ഈ ചേച്ചിമാർ ചളി വെള്ളത്തിലാണോ ഭക്ഷണം ഉണ്ടാക്കുന്നത് | Kerala meals | Food video| Kerala restaurant

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 29

  • @AliParappanangadiVlogs
    @AliParappanangadiVlogs  Місяць тому +6

    ഹോട്ടൽ നടത്തുന്നവർക്കും ഹോട്ടലിൽ ജോലി ചെയ്യുന്നവർക്കും ഈ വീഡിയോ എത്തിച്ചുകൊടുക്കു അവർക്ക് ഇതൊരു പ്രചോദനമാകട്ടെ 🥰🥰

  • @Charlie-ts7fp
    @Charlie-ts7fp Місяць тому +6

    👍 അടിപൊളി ഇങ്ങനെയാവണം ഹോട്ടൽ

  • @RadhakrishnaPillai.k-ry1et
    @RadhakrishnaPillai.k-ry1et Місяць тому +2

    നല്ല വൃത്തിയും അടുക്കും ചിറ്റയുമുള്ള പാചകം. എന്നും ഇതുപോലെ വിഷമുള്ള പച്ചക്കറികൾ മഞ്ഞൾ വെള്ളത്തിൽ കഴുകുമോ. എങ്കിൽ കൊള്ളാം അടിപൊളി യാണ് . അല്ലാതെ ഷൂട്ടിംഗിന് വേണ്ടി അല്ലല്ലോ അല്ലേ...... എന്തായാലും അടിപൊളി.🌹

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому +1

      ഷൂട്ടിങ്ങിനു വേണ്ടിയല്ല ഇത് അവരുടെ രീതിയാണ് 💕

  • @Mathaitu
    @Mathaitu Місяць тому +4

    ചെളിവെള്ളം 👌👌q

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому +2

      വീഡിയോ ഫുള്ള് കണ്ടില്ലേ ഇത്തരക്കാരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണം ഹോട്ടല് നടത്തുന്നവർ ഉണ്ടെങ്കിൽ അവർക്കൊന്നു വിട്ടുകൊടുക്കു

  • @manojtk7943
    @manojtk7943 Місяць тому +1

    Ikka adipoli video🎉

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      വൃത്തി എല്ലാവർക്കും മാതൃക ആവണം ഇവർ

  • @user-yg8tn5no6y
    @user-yg8tn5no6y Місяць тому +1

    super❤🎉

  • @vinodkumark6121
    @vinodkumark6121 Місяць тому +1

    തുടക്കം ആണ് അല്ലെ, അതിന്റ ഫലം എല്ലാം കാണാൻ ഉണ്ട്..

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      ഒന്നു പറഞ്ഞുതരുന്നെ 🌹 അറിയാത്തത് പറഞ്ഞുതരൂ അങ്ങനെയല്ലേ ♥️😂

  • @razakaroor7430
    @razakaroor7430 Місяць тому +6

    അവതാരകൻ വിഡ്ഢി ആണെങ്കിലും കാണുന്നവർ വിഡ്ഢികളല്ല...😢

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      ഹഹഹ ഇതിപ്പോ ആരാ വിഡ്ഢി എന്നുള്ളത് കമന്റ് വായിക്കുന്നവർക്ക് ഒക്കെ മനസ്സിലാകും 🥰🥰 ആട്ടെ നിങ്ങൾ എത്രാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്

  • @MalayaliAdukala
    @MalayaliAdukala Місяць тому +1

    വൃത്തി അടിപൊളി ❤

  • @binupillai4929
    @binupillai4929 Місяць тому

    Veetile beewiye pedi aanengil kazhikyuardhu

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      ഈ കമന്റില് 😂 ഇതുപോലെത്തെ ഒരു ചിരിക്കുന്ന ചിഹ്നം ഇട്ടിരുന്നെങ്കിൽ തമാശയായിട്ട് എടുക്കാമായിരുന്നു 🥰 ഇതിപ്പോൾ ഞാൻ എന്താ കരുതേണ്ടത് 😂😂

  • @johnthomas4768
    @johnthomas4768 Місяць тому

    Thurittu.poku

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      നിങ്ങളെല്ലാവരും ഇങ്ങനെ തന്നെയാണോ 😂😂

  • @azizma705
    @azizma705 Місяць тому

    അവതാരകനെ പൊലെ അല്ല.. ആ ചേച്ചി മാർ.... നല്ല വർ.. ഇനിയും വിജയത്തിൽ എത്തട്ടെ.. മഞ്ഞ പൊടിയും ചളി വെള്ളവും തിരിച്ചു അറിയാൻ.. കഴിയാത്ത ദുരന്തം ആയി പോയി.. അവതരകൺ.. ഇമ്മാതിരി വ്ലോഗർ മാർക്ക്.. ഷൂട്ട് കൊടുക്കരുത്

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      അവരെന്നോട് ഒരുവട്ടം കൂടി ചെല്ലാൻ പറഞ്ഞിട്ടുണ്ട് 😂😂 ഇനി തല്ലാൻ ആയിരിക്കുമോ🥰 ഓക്കേ ഓക്കേ വീഡിയോ കണ്ടതിൽ വളരെ സന്തോഷം

  • @rahimann317
    @rahimann317 Місяць тому +1

    താങ്കൾക്ക് ഈ പണി പറ്റില്ല. ക്യാമറ വളരെ മോശം.

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      ക്ലാരിറ്റി മോശം എന്നാണോ അതോ വീഡിയോ എടുക്കാൻ അറിയില്ല എന്നാണോ 🥰❤️ ആരോഗ്യകരമായ ഭാഷയിൽ പറഞ്ഞ ഈ വിമർശനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു

  • @rahimann317
    @rahimann317 Місяць тому

    താങ്കൾക്ക് ഈ പണി പറ്റില്ല. ക്യാമറ വളരെ മോശം.

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      ആരോഗ്യകരമായ ഭാഷയിൽ പറഞ്ഞ ഈ വിമർശനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു 🥰 വീഡിയോ ക്ലാരിറ്റി കുറവാണോ അതോ വീഡിയോ എടുത്ത രീതിയാണോ ഒന്ന് വ്യക്തമാക്കി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു 💕💕