КОМЕНТАРІ •

  • @dineshanpp2150
    @dineshanpp2150 3 дні тому +108

    തൊഴിലുറപ്പിനു പോകേണ്ടവരേയാണ് ഇവിടെ കയറ്റി ഇരുത്തി ഇരിക്കുന്നത് ആരെന്തു പറഞ്ഞാലും ഒരു ഉളുപ്പുമില്ല

    • @satishnarekkat613
      @satishnarekkat613 3 дні тому +12

      Thozhilurappinum kollilla.

    • @Kiranzen
      @Kiranzen 2 дні тому +10

      തൊഴിലുറപ്പ് പണിക്ക് ഒരു അന്തസ്സ് ഉണ്ട്

    • @rajan3338
      @rajan3338 2 дні тому +1

      ❤❤❤❤❤❤

  • @xaviermanas
    @xaviermanas 3 дні тому +54

    സഖാത്തികളെല്ലാം കൂടെ കമ്മ്യൂണിസം കുഴിച്ചു മൂടി

  • @jomathews982
    @jomathews982 3 дні тому +38

    വേറൊരു പൂക്കുട്ടിയുടെ കാര്യം മറന്നോ....വാഴക്കുലയുടെ😅

  • @kmthomas7263
    @kmthomas7263 3 дні тому +56

    അനിലേ, മൃണാളിനിക്ക് മാസം 2ലക്ഷം...!!! ഖജനാവ് നിറഞ്ഞൊഴുകുന്നു.... ഒരു വീഡിയോ ചെയ്യണം...

    • @hometv617
      @hometv617 2 дні тому +2

      രണ്ടല്ല മൂന്നാണ്

  • @VideoCounterOnline
    @VideoCounterOnline 3 дні тому +42

    പിണറായിസ്സം അവസാനിപ്പിക്കുക കമ്മ്യൂണിസത്തിലേക്കു തിരിച്ചു വരുക... അല്ലെങ്കിൽ ചകാക്കൾ ഓർമ്മ ആയി പരിണമിക്കും ... വെന്തു വെണ്ണീർ ആയ ഓർമ്മ ....

  • @user-gl1qg1zc8e
    @user-gl1qg1zc8e 3 дні тому +45

    ഇവരെ തൊഴിലുറപ്പിനു പോലും എടുക്കില്ല മരണക്കാലം വരെ കഴിയാനുള്ളത് ഉണ്ടാക്കിയല്ലോ

  • @basheerkutty6064
    @basheerkutty6064 3 дні тому +38

    തിരിച്ചറിഞ്ഞു തിരിച്ചറിഞ്ഞു പാർട്ടി ഇല്ലാതാവുന്നതുംതിരിച്ചറിയം

  • @krishnannambeesan3330
    @krishnannambeesan3330 3 дні тому +22

    അബദ്ധ പഞ്ചാംഗം വായിച്ചിട്ട് എന്ത് ഗുണം

  • @user-um2mi7vl3d
    @user-um2mi7vl3d 2 дні тому +4

    മെലിഞ്ഞ് ഉണങ്ങിയ ഒരു സഖാത്തിയെയും ആർക്കും വേണ്ട.. എന്റെയൊരു കർമ്മദോഷം..

  • @pravindranathan4738
    @pravindranathan4738 3 дні тому +17

    സാർ നമുക്കൊരു കപ്പിത്താനുണ്ട് . ആ കപ്പൽ കൊടുത്തത് ഞാനാണ്. അതുകൊണ്ട് ആടി ഉലയുകയില്ല.

    • @bijoypillai8696
      @bijoypillai8696 2 дні тому +4

      കപ്പൽ കൊടുത്തത് സരിത.. കപ്പിത്താൻ അമേരിക്കയിൽ ചികിത്സ.. 😅

    • @balansalalah5565
      @balansalalah5565 2 дні тому +1

      valiya.kadalalle.veenayude
      edayil.phinuvinum.phazaya
      meelutyoga.mullavanum
      thuzhayan..3.khappithana
      veenaku

  • @josephvmathew4250
    @josephvmathew4250 2 дні тому +10

    ഇവരൊക്കെ എന്ത് കാട്ടിയാലും പാർട്ടിക്ക് ന്യായീകരിക്കാതിരിക്കാൻ പറ്റില്ല, അല്ലെങ്കിൽ തോറ്റു സുല്ലിട്ടപോലെയാകും, നിയന്ത്രിക്കാൻ പറ്റില്ല, കാരണം പാർട്ടി കാണിക്കുന്നത് അതിനപ്പുറം 🙄😮

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 дні тому +4

    കട്ടി മേക്കപ്പ് ഇട്ടു കൊണ്ട് ഉള്ള വിപ്ലവം ആളുകൾ വെറുത്ത് വലിച്ചെറിഞ്ഞു.. എന്നിട്ടും പഠിക്കുന്നില്ല..

