ് സ്പോട്ടുകൾ...
കാസർഗോഡ് ജില്ലയിൽ കണ്ടിരിക്കേണ്ട 64 ടൂറിസ്റ്റ് സ്പോട്ടുകൾ...
Переглядів 640Рік тому
കാസർഗോഡ് ജില്ലയിൽ കണ്ടിരിക്കേണ്ട 64 ടൂറിസ്റ്റ് സ്പോട്ടുകൾ...
കേരളത്തിലെ 30 പ്രധാന പട്ടണങ്ങൾ...
Переглядів 98 тис.Рік тому
കേരളത്തിലെ 30 പ്രധാന പട്ടണങ്ങൾ...
തിരുവനന്തപുരം ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ...
Переглядів 6 тис.Рік тому
തിരുവനന്തപുരം ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ...
ആലപ്പുഴ ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
Переглядів 4,8 тис.Рік тому
ആലപ്പുഴ ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട 15 പട്ടണങ്ങൾ
Переглядів 8 тис.Рік тому
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട 15 പട്ടണങ്ങൾ
കോഴിക്കോട് പാലക്കാട്‌ ഗ്രീൻഫീൽഡ് ഹൈവേ...
Переглядів 1,8 тис.Рік тому
കോഴിക്കോട് പാലക്കാട്‌ ഗ്രീൻഫീൽഡ് ഹൈവേ...
പത്തനംതിട്ട ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
Переглядів 4,3 тис.Рік тому
പത്തനംതിട്ട ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
ഇടുക്കി ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ
Переглядів 7 тис.Рік тому
ഇടുക്കി ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ
കേരളത്തിലേക്ക് 2 വന്ദേഭാരത് എക്സ്പ്രസ്സ്‌ ട്രെയിനുകൾ...
Переглядів 698Рік тому
കേരളത്തിലേക്ക് 2 വന്ദേഭാരത് എക്സ്പ്രസ്സ്‌ ട്രെയിനുകൾ...
തൃശ്ശൂർ ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ
Переглядів 14 тис.Рік тому
തൃശ്ശൂർ ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ
കോഴിക്കോട്-വയനാട് തുരങ്കപാത ക്ക് അനുമതി...
Переглядів 1,7 тис.Рік тому
കോഴിക്കോട്-വയനാട് തുരങ്കപാത ക്ക് അനുമതി...
കേരളത്തിൽ വന്ദേഭാരത് ട്രെയിൻ എത്തുന്നു...
Переглядів 596Рік тому
കേരളത്തിൽ വന്ദേഭാരത് ട്രെയിൻ എത്തുന്നു...

КОМЕНТАРІ

  • @ismailtv9338
    @ismailtv9338 Годину тому

    മോനേ കാസർകോടെ ഏറ്റവും വലിയ സിറ്റി ...... മംഗലാപുരത്തെക്കാൾ വലിയത് കാലിച്ചാനടുക്കം മെട്രോ സിറ്റിയാണ്........ എന്താ നഗരം! ഹൊ

  • @ismailtv9338
    @ismailtv9338 Годину тому

    ഹ....ഹ..... ഹ..... ഒരു വിവരവുമില്ലാത്ത യൂടുബർ..... കോപൻഹേഗൻ ; മാഞ്ചസ്റ്റർ; ലെസ്ററ ർ സിറ്റി എന്തിന് ഒരളവോളം പാരീസിനെ തന്നെ കിട പിടിക്കുന്ന ഒരു മഹാ നഗരവിസ്മയമുണ്ട് കണ്ണുർ ജില്ലയിൽ അതിനെ പറ്റി ഒരു വാക്കുപോലും പറയാത്ത വീഡിയോ ....... അറിയാൻ താൽപര്യമുള്ളവർ കമൻ്റിൽ ചോദിച്ചാൽ പറഞ്ഞു തരാം.

