വാക്കുകൾക്കതീതമായിരുന്നു ഈ കുഞ്ഞു കടയിൽ പോയപ്പോൾ ഉണ്ടായ അനുഭവം | street food kerala

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 333

  • @rijochacko2506
    @rijochacko2506 Рік тому +142

    ഞാൻ ഇക്കയെ 100% സപ്പോർട്ട് ചെയ്യുന്നു.... ഭക്ഷണം വേസ്റ്റ് ആക്കാതെ കഴിക്കുന്നവർക്ക് മതിയാവോളം കൊടുക്കണം... അതാണ് നന്മ 👍👍

  • @udaybhanu2158
    @udaybhanu2158 Рік тому +59

    ഹൃദയത്തില്
    തൊടുന്ന സത്യ സന്ധമായ വാക്കുകൾ. ഒരു പ്രത്യേക ഫീൽ
    നൽകുന്ന വീഡിയോ.

  • @ajayanpk9736
    @ajayanpk9736 Рік тому +82

    ചെറിയ കടയും വലിയ മനസ്സും.ഉപ്പയെയും ഉമ്മയെയും നമിക്കുന്നു... ഉയർച്ചയുണ്ടാകട്ടെ...

  • @sujithchandran2770
    @sujithchandran2770 Рік тому +184

    ആ.... ഇക്കയുടെയും.... അദ്ദേഹത്തിന്റെ..... ഭാര്യയുടെയും...... നന്മ..... 🙏🙏🙏

  • @Kavyaneethi-Keralam
    @Kavyaneethi-Keralam Рік тому +61

    ഈ കട തേടിപ്പിടിച്ച് അവതരിപ്പിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ. ആ സഹോദരിയെയും ഭർത്താവിനെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ ! ❤🎉

  • @syamishere
    @syamishere Рік тому +24

    നാടും,വീടും,കടയും പിന്നെ അവരും ❤ എന്താ ഐശ്വര്യം 🥰

  • @itzmesagar2045
    @itzmesagar2045 Рік тому +59

    എൻ്റെ നാട്ടിലെ ഈ കൊച്ചു കട ലോകത്തിന് പരിചയപ്പെടുത്തിയത്തിനു ഒരുപാട് നന്ദി...💝💝💝❤

    • @thoyyibvelleri7026
      @thoyyibvelleri7026 Рік тому +1

      എടവണ്ണപ്പാറ എവിടെ ഇത്

    • @BavaK-p9f
      @BavaK-p9f Рік тому

      എന്റെ നാടാണ്🥵

    • @ptr18
      @ptr18 Рік тому

      @@thoyyibvelleri7026 മലപ്പുറം ജില്ലാ യിൽ അരീക്കോടിന് അടുത്ത്

    • @yesican8621
      @yesican8621 Рік тому

      "Eruntu" entuva???

    • @SaithalaviCherichi
      @SaithalaviCherichi 10 місяців тому

  • @rasimrasim1919
    @rasimrasim1919 Рік тому +22

    ഇതാണ് യഥാർത്ഥ നാടൻ ഭക്ഷണം, വാഴ കൂമ്പും, പൂളയും, ചക്കയുമൊക്കെ ഇതൊക്കെ ആയിരുന്നു ഒരു കാലത്തെ കേരളത്തിലെ മിക്ക വീടുകളിലെയും ഭക്ഷണം ❤

  • @santhoshr1124
    @santhoshr1124 Рік тому +37

    രുചിയേറും ഭക്ഷണം അതാണ് നാടൻ ഭക്ഷണം ❤❤❤❤👍👍👍

  • @minshadvp7825
    @minshadvp7825 Рік тому +20

    Insha allah ഒരു ദിവസം ഈ കുടുംബത്തിന്റെ കൂടെ ഭക്ഷണം കഴിക്കണം അവരുടെ ആ എളിമ എത്രത്തോളം പറയാൻ വാക്കുകളില്ലാ ഇക്കാലത്തും ഇതുപോലെ മറ്റുള്ളവരുടെ മനസും വയറും നിറക്കാൻ അതും ഈ തുച്ഛമായ വിലയിൽ ഇത്രക് ഹെൽത്തി നടൻ ഭക്ഷണം കൊടുക്കുന്ന കുടുബത്തിന് ആഫിയത് അരോഗ്യം ഉണ്ടാവട്ടെ 🥰❤️

