പാര്‍വതി പിന്നെ ഉര്‍വശി; ഉപരോധിക്കപ്പെട്ടാലും ഒഴുകി വരുന്നതിങ്ങനെ |ULLOZHUKKU| PARVATHY|URVASHI

Поділитися
Вставка
  • Опубліковано 22 чер 2024
  • #urvashi #parvathy #ullozhukku
    പാര്‍വതി പിന്നെ ഉര്‍വശി; ഉപരോധിക്കപ്പെട്ടാലും ഒഴുകി വരുന്നതിങ്ങനെ

КОМЕНТАРІ • 32

  • @vasudevanp9502
    @vasudevanp9502 11 днів тому +18

    ഉർവശിയും അതുപോലെ പാർവതിയും മലയാള സിനിമയുടെ മുകളിൽ തന്നെ... രണ്ടു പേർക്കും big സല്യൂട്ട് 🌹🌹

  • @sivankuttykp2602
    @sivankuttykp2602 11 днів тому +7

    മധു അതിശക്തവും അതിലേറെ ഉൾതാപത്തോടെയും ഉള്ളുരുക്കുംവിധമുള്ള വാക്കുകളിലൂടെ ക്രിസ്റ്റോ ടോമിയെന്ന നവാഗത സംവിധായകന്റെ ഉള്ളോഴുക്കുകൾ എന്ന സിനിമയെക്കുറിച്ച് നടത്തിയ വിലയിരുത്തൽ ഗംഭീരം , അഭിനന്ദനങ്ങൾ 👏👏👏

  • @abhijithmk698
    @abhijithmk698 11 днів тому +9

    അതിഗംഭീരമായ ഒരു സിനിമയാണ് "ഉള്ളൊഴുക്ക്" ഉർവശിയും പാർവതിയും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു.

  • @prajeethakuriakose6127
    @prajeethakuriakose6127 11 днів тому +12

    കഥാപാത്രങ്ങൾ പാർവ്വതിയുടെയും ഉർവശിയുടെയും കയ്യിൽ ഭദ്രം.. 🔥❤

  • @mp.paulkerala7536
    @mp.paulkerala7536 10 днів тому +4

    മലയാളം സിനിമയിൽ ആരും ആരെയും കുറ്റം പറയാൻ പാടില്ല, ചെറിയവർ വലിയവരെ പ്രത്യേകിച്ച്, അങ്ങനെ പറഞ്ഞതിൻ്റെയാണ് ഈ ഉപരോധം ..... പാർവ്വതി ഇന്ന് മലയാളത്തിലുള്ള മികച്ച നടിയാണ് അത് അവർ അഭിനയിച്ചാലും, ഇല്ലെങ്കിലും അവരുടെ കുറച്ച് സിനിമയിൽ മിക്കവരുടെയും ഓർമ്മയിൽ തങ്ങിനിൽക്കും:

  • @krishnakumarkattana6386
    @krishnakumarkattana6386 11 днів тому +5

    സൂപ്പർ movie. ഉർവശി അപാരം, പാർവതി യും 👌👌👍❤️

  • @abdulkhader4358
    @abdulkhader4358 11 днів тому +4

    സർ ഇപ്പോഴൊക്കെ നിങ്ങളുടെ നിരൂപണം കണ്ടതിനു ശേഷമാണ് സിനിമ കണ്ണാറുള്ളൂ, നല്ല അവതരണം സത്യസന്തമായ വാക്കുകൾ... അഭിനന്ദനങ്ങൾ ❤

  • @sureshbabusekharan7093
    @sureshbabusekharan7093 11 днів тому +9

    This review is really outstanding, very honest. Urvashi is the Meryl Streep of India, the most versatile actress

  • @noor-eb5ff
    @noor-eb5ff 8 днів тому +1

    Best avatharanam,,, ee film inu ithilum mikacha vivaranam ketitilla❤❤🎉

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 11 днів тому +6

    00rvashi real lady super star

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 11 днів тому +4

    Nalla vivaranam ❤❤❤❤❤

  • @rimikhan8659
    @rimikhan8659 11 днів тому +1

    Excellent review. What a beautiful presentation. Beautiful language and articulation of words. 👍

  • @madhavank1245
    @madhavank1245 4 дні тому

    Nice description❣️

  • @beenasam879
    @beenasam879 10 днів тому +1

    What a beautiful review 👌
    Beautiful words.
    Excellent.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 11 днів тому +2

    🎉❤

  • @krvmukhathala3270
    @krvmukhathala3270 10 днів тому

    ഹൃദയം കൊണ്ടാണ് നല്ല സിനിമ കാണേണ്ടത് എങ്കിൽ 'കതലിനു' ശേഷം കണ്ട നല്ല സിനിമ....

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 11 днів тому +1

    ❤❤❤

  • @prakashpattikkad2711
    @prakashpattikkad2711 11 днів тому +1

  • @anithamk8822
    @anithamk8822 4 дні тому

    Super💖💯

  • @seemak6902
    @seemak6902 10 днів тому +1

    ❤❤

  • @jyothi6420
    @jyothi6420 10 днів тому +1

    🎉

  • @kb1957oct
    @kb1957oct 11 днів тому +4

    Spoiler ശ്രദ്ധിക്കണം

    • @newsathouse5338
      @newsathouse5338  11 днів тому +2

      OK. ITHIL TRAILERINEKKAL ONNUM PARANJITTILLA. FILM KANUNNATHINE BADHIKKILLA

  • @laiolavarghese8450
    @laiolavarghese8450 11 днів тому +1

    സൂപ്പർ മൂവി ❤

  • @newsathouse5338
    @newsathouse5338  11 днів тому +3

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @remasanthosh4629
    @remasanthosh4629 11 днів тому +3

    You shouldn’t be saying the whole story.. especially it’s released only a week back….

    • @newsathouse5338
      @newsathouse5338  11 днів тому +2

      ILLA. TRAILERIL ULLATHU MATHRAM. CINEMA ATHINUM APPURATHANU

  • @ayushgeeth4426
    @ayushgeeth4426 11 днів тому

    Oru kalla 🎉 katha.

  • @kavithaprakash9458
    @kavithaprakash9458 11 днів тому +1

    ❤❤