'ചോദ്യങ്ങള്‍ നിര്‍ത്തി; 'അമ്മ'യില്‍ നന്മയുണ്ടോയെന്ന് നോക്കുകയേ നിവര്‍ത്തിയുള്ളു' | Ullozhukku Film

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 147

  • @gurusukumaran1304
    @gurusukumaran1304 4 місяці тому +5

    ഉർവ്വശി സൂപ്പർ. പാർവ്വതി ഒരു സംഭവമാണ് കഴിവ് ഉണ്ടെ ആരുടെയും മുന്നിൽ നിവർന്ന് നിൽക്കാം അഭിപ്രായം പറയാം കിടക്കവിരിക്കാൻ പൊകണ്ടാ കാസ്റ്റിംഗ് കൗച്ച് ഒരു പരിധിവരെ മലയാളസിനിമയിൽ ഇല്ലാതെ ആയത് ഇവരെപൊലെ ചിലർകാരണമാണ്

  • @Elshadai-God
    @Elshadai-God 6 місяців тому +92

    ഉർവശി ചേച്ചി brilliant actress മാത്രമല്ല brilliant person കൂടിയാണ് ഉർവശി ❤️❤️❤️

    • @nijaabhilash
      @nijaabhilash 6 місяців тому +1

      Uravashi mathram alla her sisters also the same.Interview ok kettu erikkan thonnum.

    • @Elshadai-God
      @Elshadai-God 5 місяців тому

      @@nijaabhilash true

    • @UbaidKaafu
      @UbaidKaafu 5 місяців тому

      Munpu vellamadichale oritu varoo (stage)

  • @jincyjesudas786
    @jincyjesudas786 5 місяців тому +1

    ഗംഭീരം. ഒന്നും പറയാനില്ല. 👌👌👌👌

  • @resmijose-y4o
    @resmijose-y4o 6 місяців тому +28

    Anchor is really good, letting them to finish their answer in each question.

  • @vinodva9847
    @vinodva9847 5 місяців тому +12

    Excellent film...
    Performance of Urvashi and Parvathy ....super..
    Thanks to Christo Tomy ...

  • @SwaminathanKH
    @SwaminathanKH 6 місяців тому +23

    ഒരു നല്ല ചിത്രമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏

    • @jeothylakshmi6002
      @jeothylakshmi6002 5 місяців тому

      The best film in this season 👌🏽👌🏽👌🏽

  • @jeothylakshmi6002
    @jeothylakshmi6002 5 місяців тому +4

    The best film in this year 👌🏽👌🏽👏🏼👏🏼👏🏼

  • @jollymathew668
    @jollymathew668 6 місяців тому +55

    Christo ഉർവശി fan ആണെന്ന് തോന്നുന്നു. കന്യക short ഫിലിമിൽ ഉർവശിയെ കുറിച്ച് പറയുന്നുണ്ട്. ഇപ്പോ christi രണ്ട് strong pillar ന്റെ നടുക്ക്. മലയാളത്തിനു പുതിയൊരു സംവിധായകൻ കൂടി ആയി. ഉയർച്ചയിലെത്തട്ടെ

  • @liyafelix6002
    @liyafelix6002 5 місяців тому +3

    Super film...well done Christo,Urvashi Ma'am and Parvathi ❤

  • @_Greens_
    @_Greens_ 6 місяців тому +14

    Urvashi chechi’s views and thoughts💯👏👏👏

  • @see2saw
    @see2saw 5 місяців тому +5

    Loved how they wrapped the movie..oru nalla meal kazhicha pole..completely satisfied..

  • @veena394
    @veena394 5 місяців тому +6

    ഒരു ദിവസം എത്ര ഇന്റർവ്യൂ ആണ് കൊടുക്കുന്നെ എല്ലാ ഇന്റർവ്യൂ full കണ്ടിരുന്നു പോകും

  • @sportshub2048
    @sportshub2048 5 місяців тому +5

    after supriya menon someone i could listen to maybe a whole day parvathi you are a gem!!!!❤

  • @MN-123mvr
    @MN-123mvr 6 місяців тому +41

    നോട്ട് ബുക്ക്‌ ഇന്നും 90സ് kids nte favourite anu🥰

    • @JinSakai-77
      @JinSakai-77 6 місяців тому +2

      Cringe padam😂

    • @ayona7926
      @ayona7926 6 місяців тому

      Ayye oola padam

    • @thajutvbox9366
      @thajutvbox9366 5 місяців тому +1

      @@JinSakai-77it was a good movie in that era.

