ആരും ഇനി വിശന്നിരിക്കേണ്ട വയറു നിറയെ ഭക്ഷണം അതും സൗജന്യമായി രുചിയോടെ

Поділитися
Вставка
  • Опубліковано 7 сер 2024
  • Location
    10°09'48.6"N 76°24'26.3"E
    maps.app.goo.gl/GWKHfBd6nTQC5...
    James Micheal Edan
    Contact number
    98474 88575

КОМЕНТАРІ • 264

  • @rafeeqpcnishyapc3121
    @rafeeqpcnishyapc3121 Рік тому +230

    ഉള്ളവർ കഴിച്ചിട്ട് എന്തേലും കൊടുത്താൽ അദ്ദേഹത്തിന് നാളേക്ക് സാധനങ്ങൾ വാങ്ങാൻ അതൊരു സഹായം ആകും, ദൈവം തുണക്കട്ടെ 😍

  • @aswin5531
    @aswin5531 Рік тому +129

    ഇത് എന്തൊരു മനുഷ്യൻ ആണ് ഭായ് 😍🫂🫂🫂
    സൗജന്യ ഭക്ഷണം ആണേൽ polum quality യിൽ ഒരു കുറവും വരുത്താത്ത ചേട്ടൻ 💞💞💞💯💯💯

  • @anishk6190
    @anishk6190 Рік тому +61

    കുഞ്ഞുനാളിൽ വിശപ്പ് എന്താണ് എന്ന് അറിഞ്ഞ ആൾ ആയിരിക്കണം ഈ ചേട്ടൻ. ഈ നല്ല മനസ്സിന് 👏👏👏

  • @sivaprasadu5437
    @sivaprasadu5437 Рік тому +40

    ഇതാണ് പച്ചയായ മനുഷ്യൻ അമ്പലത്തിലോ പള്ളിയിലോ പോയി വാരിക്കോരി വഴിപാട് കഴിച്ചാൽ ദൈവം കൂടെ പോരില്ല വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നവർ ആരാണോ അവരാണ് ദൈവത്തിന്റെ യഥാർത്ഥ മക്കൾ ചേട്ടന് നൻമ്മ വരട്ടെ 💝
    ഇത് പറ്റുന്ന വരെ ഒരു മുടക്കവും കൂടാതെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ പറ്റുന്നവർ ഈ ചേട്ടനെ സഹായിച്ചാൽ നന്നായിരുന്നു 😊

  • @ASH03ASH
    @ASH03ASH Рік тому +81

    നന്മയുള്ള മനുഷ്യൻ ❤ഇതുപോലെ ചെയ്യാൻ ഒരുപാട് പേർക്ക് തോന്നട്ടെ 👌

  • @leoboy6530
    @leoboy6530 Рік тому +44

    കഴിക്കാൻ വരുന്നവർ എന്തേലും സംഭാവനകൾ കൊടുത്തു പോയാൽ ആ ചേട്ടന് വലിയ ഒരു സഹായം തന്നെ ആവും.. 🥰
    ഇതു പോലുള്ള കടകൾ ഓരോ ജില്ലയിലും ഇണ്ടായിരുന്നേൽ.. 👏🏻👏🏻

  • @sivadasvarma.k.j7531
    @sivadasvarma.k.j7531 Рік тому +33

    ഈ നല്ല മനസ്സിന്റെ ഉടമയെയും അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ....എല്ലാ വിധ സൗഭാഗ്യങ്ങളും നല്കട്ടെ🙏

  • @sithararobert6849
    @sithararobert6849 Рік тому +8

    ചേട്ടൻ്റെ മുഖത്ത് തന്നെ നല്ല തേജസ്❤ ദൈവം അനുഗ്രഹിക്കട്ടെ

  • @videowatcher3062
    @videowatcher3062 Рік тому +6

    ഈ ചെയ്യുന്ന പുണ്യപ്രെവർത്തിയുടെ ഇരട്ടി കൂലി ദൈവം അറിഞ്ഞുകൊടുക്കും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏

  • @anilajoseph2297
    @anilajoseph2297 Рік тому +50

    ദൈവം എപ്പോഴും കൂടേ ഉണ്ടാകട്ടെ 🙏🙏

  • @jestinaugustine1595
    @jestinaugustine1595 Рік тому +13

    യഥാർത്ഥ മനുഷ്യൻ ❤️❤️ ജാതിയോ മതമോ രാഷ്ട്രീയമോ എല്ലാം മനുഷ്യനെ വേർതിരിക്കുന്നു... വിശപ്പ് ഒരുമിപ്പിക്കുന്നു.... വിശപ്പിന് പരിഹാരം കാണുന്നത് അതാണ് യഥാർത്ഥ മനുഷ്യത്വം... സന്തോഷം ... ❤️❤️❤️ ആ ചേട്ടനും കുടുംബവും ആയുസ്സും ആരോഗ്യത്തോടുകൂടി മുൻപോട്ടു പോകട്ടെ.... അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ ഈ പ്രവർത്തിയിൽ ചെറുതല്ല.. ഭാര്യയും മക്കളും ചേർന്നു നിൽക്കുന്നവരും എല്ലാവർക്കും നന്മയുണ്ടാകട്ടെ ❤️❤️❤️❤️❤️❤️

  • @vishnudevdev8889
    @vishnudevdev8889 Рік тому +28

    സ്വന്തം വീട്ടിൽ പോലും ഭക്ഷണം തരാൻ കണക്ക് പറച്ചിൽ അമ്മപോലും ഇത് ദൈവം ആണെന്നു തോന്നുന്നു എനിക്ക് 💞💜💞💜💜💞💜💞💜💜💜🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കാണുബോൾ തന്നെ വയറുനിറഞ്ഞു

    • @SAJINPAPI
      @SAJINPAPI Рік тому +1

      Enna acha enn vilicho

    • @skes6441
      @skes6441 Рік тому +2

      Saramilla panikku pokumbol kelkkendi varilla

  • @binutc36
    @binutc36 Рік тому +14

    വിശപ്പിനോളം വലുപ്പം ഒന്നിനും ഇല്ല. ആനല്ല മനുഷ്യനേയും ഇത് പുറം ലോകത്തെ അറിയിച്ച ഇക്ക യേയും ദൈവം അനുഗ്രഹിക്കെട്ട

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +12

    ഹായ്, ഹക്കിംഇക്ക, വിശക്കുന്ന, മനുഷ്യനുഒരുനോരതെഭക്ഷണം, ജെയിംസ്ചേട്ടനു, ഒരുബിഗ്സല്യൂട്ട്,❤

  • @vidyaraju3901
    @vidyaraju3901 Рік тому +17

    🙏🙏ആയുസും ആരോഗ്യം കൊടുക്കട്ടെ ദൈവം

  • @SureshBabu-sy2li
    @SureshBabu-sy2li Рік тому +10

    വീഡിയോ കണ്ടു കണ്ണ് നിറഞ്ഞുപോയി. നമ്മുടെ നാട്ടിൽ ഇന്നും ഇത്രയും മനസ്സാക്ഷിയുള്ള നന്മ നിറഞ്ഞ മനുഷ്യനുണ്ടല്ലോ എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ചേട്ടനും കുടുംബത്തിനും ഈശ്വരൻ എന്നും ആയുരാരോഗ്യസൗഖ്യം നൽകട്ടെ

  • @sabishasamisabisha499
    @sabishasamisabisha499 Рік тому +20

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌈🌈🌈

  • @izzafathima5974
    @izzafathima5974 Рік тому +6

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @bijumaya8998
    @bijumaya8998 Рік тому +11

    അടിപൊളി ഇക്ക ജെയിംസ് ചേട്ടനെ ഒരു കോടി ആശംസകൾ 🌹

  • @augustinevattoly4025
    @augustinevattoly4025 Рік тому +3

    വിശക്കുന്നവരെ ഊട്ടുന്നതാണ് യഥാർത്ഥ ആരാധന. ജെയിംസിനും റാണിയ്ക്കും മക്കൾക്കും അഭിവാദ്യങ്ങൾ ...

