കരുവന്നൂരിലെ തട്ടിപ്പ് കണ്ട് മടുത്ത ജീവനക്കാരന്റെ വെളിപ്പെടുത്തൽ...!

Поділитися
Вставка
  • Опубліковано 30 вер 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 339

  • @divakarankt4200
    @divakarankt4200 Рік тому +77

    ഇങ്ങനെ സത്യസന്തമായ വരെ ബി ജെ പി മൂലക്കിരുത്താതെ ഉപയോഗിക്കാൻ സാധിക്കണം. സുരേഷ് ഗോപിയെ വിശ്വസിച്ചാണ് ഇവരൊക്കെ പാർട്ടിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

  • @suresh.sureshbabu1246
    @suresh.sureshbabu1246 Рік тому +103

    CPM ഭരിക്കുന്ന ബാങ്കുകൾ എല്ലാം സഹകരണ ബാങ്കുകളല്ല... - അപഹരണ ബാങ്കുകളാണ്...

  • @sabareesanambatt
    @sabareesanambatt Рік тому +128

    അഴിമതിക്കെതിരെ പോരാടുന്നു സുരേഷ്ന് അഭിനന്ദനങ്ങൾ.
    കള്ളമന്ത്രിമാരേയും നേതാക്കളേയും ജയിലിലടക്കുക.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +1

      ആരെയും ഒരു പോറൽ പോലും ഏൽപ്പിക്കുകയില്ല.അതിനുള്ള ധൈര്യം സുപ്രീംകോടതിക്കുപോലുമില്ല.

  • @pbharshan7690
    @pbharshan7690 Рік тому +52

    മുക്കിയതാണ് എന്നതിൽ ആർക്കും സംശയം ഇല്ല. ഇനി ഇതുപോലെ ഏതൊക്കെയാണ് മുങ്ങിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം മാത്രമേ വ്യക്തമാവാനുള്ളൂ.

  • @ushanatarajan8122
    @ushanatarajan8122 Рік тому +62

    നേരത്തെ ജോലി വേണ്ട വെച്ച് ഇറങ്ങിയത് നന്നായി. അല്ലെങ്കിൽ നിങ്ങളെ കള്ളൻ എന്ന് മുദ്ര കുറ്റി ജയിൽ വാസം ആയിരിക്കും.
    അഭിനന്ദനങൾ. ❤🙏

    • @vijayantk3574
      @vijayantk3574 11 місяців тому

      പ്രതികരിക്കാണും സത്യം തുറന്നു പറയാനും ആളുകൾ ഉണ്ടെന്നു മനസ്സിലാക്കിയാൽ ഗുണം ചെയ്യും 👌

  • @rosammamathew2919
    @rosammamathew2919 Рік тому +64

    കള്ളന്മാരുടെ സ്വത്ത് കണ്ടുകെട്ടി അതു കൊണ്ട് പാവപ്പെട്ട വരെ രക്ഷിക്കു. -

    • @radhakrishnank7496
      @radhakrishnank7496 11 місяців тому

      Govindan.ethu.kelkkunudo.C.p.m..note.peruchethayaki

  • @binoychandranbinoychandran4212
    @binoychandranbinoychandran4212 Рік тому +58

    തലയിൽ വെളിച്ചം കേറി ..ഇനി മരിച്ചാലും ധീരമരണം ലഭിക്കും

  • @rajendhranks9149
    @rajendhranks9149 Рік тому +47

    താങ്കൾക്ക് മരണത്തെ പേടിയില്ലാത്ത ഒരു ധീരനാണ്. മരണം എല്ലാവർക്കും ഒന്നേയുള്ളൂ, ധൈര്യമായിട്ട് മുന്നോട്ട് പോകൂ 🌹🌹🌹

  • @shajubh2093
    @shajubh2093 Рік тому +167

    തന്റേടം ഉള്ള മാധ്യമ പ്രവർത്തനം 🙏🏻🙏🏻🙏🏻നന്മ നശിക്കാത്ത ഒരു മനുഷ്യൻ 🙏🏻🙏🏻🙏🏻ദൈവം കാക്കട്ടെ പ്രാർത്ഥന ❤❤❤

  • @vijayanp827
    @vijayanp827 Рік тому +124

    ഞാനും ഒരു cpm അനുഭാവിയായിരുന്നു. കൊള്ള രുതാത്ത നടപടികൾ മാത്രം നടത്തിപ്പോന്നിരുന്ന പ്രവ ണത കൂടിവന്നപ്പാൾ വളരെ സങ്കടത്തോട് കൂടി cpm ൽ നിന്നും മാറി നിൽക്കുന്നു.

