Це відео не доступне.
Перепрошуємо.

How to get a message/call from someone specific.| Powerful Law of attraction technique by Shaiju Raj

Поділитися
Вставка
  • Опубліковано 23 тра 2020
  • How to manifest a text message or call from specific person.

КОМЕНТАРІ • 321

  • @prabhathprabhath6503
    @prabhathprabhath6503 11 місяців тому +14

    1.decide the person
    2.breathe
    3.visualize
    4.express emotions at maximum level
    5.gratitude to universe
    6.getting energy into us

  • @sreejasree9869
    @sreejasree9869 3 роки тому +157

    ഇത് എല്ലാവരും വിശ്വസിക്കണം കാരണം ഞാൻ ഇപ്പോളാണ് ഈ വീഡിയോ കണ്ടത്.പക്ഷെ ഇത് കണ്ടു ഇത് ഉൾക്കൊണ്ടതിനു ശേഷം ഞാൻ വാട്സ്ആപ് നോക്കിയതും എന്നേ അൺബ്ലോക്ക് ചെയ്തു..😀🤩 സത്യം..പ്രപഞ്ച സത്യം..താങ്ക്യൂ സാർ...

    • @aaryasanthosh4984
      @aaryasanthosh4984 3 роки тому +4

      Sathyamano

    • @vinuprajithavinu8805
      @vinuprajithavinu8805 3 роки тому +39

      ഹോ ഈ കമെന്റ് കാണുമ്പോൾ എനിക്കും അങ്ങനെ ഒരു സന്തോഷം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😔

    • @bijuthomas7568
      @bijuthomas7568 2 роки тому +1

      @@vinuprajithavinu8805 I am ready

    • @vinuprajithavinu8805
      @vinuprajithavinu8805 2 роки тому +11

      @@bijuthomas7568 ഇനി വേണ്ടാ ബ്ലോക്ക്‌ മാറ്റി 😄

    • @aneeshkuttapu8367
      @aneeshkuttapu8367 2 роки тому +2

      😂

  • @anjanashaji253
    @anjanashaji253 Рік тому +15

    ഇത് വളരെ സത്യമാണ്. വീഡിയോ കണ്ട് തീരുന്നതിനു മുമ്പേ എനിക്ക് മെസ്സേജ് വന്നു. Thankyou universe

  • @midhu3322
    @midhu3322 2 роки тому +49

    ഞാൻ ഇന്ന് ഇത് 3 മണിക്ക് ചെയ്ത് നോക്കി. ഇന്ന് 6 മണി കഴിഞ്ഞപ്പോ റിസൾട്ട്‌ വന്നു. ആൾ മെസ്സേജ് അയച്ചു. അര മണിക്കൂറിൽ കൂടുതൽ. താങ്ക്സ് സാർ... താങ്ക്യൂ യൂണിവേഴ്സ് ❤️💙✨️⚡️

  • @MumthasMH-md5go
    @MumthasMH-md5go 9 місяців тому +31

    ഒന്നു വിളിക്കണ്ട ബ്ലോക്ക് തുറന്ന മാത്രം മതി. അത്ര സ്നേഹിച്ച വ്യക്തിയാണ്....

