സ്വന്തം ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ എന്തെങ്കിലും കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോൾ തടസ്സങ്ങൾ വരുമ്പോൾ സ്വന്തം മനസ്സിന്റെയും ചിന്തയുടെയും പ്രശ്നങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാതെ മറ്റു പല ആളുകളെയും മറ്റുപല കാര്യങ്ങളെയും കുറ്റപ്പെടുത്തിയിട്ടില്ലേ പെട്ടെന്ന് ദേഷ്യം വരുന്നു ആകെ stress അനുഭവിക്കുന്നു മുൻപ് കഴിഞ്ഞുപോയ പല സംഭവങ്ങളുടെയും ആളുകളുടെയും ഓർമ്മകൾ ഇപ്പഴും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമില്ല എന്താണ് എന്റെ കഴിവ് എന്ന് എനിക്ക് തിരിച്ചറിഞ്ഞിട്ടില്ല ഇതിനൊക്കെ പരിഹാരം വേറെ ആരുടേയും അടുത്തല്ല നിങ്ങളുടെ മനസ്സിന് ഉള്ളിൽ തന്നെയാണ് അതെ നിങ്ങൾ തയ്യാറാണെങ്കിൽ ഈ ഒരു മാസത്തെ ക്‌ളാസ് നിങ്ങളുടെ മനസ്സിന്റെ രഹസ്യങ്ങളെ അറിഞ്ഞു ജീവിതത്തിൽ മാറ്റം കൊണ്ട് വരാൻ കഴിയും നിങ്ങൾക്കുള്ളിലെ നിങ്ങളെ തിരിച്ചറിയൂ ..💎 + 91 97 46 49 32 11
ആർക്കും എന്നെ വേണ്ട,ആരും എന്നോട് സംസാരിക്കുന്നില്ല,ഞാൻ ചീത്ത കുട്ടി ആണ് എന്ന ചിന്ത എനിക്ക് എന്നും വരുന്നുണ്ട്.ഞാൻ ഇതുവരെയും class ൽ full pass ആയിട്ടില്ല.പഠിക്കണം എന്ന ചിന്ത എനിക്ക് ഉണ്ടെങ്കിലും ഇവിടെ എന്നെ എല്ലാരും തളർത്തുകയാണ്.എനിക്ക് പക്വത ഇല്ല എന്നും നല്ല ബോധത്തിലല്ല ഞാൻ നടക്കുന്നതെന്നും വീട്ടുകാർ എന്നോട് എപ്പൊഴും പറയും.ഞാൻ ഇതെല്ലാം കേട്ട് നിൽക്കും.ഞാൻ അതോടെ തളരും.വെറുതെ ഇരിക്കുന്ന സമയത്ത് എന്തൊക്കെയോ ഞാൻ ചിന്തിച്ച് പോകും.ആരെയും കാണിക്കാതെ ഞാൻ കരയും.എന്നാൽ ഈ വിശമങ്ങൾ എന്റെ മാതാവിനോട് പറയാനുള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല.ഇതൊക്കെ ആണെന്റെ problems😢😢
എന്റെ ഏറ്റവും വലിയ വിഷമം എന്താണെന്ന് വെച്ചാല്‍ എനിക്ക് ബെസ്റ്റ് ഫ്രണ്ട് ഇല്ല അതാണ്, ബാക്കി എല്ലാവരും അവരുടെ ഫ്രണ്ട്സുമായിട്ട് നടക്കുമ്പോൾ ഞാന്‍ മാത്രം ഒറ്റക്ക് നടക്കും ഇതാണ് എന്റെ ഏറ്റവും വലിയ depression
ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക
എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സ് പട പട ഇടിക്കാൻ തുടങ്ങും.. നല്ലപോലെ ടെൻഷൻ ഉണ്ട് എത്ര നോക്കിയിട്ടും അത് കുറയുന്നില്ല... ഒരു 9 വർഷം ആയി ഈ ടെൻഷൻ അനുഭവിക്കാൻ തുടങ്ങിയിട്ട്... പിന്നെ ചെറിയ കാര്യങ്ങൾക്ക് വല്ലാത്ത പേടിയും.. ഇത് മാറ്റാൻ എന്തെകിലും വഴി ഉണ്ടോ
എനിക്കും ഉണ്ട് ചില ആളുകൾ നമ്മളോട് പെരുമാറുന്നത് കാണുമ്പോൾ ദേഷ്യം വരും. ചെറിയ കാര്യങ്ങൾക്കു പോലും കണ്ണുനിറയും ഫോർ എക്സാമ്പിൾ ഫിലിം. ഇമ്മോഷ്ണൽ മൂവി കനാടാൽ അപ്പൊ കരയും.ചിലപ്പോൾ തോന്നും i am the best . ആ ധൈര്യo അങ്ങിനെ നിക്കാണെങ്കിൽ എന്തും നടക്കും. പക്ഷെ അത് 5 മിനിറ്റ് അതില്കൂടുതൽ നിക്കില്ല
Dr.. എന്റെ അച്ഛന്.. ടെൻഷൻ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ.. ശരീരം വിറക്കുകയും. കുറച്ചുകഴിഞ്ഞാൽ . കയ്യും കാലും കാലും.. ഇട്ട് അടിക്കുകയും.. തളർന്നുപോവുകയും ചെയ്യുന്നു.. വളരെ ഭയാനകമായ അവസ്ഥയാണ് കാണാൻ കഴിയുന്നത്.. ഇതിന് എന്ത് പ്രതിവിധിയാണ് ഉള്ളത്..അങ്ങനെ വരുന്ന സമയത്തു ഉടനടി ഏത് രീതിയിൽ ഉള്ള പ്രതിവിധിയാണ് എടുക്കേണ്ടത്... നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു...
Hello Dr, ഞാൻ ഒരു 10th ൽ പഠിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു ദിവസം രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് എനിക്ക് ഞാൻ മരിക്കാൻ പോവുകയാണ് എന്ന് ഒരു തോന്നൽ മനസ്സിലേക്ക് വന്നു എന്ത് കൊണ്ടാണ് അന്ന് അങ്ങനെ വന്നത് എന്ന് എനിക്ക് അറിയില്ല പക്ഷെ അങ്ങനെ തോന്നിയ സമയത്ത് ഞാൻ പെട്ടെന്ന് എഴുന്നേറ്റു, എന്റെ heartbeat വളരെ speed ആവാൻ തുടങ്ങി എനിക്ക് heart attack വരികയാണ് എന്ന് എനിക്ക് തോന്നി ഞാൻ പെട്ടെന്ന് തന്നെ എണീറ്റ് ഈ കാര്യം എന്റെ parents നോട് പറഞ്ഞു. എന്റെ Full Control പോയിരുന്നു family എല്ലാവരും എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും എന്റെ ശ്രദ്ധ മുഴുവൻ heartbeat ലേക്കായിരുന്നു. ഇത് ദിവസങ്ങളോളം നീണ്ടു നിന്നു doctors നെ കണ്ടു thyroid check ചെയ്തു അതിൽ Normal ആയിരുന്നു but അന്ന് എന്റെ മനസ്സിൽ കയറിയ ഒരു ചിന്തയാണ് എനിക്ക് heart attack വരുമോ എന്നുള്ളത്. എനിക്ക് വീട് വിട്ട് പുറത്തിറങ്ങാൻ വരെ പേടിയായിരുന്നു. പുറത്തേക്കു പോയാൽ വീട്ടിലേക്ക് എത്തുന്നതിന് മുമ്പ് heart attack വരും എന്ന ചിന്ത. അങ്ങിനെ 2 or 3 general practitioners നെ consult ചെയ്തു ECG വരെ എടുത്തു അതും normal ആയിരുന്നു. ഞാൻ കുറേ കൂടി spiritual ആവാൻ തുടങ്ങി അങ്ങിനെ എന്റെ പരിശ്രമത്തിലൂടെയും ഞാൻ ഈ സംഭവങ്ങൾ മറക്കാൻ തുടങ്ങി. +1 and +2 Complete ചെയ്തു എനിക്കോർമ്മയുണ്ട് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പേടിച്ച ഞാൻ അന്ന് school arts program ന് Dance വരെ കളിച്ചു, ഒരുപാട് crowd ഉള്ള programs ൽ perform ചെയ്തു. അങ്ങിനെ എന്റെ പഴയ ഓർമ്മകൾ മറന്നു വരുന്ന സമയത്ത് എന്റെ mother ന്റെ grandmother മരിച്ചു. ആ സമയത്ത് എനിക്ക് വലിയ കുഴപ്പമില്ലായിരുന്നു but അവരെ മറമാടുന്ന ചടങ്ങിൽ ഞാൻ പങ്കെടുത്തു ആ സമയത്ത് എനിക്ക് പഴയത് പോലെ എന്റെ മനസ്സിലേക്ക് എന്റെ മരണത്തെ കുറിച്ചുള്ള ചിന്ത കടന്നു വന്നു. ഞാൻ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറി. അന്ന് മുതൽ ഇന്ന് വരെ ഞാൻ വീണ്ടും ഈ problems നെ ആരോടും പറയാതെ സ്വയം control ചെയ്യാൻ ശ്രമിക്കുകയാണ്. Anxiety കൂടി ഇപ്പൊ അതൊരു Panic disorder ആയി മാറിയിരിക്കുകയാണ്. So, ഞാൻ മുമ്പ് Panic ആയിട്ടുള്ള Situations നേയും സ്ഥലങ്ങളേയും ഞാൻ ഇപ്പോൾ Avoid ചെയ്തു കൊണ്ടിരിക്കുകയാണ്. ചില സന്ദർഭങ്ങളിൽ അത്തരം സ്ഥലങ്ങളിൽ പോകൽ നിർബന്ധമായി വരുന്ന സമയത്ത് അവിടെ എത്തിയാൽ ഞാൻ Panic ആവാൻ തുടങ്ങും എന്റെ Heartbeat Very Fast ആവും എനിക്ക് തോന്നും ഇന്ന് ഞാൻ heart attack വന്നു മരിക്കും എന്ന് but എനിക്ക് അവിടെ നിൽക്കൽ നിർബന്ധമായത് കൊണ്ട് ഞാൻ അത് face ചെയ്ത് അവിടെ നിൽക്കും. പേടിയുള്ള സ്ഥലങ്ങളിൽ വീണ്ടും വീണ്ടും പോകുന്നത് കൊണ്ട് Panic problems മാറും എന്ന് ഞാൻ കേട്ടിട്ടുണ്ട് but എനിക്ക് അത് work ആവുന്നില്ല. എനിക്ക് എന്റെ ഈ problems ആരോടാണ് പറയേണ്ടത് എന്ന് അറിയില്ല. ഞാൻ ഒരു below average family യിൽ ആണ് ജീവിക്കുന്നത്. എന്റെ parents നും 2 sisters നും ഏക പ്രതീക്ഷയാണ് ഞാൻ. But ഈ problem കാരണം ഒരു ജോലിക്ക് പോകാൻ പോലും എനിക്ക് കഴിയുന്നില്ല. നല്ല ഒരു Psychologist നെ കാണണം എന്നുണ്ടെങ്കിൽ പോലും എന്റെ കയ്യിൽ അതിനുള്ള സാമ്പത്തികവും ഇല്ല. എന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന പ്രായമായ parents നോട് ഞാൻ എങ്ങനെ എന്റെ ഈ അവസ്ഥ പറയും. ഞാൻ helpless ആണ്. ഈ Comment boxil പറയാൻ കഴിയുന്നതിലും അപ്പുറമാണ് എന്റെ പ്രശ്നങ്ങൾ Please Help Doctor 🙏🙏🙏
ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക
ഈ വീഡിയോ കണ്ട 99% പേരും അന്വേഷിച്ച് വന്നതാണ് അല്ലാതെ അവിചാരിതമായി എത്തിപ്പെട്ടതല്ല ഈ കമൻ്റ് ബോക്സിൽ...എനിക്ക് നിങ്ങളോട് പറയാനുള്ളത് സ്വയം ഇഷ്ടപ്പെടുക,ആരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത്.2020 മുതൽ എല്ലാംകൊണ്ടും (സാമ്പത്തികം,ആരോഗ്യം, മാനസിക,കുടുംബ) പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളാണ് ഞാൻ മരിച്ചാലോ എന്ന് വരെ പല തവണ ആലോചിച്ചതാണ് പക്ഷേ ഇപ്പോൾ കര കയറി വരുന്നു. ക്ഷമിക്കുക നിങ്ങൾക്കുള്ള ആ നല്ല ദിനം വിദൂരമല്ല,എൻ്റെ വാക്കുകൾ കുറിച്ചിട്ടോളു ഇത് വായിക്കുന്ന ഓരോരുത്തരും
എൻ്റെ പ്രധാന പ്രശ്നം , എല്ലാത്തിനും പേടിയാണ് psc പഠിക്കുന്ന വ്യക്തിയാണ് ,4 വർഷമായി പഠിക്കുന്നു...ഞാൻ ഒരു മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ഉള്ള ആളാണ് , ഞാൻ അത്യാവശ്യം എല്ലാ work നും പോയിട്ടുണ്ട് ,അതോണ്ട് തന്നെ ആ ജോലി കൊണ്ട് ജീവിതത്തിൽ ഞാൻ ഒന്നും ആവില്ല ന്നു എനിക്ക് അറിയാം, അതോണ്ട് തന്നെ എനിക്ക് മുന്നേറണം എന്ന വാശി ആണ് ,പക്ഷേ പലയിടത്തും തോറ്റ് പോകുന്നു , കൊവിഡ് ഉം psc യുടെ പുതിയ പരിഷ്കാരവും കൊണ്ട് മനസ്സ് ഉലഞ്ഞു നിൽക്കുമ്പോൾ ആണ് ഞാൻ ആഗ്രഹിച്ച എക്സാം വന്നത്, ആഗ്രഹിച്ചു പഠിച്ചു നല്ല മാർ്ക് വാങ്ങി , നല്ല ഹാപ്പി ആയിരുന്നു ,പക്ഷേ physical test പാസ്സ് ആയില്ല 2 test എണ്ണവും പോയി തുടർന്ന് സിസ്റ്റർ ൻ്റ് മര്യേജ് , ഞാൻ ഈ കര്യങ്ങൾ ഒക്കെ ഈ ജോലിയിൽ ആണ് ബിൽഡ് ചെയ്തത് പക്ഷേ എല്ലാം തകർന്നു ,ഞാൻ ഒരു ചോദ്യ ചിഹ്നം ആയി മാറി .ഒരുപക്ഷേ റാങ്ക് ലിസ്റ്റ് വന്നിരുന്നേൽ state ൽ തന്നെ ടോപ് 20 യിൽ തന്നെ ഉണ്ടാവും ഞാൻ🙁 ആഗ്രഹിച്ചത് ഒന്നും കിട്ടുന്നില്ല ,ഞാൻ ആകെ തളർന്നു പഴയ പോലെ പഠിത്തം സ്പീഡ് ഇല്ല , കൊവിഡ് ഉം ,മാറി വന്ന psc പരിഷ്കാരം , വീട്ടിലെ ശിവരാത്രികൾ എല്ലാം കൊണ്ടും പൊറുതി മുട്ടി ,ഒന്നിനും ഒരു ഉഷാർ ഇല്ല , പിന്നെ എൻ്റെ ഹാർട്ട് ബീറ്റ് എപ്പോഴും നല്ല സ്പീഡിൽ ആണ് മിടിക്കാറു അതെനിക്ക് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല ശ്വാസം പോലും ശരിയ വണ്ണം ലഭിക്കുന്നില്ല പേടി ആവുന്നു, എനിക്ക് ഈ പേടി കയറികൂടിയത് എൻ്റെ വീട്ടിൽ നിന്നാണ് അച്ഛൻ ആണ് കാരണം ,എന്നും മദ്യപിച്ച് വീട്ടിൽ വഴക്കും അടിയും ആണ് ഞാൻ ഇത് 5,6 വർഷമായി അനുഭവിക്കുന്നു ഇതിൽ ഒരു solution കണ്ടെത്താൻ കഴിയുന്നില്ല ,ഞാൻ മനസമധാനത്തോടെ ഉറങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി ഞാൻ മനസ്മധനത്തിൽ ഒരിക്കലും പഠിച്ചിട്ടില്ല എല്ലാവരും മുന്നേറുമ്പോൾ ഞാൻ ഇപ്പോഴും നിന്നവിടെ തന്നെ നിൽക്കുന്നു , പഠിക്കുന്ന റൂം ഒരു നെഗറ്റീവ് vibe ആണ് എന്നിട്ടും ഞാൻ അവിടെ രാത്രി ഒറ്റക്ക് ആണ് ഇരിക്കാര് വീട്ടിൽ വരാൻ തോന്നുന്നില്ല കഷ്ടപ്പെട്ട് അവിടെ ഇരിക്കുന്നു ,വീട്ടിൽ വരാമെന്ന് വെച്ചാൽ വൈകുന്നേരം എന്നും ഒരു മരണ വീടിന് തുല്യം ,ജീവിതം മടുത്തു, പിന്നെ ഈ പ്രശ്നങ്ങൾ ഒക്കെ കൂട്ടുകാരോട് പറയണം ,അല്ലേൽ അറിയുന്നവരോട് പറയണം എന്ന് ഡോക്ടർ പറഞ്ഞില്ലേ പക്ഷേ ഇതൊക്കെ അവർ കേൾക്കാനോ ,നല്ലൊരു response ഓ അവർ തയാറല്ലെങ്കിലോ , അവർക്ക് എല്ലാവർക്കും അവരവരുടേതായ തിരക്ക് , WhatsApp ൽ 2 ആഴ്ചയയി കയറിയിട്ട് , എല്ലാവരെകളും ഗ്രൂപ്പിൽ ആക്റ്റീവ് ആയി ഉള്ള ആൾ ആണ് ഞാൻ പക്ഷേ ഈ കഴിഞ്ഞ 2ആഴ്ചയായി അവൻ എവിടെ എന്ന് ആരും തിരക്കിയിട്ടില്ല ,ആത്മാർത്ഥ സുഹൃത്ത്ക്കൾ ആണ് പണ്ട് മുതലേ ഒരുമിച്ച് ആണ് , അവരെ ഇങ്ങനെ ആണ് പിന്നെ ഞാൻ ആരോട് പറയാൻ , എന്നിട്ട് ഞാൻ ആണ് അങ്ങോട്ട് ഇന്നലെ വിളിച്ചത്...so ഈ കാലത്ത് എല്ലാവരും busy ആണ് ആരും ആരെയും ശ്രദ്ധിക്കില്ല ,നമ്മുടെ നമ്മൾ തന്നെ നോക്കണം ..😢 പക്ഷേ ഞാൻ പഠിക്കും എ ആണേലും പഠിക്കും ,ജയിക്കും . പക്ഷേ അതിനൊരു വിലങ്ങ് തടി ആയി രാവിലെ എഴുനേൽക്കുമ്പോൾ തന്നെ ഹാർട്ട് ബീറ്റ് അത്രേം സ്പീഡ് ൽ മിടിക്കുന്ന്ത്...ഇതിനൊരു solution ആർക്കെങ്കിലും അറിയാമോ ? ഇതൊന്ന് മാറി കിട്ടിയാൽ മാത്രം മതി , എൻ്റെ വേറെ പ്രശ്നങ്ങൾ അമിതമായ ചിന്ത , മനസ്സ് ഏകാഗ്രതമല്ല, ടെൻഷൻ കാരണം ഹാർട്ട് ബീറ്റ് കൂടുതൽ ശ്വാസം ശരിയായ രീതിയിൽ ലഭിക്കുന്നില്ല , കഴിഞ്ഞു പോയ കാര്യങ്ങൾ വല്ലാതെ വീർപ്പ് മുട്ടിക്കുന്നു , ...ഞാൻ council ങിന് പോയാലോ ന്നു aalochikkuvaa...എന്നെ തന്നെ നഷ്ടപ്പെടുമോ ന്നു ഉള്ള പേടി...😢😢
Hi ഞാനും ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നു പോകുന്നു.എന്തെങ്കിലും മാറ്റം ഉണ്ടോ. overcome cheyan എന്താ ചെയ്യണ്ടത്.വെറുതെ ടെൻഷൻ തോന്നിക്കൊണ്ടെ ഇരിക്കും ഇപ്പലും.ജീവിതം തന്നെ മടുത്ത് പോകുന്നു.