    • @indirap6525
      @indirap6525 Рік тому +5

      സത്യ സന്നദ്ധതയ്ക് ഒരു ബിഗ് സല്യൂട്ട് സാർ ,

    • @LakshmiTJ2005
      @LakshmiTJ2005 Рік тому +7

      തൽക്കാലത്തേക്ക് മാറിയാൽ പോരാ. ഇനിയൊരിക്കലും ആ നശിച്ച പാർട്ടിയിൽ തുടരരുത് .

    • @lityjoy
      @lityjoy Рік тому +1

      ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ തട്ടിപ്പ് വീരൻ ആരുടെ നാടായി.

    • @StandwithTruth03
      @StandwithTruth03 Рік тому +1

      ദൈവം അനുഗ്രഹിച്ചു എന്ന് കരുതിയാൽ മതി ബ്രോ . 100% 👍👌🙏

    • @mythoughtsaswords
      @mythoughtsaswords Рік тому +4

      വിചിത്രം- ആ നശിച്ച Party - യിൽ നിന്ന് രാജിവെച്ചതിന് എന്തിനാണ് വിഷമം

  • @aradhanallcaradhanallc2650
    @aradhanallcaradhanallc2650 Рік тому +42

    തെറ്റ് തെറ്റെന്നു പറയാൻ ആർജവം ഉള്ള സിപിഎം അനുഭാവി. അടിമകൾ കണ്ട് പഠിക്കണം.

  • @joymathewmathew1238
    @joymathewmathew1238 Рік тому +109

    ഇദ്ദേഹം യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആണ് 👍പിണറായിസ്റ്റ് അല്ല 👍👍അതാണ് ജനമനസ്സ് അറിഞ്ഞത് 👌ഇനി കയറിയ പടവുകൾ തിരിരിച്ചിറങ്ങരുത് 🙏🙏🙏🙏

  • @antokp8342
    @antokp8342 Рік тому +86

    ഇദ്ദേഹത്തെ പോലെയുള്ളവർ ആണ് നാടിന് ആവശ്യം

    • @alicepurackel7293
      @alicepurackel7293 Рік тому +3

      ഇനി ഇതുപോലെ പലരും വരും എവിടെയെങ്കിലും ഒന്നു കേറിപ്പറ്റി തൽക്കാലം പിടിച്ചു നിൽക്കാനുള്ള തത്രപ്പാട് മാത്രമായി കണ്ടാൽ മതി

    • @mythoughtsaswords
      @mythoughtsaswords Рік тому

      ​@@alicepurackel7293ഒരു നന്മയും അംഗീകരിക്കാത്ത ചളിക്കൂട്ടങ്ങൾ

    • @thomastm2875
      @thomastm2875 11 місяців тому

      😊L
      Ll
      l
      😊😊😊😊😊😊😊😊😊😊😊😊😊

  • @ushaclnur1103
    @ushaclnur1103 Рік тому +157

    BJP. ക്കാർ ഇദ്ദേവി ത്തിന്റെ ജീവന് സംരക്ഷണം നൽകണം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      ജനങ്ങൾ ഇദ്ദേഹത്തെ സംരക്ഷിക്കുകയില്ല. ബി.ജെ. പി.ക്ക് ഇദ്ദേഹത്തെ സംരക്ഷിക്കേണ്ട അവശ്യമില്ല.സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വം പോലീസിനാണ്.

    • @vineethsn
      @vineethsn Рік тому

      BJP can’t protect its loyal workers.

    • @achur9945
      @achur9945 11 місяців тому +1

      സത്യം

  • @arunakumartk4943
    @arunakumartk4943 Рік тому +28

    ഇനി ഇന്നോവയെ പേടിക്കേണ്ടി വരും സുരേഷേ.....
    എങ്കിലും താങ്കളുടെ ഒരു ധൈര്യം സമ്മതിക്കണം.
    സധൈര്യം മുന്നോട്ട്.

  • @indirap6525
    @indirap6525 Рік тому +70

    സത്യ സന്നദ്ധതയ്ക് ഒരു ബിഗ് സല്യൂട്ട് സാർ.