    • @user-ri1gz2ot1f
      @user-ri1gz2ot1f 2 місяці тому

      Vilicho

    • @MumthasMH-md5go
      @MumthasMH-md5go 2 місяці тому

      @@user-ri1gz2ot1f ഇല്ല ഇത് വരെ

    • @A-sl1bn
      @A-sl1bn Місяць тому

      എനിക്കും

    • @user-wk5tx3zm4s
      @user-wk5tx3zm4s Місяць тому

      ഞാനും.. പ്രാർത്ഥിക്കാം

  • @AmalAmal-yd3hk
    @AmalAmal-yd3hk 3 роки тому +24

    വളരെ നല്ല രീതിയിൽ പെട്ടന്ന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

    • @akhils6864
      @akhils6864 Рік тому

      Thaks sare ante karym sadikatte njsn wait chayam ok sir

  • @mamathasumana1454
    @mamathasumana1454 2 роки тому +18

    Great Observation.. Thank you Sir. God bless you

  • @amruthamohan5758
    @amruthamohan5758 9 місяців тому +6

    Sir innale njan ithupole cheythu innu ravile enikk message ayachu thank you sir❤

  • @kannurkaranchangayi8883
    @kannurkaranchangayi8883 2 роки тому +17

    സത്യം ഇന്നലെ ഞാൻ ചെയ്തു ഇന്ന് മെസ്സേജ് വന്നു സത്യം 🙏🙏🙏

    • @sheebac3630
      @sheebac3630 Рік тому +2

      സത്യം ആന്നോ അതോ നുണ പറയുക ആന്നോ

    • @kannurkaranchangayi8883
      @kannurkaranchangayi8883 Рік тому

      അല്ല സത്യം എനിക്ക് അങ്ങനെ കിട്ടി

  • @SyamaRajesh-xx8lo
    @SyamaRajesh-xx8lo Рік тому +11

    Sir, third party situation ozhivakkan vendi oru video cheyyamo

  • @manna340
    @manna340 3 роки тому +31

    Nammal snrhikumath pole thirichum snehikan Agane ulla oru video cheyamo

    • @nandanananduz9223
      @nandanananduz9223 3 роки тому +9

      Same to you, enakkum atha vende☹️☹️☹️

    • @kkkppkkpp4740
      @kkkppkkpp4740 3 роки тому +1

      @@nandanananduz9223👍😸

    • @vavettan
      @vavettan 3 роки тому +4

      Avar ningalod engane perumaranm enn ningal agrahikunnuvo athupole visualisation cheythal mathii👍

    • @nandanananduz9223
      @nandanananduz9223 3 роки тому

      @@vavettan vera ore vazyiyum kudi paraju tharuo

    • @vavettan
      @vavettan 3 роки тому +1

      Daily... self love and gratitude practice cheyyuka...😊... negative self talk ozhivakuka👍

  • @subhashsubash736
    @subhashsubash736 26 днів тому +1

    ന്റെ മോനെ ഒരു രക്ഷയും ഇല്ല ഇത് സത്യം ആണ് എനിക്ക് റിസൾട്ട്‌ കിട്ടി ഞാൻ ഇത് ചെയ്തിട്ട് ഇച്ചിരിനേരം പാട്ട് കേട്ടു കിടന്നു അങ്ങോട്ടൊന്നും വിളിച്ചപ്പോ ബ്ലോക്ക്‌ mati😊

  • @user-bs8ev8cr5y
    @user-bs8ev8cr5y 10 місяців тому +5

    താങ്ക്യൂ സാർ... 👍👍എനിക്ക് അത് അനുഭവത്തിൽ വന്നു 👍❤️

  • @sangeethamb3397
    @sangeethamb3397 8 місяців тому +6

    Sir🙏
    ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു... കാരണം സാറിൻ്റെ audio clip കേട്ടുകൊണ്ട് ഇരുന്നപ്പോഴെ എനിക്ക് ഞാൻ ആഗ്രഹിച്ചത് ലഭിച്ചു.....
    Thank you Sir❤ Thank you universe ❤❤

  • @Shaji-c6f
    @Shaji-c6f Місяць тому +1

    Njn ith try cheythit urappayum result ariyikum enik universeil viswasam ond ❤

  • @shahanashahana1127
    @shahanashahana1127 2 роки тому +10

    Amazing.... Sir...... Ur an enlightened person.... Hats of u....... Very useful video

  • @cmpktd
    @cmpktd 2 роки тому +4

    Thank you sir... thank you universe.....
    Thank you ...Thank tou ...Thank you....

  • @muneesibrahimm3166
    @muneesibrahimm3166 3 роки тому +8

    Very use full vedio 💯💯
    Thank u sir ✨️❤️

  • @sherinantony1353
    @sherinantony1353 2 роки тому +10

    Sir enne what's app my lover block cheythu. I am very sad. Unblock cheythu varo sir pray for me

  • @manojk.c6966
    @manojk.c6966 8 днів тому

    ഞാൻ വിശ്വസിക്കുന്നു... Thank you universe

  • @EastveniceNaturallife
    @EastveniceNaturallife 3 роки тому +15

    I am really congrats you excellent presentation thank you sir thank you for your simple presentation.

    • @ShaijuRaj
      @ShaijuRaj  3 роки тому +1

      Thanks Dear Raju😊

  • @anjuskichenanjuskitchen2178
    @anjuskichenanjuskitchen2178 5 місяців тому +1

    Thank u universe.....aniku parayan vakkukal ellaaa...athraku amazing result kitti, minitukalkullil thanne positive msg kitty...