  • @Josegkundara
    @Josegkundara 3 дні тому +17

    ഈ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം എന്നാൽ എന്താണ് അതിന്റെ മഹത്വം എന്താണ്

    • @lakshmanan3596
      @lakshmanan3596 3 дні тому +1

      Athoru..prathyeka..sasthramanu..mashe..😊😊

    • @mollyjoseph7752
      @mollyjoseph7752 2 дні тому +5

      കമ്മ്യൂണിസ്റ്റിനു പോലും അറിയാത്ത കാര്യം ചോദിച്ചാൽ.... എന്തായിതു സാറെ 🙄

    • @Josegkundara
      @Josegkundara 2 дні тому

      @@mollyjoseph7752 അധ്വാനിക്കാതെ അധ്വാനിക്കുന്നവനെ മൂഞ്ചിച്ചു ജീവിക്കുന്ന പ്രത്യയശാസ്ത്രം

  • @devassypl6913
    @devassypl6913 2 дні тому +4

    ആര്യ ചിന്ത വീണ തോൽക് ആർഷോ ഇങ്ങനെ കുറെ എണ്ണം ഉണ്ട്

  • @antonyleon1872
    @antonyleon1872 2 дні тому +3

    Avatharanam 💯 true 🙏❤️ thanks

  • @somank1762
    @somank1762 2 дні тому +1

    അവതരണം സൂപ്പർ 🥰👌

  • @mathewsmathews2030
    @mathewsmathews2030 3 дні тому +17

    അടിപൊളി വാസ്തവങ്ങൾ 👌

  • @balakrishnankv5561
    @balakrishnankv5561 2 дні тому

    സാറേ , ഗംഭീരം ഗംഭീരം.നന്ദി.

  • @jayaprakashjayaprakash1306
    @jayaprakashjayaprakash1306 2 дні тому +1

    ഏറ്റവും വഷളാക്കിയത് വാഴ ക്കുകയാണ്, ഇതിനെ പടിയടച്ചു പിണ്ഡം വെയ്ക്കണ്ട സമയം അതിക്രമിച്ചു.

  • @sarojinim.k7326
    @sarojinim.k7326 2 дні тому

    ഇതിലപ്പുറം ഒന്നും ഇവർക്ക് കൊടുക്കാനില്ല അനിൽ സൂപ്പർ

  • @bhaskarangopalan5672
    @bhaskarangopalan5672 3 дні тому +18

    വരച്ചട്ടിയാണോ ഏത് അവനും ഏത് അവളും പൊള്ളും അതിനു സിപിഎം വേണമെന്നില്ല

  • @santhoshcc5286
    @santhoshcc5286 2 дні тому +3

    വിപ്ലവ വാണിഭ സംഘതിന്റെ കൈകളിൽ സ്ട്രയറിങ് കരയോഗത്തിലും,& അരമനക്കാരും അമർന്നിരിക്കുന്നു..😮😮

  • @libinlibin733
    @libinlibin733 2 дні тому +3

    ഇപ്പോൾ താലൂക്ക് ഹോസ്പിറ്റലിൽ വരുന്നവർക്ക് എന്താ ഭാഗ്യം ചികിത്സ കഴിഞ്ഞു സിനിമ ഷൂട്ടിംഗ് കണ്ടിട്ട് പോകാം ഇത് ഏത് പദ്ധതിയിൽ ഉൾപെടുന്നതാണ് എന്നുകൂടി വീണ മന്ത്രി പറയണം

    • @MyCyriac
      @MyCyriac 2 дні тому

      ഒരു പൊതിച്ചോറും ഫ്രീ.

  • @mangalamviswanathan2358
    @mangalamviswanathan2358 3 дні тому +2

    Anil - I love to listen to all your episodes. Often, I wish the episodes last longer !

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 дні тому +3

    അഹങ്കാരികളായ ചഗാത്തികൾ,,,, 🤭😂😂😜😜

  • @ravikumarnair3164
    @ravikumarnair3164 3 дні тому +3

    Good afternoon

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 дні тому +2

    Anil Vallikalan
    Vanilambiliyayi
    Super....da.... super

  • @mohanant7790
    @mohanant7790 2 дні тому

    Veena veenu ! ,.Aarya Savam !