  • @vijayanvijayan1691
    @vijayanvijayan1691 Рік тому +75

    സാധാരണ കാരുടെ പണം കൊടുക്കാൻ കട്ടവരുടെ സ്വത്തു കണ്ടുകെട്ടുക 😮

  • @SN-yk6wl
    @SN-yk6wl Рік тому +56

    കേരളത്തിൽ എല്ലാ വകുപ്പുകളിലും. C. B. I അന്വേഷണം വേണം 👍👌🏻🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      സി. ബി. ഐ. ഒലത്തും. ഇതുപോലുള്ള പല കേസുകളിലും സി. ബി. ഐ. ഒരു ചുക്കും ചെയ്തിട്ടില്ല.

  • @mohanMohn-lx4gu
    @mohanMohn-lx4gu Рік тому +212

    സത്യസന്ധമായ സാറിൻറെ ഈ തീരുമാനത്തിന് കേരള ജനതയുടെ ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏👏👏👏👏

    • @venukonat9173
      @venukonat9173 Рік тому +3

      നഷ്ടപ്പെട്ടവരുടെ പേരുവിവരങ്ങളും നഷ്ടപെട്ട സംഖ്യകളുടെ വിവരങ്ങളും പുറത്ത് വിടാമോ?

  • @moideenemmoideenem1390
    @moideenemmoideenem1390 Рік тому +102

    സത്യസന്ധമായ ഈ നിലപാടിൽ മുൻപോട്ടു പോകുക.. സത്യസന്ധരായ. കേരള ജനതയുടെ സർവ്വ പിന്തുണയും താങ്കൾക്കുണ്ടാകും 👍👍👍👍🙏🙏🙏🙏🙏🙏🙏

  • @jp3818
    @jp3818 Рік тому +54

    കണ്ണുള്ളവൻ കാണട്ടെ... കാതുള്ളവൻ കേൾക്കട്ടെ
    തലയിൽ വെളിവ് ഉള്ളവർ വിശ്വസിക്കട്ടെ 🙏🙏🙏

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j Рік тому

      വെളിവുള്ളവൻ കമ്മി ആകുമൊഡേയ്… അനുഭവിക്കട്ടെ … മറ്റൊരു ബംഗാൾ ഉണ്ടാക്കാൻ പ്രബുദ്ധന്റെ വോട്ട് … ഒരു തവണ കൂടി പ്രബുദ്ധൻ ആയാൽ ഉറപ്പിക്കാം 😂

  • @harinedumpurathu564
    @harinedumpurathu564 Рік тому +44

    സഖാവെ ജീവൻ വേണമെങ്കിൽ സൂക്ഷിക്കണേ.. കുടുംബക്കാർക്ക് ആരുമില്ലാതെ വരും. താങ്കൾ ബലിയാടാകും.

  • @joytv4990
    @joytv4990 Рік тому +19

    കേരളീയരെ..ഇനിയെങ്കിലും
    ..വോട്ട് ചെയ്യുമ്പോൾ
    അറിയണം

  • @ethamban3426
    @ethamban3426 Рік тому +27

    🌹സത്യം തുറന്നു പറഞ്ഞ സഖാവിന് ആയിരമായിരം അഭിവാദ്യങ്ങൾ🌹

  • @santhoshps3061
    @santhoshps3061 Рік тому +20

    വർഷങ്ങളായി ഏകനായി പോരാട്ടം ആരംഭിച് ഇന്ന് ഇന്ത്യ ഒട്ടുക്കുള്ള സാധാരണ ജനങ്ങളുടെ പിന്തുണയും പ്രത്യേകിച്ച് കേരളീയരുടെയും ശ്രദ്ധയിൽ കൊണ്ടു വന്ന സുരേഷിനു അഭിനനങ്ങൾ

  • @humanindian1698
    @humanindian1698 Рік тому +12

    എന്തിന് സര്ക്കാര് ഗ്യാരണ്ടി കൊടുക്കണം കൊള്ള യടിച്ചവന്മരുടെ സോത്ത് പഠിച്ചെടുക്കണം. അതിന് ആർജവം ഉണ്ടോ?

  • @sunithasivaji4842
    @sunithasivaji4842 Рік тому +27

    ഈ പാവം മനുഷ്യൻ ദൈവം കാക്കട്ടെ

  • @venuparambath1210
    @venuparambath1210 Рік тому +11

    കേരള ജനത മൊത്തത്തിൽ ഈ ബാങ്ക് കവർച്ചക്കെതിരെ പ്രതികരിക്കു മെന്നു പ്രദീക്ഷിക്കുന്നു.

