ടൺ കണക്കിനു ഫണുമായി നടന്നപ്പോൾ ഓർത്തില്ലേ ഗോവിന്ദാ തിരിച്ചടി.....! l m v govindan

Поділитися
Вставка
  • Опубліковано 24 чер 2024
  • തേഞ്ഞു മെഴുകി
    ഗോവിന്ദ വിലാപം
    #mvgovindhan #pinarayivijayan #pathirumkathirum #ME002

КОМЕНТАРІ • 103

  • @acsuren4683
    @acsuren4683 6 днів тому +29

    ഒരര്‍ത്ഥത്തില്‍ പുതപ്പിച്ചു കിടത്തി 😂😂😂❤❤

  • @bijoypillai8696
    @bijoypillai8696 6 днів тому +44

    കമലയുടെ വിദേശ ടൂറും, ഷോപ്പിങും പത്രാസുമൊക്കെ കണ്ടിട്ട് ശ്യാമളക്ക് ഇരിപ്പ് ഉറയ്ക്കുന്നില്ല. അവൾ മണ്ടൻ കോവിന്ദനെ പറഞ്ഞു ഇളക്കി വിടുന്നു ; വിജയനിട്ട് പാര പണിയാൻ .. കട്ടിൽ കണ്ടു പനിക്കേണ്ട എന്ന് കമല... 😮

    • @kvs2014
      @kvs2014 5 днів тому

      😂🤣😅

  • @moomoo9143
    @moomoo9143 6 днів тому +28

    ചിന്താശേഷി മുഷ്ടി ശേഷിയില് അലിഞ്ഞു പോയി

  • @gold4450
    @gold4450 6 днів тому +43

    കോയിന്തൻ ആള് മൊത്തം കോമഡിയാണല്ലോ

    • @rajan3338
      @rajan3338 6 днів тому

      YES❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @sivankuttynairr1529
    @sivankuttynairr1529 6 днів тому +25

    അപ്പോൾ വളരെ ശെരി ആണ് ഗോവിന്ദനും മാറ്റാൻ പോകുന്നില്ല. ഇത് അങ്ങ് തുറന്നു പറഞ്ഞാൽ പോരെ. ഇത്ര മാത്രം.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 днів тому +5

    ഒരു കാലത്തും ഒരാളും ശൈലി മാറ്റില്ല.. അഹങ്കാരം കുറയ്ക്കില്ല... ഗുണ്ടായിസം വിട്ട് കളി ക്കില്ല... അതല്ലേ കണ്ട് കൊണ്ടിരിക്കുന്നത്... തോൽക്കാൻ എങ്കിലും ഈ പാർട്ടിയെ ഇവർക് വേണ്ടേ....

  • @mohankumars3033
    @mohankumars3033 6 днів тому +14

    ആയാൾ മൈക്കിന്‌ മുൻപിൽ നിന്ന് സംസാരിക്കുമ്പോൾ ഉള്ള ആ expression തന്നെ ഒരു വട്ടന്റേത് ആണ്.

    • @jomathews982
      @jomathews982 5 днів тому +1

      സത്യം..😮 ഫുൾ വട്ടാണ്

    • @Observer75487
      @Observer75487 5 днів тому

      Vattan alla pottan!

    • @Rebel-hv3fj
      @Rebel-hv3fj 4 дні тому

      This bastard using all the body mussels in front of the audience ( Mike)

  • @devassypl6913
    @devassypl6913 6 днів тому +22

    ഗോവിന്ദൻ ഒട്ടും പോരാ ഒരു തോറ്റ സെക്രട്ടറി അപ്പകച്ചവടം തുടങ്ങിയാൽ അടിപൊളി 😂

  • @xaviermanas
    @xaviermanas 6 днів тому +8

    ഒരു കാലത്തും ഗുണം പിടിക്കില്ല

  • @veeceebabu
    @veeceebabu 6 днів тому +13

    അപ്പോ ഈ കൂടാ രത്തിന് ഒരു ജോക്കർ വേണ്ടേ?