  • @surendrannair4394
    @surendrannair4394 Рік тому +4

    ഈ കലിയുഗത്തിൽ ഇങ്ങനെയും ആൾക്കാരോ.. നന്മകൾ മരിച്ചിട്ടില്ല.. എല്ലാവർക്കും നല്ലത് വരുത്തട്ടെ...❤❤❤🙏🙏🙏

  • @sidheeqc1060
    @sidheeqc1060 Рік тому +6

    ജന്മം"" സഫലമാക്കിയവർ ""
    അച്ചായൻ ദൈവ അനുഗ്രഹം കുടുമ്പത്തിന്ന് മേൽ വാർഷിക്കുമെടാകെട്ടെ
    ആമീൻ ആമീൻ ആമീൻ

  • @maheshgopinath9982
    @maheshgopinath9982 Рік тому +14

    I understood that the owner gives free meals. Hats off to him ❤ Lovely video Hakim ji 🙏

  • @abhisworld7613
    @abhisworld7613 Рік тому +4

    െ ജയിംസേട്ടാ നിങ്ങൾ ആളൊരു പുലിയാണ് കേട്ടാ . ചേട്ടന്റേയും ചേട്ടന്റെ കുടുംബത്തിന്റെയും ആ വലിയ മനസ്സിനെ നമിക്കുന്നു.

  • @soopymambra2417
    @soopymambra2417 9 місяців тому

    ഇങ്ങനെ എല്ലാ ഭാഗങ്ങളിലും തുടങ്ങുകയാണെങ്കിൽ പാവങ്ങൾക്ക് വളരെ ഉപകാരമാകും 🙏 ഈ മനുഷ്യന് അതിന്റെ കൂടെ നിൽക്കുന്നവർക്കും നല്ലതുമാത്രം വരുത്ത റബ്ബേ അള്ളാന്റെ സഹായം എപ്പോഴും അവർക്കും നമുക്ക് ഉണ്ടാവട്ടെ

  • @shibuajooba8487
    @shibuajooba8487 Рік тому +4

    ഇക്ക നിങ്ങളും ആ അച്ചായനെ പോലെ ഒരു പുണ്യമാണ് ❤❤❤

  • @jasir2039
    @jasir2039 Рік тому +3

    ഒരു പാവം നിഷ്കളങ്കനായ മനുഷ്യൻ ആ face കണ്ടാൽ അറിയാം 🥰🥰😍

  • @prasana3232
    @prasana3232 Рік тому +2

    ദൈവംസഹോദരനെ
    സമൃദ്ധി യായി അനുഗ്രഹിക്കട്ടെ 🙏
    മക്കളും തലമുറകളും അനുഗ്രഹിക്കപെടട്ടെ
    🙏🙏🙏

  • @philipmervin6967
    @philipmervin6967 Рік тому +1

    ഇതാണ് ദൈവരാജ്യം, 🙏നഗ്നനെ ഉടുപ്പിക്കുക, വിശക്കുന്നവന്റെ വിശപ്പ് മാറ്റുക...
    സന്തോഷം പ്രസരിക്കുന്ന മുഖം ആണ് ജെയിംസ് ന്

  • @whiteandwhite545
    @whiteandwhite545 Рік тому +2

    നന്മയുള്ള മനുഷ്യൻ, സർവ്വ ശക്തനായ ദൈവം തമ്പുരാൻ താങ്കളെയും, കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ 🙏💓

  • @chandraskitchen3387
    @chandraskitchen3387 Рік тому +1

    ഇത്രയും സ്നേഹമുള്ള മനുഷ്യന്‍മാർ ഈ കേരളത്തില്‍ ഉണ്ടോ? വേറെ ഒന്നും പറയാനില്ല
    ദൈവം അദ്ദേഹത്തിന് ഒരുപാട് അനുഗ്രഹവും ആയുസ്സും കൊടുക്കട്ടെ 😍😍❤️❤️❤️🙏👍

  • @sureshnair2393
    @sureshnair2393 Рік тому +10

    Really a helping restaurant with a new concept. Thanks for nice video again waiting for next video soon