  • @Jayankp-wf7gj
    @Jayankp-wf7gj Рік тому +18

    ഇദ്ദേഹത്തെ നമ്മുടെ പ്രധാനമന്ത്രി സംരക്ഷിക്കട്ടെ. ഇതു പോലെ ഒരു നല്ല വ്യക്തിയെ കിട്ടിയ ബിജപിപാർട്ടിക്ക് അഭിനന്ദനങ്ങൾ

  • @unnikrishnantp3156
    @unnikrishnantp3156 Рік тому +17

    കണ്ണീരോടെ മാത്രമാണ് ഇതു കേൾക്കുവാൻ കഴിയുന്നുള്ളൂ🤔

  • @abdulkhader7592
    @abdulkhader7592 Рік тому +22

    സത്യസന്ധമായ/കൃത്യമായ വിവരണം...... സഹകരണ കവർച്ച 😢

  • @dayanandants3798
    @dayanandants3798 Рік тому +20

    കട്ട സഖാവ് അല്ല കട്ടതു് വെളിയിൽ കൊണ്ടുവന്ന സഖാവ്

  • @pramodg7925
    @pramodg7925 Рік тому +21

    സുരേഷ് സാർ നിങ്ങൾ പറയണത് സത്യം സ്വന്തമായിട്ടുള്ള കാര്യങ്ങൾ

  • @mathewgeorge6523
    @mathewgeorge6523 Рік тому +44

    ഇവർക്ക് ഒരു സഹായവും കിട്ടാത്ത കാര്യത്തിൽ എന്തിനാണ് ഈ സഖാക്കൾ എന്തിനു ന്യായീകരണം നടത്തുന്നു 🤔🤔😂

  • @sajikuttappan3214
    @sajikuttappan3214 Рік тому +68

    നല്ല വരായ എല്ലാ മലയാളികളും മോദിക്ക് ഒപ്പം

  • @SN-yk6wl
    @SN-yk6wl Рік тому +14

    കള്ളൻ മാർ എല്ലാവരും കൂടി സഹകരണ മേഖല കൊള്ളകാരായ സിപിഎം ജന്തുക്കൾ കട്ട് മുടിച്ചു കേരളത്തിൽ മുക്കിയ മന്ത്രി യും കൊള്ളകാരും ഈ സഹോദരനെ സംരക്ഷിക്കണമെന്ന് സുരേഷ് ഗോപി ചേട്ടനെ ഏല്പിക്കുകയാണ് സുരേന്ദ്രനും കൂട്ടരെയും വിസ്വാസമില്ല ഈ സഹോദരൻ നമ്മുടെ കേരളത്തെ രക്ഷിച്ചവരുടെ നന്മയുള്ള മനുഷ്യനാണ് ബിഗ് സല്യൂട്ട് 🙏👍👌🏻

  • @mithram2430
    @mithram2430 11 місяців тому +6

    അഴിമതി ധൂർത്ത് കൊള്ളയിൽ കേരളം No 1❤ വീരപ്പൻ വരെ അന്ധാളിച്ച കൊള്ള❤ വീരപ്പന് സാധിക്കാത്തത് സാധിച്ച വീരൻമ്മാർ❤

  • @sunilvn-ov5iz
    @sunilvn-ov5iz Рік тому +63

    ജയ് ബിജെപി 👏👍 ജയ് ഭാരത് 👏👍 സത്യം എന്നായാലും തെളിയും. നിയ കൂടിവന്നാൽ എല്ലാം ശരിയാകും.

  • @marykuttyxavier5475
    @marykuttyxavier5475 Рік тому +14

    ഈ സാറിനെ ദൈവം രക്ഷിക്കട്ടെ 🙏🙏

  • @g.kumark3267
    @g.kumark3267 Рік тому +15

    കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് എന്ന് പല പ്രാവശ്യം പറയുന്നുണ്ട് ഇവിടെ. ഇവർക്ക് ആർക്കെങ്കിലും കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളവർ ആണോ? അതൊക്കെ പണ്ട്.

