ശാശ്വതീകാനന്ദയുടെ മരണത്തിനു പിന്നിൽ!| ABC MALAYALAM | ABC TALKS| 1-07-24

Поділитися
Вставка
  • Опубліковано 30 вер 2024
  • ശാശ്വതീകാനന്ദ ജലസമാധിയിട്ട് 22 വർഷം.#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #vellapallynatesan
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 73

  • @bababluelotus
    @bababluelotus 3 місяці тому +32

    വെള്ളാപ്പള്ളി ഇപ്പോ ബിജെപിയുമായി അടുത്തുനിൽക്കുന്നു അതുകൊണ്ട് മോഹൻദാസ് sir വെള്ളാപ്പള്ളിയെ ന്യായീകരിക്കും

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 3 місяці тому

      @@bababluelotus ഈ ആശ്രമാങ്കണത്തിൽ ഒരു രുദ്രാക്ഷത്തിൻ്റെ വ്ക്ഷം ഉണ്ടായിരുന്നു അതിനു ചുറ്റാനും തറ കെട്ടിയിരുന്നു പ്രചാരകമാരുടെ ബൈട്ടക്കി നു ആലുവാ ജില്ലാ കാര്യ ലയത്തിൽ വരുമ്പോൾ ഈ ആശ്രമാക്കണത്തിൽ സായം സന്ധ്യ ചിലവഴിക്കാറുണ്ടായിരുന്നു

  • @keyaar3393
    @keyaar3393 3 місяці тому +7

    അതെന്താ.... ലാവ്‌ലിൻ കേസ് മാത്രേ നീട്ടാൻ പാടുള്ളൂ.... മൈക്രോ ഫിനാൻസ് വലിച്ച് നീട്ടിയാൽ നീളില്ലെ?

  • @binodkumar5706
    @binodkumar5706 3 місяці тому +10

    വെള്ളാപ്പള്ളിയെ വെള്ളപൂശാൻ വേണ്ടി ഒരു എപ്പിസോഡ്.

  • @Babakerala
    @Babakerala 3 місяці тому +9

    ഇ പറയുന്നത് വള്ളാപ്പള്ളി യുടെ ആളാണാണ് മനസ്സിലാവുന്നു

  • @binduanil6333
    @binduanil6333 3 місяці тому +16

    വേറൊരു കഥ, പ്രീതി നടേശനോട്‌ അനാവശ്യം പറഞ്ഞു എന്നുംഅതിനു തുഷാർ അടിച്ചു എന്നും മരിച്ചപ്പോൾ പോസ്റ്റ്‌ മോർട്ടും നടത്തണ്ട എന്ന് വെള്ളാപ്പള്ളി തീരുമാനിച്ചു എന്നാണ്.

    • @user-sm4wk6pv4f
      @user-sm4wk6pv4f 3 місяці тому

      😂😂
      വെള്ളാപള്ളി ആണോ തീരുമാനിക്കുന്നത്?

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 3 місяці тому +2

      എന്തായാലും ഈ മനുഷ്യൻ സന്യാസ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയ ആളായിരുന്നു ഇയാൾ ജീവിച്ചിരുന്നു എങ്കിൽ ശ്രീ. നാരായണ പ്രസ്ഥാ ന ത്തിനു ഭയങ്കര കളങ്കം ആകുമായിരുന്നു

    • @stylesofindia5859
      @stylesofindia5859 3 місяці тому

      ശാശ്വതീകാനന്ദ പ്രീതി അമ്മ യോട് ഒന്നുരണ്ടു പ്രാവശ്യം മോശമായി പെരുമാറി യതിന്റെ പ്രശ്നമായിരുന്നു തുടക്കമെന്ന് ആലപ്പുഴയിലെ ഒരു ബന്ധു പറഞ്ഞിരുന്നു

  • @ShajiMp-yc9wu
    @ShajiMp-yc9wu 3 місяці тому +10

    ശ്വാശ്വതീകാനന്ദ സ്വാമി, സന്യാസ നിയമങ്ങൾ എല്ലാം ഉപേക്ഷിച്ച്, അപകടങ്ങളിലേക്ക് സ്വയം എടുത്തുചാടിയതാണ്. അതിന് കൈയടിക്കാൻ, വെള്ളാപ്പള്ളിയും, തുഷാറും ഒക്കെ മുൻപന്തിയിൽ ഉണ്ടായിരുന്നു.