  • @sabinaju1077
    @sabinaju1077 5 місяців тому +2

    Good movie... Urvashi chechi parvathi combination super......

  • @danielthomas5401
    @danielthomas5401 6 місяців тому +33

    അമ്മയെ പണ്ടേ പിളർത്തേണ്ടതായിരുന്നു.
    Monopoly ഒന്നിലും നല്ലതല്ല.

    • @vandk717
      @vandk717 6 місяців тому +9

      Enkil aadhyam swantham kudumbam ororutharum pilarthanam😂

    • @Rabbit-bear
      @Rabbit-bear 6 місяців тому

      ​@@vandk717joint family pilarunnille?

    • @anishmohan7813
      @anishmohan7813 6 місяців тому +2

      മൊത്തം പിളർക്കണം എല്ലാം തകർക്കണം... Monopoly എന്നാ വാക്ക് പോലും മോശമാണ്. 😊
      Oru ultra liberal line aanalle
      This is not how world works.

    • @vandk717
      @vandk717 6 місяців тому +1

      @@Rabbit-bear Nuclear familyil monopoly undallo..athum pilarthu 😀..ennittu ellarum ottaikku jeevikku..angane monopoly illatha sundaramaya lokam ningal kettioeduth 😂

    • @Rabbit-bear
      @Rabbit-bear 6 місяців тому +1

      @@vandk717 monopoly indegi ath thakaruka thanne venam.athil ithra karanjit kaaryamilla

  • @jincyjesudas786
    @jincyjesudas786 5 місяців тому +1

    അടിപൊളി 👌👌👌👌

  • @dennizbethlahem
    @dennizbethlahem 6 місяців тому +21

    Manjunmel Boys was a huge hit without any good hero's. So if its good, Malayalis will accept.

    • @manishsuresh4996
      @manishsuresh4996 6 місяців тому +1

      Not just manjummel, many boys considering it's period like in harihar nagar, classmates were accepted not just because it had popular actors as macho man/hero kind of characters

  • @Hbineeshk
    @Hbineeshk 6 місяців тому +14

    ഉര്‍വ്വശി ❤❤

  • @muhamednoufalpk6099
    @muhamednoufalpk6099 5 місяців тому +5

    പാർവതി ❤️❤️❤️

  • @sheenacv927
    @sheenacv927 5 місяців тому +4

    Super star urvasi chichiyideyum parvathiyudeyum christo ulpedunna interview super

  • @DeepeshDm
    @DeepeshDm 5 місяців тому

    Full credit of Ullozhukku cinema is cinema script and cinema presentation diologes...👌♥️

  • @santhoshk7768
    @santhoshk7768 6 місяців тому +12

    ഇഷ്ടം 💚

  • @rajantk4102
    @rajantk4102 5 місяців тому

    Rachiyamma, Anju ..super ❤

  • @tmm7442
    @tmm7442 5 місяців тому +4

    Love parvathy, she's bold, honest.

  • @jeothylakshmi6002
    @jeothylakshmi6002 5 місяців тому +1

    Respect smt. Urvasi🙏🏼🙏🏼🙏🏼🙏🏼

  • @tiyaanpsy4130
    @tiyaanpsy4130 6 місяців тому +8

    Urvasi enna personality aa❤

  • @laks1t148
    @laks1t148 5 місяців тому +1

    When is US release

  • @GLOBETROTTER2024
    @GLOBETROTTER2024 5 місяців тому +6

    Parvathy Bold Women ❤

  • @tmm7442
    @tmm7442 5 місяців тому +2

    Heavy expectations, sure hit movie

  • @vinaya2010
    @vinaya2010 5 місяців тому +4

    Christo a Simple realistic Man.
    Lady superstar Urvashi and bold, brilliant actress Parvathy are both living in their characters, not just acting. Many superstar movies fail to captivate us because of overacting, preventing us from connecting deeply. However, even after we leave the theater, the characters played by these two super ladies remain in our hearts. Only they can achieve this. We eagerly await their performances and have faith in them. Love you both. We, the audience, have already accepted you both in our hearts-what more could you need?
    ---