  • @santhoshcc5286
    @santhoshcc5286 6 днів тому +26

    വി എസ് ഈ പാർട്ടിയിൽനിന്നും സജീവമായി പടിയിറങ്ങിശേഷം,പ്രത്യേകിച്ചു കണ്ണൂർ നേതാക്കൽ; വായ്തുറന്നാൽ സത്യത്തിന്റെ കണികപോലും പറയാറില്ല...ഇനി എത്രനാൾ പൊതുജനത്തിന്റെ വിഡ്ഢിയാക്കുവാൻ കഴിയും..??😢😢

  • @sureshm1808
    @sureshm1808 6 днів тому +9

    ശൂന്യമായ തല,ആ തലയിൽ തെ ക്കുവടക്കോടുന്നകെ റെയിൽ, പിന്നെ ടൺ കണക്കിന് ഫണ്ണും 😂😂😂, 😅😅😅🤭സൂപ്പർ

  • @madhusudananmanghat8451
    @madhusudananmanghat8451 5 днів тому +4

    ഈ അപ്പം ഇന്ന് പാർട്ടിയിലെ ഒരു കോമഡി പീസ് ആയിമാറി... മുൻപ് ഉണ്ടായിരുന്ന വിലയും നിലയും എല്ലാം ഗോവിന്ദ 🤣🤣🤣

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 6 днів тому +13

    കമ്യൂണിസ്റ് പാർട്ടി യിലോ.. ഉപ സംഘടന കളിലോ
    SFI യിലോ DYFI യിലോ ചേരുമ്പോൾ തന്നെ തലക്കകം ശൂന്യ മാകും പിന്നെ സ്വയം ചിന്തിക്കാനോ തീരുമാനം മെടുക്കനോ ഉള്ള ശേഷി കാണില്ല. അതിനെ ചിലർ കേഡർ സ്വഭാവം എന്ന് പറയും.

    • @jomathews982
      @jomathews982 5 днів тому

      പക്ഷേ 2 പുത്തൻ മിണ്ടാതെ ഉണ്ടാക്കും..

  • @nandakumaranpp6014
    @nandakumaranpp6014 6 днів тому +2

    സത്യസന്ധമായ നിരീക്ഷണം.

  • @abrahammathew2781
    @abrahammathew2781 6 днів тому +11

    Hi Anil 💯👍👍👍👍👍🙏🙏🙏🙏🙏

  • @rajanpaul3477
    @rajanpaul3477 6 днів тому +6

    അപ്പം ഗോവിന്ദൻ ഏറ്റവും മോശമായ പാർട്ടി സെക്രട്ടറി ആണ്. സിപിഎം ഗതികേട് 😢😢😢

  • @Monidaspodimon
    @Monidaspodimon 5 днів тому +2

    ഇനി നന്നായിട്ടും കാര്യമില്ല. രക്ഷയില്ല

  • @mohang7545
    @mohang7545 6 днів тому +3

    Super 👍👌🙏

  • @wenlynnash2963
    @wenlynnash2963 6 днів тому +2

    Very well said 👏

  • @mammedpadikkal1856
    @mammedpadikkal1856 6 днів тому +3

    പാർട്ടി ഇപ്പോൾ വെന്റിലേറ്ററിൽ ആണ്, രണ്ടു കൊല്ലത്തെ സമയം കൊടുക്കാം 😄😄😄😄

  • @pankajakshanep37
    @pankajakshanep37 6 днів тому +2

    Good words and humorous style.

  • @raghavenan5498
    @raghavenan5498 6 днів тому +3

    അടുത്ത തെരെഞ്ഞെടുപ്പിലും സിപിഎം ഗോവിന്ദ 😃😃😃

  • @edamullasudhakaran7876
    @edamullasudhakaran7876 6 днів тому +2

    Kovindan is the servant of🌹Pinamukhyan

  • @kmthomas7263
    @kmthomas7263 5 днів тому +1

    വാൽ അല്ലാത്തതെല്ലാം അളയിൽ ആയി....!!!?? ഇനി എന്തോന്ന് തിരുത്താൻ....!!! തുരത്തണം.....!!!!