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 3 місяці тому +1

      @@ShajiMp-yc9wu അതേ സന്യാസിയുടെ വേഷം മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു എന്നതാ ശരി

  • @anilkumarvn3623
    @anilkumarvn3623 3 місяці тому +5

    ഒരു സന്ന്യാസിയുടെ സംസ്ക്കാരം അയാൾക്കില്ല.എന്തായലും അയാൾ എത്രയും വേഗം ഭൂമിയിൽ നിന്നും പോയത് നന്നായി. ഗുരു തിരിച്ചു വിളിച്ചുവെന്നു കരുതിയാൽ മതി.

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 3 місяці тому

      അതാണു ശരി ഗുരു തന്നെ അയാളെ ശിക്ഷിച്ചു എന്നു കരുതണം

  • @kumarvasudevan3831
    @kumarvasudevan3831 3 місяці тому +3

    പൈസക്കുള്ള ആർത്തി കൂടിയാൽ ഏത് ആനന്ദനും പറ്റുന്ന പറ്റാണ് ഈ ആനന്ദനും പറ്റിയത്.

  • @rajeshkh8287
    @rajeshkh8287 3 місяці тому +3

    TG.Ningal ethra thalliyaalum,janangalkkariyaam,Vellappalliyum,saswathiyum pakka criminalukalum vrithiketta gundathalavanmarumaane....

  • @vintageaudioclues9599
    @vintageaudioclues9599 3 місяці тому +1

    ഇയാൾ എന്ത് തേങ്ങയ പറയുന്നേ.... സത്യം ഇവിടെ എല്ലാവർക്കും അറിയാം TG

  • @Manoj-bc2mj
    @Manoj-bc2mj 3 місяці тому +2

    പ്രകാശൻ മാസ്റ്റർക്ക് എതിരെ k. M ഷാജി ഉന്നയിച്ച ആരോപണം ചർച്ച ചെയ്യാമോ

  • @asokanbush
    @asokanbush 3 місяці тому +1

    നിങ്ങൾക്ക് വിഷയ ദാരിദ്യം വരുമ്പോൾ ഇപ്പോൾ ഈ നിങ്ങളുടെ വരിക്കാർക്ക് ആവശ്യമില്ലാത്ത സാധനം വിളമ്പരുത്. ഇത് കേൾക്കുന്നവർക്ക് എന്തെങ്കിലും ഗുണം ഈ വിഷയത്തിന് ഉണ്ടോ? കാലികപ്രസക്തിയുള്ള കാര്യം വിവരിക്കുക. അല്ലെങ്കിൽ നിങ്ങളും ഒരു അടുപ്പു കൂട്ടി ചാനൽ ചർച്ചയുടെ നിലവാരത്തിലാകും.
    നിങ്ങളുടെ വരിക്കാർ നൽകുന്ന പല ശക്തമായ നിർദേശങ്ങൾ പോലും കണ്ടതായി ഭാവിക്കാത്തത് നിങ്ങളുടെ (ചാനലിൻ്റെ) ഭാവിയെ പിന്നോട്ട് അടിക്കാം❤

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 3 місяці тому +2

    അങ്ങേറു ബ്രഹ്മചാരിയല്ലെന്നും ഒരു മകൾ ഉണ്ടായിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ് വൈപ്പിൻ കരെ ഒരു പ്രമുഖ കുടുബത്തിലെ വ്യ ക്തി പാഞ്ഞത് ഇങ്ങനെയാണ് ഈ സാമിയെ സാക്ഷാൽ ശ്രീനാരായണ ഗുരു മുക്കി കക്കാന്നു എന്നാണ് അത്ര പാപിയായിരുന്നു ഇന സ്വാമി എന്നാണ്