  • @tipsworld6702
    @tipsworld6702 Рік тому +38

    കുഞ്ഞു കടയും വലിയ മനസും 🥰

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 Рік тому +41

    ചുരുക്കിപ്പറഞ്ഞാൽ അങ്ങനെ വീണ്ടും മലപ്പുറത്ത് എത്തി....
    ഏറെ സ്നേഹം..... ഏറെ സന്തോഷം...❤❤❤❤❤❤❤❤❤❤

  • @shafeekasad5594
    @shafeekasad5594 Рік тому +9

    വീഡിയോ കണ്ടിട്ട് എന്തെന്നില്ലാത്ത ഒരു സന്തോഷം ... നാട്ടിൻപുറങ്ങളിൽ നന്മകളാൽ സമൃദ്ധം എന്ന് പറയുന്നത് വെറുതയല്ല.. ആ ഇക്കാൻ്റെം ഇത്താൻ്റെം സംസാരത്തിൽ നിന്ന് തന്നെ വ്യക്തം .. അമിത ലാഭേച്ഛയില്ല.. വരുന്നവരുടെ കീശക്കും വയറിനും ഒരു കുഴപ്പവും വരില്ല... അവർക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ..
    ഹക്കീംക്ക ഇങ്ങള് വേറെ ലെവലാണ്.. ഒരിക്കലും മടുക്കാത്ത ഒരേ ഒരു യുട്യൂബർ ഇങ്ങളാണ്❤

  • @shihabmpm6151
    @shihabmpm6151 Рік тому +11

    എന്റെ നാട്ടിൽ നിന്നും just 10 km distance ഉള്ളൂ ഈ എടവണ്ണപ്പാറയിലേക്ക്
    പക്ഷേ ഇങ്ങനെയൊരു ഹോട്ടൽ അവിടെ ഉള്ളതായിട്ട് ഞാൻ ഇപ്പോഴാണ് അറിയുന്നത്.ഇനി എന്തായാലും insha allah ഒരു ദിവസം അവിടെ പോകണം....thanks @streetfoodkerala for the presentation❤

  • @madhulal3041
    @madhulal3041 Рік тому +24

    നന്മകൾ ഉള്ള ഇക്കയും ഭാര്യയും, പടച്ചോൻ അവർക്ക് അനുഗ്രഹങ്ങൾ നൽകട്ടെ

  • @MohanKumar-hf5gz
    @MohanKumar-hf5gz Рік тому +17

    Very interesting and genuine conversation. Speaking from the bottom of the heart

  • @kamalpaasha
    @kamalpaasha Рік тому +39

    നല്ല ഭക്ഷണം കൊടുക്കാൻ കഴിഞ്ഞാൽ ഉള്ള സംതൃപ്തി.. അത് വിലമതിക്കാൻ ആവാത്തത് ആണ് 😍

  • @dayanandparapurath4590
    @dayanandparapurath4590 Рік тому +20

    Authentic Home food served along with lots of love. Nalla bhakshanam. God bless all of you. Aa Pathu pappadam avashya pedunna aalkaru should pay extra for it. This is not fair.

  • @SajadhYusufYusuf
    @SajadhYusufYusuf Рік тому +20

    ഈ പാവം നല്ല ഇത്താ നെ ഏതേലും 5 star ഹോട്ടലിൽ chef ചെഫ് ആയി വയ്ക്കണം ആ ഹോട്ടൽ sucsess ആയിരിക്കും...❤❤❤❤

    • @SajadhYusufYusuf
      @SajadhYusufYusuf Рік тому

      പിന്നെ നിങ്ങൾ എന്താ moolamattam സുശീല ചേച്ചിയുടെ ഹോട്ടലിൽ പോകത്തെ

  • @jyothipk7334
    @jyothipk7334 Рік тому +6

    Ithrem nalla manushyarundallo ennu kanumbol oru santhosham.thank you for the video

  • @harismuhammedharis5217
    @harismuhammedharis5217 Рік тому +17

    അവരുടെ ആ സംസാരം കേട്ടപ്പോൾ തന്നെ ആ ഹോട്ടലിൽ പോയി വയറുനിറച്ചു ഭക്ഷണം കയിച്ച പോലെ തോന്നി ഏതായാലും ഒരു ദിവസം പോയി കഴിക്കണം

