ഉണ്ണിയപ്പം soft ആയി കിട്ടാൻ ഇതുപോലെ ഉണ്ടാക്കി നോക്കു | Unniyapam recipe malayalam | Momees diary

Поділитися
Вставка
  • Опубліковано 12 жов 2024
  • ഉണ്ണിയപ്പം soft ആയി കിട്ടാൻ ഇതുപോലെ ഉണ്ടാക്കി നോക്കു | Unniyapam recipe malayalam | Momees diary
    ~~~~~~~~~~INGREDIENTS~~~~~~~~~
    Rice - 2 cup
    Jaggery _300g
    Cardamom -6
    Cumin seed-1tsp
    All purpose flour-1 cup/ (3/4)
    Banana -3
    Salt -pinch
    Baking soda-1/4tsp
    Coconut
    Ghee -2tbs

КОМЕНТАРІ • 515

  • @saranya4393
    @saranya4393 2 роки тому +57

    Njan try cheythu first time superayitu vannu thank u chechy

  • @prassannasnair4300
    @prassannasnair4300 8 місяців тому +5

    അടിപൊളി, ഇതൊന്ന് ഉണ്ടാക്കണം,പറഞ്ഞ് ബോറെഡിപികാതെ നല്ല മനോഹര ആയി അവതരിപ്പിച്ചു.

  • @shakkiranazha4977
    @shakkiranazha4977 2 роки тому +6

    ഒന്നുംമിണ്ടിയില്ലെങ്കിലും അടിപൊളിയായി 👍🏻👍🏻

  • @mbsportstalks5518
    @mbsportstalks5518 2 роки тому +6

    Hi chechi, njan first tym aan unniyappam undakkunnath, undakkiyappo thanne nalla perfect aayitt kitty, thank you chechii..

  • @sairabanubanu8015
    @sairabanubanu8015 2 роки тому +9

    Sooper വർത്താനം പറഞ്ഞു വെറുപ്പിക്കാതെ നല്ല ചാനൽ അടിപൊളി 👌👌👌👌

  • @sheebabalachandran5228
    @sheebabalachandran5228 3 роки тому +67

    പാചകം ചെയ്യുമ്പോൾ നമ്മൾ അധികം സംസാരിക്കാതിരിക്കുന്നതാ നല്ലത് നല്ല ചിന്ത യിൽ ഉണ്ടാക്കിയാല ആ ഭക്ഷണം കഴിക്കാൻ നല്ലത് ☺️☺️

  • @nithamariyam1944
    @nithamariyam1944 3 роки тому +27

    നല്ല പേർഫെക്ട് ആയി കിട്ടിയല്ലോ
    അടിപൊളി ആയിട്ടുണ്ട്

  • @afsalmuhammed6613
    @afsalmuhammed6613 2 роки тому +13

    Ithu vare kandathile vechettavum super unniyappam 💞💞😍

  • @Noushad-wn6or
    @Noushad-wn6or 2 роки тому +3

    Njanum undaaki adipoli aayittund..

  • @littleworld1203
    @littleworld1203 3 роки тому +24

    ഉണ്ണിയപ്പം കാണാൻ നല്ല അടിപൊളി 👍കഴിക്കാൻ അതിലേറെ കൊതിയാവുന്നു 😋

  • @FathimaniyaNiya
    @FathimaniyaNiya 3 місяці тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌

  • @yarnyarn8883
    @yarnyarn8883 3 роки тому +1

    Enik valare ishtaayitto athinte oru kunji shape um size um okke

  • @maasijumu6720
    @maasijumu6720 2 роки тому +4

    Njan try chaithu suppr thanne, thanks Anty.