എന്റെ ഏറ്റവും വല്ല്യ പ്രശ്നം ഞാനൊരു introvert ആണ്. എനിക്ക് അങ്ങനെ പെട്ടന്ന് ഒരാളോട് സംസാരിക്കാനും കൂട്ടാവനും കഴിയില്ല... അതുമൂലം ഒരുപാട് ഒരുപാട് പ്രശ്നം ഞാൻ അനുഭവിക്കുന്നു.... മരിക്കാൻ തോന്നുവാ.... എന്തിന് ഇങ്ങനെ ജീവിക്കുന്നു... 😔ജീവിതത്തിൽ പ്രശനങ്ങൾ മാത്രം
@@angelmary001 ഇൻസ്റ്റ id അയക്ക് ഞാൻ അത് പോലൊരു ആൾ പരിചയപെട്ടാലോ ഫ്രണ്ട്‌സ് ആയിട്ട് ആരും ഇല്ലാതെ പോലൊരു തോന്നൽ ഒറ്റപ്പെട്ടു പോയി ഇത് വരെ ഒരു പെണ്ണിനോട് പോലും മറിയാത്തക് മിണ്ടിയില്ല കുടുംബക്കാർ അമ്മയും ഒഴിച്ച് ആണ് പറയുന്നത് ഒരു ഗേൾ ഫ്രണ്ട് ഇല്ല
Doctor ee delivery kazhijathil pine doctor ee video il paranja polleya ente situation ente molodu pollum chilapo deshyam thonnaa.. Enthuoo manasu theere control il nilkathe polle.. Epozhum karayanoke thonaa enk.. Entha ente santhoshavum samadhanavum kittan nan cheyande doctor
ഹായ് ഫ്രണ്ട്‌സ് ആദ്യം തന്നെ സൈക്കിയാട്രിസ്റ്റിന്റെ അടുത് പോകരുതെ .. സൈക്കോളജിസ്റ്റിന്റെയോ, കൗണ്സിലറുടെയോ അടുത്ത പോകുക. അവർ പറയും psychiatriയു ടെ ചികിത്സ വേണോന്ന്..... Mcom കഴിഞ്ഞ എന്റെ student കൗണ്സിലിങ്ങിന് പകരം അവനെ psychiatriye കാട്ടി ജീവിതം നശിച്ചു പോയ കഥ എനിക്കറിയാം. അവന്റെ 'അമ്മ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ എന്തേ ആദ്യം തന്നെ psychiatrye കാണിച്ചതെന്ന് ചോദിച്ചപ്പോൾ ആ 'അമ്മ കരഞ്ഞുപറഞ്ഞത് അതിനുള്ള വിദ്യാഭ്യാസമോ വിവരമോ ഞങ്ങള്ക് ഇല്ലായിരുന്നെന്നാണ്. അവനെ മാറ്റി വേറെ കാണിച്ചപ്പോൾ അവർ പറഞ്ഞുപോലും psychiatriye കാട്ടരുതായിരുന്നെന്നു
Hai Doctor My name is Seethal Enikku veettile jolikal cheyyumpozhum, padikkumpozhum enthannu ariyilla pedipole varunnu. Vaaya vallathe varum aadhyam pinne left eye pidaykkukayum pinne deham virachu veezhunnu. Njan oru pravasyam psychiatrist ne sameepichu. Kandu kurachu naal kuzhappamillayirunnu pakshe ee adutha samayam veendum thudangi
നമ്മക്ക് വേണ്ടത് self love ആണ്.. ഞാൻ നല്ല കോൺഫിഡൻസ് ഉള്ള കൂട്ടത്തിൽ ആണ് പക്ഷെ ഇപ്പോ നമ്മൾക്കു ഏറ്റവും വേണ്ടപ്പെട്ടയാൾ തന്നെ കുറ്റപ്പെടുത്തുമ്പോ, ഒന്നിനും കൊള്ളില്ലന്ന് പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല... ഇപ്പോ എനിക്ക് self loveumilla ഒന്നുമില്ല... എന്തിനോ വേണ്ടി ജീവിക്കുന്ന പോലെ ആയി.. മരണം വരെ ഒരു ജീവിതം
എന്റെ സെയിം അവസ്ഥയാണ് ഫിലിം കാണുമ്പോൾ ചില സീനുകൾ കണ്ടാൽ അപ്പൊ കണ്ണ് നിറയും. ഞാൻ ആരെയും കളിയാക്കാനോ വധാനിപ്പിക്കാനോ പോകാറില്ല. എനിക്ക് പെട്ടന്ന് ദേഷ്യവും വരില്ല നല്ല ക്ഷമയാണ്.ബട്ട് ദേഷ്യം വന്നാൽ എനിക്ക് നിയന്ദ്രിക്കാൻ പറ്റുകയുമില്ല
Njnum ippol Oru vallatha avasyhayiloode aan kadannupokunnath..mam Paranjapole Oru Dr Consult cheythal sheriavumayirikkum..but ente veetil paranjapol Amma vallatha reaction aan thannath ..Enikk entho valya preshnam ullathpole ,ippolum psychologist ennokke kelkumbol thanne ivide valya preshnam aan .. enthayalum overcome cheythe Pattu..
ഞാൻ ഒരുപാട് ആലോചിച്ചു എന്നിട്ടും എന്നെക്കൊണ്ട് പറ്റുന്നില്ല എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹം പക്ഷേ പറ്റുന്നില്ല എല്ലാരും പിന്നെ ഒരു വട്ടം പൂജ്യം ഞാൻ ജീവിച്ചിരുന്ന എനിക്ക് ഭ്രാന്ത് പിടിക്കും എപ്പോഴും ഓർക്കും രാവിലെ എല്ലാം ശരിയാവും ഒന്നും ശരിയായില്ല ഞാൻ ഒരുപാട് സ്വപ്നം കണ്ടു നേടാൻ പറ്റില്ല രാവിലെ എണീക്കുമ്പോൾ ഓർമ്മകൾ പോയാൽ മതിയായിരുന്നു
Enikkum valudhayittund .bhayankara bhayam ellavareyum face cheyan bhudhimutt.but Ella kazhivukal ennil und athinulla shakthiyumund but workout avunnilla .chilappo thalarnnu pokum
Bhayangara tension und. Alkare kanumbm tension. Mentally ok alla. Munkot pokulbm problem tonnunnu. Atholke set aakan patmo. Doctor consult cheytsl mathmumdakmo
ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക
Dr husinte kude guLfilyrnnu njan full activannu Ella karythlum pettnu roominte windows yil kude oru kallane kandu pedichu virachu annu muthal njan fulltwnsion headache neck pain hospital poyo treatment edithu kuzhpamilla but pain marathe depression adichrikukaaa
Lock down vannakaraname sabarhikamayi onnum chayyan kazhiyunnil dr orupad Kadam und ethe shariyakunna divasab lock down ayath ethinikke dr kadathkond tension Mattan kazhiyo
Helo dr.. എനിക്ക് negative ചിന്തകളാണ് എപ്പോളും മാനസിൽ 😰ആരോടും തുറന്ന് പറയാൻ പറ്റുന്നില്ലാ ചില time സാധാരണ പോലെ ആകും ചിലപ്പോൾ ആകെ mind മറുന്നു.. ഇതു depression ആണോ dr കാണണോ...
Same thanne ivdem.... Enthanu enn yathoru idea yum illla.... Veruthe asugam undennnu thonnuka... Oro lab kayari iranguka... Doctorne kanuka.... Cherya oru karyathinu polum over think cheyuka, Google Cheythu athinte extreme kanua... Negative thought kond onnum cheyan patunilla.. Ithokeyanu ente avastha
എല്ലാവരും വെറുതെ ആവിശ്യം ഇല്ലാതെ ടെൻഷൻ അടിക്കരുത് അത് നമ്മുടെ അന്തരിക അവയവങ്ങൾക്ക് പ്രേശ്നങ്ങൾ ശ്രെഷ്ടിക്കും.ഞാൻ ഇതെ പോലെ ആയിരുന്നു ഇപ്പോൾ എല്ലാം കൺട്രോൾ ചെയ്ത് നടക്കുന്നു
Aarodum s hare cheyyan kazhiyatha oru chintha manassil und... Ath enne vallathe alattunnu.orkumbol sankadam varunnu .....😥 epozhum athu thanne orthukondirikkunnu . Njan enthanu cheyyuka? Ithil ninnum oru releaf venam enik..
സ്വന്തം ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ എന്തെങ്കിലും കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോൾ തടസ്സങ്ങൾ വരുമ്പോൾ സ്വന്തം മനസ്സിന്റെയും ചിന്തയുടെയും പ്രശ്നങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാതെ മറ്റു പല ആളുകളെയും മറ്റുപല കാര്യങ്ങളെയും കുറ്റപ്പെടുത്തിയിട്ടില്ലേ പെട്ടെന്ന് ദേഷ്യം വരുന്നു ആകെ stress അനുഭവിക്കുന്നു മുൻപ് കഴിഞ്ഞുപോയ പല സംഭവങ്ങളുടെയും ആളുകളുടെയും ഓർമ്മകൾ ഇപ്പഴും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമില്ല എന്താണ് എന്റെ കഴിവ് എന്ന് എനിക്ക് തിരിച്ചറിഞ്ഞിട്ടില്ല ഇതിനൊക്കെ പരിഹാരം വേറെ ആരുടേയും അടുത്തല്ല നിങ്ങളുടെ മനസ്സിന് ഉള്ളിൽ തന്നെയാണ് അതെ നിങ്ങൾ തയ്യാറാണെങ്കിൽ ഈ ഒരു മാസത്തെ ക്‌ളാസ് നിങ്ങളുടെ മനസ്സിന്റെ രഹസ്യങ്ങളെ അറിഞ്ഞു ജീവിതത്തിൽ മാറ്റം കൊണ്ട് വരാൻ കഴിയും നിങ്ങൾക്കുള്ളിലെ നിങ്ങളെ തിരിച്ചറിയൂ ..💎 + 91 97 46 49 32 11
Iam just 15. Exm related kaaryangal varumbol depressed aaaavunnu. Entha cheyyande ariyunnillla ith just oru beginning maathramalle lyf il. Munnott ini engane exm ne face cheyyum. Orikkalum exm ne pediyaayittalllaa.
ആരോടും ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥ 😊എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തതുപോലെ..... ആരും മനസിലാക്കുന്നില്ല 🙂
Ente same feel😔
Same 👍
Same ente avastha.