  • @ismailtv9338
    @ismailtv9338 2 години тому

    കൊല്ലം ജില്ലയിലെ ഏറ്റവും സൂപ്പർ ടൗൺഇതൊന്നുമല്ല ...... കൊല്ലം ടൗണിലെ മുഴുവൻ ടൗണുകളെയും ഒരുമിച്ച് കൂട്ടിയതിൻ്റെ പത്തിരട്ടി വലിപ്പമുള്ള കല്ലു വാതിൽക്കലാണത്. ഹൊ അപാര നഗരം

  • @santhoshps1823
    @santhoshps1823 6 годин тому

    എന്തോന്ന് കാട് പിടിച്ച സ്ഥലങ്ങൾ

  • @subairkv458
    @subairkv458 7 годин тому

    കൂടുതൽ മാളുകൾ ഉള്ളത് തീരുർ ആണ് കേട്ടോ

  • @YousufY-pn1pl
    @YousufY-pn1pl 23 години тому

    പരപ്പനങ്ങാടി വലിയ സിറ്റിയായി വളർന്നു വരുന്നു റെയിൽവെ സൗകര്യം ബസ് സൗകര്യം കടൽ മാർഗം ഹാർബർ തുറമുഗം ഇതല്ലാം പരപ്പനങ്ങാടിക്ക് സൊന്തം

  • @YousufY-pn1pl
    @YousufY-pn1pl 23 години тому

    വളർന്നു വരുന്ന പട്ടണമാണ് പരപ്പനങ്ങാടി സിറ്റി

  • @subairkv458
    @subairkv458 День тому

    bro tiruril nesto hyper lulu mall tharif mall aak mall darssulam mall therf mall ytharayum mall tiruril❤

  • @subairkv458
    @subairkv458 День тому

    tiruril aak mall lulu mall nesto hyper orupad malukal tiruril railway ithuokke und tirur vere level tirur punn❤❤

  • @AlarifArif-s4n
    @AlarifArif-s4n День тому

    പോസ്റ്മാൻ കോഴിക്കോട്കാരൻ ആണെന്ന് തോന്നുന്നു 🤣🤣

  • @mathews.v.j.2282
    @mathews.v.j.2282 2 дні тому

    പോട്ടൻ കാസറഗോഡ് സ്റ്റാൻഡ് കണ്ടില്ല

  • @SubaidaSubaidakakki
    @SubaidaSubaidakakki 2 дні тому

    Top hi letters mall nilambur

  • @ismailtv9338
    @ismailtv9338 2 дні тому

    കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ മഹാ നഗരം എലത്തൂർ....... ഹൊ എന്താ നഗരം !! കോർപറേഷനാണ് ഭരണം...... നിരവധി അനവധി ഹോട്ടൽ സമുഛയങ്ങളാൽ സമൃദ്ധം....

  • @vijilpookkad8069
    @vijilpookkad8069 2 дні тому

    Kannur jillayil oru pattanam matramanullath. Atayath kannur corporation. Baki onnum pattanam alla.

  • @Abc123-w9p
    @Abc123-w9p 2 дні тому

    എടൊ തിരു മണ്ടാ ഇനിയും ഒരു പാട് വലിയ പട്ടണം ഉണ്ട്.. മയ്യിൽ. കമ്പിൽ. ചാലോട്. പുതിയതെരു. അഞ്ചര ക്കണ്ടി.. ചക്കരക്കൽ