  • @sathyanandakiran5064
    @sathyanandakiran5064 2 дні тому +1

    നമസ്തേ
    ചെറുപ്പക്കാരെ കൊണ്ടുവന്നത് നാട്ടിൽ മാറ്റം വരുത്താനായിരുന്നു എന്ന് താങ്കളുടെ തെറ്റായ വിചാരമാണ് ' ഇവർ ഒരിക്കലും നാടിനെയോ നാട്ടാരേയോ മാറ്റാൻ (ചിലപ്പോൾ ചെറുപ്പക്കാരെ കണ്ട് മറ്റു പാർട്ടിയിൽ നിന്ന് ആളുകൾ ഇവിടേയ്ക്ക് ചേക്കേറും എന്ന മാറ്റമാവും) ഒരിക്കലും ഇവറ്റകൾ സ്വപ്നം പോലും കണ്ടിട്ടില്ല. പാർട്ടിസേവനത്തിനായിരുന്നു അതു നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു.

  • @panickernm9396
    @panickernm9396 3 дні тому +1

    Very goód trolling presentation ehat is happening in kerala.

  • @lakshmanan3596
    @lakshmanan3596 3 дні тому +3

    Vallikkodan..veendum..polichadukki😅😅😅

  • @sureshchidhambaram2771
    @sureshchidhambaram2771 2 дні тому +1

    Sooper 🎉🎉🎉

  • @biju65
    @biju65 3 дні тому +4

    ഇളക്കക്കാരായ കടൽ കിഴവന്മാർക് തോന്നിയ ഓരോ വിപ്ലവ ചുവടുകൾ 😄😄

  • @gandhandash9011
    @gandhandash9011 3 дні тому +3

    Super kalve 👍🎉

  • @gopalakrishnankunjupanicke840
    @gopalakrishnankunjupanicke840 2 дні тому

    ആറന്മുള എംഎൽഎ ആറു വർഷം കൊണ്ട് കോഴഞ്ചേരി പാലവും, തെക്കേമല തുമ്പമൺ റോഡും പണിയുകയാണ്. എന്നു തീരും എന്ന് ആർക്കും അറിയില്ല

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 дні тому +1

    Sar പക്ഷേ അതെന്തുകൊണ്ടാണെന്നോ 👍😘
    അവരുടെ ഭർത്താവ് ശ്രീ ഭാസ്കരേട്ടൻ 👍ആയതുകൊണ്ടാനെ 👍😘👌

  • @DK-jj2uh
    @DK-jj2uh 2 дні тому +1

    പാർട്ടിക്കാർ ്് മേയുന്നുണ്ടല്ലോ

  • @user-jw4tz7xd5j
    @user-jw4tz7xd5j 3 дні тому +5

    വീണയെ ലാളിക്കാത്തവർ വളരെ ചുരുക്കം. കിണറേഷ് കുമാർ ഒത്തിരി ലാളിച്ചതാ. ഇവൾ ഫ്ലൂട്ട് സ്പെഷലിസ്റ്റാണ്.

  • @balakrishnankv5561
    @balakrishnankv5561 2 дні тому

    ആറ്റുകാൽ അമ്മയോട് വഞ്ചന കാട്ടിയാൽ ഇങ്ങിനെയൊക്കെ വന്നു ചേരും എന്ന് ഇഷ്ടികകള്ളത്തി ഓർക്കണമായിരുന്നു.

  • @viswambharanviswambharan4592
    @viswambharanviswambharan4592 3 дні тому +2

    👍👍👍👍

  • @mariammathew4832
    @mariammathew4832 3 дні тому +2

    Enna anubhavithoo

  • @johnsonouseph7631
    @johnsonouseph7631 2 дні тому +1

    ഇവരെ ട്രെയിൻ ചെയ്യിക്കാൻ വിടണം ❤❤❤

  • @varghesekochukunju8971
    @varghesekochukunju8971 2 дні тому

    Good views

  • @user-wm9gb9tl5b
    @user-wm9gb9tl5b 3 дні тому +2

    🙏🌹❤️👌

  • @princeantony6214
    @princeantony6214 2 дні тому

    കതക് പൊളിച്ച് തിന്നുന്ന അച്ചി😊😊😊😊

  • @DK-jj2uh
    @DK-jj2uh 2 дні тому

    ' വീണ ജോർജ് -ഇല്ലെങ്കിലോ

  • @user-yh5ws4co8q
    @user-yh5ws4co8q 2 дні тому

    പാമ്പാ നദിയിലൂടെ vote ഒഴുകിപ്പോയത് 👌🏾😂😂

  • @tk.devadas1991
    @tk.devadas1991 2 дні тому +2

    Both Arya and Veena is unfit for the positions wich they are dealing.
    Since both are from CPM,they will protect them and so the party is going to face the consequences in the next election

  • @sridevinair4058
    @sridevinair4058 2 дні тому +1

    👍👍👍🙏

  • @m.c.j3279
    @m.c.j3279 3 дні тому +1

    👌👌👍❤️❤️

  • @qsaihat5308
    @qsaihat5308 3 дні тому +2

    Where seethal? Waiting for performance

  • @edamullasudhakaran7876
    @edamullasudhakaran7876 3 дні тому +3

    News reader is not capable to hold any ministerial post

  • @user-jy7mi4lv8t
    @user-jy7mi4lv8t 2 дні тому

    😁😁😁😁😁😁👍🏼👍🏼👍🏼

  • @user-um2mi7vl3d
    @user-um2mi7vl3d 2 дні тому

    റിയാസിന് ഒരു ഈർക്കിൽ പുരികം വരച്ചു നോക്കൂ... പൊട്ട വീന്നയുടെ പുരികം ഒന്നു വടിച്ചു നോക്കൂ.., രണ്ടും ഒരു സീറ്റിൽ പറ്റില്ലേ?