  • @syamraveendran9996
    @syamraveendran9996 3 місяці тому +1

    വെള്ളാപ്പള്ളി ഇപ്പോൾ ബിജെപി അനുകൂല നിലപാടുകൾ എടുക്കുന്നത് കൊണ്ട് സൂക്ഷിച്ചേ TG സാർ സംസാരിക്കൂ....☺️☺️☺️ ഈ സാമി വെള്ളാപ്പള്ളിയുടെ ഭാര്യ അനാവശ്യം പറഞ്ഞിട്ടുമില്ല വെള്ളാപ്പള്ളിക്ക് അയാളോട് ദേഷ്യം ഉണ്ടായിട്ടുമില്ല ...😛😛😛 സാമിക്ക് നീന്തൽ അറിയുകയുമില്ല സാമിയുടെ തലയിൽ injury ഉണ്ടായിട്ടുമില്ല...വെള്ളാപ്പള്ളിയും സാമിയും ഈഴവ സമുദായത്തിൽ ഗുരുവിനേക്കാൾ ആദരിക്കപ്പെടെണ്ടവർ...😅😅 അത് പോരേ...??? വാൽകഷ്ണം : TG സാർ ആറ്റിങ്ങളിൽ മുരളി ജയിക്കും എന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ മുതൽ തന്നെ ആറ്റിങ്ങൽ കാരനായ എനിക്ക് 'നിഷ്പക്ഷ ' വിലയിരുത്തലിൽ സംശയം തോന്നി തുടങ്ങി...ഈ സാമി എങ്ങനാ മരിച്ചതെന്ന് വർക്കല കാർക്കും പിന്നെ കുറച്ചു ആറ്റിങ്ങൽ കാർക്കും അറിയാം...!!!

  • @achumeladathu4302
    @achumeladathu4302 2 місяці тому

    സ്വാമി ശാശ്വതീകാനന്ദയുടെ മരണം അപകടമോ, കൊലപാതകമോ അല്ല..... ആത്മഹത്യയായിരുന്നു.... കാരണം മരണത്തിന് കാരണമായ ആലുവ യാത്രക്ക് മുൻപ് ശിവഗിരിയിലെ വൈദിക ആചാര്യനും ശാശ്വതീകാനന്ദയുടെ ഒപ്പം ഏഴു വർഷം പഠിച്ചു ഒരുമിച്ചു സന്യസിച്ച പഴയ സതീർത്യനും പിൽകാലത്തു നമ്പർ വൺ ശത്രുവും ആയിരുന്ന സ്വാമി സുധാനന്ദയെ അദ്ദേഹം യാത്ര പറയാൻ പോയി കണ്ടു... ഒരു മഠത്തിൽ താമസിച്ചു വർഷങ്ങൾ പരസ്പരം പോരാടിയ അവർ തമ്മിൽ വർഷങ്ങൾ തമ്മിൽ മിണ്ടാറില്ലായിരുന്നു..... അവസാന യാത്രക്ക് മുൻപ് ചെന്ന് മാപ്പ് ചോദിച്ചു... ഇനി തമ്മിൽ കാണില്ല എന്ന് ഉറപ്പിച്ചു ഒരു യാത്ര.,. വേറെ പലരോടും ഇതേ പോലെ യാത്ര ചോദിച്ചു.. മുൻ നിശ്ചയം പോലെ.... അതൊക്കെ സൂചിപ്പിക്കുന്നത് ഒരു ആത്മഹത്യ തന്നെയാണ് എന്ന് ഉറപ്പിക്കാം

  • @rameshraghavan9515
    @rameshraghavan9515 3 місяці тому +2

    സ്വാമി ഒന്നാംതരം കുടിയൻ ആണെന്ന് കേട്ടിട്ടുണ്ട്. പിന്നെ നല്ല പെൺ പിടിയനെന്നും.

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 3 місяці тому

      സാമിക 'ക് ഒരു മകൾ ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 3 місяці тому +3

    ഈ വിഷയത്തിൽ T9 നീതി പുലർത്തുന്നുവോ എന്നു സംശയം തോന്നുന്നു ഞാൻ മൂന്നുവർഷക്കാലം വൈപ്പിൻ പ്രചാരകൻ ആയിരുന്നു അന്നത്തെ പൈപ്പിൻകരയിലെ പ്രമുഖരായ ഈഴവ സമൂഹവുമായി ബന്ധം ഉണ്ടായിരുന്നു ഇന്നും അങ്ങനെ തന്നെ

  • @MridulalSukumaran
    @MridulalSukumaran 3 місяці тому +3

    Respectable TG Sir,
    രണ്ടു കാര്യങ്ങൾക്കു clarity വരുത്തിയാൽ നന്നായിരുന്നു.
    വിലാപ യാത്രയിലുടനീളം പങ്കെടുത്തിരുന്ന ഒരാൾ ശാശ്വതികാനന്ദയുടെ head injury-യെപ്പറ്റിയും മറ്റും മറ്റും വിശദീകരിക്കുന്നതു് ഓർമ്മയിൽ വരുന്നു.
    പിന്നെ ശാർങ്ധരൻ സർ ഒരു IAS-കാരനായിരുന്നോ എന്നും ഒന്നുറപ്പു വരുത്തിയാൽ നന്നായിരുന്നു.