  • @malabarblog718
    @malabarblog718 Рік тому +16

    എടവണ്ണപ്പാറക്കാര് ഉണ്ടെങ്കിൽ ലൈക് അടിക്കുക 👍

  • @shanskkannampally7599
    @shanskkannampally7599 Рік тому +6

    ഇതൊക്കെ ആണ് നമ്മുടെ നാടൻ വിഭവങ്ങൾ... 🤩

  • @harikrishnan.s9768
    @harikrishnan.s9768 Рік тому +4

    ഭക്ഷണം മായം കലർത്തി വിൽക്കുന്ന സമൂഹത്തിൽ ഇതു പോലെ നല്ല ഭക്ഷണം വിളമ്പുന്ന നിഷ്കളങ്ക മനസുള്ള ഈ ഇക്കയും ഇത്തായെ പോലുള്ളവരെ കാണുമ്പോൾ നമ്മുടെ പഴയ കേരളം നശിച്ചിട്ടില്ല എന്നതോന്നൽ ഒരു ചെറു കുളിർമയായി മനസ്സിൽ തങ്ങുന്നു

  • @anusankarnair
    @anusankarnair Рік тому +8

    നല്ല ഒരു മനുഷ്യൻ, അദ്ദേഹത്തിന്റെ ഭാര്യ.....ജഗദീശ്വരൻ നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ

  • @amitharao4952
    @amitharao4952 Рік тому +18

    This is the Kerala I grew up in. Large hearted people caste/ community no bar no matter what politics politicians play ,humanity ruled.Having worked with colleagues from Malappuram was accepted wholeheartedly amongst them. Knowing my food preferences they took to prepare the same. Miss those simple folks😊

    • @hinusworld6930
      @hinusworld6930 Рік тому +1

      Where were u r in Malappuram.
      For what.
      Study, or job
      Ur native

    • @ayaanasworld777
      @ayaanasworld777 11 місяців тому

      ​@@hinusworld69305

  • @TANZILTANSIL
    @TANZILTANSIL 10 місяців тому +1

    ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ നാട്ടിലെ ഹോട്ടലുകാരുടെ കൊള്ള ഓർമ്മ വരുന്നത് ഈ പാവത്തിന് ഒക്കെ എങ്ങനെ മുതലാകുന്നോ എന്തോ ❤❤❤❤❤❤❤❤❤

  • @JJ-jq3sd
    @JJ-jq3sd Рік тому +9

    മനസ് നിറഞ്ഞു... ഇക്കയും അമ്മയും ❤

  • @sajisaji1464
    @sajisaji1464 Рік тому +2

    അവരുടെ സംസാരത്തിൽ തന്നെയുണ്ട്. ജനങ്ങളോടുള്ള സ്നേഹം. ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @busywithoutwork
    @busywithoutwork Рік тому +8

    God bless them always
    Hakkimukka thanks for sharing

  • @hakeemkphakeem7277
    @hakeemkphakeem7277 Рік тому +1

    അൽഹംദുലില്ലാഹ്. ഒന്ന് മനസ്സിലായി. ആ ദാമ്പത്യ ജീവിതം നല്ല സന്തോഷം നിറന്നതാണ്. ഒന്നും വലുതായി ഇല്ലെങ്കിലും. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @nehashashi6821
    @nehashashi6821 Рік тому +6

    God bless this beautiful couple and their family ❤

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Рік тому +2

    അങ്ങനൊക്കെ മതി.... എന്ന ചിന്തയിലല്ല.... 👍👍👍

  • @nachooskodumudi3433
    @nachooskodumudi3433 Рік тому +17

    ആ പപ്പടം തിന്നുന്നവൻ തീരെ ഒരു ഉളുപ്പ് ഇല്ലാത്തവനാ

    • @muneermuneer879
      @muneermuneer879 Рік тому +1

      ബ്രോ ഞൻ ഒരു 3 പപ്പടം കഴിക്കാറുണ്ട് 🤪

    • @thasleenabasheer3645
      @thasleenabasheer3645 Рік тому +1

      സത്യം

    • @vinaymadhavan6000
      @vinaymadhavan6000 Рік тому +3

      പിന്നല്ലാതെ! പത്തു പപ്പടത്തിനു തന്നെ 40രൂപ വരും. ഇങ്ങനെ ചൂഷണം ചെയ്യുന്ന ആ അലവലാതികൾ എതാണാവോ