  • @sajikumarmylakkara232
    @sajikumarmylakkara232 Рік тому +10

    എല്ലാ അനുഗ്രഹവും ഉണ്ടാകും ❤

  • @priyavenugopal
    @priyavenugopal Рік тому +6

    James= God 's own son 🙌🙏🙏

  • @pauljames3721
    @pauljames3721 Рік тому +3

    ഒരു പച്ചയായ നന്മമരം... ❤️❤️🙏🙏

  • @jaseer650
    @jaseer650 Рік тому +4

    ഇതിലെ കമന്റുകള്‍ കണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമോ 😢

  • @ratnamvasudevan7348
    @ratnamvasudevan7348 Рік тому +3

    God bless Mr James. Big salute ❤❤❤

  • @noushadkaippanveetil3573
    @noushadkaippanveetil3573 Рік тому +1

    ഈ അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും പടച്ചവൻ വരത്തില്ല 🙏🙏

  • @moorthyc8807
    @moorthyc8807 Рік тому +1

    ഈ മഹാ മനസ്സിന് ഒരായിരം നന്ദി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @nishathrahim9428
    @nishathrahim9428 Рік тому +3

    Allah ഇ വ്യക്തിക്ക് എന്നും നല്ലത് മാത്രം വരട്ടെ. കൂടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണെ Allah ....
    ഇ വ്യക്തിയുടെ ആ നല്ല മനസിന് മുന്നിൽ 1 കോടി പ്രാവശ്യം ഞാൻ ശിരസ്സ് നമിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @veenaantony4953
    @veenaantony4953 Рік тому +1

    James chetta.... Daivam ayusum arogyavum nalki anugrahikkatte.... 👍👍👍👍👍👍🙏🙏🙏

  • @ansaransar724
    @ansaransar724 Рік тому

    Ee nalla manassinu oraayiram nanni. Ethaanu sevanam. Raashtriyakkar kannu thurannu kaanuka. Valanja vazhiyiloode sampathichaal aapathaanu. Ithaanu ee kadayil ninnu kittunna message. Sampaadhyathinu
    oru praadhanyavum kodukkaatha ithaanu oru yadhaartha "Sree Kovil". Prof.K V THOMAS ne ee kovilil 2 dhivasam kettiyittu kaanickanam.

  • @Girish749
    @Girish749 Рік тому +1

    നൻമയുള്ള ചേട്ടന്Big selute

  • @Jasir12345
    @Jasir12345 Рік тому +6

    കുക്കിംഗ് ഗ്യാസ് പല ചരക്ക് സാധനങ്ങൾ പണിക്കരുടെ കൂലി ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു പൈസ കിട്ടിയിട്ട് പോലും മുമ്പോട്ട് പോവാൻ ബുദ്ധിമുട്

  • @honeymahi4944
    @honeymahi4944 Рік тому +4

    Great Man... God bless him🙏

  • @alexandermathews3111
    @alexandermathews3111 Рік тому

    Blessings on Blessings upon James and whole family. Thanks for sharing. Loooong life and health and wealth upon James family, generation to generation

  • @sarithamahesh9312
    @sarithamahesh9312 Рік тому

    Good chetta big salute free food kodukunatham nalla virthiyilum pinne helthi food um God blessed

  • @soulcurry_in
    @soulcurry_in Рік тому

    Salam Hakeem bhai. Entoru manushyan. Deivam Ella Vida anugraham kodukkate

  • @noushadhamza354
    @noushadhamza354 Рік тому +2

    Ekkaaa superrr jaims chattaiii onum parayanillaaa superrr 😊😊😊😊

  • @kvn1044
    @kvn1044 Рік тому +2

    എന്തിനാണ് അപ്പവും അരവണയും രൂപയും ദേവസ്വത്തിന് കൊടുക്കുന്നത് ഇതു പോലുള്ള നന്മചെയ്യുന്നവരെ സഹായിക്കുക. ദൈവം അനുഗ്രഹിക്കും

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 Рік тому +5

    Masha Allah 👌👌👌👌👍👍👍

  • @rajeshwardayal9677
    @rajeshwardayal9677 Рік тому +1

    God Bless You Chetta and your family

  • @sharuperunchery3188
    @sharuperunchery3188 Рік тому +3

    Paisa idunnathu videoyil kanikkatha ikka marana mass.. Enthayalum enthenkilum kodukkathe ningal porillannu ariyam..