    • @skpeerumohamed6043
      @skpeerumohamed6043 3 місяці тому

      Sarngadharan sir was a teacher in the Commerce Department of University of Kerala. He retired as Professor and HOD from that Department. I know him personally.

    • @MridulalSukumaran
      @MridulalSukumaran 3 місяці тому

      @@skpeerumohamed6043 okay.
      Do you know whether he was conferred with IAS ?
      I don’t have such an information.

  • @venugobal8585
    @venugobal8585 3 місяці тому +3

    Pan mana asramam built by,, Kumbalathu Sanku Pillai... 🙏🙏

  • @rujismmathai7305
    @rujismmathai7305 2 місяці тому

    As long as BJP & BDJS are together, vellaplli is totally innocent... Gr8 anlysis.. keep it up...

  • @prabinthomas6340
    @prabinthomas6340 3 місяці тому +2

    Tg please don't support him in micro FINANCE case

  • @shiyass-s2m
    @shiyass-s2m 2 місяці тому

    നാണമുണ്ടോ.. മാനമുണ്ടോ.. തനിക്കു. എല്ലാവർക്കും അറിയാ എന്താ സംഭവിച്ചതെന്നു.......

  • @bababluelotus
    @bababluelotus 3 місяці тому +2

    വെള്ളാപ്പള്ളി തന്നെയാണ് കൊന്നത്

    • @salimpn1038
      @salimpn1038 3 місяці тому +2

      'babab | nel tus go നിങ്ങളെ ചേദ്യം ചെയ്യൻ പറയാം തെളിവുണ്ടല്ലോ ഉറപ്പിച്ചാണല്ലോ പറഞ്ഞിരിക്കുന്നത് വെള്ളാപളിയാണ് കൊന്നത് എന്ന് | III |11111- =

    • @harikumarvs2821
      @harikumarvs2821 3 місяці тому

      എന്നാല് പിന്നെ നിങ്ങൾക്ക് തെളിവ് കൊടുത്ത് കൂടെ,വെറുതെ ഇരുന്ന് തള്ളൽ മാത്രം വിവരം അടുത്ത ജില്ലയിൽ പോലും ഇല്ല താനും,ഭരിച്ചത് കോൺഗ്രസോ,മാർക്സിസ്റ്റ് പാർട്ടിയോ അല്ലേ എന്നിട്ട് എന്തേ പിടിക്കാഞ്ഞു.

  • @MG_Gamer2000
    @MG_Gamer2000 3 місяці тому

    സന്യാസം പുറമെ മാത്രമേ സ്വാമി പാലിച്ചിരുന്നു. മറ്റുചില വിഷയങ്ങളിൽ ആസക്തനും ആയിരുന്നു. വെള്ളപ്പള്ളിയെ വെള്ളപൂശണ്ട. അയാൾ ആരാണെന്ന് അയാളുടെ സിങ്ടികൾ അല്ലാത്ത എല്ലാ ഈഴവനും അറിയാം. ഭൂരിപക്ഷം വരുന്ന BJP ക്കാർക്കും അറിയാം sir

  • @prakashk.p9065
    @prakashk.p9065 3 місяці тому

    ശാശ്വതികാനന്ദ മരിക്കുൻപോഅൾ ആന്റണി മുഖ്യമന്ത്രിയായിരുന്നു.പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്.

  • @keyaar3393
    @keyaar3393 3 місяці тому

    അങ്ങനെ വരുമ്പോൾ, TG യുടെ സന്യാസി എന്ന നിർവചനത്തിൽ വള്ളിക്കാവ് മാഡം വരില്ലല്ലോ....

  • @muralimekm8019
    @muralimekm8019 3 місяці тому

    What Sasvateekan underwent was swayamkretaanartham. His close friend was the notorious terrorist Madani. What else is needed for analysing character?

  • @vasudevannaissery9234
    @vasudevannaissery9234 3 місяці тому +3

    ട്രെയിനിൽ പോകേണ്ട ആളെ കാറിൽ കൊണ്ടുവന്നാലെ കൊല്ലാൻ പറ്റുള്ളൂ....??
    പെരിയാറിൽ മുക്കിക്കൊല്ലാൻ ട്രെയിനിൽ വന്നാൽ പറ്റില്ലേ...??
    കേട്ട വാർത്തകൾ ഒക്കെ പറയാം നല്ലത്
    പക്ഷേ അത് ബന്ധപ്പെടുത്തണ്ടേ..??
    കൊല്ലാനുള്ള ആളെ കാറിൽ തന്നെ കൊണ്ടു വരണമെന്ന് നിയമം ഉണ്ടോ..??
    പൊട്ടത്തരം പറയാനും ഒരു അതിര് വേണ്ടേ 😅😅😅

  • @vdkvarma
    @vdkvarma 3 місяці тому

    വേറെ ഒരു പ്രമുഖനായ രാഷ്ട്രീയക്കാരന്റെ പേരാണ് ഈ മരണവുമായി ബന്ധപെട്ടു ഞാൻ കേട്ടത്......