  • @jayan3281
    @jayan3281 6 днів тому +3

    ബിജെപി ക്ക് തഴച്ചു വളരാനുള്ള വളം.

  • @sarasammag9063
    @sarasammag9063 6 днів тому +1

    🎉🎉🎉🎉🎉🎉 good 👍

  • @bijugopalank6844
    @bijugopalank6844 5 днів тому

    അവതരണം : ഗംഭീരം അഭിവാദ്യങ്ങൾ

  • @sreedharansree2987
    @sreedharansree2987 6 днів тому +1

    👍👍👍

  • @msasikumar8415
    @msasikumar8415 6 днів тому +1

    Drill master’s intelligence

  • @viswambharanviswambharan4592
    @viswambharanviswambharan4592 6 днів тому +1

    👍👍👍👍

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 5 днів тому +1

    ഈ കൊയിന്തനെ കാണുമ്പോഴേ ചിരിയാണ് വരുന്നത്

  • @radharajan2770
    @radharajan2770 6 днів тому +1

    👌👌👌👌

  • @bahuleyanayyode474
    @bahuleyanayyode474 5 днів тому

    അദ്ദേഹത്തിൻ്റെ പേരിൽ മാറ്റം വരുത്തണം. ഉണ്ട അല്ലെങ്ങിൽ പുഴു എന്നൊക്കെ ആക്കിയാൽ ഒരു ഗും ഉണ്ടാകുമായിരുന്നു.

  • @vijayaraghavancr7634
    @vijayaraghavancr7634 6 днів тому +3

    ഇത്രയും വിവരം കെട്ട ജന്മങ്ങൾ ഈ ഉലുത്ത പാർട്ടിയിലെ കാണൂ😂😂😂😂😂😂😂😂😂😂😂😂🎉🎉

  • @mariyamamathayi9120
    @mariyamamathayi9120 6 днів тому +2

    അവതരണം സൂപ്പർ. സത്യം കൊണ്ടൊരു. Mala. കോർത്തപോലെ.*🌹👌എലിപ്പല്ലാനൊരു. ഉളുപ്പും. ഇല്ലാതെ. എല്ലാം ഇട്ടുപിടിച്ചോളും. കോപ്പൻ. കോമാളി. 🐒

  • @vraghavan45
    @vraghavan45 6 днів тому +1

    CPI (M)is now a regional party with only 3 MPs.

  • @vijayanThandilam
    @vijayanThandilam 5 днів тому +1

    അതിന് MV ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയത് പാർട്ടിയെ നന്നാക്കാനല്ല. പിണുവിനും മകൾക്കുമെതിരെ വരുന്ന ആരോപണങ്ങളെ തടുക്കുക എന്നു മാത്രമാണ് ചുമതല

  • @bhaskarangopalan5672
    @bhaskarangopalan5672 5 днів тому

    ബാക്കി പാർട്ടിയുടെ നേതാക്കളെല്ലാം ബഹുത് കേമം ഹേ അഴിമതി മതി നഹി ഒട്ടും നഹി സം പൂജ്യർ ഹേ ഞങ്ങളാരാ ആരാ കൈ പരിശുദ്ധവും

  • @manikakkara7992
    @manikakkara7992 5 днів тому

    ഗംഭീരം

  • @Observer75487
    @Observer75487 5 днів тому

    Absolute assessment of appam kovindan!

  • @rahman90686
    @rahman90686 6 днів тому +6

    Avnte kunjammmede appam😂😂

  • @sureshchidhambaram2771
    @sureshchidhambaram2771 6 днів тому

    🎉🎉🎉correct

  • @unnikrishnannair5098
    @unnikrishnannair5098 5 днів тому

    HMV-His master's voice

  • @sulaikhaabdullah2466
    @sulaikhaabdullah2466 6 днів тому +1

    Koovindaaa koovindaaa

  • @ravimp2037
    @ravimp2037 6 днів тому +4

    Typical cartoon character. K o i n d a , k o i n d a...