  • @sudarsananp1765
    @sudarsananp1765 Рік тому

    എനിക്ക് കണ്ടപ്പോൾ കൊതി യാകുന്നു. അടുത്തായിരുന്നെങ്കിൽ പോയി കഴിക്കാമായിരുന്നു. ആദമ്പതികളുടെ നല്ല മനസ്സിനെ ദൈവം നല്ലതു തന്നെ വരുത്തും. ഇതൊക്കെ പലരും കാണേണ്ട കാഴ്ച കളാണ്. ഇനിയും ഇതേ പോലത്തെ വീഡിയോകൾ ഇടണമെന്ന് സഹോദരനോട് പറയുന്നു. ഏകനായി കഴിയുന്ന ഒരു സഹോദരനാണു ഞാൻ.🙏🙏🙏🙏🙏🙏🙏🙏💗💗💗💗🌿🌿🌿🌿

  • @sureshnair2393
    @sureshnair2393 Рік тому +9

    Really Thanks for showing a really nadan restaurant with tasty. Your innovative spirit is great. Please don't give more than 2 pappadam.

  • @royithankachan2739
    @royithankachan2739 Рік тому +5

    💕💕ഇക്ക ഇങ്ങള് പൊളി ആണ് 👌👌🙏👍👍👍

  • @sreekrishnansk5948
    @sreekrishnansk5948 Рік тому

    എല്ലാവരും ഇവരുടെ മനസ്സ് പോലെ ചിന്തിക്കുന്നവർ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി (ഹക്കീം താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @jasminazaan3490
    @jasminazaan3490 Рік тому +1

    Nalla uppayum ummayum deergayuss unadakattea ameen

  • @swalahthirurangadi4669
    @swalahthirurangadi4669 Рік тому +7

    ആത്മാർത്ഥ സ്നേഹം ഉള്ള ഭാര്യ ഭർത്താവ് , അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ourprettyzain7905
    @ourprettyzain7905 Рік тому +2

    😋😋😋😋 Adipoli.... Pakka Nadan food and Nadan manas... Innocent people..❤❤❤Keep going....kunju kadayum valya manasum

  • @anwarabbas4860
    @anwarabbas4860 Рік тому +1

    Mashaallah❤
    പാവം ഇക്കായും ഇത്തായും, ഇനിയും ആയുർആരോഗ്യത്തോട് കൂടി ഒരുപാട് കാലം മറ്റുള്ളവർക്ക് ആഹാരം കൊടുക്കുവാനും ഒരു പാട് സമ്പാദിക്കാനും രണ്ട് പേർക്കും സാധിക്കട്ടെ❤❤❤

  • @shameer.f9054
    @shameer.f9054 Рік тому +5

    അടിപൊളി😋😋😋

  • @sacredbell2007
    @sacredbell2007 Рік тому +3

    നാട്ടിന്പുറത്തു നാടൻ ഭക്ഷണം. ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @Mon-xd2fe
    @Mon-xd2fe Рік тому +5

    എടവണ്ണപാറ 👍

  • @shifan281
    @shifan281 Рік тому +3

    അടിപൊളി 👌👌

  • @user-sudhi10
    @user-sudhi10 Рік тому +4

    👍അടിപൊളി ഇക്ക 🥰

  • @nithinnithin8468
    @nithinnithin8468 Рік тому

    Great job
    Engheya ithra cheriya paisak ith mothal aghune

  • @soopymambra2417
    @soopymambra2417 Рік тому

    പറയാൻ വാക്കുകൾ ഇല്ല അടിപൊളിയാണ് ആ പരിസരത്തുള്ള ആരും വിഷമിക്കില്ല ആർക്കും ഇഷ്ടമില്ല

  • @AshokKumar-xf6qw
    @AshokKumar-xf6qw Рік тому +8

    മകനും മകളും ലീവിൽ വന്നാൽ എന്തായാലും പോകും തൃശ്ശൂരിൽ നിന്നും ഉറപ്പു ബഷീർക്കനേയും താത്തനെയും കാണണം ഇന്ഷാ അല്ലാഹ്ഹ്

  • @noornew82
    @noornew82 Рік тому

    നല്ല ഉപ്പയും ഉമ്മയും നല്ല മനസിന്റെ ഉടമകൾ അള്ളാഹു ഹൈർ ചെയ്യട്ടെ

  • @udhayankumar9862
    @udhayankumar9862 Рік тому +1

    വിശപ്പിൻ്റെ് വില അറിഞ്ഞ ഇക്കയും ഇത്തയും നടത്തുന്ന ജനകിയ ഹോട്ടൽ പിന്നെ നമ്മുടെ സ്വന്തം ഹക്കീം ഭായ് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🙏🙏🙏🙏🙏🙏