  • @pratheeshks9561
    @pratheeshks9561 Рік тому

    Nalla manasinu odama thanne allahu oppam ondakumarakate..🥰🥰🤗👍

  • @thumkeshp3835
    @thumkeshp3835 Рік тому +1

    🙏നമസ്കാരം 🙏
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @kairaly1672
    @kairaly1672 Рік тому

    Palakadan mattari kondu kanjivechaal adipoliyaa👍👍

  • @abhilashkerala2.0
    @abhilashkerala2.0 Рік тому

    Great work chetta
    Good place
    Yellavarukkum use aagum..
    Ullavar help cheiyanam
    Engane yethara Peru cheiyum nu ariyilla ennalum yellarum maximum parasparam help cheiyu..
    ❤❤❤

  • @athiramohan9281
    @athiramohan9281 Рік тому +5

    Hats off to you ❤❤❤❤❤

  • @sindhup8508
    @sindhup8508 Рік тому

    Ikka Eghanay manasulla alukal undallo nammudaynatil God bless you chettai

  • @joy300
    @joy300 Рік тому +2

    God bless him and family

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @jayaprakashthankappan483
    @jayaprakashthankappan483 9 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ ഈ കലികാല കാലഘട്ടത്തിലും ഇത്തരം ആളുകൾ ജീവിച്ച് ഇരിക്കുന്നുണ്ട് എന്നത് തന്നെയാണ് എറെ പേരെയും , ചിന്തിപ്പിക്കുന്നത്🙏🙏🙏🙏

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 5 місяців тому

    ഏറ്റവും മഹത്തായ ദാനമാണ് അന്നദാനം. ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ!!!

  • @navaschukkudunvs4229
    @navaschukkudunvs4229 Рік тому +1

    ഇതേ പോലെ നന്മ മനസ്സുകൾ👌❤️👍

  • @alexvarghese2826
    @alexvarghese2826 Рік тому +1

    Great. God bless.

  • @mohanrajan9594
    @mohanrajan9594 Рік тому

    Dhaivam anugrahikkatte chettane

  • @MiniSuresh-co2vu
    @MiniSuresh-co2vu Рік тому

    Chettante nalla manasinu thanks chettane daivam kaividilla

  • @remykitchen3847
    @remykitchen3847 Рік тому

    Endhoru nalla.manasu.adhyegathenu ende abinandanangal avarkku mutta Kari.kazhikkundhadju.kanumbol.kodhi.avunnu bakkiyavan😊

  • @skrskr2043
    @skrskr2043 Рік тому +17

    നല്ല മനുഷ്യൻ.... ഈശ്വരൻ ദീർഘായുസ് നൽകട്ടെ ❤❤❤

  • @black_pc-786
    @black_pc-786 Рік тому +1

    ഭക്ഷണത്തിൽ മായം ചേർത്തും,, പഴകിയ മാംസവും , മീനും,, മൊത്തവും മനുഷ്യന്റെ ആരോഗ്യത്തിനു ദോഷം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നല്ല പേരും ബോർഡ് എഴുതിവെച്ചു വിഷം വിൽക്കുന്ന നമ്മുടെ നാട്ടിലെ ഹോട്ടലുകാർ കണ്ടു പഠിക്കട്ടെ.... പൈസ വാങ്ങിച്ചു അവർ നൽകുന്ന വിഷത്തേക്കാൾ എത്രെയോ നല്ലതാണ് കഞ്ഞിയും .. തോരനും .. പപ്പടവും ഒക്കെ കൂട്ടിയുള്ള ഭക്ഷണം...

  • @nehashashi6821
    @nehashashi6821 Рік тому +2

    God bless the brother

  • @girishkv3231
    @girishkv3231 Рік тому +3

    Great awesome 🎉

  • @sheelavasudevan8620
    @sheelavasudevan8620 Рік тому

    Nalla achayan.
    Niranjan achayan.
    God bless you.
    Ullavar kazhichittu cash koduthal nallathu.