  • @ismailtv9338
    @ismailtv9338 4 дні тому

    അയ്യയ്യേ വീഡിയോ മേക്കർക്ക് ഒരു ചുക്കുമറിയില്ല........ തൃശ്ശൂരിൽ നിർബ്ബന്ധമായും കണ്ടിരിക്കേണ്ടത് ലോകത്തിലെ തന്നെ ഏറ്റവും ആധുനികവും വലിപ്പമേറിയതുമായ ksrtc ബസ് ടെർമിനലിലെ അത്യാഡംബര ശുചിമുറികളാണ്...... ഹൊ എന്താണവിടുത്തെ തിരക്ക് ! ...... അവിടെ ഒന്നു മൂത്രമൊഴിച്ച് സായൂജ്യമടയാൻ.... തങ്ങളുടെ ഓമന ലൈംഗികാവയവത്തെ നിർവൃതിയിലാറാടിക്കാൻ ആൺപെൺ വ്യത്യാസമില്ലാ തെ എത്ര പേരാണ് അവിടെ ക്യു നിൽക്കുന്നത്?! എന്താണവിടുത്തെ പരിമളം ..... ആധുനിക രീതിയിലുള്ള അവിടം യൂറോപ്യൻ മാതൃകയിൽ വെള്ളമുപയോഗിക്കേണ്ടാത്ത ടോയ്ലറ്റുകളാണ് ...... അതുകൊണ്ട് തന്നെ പൈപ്പിൻ്റെ മാതൃകയിലുള്ള അലങ്കാര വസ്തുക്കളെ അവിടെയുള്ളു....... വെള്ളമില്ല... ഇനി യൂറോപ്പിൽ ടിഷ്യൂ പേപ്പർ കാണും ഇവിടെ അതിലും അഡ്വാൻസ് സായതിനാൽ അതും വേണ്ട....... അത് വെക്കുന്ന സ്ഥലവും ഒഴിപ്പുകാരന് സ്വൈര്യ വിഹാരം നടത്താം

  • @VinodPambur
    @VinodPambur 4 дні тому

    ഭാഗ്യം ന്യൂ യോർക്കിൽ ജനിക്കാഞ്ഞത്

  • @BabyKurian-rc8wy
    @BabyKurian-rc8wy 5 днів тому

    ഒന്നാം സ്ഥാനം കോഴിക്കോടാ

  • @abdulnasserc4108
    @abdulnasserc4108 6 днів тому

    കമ്പിൽ, മയ്യിൽ എന്നിവ ഉൾപ്പെടുത്തുക.

  • @bibinantonyvab
    @bibinantonyvab 7 днів тому

    Le കൊച്ചി & തൃശൂർ: നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി😂.

  • @rayanvpridhu145
    @rayanvpridhu145 7 днів тому

    Tirur nilambur ponnani kondotty ith oke yevide 😢⁉️⁉️🤔

  • @Zaakingpubg
    @Zaakingpubg 8 днів тому

    Chingavanam??

  • @bibinantonyvab
    @bibinantonyvab 8 днів тому

    വൈറ്റില ഗോൾഡ് സൂക്ക് ഇല്ല,മുവാറ്റുപുഴ canton മാൾ ഇല്ല, അങ്കമാലി ജോഷ് മാൾ ഇല്ല,കാലടി golden മാൾ ഇല്ല.പാലാരിവട്ടം Q1 മാൾ ഇല്ല. തൃപ്പൂണിത്തുറ k മാൾ ഇല്ല, N സ്ക്വയർ mall ഇല്ല.7 മാൾ ഇതിൽ missing ആണ്.

  • @athulmvarghese2077
    @athulmvarghese2077 8 днів тому

    Piravom ❤

  • @user-eo4mu2oy3n
    @user-eo4mu2oy3n 8 днів тому

    Pattam ,kazhakkottam,vizhinjam,karamana,chakka ?

  • @parip-hn7qh
    @parip-hn7qh 9 днів тому

    ലൈഫ് സ്റ്റൈൽ: എറണാകുളം കോഴിക്കോട് കണ്ണൂർ തലശ്ശേരി തൃശൂർ കോട്ടയം തിരുവനന്തപുരം കൊല്ലം പയ്യന്നൂർ കാസർകോട് പാലക്കാട് തിരൂർ ആലുവ ആലപ്പുഴ , തിരുവല്ല ,ചങ്ങനാശ്ശേരി ഷോപ്പിംഗ് : കോഴിക്കോട് എറണാകുളം തൃശ്ശൂർ കണ്ണൂർ , തലശ്ശേരി ,തിരുവനന്തപുരം ,കൊല്ലം ടൂറിസ്റ്റ് സെന്റര് തിരുവനന്തപുരം തലശ്ശേരി ആലപ്പുഴ കോഴിക്കോട് കണ്ണൂർ തൃശൂർ കൊല്ലം പയ്യന്നൂർ സിറ്റി ലുക്ക്: എറണാകുളം കോഴിക്കോട് തിരുവനന്തപുരം കണ്ണൂർ തൃശൂർ പാലക്കാട് ആലപ്പുഴ കൊല്ലം തലശ്ശേരി കോട്ടയം ടേസ്റ്റി ഫുഡ് : തലശ്ശേരി കണ്ണൂർ കോഴിക്കോട് എറണാകുളം പാലക്കാട് തൃശൂർ കൊല്ലം തിരുവനന്തപുരം നൈറ്റ് ലൈഫ് വൈബ് : തലശ്ശേരി കോഴിക്കോട് കണ്ണൂർ,എറണാകുളം ,തിരുവനന്തപുരം