😔
Same njanum ithiloody kadanu pokunu
ഇല്ലാത്ത സംഭവം ക്രീയേറ്റ് ചെയ്തു അതാലോചിച്ചു ടെൻഷൻ ഡിപ്രെഷൻ അടിച്ചു പണ്ടാറമടങ്ങും
Same 😂
Njanum,
Njanum
Same
ഞാനും😀
എന്നെക്കാൾ depression coment box il ഉള്ളവർക്ക് ഉണ്ട് എന്ന് അറിഞ്ഞപ്പള് എൻ്റെ depression പോയി😌
😂
😂
🙂
😂
😂😂
നമ്മുടെ സങ്കടങ്ങൾ കണ്ട് സന്തോഷിക്കുകയും വീട്ടിലെ അവസ്ഥ മനപ്പൂർവം മോശമാക്കുന്നവരുടെ ഇടയിൽ ജീവിക്കുന്നത്
ഭയം മാത്രമല്ല നെഞചു വേദനയും ഉണ്ടാക്കുന്നു
Athe😭
Crct😰😰 ithenne nte avastha
Yes guys നിങ്ങൾ എല്ലാം nannayirikkunno
Enikum
Ee avastha aann
എന്നും എന്റെ മനസ്സിൽ ഉള്ള വിശമം ഇല്ലാതാക്കിയ
ഈ നല്ല ഡോക്ടർ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Ningal ee Dr ne kandirunno Dr n ambar undo ende pear sulaikha
ജീവിതം കൈ വിട്ട് പോകുന്നത് പോലെ ഫുൾ ടെൻഷൻ 😔😔😔😔
5 year ആയി.മാറും പറഞ്ഞിട്ടു ഇരുന്നു.ഇതു വരെ ഒന്നും മാറിയിട്ടില്ല.നല്ല tension
@@Kishorappu1998 oh😔😔
Enikkum
@@achumolachumol3632 ഒക്കെ ശരി ആകും ആയിരിക്കും 😔
@@kuttymon4904 Aavo
എനിക്ക് വെറുതെ ഇരുന്നാൽ മനസ്സിൽ എന്തങ്കിലും സങ്കടം വരുന്നു
Yes ബ്രോ same
സ്വന്തം ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ
എന്തെങ്കിലും കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോൾ തടസ്സങ്ങൾ വരുമ്പോൾ സ്വന്തം മനസ്സിന്റെയും ചിന്തയുടെയും പ്രശ്നങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാതെ മറ്റു പല ആളുകളെയും മറ്റുപല കാര്യങ്ങളെയും കുറ്റപ്പെടുത്തിയിട്ടില്ലേ
പെട്ടെന്ന് ദേഷ്യം വരുന്നു
ആകെ stress അനുഭവിക്കുന്നു
മുൻപ് കഴിഞ്ഞുപോയ പല സംഭവങ്ങളുടെയും ആളുകളുടെയും ഓർമ്മകൾ ഇപ്പഴും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു
ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമില്ല
എന്താണ് എന്റെ കഴിവ് എന്ന് എനിക്ക് തിരിച്ചറിഞ്ഞിട്ടില്ല
ഇതിനൊക്കെ പരിഹാരം വേറെ ആരുടേയും അടുത്തല്ല നിങ്ങളുടെ മനസ്സിന് ഉള്ളിൽ തന്നെയാണ്
അതെ നിങ്ങൾ തയ്യാറാണെങ്കിൽ
ഈ ഒരു മാസത്തെ ക്‌ളാസ് നിങ്ങളുടെ മനസ്സിന്റെ രഹസ്യങ്ങളെ അറിഞ്ഞു ജീവിതത്തിൽ മാറ്റം കൊണ്ട് വരാൻ കഴിയും
നിങ്ങൾക്കുള്ളിലെ നിങ്ങളെ തിരിച്ചറിയൂ ..💎
+ 91 97 46 49 32 11
Veruthe ottak irikathe busy aayirikan sremikoo..
Appo enikku matram allalle
@@amalkrishna3804 ellarkum und ith pole ooro preshnangal
ആർക്കും എന്നെ വേണ്ട,ആരും എന്നോട് സംസാരിക്കുന്നില്ല,ഞാൻ ചീത്ത കുട്ടി ആണ് എന്ന ചിന്ത എനിക്ക് എന്നും വരുന്നുണ്ട്.ഞാൻ ഇതുവരെയും class ൽ full pass ആയിട്ടില്ല.പഠിക്കണം എന്ന ചിന്ത എനിക്ക് ഉണ്ടെങ്കിലും ഇവിടെ എന്നെ എല്ലാരും തളർത്തുകയാണ്.എനിക്ക് പക്വത ഇല്ല എന്നും നല്ല ബോധത്തിലല്ല ഞാൻ നടക്കുന്നതെന്നും വീട്ടുകാർ എന്നോട് എപ്പൊഴും പറയും.ഞാൻ ഇതെല്ലാം കേട്ട് നിൽക്കും.ഞാൻ അതോടെ തളരും.വെറുതെ ഇരിക്കുന്ന സമയത്ത് എന്തൊക്കെയോ ഞാൻ ചിന്തിച്ച് പോകും.ആരെയും കാണിക്കാതെ ഞാൻ കരയും.എന്നാൽ ഈ വിശമങ്ങൾ എന്റെ മാതാവിനോട് പറയാനുള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല.ഇതൊക്കെ ആണെന്റെ problems😢😢
Dont worry brother..prarthikkaa.....kalikkaan pova....friends aayittu minkle aavaa.....paattu kelkkaa....
Nalla healthy food kazhikka...regular routine indavanam lifil....ithrem mathi....enikkum ee problems indu bro....
@@SB-mb4hl ഒറ്റപ്പെട്ട ആളുകൾ ഉണ്ടാവും മല്ലോ.......
അതൊക്കെ റെഡി ആവും ബ്രോ..... ഒരു വിധം ആളുകളുടെ പ്രശ്നം ഇതൊക്കെ തന്നെ യാണ്............
Bro... don't be sad....ithe age problem anu everything will be ok....
Same problem ayironnoo arum support cheyyanilayironoo ... 🤧
എന്റെ ഏറ്റവും വലിയ വിഷമം എന്താണെന്ന് വെച്ചാല്‍ എനിക്ക് ബെസ്റ്റ് ഫ്രണ്ട് ഇല്ല അതാണ്, ബാക്കി എല്ലാവരും അവരുടെ ഫ്രണ്ട്സുമായിട്ട് നടക്കുമ്പോൾ ഞാന്‍ മാത്രം ഒറ്റക്ക് നടക്കും ഇതാണ് എന്റെ ഏറ്റവും വലിയ depression
Same avsthaa...
സാമൂഹിക പ്രവർത്തനത്തിന് iraghyal മതി
@@bindhujose2120 hi
Hi
Njnmmmm
ഓരോന്നു ആലോചിച്ചു ഏത് നേരവും സങ്കടം മാത്രം ആണ് 😔
Ente ippoyathe situation 🙂💯
ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക
@@muhammedishaan8443endha business enikkum thalparyam und
Ahnne
Uae I'll ethiy full depression wait loss tiredness ellam indu njn ndhu cheyyum pls reply
മാനസിക വേദനകൾ MOTIVATION MALAYALAM FULL DETAILS PLEASE EXPLAIN
എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സ് പട പട ഇടിക്കാൻ തുടങ്ങും.. നല്ലപോലെ ടെൻഷൻ ഉണ്ട് എത്ര നോക്കിയിട്ടും അത് കുറയുന്നില്ല... ഒരു 9 വർഷം ആയി ഈ ടെൻഷൻ അനുഭവിക്കാൻ തുടങ്ങിയിട്ട്... പിന്നെ ചെറിയ കാര്യങ്ങൾക്ക് വല്ലാത്ത പേടിയും.. ഇത് മാറ്റാൻ എന്തെകിലും വഴി ഉണ്ടോ
Eniku kazhinja onnara varsham ayi thudangiyittu pina 1 month kazhinju poi pineyum vaaran thudangi full branth avunu eniku valatha deshyam varum samshiyavum ann 😔😔
Bro allathinum oru reason und,athu kamdethaan pattaathakondaan ethu nilanilkkunnath.Pastil nadanna Marannnu poya karyangalo, Preshnagalo nammade mindil chillappo urangi kidakkunnundaakum.
സെയിം proublum
Meditation cheyu...Divine To GOD..FOLLOW LISTEN AND HEAR GOD RELATED STORIES SONGS..U WILL FEEL PEACE
Thyroid ഉണ്ടാവാം അല്ലെങ്കിൽ magnesium level kuranju kaanum.. Oru phychologist ne kaanu. 👍🏼
Avashya illathe kore karyangal think cheyum
Kazhija karyangal allochikum verthe depress avvum
problems aarodum parayan pattunila😔😔😔😔😔😔😔😔😔😔
Manassil epozum bayam aathmavisvasa kuravu onninum thalparyamillayma
Same. Ipol mariyo
@@priyaakhil236നിങ്ങൾക് ഉണ്ടോ എന്തല്ല പ്രശ്നം 😊
ഒരു job ആണ് എന്റെ problem.. എല്ലായിടത്തും ഒന്നും അല്ലാതെ നിൽക്കേണ്ടിവരുന്നു.. വിലയില്ലാതാകുന്നു..😥😥😥
Nammuk okke expectations kooduthal aan.... we need success... athan tension verunne
Same prblm
Same problem..
Same prblm 😔
🤦♂️🤦♂️🤦♂️🤦♂️
Dr eppozhum negative chindayaan varunnath bayankara tensionum orkilayima veetile sahacharyam kondaaan etha cheyendath
enikku 15 vayassanu enikku poochakale bayankara ishttamanu ennal njan vadaka veetil anu thamasikkunnathu. athukond thanne njanoru poochaye valarthy athinde Peru chinnu ennanu avalkku moonu kuttykalum und 3 kuttykalum valarnnu njangalodu nalla aduppamayirunnu 4 perum njangalude veetile kunju makkale poleyanu njangal valarthiyathu pakshe ayalvasikalokke njangalodu poochakal oru shalyamanennu parayathe paranju thudangi angane innale njangal njangalude poochakale kondupoyi kalanju endho appo thottu bayankara sankadam ithezhuthunnathu polum karanju kondanu endho ottakkaya pole avaru sandhoshathode evideyenkilum undakum ennu pratheekshikunnu veetile ellavarum sankadathilanu.
Dr enik tenshion aa nisara krym mthi athupole deshym vrum pettnu
എന്റെ പ്രശ്നം ചെറിയൊരു അസുഖം വന്നാൽ മതി അതിന്റെ അറ്റം വരെ ചിന്തിച്ച് മൂഡ ഔട്ട് ആവും .
Enikkum
Consult a psychologist
Enikum und
സത്യം
Enikkum
Enikku eppozhum ullil bhayamanu chindichu koottuva verethe negative ayi ithu maran enthu cheyyanam
Me tooo....ithe problem aane..