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +19

    പിണറായി വിജയന് മുന്നിൽ താങ്കൾ ഒരു ടിപി ചന്ദ്രശേഖരനാണ് എന്നത് മറക്കാതിരിക്കുക

  • @Sreekumarannair-u2e
    @Sreekumarannair-u2e Рік тому +11

    ഇനിയും സഹകാരികൾ ചെയ്യേണ്ടത് പണം നിക്ഷേപിക്കരുത് കടം എടുക്കും മ്പോൾ കൃത്യമായ ഇടവേളകളിൽ രേഖാമൂലം ബാലൻസ്തുക എഴുതി വാങ്ങുക പണയം വയ്ക്കുന്ന സ്വർണം എടുക്കുമ്പോൾ തൂക്കി ബോധ്യപ്പെട്ട് വാങ്ങുക പിന്നെ സ്വർണം തന്നെ എന്ന് ഉറപ്പും വരുത്തുക കയ്യിലെ പൈസ അവിടെ കൊണ്ട് ഇട്ടിട്ട് അത്മഹത്യ ചെയ്യണ്ട കാര്യം ഉണ്ടോ പാർട്ടിക്കാർ ആയിക്കോ അടിമകൾ ആകരുത് മനസിരുത്തിചിന്തിച്ച് വിവേകത്തോട് പ്രവർത്തിക്കുക

  • @preethashaji5982
    @preethashaji5982 Рік тому +5

    കട്ടെടുത്തോണ്ട് പോയവന്മാരുടെ സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്തു നിക്ഷേപകർക്ക് അവരുടെ നിക്ഷേപം തിരിച്ചു കൊടുക്കുക

  • @sathishanp6465
    @sathishanp6465 11 місяців тому +5

    ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ, ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. ഒന്നും സംഭവിക്കില്ല, ദൈവം കൂടെയുണ്ട്

  • @agnosticman7592
    @agnosticman7592 Рік тому +15

    തിൻമയും ( വലത് ) തിൻമയും ( ഇടത് ) തമ്മിലടിച്ച് നൻമ ജയിക്കട്ടെ

  • @bijuthomas8330
    @bijuthomas8330 Рік тому +12

    ഇങ്ങനെയുള്ള സഖാക്കളാണ് ഇന്നാവശ്യം'👍

  • @sabarinathks3293
    @sabarinathks3293 Рік тому +6

    സുരേഷ് ചെയ്ത സദ്പ്രവർത്തി കൊണ്ട് കേരളത്തിലെ എല്ലാ സഹകരണത്തിലെയും തട്ടിപ്പും വെട്ടിപ്പും ജനങ്ങളെ അറിയിക്കാൻ സാധിച്ചു
    താങ്കളെ ദൈവം സംരക്ഷിക്കും.

  • @ഒറ്റകൊമ്പൻ-ഴ9ശ

    തട്ടി എടുത്തത്.. വേറെ ഒരു സ്റ്റലതു ഉണ്ട് അത് കണ്ടെത്തുക ആണ് ഇതിന്റെ... Main ഇഷ്യൂ 😂😂😂

  • @babyvv174
    @babyvv174 11 місяців тому +5

    ഈ മനുഷ്യൻ പറയുന്നത് നൂറു ശതമാനം ശരിയാണ്. ഇനി വേറെ തെളിവിന്റെ ആവശ്യം ഇല്ലമൊയ്‌ദീനാണ് ഇതിന്ടെയെല്ലാം പിന്നിൽ.

  • @samjohn9061
    @samjohn9061 Рік тому +7

    കരുവന്നൂർ പ്രശനത്തിൽ 'നിപ്പ' ഉദ്ദേശിച്ച പ്രയോജനം ചെയിതില്ല. ഇനി പ്രതീക്ഷ 'മുല്ലപ്പെരിയാർ' ആണ്, സൂക്ഷിക്കുക !!!.

  • @beenabinesh589
    @beenabinesh589 Рік тому +7

    കളള് ഷാപിലെ കറിക്കച്ചോടത്തിലാണ് മിനിസ്റ്റർക്ക് പ്രവൃത്തി പരിചയം🤣🤣🤣🤣🤣 ..... കട്ടവർ തിരിച്ചു കൊടുക്കണം😡😡😡😡😡😡😡🔥🔥🔥🔥🔥🔥🔥🔥🔥

  • @thankammaraju9868
    @thankammaraju9868 Рік тому +11

    😚പോലിസ് സംരക്ഷണം ഉണ്ടാവില്ല പട്ടാളത്തെ വിളിക്കേണ്ടി വരും

  • @prakashbpkhganga2374
    @prakashbpkhganga2374 Рік тому +7

    സത്യത്തിന് വേണ്ടി പോരാടുമ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവരും. നിർഭയം മുന്നോട്ട് പോകുക നിലപാടുകളിൽ ഉറച്ചു നിൽക്കുക. ജനപിന്തുണ താങ്കൾക്കുണ്ടാകും. അഭിനന്ദനങ്ങൾ 👍