  • @parip-hn7qh
    @parip-hn7qh 9 днів тому

    kannur, thalassery ,payyanur, taliparampa, kuthuparampa, iritty, mattanur, panoor, irikkur, srikantapuram,, pazhayanghadi ,chakkarakal,chokli,newmahe,alakode

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 9 днів тому

    മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ സിറ്റി ആയ മഞ്ചേരി യിൽ ഒന്നും വരുന്നില്ലേ

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 9 днів тому

    മഞ്ചേരിയിൽ ഒന്നും ഇല്ലേ

  • @SaratChandran-jn1cu
    @SaratChandran-jn1cu 10 днів тому

    ഊളത്തരത്തിനും ഒരതിര് വേണം. പ്രശസ്തമായ പട്ടണങ്ങൾ എന്ന പേരും എന്നിട്ട് ജില്ലാ തലസ്ഥാനവും സംസ്ഥാന തലസ്ഥാനവും ലോകത്തിൽ അറിയപ്പെടുന്ന പട്ടണമായ കൊച്ചിയും,ശുംഭൻ.

  • @the-7th-days
    @the-7th-days 14 днів тому

    ഇതിനെ പറ്റി ഒരു ധാരണ ഇല്ലാതെയാണ് ചേട്ടൻ ചെയ്തത് എന്ന് മനസ്സിലായി

  • @user-yw3de7jt3e
    @user-yw3de7jt3e 15 днів тому

    Oru udaip channels 😤

  • @ameesamees9729
    @ameesamees9729 15 днів тому

    ഇവിടെ എല്ലാം പോയിട്ടുള്ളവർ ❤️

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 16 днів тому

    ആലപ്പുഴയിലും വലിയ സൗകര്യങ്ങളൊക്കെയുള്ള വലിയ ടൗണുകളാണ് തലശ്ശേരിയും മഞ്ചേരിയും.. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ആലപ്പുഴ എന്നേയുള്ളൂ

  • @user-pi7tw3ns7i
    @user-pi7tw3ns7i 16 днів тому

    7th position to Kottayam

  • @hashimkomalath3155
    @hashimkomalath3155 16 днів тому

    ഗുരുവായൂർ, വാടാനപ്പള്ളി, തൃപ്രയാർ, ഇരിങ്ങാലക്കുട

  • @manumobzz9812
    @manumobzz9812 17 днів тому

    1.kochi 2.Tvm 3.calicut 4.Trissur 5.kollam 6.Kannur 7.kottayam 8.palakkad 9.Alappuzha 10.Thalassery 11.Moovattupuzha 12.changanaserry 13.Thodupuzha 14.Tiruvalla, vadakara, perinthalmanna