Same
Same
Same tooo
Same
Cheriya cheriya kariyathin okke njn avisham illadhe depressed avunu😔
Nanum
Same to u
Iam also
@@ClipzbyLee hi
Same
എന്ത് പറഞ്ഞാലും പെട്ടന്ന് ദേഷ്യം വരും പിന്നെ വിഷമം വരും ദേഷ്യം വന്നാൽ മരിക്കാൻ തോന്ന ഇതൊക്കെ ആണ് എന്റെ പ്രശ്നം
Mee too
Same situation. Chilapo dheshym pidipikkunnavare kollan vare thonnipokarundu. Swonthm kudumbangangale polum😔
Same സിറ്റുവേഷൻ 🙂😔
എനിക്കും ഉണ്ട് ചില ആളുകൾ നമ്മളോട് പെരുമാറുന്നത് കാണുമ്പോൾ ദേഷ്യം വരും. ചെറിയ കാര്യങ്ങൾക്കു പോലും കണ്ണുനിറയും ഫോർ എക്സാമ്പിൾ ഫിലിം. ഇമ്മോഷ്ണൽ മൂവി കനാടാൽ അപ്പൊ കരയും.ചിലപ്പോൾ തോന്നും i am the best . ആ ധൈര്യo അങ്ങിനെ നിക്കാണെങ്കിൽ എന്തും നടക്കും. പക്ഷെ അത് 5 മിനിറ്റ് അതില്കൂടുതൽ നിക്കില്ല
I too..... Theere kshamayilla.... Ellarodm deshyam enthinnan plm areela.... Verthe shabhdam indakkaa😒😒😒
എപ്പോഴും ടെൻഷൻ ആണ്.ഒരു തീരുമാനവും എടുക്കാൻ പറ്റുന്നില്ല
Bro എനിക്കും same problem ആണ്.
Meditation, exercise cheyyyu maattam varum jeevitham set aakku❤
U have secured a govt job.. So u don't have any tensions regarding family money status.... Advice is easy madam
Dr.. എന്റെ അച്ഛന്.. ടെൻഷൻ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ.. ശരീരം വിറക്കുകയും. കുറച്ചുകഴിഞ്ഞാൽ . കയ്യും കാലും കാലും.. ഇട്ട് അടിക്കുകയും.. തളർന്നുപോവുകയും ചെയ്യുന്നു.. വളരെ ഭയാനകമായ അവസ്ഥയാണ് കാണാൻ കഴിയുന്നത്.. ഇതിന് എന്ത് പ്രതിവിധിയാണ് ഉള്ളത്..അങ്ങനെ വരുന്ന സമയത്തു ഉടനടി ഏത് രീതിയിൽ ഉള്ള പ്രതിവിധിയാണ് എടുക്കേണ്ടത്... നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു...
Same situation
Eda enteyum avastha ennda cheyukka
Ante chechikk edakk pediyaa enthedkkumbolum ath ante thondayilaypoyino enna samshayam
ഇതിനു എന്തെങ്കിലും പ്രധിവിധി ഉണ്ടോ ഡോക്ടർ
Plz rply
@@aboobackermm9099 anxiety disoder
Hello Dr,
ഞാൻ ഒരു 10th ൽ പഠിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു ദിവസം രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് എനിക്ക് ഞാൻ മരിക്കാൻ പോവുകയാണ് എന്ന് ഒരു തോന്നൽ മനസ്സിലേക്ക് വന്നു എന്ത് കൊണ്ടാണ് അന്ന് അങ്ങനെ വന്നത് എന്ന് എനിക്ക് അറിയില്ല പക്ഷെ അങ്ങനെ തോന്നിയ സമയത്ത് ഞാൻ പെട്ടെന്ന് എഴുന്നേറ്റു, എന്റെ heartbeat വളരെ speed ആവാൻ തുടങ്ങി എനിക്ക് heart attack വരികയാണ് എന്ന് എനിക്ക് തോന്നി ഞാൻ പെട്ടെന്ന് തന്നെ എണീറ്റ് ഈ കാര്യം എന്റെ parents നോട് പറഞ്ഞു. എന്റെ Full Control പോയിരുന്നു family എല്ലാവരും എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും എന്റെ ശ്രദ്ധ മുഴുവൻ heartbeat ലേക്കായിരുന്നു. ഇത് ദിവസങ്ങളോളം നീണ്ടു നിന്നു doctors നെ കണ്ടു thyroid check ചെയ്തു അതിൽ Normal ആയിരുന്നു but അന്ന് എന്റെ മനസ്സിൽ കയറിയ ഒരു ചിന്തയാണ് എനിക്ക് heart attack വരുമോ എന്നുള്ളത്. എനിക്ക് വീട് വിട്ട് പുറത്തിറങ്ങാൻ വരെ പേടിയായിരുന്നു. പുറത്തേക്കു പോയാൽ വീട്ടിലേക്ക് എത്തുന്നതിന് മുമ്പ് heart attack വരും എന്ന ചിന്ത. അങ്ങിനെ 2 or 3 general practitioners നെ consult ചെയ്തു ECG വരെ എടുത്തു അതും normal ആയിരുന്നു. ഞാൻ കുറേ കൂടി spiritual ആവാൻ തുടങ്ങി അങ്ങിനെ എന്റെ പരിശ്രമത്തിലൂടെയും ഞാൻ ഈ സംഭവങ്ങൾ മറക്കാൻ തുടങ്ങി. +1 and +2 Complete ചെയ്തു എനിക്കോർമ്മയുണ്ട് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പേടിച്ച ഞാൻ അന്ന് school arts program ന് Dance വരെ കളിച്ചു, ഒരുപാട് crowd ഉള്ള programs ൽ perform ചെയ്തു. അങ്ങിനെ എന്റെ പഴയ ഓർമ്മകൾ മറന്നു വരുന്ന സമയത്ത് എന്റെ mother ന്റെ grandmother മരിച്ചു. ആ സമയത്ത് എനിക്ക് വലിയ കുഴപ്പമില്ലായിരുന്നു but അവരെ മറമാടുന്ന ചടങ്ങിൽ ഞാൻ പങ്കെടുത്തു ആ സമയത്ത് എനിക്ക് പഴയത് പോലെ എന്റെ മനസ്സിലേക്ക് എന്റെ മരണത്തെ കുറിച്ചുള്ള ചിന്ത കടന്നു വന്നു. ഞാൻ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറി. അന്ന് മുതൽ ഇന്ന് വരെ ഞാൻ വീണ്ടും ഈ problems നെ ആരോടും പറയാതെ സ്വയം control ചെയ്യാൻ ശ്രമിക്കുകയാണ്. Anxiety കൂടി ഇപ്പൊ അതൊരു Panic disorder ആയി മാറിയിരിക്കുകയാണ്. So, ഞാൻ മുമ്പ് Panic ആയിട്ടുള്ള Situations നേയും സ്ഥലങ്ങളേയും ഞാൻ ഇപ്പോൾ Avoid ചെയ്തു കൊണ്ടിരിക്കുകയാണ്. ചില സന്ദർഭങ്ങളിൽ അത്തരം സ്ഥലങ്ങളിൽ പോകൽ നിർബന്ധമായി വരുന്ന സമയത്ത് അവിടെ എത്തിയാൽ ഞാൻ Panic ആവാൻ തുടങ്ങും എന്റെ Heartbeat Very Fast ആവും എനിക്ക് തോന്നും ഇന്ന് ഞാൻ heart attack വന്നു മരിക്കും എന്ന് but എനിക്ക് അവിടെ നിൽക്കൽ നിർബന്ധമായത് കൊണ്ട് ഞാൻ അത് face ചെയ്ത് അവിടെ നിൽക്കും. പേടിയുള്ള സ്ഥലങ്ങളിൽ വീണ്ടും വീണ്ടും പോകുന്നത് കൊണ്ട് Panic problems മാറും എന്ന് ഞാൻ കേട്ടിട്ടുണ്ട് but എനിക്ക് അത് work ആവുന്നില്ല. എനിക്ക് എന്റെ ഈ problems ആരോടാണ് പറയേണ്ടത് എന്ന് അറിയില്ല. ഞാൻ ഒരു below average family യിൽ ആണ് ജീവിക്കുന്നത്. എന്റെ parents നും 2 sisters നും ഏക പ്രതീക്ഷയാണ് ഞാൻ. But ഈ problem കാരണം ഒരു ജോലിക്ക് പോകാൻ പോലും എനിക്ക് കഴിയുന്നില്ല. നല്ല ഒരു Psychologist നെ കാണണം എന്നുണ്ടെങ്കിൽ പോലും എന്റെ കയ്യിൽ അതിനുള്ള സാമ്പത്തികവും ഇല്ല. എന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന പ്രായമായ parents നോട് ഞാൻ എങ്ങനെ എന്റെ ഈ അവസ്ഥ പറയും. ഞാൻ helpless ആണ്. ഈ Comment boxil പറയാൻ കഴിയുന്നതിലും അപ്പുറമാണ് എന്റെ പ്രശ്നങ്ങൾ Please Help Doctor
🙏🙏🙏
Hloo
എന്റെയും പ്രശ്നം അതാണ് .... ആർക്കും ഇങ്ങനൊരു അവസ്ഥ വരാതിരിക്കട്ടെ
Ningalude prashnam mariyo
@@shamnabasheer2006 muzhuvanayum illa but njan athine face cheyth kondirikkanu enne kond kazhiyunna reethiyil
@@savad7298 ഇപ്പൊ മാറിയോ
Tension maathram life full chavanam ennu palappozhum thonnarund but enne ishtapedunna alkkar undayonda cheyyathe
Kaaranam enthaan tension varaan?
Tension അടിച്ചു ഹാർട് നിന്ന് പോകുന്ന പോലെ അവസ്ഥയിലാണ് ഞാനിപ്പോ 🥺🥺
ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക
Njanum
@@muhammedishaan8443entha business
Same 😢😢
Same
Enikum. Pettannu dheshym varum. Ottapedal, vishamam, over tension.pinne dheshym pidipikkunavare(kaliyakkal&cheyyath karyam&kuttam Cheythoonnu parayumbol)kollan vare thonni pokarundu. Swontham kudumbangale polum. 😔😔😔😔. Avasanm ethil ninnum ellam mojanm nedan marikkanum thonnum. Suicide Attend cheyyan poitundu. Palathavana.any solution plzzz
Enik epolum tension aanu..self confidence illa bhayankara depression, over thinking aanu manas freeyaki vidan patunilla...entha cheyya
വെക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.