  • @7008-r8o
    @7008-r8o 6 місяців тому +3

    ❤❤❤

  • @talesink
    @talesink 5 місяців тому +2

    ഉർവശി ️️️❣

  • @hussainhussain4891
    @hussainhussain4891 5 місяців тому +5

    മിഥുനം എന്ന മൂവിയിൽ ഞാൻ ഉർവശി ചേച്ചിയുടെ ഫാൻ പിന്നെ പാർവതി അവരുടെ മുഖത്തു അസിഡ് ഒഴിക്കുന്ന മൂവി ഇല്ലേ അതിൽ അവരുടെ ഫാൻ 😎

  • @dileep6021
    @dileep6021 6 місяців тому +22

    7:49 പാർവതിക്ക് കൊണ്ട് കാണും 😂😂
    ഈ ഗുരുത്വവും എളിമയും അഭിനയസൗന്ദര്യവും ആണ് ഉർവശി ചേച്ചിയെ മലയാള സിനിമ ചരിത്രത്തിലെ തന്നെ one of d best ആക്കിയത് ❤️

    • @akhilanair9290
      @akhilanair9290 5 місяців тому +12

      18.00 കേട്ടില്ലേ?? പാർവതിയെ കൊള്ളിക്കാൻ അല്ല അവർ അവിടെ ഇരിക്കുന്നത്...

    • @Elsa-14w
      @Elsa-14w 5 місяців тому +4

      Vattano ivanokke

    • @falconstudiofalconstudio1442
      @falconstudiofalconstudio1442 5 місяців тому +5

      ഇപ്പോഴും അവിടെ തന്നെ ആണ് അല്ലേ.. grow up man

    • @vineetha6942
      @vineetha6942 5 місяців тому

      Your name is very similar to another moron in the industry. Iyaalu iyaalde broken egoistic view pointil ninnum nokkumbo iyaalkku ithe thonnu. You can't be helped. Ellaarum iyaale pole, iyaalde nilavaarathile chinthikku ennu vichaarikkaruthu.

  • @anjalym92
    @anjalym92 6 місяців тому +18

    പാർവ്വതി - പുള്ളിക്കാരിക് കംഫർട്ട് സോൺ ഉണ്ട്...അതിൽ ഉള്ള റോളുകൾ കിട്ടിയാൽ അടിപൊളി അക്കും..പക്ഷേ അതിന് അപ്പുറത്തേക്ക് ഒട്ടും versatality ഇല്ല..എനിക് pullikkariyude പല സിനിമകളും കാണുമ്പോ ഒരേ പോലെ ഉള്ള ആക്ടിംഗ് ആണെന്ന് തോന്നും...പിന്നെ ഒട്ടും പക്വത ഇല്ലാതെ ഞാൻ ഒരു സംഭവം ആണ് എന്ന് കാണിക്കാൻ അനാവശ്യവും അനവസരവും ആയി കുറച്ച് ഷോ കാണിച്ച് ഒരുപാട് പേരെ വെറുപിച്ചു..മാറ്റം കൊണ്ട് വരണം എന്ന് ഉളളവർ ഇങ്ങനെ ഒന്നും കാട്ടി കൂട്ടുകയല്ല ചെയുന്നത്...പെട്ടന്ന് ഫെയിം വരുമ്പോ ഞാൻ ഒരു സംഭവം ആണെന്ന് തോന്നും, അതിൻ്റെ കുഴപ്പം...ഇപ്പോള് ആള്ക് മനസ്സിലായി എന്ന് തോന്നുന്നു...

    • @talesink
      @talesink 5 місяців тому

      so true

    • @aryasreedevi
      @aryasreedevi 5 місяців тому +1

      കോമഡി വഴങ്ങില്ല

    • @Elsa-14w
      @Elsa-14w 5 місяців тому +4

      No.... She is just tired of explaining.just staying silent 🔕

    • @anjalym92
      @anjalym92 5 місяців тому +1

      @@Elsa-14w could be..but I feel like she was just putting up a show and actually diverted from the main issue

    • @Elsa-14w
      @Elsa-14w 5 місяців тому

      @@anjalym92 these things will evolve over time

  • @Abbasali-lj3ce
    @Abbasali-lj3ce 6 місяців тому +2

    Padatinte promotion varumbo athine kurachu parayaam ........

