പിജെ എന്നത് പാർട്ടി കാരുടെ ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് പാർട്ടിക്ക് വേണ്ടി ജീവിച്ച മനുഷ്യൻ....... പാർട്ടി എന്നും അദ്ദേഹത്തെ തഴഞ്ഞിട്ടേ ഒള്ളു.... അദ്ദേഹം പാർട്ടി പറയുന്നത് എന്നും കേട്ട് നിന്നോട്ടെ ഒള്ളു... ആരു എന്തു പറഞ്ഞാലും വിശ്വസിനിയൻ ആണ് ❤
അയാളോട് Atleast നാട്ടിലിറങ്ങി പാർട്ടി കമ്മിറ്റി കൂടുന്നതെങ്ങനെയാണെന്നെങ്കിലും പഠിക്കാൻ പറയണം പിന്നെ അവനോട് ഒരു ബസിൽ കയറി കേരളത്തിൽ ആകമാനം ഒന്ന് യാത്ര ചെയ്യാൻ പറയണം യാത്ര ചിലവ് നമുക്ക് കൊടുക്കാം
സിപിഎം RSS ഉപയോഗക്ഷി ചർച്ചയുടെ ഭാഗമായി സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടാലും തിരിച്ചടിക്കില്ല എന്ന ഒരു ഉറപ്പ് പിണറായി വിജയൻ തിരുവനന്തപുരത്തെ പ്രമുഖ ആചാര്യന്റെ മധ്യസ്ഥതയിൽ നടന്ന ആർഎസ്എസ് സിപിഎം ചർച്ചയിൽ ഉറപ്പു നൽകിയിട്ടുണ്ട്
കമ്മ്യൂണിസ്റ്റ് കാരെ കുറ്റപ്പെടുത്തി സിനിമ എടുത്താൽ യാതൊരു പ്രതിഷേധവുമില്ല, എന്നാൽ " മലയാളി ഫ്രം ഇന്ത്യ " എന്ന സിനിമക്ക് ഉണ്ടാക്കിയ പുകില് ഓർക്കുമ്പോൾ 😂😅
സിപിഐ എം എന്ന പാർട്ടിയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ച ഒട്ടേറെ സിനിമാ കോപ്രായങ്ങൾ ജനങ്ങൾ കണ്ടു മടുത്തു. എട്ടുനിലയിൽ പൊട്ടി നിർമ്മാതാക്കൾ കുത്തുപാളയെടുത്തിട്ടും വീണ്ടും വീണ്ടും ആരുടേയോ ഒക്കെ പ്രേരണകളാൽ ഇത്തരം ചവറുകൾ രൂപപ്പെടുന്നു എന്നതാണ് വിരോധാഭാസം.
സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ഇടനെഞ്ചിലാണ് സഖാവ് പി.ജയരാജൻ❤❤❤❤❤❤
പിജെ എന്നത് പാർട്ടി കാരുടെ ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് പാർട്ടിക്ക് വേണ്ടി ജീവിച്ച മനുഷ്യൻ....... പാർട്ടി എന്നും അദ്ദേഹത്തെ തഴഞ്ഞിട്ടേ ഒള്ളു.... അദ്ദേഹം പാർട്ടി പറയുന്നത് എന്നും കേട്ട് നിന്നോട്ടെ ഒള്ളു... ആരു എന്തു പറഞ്ഞാലും വിശ്വസിനിയൻ ആണ് ❤
വൃത്തികേട് പറയാൻ ശ്രീനിവാസൻമാരും ഉണ്ടാകും - ബൂർഷ്വാ തന്ത്രം തന്നെ!
പി.ജയരാജേട്ടനെ ഇഷ്ടപ്പെടുന്നു.
പിജെ 🔥🔥🔥
അത് വേറെ മുതൽ ആണ് ബിജെപി നേതാക്കന്മാരുടെ പേടി സ്വോപ്നം 🔥🔥🔥🔥
ഇത്രയേറെ വേട്ടയാടിയിട്ടും ഇന്നും ജയരാജൻ്റെ രക്തത്തിനു വേണ്ടി മുറവിളികൂട്ടുന്നവർക്ക് കാലം കരുതി വച്ചിരിക്കുന്നതെന്താവും...
ശരിയാണ് കൃപേഷിണിയും ഷുഹൈബിനെല്ലാം ജിന്ന് വന്നു കൊന്നതാ
The movie is an exaggeration to impress BJP and Congress and show Communist party on ugly side.
ഞാൻ ഇതിൽ അഭിനയിച്ചിട്ടുണ്ട് സിനിമ കണ്ടതിന് ശേഷം സംവിധായകനെ വിളിച്ച് ഒരുപാട് വിമർശിച്ചിരുന്നു
അയാളോട് Atleast നാട്ടിലിറങ്ങി പാർട്ടി കമ്മിറ്റി കൂടുന്നതെങ്ങനെയാണെന്നെങ്കിലും പഠിക്കാൻ പറയണം പിന്നെ അവനോട് ഒരു ബസിൽ കയറി കേരളത്തിൽ ആകമാനം ഒന്ന് യാത്ര ചെയ്യാൻ പറയണം യാത്ര ചിലവ് നമുക്ക് കൊടുക്കാം
സത്യം സത്യമായി...
Madhu ottum rest illallo👍👍👍
❤❤
💪💪💪💪❤️❤️💪❤️
Hai
സങ്കപരിവാർ തലോടൽ ഇപ്പൊ മലയാള സിനിമയിൽ തുടരെ കാണുന്നുണ്ട്
Hi
ആ സിനിമ പൈസ കൊടുത്തു കാണരുത്.
എവിടുന്ന് കിട്ടി ഈ പുതിയ വിവരങ്ങൾ സമ്മതിക്കണം😂😂😂
velippika അല്ലാതെ
സിപിഎം RSS ഉപയോഗക്ഷി ചർച്ചയുടെ ഭാഗമായി സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടാലും തിരിച്ചടിക്കില്ല എന്ന ഒരു ഉറപ്പ് പിണറായി വിജയൻ തിരുവനന്തപുരത്തെ പ്രമുഖ ആചാര്യന്റെ മധ്യസ്ഥതയിൽ നടന്ന ആർഎസ്എസ് സിപിഎം ചർച്ചയിൽ ഉറപ്പു നൽകിയിട്ടുണ്ട്
സംഘികളെ സുഖിപ്പിക്കുന്ന ഒരു സിനിമ , 😂 അത്രയേ ഉള്ളൂ 😊😅
കമ്മ്യൂണിസ്റ്റ് കാരെ കുറ്റപ്പെടുത്തി സിനിമ എടുത്താൽ യാതൊരു പ്രതിഷേധവുമില്ല, എന്നാൽ " മലയാളി ഫ്രം ഇന്ത്യ " എന്ന സിനിമക്ക് ഉണ്ടാക്കിയ പുകില് ഓർക്കുമ്പോൾ 😂😅
ഒരു സംഘി പ്രൊപ്പഗണ്ടാ സിനിമ 😂😅