  • @vijayank1129
    @vijayank1129 5 днів тому

    ❤🎉Edoru.Edivetayipoyallo🎉❤

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 6 днів тому +1

    Appam

  • @amminipathrose7479
    @amminipathrose7479 5 днів тому

    വീണയുടെയും മുഖ്യന്റെയും നോട്ടീസ് എന്തായി ചീറ്റിപ്പോയോ

  • @sunnyphilip6529
    @sunnyphilip6529 6 днів тому +11

    ഇവനെ മാഷ് എന്ന് വിളിക്കുന്നവരെ പറഞ്ഞാൽ മതീല്ലോ

    • @moomoo9143
      @moomoo9143 6 днів тому +3

      ഡ്രിൽ മാഷാണ് മാഷേ... മ്മ്‌ടെ മാഷ്... 😂😂

    • @bijoypillai8696
      @bijoypillai8696 6 днів тому +2

      കള്ളഡിഗ്രി കാരൻ ആവും.. അതാണ് കമ്മിവർഗ്ഗം..

  • @jomathews982
    @jomathews982 5 днів тому +1

    ചടയന് ഗോവിന്ദനും, അപ്പം ഗോവിന്ദനും തമ്മിൽ ആനയും ആടും പോലുള്ള വിത്യാസമുണ്ട്. പല്ലൻ ഗോവിന്ദൻ 5 പൈസക്ക് വിവരം ഇല്ലാത്തവൻ.

  • @salamkinara8841
    @salamkinara8841 5 днів тому

  • @ushakumari-oc3rw
    @ushakumari-oc3rw 5 днів тому

    ❤❤❤❤❤

  • @haridasa7281
    @haridasa7281 6 днів тому +1

    വകതിരിവ് ഉള്ളവർ ആരെങ്കിലും ഉണ്ടോ ഈ പാർട്ടി യിൽ മനുഷ്യൻ അധഃപദിച്ചാൽ കമ്മ്യൂണിസ്റ്റ്‌ ആവും എന്നു സുകുമാർ അഴിക്കോട് പറഞ്ഞു 😊

    • @mammedpadikkal1856
      @mammedpadikkal1856 6 днів тому

      സുകുമാർ അഴീക്കോട്‌ സർ പറഞ്ഞത്, ""മനുഷ്യൻ അധപ്പതിച്ചാൽ മൃഗമാകും മൃഗം അധപ്പതിച്ചാൽ കമ്മ്യൂണിസ്റ്റ്‌ ആകും എന്നാണ് 😄😄

  • @thomasts9161
    @thomasts9161 6 днів тому

    പറഞ്ഞില്ലായിരുനു
    എങ്കിൽ സംഖ് പരിവാർ പഞ്ഞിക് ഇട്ടേനെ , ഡൽഹി കണ്ണൂരലലോ , യചുരിക് ഇപ്പോഴും കുഴമ്പ് വാങ്ങി കൊടുക്കുന്നത് കോവിദനാണ്

  • @yohannanchacko1371
    @yohannanchacko1371 6 днів тому

    Govinda, Govinda, koinda

  • @sridevinair4058
    @sridevinair4058 6 днів тому

    👌👌👌🙏🙏🤣🤣🤣

  • @salamkinara8841
    @salamkinara8841 5 днів тому

    ഖജനാവ് കാല് കേളുവിന് കഞ്ഞി വെള്ളം മാത്രം 😂😂😂😂

  • @yohannanchacko1371
    @yohannanchacko1371 6 днів тому

    Tinnathinu nanni kattunnu,

  • @xavierabraham1646
    @xavierabraham1646 5 днів тому

    😂😂👍👍👏👏

  • @Observer75487
    @Observer75487 5 днів тому

    Masa masam kittunna arhikkatha lakshangal edehathae nirguna parabrahmmamakki!