  • @rasitharasithaanish9634
    @rasitharasithaanish9634 2 роки тому +7

    കൊതിപ്പിച്ചു... എന്തായാലും ഇതേ പോലെ ഉണ്ടാക്കി തിന്നിട്ടു തന്നെ കാര്യം 😜❤❤❤❤

  • @tuturock5155
    @tuturock5155 3 роки тому +2

    unniyappam kanumpol thanne soft anenn thonnunnu perfect ayi vannitund

  • @chachuchachu1795
    @chachuchachu1795 3 роки тому +10

    Kandaale ariyam nalla soft uniiyappam aanennu👌🏽👌🏽

  • @minitk1765
    @minitk1765 2 роки тому +17

    കരിജീരകം അല്ല എള്ളാണ്ട് എടുക്കേണ്ടത്

  • @sajukumarkanichar
    @sajukumarkanichar 3 роки тому +6

    അടിപൊളി കിടിലൻ ഐറ്റം
    ഇതു പോലെ ഒന്ന് ട്രൈ ചെയ്‌യണം
    all the best

  • @hishamn3139
    @hishamn3139 Рік тому +5

    ഞാൻ ഉണ്ടാക്കി tto 👍👍😋

  • @abdhurahman5557
    @abdhurahman5557 3 роки тому +215

    ഇങ്ങള് മുണ്ടൂല എന്നാലും ഇങ്ങള ഉണ്ണിയപ്പം അടിപൊളി

    • @rtvc61
      @rtvc61 3 роки тому +5

      🤣🤣🤣🤣🤣

    • @arifmuhammed1730
      @arifmuhammed1730 3 роки тому +3

      😀😀

    • @noufalck6140
      @noufalck6140 3 роки тому +3

      😂😂

    • @anithavijayan3102
      @anithavijayan3102 3 роки тому +24

      പാചകം ചെയുമ്പോ വാചകം അടിക്കരുത്. തുപ്പല് തെറിക്കും. 😂

    • @bmn4435
      @bmn4435 3 роки тому

      @@anithavijayan3102 😂

  • @lailasadique3633
    @lailasadique3633 Рік тому

    കണ്ടിട്ട് കൊതിയാകുന്നു. ഞാനൊന്ന് ഉണ്ടാക്കി നോക്കട്ടെ

  • @dasettankozhikode7234
    @dasettankozhikode7234 3 роки тому +11

    Adipoli presentation & super background music

  • @thampykk1358
    @thampykk1358 3 роки тому +7

    Perfect recipe...kanumbol thanne ariyam valere soft unniyappam anennu

  • @bindunandakumar282
    @bindunandakumar282 2 роки тому +3

    You have to add black sesame seed. In Your video you have mentioned karinjeerakam.

  • @siyadmhd3736
    @siyadmhd3736 3 роки тому +5

    Poli poli poliyeee

  • @udayullas752
    @udayullas752 3 роки тому +19

    സൂപ്പർ ഉണ്ണിയപ്പം 👍 കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋

  • @reejasdiningworld
    @reejasdiningworld 3 роки тому +5

    Unniyappem kandiite kothiyavunnu 😋❤️ kandalthanne ariyam very good anenne👍👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🌺🌺

  • @anagharamachandran_t994
    @anagharamachandran_t994 2 роки тому

    Millil podicha പത്തിരി പൊടി use cheyyaammoo..ചേച്ചി

    • @Momeesdiary
      @Momeesdiary  2 роки тому

      ഒരു കപ്പ്‌ അരിപൊടിക്ക് കാൽ കപ്പ്‌ റവ ചേർക്കണം.

  • @ann-ek2lx
    @ann-ek2lx 2 роки тому

    Maidakku pakaram gothambupodi use cheyyamo

  • @munishifmunishif7561
    @munishifmunishif7561 3 роки тому +4

    My favourate Recipe one day iwill try

  • @josnathomas2958
    @josnathomas2958 6 місяців тому

    Perfect👍

  • @sakunthalaattingal9365
    @sakunthalaattingal9365 3 роки тому +7

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 👌👌👌

  • @naazmizeir9845
    @naazmizeir9845 3 роки тому +5

    Unniyappam kothippichu..easy and tasty 👍

  • @abdulvadoodcherur8728
    @abdulvadoodcherur8728 2 роки тому

    സൂപ്പർ
    ഈ മാവ് ഒന്നോ രണ്ടോ ദിവസത്തെ ക്ക് ഫ്രിട്ജിൽ സൂക്ഷിക്കാമോ

    • @Momeesdiary
      @Momeesdiary  2 роки тому

      സോഡാ പൊടി ഇടാത്ത മാവ് ആണെങ്കിൽ വെക്കാം

  • @prakashadharaprayers
    @prakashadharaprayers День тому

    Adi poli ya keto

  • @ammuspickle7248
    @ammuspickle7248 8 місяців тому

    കൊള്ളാം

  • @ayazmuhammad2157
    @ayazmuhammad2157 3 роки тому +1

    Kidukkaachi unniyappam

  • @achusilver5535
    @achusilver5535 3 роки тому +2

    unniyappam super aayallo ente favourite aanu

  • @sulthanasulthana2417
    @sulthanasulthana2417 3 роки тому +1

    Unniyappam kanumbol thanne kazhikkaan thonnunnu, pefect aayind

  • @newkkworld3176
    @newkkworld3176 3 роки тому +1

    അടിപൊളി ... try ചെയ്യണം.