  • @عبدالسلامالعبدالسلام-د7د

    അള്ളാഹു ഹൈറും റാഹത്തും റഹ്മത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲❤

  • @rijowilly8698
    @rijowilly8698 Рік тому +1

    ഇക്കാ... ഇത്.. പൊളി.... 😋😋😋😋

  • @pratheeshks9561
    @pratheeshks9561 Рік тому

    Nalla manasinu odama thanne ahh ekka umma..allahu kakumarakate...hakim ekka ethinu oru vazikatim kudiyakumbo haiva 😋👍🥰🤗👍

  • @anoopthomas7766
    @anoopthomas7766 Рік тому +2

    മീൻ , നല്ലിക്ക , അതിന്റെ igradiant പണഞ് തരാമോ ഇക്ക

    • @niseenamk-rh4sg
      @niseenamk-rh4sg Рік тому

      പച്ച നെല്ലിക്ക, വെളുത്തുള്ളി, ഇഞ്ചി, pachamulako, kandariyo, പച്ചകുരുമുളക് ചതച്ചത് മഞ്ഞൾപൊടി ഉപ്പും കൂടി കുഴച്ചു ഇച്ചിരിവെള്ളം കൂടി തിളച്ചിട്ട് ചാലയിട്ട് വേവ് pakayal പച്ചവെളിച്ചെണ്ണ.... ഒഴിച് ഇറക്കിവെക്കുക, കറിവേപ്പില രണ്ട് തണ്ട് ഇടണംട്ടോ

  • @shijasponnani6778
    @shijasponnani6778 Рік тому +6

    ഒരു ശരാശരി മലപ്പുറം കുടുംബം ..മലപ്പുറം വിരോധികൾക്കു ഒരു പുസ്തകം

  • @rahulchembalangad1731
    @rahulchembalangad1731 Рік тому +1

    Nanmayum snehavum ulla aalkar....❤

  • @baijuthomas4254
    @baijuthomas4254 Рік тому +1

    I wish to go there . But it’s too far for me. Will you pls send the full address

  • @kumarsv4858
    @kumarsv4858 Рік тому +1

    He is an honest man, also his wife; they are eligible to be praised. Innocent speech from his heart and commitment towards the society and humanity. May God bless them with health and wealth.

  • @razakabdul5263
    @razakabdul5263 Рік тому +1

    സൂപ്പർ ❤

  • @KL50haridas
    @KL50haridas Рік тому +2

    ഹക്കീം ഇക്കാ അവരുടെ വർത്തമാനം കേൾക്കു വയറു തനിയെ നിറയും.. 👍👍👍🥰

  • @abdulnazar7216
    @abdulnazar7216 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ...

  • @abhilashpillai3401
    @abhilashpillai3401 Рік тому +1

    Genuine ❤❤❤❤100% we can trust ❤❤❤❤

  • @sheelavasudevan8620
    @sheelavasudevan8620 Рік тому

    Super meals.
    Avarude aamanasu athanu.
    Eranthal yenthanu bro

  • @abdulkader5798
    @abdulkader5798 Рік тому +2

    God bless you....

  • @ahamadm5393
    @ahamadm5393 Рік тому +1

    ഇങ്ങനെ കൊതിപ്പിക്കാതെഡാ 👍

  • @binilvargeese8552
    @binilvargeese8552 Рік тому

    Malappuram gilayil karuvarakundu iringattiri yil orru achayans hotel undu avide onnu poyi orru vlog cheyanne

  • @mii254
    @mii254 Рік тому +2

    ഒരുദിവസം അവിടെ പോയി കഴിക്കണം ആദ്യമായിട്ട് ആണ് ഇത്രയും വെറൈറ്റി ഐറ്റംസ് കാണുന്നത്

  • @rasheedpotachira5174
    @rasheedpotachira5174 11 місяців тому

    സൂപ്പർ work

  • @ferrerolounge1910
    @ferrerolounge1910 Рік тому

    This is wonderful simple channel, easy to watch

  • @kandiananandbabu8637
    @kandiananandbabu8637 Рік тому +6

    🙏🙏 to this family

  • @shamsytalks9301
    @shamsytalks9301 Рік тому +1

    എന്റെ നാട് 👍👍
    മലപ്പുറം ജില്ലയിലെ എടവണ്ണപാറ ചീടിക്കുഴി..