Doctor Eniku oru santoshavum illa
Pettannu dheshyam varunna swpavam any
Same
Pubg nirth
എന്നും സങ്കടങ്ങൾ കൂട്ടിന് ഉള്ളവർ എന്ത് ചെയ്തിട്ടും കാര്യമില്ല
Onnu travel cheytha mathi bro.. solo.
Bike or bus . Ninak ne mathram ullu ennu fix cheyth vayka Mindil.
& Selfish aava.... Ottak jeevika...
Life gets alot peaceful ✌🏽
Santhoshamullavarude nadukk polum oru avishavumillathe enikk samkadam verunnu. Karayula veshamamgal arodum parayilla ,athe thanennu parayan Karanam ariyilla
Good Information Doctor, keep going on...
ഈ വീഡിയോ കണ്ട 99% പേരും അന്വേഷിച്ച് വന്നതാണ് അല്ലാതെ അവിചാരിതമായി എത്തിപ്പെട്ടതല്ല ഈ കമൻ്റ് ബോക്സിൽ...എനിക്ക് നിങ്ങളോട് പറയാനുള്ളത് സ്വയം ഇഷ്ടപ്പെടുക,ആരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത്.2020 മുതൽ എല്ലാംകൊണ്ടും (സാമ്പത്തികം,ആരോഗ്യം, മാനസിക,കുടുംബ) പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളാണ് ഞാൻ മരിച്ചാലോ എന്ന് വരെ പല തവണ ആലോചിച്ചതാണ് പക്ഷേ ഇപ്പോൾ കര കയറി വരുന്നു.
ക്ഷമിക്കുക നിങ്ങൾക്കുള്ള ആ നല്ല ദിനം വിദൂരമല്ല,എൻ്റെ വാക്കുകൾ കുറിച്ചിട്ടോളു ഇത് വായിക്കുന്ന ഓരോരുത്തരും
എൻ്റെ പ്രധാന പ്രശ്നം , എല്ലാത്തിനും പേടിയാണ് psc പഠിക്കുന്ന വ്യക്തിയാണ് ,4 വർഷമായി പഠിക്കുന്നു...ഞാൻ ഒരു മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ഉള്ള ആളാണ് , ഞാൻ അത്യാവശ്യം എല്ലാ work നും പോയിട്ടുണ്ട് ,അതോണ്ട് തന്നെ ആ ജോലി കൊണ്ട് ജീവിതത്തിൽ ഞാൻ ഒന്നും ആവില്ല ന്നു എനിക്ക് അറിയാം, അതോണ്ട് തന്നെ എനിക്ക് മുന്നേറണം എന്ന വാശി ആണ് ,പക്ഷേ പലയിടത്തും തോറ്റ് പോകുന്നു , കൊവിഡ് ഉം psc യുടെ പുതിയ പരിഷ്കാരവും കൊണ്ട് മനസ്സ് ഉലഞ്ഞു നിൽക്കുമ്പോൾ ആണ് ഞാൻ ആഗ്രഹിച്ച എക്സാം വന്നത്, ആഗ്രഹിച്ചു പഠിച്ചു നല്ല മാർ്ക് വാങ്ങി , നല്ല ഹാപ്പി ആയിരുന്നു ,പക്ഷേ physical test പാസ്സ് ആയില്ല 2 test എണ്ണവും പോയി തുടർന്ന് സിസ്റ്റർ ൻ്റ് മര്യേജ് , ഞാൻ ഈ കര്യങ്ങൾ ഒക്കെ ഈ ജോലിയിൽ ആണ് ബിൽഡ് ചെയ്തത് പക്ഷേ എല്ലാം തകർന്നു ,ഞാൻ ഒരു ചോദ്യ ചിഹ്നം ആയി മാറി .ഒരുപക്ഷേ റാങ്ക് ലിസ്റ്റ് വന്നിരുന്നേൽ state ൽ തന്നെ ടോപ് 20 യിൽ തന്നെ ഉണ്ടാവും ഞാൻ🙁 ആഗ്രഹിച്ചത് ഒന്നും കിട്ടുന്നില്ല ,ഞാൻ ആകെ തളർന്നു പഴയ പോലെ പഠിത്തം സ്പീഡ് ഇല്ല , കൊവിഡ് ഉം ,മാറി വന്ന psc പരിഷ്കാരം , വീട്ടിലെ ശിവരാത്രികൾ എല്ലാം കൊണ്ടും പൊറുതി മുട്ടി ,ഒന്നിനും ഒരു ഉഷാർ ഇല്ല , പിന്നെ എൻ്റെ ഹാർട്ട് ബീറ്റ് എപ്പോഴും നല്ല സ്പീഡിൽ ആണ് മിടിക്കാറു അതെനിക്ക് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല ശ്വാസം പോലും ശരിയ വണ്ണം ലഭിക്കുന്നില്ല പേടി ആവുന്നു, എനിക്ക് ഈ പേടി കയറികൂടിയത് എൻ്റെ വീട്ടിൽ നിന്നാണ് അച്ഛൻ ആണ് കാരണം ,എന്നും മദ്യപിച്ച് വീട്ടിൽ വഴക്കും അടിയും ആണ് ഞാൻ ഇത് 5,6 വർഷമായി അനുഭവിക്കുന്നു ഇതിൽ ഒരു solution കണ്ടെത്താൻ കഴിയുന്നില്ല ,ഞാൻ മനസമധാനത്തോടെ ഉറങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി ഞാൻ മനസ്മധനത്തിൽ ഒരിക്കലും പഠിച്ചിട്ടില്ല എല്ലാവരും മുന്നേറുമ്പോൾ ഞാൻ ഇപ്പോഴും നിന്നവിടെ തന്നെ നിൽക്കുന്നു , പഠിക്കുന്ന റൂം ഒരു നെഗറ്റീവ് vibe ആണ് എന്നിട്ടും ഞാൻ അവിടെ രാത്രി ഒറ്റക്ക് ആണ് ഇരിക്കാര് വീട്ടിൽ വരാൻ തോന്നുന്നില്ല കഷ്ടപ്പെട്ട് അവിടെ ഇരിക്കുന്നു ,വീട്ടിൽ വരാമെന്ന് വെച്ചാൽ വൈകുന്നേരം എന്നും ഒരു മരണ വീടിന് തുല്യം ,ജീവിതം മടുത്തു, പിന്നെ ഈ പ്രശ്നങ്ങൾ ഒക്കെ കൂട്ടുകാരോട് പറയണം ,അല്ലേൽ അറിയുന്നവരോട് പറയണം എന്ന് ഡോക്ടർ പറഞ്ഞില്ലേ പക്ഷേ ഇതൊക്കെ അവർ കേൾക്കാനോ ,നല്ലൊരു response ഓ അവർ തയാറല്ലെങ്കിലോ , അവർക്ക് എല്ലാവർക്കും അവരവരുടേതായ തിരക്ക് , WhatsApp ൽ 2 ആഴ്ചയയി കയറിയിട്ട് , എല്ലാവരെകളും ഗ്രൂപ്പിൽ ആക്റ്റീവ് ആയി ഉള്ള ആൾ ആണ് ഞാൻ പക്ഷേ ഈ കഴിഞ്ഞ 2ആഴ്ചയായി അവൻ എവിടെ എന്ന് ആരും തിരക്കിയിട്ടില്ല ,ആത്മാർത്ഥ സുഹൃത്ത്ക്കൾ ആണ് പണ്ട് മുതലേ ഒരുമിച്ച് ആണ് , അവരെ ഇങ്ങനെ ആണ് പിന്നെ ഞാൻ ആരോട് പറയാൻ , എന്നിട്ട് ഞാൻ ആണ് അങ്ങോട്ട് ഇന്നലെ വിളിച്ചത്...so ഈ കാലത്ത് എല്ലാവരും busy ആണ് ആരും ആരെയും ശ്രദ്ധിക്കില്ല ,നമ്മുടെ നമ്മൾ തന്നെ നോക്കണം ..😢 പക്ഷേ ഞാൻ പഠിക്കും എ ആണേലും പഠിക്കും ,ജയിക്കും . പക്ഷേ അതിനൊരു വിലങ്ങ് തടി ആയി രാവിലെ എഴുനേൽക്കുമ്പോൾ തന്നെ ഹാർട്ട് ബീറ്റ് അത്രേം സ്പീഡ് ൽ മിടിക്കുന്ന്ത്...ഇതിനൊരു solution ആർക്കെങ്കിലും അറിയാമോ ? ഇതൊന്ന് മാറി കിട്ടിയാൽ മാത്രം മതി , എൻ്റെ വേറെ പ്രശ്നങ്ങൾ അമിതമായ ചിന്ത , മനസ്സ് ഏകാഗ്രതമല്ല, ടെൻഷൻ കാരണം ഹാർട്ട് ബീറ്റ് കൂടുതൽ ശ്വാസം ശരിയായ രീതിയിൽ ലഭിക്കുന്നില്ല , കഴിഞ്ഞു പോയ കാര്യങ്ങൾ വല്ലാതെ വീർപ്പ് മുട്ടിക്കുന്നു , ...ഞാൻ council ങിന് പോയാലോ ന്നു aalochikkuvaa...എന്നെ തന്നെ നഷ്ടപ്പെടുമോ ന്നു ഉള്ള പേടി...😢😢
Counciling ne pooku atan nallat
Stress level normal aayal heartbeat,... baki yallam ok aayolum,atin workout chaya, gratitude practice chaya
@@ashikaz7380 തങ്ക് യൂ..🤝🏻ഇതൊക്കെ ചെയുന്നേണ്ടെടോ... പക്ഷേ കുറച്ചു നാളെ ആയിട്ടുള്ളൂ.. ഇനി ലൈഫിൽ ഇത് ഒരു ഭാഗിമാക്കി മാറ്റണം 😌
Hi
ഞാനും ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നു പോകുന്നു.എന്തെങ്കിലും മാറ്റം ഉണ്ടോ. overcome cheyan എന്താ ചെയ്യണ്ടത്.വെറുതെ ടെൻഷൻ തോന്നിക്കൊണ്ടെ ഇരിക്കും ഇപ്പലും.ജീവിതം തന്നെ മടുത്ത് പോകുന്നു.
മുമ്പ് ഒരിക്കൽ സംഭവിച്ച ഇൻസിഡൻസ് ഇറക്കിടക്ക് ഓർമ വരുകയും, സങ്കടം വരുന്നതും ഗുരുതരം ആണോ??
ബ്രോ സെയിം അവസ്ഥയാണ് എനിക്കും.