  • @advaith2006
    @advaith2006 19 днів тому

    ചെയ്ത് നോക്കിയിട്ട് ഫലം കിട്ടിയാൽ തീർച്ചയായും താങ്കളെ അറിയിക്കും❤ ശുഭപ്രതീക്ഷയോടെ

  • @user-ej2xu6lc1k
    @user-ej2xu6lc1k 57 хвилин тому

    Thanks you universe😊

  • @ushachandran639
    @ushachandran639 5 місяців тому

    താങ്ക്സ് സർ. തീർച്ചയായും ഞാൻ സാറിനെ അറിയിക്കാം. താങ്ക്യു യൂണിവേഴ്സ്. 🙏🙏🙏

  • @saranyamaluzz450
    @saranyamaluzz450 2 роки тому +13

    Sir Ethra Nanni paranjalum mathiyavulla Njn Ee video kandathe ullu. Njn aagrahichale msg vannu enik. Nerit kananam paranju Ennit. Tnx sir. Orikalum vicharichilla inganeyoru msg. Tnx sir. Orikalum marakkula sireew

  • @user-wv1ni8pw6b
    @user-wv1ni8pw6b Рік тому +3

    Thankz universe am trust uuuu🦋🦋🦋🦋🦋🦋☘️☘️☘️☘️☘️☘️💙💙💙💙🍀🍀

  • @divinelove731
    @divinelove731 10 місяців тому +3

    സർ third party സിറ്റുവേഷൻ മാറാൻ വേണ്ടി spell ല്ലോ affermation ന്റെയോ വീഡിയോ ചെയ്യാമോ plz

  • @ichoossafu9322
    @ichoossafu9322 Місяць тому

    Thank you universe an trust you....🌏🌳🌳

  • @user-om1qn1md9p
    @user-om1qn1md9p 4 місяці тому

    Thankou universe all time........... 100% trust

  • @user-il5gm8fn5b
    @user-il5gm8fn5b 2 місяці тому

    Thanks universe 🙏🙏🙏
    Thanks universe 🙏🙏🙏
    Thanks universe 🙏🙏🙏

  • @shinaremeshshilna5591
    @shinaremeshshilna5591 Місяць тому

    Thank you thank you thank you thank you thank you thank you thank you thank you thank you soooooo much thanks ❤❤❤😢

  • @kochusthomas506
    @kochusthomas506 Рік тому +3

    Thank you universe🌹

  • @Blackdahli
    @Blackdahli Місяць тому +1

    Msg kitti tnq sir.... Tnq universe.. 🙏🏻

  • @Ancythankachan32
    @Ancythankachan32 13 днів тому

    THANKYOU universe❤️🙏🙏

  • @manojk.c6966
    @manojk.c6966 8 днів тому

    Thank you universe 🙏🏻

  • @user-sv3cl4ow9v
    @user-sv3cl4ow9v 2 місяці тому +2

    Sr innale 12 manikknjan ithu cheyithu enne Venda ennode mindilla ennu paranja ente aravinde enikke msg ittu

  • @sreedevirs2043
    @sreedevirs2043 Рік тому +1

    Sir aniku success aayi 👌👌👌👌

  • @devapriya.s3000
    @devapriya.s3000 10 місяців тому +2

    Thank u sir ❤Thank u God 🙏🙏🙏

  • @Sanitha-hn2ut
    @Sanitha-hn2ut Рік тому +5

    ഞാൻ ഈ മെസ്സേജ് കേട്ടോണ്ട് ഇരുന്നപ്പോൾ തന്നെ പുള്ളിടെ msg എനിക്ക് വന്നു.. 2 വീക്ക്‌ നോകോണ്ടാക്ടിൽ ആരുന്നു..

    • @nameless8196
      @nameless8196 11 місяців тому +1

      Chechi
      Sathyamano ee parayunne
      Ente ex enne block aaki poyi , naale ente birthday aanu aval enikk msg ayakkum ennu swapnam kand irikkuva
      3 week aayi enne block aakiyitt

    • @ramlabeegum7793
      @ramlabeegum7793 10 місяців тому

      Sathyano

  • @sujithamsm681
    @sujithamsm681 3 роки тому +9

    Sir njan frist time try cheyuvan pokunnu. Today evening. Thanks for your tips

    • @sujithamsm681
      @sujithamsm681 3 роки тому +1

      First time anu ente friend ennode engane behave cheyunne, njan nalla tension anu, oru karyathilum concentration kittunnilla, job time manasu alattunnu, njan contact cheyan try chaithu but call disconnect cheyunnu, eni njan call, msg cheyyano.. Sir pls reply me

    • @rockyevaa1055
      @rockyevaa1055 3 роки тому

      Result kittiyo?

    • @Happy-sf6xg
      @Happy-sf6xg 3 роки тому

      @@sujithamsm681 eni angot pokanda. Its hard . But athu venda. Loa techniques cheyu.