  • @athiramanu7121
    @athiramanu7121 Рік тому +2

    God bless you 👍👍👍

  • @minithomas4036
    @minithomas4036 Рік тому +1

    Nice human congratulations

  • @sandeepsajan124
    @sandeepsajan124 Рік тому

    Valare nanmayulla manushyan

  • @JRX900
    @JRX900 Рік тому

    Annam daivam anu , athu manasu niranju kodukuna ningale daivam anugrahakitaeee

  • @bennytc7190
    @bennytc7190 Рік тому

    God bless mr James. Big SALUTE to Mr. Hakeem for your effort. God bless you also. ❤❤❤❤❤👏👏👏👏👏⚘⚘⚘👍🙏🙏🙏

  • @chandrabose6914
    @chandrabose6914 Рік тому +1

    ചേട്ടന് നല്ലത് വരട്ടെ

  • @rameshmp9944
    @rameshmp9944 Рік тому +1

    Jaims chetanum familykum deergayus nerunu.

  • @DineshDinesh-oi4of
    @DineshDinesh-oi4of Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @sujithchandran2770
    @sujithchandran2770 Рік тому +2

    നന്മ മനസിന്‌..... ബിഗ് സലൂട്ട്

  • @JRX900
    @JRX900 Рік тому

    Ethupolae nanma Ula kurachuper e bhoomiyil ulathukondu ennum e bhoomi ethupolae nilanilkunaee

  • @jaleeljeli2242
    @jaleeljeli2242 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ.. ചേട്ടനെ... കഴിവുള്ളവർ സഹായിക്കുക...

  • @basheerk1657
    @basheerk1657 Рік тому +2

    Aameen

  • @renjinim.t3624
    @renjinim.t3624 Рік тому +6

    നല്ല ഒരുവ്യക്തി യാണ് ഇദ്ദേഹത്തിന് ഈശ്വരൻ ആയുസും ആരോഗ്യ വും നൽകട്ടെ 🙏🙏

  • @BibleMalayalamAudio
    @BibleMalayalamAudio Рік тому

    ദൈവം അനുഗ്രഹിക്കട്ടെ....🙏

  • @shaijupb3873
    @shaijupb3873 Рік тому +1

    അദ്ദേഹത്തെ ഈശ്വരൻ അനു ഗ്രഹിക്കട്ടെ

  • @aravindakumar7256
    @aravindakumar7256 Рік тому +2

    God blesse you❤❤❤

  • @lazybun_india5134
    @lazybun_india5134 Рік тому +1

    Nice work 👏🏽👏🏽

  • @mohammedyousuf3146
    @mohammedyousuf3146 Рік тому

    allahuvinte anugraham eppozhum undagatte

  • @machineenthusiast4393
    @machineenthusiast4393 Рік тому

    നല്ല മനുഷ്യർ ഇനിയും ഉണ്ട് ഒരുപാടു 🙏🙏🙏❤❤❤

  • @rojasmgeorge535
    @rojasmgeorge535 Рік тому +1

    🙏🏼🙏🏼🙏🏼അത്ഭുതം ആണ്... ദൈവം കൂടെ ഉണ്ട്...

  • @jaisonchambady1954
    @jaisonchambady1954 4 місяці тому

    ഇങ്ങനെയുള്ള നന്മയുള്ള മനുഷ്യരിൽ ഭൂമിയിലുള്ള കാരണമാണ് ഭൂമി ഇന്നും നിലനിന്നു പോണത് പ്രത്യേകിച്ച് യൂസഫലി സാർ

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Рік тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @saras102
    @saras102 Рік тому +5

    Those who have money should pay for the food and those who has extra bit of money should pay a bit more . Can't weight the amount of respect for this man.🙏

  • @achusam2932
    @achusam2932 Рік тому

    Daivame edhehathe anugrahikkane

  • @sachinkumars9082
    @sachinkumars9082 Рік тому +1

    God bless 🙏🙏🙏💕

  • @soorajmandampulli
    @soorajmandampulli Рік тому +2

    വിശപ്പ് ആണ് രുചി, വളരെ നല്ല ആശയം. ഭാവുകങ്ങൾ!

  • @vinodk812
    @vinodk812 Рік тому +2

    സൂപ്പർ വീഡിയോ ബ്രോ......👌👌👌👌