എനിക്കും
Same
Same
Same
Dctr ennik pcod...over stress, tention avisham ellathe karyangale patti orth vishakkiva.ennik oru nalla oru solution paranju theruvoo
Good advice . Please brief me on clinical Phycology
Anavishamayett verude paladim chintha varika ... Ellarodum tettidharanna .. enthum nallad cheyyumbol enthina cheyyunne enn vijarikukaka
Thank you doctor 💚💚
Eniku over thinking aanu. Pettanu tension varum appo breath oru problem aanu edukukaan oke pinne thalakarakavum
Same here 😀🚶
Panic attack
Same
Anxiety disorder aan,panic attacks undengil medicine kazhichal marum
@@radhul463 enganeya medecene edka?
എനിക്ക് എപ്പോഴും എൻറെ മനസ്സ് അസ്വസ്ഥമാകുന്നുഅതിന് എന്താണ് ഒരു മാർഗം
Enikkum oru dhivasam nallathanengil mattedhivasam kulamakum
സെയിം 10വയസ്സ് മുതൽ അനുഭവിക്കുന്നു
Pariharam und to. തൊണ്ണൂറ്റി അഞ്ച്, അറുപത്തി രണ്ടു , അറുപത്, മൂപത്തി ഒൻപത്, പതിനാറ് contact cheytholi. Inshallah
@@Fishingpravasivk ellarkum. Njan oru pariharam parnju tharam thalprym undel parnjoli...തൊണ്ണൂറ്റി അഞ്ച്, അറുപത്തി രണ്ടു , അറുപത്, മൂപത്തി ഒൻപത്, പതിനാറ് contact cheyuka
@@അജ്മൽ-ഘ3ങ mudi pozhiyunnundo
Enteruth paisa illa gvmt hospitalil e sycasdist undakumo
Thank you Dr.
Dr pakshe phycatristinte eduth povan pattatha situation aahnenkil enthu cheyyum i mean nobody to help swantham family polum 😕 plese reply maam😣😣😣😣😣
എന്റെ ഏറ്റവും വല്ല്യ പ്രശ്നം ഞാനൊരു introvert ആണ്. എനിക്ക് അങ്ങനെ പെട്ടന്ന് ഒരാളോട് സംസാരിക്കാനും കൂട്ടാവനും കഴിയില്ല... അതുമൂലം ഒരുപാട് ഒരുപാട് പ്രശ്നം ഞാൻ അനുഭവിക്കുന്നു.... മരിക്കാൻ തോന്നുവാ.... എന്തിന് ഇങ്ങനെ ജീവിക്കുന്നു... 😔ജീവിതത്തിൽ പ്രശനങ്ങൾ മാത്രം
Cancer rogathekkal bheekaramanu avastha. Athu anubhavikkunnavarkke athariu. Oro nimishavum marich jeevikkuka .
Are u on insta
@@angelmary001 ഇൻസ്റ്റ id അയക്ക് ഞാൻ അത് പോലൊരു ആൾ പരിചയപെട്ടാലോ ഫ്രണ്ട്‌സ് ആയിട്ട് ആരും ഇല്ലാതെ പോലൊരു തോന്നൽ ഒറ്റപ്പെട്ടു പോയി ഇത് വരെ ഒരു പെണ്ണിനോട് പോലും മറിയാത്തക് മിണ്ടിയില്ല കുടുംബക്കാർ അമ്മയും ഒഴിച്ച് ആണ് പറയുന്നത് ഒരു ഗേൾ ഫ്രണ്ട് ഇല്ല
For my relative, I wish to consult you. Kindly give details for it.
Thanks Dr. Enikkum undaavaarunde ee same karyangal
Thanks for your advice
Doctor ee delivery kazhijathil pine doctor ee video il paranja polleya ente situation ente molodu pollum chilapo deshyam thonnaa.. Enthuoo manasu theere control il nilkathe polle.. Epozhum karayanoke thonaa enk.. Entha ente santhoshavum samadhanavum kittan nan cheyande doctor
valare munb nadanna karyangale kurich aahn enik depression..overthinkingum..enne pole vere arelum undoo??🙂
Madam work poolum cheyuvan pattunill wife veetinnum erangi poy, madam paranjathu pooley jeevikkuvan oru mindum kittunilla, plzz help mee😔
ഹായ് ഫ്രണ്ട്‌സ് ആദ്യം തന്നെ സൈക്കിയാട്രിസ്റ്റിന്റെ അടുത് പോകരുതെ .. സൈക്കോളജിസ്റ്റിന്റെയോ, കൗണ്സിലറുടെയോ അടുത്ത പോകുക. അവർ പറയും psychiatriയു ടെ ചികിത്സ വേണോന്ന്..... Mcom കഴിഞ്ഞ എന്റെ student കൗണ്സിലിങ്ങിന് പകരം അവനെ psychiatriye കാട്ടി ജീവിതം നശിച്ചു പോയ കഥ എനിക്കറിയാം. അവന്റെ 'അമ്മ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ എന്തേ ആദ്യം തന്നെ psychiatrye കാണിച്ചതെന്ന് ചോദിച്ചപ്പോൾ ആ 'അമ്മ കരഞ്ഞുപറഞ്ഞത് അതിനുള്ള വിദ്യാഭ്യാസമോ വിവരമോ ഞങ്ങള്ക് ഇല്ലായിരുന്നെന്നാണ്. അവനെ മാറ്റി വേറെ കാണിച്ചപ്പോൾ അവർ പറഞ്ഞുപോലും psychiatriye കാട്ടരുതായിരുന്നെന്നു
സത്യം
Aaa kuttyk engane und ippo
Ariyilla enike edil ninne oru recovery undakumo enne 10 month ayi njan enney paraju padipikkunnu eni etra nal enike munote pokan pathum enne polum ariyilla 🥺🥺🥺
Ntha bro patti
Excellent information
Hai Doctor
My name is Seethal
Enikku veettile jolikal cheyyumpozhum, padikkumpozhum enthannu ariyilla pedipole varunnu. Vaaya vallathe varum aadhyam pinne left eye pidaykkukayum pinne deham virachu veezhunnu. Njan oru pravasyam psychiatrist ne sameepichu. Kandu kurachu naal kuzhappamillayirunnu pakshe ee adutha samayam veendum thudangi
നമ്മക്ക് വേണ്ടത് self love ആണ്.. ഞാൻ നല്ല കോൺഫിഡൻസ് ഉള്ള കൂട്ടത്തിൽ ആണ് പക്ഷെ ഇപ്പോ നമ്മൾക്കു ഏറ്റവും വേണ്ടപ്പെട്ടയാൾ തന്നെ കുറ്റപ്പെടുത്തുമ്പോ, ഒന്നിനും കൊള്ളില്ലന്ന് പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല... ഇപ്പോ എനിക്ക് self loveumilla ഒന്നുമില്ല... എന്തിനോ വേണ്ടി ജീവിക്കുന്ന പോലെ ആയി..
മരണം വരെ ഒരു ജീവിതം
Good
എനിക്ക് കുട്ടികൾ ആയിട്ടില്ല dr എപ്പോഴും ടെൻഷൻ ആണ് ജീവിതത്തിൽ ഒറ്റപ്പെടുന്നു.vivaham കഴിഞ്ഞിട്ട് 13 വർഷാസം കഴിഞ്ഞു.hormon കൂടുതൽ ആണ്.
enikum ithee karyathinu sangadam aanu 3 yr kazhinju mrg kazhinjitu
Fwfil join cheyyooo..hormone imabalance okke marum
Doctor enikk ariyilla life munnott pokano pakuthi vazhikk ellam vittitt pokano ennonnum.ente mole orkkumbol mathram jeevikkaan thonnunnu.nammal snehikkukayum depend cheyyukayum cheyyunna important person nammale avoid cheyyumbol enthu kondaanu ennu ariyilla enikk ente maximum love care okke cheyyunnund but athokke avar thirichariyaathe varumbol njaan njaanallathe aavum pole marikkaan thonnum.but sadhikkunnilla.njanillenkil ente molk aarumundaavilla enna bayam aanu.oru solution parayaamo
Eniku cheriya kareyagal polum pettanu feel akum. Cheriya kareyagalel pettanu deksheyavum varum. Varuthe erikubol ore tension annu..angane thalavedhanayum vararund. Endha cheyande
Vegam oru psychology stne kanu
Me too
Thalavedana maarann entha cheyya
എന്റെ സെയിം അവസ്ഥയാണ് ഫിലിം കാണുമ്പോൾ ചില സീനുകൾ കണ്ടാൽ അപ്പൊ കണ്ണ് നിറയും. ഞാൻ ആരെയും കളിയാക്കാനോ വധാനിപ്പിക്കാനോ പോകാറില്ല. എനിക്ക് പെട്ടന്ന് ദേഷ്യവും വരില്ല നല്ല ക്ഷമയാണ്.ബട്ട് ദേഷ്യം വന്നാൽ എനിക്ക് നിയന്ദ്രിക്കാൻ പറ്റുകയുമില്ല
Njnum ippol Oru vallatha avasyhayiloode aan kadannupokunnath..mam Paranjapole Oru Dr Consult cheythal sheriavumayirikkum..but ente veetil paranjapol Amma vallatha reaction aan thannath ..Enikk entho valya preshnam ullathpole ,ippolum psychologist ennokke kelkumbol thanne ivide valya preshnam aan .. enthayalum overcome cheythe Pattu..