  • @rahmathk-ze8dj
    @rahmathk-ze8dj 5 місяців тому +3

    ഞാൻ ഇഷ്ടം പെട്ട ആൾ ഫോൺ എടുക്കുന്നില്ല ഞാൻ തന്നെ അവളെ ബ്ലോക്ക്‌ ആക്കി

  • @Riya-zo1no
    @Riya-zo1no 6 місяців тому +1

    Thanku universe ♥️♥️

  • @sherinantony1353
    @sherinantony1353 2 роки тому +3

    Pray for me sir 🙏🙏🙏🙏😭😭😭

  • @meghamalu7969
    @meghamalu7969 Рік тому +1

    Thank you universe ❤️

  • @sarithajayachandran4083
    @sarithajayachandran4083 Рік тому +1

    Sir 🙏🙏 o my god viswasikan pattunnilla 100% true

  • @madboyyt9138
    @madboyyt9138 12 днів тому

    Ethu satyam തന്നെയാണ്‌ nan വിചാരിച്ച അല്‍ anik കോൾ ചെയ്തു

  • @linibinu9689
    @linibinu9689 Місяць тому

    Thank you sir thank you universe

  • @meenumeenu1176
    @meenumeenu1176 Рік тому +3

    Thank you universe thank you God ❤

  • @Seena.k.prabhakaran1984-is2tw
    @Seena.k.prabhakaran1984-is2tw 18 днів тому

    Thanku സാർ, thanku യൂണിവേഴ്സ്

  • @sandraps9798
    @sandraps9798 Місяць тому +1

    Ethra breath edithalum negativity pokunila mathralla a vykthiyod deshyam thonunu apo ntha cheyya

  • @dn7348
    @dn7348 Рік тому +3

    Thank you sir👌

  • @lekhagopan4849
    @lekhagopan4849 5 місяців тому

    Thank you Sr 🙏🙏🙏🙏🙏🙏
    Thank you universe 🙏🙏🙏

  • @aswathipk4938
    @aswathipk4938 9 місяців тому

    Thanks universe ❤️🌈 thanks sir 🙏

  • @SANARAI07
    @SANARAI07 Місяць тому

    Thank you universe 🙏🙏❤

  • @sreejasanil887
    @sreejasanil887 2 місяці тому

    Its wrking thanku univers🥰

  • @manibalan3857
    @manibalan3857 11 місяців тому

    Thank u universe🙏❤️ thank u sir 🙏❤️

  • @sansoftinfosoftwares5932
    @sansoftinfosoftwares5932 Рік тому +2

    Thank you Dear

  • @manojk.c6966
    @manojk.c6966 8 днів тому

    Thank you sir 🙏🏻

  • @mdevkitchen3502
    @mdevkitchen3502 2 роки тому +2

    Good presentation

  • @manjumanjusathyan337
    @manjumanjusathyan337 Рік тому +1

    താങ്ക്സ് യൂണിവേഴ്സ്. 🙏🙏🙏❤️❤️❤️

  • @ushachandran491
    @ushachandran491 4 дні тому

    ഒരു ഒരു മാസം മുൻപ് വരെ cols message okko undairunnu eppol ഒരു call girl കൂടെ കൂടി ഇങ്ങനെ anu വിറ്റു കിട്ടുന്നത്

  • @varshanag7754
    @varshanag7754 10 місяців тому

    Thanku sir. Ene ippol unblock aakki❤❤❤

  • @Krishnendu1505....
    @Krishnendu1505.... 3 роки тому +8

    Sucessss👍

  • @hima400
    @hima400 2 роки тому +2

    Tnq sir tnq universe

  • @appugaiming9069
    @appugaiming9069 7 місяців тому

    Thank you universe ❤❤❤❤❤❤

  • @SoumyaMol-zq8jh
    @SoumyaMol-zq8jh 22 дні тому

    Thanku u universe❤

  • @devassydevassy3868
    @devassydevassy3868 Рік тому +4

    ഹലോ താങ്കൾ മറ്റുളളവർക്ക് മനസിലാകന്ന ഭാഷയിൽ പറയുക, ഞങ്ങൾ കേരളിയ രാണ്, മലയാള മാണ് ഭാഷ

  • @DevuDevu-ok9wy
    @DevuDevu-ok9wy Рік тому

    Thankyou sr Thankyou universe

  • @sothusothu4045
    @sothusothu4045 3 роки тому +8

    Enne avlkk ishttalla thonnunu enikk eppozhum msg ayakkarilla😭

  • @praseethavsoman7382
    @praseethavsoman7382 Рік тому +2

    Great എന്നെയും വിളിച്ചു

  • @user-il5gm8fn5b
    @user-il5gm8fn5b 2 місяці тому

    Thanks universe🙏🙏🙏💞💞

  • @rajeevmc6350
    @rajeevmc6350 Рік тому

    Thanks universe ❤️🙏🙏🙏🙏🙏🙏🙏

  • @JuliJuli-qw9nv
    @JuliJuli-qw9nv Рік тому

    Thankhu sir enike success ayi ....