  • @user-sm4wk6pv4f
    @user-sm4wk6pv4f 3 місяці тому

    ആശാനും നല്ല നീന്തൽക്കാരൻ ആയിരുന്നല്ലോ...
    മരണം വന്നു വിളിക്കുമ്പോൾ പോയെ പറ്റൂ

  • @sajeevck5539
    @sajeevck5539 3 місяці тому

    എന്റെ അടുത്ത വീട്ടിലുള്ള ഒരുപയ്യൻ കുറച്ചു വർഷങ്ങൾക് മുമ്പ് പുഴയിൽ മുങ്ങി മരിച്ചു ആവിവരം ആളുകൾ അവന്റെ അമ്മയോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് എന്റെ മകൻ മുങ്ങി മരിച്ചാൽ സാരമില്ല എന്നാണ് കാരണം അവൻ ചാലിയാർ പുഴയിലെ ഒരു നീർനായ ആയിരുന്നു

  • @b.sudarsanan5361
    @b.sudarsanan5361 3 місяці тому

    അപ്പോൾ "കടക്ക് പുറത്ത് " എന്നു പറഞ്ഞ ആളും സൂക്ഷിക്കണം അല്ലേ?

  • @JamesAlappat
    @JamesAlappat 2 місяці тому

    കൊന്നത് നെഹ്രു.

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 3 місяці тому

    TG തൻ്റെ ചാരിത്രശദ്ധിക്ക് ഇ വീഡിയോ ഒരു കളങ്കമാണ് ഈ സാമി ശ്രീനാരായണ. ധർമ്മ പരിഷത്തിനു തന്നെ ഒരു കളങ്കം ആയിരുന്നു. : മറ്റാെരു സ്വാമിയുടെ പൂർവ്വാശ്രമം പറഞ്ഞ് അധിപത്യം തട്ടിയെടുത്ത ആളായിരുന്നു ഈ സാമി എന്നും കേട്ടിട്ടുണ്ട്

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn 3 місяці тому

    Sir entbinu engane kallatharam patayunnnu

  • @babumon4014
    @babumon4014 3 місяці тому

    വെള്ളാപ്പള്ളിയെ വെള്ളപൂശാനുള്ള വൃഥാ ശ്രമം

  • @salimpn1038
    @salimpn1038 3 місяці тому +1

    എത്ര വഷം ആയി ഇതു പറഞ്ഞു തുടങ്ങിയിട്ട് ആരും കൊന്നതായി തെളിഞ്ഞിട്ടില്ല എടക്ക് ഇടക്ക് പറഞ്ഞു കോണ്ടിരിന്നാൽ ഒരു സുഖം കിട്ടുമല്ലോ?

  • @aliaspv3248
    @aliaspv3248 3 місяці тому +8

    താങ്കൾ പറഞ്ഞത് ശരിയാണ്. പെരിയാർ നദി നിറഞ്ഞ് ഒഴുകുന്ന സമയത്താണ്. മഠത്തിന്റെ പടവുകളിൽ ഇറങ്ങിയാണ് സ്വാമി കുളിച്ചത്. പകൽ സമയത്തായിരുന്നു. സ്വന്തം സഹായി കരയിൽ ഇരിക്കുന്നുണ്ടായിരുന്നു. ബാക്കി യുള്ളവരെ സ്വാമി തന്നെയാണ് കടവിൽ നിന്ന് പറഞ്ഞുവിട്ടത്. സഹായി ബഹളം വച്ചപ്പോൾ പുഴയിൽ വഞ്ചിയിൽ മണൽവാരിക്കൊണ്ടിരുന്ന തൊഴിലാളികളാണ് തിരയാൻ കൂടിയതും കഴുക്കോലിന് മൃതദേഹം പൊക്കിയെടുത്തതും!
    സത്യസന്ധമായി വിലയിരുത്തിയതിന് നന്ദി!