Tank you so much 😍😍dr......... Nice voice 🌹
Face I'll verune tension engne matttn patttum? Oru prblm ellengilum chilar etha pttti ennoke chothikunu
Madom, varshangalayi enik happy ayi irikkan kazhiyunnilla. Entho tention oro samayathum und. Athilere deshyavum. Ellarodum enik deshyamanu. Entha ente prbm
എനിക്കും അങ്ങനെ യാണ്
Same
Dr enikk entho shavasm thingal pole orupad dr mare kanuchu tention ennabu parayunnath enthanu problems ennenikk aruyilla
Doctor njan suicide attempts ulla oralanu, snehamillatha perumattam kanubol njan orupadu down akunnund
Enikkum ee avasthyaa😔😔😔😔
DOCTOR ENTE per yasin enikk ipool 18 vayass kazhinju ooronn aavashyam ellathathin veruthe kidann tention adikka oru manasamaadhanavum ella ooro ooro kaaryanghal create cheyth കാട് കേറി ടെൻഷൻ adikkanu ithaanu ente prashnam ith enghane aahnu matta plz repley
Thanks Dr god bless
ഞാൻ ഒരുപാട് ആലോചിച്ചു എന്നിട്ടും എന്നെക്കൊണ്ട് പറ്റുന്നില്ല എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹം പക്ഷേ പറ്റുന്നില്ല എല്ലാരും പിന്നെ ഒരു വട്ടം പൂജ്യം ഞാൻ ജീവിച്ചിരുന്ന എനിക്ക് ഭ്രാന്ത് പിടിക്കും എപ്പോഴും ഓർക്കും രാവിലെ എല്ലാം ശരിയാവും ഒന്നും ശരിയായില്ല ഞാൻ ഒരുപാട് സ്വപ്നം കണ്ടു നേടാൻ പറ്റില്ല രാവിലെ എണീക്കുമ്പോൾ ഓർമ്മകൾ പോയാൽ മതിയായിരുന്നു
Doctoreee.... enik doctor ne onnu personally contact cheyyenamayirunnu... its important.. please help me
Bro
Enikkum valudhayittund .bhayankara bhayam ellavareyum face cheyan bhudhimutt.but Ella kazhivukal ennil und athinulla shakthiyumund but workout avunnilla .chilappo thalarnnu pokum
Chechy enikum ath pole negative mind anu njan nthanu cheyandath
Bhayangara tension und. Alkare kanumbm tension. Mentally ok alla. Munkot pokulbm problem tonnunnu. Atholke set aakan patmo. Doctor consult cheytsl mathmumdakmo
ന്തിന് പേടിക്കണം. നമ്മളെ ടെൻഷൻ ആക്കുന്ന കാര്യങ്ങൾ വീണ്ടും ചെയ്യാൻ നോക്കുക. എന്നിട്ട് പേടിമാറ്റുക
ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക
Expectations and Reality gap = depression
👌🏻
Dr husinte kude guLfilyrnnu njan full activannu Ella karythlum pettnu roominte windows yil kude oru kallane kandu pedichu virachu annu muthal njan fulltwnsion headache neck pain hospital poyo treatment edithu kuzhpamilla but pain marathe depression adichrikukaaa
manasil buthimutt tonnunnavar oru pachamarunn tablet und athu vangi kazhikkuka tablat name manasa mithravadakam palil
milkil koode kazhikkuka athi uthamam nalla urakkavum kittum yella pacha marunn kadakalilum undakum ee tablet ithu kazhikkunnathinodappam padachone marakkathe avanod prarthikkukayum cheyyuka appol nammuk santhosham thirike kittum sure santhosham thirike kittiyal marunn nirthuka daivathodulla ishttamvum prarthanayum nila nirthuka padachon yellavarkkum mana samathanam nalkkatte
Samsad S
Ningal kazhichatundo
Lock down vannakaraname sabarhikamayi onnum chayyan kazhiyunnil dr orupad Kadam und ethe shariyakunna divasab lock down ayath ethinikke dr kadathkond tension Mattan kazhiyo
Helo dr.. എനിക്ക് negative ചിന്തകളാണ് എപ്പോളും മാനസിൽ 😰ആരോടും തുറന്ന് പറയാൻ പറ്റുന്നില്ലാ ചില time സാധാരണ പോലെ ആകും ചിലപ്പോൾ ആകെ mind മറുന്നു.. ഇതു depression ആണോ dr കാണണോ...
ഇതുതന്നെയാണ് എന്റെയും പ്രശ്നം
എപ്പോളും neg ചിന്തകൾ
ആരെയാ കാണണ്ടത് ആരോടാ പറയേണ്ടത് ഒന്നും അറിയില്ല 😒😒😒
Enikum
Njan oru prayatil alukalodu mosamayokke perumari.ipol marriage ok kazhinju ipol pandundaya mosam karyam ortu aku depresionanu.eniku enganelum atil ninnu puratekku varanam😊
Dr enk rogathe kurich chindhich tension aanu chumma oro rogam undonnu doubts pne dr kanikalum aanu mind motham negative thoughts mathram varum 😔😔athendha
Same 😔
Same thanne ivdem.... Enthanu enn yathoru idea yum illla....
Veruthe asugam undennnu thonnuka... Oro lab kayari iranguka... Doctorne kanuka.... Cherya oru karyathinu polum over think cheyuka, Google Cheythu athinte extreme kanua...
Negative thought kond onnum cheyan patunilla..
Ithokeyanu ente avastha
@@AanaProductions ocd aaNu bro....cbt therapy attent cheyy
Keerthana Kooneri same avastha enikkum angane thanneya😔oronnu chinthichu urakkam polum illa😢
@@AanaProductions eanikkum angane thanne
Doctor...Enik personalaaytt samaasrikkaan und clinic nteyo doctor deyo number thramo?
Doctor njan ,24 vayasulla penkuttyanu eneke munnbe ayalpakarante kayil ninne mosham sahchariyam thilude prasannam mundayittunde athinu shesham depressed aya oru Al lanu njan enike doctor rumayi phonil bandha pedanam menne unde
I am so sad... But can't overcome this stage💔
Me too
@@thanushasherin1590 what is your problem
@@akeshvas family problem
@@thanushasherin1590 one day..you will overcome that stage..
What is your prblm . And don't say "can't'' nothing is impossible
Thank you 👍
എല്ലാവരും വെറുതെ ആവിശ്യം ഇല്ലാതെ ടെൻഷൻ അടിക്കരുത് അത് നമ്മുടെ അന്തരിക അവയവങ്ങൾക്ക് പ്രേശ്നങ്ങൾ ശ്രെഷ്ടിക്കും.ഞാൻ ഇതെ പോലെ ആയിരുന്നു ഇപ്പോൾ എല്ലാം കൺട്രോൾ ചെയ്ത് നടക്കുന്നു
എങ്ങനെയാ ചേട്ടൻ കൺട്രോൾ ചെയ്തത് എനിക്ക് പറഞ്ഞു തരോ ഞാൻ ടെൻഷൻ അടിക്കാത്ത oru samayavumilla
@@nahaazees7381 കാരണം കണ്ടെത്തുക്ക എന്തിനാണ് ടെൻഷൻ എന്ന്
@@vysakhpv9009 👏👏👍
Aarodum s hare cheyyan kazhiyatha oru chintha manassil und... Ath enne vallathe alattunnu.orkumbol sankadam varunnu .....😥 epozhum athu thanne orthukondirikkunnu . Njan enthanu cheyyuka? Ithil ninnum oru releaf venam enik..
Dr. Enikk 24 vayasayi. 2 kuttikal und. CS aayirunnu. 1st deliverykk 2 masam munp thudangiya thalarcha eppozhum thudarunnund. Kunjin paal kodukkumbozhanu kooduthalayitt thonnunnath. Heart ellathathupolulla anubhavam. Enthu kondaningane thonnunnath?
Tension ആവും
ഡോക്ടറെ കാണു
Dr kaanan evideya varande pls parayaamo നിലമ്പൂർ എവിടെയാ
Mam actually i want to know about Thyroid..... What r the symptoms of thyroid in children.... Will it come in toddler
Enikku maanasikamayi shwasam muttal night bhayam door close cheyyunnath urakkam kurav manasalayal etc 😞
എനിക്കു ചെയ്ത കാര്യങ്ങൾ ഒന്നും ഓർമ്മയില്ല ഡോക്ടറെ മാനസിക പരമായി ഭയങ്കര തളർച്ചയാണ്
Same problem ആകെ ടെൻഷൻ ആയി
Ippo engane und
Enik tencion mathram ullu
@@kmshamil2639 same prblm enikum undd... Any change??
Hi doctor, Enikk oru samadhanam illa..ente nenjinte avde nthkkeyooo irikunna poleyoo vedhana poleyoo okke thoonum...njan pooy ecg edthu , echo ,edth tmt edthu..ellam nokiyittum problem onnumilla..pakshe enik asosthatha poleyu.orumathiri pedi pole ..heart attack varuoo nnu ..
സ്വന്തം ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ
എന്തെങ്കിലും കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോൾ തടസ്സങ്ങൾ വരുമ്പോൾ സ്വന്തം മനസ്സിന്റെയും ചിന്തയുടെയും പ്രശ്നങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാതെ മറ്റു പല ആളുകളെയും മറ്റുപല കാര്യങ്ങളെയും കുറ്റപ്പെടുത്തിയിട്ടില്ലേ
പെട്ടെന്ന് ദേഷ്യം വരുന്നു
ആകെ stress അനുഭവിക്കുന്നു
മുൻപ് കഴിഞ്ഞുപോയ പല സംഭവങ്ങളുടെയും ആളുകളുടെയും ഓർമ്മകൾ ഇപ്പഴും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു
ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമില്ല
എന്താണ് എന്റെ കഴിവ് എന്ന് എനിക്ക് തിരിച്ചറിഞ്ഞിട്ടില്ല
ഇതിനൊക്കെ പരിഹാരം വേറെ ആരുടേയും അടുത്തല്ല നിങ്ങളുടെ മനസ്സിന് ഉള്ളിൽ തന്നെയാണ്
അതെ നിങ്ങൾ തയ്യാറാണെങ്കിൽ
ഈ ഒരു മാസത്തെ ക്‌ളാസ് നിങ്ങളുടെ മനസ്സിന്റെ രഹസ്യങ്ങളെ അറിഞ്ഞു ജീവിതത്തിൽ മാറ്റം കൊണ്ട് വരാൻ കഴിയും
നിങ്ങൾക്കുള്ളിലെ നിങ്ങളെ തിരിച്ചറിയൂ ..💎
+ 91 97 46 49 32 11
Iam just 15. Exm related kaaryangal varumbol depressed aaaavunnu. Entha cheyyande ariyunnillla ith just oru beginning maathramalle lyf il. Munnott ini engane exm ne face cheyyum. Orikkalum exm ne pediyaayittalllaa.
Cheriya karyangalpolum valland chindich koottyyy thalavedana undakana tharathil valuthakki soyam depressed aakunnu,,
Ithine kal okke nalath enthenkilum tension or depression vannal ningalude best friendinteduth ella parayanam ennitt avarode kore neram samsarikkanam illenki ningalude manasilakkan pattunna oraleduth parayanam. Njan angane aan. Namukk nammude friendsindeth enth venemenkilum parayam🥰❤️💖
💯
Enikkangane aroola😢
@@Fighters541 veshamikkenda🥰angane oral verum
3:45 enikku talakk pankara baram
Sasamuttu
Body valare sweat
Enikku onnum cheyan kariyunilla
Ennikku enne control cheyan kariyunilla
Enikku parayathe pole aakanaam
Ente life unexpected incident nadanu
Manas aake takarnu
Enikku padikanam
Sasam kittunilla