  • @MishaKV-pg6hj
    @MishaKV-pg6hj Рік тому +4

    ഒരു ദിവസം മാത്രമാണോ ചെയ്യുക ഈ പ്രക്രിയ.അതോ കുറെ ദിവസം ചെയ്യണോ സർ പ്ലീസ് റിപ്ലൈ

  • @ysagraman3334
    @ysagraman3334 Рік тому +1

    Thank you 🕉️

  • @kavithakv6791
    @kavithakv6791 2 роки тому +4

    എന്നും എപ്പോഴും പഴയ പോലെ ബ്ലോക്ക്‌ മാറ്റി smsarikkanm

  • @midhunchristy5915
    @midhunchristy5915 2 роки тому +1

    Thank you sir I try to

  • @vijeshkumar812
    @vijeshkumar812 7 днів тому

    Thanks

  • @fathimasuhra721
    @fathimasuhra721 3 роки тому +8

    Thank u sir

  • @appugaiming9069
    @appugaiming9069 9 місяців тому +1

    Thank you ❤❤❤❤

  • @saranyaak3328
    @saranyaak3328 Рік тому

    Thanks universe

  • @user-yp1vq1wc6e
    @user-yp1vq1wc6e Рік тому

    Sathym ..Thanks 😊

  • @ibrahime7815
    @ibrahime7815 Рік тому

    Thank u universe ❤

  • @sujithasujitha1556
    @sujithasujitha1556 6 місяців тому

    Thank you sir ❤

  • @vidhyamalu4626
    @vidhyamalu4626 Рік тому

    Its really worked

  • @ushanair2237
    @ushanair2237 20 днів тому

    Thank you univerße

  • @RubenClarence
    @RubenClarence 3 місяці тому +1

    എന്റെ വ്യക്തിയുടെ കയ്യിൽ എന്റെ നമ്പർ ഇല്ല, അതുപോലെ അവരുടെ നമ്പറും എന്റെ കയ്യിൽ ഇല്ല , അപ്പോൾ ഇതെങ്ങനെ സംഭവിക്കും ??? Please give me answer

  • @minibabu3125
    @minibabu3125 11 місяців тому

    Thank you University

  • @vvshyj9699
    @vvshyj9699 4 роки тому +4

    Very Good. Thanks sir......

  • @manju.s....avanthika2888
    @manju.s....avanthika2888 2 роки тому +6

    എങ്ങനെ ഒന്നും അറിയില്ല ആയിരുന്നു.. ഞാൻ നോക്കാൻ പോകുന്നു...

  • @fousiyashaji4864
    @fousiyashaji4864 4 роки тому +5

    Thank you Sir

  • @BabuBapa-hm7tu
    @BabuBapa-hm7tu 3 дні тому

    യൂണിപേഴ്സിന് ❤️നന്ദി

  • @chefhousearoma2818
    @chefhousearoma2818 3 роки тому +3

    Good speach 👍🏻

  • @sachunandhu180
    @sachunandhu180 16 днів тому

    Thanks 🙏

  • @malayalikichan8767
    @malayalikichan8767 Рік тому

    Thanku universe

  • @Shamedia-jannathu
    @Shamedia-jannathu 3 роки тому +3

    Thank you sir thank you univers

    • @ShaijuRaj
      @ShaijuRaj  3 роки тому

      Thank you Universe ❤😊

  • @aamiisworld4709
    @aamiisworld4709 4 роки тому +8

    Sir lover pinangiii marii nilkuva vrnda enoke paranju alee pinakkam matti thiirch konduvaran pattumoo ? Ndha athinu cheiyaande

  • @sherinantony1353
    @sherinantony1353 2 роки тому +3

    Sir my lover ellam avasanipich poyi thanu ini thirich varilla sir. Enthu cheyyum sir

    • @shiyakannur2392
      @shiyakannur2392 2 роки тому +1

      നമ്മളെ വേണ്ടാത്തവരുടെ മുന്നിൽ നമ്മൾ ശിരസ്സ് ഉയർത്തി നില്ക്കു

  • @vr4media252
    @vr4media252 Рік тому +2

    10:40 mobile nokumbol unlock cheuthu msg varenda alude chat eduth vekano atho mobile just onn eduth nokiya mathiyo