  • @bediffrent3322
    @bediffrent3322 17 днів тому

    തൃശൂർ വലിയ സിറ്റി ആണ് പക്ഷെ 3:39 അത് കുറവായി തോന്നുന്നത് മിനിമം 1000 ഏക്കർ സ്ഥലം ഒന്നും ചെയ്യാൻ പറ്റാതെ തൃശൂർ സിറ്റിയിൽ ഉണ്ട് അത് കോര്പറേഷൻ ( സർക്കാർ ) ദേവസം സ്ഥലം ക്രിസ്ത്യൻ മനഃജ്‌മെന്റ് സ്ഥലം ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല അവിടെയെല്ലാം ഷോപ്പ് / ബിൽഡിംഗ്‌ വരേണ്ട സ്ഥലം ആണ് സാതിക്കാതെ പോകുന്നത് 😢 പിന്നെ റെസിഡൻസ് സിറ്റി ആണ് തൃശൂർ വികസനം വരണമെങ്കിൽ മിനിമം 20 വർഷം കഴിയണം തൃശൂർ കോര്പറേഷൻ 101 കാലിക്കറ്റ്‌ 118 ഇത്രയേ മാറ്റം ഉള്ളു 🙏 കള്ളപ്പണം ഒരുപാട് ഒഴുകുന്ന സ്ഥലം ആണ് കാലിക്കറ്റ്‌ അപ്പൊ അതിന്റെ മാറ്റം അവിടെ കാണും 🙏 തൃശൂർ വികസനം റൗണ്ടിൽ നിന്നും മിനിമം 4km ദൂരം കഴിഞ്ഞാൽ മാത്രം വികസനം ചാൻസ് ഉള്ളു 🙏 ഞാൻ മുകളിൽ പറഞ്ഞ 1000 ഏക്കർ സ്ഥലം റൗണ്ട് ചേർന്ന് 3km പരിധിയിൽ ആണ്

  • @bibinantonyvab
    @bibinantonyvab 17 днів тому

    കേരളത്തിൽ തള്ളുന്നവർ ഏറ്റവും കൂടുതൽ ഉള്ള സിറ്റി ഏതാണ് എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം?😂.

  • @ShafeermunderiKannur
    @ShafeermunderiKannur 17 днів тому

    മുണ്ടേരി evide

    • @Nova-zZ
      @Nova-zZ 10 днів тому

      100 town ഇടുമ്പോൾ ഉൾപ്പെടുത്താം

  • @user-tr5mg8ck3h
    @user-tr5mg8ck3h 17 днів тому

    തിരൂർ ബസ്റ്റാന്റ് സൂപ്പറാ (സൗകര്യം, ഭംഗി,ബസ് സാന്ദ്രത, ജന സാന്ദ്രത )

  • @user-tr5mg8ck3h
    @user-tr5mg8ck3h 17 днів тому

    തൃശ്ശൂർ നല്ല രീതിയിൽ നവീകരിച്ചാൽ ആദ്യ മൂന്നിൽ വരും യാത്രക്കാരുടെ സൗകര്യത്തിന് ഏറ്റവും യോജിച്ച ഒരു സ്റ്റാൻഡ് ആണിത് തൊട്ടടുത്ത് റെയിൽവേ സ്റ്റേഷൻ. സ്ഥലമുണ്ട് വൃത്തിയില്ല

  • @Muhammednahiyan770
    @Muhammednahiyan770 19 днів тому

    Kannur Puli🎉❤

  • @anoopva4701
    @anoopva4701 19 днів тому

    പട്ടാമ്പി 👍👍👍👍

  • @chandrikachandran9650
    @chandrikachandran9650 19 днів тому

    Enikku thrissur aanu ishtam

  • @user-tg7hq6zv6x
    @user-tg7hq6zv6x 19 днів тому

    Ettavum valiya city' kozhikkod aanu pakshe pooram ullath kond tcr famous aanu . Mannnarkkattukaran valluvanadan

  • @afsalpokkath7899
    @afsalpokkath7899 19 днів тому

    പൂനൂരിനെക്കാളുംനടുവണ്ണൂരിനെക്കാളും വലുത് കല്ലാച്ചി, കാക്കട്ട്, മാവൂർ,മേപ്പയ്യൂർ, വില്യപള്ളി.... ഇതൊക്കെ പോയി നോക്കൂ...

  • @dianamoses7835
    @dianamoses7835 19 днів тому

    Second attingal aanu pauranika kalam muthale and it is loksabha mandalam valya shops okke 😊

  • @rajeshsankar4577
    @rajeshsankar4577 19 днів тому

    ചാലക്കുടി എവിടെ

  • @binukumar7925
    @binukumar7925 20 днів тому

    കാട്ടക്കടയിലും വലിയ പട്ടണം ആണോ കല്ലറ