  • @veerappankk2003
    @veerappankk2003 6 місяців тому

    ഭായ്
    ഊണ് കഴിച്ചു വയർ നിറഞ്ഞതു നിങ്ങടെയാണെങ്കിലും ഹൃദയം നിറഞ്ഞതു ഇത് കണ്ട ഞങ്ങളെല്ലാവരുടേതുമാണ് 😇

  • @ponmelilabraham8128
    @ponmelilabraham8128 Рік тому

    God bless your pleasant service.

  • @Aysha_s_Home
    @Aysha_s_Home Рік тому +1

    Pravasikalkk നല്ല മനസ്സ് Aairikkum🤲🤲🤲🙏🙏🙏❤❤❤

  • @sivakumar4200
    @sivakumar4200 Рік тому +2

    Location google map

  • @veenaantony4953
    @veenaantony4953 Рік тому

    Adipoli.... thani nadan....👌👌👌'erunth' ennuvechal entha? Athinu vere enthelum name undo?

  • @PROFESSOR_PG
    @PROFESSOR_PG Рік тому +1

    നല്ല മനുഷ്യർ ❤️❤️💯

  • @komukuttythottoli3975
    @komukuttythottoli3975 Рік тому +1

    ഇൻശാ അല്ലാഹ്, എല്ലാവർക്കും നല്ലത് വരട്ടെ ❤

  • @hasheebmecheri7038
    @hasheebmecheri7038 Рік тому

    Masha allha grate job

  • @bijumaya8998
    @bijumaya8998 Рік тому +1

    ഇക്ക അടിപൊളി 🌹🙏🏼

  • @ratheeshkc3462
    @ratheeshkc3462 Рік тому

    👍👍👍 superrrrrrr 👌👌👌

  • @sreekumar1166
    @sreekumar1166 Рік тому

    ഇതാണ് യഥാർത്ഥ നാടൻ ഭക്ഷണം
    നന്നായി...

  • @rajeshpochappan1264
    @rajeshpochappan1264 Рік тому

    സൂപ്പർ 🌹👍

  • @babumohan7900
    @babumohan7900 Рік тому

    Super.

  • @jaseerpk8266
    @jaseerpk8266 Рік тому

    Njan inn poyo kazhicju oru raksayum illa poli

  • @nassertrithala9258
    @nassertrithala9258 Рік тому

    ലൊക്കേഷൻ കറക്ട് പറയാമോ ♥️

  • @MusharafVlogs63
    @MusharafVlogs63 Рік тому +1

    KMCC MASHA ALLAH

  • @girigireesh3227
    @girigireesh3227 Рік тому +3

    ചിലവർ ഒരു തവണ വിളമ്പി പോയാൽ പിന്നെ വിഷമം ആണ് വരാൻ, ഇക്ക നിങ്ങൾക്കു നല്ലത് വരട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @nazeerpvk6738
    @nazeerpvk6738 Рік тому +2

    Al hamdulillah
    Allah khair

  • @noushadnoushi1366
    @noushadnoushi1366 Рік тому

    Ikkakk bharya kodukkunna aa support ماشاء الله ❤

  • @thankamanimp9586
    @thankamanimp9586 Рік тому

    Super Manassupole Foodum🥰🙏

  • @saadharanakkaran
    @saadharanakkaran Рік тому

    Yum, I want to go there , to meet this family and have their special food ..

  • @nabeebzubair5391
    @nabeebzubair5391 Рік тому +1

    എന്റെ നാട് ❤

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 Рік тому +6

    😍👌നൂറു രൂപ കൊടുത്താലും മെച്ചമാണ്.....

  • @rejiabraham1231
    @rejiabraham1231 Рік тому

    God bless you both of your faces are innocent

  • @abhiarya130
    @abhiarya130 Рік тому +1

    എരുന്ത് എന്താ സാധനം

  • @sureshbabu4813
    @sureshbabu4813 Рік тому +1

    ഞാനും ഇന്ന് കാട്ട് ചേന തണ്ട് ചക്കക്കുരു കറി.,മാനത ട്ട: മെമ്പയർ ഉപേരി കഴിചു

  • @frontburner1381
    @frontburner1381 Рік тому

    Polichu