  • @midhunraj1073
    @midhunraj1073 6 місяців тому +1

    😊

  • @afffayis4716
    @afffayis4716 5 місяців тому +1

    പാർവതി❤
    ഉർവശി ❤

  • @pp84pp2000
    @pp84pp2000 6 місяців тому +2

    Ronnie Screwala’s movie list 😲

  • @watchingyou6078
    @watchingyou6078 6 місяців тому +13

    parvathi ethu padam abinayichalum orey imotion anu😊
    oru maattam illa..urbashi legend ❤

    • @ManojKumar-dr6kc
      @ManojKumar-dr6kc 6 місяців тому +8

      നോട്ട് ബുക്ക്‌ അല്ല കഞ്ചനമാല, കഞ്ചനമാല അല്ല രാച്ചിയമ്മ, രാച്ചിയമ്മ അല്ല കൂടെ, കൂടെ അല്ല ബാംഗ്ലൂർ ഡേയ്‌സ്.

    • @ParvathiVinod-ht4md
      @ParvathiVinod-ht4md 5 місяців тому +4

      ​​@@ManojKumar-dr6kc exactly👌🏼👍🏼 well said.. Athupole Bangalore daysile RJ saara alla Uyareile Pallavi , Pallavi alla Take offile Sameera , Sameera alla Puzhuvile Bharathi , Bharathi alla Kadak singhile Ms Kannan .. Ini varaanirikkunna Tamil movie Thangaalan Vikraminte oppam ❤️ Gangamma aayitt

    • @johannjames8941
      @johannjames8941 5 місяців тому +1

      വെറുതെ ഓരോന്ന് പറയുവാ😂

    • @Easypeasy74
      @Easypeasy74 5 місяців тому

      The people who say Parvathy is same in every movie is not Parvathy as an actor’s problem. It’s these people’s issue whose mentality regarding Parvathy remains same !

    • @aparnachithira
      @aparnachithira 5 місяців тому

      അത് നിങ്ങൾ ശരിക്ക് കാണാത്തത് കൊണ്ടാണ്...

  • @abinpcheriyan6617
    @abinpcheriyan6617 5 місяців тому +1

    Note book 150 😂 edanu... Kuzpam 😂

  • @pushpalathao4883
    @pushpalathao4883 5 місяців тому +1

    Over action that's all

  • @anishmohan7813
    @anishmohan7813 6 місяців тому +1

    Be the change you want to see. Angane onnum paranjal aa mottakku manassilavilla. He needs kuthi thiruppu

  • @VinoylalVinoylal
    @VinoylalVinoylal 6 місяців тому +7

    ഞാൻ നന്നായി എന്ന് പറയുന്നത് തന്നെ പക്വത ഇല്ലാത്തവരുടെ വർത്താനം ആണ് .. മറ്റുള്ളവർക്ക് തോന്നണം പാർവതി അതിനു നിങ്ങൾ ചുറ്റും നോക്കാതെ ജോലി ചെയ്യണം അതും repeat ആയി ചെയ്തു കൊണ്ടിരിക്കണം നിങ്ങൾ success ആവും ബാക്കിയൊക്കെ പിന്നെ...

    • @arjunbabu2272
      @arjunbabu2272 6 місяців тому +2

      Athe Mattullavaranello nammude ജാതകം എഴുതുന്നെ

    • @nchl5340
      @nchl5340 6 місяців тому +1

      Vannallo Parvathye nannaakkaan

  • @libsonteresa5695
    @libsonteresa5695 5 місяців тому +7

    പാർവതി അഭിനയിച്ചാൽ പാർവതിയെ ആണ് കാണുക , character നെ അല്ല . എല്ലാത്തിലും പാർവതി ആയി തന്നെ നിക്കും . Dialogue delivery ആണെങ്കിൽ cringe . എന്ത് overrated ആണ് .

    • @anjalym92
      @anjalym92 5 місяців тому +2

      Sathyam

    • @Easypeasy74
      @Easypeasy74 5 місяців тому

      That’s not Parvathi’s as an actress’ problem! That’s your perceptional problem…… change the idea about her then watch her movies…

    • @anjalym92
      @anjalym92 5 місяців тому

      @@Easypeasy74 wahh if I feel that parvathy is doing the same acting in all movies, then it is not her problem but my problem right🙏

    • @Easypeasy74
      @Easypeasy74 5 місяців тому

      @@anjalym92 yes undoubtedly your problem! Because the directors / creators of the film who cast her are not artistically blind when opting her to play the role !