  • @varghesemathai8277
    @varghesemathai8277 Рік тому +6

    രായാ വേ താങ്കൾ ഒരിക്കലെങ്കിലും പ്രജകളോട് സത്യം പറഞ്ഞിട്ടുണ്ടോ ?😮

  • @StandwithTruth03
    @StandwithTruth03 Рік тому +7

    ഇദ്ദേഹത്തിന്റെ തീരുമാനം നല്ലത് തന്നെ.👍👌 സമ്പൂർണ്ണ പിന്തുണ. 💪🔥👏 പക്ഷേ, ഇദ്ദേഹത്തിന് ഇപ്പോളും കമ്മ്യൂണിസം എന്നത് യഥാർത്ഥത്തിൽ എന്താണെന്ന് ഒരു പിടിയും കിട്ടിയിട്ടില്ല😂

  • @rajendrannair1766
    @rajendrannair1766 Рік тому +7

    സർ ന്റെ സത്യ സന്ധ്യത്തിക്കു 🙏🙏🙏🙏🙏🙏qqq🙏🙏👍🏻👌🥰

  • @ushakumari9832
    @ushakumari9832 Рік тому +14

    എന്റെ ഭാരതം എന്റെ മോദി ജി.🙏🙏🙏🙏🙏🙏🙏

  • @t.hussain6278
    @t.hussain6278 Рік тому +15

    ആ പാർട്ടിയിൽ തന്നെ നിന്നാൽ പണി കിട്ടിയിരിക്കും.

  • @shyamlalc6359
    @shyamlalc6359 Рік тому +12

    ഈ തട്ടിച്ച പണം ഗവണ്മെന്റ് കൊടുക്കണം എന്നാണ് ഈ നേതാക്കൻ വിചാരിച്ചു കാണും

  • @georgesimon9282
    @georgesimon9282 Рік тому +7

    താങ്കൾ കൊടുത്ത പരാതികൾ Regd post ലാണോ അയച്ചിരുന്നത്?

  • @suja1540
    @suja1540 Рік тому +4

    ചേട്ടാ സൂക്ഷിച്ചു പോകണം. അല്ലെങ്കിൽ ഒരു T P. ആകും കരുവാന്നൂരിൽ

  • @ബൈജുസിഐഞാനധാര

    സ്വർണ ക്കടത്തു മുതൽ കരുവന്നൂർ ബാങ്ക് വരെ വികസിച്ചു നിൽക്കുന്നു സി പി എം ഒരു വിശാല അന്വേഷണം ഈ ഡി നടത്തിയാൽ കേരളത്തിൽ ഒരൊറ്റ ബാങ്ക് പോലും കാണില്ല മോഷണ മില്ലാത്ത തു ഇതിൽ കൂടുതൽ വികസിക്കാൻ ആവുമോ സി പി എമ്മിനു

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +4

    സഖാക്കന്മാരെ പേടിയുണ്ടോ എന്ന് ചോദിക്കരുത് സഖാക്കന്മാരുടെ തൊഴിലിനെ ഭയപ്പെടുന്നുണ്ട് എന്ന് മാത്രം ചോദിച്ചാൽ മതി അതിൽ എല്ലാം അടങ്ങിയിരിക്കും

  • @VoiceofTruth-z2l
    @VoiceofTruth-z2l Рік тому +8

    നാളെ താങ്കളുടെ ഭൂമി അളക്കാൻ ആള് വരും.

  • @smilebedhel7377
    @smilebedhel7377 Рік тому +2

    നട്ടെല്ലുളള , ഒററതന്തക്ക് പിറന്ന ആൺപിറന്നവർ എല്ലാം പുറത്ത് വരട്ടെ . അന്തം കമ്മി അടിമകൾ തുലയട്ടെ .....😅😅😅😅😅❤❤❤❤

  • @purushothamanpurushu5842
    @purushothamanpurushu5842 11 місяців тому +4

    വിശദ മായി കാര്യ കാരണങ്ങൾ പൊതു ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സുരേഷ് സാറിന് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏

  • @jayagopi362
    @jayagopi362 Рік тому +4

    നല്ലത് വരട്ടെ, വളരെ സൂക്ഷിച്ചു കൊള്ളുക ദൈവം അനുഗ്രഹിക്കട്ടെ 👍

  • @t.hussain6278
    @t.hussain6278 Рік тому +8

    അങ്ങനെ ഒരു പാർട്ടി extinct ആയി കൊണ്ടേയിരിക്കുന്നു.