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 6 днів тому +1

    Koyintha koyintha. ..........

  • @salamkinara8841
    @salamkinara8841 5 днів тому

    കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് ഡോക്ടറേറ്റ് കിട്ടിയതിനെപ്പറ്റി സിബി അന്വേഷണം വേണമെന്ന് പൊതുജനങ്ങൾ പറയുന്നു. ചിന്ത മുസ്തഫ ഷൈജു ഖാൻ അനിൽ ബാലചന്ദ്രൻ പ്രൊഫസർ ജയരാജൻ സമ്പത്ത് ശിവദാസൻ ക്ഷമ jindo കൈരളിയിലെ ലാൽ മൊട്ടരുൺ തുടങ്ങിയവർ വളരെ പ്രഗൽഭരായ വ്യക്തികളാണ്😂😂😂😂😂

  • @sebastianc.p4261
    @sebastianc.p4261 5 днів тому

    😂👌

  • @rajan3338
    @rajan3338 6 днів тому +1

    KONNAN VANNOO...CPM ...THAKARNNU NILATHU VEENU THAKARNNU!👽😷🤑🤢😙😙😚👹👹👹👺🥶🥶🥶

  • @raghunaththekkarakath8111
    @raghunaththekkarakath8111 6 днів тому +3

    ബുദ്ധി..... അതെന്താ, മൊത്തം നല്ലൊരു കോമഡി അല്ലേ

  • @eliasmathew9793
    @eliasmathew9793 5 днів тому

    കേരളത്തിലെ ബാഫ്ഫൂൺ

  • @sharmanivishnu8239
    @sharmanivishnu8239 5 днів тому

    Govinda veliyilppo

  • @sunnymathew8151
    @sunnymathew8151 5 днів тому

    Appam kovindante ammede appathinte oru valippame 😮😢

  • @kumar.vajaya.v4545
    @kumar.vajaya.v4545 6 днів тому +1

    KITTE APPAM

  • @minithomas4036
    @minithomas4036 6 днів тому

    Vacuum head correct

  • @shijuvelliyara9528
    @shijuvelliyara9528 5 днів тому

    😂

  • @kuriakosekc7391
    @kuriakosekc7391 5 днів тому

    Kokoko appam.

  • @pauljoseph2811
    @pauljoseph2811 6 днів тому +1

    കോവിന്ദപ്പൻ.

  • @TjSreekumar
    @TjSreekumar 5 днів тому

    Ooth govindan

  • @renganathantaracud5380
    @renganathantaracud5380 6 днів тому

    Panni koinna ninakku. Pattiya pani Bangkok poyi appam vittum thinnum jeevika lot of variety appam available there

  • @PrasannaKumar-sv7lw
    @PrasannaKumar-sv7lw 21 годину тому

    കോവിന്ദൻ സഖാവ് ഒരു രാഷ്ട്രീയ കോമാളിയാവുകയാണോ 😂🤣കഷ്ടം തന്നെ

  • @sreelalparankimamthodi834
    @sreelalparankimamthodi834 3 дні тому

    ഡ്രില്ല് മാഷിന്, കണക്ക് അറിയണം എന്ന നിർബന്ധം നല്ലതല്ല.

  • @georgev8934
    @georgev8934 5 днів тому

    ഗോവിന്ത ഹരി ഗോവിന്ത

  • @vijayaraghavancr7634
    @vijayaraghavancr7634 6 днів тому +1

    ഇനി എംഎം മണിയെ പാർട്ടി സെക്രട്ടറി ആക്കും.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @PrasannaKumar-sv7lw
    @PrasannaKumar-sv7lw 21 годину тому +1

    ചടയൻ ഉത്തമനായ കമ്മ്യൂണിസ്റ്റ്

  • @mammedpadikkal1856
    @mammedpadikkal1856 6 днів тому

    😄😄😄😄😄😄

  • @Observer75487
    @Observer75487 5 днів тому

    Masa masam kittunna arhikkatha lakshangal edehathae nirguna parabrahmmamakki!