    • @anjalym92
      @anjalym92 5 місяців тому

      @@Easypeasy74 what a logic!! If an actor underperform, the problem is with the person who watches, not the artist

  • @gokul7053
    @gokul7053 5 місяців тому

    പSo പൊട്ടി

  • @RunningWalking12
    @RunningWalking12 6 місяців тому +1

    Looks like director is a super toxic person. He is so emotionally manipulative. What he did to Urvashi was emotional manipulation. No good actress will touch this toxic subject. So his producers wanted Urvashi. And this guy persuaded her relentless and made her feel guilty and made her do it. This is clear case of emotional manipulation. Typical of a male feminist.

    • @shb5169
      @shb5169 5 місяців тому +2

      ആഹ... പണ്ഡിതൻ 😂... 😅😅

    • @Elsa-14w
      @Elsa-14w 5 місяців тому +2

      Daivame😮😮😮 nduvaade

    • @GeezN
      @GeezN 5 місяців тому

      ഇവൻ ഏതേട

    • @Easypeasy74
      @Easypeasy74 5 місяців тому

      🙏🙏🙏🙏

  • @TCRpooram
    @TCRpooram 6 місяців тому +2

    Parvathy kk padamilladhayapol ahangaram Thane kuranju,edh fieldilum siniors ne bahumanikukayum respect cheyyukayum cheyyanam,allengil soyam padipikum,allengil avar padipikum

    • @Elsa-14w
      @Elsa-14w 5 місяців тому +3

      Ivanokke aarada. Ahangaaran illatha kore avanmaaru

    • @TCRpooram
      @TCRpooram 5 місяців тому

      @@Elsa-14w thank u for reply,best wishes

    • @thegoodgirl3382
      @thegoodgirl3382 5 місяців тому +1

      Sthree ayondano bahumanam kodukanok padipikendath athyavashyam ayath

    • @Easypeasy74
      @Easypeasy74 5 місяців тому +2

      @@thegoodgirl3382A lot of such males with this kind of thinking still exist!!!! 🙄

    • @thegoodgirl3382
      @thegoodgirl3382 5 місяців тому +2

      @Easypeasy74 Yeah and they have the audacity to say such things in public platform without any shame too

  • @athulpmenon9573
    @athulpmenon9573 5 місяців тому

    സിനിമ ദയനീയമായി പരാജയപ്പെട്ടു, പിന്നെ നശിപ്പിയ്ക്കാൻ കുറേ ക്യാഷ് കയ്യിലുണ്ടെങ്കിൽ ഏത് female oriented moviesവും എടുക്കാം, ഇതൊന്നും produce ചെയ്യുന്നത് ഇതിലൊക്കെ അഭിനയിയ്ക്കുന്ന സ്ത്രീകളല്ലല്ലോ

    • @Easypeasy74
      @Easypeasy74 5 місяців тому +1

      Do you realize that you are toxic enough for this generation especially females around you or associated with u???

    • @ssb5274
      @ssb5274 5 місяців тому +3

      Cinema is a hit....some people are interested in spreading negative opinions....

  • @Abbasali-lj3ce
    @Abbasali-lj3ce 6 місяців тому +4

    Ayyyo paawam paravathi eppo😂😂😂
    Padam ellotond nannayyyi😂😂 tto

    • @MN-123mvr
      @MN-123mvr 6 місяців тому +12

      മൂന്നെണ്ണം മലയാളത്തിൽ തന്നെ റിലീസിന് റെഡി ആണ് ട്ടോ

    • @MN-123mvr
      @MN-123mvr 6 місяців тому +1

      മൂന്നെണ്ണം മലയാളത്തിൽ മാത്രം റിലീസിന് റെഡി ആണ് ട്ടോ

    • @parissbound8535
      @parissbound8535 6 місяців тому

      *ഇന്റർവിവിൽ പുക ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ല*

  • @nijeshtirur1767
    @nijeshtirur1767 5 місяців тому +1

    Urvasi chechiyude koode koodi parvathy malayalam samsaarikkaan thudangi....😂😂

  • @Malayalikada
    @Malayalikada 6 місяців тому +6

    Parvathy...enthoru mattam ..Veedum janicha poleye undu.....Cheetha kootukettoake ozhivakiyo...

    • @Easypeasy74
      @Easypeasy74 5 місяців тому +4

      Hayyyooo…. Nammalano behavioural correction master ?!

    • @Malayalikada
      @Malayalikada 5 місяців тому

      @@Easypeasy74 athe....