  • @mythoughtsaswords
    @mythoughtsaswords Рік тому +3

    Keralam തീ വെട്ടി കൊള്ളക്കാരുടെ കൈയ്യിൽ ! - കുറേ കിഴങ്ങൻമാർക്ക് ഇനിയും ബോധം ഉദിച്ചിട്ടില്ലാ- അല്ലെങ്കില്‍ അവരോടൊപ്പം

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 Рік тому +4

    സത്യ സന്ധമായ വെളിപ്പെടുത്താൽ. ഇന്നോവ സൂക്ഷിക്കണം

  • @mariyangalathkrishnan846
    @mariyangalathkrishnan846 Рік тому +6

    ഒരു ശരിയായ കമ്മ്യൂണിസ്റ്റ്....

  • @josephjoseph2037
    @josephjoseph2037 Рік тому +5

    സുരേഷിച്ചേട്ടാ sukhicho കള്ളന്മാർ മോശമല്ല 😂😂😂

  • @syedatco1758
    @syedatco1758 Рік тому +7

    ഇയാളാണ് യെതാർത്ഥ കമ്യൂണിസ്റ്റ്

  • @psnair5161
    @psnair5161 Рік тому +11

    🙏🙏🙏സ്വാഗതം

  • @apchengalath4078
    @apchengalath4078 Рік тому +8

    3 cheers to this gentleman and wish BJP protects him.

  • @seemamahendran2294
    @seemamahendran2294 Рік тому +7

    ഇവനൊരു ബിഗ് ബോസ് പിന്നെ ഇവനൊരു ബിഗ് സലുട്

  • @anilkumarm1416
    @anilkumarm1416 Рік тому +4

    ഇനിയെങ്കിലും അണികളെ ചിന്തിക്കു സത്യം വ്യക്തമായി വിവരിച്ചത് കേട്ടിട്ടും ഈ പ്രസ്ഥാനത്തിൽ തുടരുന്നത് വേണോ വേണ്ടയോ 🤔

  • @sugunanknair8726
    @sugunanknair8726 Рік тому +3

    ആയുസ്സ് നോക്കണം സാറെ. ഇരുമ്പിനെ തകർക്കാൻ തുരുമ്പ് തന്നെ ഏറ്റവും നല്ലത്

  • @narayanannamboodiri2326
    @narayanannamboodiri2326 Рік тому +3

    Iddehathinte vaakkukal pothujanangalkku munpil konduvanna thaankalude channelinu big salute. Suresh ee yudhathil vijayam kaanatte ennu aashamsikkunnu.

  • @prabhakaranv4640
    @prabhakaranv4640 Рік тому +3

    എന്റെ ഗോയിന്ന മാഷേ എന്താ ഈ കേക്കണതു അരി ആഹാരം തന്നെയാണോ താങ്കൾ കഴിക്കുന്നത് കേൾക്കുമ്പോൾ സത്യമായി തോന്നുന്നു. ഇതിലൊരു പൊളിറ്റിക്കൽ ഗെയിൻ കാണുന്നില്ല മറിച്ചു ഇന്നത്തെ കേരള ഭരണത്തിന്റെ വിശ്വാസക്കുറവും പണ്ടാരത്തിന്റെ ആർതിയും കൊള്ളയും ധിക്കാരവുമാണ് കാ ണാൻ കഴിയുന്നത്. ഇതിലും ഭേദം ചത്തവന്റെ ശവം തിന്നു താണ് . കേരള മേ നിനക്ക് നന്മ കൈവരട്ടെ .

  • @vijaya.p5396
    @vijaya.p5396 Рік тому +3

    പാർട്ടിയിൽ ഉള്ളവർക്കു വിദേശത്തേക്ക് പോകുന്നതിനു, പോയവരുടെ വരുമാനത്തിന്റെ കൂടെ കള്ളപ്പണം വെളുപ്പിക്കല്, ഭൂമാഫിയക്കു ധനസഹായവും എഴുതുകുത്ത് സഹായം. Sc st പേരിന്ൽ മുൻഗണന തട്ടിപ്പ്, ലൈഫ്മിഷൻ (പക്ഷേഭദം) ലിസ്റ്റ് നീണ്ട് പോകും

  • @rassik142
    @rassik142 Рік тому +6

    It is sure from today onwards, please be careful, someone will follow you to finish you. They, CPM will not accept their mistakes.

  • @chandrannair4208
    @chandrannair4208 Рік тому +8

    We are proud of you Sir. You are giving truth with out fear or favor. Stay blessed.