  • @sobithahaseena33
    @sobithahaseena33 3 роки тому +2

    Super adipoli thanks

  • @chandrikanair4083
    @chandrikanair4083 2 роки тому +2

    ഞങ്ങളുടെ നാട്ടിൽ കറുത്ത എള്ള് ചേർക്കും കരിഞ്ചീരകം ചേർക്കാരില്ല ഇത് ആദ്യമായി കേൾക്കുക ആണ്

  • @shazanshizu6292
    @shazanshizu6292 3 роки тому

    Nale thanne undakki nokkanam unniyappam.

  • @jishapadma7965
    @jishapadma7965 2 роки тому

    Oru kilo aripodik എത്ര മൈത, ചേർക്കണം, ശർക്കര എത്ര ചേർക്കണം

    • @Momeesdiary
      @Momeesdiary  2 роки тому

      ഒരു കിലോ അരിപൊടിക്ക്‌ 500g അല്ലെങ്കിൽ 400g മൈദ ചേർക്കാം. ശർക്കര 600g

  • @nishaaju1796
    @nishaaju1796 9 місяців тому +1

    Yummy 😋

  • @sureshjaymon2564
    @sureshjaymon2564 3 роки тому +1

    Karimjeerakamalla ellanu cherkuka

  • @marymoltp2939
    @marymoltp2939 3 роки тому +1

    അടിപൊളി ഉണ്ണിയപ്പം
    ഒരു doubt
    മൈദ ക്ക് പകരം ഗോതമ്പ് പൊടി ചേർക്കാമോ

  • @ummammaschannel
    @ummammaschannel 2 роки тому

    സൂപ്പർ ഉണ്ണിയപ്പം.സൂപ്പർ വീഡിയോ.

  • @ammunniammu6918
    @ammunniammu6918 3 роки тому

    nalla soft aannu kaanumbozhe ariyam

  • @shaziyashahid1594
    @shaziyashahid1594 3 роки тому +7

    Woow.. Kidilan unniyappam.. Perfect recipe 😋😋

  • @gayathry9977
    @gayathry9977 2 роки тому

    പഴം ചേർത്താൽ എത്ര ദിവസം വരെ ഇരിക്കും. കടകളിൽ വിൽക്കാൻ പഴം ചേർക്കുമോ

    • @Momeesdiary
      @Momeesdiary  2 роки тому

      പഴം ചേർത്താൽ മൂന്നു ദിവസം വരെ നിൽക്കും. വിൽക്കാൻ ആണെങ്കിൽ പഴം ചേർക്കണ്ട

  • @mymoonathyousaf5698
    @mymoonathyousaf5698 Рік тому

    ഉണ്ണിയപ്പം സൂപ്പർ ഏലക്ക തോല് കളയില്ല അല്ലെ

  • @chandrikaps4963
    @chandrikaps4963 3 роки тому +3

    Oru Tatha vaya koottade samsarichu bore adippichu kollum.ivide mownam ennalum kuzappamilla.chilappinekkal nalladu tanne.

  • @sureeshbabu3817
    @sureeshbabu3817 11 місяців тому

    അടി poli

  • @shameenalphouse1637
    @shameenalphouse1637 2 роки тому

    👍 കണ്ടിട്ട് തന്നെ കൊതിയാവുന്ന😋

  • @abdulsalim6947
    @abdulsalim6947 3 роки тому +1

    nalla soft super unniyappam

  • @SameerSameer-cj9gt
    @SameerSameer-cj9gt 2 роки тому +1

    Soft ആയി എത്ര ദിവസം വരെ ഇരിക്കും

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому

    വളരെ നന്നായിട്ടുണ്ട് ചാനൽ നഷ്ടപ്പെട്ടത് കൊണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @Momeesdiary
      @Momeesdiary  3 роки тому

      Channel നഷ്ടപ്പെട്ടോ 🤔

  • @shayaanshahas1563
    @shayaanshahas1563 3 роки тому

    Aadhyam kandappo gulab jamun aanenn thonnii... nalla kunji cute unniyappam

  • @ramlamahmood2101
    @ramlamahmood2101 2 роки тому

    Supper eshtayi

  • @johnkurian5919
    @johnkurian5919 3 роки тому

    Nice... Well Presented ....