  • @user-sv2qe7oj7z
    @user-sv2qe7oj7z 2 дні тому

    ധംപതിർക്കതിർ മാത്ര o

  • @ShajahanS-lo7kg
    @ShajahanS-lo7kg 6 годин тому

    Anikku shesham pralayam

  • @user-zo3se7iu5f
    @user-zo3se7iu5f 3 дні тому +5

    തൊഴിലുറപ്പിന് വിടൂ.. ഷൂട്ടിംഗ് ഒക്കെ ഇനി ഓപ്പറേഷൻ തിയറ്ററിൽ ഒർജിനാൽറ്റി കിട്ടും. കുടുതൽപൈസയും വാങ്ങാം...

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 дні тому

    Vidhyabhyasam Ullavare Manthriyakkathathinte Kuzhappom😂😂

  • @AnilKumarIndia
    @AnilKumarIndia 2 дні тому +1

    ❤😂😂😂😂😂❤

  • @thooman321
    @thooman321 2 дні тому

    Road show mayor and mla

  • @chineselanguagestudyinginm5806

    😄😄🌹😄😄😄🌹🌹🌹🌹🌹♥️♥️♥️♥️♥️

  • @rajan3338
    @rajan3338 2 дні тому

    EVALKKU VAARTHA VAAYANA maathrame ariyoo...NAASAM!🤧👹🤢🥶👺😙🤑😷😷💀🥵🤮🤕😇😈💩👻👽👽👿👿😚

  • @mammedpadikkal1856
    @mammedpadikkal1856 2 дні тому

    😄😄😄😄😄😄😄😄😄

  • @Nicker446
    @Nicker446 2 дні тому

    Show pieces , going to retire after next elections

  • @jamesxavier978
    @jamesxavier978 2 дні тому

    All the cpm minisers in kerala no use for the public ,they are holding the chair untile their terms completed

  • @johnsondevassy6450
    @johnsondevassy6450 2 дні тому +2

    മേയർ ഒഴിഞ്ഞു പോകേണം മറിച്ച് പാർട്ടി കുറ്റപ്പെടുത്തരുത് അത് നിനക്ക് നല്ലതല്ല ആർക്കും നല്ലതല്ല

  • @rajan3338
    @rajan3338 2 дні тому

    evalu de oru chevi muthal matte chevi vare *vaay* aanallo.pallum!🤧👹🤢🥶👺😙🤑😷🥵🥵🤮🤕😇😈👻👽👿😚

  • @garyuliya4647
    @garyuliya4647 3 дні тому

    ulupillatha pinarayiyum sinkidikalum partiye theerthu..

  • @AjithAjoos-js4nt
    @AjithAjoos-js4nt 2 дні тому

    വീണ + 0%
    ആര്യ + 0%
    സച്ചിൻ mla മൊണ്ണൻ +0%
    🤣🤣🤣🤣🤣🤣🤣🤣

  • @mohanant7790
    @mohanant7790 2 дні тому

    Veenayoude ,Kapalil Nalla Oolam Kapithan Oolathil Mungum

  • @yohannannm7021
    @yohannannm7021 2 дні тому +1

    സ൪ നിങ്ങൾ ഈ പറയുന്നതൊക്കെ ഈ വിവരദോഷികൾക്ക് ഗ്രഹിക്കാനുള്ള കഴിവുണ്ടോ

  • @bahuleyanayyode474
    @bahuleyanayyode474 3 дні тому +2

    ഷോ ക്വീൻസ്.

  • @amerdasdk2534
    @amerdasdk2534 3 дні тому +1

    ഞാൻ വീഡിയോ കണ്ടു എന്നു അറിയിക്കാൻ... 👍

  • @thanhappanmk6780
    @thanhappanmk6780 2 дні тому

    കപ്പല് കേറിയാൽ ഉടനെ ഡോക്ടറെ കാണണം അല്ലെങ്കിൽ കപ്പലെ കേറുന്ന എല്ലാർക്കും കപ്പല് പിടിക്കും

  • @vijayaraghavancr7634
    @vijayaraghavancr7634 2 дні тому

    മൊത്തത്തിൽ പോക്ക് കേസുകൾ 😂