  • @varghesethomas1463
    @varghesethomas1463 Рік тому +3

    Suresh congratulations. Keep it up.🎉 Pls you take care...❤

  • @ramukunnambath
    @ramukunnambath Рік тому +4

    സഖാവെ
    താങ്കൾക്കും അവരോടെപ്പം ചേർന്ന് കുറച്ച് കോടികൾ ഉണ്ടാക്കാമായിരുന്നു

  • @chandranpillai7162
    @chandranpillai7162 Рік тому +5

    Mattulla partyilottu poyittillankil koodi adnmarthamayi idathupaksha viswasikal ayittulla anekam saghakkal partye samsaya drishtiyode veekshikkuvan thudangiyennullathu oru vasthuthayanu ,nethakkalude transperancy illayma thanneyanathinte karanam

  • @ഗൂഗ്ൾഒരുഡാറ്റകള്ളൻ

    If it was in Bengal, Delhi ED CBI even NIA would have registered atleast a dozen cases and raids would b conducted even in Party offices, but here in Kerala things going on like its a state with a special status.

  • @vijayantp384
    @vijayantp384 Рік тому +1

    1970മുതൽ കുറെ വർഷംകോൺഗ്രസ് കാരാണ് സമ്പന്നവർഗ്ഗ മെന്നാണ് പറഞ്ഞുകേട്ട ത്. ഇപ്പോൾ സി പി എം ആണെന്നാണ്പറഞ്ഞുകേൾക്കുന്നത്.ശരിയാണോ ?

  • @radhasreedharan6885
    @radhasreedharan6885 Рік тому +2

    ചിപ്മയെന്നാൽ കള്ളൻ മാരുടെ പാർട്ടി ഒന്നാം മത് ഭുതം മാന്ദ്രക്ക് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @anjanauk9977
    @anjanauk9977 Рік тому +1

    ഇത്തരത്തിലുള്ള സത്യസന്ധരായ സഹകരണ Bank മാനേജർമാർ ധാരളം ബാങ്ക്കളിലുണ്ട് ഇവരുടെ സ്വാധീനം കൊണ്ടാണ്ജനങ്ങൾ നിക്ഷേപം നടത്തുന്നത് ഈ പണം ഭരണ സമതികൾ അടിച്ചു മാറ്റും ഇതാണ് സംഭവം !

  • @sumas503
    @sumas503 Рік тому +4

    ഇത്രയും നാൾ എന്താ ഇതെക്കുറിച്ചു സർ മിണ്ടാതെ ഇരുന്നേ.. മനസിലാകുന്നില്ല..

    • @Sandee109
      @Sandee109 Рік тому

      എന്തേ ഇപ്പം മിണ്ടാൻ പാടില്ലേ

    • @vazhoorcj
      @vazhoorcj Рік тому

      Mindiyallo

  • @vineethsn
    @vineethsn Рік тому +1

    Don’t put your money in co operative banks. All banks are doing same scams. Try withdrawing your money.

  • @marykuttyxavier5475
    @marykuttyxavier5475 Рік тому +2

    സത്യം ലാസ്റ്റ് വിജയിക്കും

  • @kalaalex1
    @kalaalex1 Рік тому +2

    Is BJP the bail out for these cheats. If it's so, my faith in BJP will get exausted

  • @DedSec_47
    @DedSec_47 11 місяців тому +2

    Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥🔥🔥🔥

  • @ramachandrannair6409
    @ramachandrannair6409 Рік тому +2

    If Truth n Loyalty does not exist, then such types of Corruption will take place over there, in these sort of co-operative Banks like Karuvanoor Banks...
    Joining any party like Communism/Congress/BJP or any other party is of no use unless Truth & Honesty prevails..these sort of things will happen, n will keep happening time n again...

  • @rohithkiran
    @rohithkiran Рік тому +2

    Congratulations sir, you exposed cpm

  • @RaghavanKV-y9u
    @RaghavanKV-y9u Рік тому

    Malayaly vartha Chanel ethrayoum dharyasamedam abhimukathinu panghedutha molku kody abhinandanam. Continue moley....

  • @remeshankv3397
    @remeshankv3397 Рік тому +3

    By the by, is the plate full of black rices? . Literate Kerala is satisfied with it. That is why they purchased it.

  • @sugunanknair8726
    @sugunanknair8726 Рік тому +1

    ദേശാഭിമാനി തന്നെ മുഴുവൻ കളവല്ലേ