  • @anithasivadas1323
    @anithasivadas1323 2 роки тому

    Looks so soft

  • @lakshmimenon13
    @lakshmimenon13 3 роки тому +4

    looks so soft n perfect unniyappam

  • @vijayakumaranaranghat
    @vijayakumaranaranghat 3 роки тому +3

    ആദ്യത്തെ അരി നന്നായി പൊടിയണം. ഏലക്ക ചേർത്ത് തരിയായി പൊടിക്കേണ്ടത് ഏത് മാവിലാണ്.2 മാവുണ്ടോ? കൺഫ്യൂഷൻ.

    • @Momeesdiary
      @Momeesdiary  3 роки тому +1

      മുക്കാൽ ഭാഗം നന്നായി പൊടിച്ചെടുക്കുക. ബാക്കി യുള്ളത് അധികം പൊടിക്കേണ്ട. കുറച്ച് തരി വേണം. എന്നാലേ അപ്പം നന്നാവൂ 😍

  • @lovisshajan4881
    @lovisshajan4881 3 роки тому +3

    Delicious

  • @shamilsha3151
    @shamilsha3151 3 роки тому +4

    Unniyappam pwolichu 👌🏻

    • @ichoosefamily7600
      @ichoosefamily7600 2 роки тому

      Eniykum support tharumo video kand subscribe cheyyumo

  • @choopperrizavlog1648
    @choopperrizavlog1648 3 роки тому +2

    ഇങ്ങനെയൊക്കെ ഉണ്ണിയപ്പം ഉണ്ടാക്കിയ ആളെ കൊതിപ്പിക്കാൻ പാടുണ്ടോ എന്തൊരു ടേസ്റ്റാ കാണാൻ എന്തൊരു രുചിയാ കേൾക്കാൻ 😄😄😄😄😄😄😄

  • @dilshiyashahul
    @dilshiyashahul 2 роки тому

    Idli rice pattumo

  • @safusam3902
    @safusam3902 3 роки тому +4

    Unniyappam look so perfect... my favorite one

  • @midlajdilu6745
    @midlajdilu6745 9 місяців тому

    Gram il alav paryoo

    • @Momeesdiary
      @Momeesdiary  9 місяців тому

      ഒരു കപ്പ്‌ -250g

  • @sukanyan5427
    @sukanyan5427 3 роки тому +2

    Thank u very mam

  • @rathnagopi1465
    @rathnagopi1465 3 роки тому +1

    Karimjeerakam ano allu ano

    • @Momeesdiary
      @Momeesdiary  3 роки тому

      Karimjeerakam😍

    • @shinyanto9305
      @shinyanto9305 3 роки тому

      @@Momeesdiary എള്ള് അല്ലെ ഇടുക

    • @Momeesdiary
      @Momeesdiary  3 роки тому

      എള്ള് ഇട്ടാൽ മതി 😍.