    • @petrixiron
      @petrixiron 3 місяці тому

      സത്യം പറഞ്ഞാൽ ശാശ്വതീകാനന്ദ ചക്കേണ്ടവൻ തന്നെ ആയിരുന്നു. ശിവഗിരി ആശ്രമത്തിനു യോജിക്കാത്ത ഒരുത്തൻ ആയിരുന്നു.. സന്യാസ വേഷം കെട്ടിയ ഫ്രാഡ്... ബോംബ് മദനിയുമായി ഇവന് അവിശുദ്ധ ബന്ധം ഉണ്ടായിരുന്നു.. ശിവഗിരിയിൽ ആ കള്ള തീവ്രവാദിയെ കൊണ്ട് വന്നു കയറ്റിയത് ആ മൊട്ട ആയിരുന്നു.. ഈഴവര്ക്ക് ഇത് അറിയില്ല... ചുമ്മാ പൊട്ടൻ കളിക്കുകയാണ്

  • @sathyanmk2921
    @sathyanmk2921 3 місяці тому +1

    കേരളീയ സമൂഹത്തെ മതാതീത ആത്മീയത എന്ന തെറ്റായ വാക്ക് പഠിപ്പിച്ചത് ഇദ്ദേഹം ആയിരുന്നു. അധികാരത്തിന്റെ വടം വലി നടത്തിയതും ഇദ്ദേഹമാണ്.

  • @nandananc3370
    @nandananc3370 3 місяці тому

    Locals told me that death caused by some thing otherthN this at that.time.

  • @bodhitirtha7836
    @bodhitirtha7836 3 місяці тому

    What he said is correct ,a sannyasi is not an organiser ,his is the way of liberation.

  • @shejipv5712
    @shejipv5712 3 місяці тому

    Sarghadaran sir IAS allallo

  • @Syes-c3n
    @Syes-c3n 3 місяці тому +2

    നാരായണ ഗുരുവിന്റെ ഭൗതിക ശരീരം ഇനി എന്നെങ്കിലും പോസ്റ്റ്മോർട്ടം ചെയ്യാൻ ആകുമോ ❓

    • @Baijubiju321Baijubiju-wv8xb
      @Baijubiju321Baijubiju-wv8xb 3 місяці тому

      👊👊👊

    • @shajikumar5717
      @shajikumar5717 3 місяці тому

      Bloody raskel

    • @Girilalgangadharan
      @Girilalgangadharan 3 місяці тому

      ആദ്യം പറഞ്ഞവൻ ചത്തുപോയ തന്തയുടെ പോസ്റ്റ്മോർട്ടം നടത്തു.

  • @bindujy7766
    @bindujy7766 3 місяці тому

    🙏🏻TG sir💐♥️

  • @thomasmathew3025
    @thomasmathew3025 3 місяці тому

    ബിജെപി യിൽ നിന്ന് bdjs നെ പുറത്താക്കണം, സ്വന്തം മകന് വേണ്ടി ഉണ്ടാക്കിയ പാർട്ടി ആണ് bdjs. വെള്ളാപ്പള്ളി ഇപ്പോൾ ബിജെപി യിലേക് വരുന്നത് അയാൾക്കു അറിയാം ഇഷവ സമുദായം ബിജെപി യിൽ പോയി, എന്നു. ഓഷുക് അനുസരിച്ചു നീന്തുന്ന മിടുക്കൻ ആണ് വെള്ളാപ്പള്ളി. അയാളെ കൊണ്ട് ഇഷവ സമുദായത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇപ്പോൾ സിപിഎം തകർന്നു എന്നു വെള്ളപ്പള്ളിക്കു അറിയാം അതുമനസിലാക്കി അയാൾ കളിക്കുന്നു

  • @premgopalan6885
    @premgopalan6885 3 місяці тому

    Kopanu

  • @radhakrishnant7626
    @radhakrishnant7626 3 місяці тому +2

    Mohandas sir🙏❤ informative video.

  • @radhakrishnant7626
    @radhakrishnant7626 3 місяці тому

    Achuthandhan - sarita- Sari-... 😊

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 3 місяці тому

    TG വെറുതെ നാറാൻ ചെയ്തതാണ് ഈ വിഡിയോ

  • @MadMax-yb1ri
    @MadMax-yb1ri 3 місяці тому +4

    മദനി യുമായിട്ട് ബന്ധം ഉണ്ടായിരുന്നോ സ്വാമിക്ക് അപ്പോ നമ്മുടെ ഫിനോയിൽ രമേശ് (സന്ദീപ് ഫയർ ആനന്ദ ) ലെവൽ ആയിരുന്നോ
    ഹിന്ദുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ പറയാമോ