  • @rajeshnair-gx7eg
    @rajeshnair-gx7eg 6 місяців тому +2

    She (Parvati Thiruvith) applied 500 gram powder in her face to look beauty. !

    • @footballmadness4901
      @footballmadness4901 6 місяців тому +27

      Aano.. ennaa thaan poyi case kodukk

    • @tmm7442
      @tmm7442 5 місяців тому +6

      That's her face, let her do whatever she wants. Grow up man

    • @jeena9152
      @jeena9152 5 місяців тому +1

      You put little less than that,may be 499 gms. Don't be jealous. Put more.

    • @abiyahh
      @abiyahh 5 місяців тому +1

      She's more beautiful than you go and look at your own face im mirror

  • @UbaidKaafu
    @UbaidKaafu 6 місяців тому +2

    Randinum eakadesam bodham vannu..

    • @Elsa-14w
      @Elsa-14w 5 місяців тому +1

      Avarkalla.tanikka vanne

    • @UbaidKaafu
      @UbaidKaafu 5 місяців тому

      @@Elsa-14w avar ninte maamikalo OOLE

  • @Aju_Lonewolf
    @Aju_Lonewolf 6 місяців тому +3

    പാർവതി ഒക്കെ ഇനി എന്തിനാ 🤮

    • @manishsuresh4996
      @manishsuresh4996 6 місяців тому +7

      ചില ആവർത്തന വിരസമായ സിനിമ ഇടക്ക് വന്നു എന്നൊഴിച്ചാൽ നല്ല കഥാപാത്രം കിട്ടിയാൽ അഭിനയിക്കാൻ അറിയാം, ഉള്ളൊഴുക്കിൻ്റെ ട്രെയിലറിൽ അത് നല്ല പോലെ മനസിലായി

    • @anishmohan7813
      @anishmohan7813 6 місяців тому +8

      അതെന്താ ചേട്ടാ അവർക്കും സിനിമ ചെയ്തൂടെ

    • @anjalym92
      @anjalym92 6 місяців тому +1

      ​@@manishsuresh4996ottum versatility illa

    • @tmm7442
      @tmm7442 5 місяців тому +2

      Then you go and act

    • @Elsa-14w
      @Elsa-14w 5 місяців тому +1

      Enna nee chey

  • @skumar9533
    @skumar9533 6 місяців тому +3

    Parvathy should be banned from film industry...always she against the AMMA association. AMMA is one of the best association in the society...Far better than WCC and CPIM😂

    • @footballmadness4901
      @footballmadness4901 6 місяців тому +10

      Kopp

    • @manishsuresh4996
      @manishsuresh4996 6 місяців тому +13

      പിന്നെ അമ്മ സംഘടന ഒക്കെ ഭയങ്കര നല്ലാതാണല്ലോ😂😂😂

    • @ragesha4003
      @ragesha4003 6 місяців тому

      ഒന്ന് പോടേ

    • @dhanyas4447
      @dhanyas4447 6 місяців тому +3

      Enthu best..?

    • @jjose9027
      @jjose9027 6 місяців тому +5

      CPIM ഇതിനകത്ത് എങ്ങനെ വന്നെടേയ് 😂😂

  • @sh....sha9
    @sh....sha9 6 місяців тому +4

    ആരുടെ യൊക്കെയോ വണ്ടീൽ കേറ്റലിൽ ഓവർ ആക്കി ചളമാക്കി കരിയർനശിപ്പിച്ച പാറു
    ഇപ്പം ചാൻസ് കിട്ടാതാ യപ്പോ ഒതുങ്ങി 😂😂

    • @footballmadness4901
      @footballmadness4901 6 місяців тому +1

      Ningale oollatharam ulla sinimakal parvathy kk venda hei

    • @sh....sha9
      @sh....sha9 6 місяців тому

      @StudyLife-rt5xq പോടാ മൈരാ
      നിന്നോട് പറഞ്ഞോ നായെ 🤮🤮🤮

    • @Elsa-14w
      @Elsa-14w 5 місяців тому

      Fake accountum kondu irangeerikuva Oro oolamaarnu

    • @AshaShinu-q1p
      @AshaShinu-q1p 5 місяців тому

      You are a saddist

    • @bharathkrishna4162
      @bharathkrishna4162 5 місяців тому +1

      Vaayil adich kittiyileee ..😅 sibhudhinam..ini ipo ammayum pegalum veetil indoo nn nook ..alekil arrokeyoo vandi il kettitt kond povumm😂😂😂