  • @fathimathnajiyakm959
    @fathimathnajiyakm959 3 роки тому +8

    Look so very soft and tasty

  • @vijayanair1195
    @vijayanair1195 3 роки тому +6

    Yummy

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 роки тому +1

    സൂപ്പർ 👍🏽👍🏽👍🏽

  • @bpathu222
    @bpathu222 3 роки тому +2

    Unniyappam soft ayi vannallo
    Undakki nokkatto 🤩

  • @githuphilip2030
    @githuphilip2030 2 роки тому

    Super..will try

  • @sidankp7119
    @sidankp7119 3 роки тому +4

    😋😋👍👍🏻👍🏻

  • @jamshali1956
    @jamshali1956 3 роки тому +1

    Kattan chaayayum unniyappavum😋😋

  • @ANUCD
    @ANUCD 2 роки тому

    Kaanan adipoli

  • @valiyakathrahmath9456
    @valiyakathrahmath9456 2 роки тому

    Unniyapam chatti ethanu..irumbano

  • @Raniya...rani...
    @Raniya...rani... Рік тому

    Wow

  • @RedmiRedmi-m9b
    @RedmiRedmi-m9b 7 місяців тому

    👌👌👌👌

  • @anshavlogs1834
    @anshavlogs1834 2 роки тому

    നന്നായിട്ടുണ്ട് ഉണ്ണിയപ്പം

  • @ranipaduna1425
    @ranipaduna1425 3 роки тому

    Kidlan unniyappam

  • @fahimajamsheer7072
    @fahimajamsheer7072 3 роки тому

    നെയ്യിന് പകരം വെളിച്ചെണ്ണ ഉപയോഗിക്കാമോ...തേങ്ങ മൂപ്പിക്കാൻ?

    • @Momeesdiary
      @Momeesdiary  3 роки тому

      വെളിച്ചെണ്ണ ഉപയോഗിക്കാം 😊

    • @fahimajamsheer7072
      @fahimajamsheer7072 3 роки тому

      @@Momeesdiary perfect aayi kitti... Thankyou☺️.... എണ്ണ കൂടുതൽ കുടിക്കാതിരിക്കാൻ tips unddo 😉

    • @Momeesdiary
      @Momeesdiary  3 роки тому +2

      എണ്ണ കുടിക്കാതിരിക്കാൻ മൈദാപൊടിയുടെയും പഴത്തിന്റെയും അളവ് കുറച്ചാൽ മതി 😊

    • @fahimajamsheer7072
      @fahimajamsheer7072 3 роки тому

      @@Momeesdiary ❤

    • @Momeesdiary
      @Momeesdiary  3 роки тому

      🥰

  • @anujoseph3135
    @anujoseph3135 3 роки тому

    nalla soft unniyappam analoo...

  • @shaijabiju2731
    @shaijabiju2731 11 місяців тому

    ശർക്കര പാനി തിളച്ച പാടെ ഒഴിച്ചാൽ മാവ് വെന്ത് പോകുലെ

  • @tessy.joseph3141
    @tessy.joseph3141 3 роки тому

    4manikku.undakkane.nightil.ari.kuthirthu.mng.podicheduthu.9manikku.kuzhachu.vachal.alle.undakkan.pattu.

    • @Momeesdiary
      @Momeesdiary  3 роки тому

      Ari oru ara manikkoor kuthirthi vechalum nannayi podinju kittum. Mix cheyth 3 or 4 hour kazhinj appam chuttedukkam

  • @ganapathy4339
    @ganapathy4339 3 роки тому

    Tasty unniyappam kothippichuto

  • @aminasaleem9150
    @aminasaleem9150 3 роки тому +2

    ❤️‍🔥

  • @sangeetham5972
    @sangeetham5972 2 роки тому

    കൊള്ളാം 👌👌👌

  • @sameenasajidmoorad
    @sameenasajidmoorad Рік тому

    ഏത് പഴം ആണ് ഉപയോഗിച്ചത്

    • @Momeesdiary
      @Momeesdiary  Рік тому

      കദളി. ഏത് പഴം ആയാലും കുഴപ്പമില്ല

  • @reshmishibi
    @reshmishibi 2 роки тому

    കറുത്ത എള്ള് അല്ലേ അതിൽ ഇട്ടത്... കരിംജീരകം വേറെ അല്ലേ...

  • @yousufk123
    @yousufk123 2 роки тому

    ഉണ്ണിയപ്പം സൂപ്പർ

  • @fidafathima7271
    @fidafathima7271 3 роки тому +1

    Nannayittundu thanks for sharing

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +2

    ഒരു സ്പെഷ്യൽ ലൈക്ക് കൂടി

  • @radhap2737
    @radhap2737 2 роки тому

    Hai. സൂപ്പർ

  • @GOAT-sr1cs
    @GOAT-sr1cs 3 роки тому +15

    ഉണ്ണിയപ്പം സൂപ്പർ ആയിട്ടുണ്ട് 👍👍

  • @jenifferthomas5551
    @jenifferthomas5551 3 роки тому

    nalla soft unniyappam anello