🤩10 മിനുട്ട് കൊണ്ട് ഒരു നാടൻ ഉണ്ണിയപ്പം | Instant Unniyappam| UNNIYAPPAM RECIPE IN MALAYALAM|328

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 939

  • @kabanibabu9624
    @kabanibabu9624 3 роки тому +11

    ചേച്ചി ഞാൻ ചേച്ചിയുടെ റെസിപി ട്രൈ ചെയ്തു. ഫസ്റ്റ് ടൈം ആയിട്ടാണ് എനിക്ക് ഇത്രയും സോഫ്റ്റ് ആയ ഉണ്ണിയപ്പം ചെയ്യാൻ പറ്റിയത് താങ്ക്യൂ. ബാറ്ററി ഉണ്ടാക്കിയതിനു ശേഷം 20 മിനിറ്റ് കഴിഞ്ഞാണ് ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങിയത് അതുകൊണ്ട് ഞാൻ അപ്പക്കാരം ഇടാതെ ഒന്ന് ചെയ്തു നോക്കി എന്നിട്ടും ഉണ്ണിയപ്പം സോഫ്റ്റ് ആയിരുന്നു. Thank u so much 4 ദിസ്‌ റെസിപ്പി. ഞാൻ ഇനി ഈ റെസിപ്പി തന്നെ follow ചെയൂ. എല്ലാർക്കും ധൈര്യമായ് ട്രൈ ചെയ്യാൻ പറ്റും 😍😍😍

  • @baijubhaskran2405
    @baijubhaskran2405 2 роки тому +12

    ഞാൻ lincy.. First time ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി..നല്ല perfect, soft ആയിട്ടു വന്നു.. രശ്മിയുടെ recipe super👍🏻God bless you🙏🏻

  • @zayanadreams
    @zayanadreams 3 роки тому +3

    ഞാൻ എന്ത് recipe ട്രൈ ചെയ്യുമ്പോളും ചേച്ചിടെ വീഡിയോ കാണും അല്ലാതെ റെസിപ്പി ട്രൈ ചെയ്യാറില്ല, ചേച്ചിടെ വീഡിയോ നല്ല മനസ്സിലാവും, ഇപ്പൊ അടുത്ത് ഞാൻ ചേച്ചി ന്റെ Berry up ട്രൈ ചെയ്തു blueberry ഉം strawberry ഉം സൂപ്പർ ആയിരുന്നു 😍😍😍 ഇനി ഇത് ട്രൈ ചെയ്യണം 😍😍👍👍... ചേച്ചിന്റെ ചാനൽ പരിചയപെടുന്നത് തന്നെ ഒരു ചോക്ലേറ്റ് കേക്ക് ഉണ്ടായിരുന്നില്ലേ അത്‌ വഴി തന്നെ ആണ് ചേച്ചിന്റെ ചാനൽ അറിയുന്നത്.. ഞാൻ ഒരു UA-camr ആണ് ചേച്ചിന്റെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ മിക്ക recipe ഇടുന്നത്
    banana cake
    Berry up
    Butter Scotch cake
    Nutty bubble
    Rainbow cake
    Rava cake
    Doll cake ഇതെല്ലാം.. ഇതുവരെ ഈ റെസിപ്പി ശെരിയാ ആയിട്ടേ ഉള്ളു very very thankss❤️❤️❤️💞 പിന്നെ recipe ട്രൈ ചെയ്ത ഫോട്ടോ എങ്ങനെ അയച്ചു തരണം എന്ന് അറിയില്ല 😔

  • @diyahaya5908
    @diyahaya5908 3 роки тому +4

    ഞാൻ ഉണ്ടാക്കി....ഭയങ്കര soft ആയിരുന്നു.ആദ്യമായാണ് ഞാൻ ഉണ്ടാക്കിയിട്ട് soft ആവുന്നത്.
    Thankyou very much.

  • @omanageorge7515
    @omanageorge7515 10 місяців тому +3

    ഇങ്ങെനെ ആയിരിക്കണം ഇഷ്ട്ടപെട്ടു വെറുതെ നോക്കിയതാ ഞാനും ഉണ്ടാക്കിട്ടുണ്ട് സൂപ്പർ അവതരണം

  • @aneesakhalid2739
    @aneesakhalid2739 10 місяців тому +1

    ഇന്ന് try ചെയ്തു നോക്കി... Super hit❤️❤️

  • @ifa0908
    @ifa0908 3 роки тому +14

    Woow😍... Kidu unniyappam aunty😍😍... Njn ente ummummadel prnj undakkipikkam👍👍😍.... Aunty ur recipes are mind blowingg🤩🤩luv u sooo much😘😘

  • @mafitharafeek7626
    @mafitharafeek7626 2 роки тому +3

    ചേച്ചി സൂപ്പർ റെസിപ്പി.. 🤩🤩 ഞാൻ ഇന്ന് try ചെയ്തു.. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി...

  • @sharonshijo3665
    @sharonshijo3665 2 роки тому +83

    ഞാൻ ഓരോ പ്രാവശ്യവും ഉണ്ടാക്കാൻ നേരത്തു ഈ വീഡിയോ എടുത്തു നോക്കും എല്ലാവരും ഇങ്ങനെ തന്നെയാണോ എന്ന് എനിക്കറിയില്ല എന്തായാലും നല്ല ടേസ്റ്റ്

  • @nashidhanashi2084
    @nashidhanashi2084 3 роки тому +22

    ഇന്ന് നാല് മണിക് ഞാൻ ഇത് ഉണ്ടാക്കി,mrg കഴിഞ്ഞിട്ട് ആദ്യമായിട്ട് ആണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നെ,🙏👍👍👍 എല്ലാർക്കും ഒത്തിരി ഇഷ്ടായി 👍very tasty ❤️thank you Chechi.

  • @fundrive9329
    @fundrive9329 2 роки тому +2

    Chechi njan unniyappam undakki super an adipoli 👌

  • @maliakalchidambaran6288
    @maliakalchidambaran6288 3 роки тому +156

    Auntyyude recepies try cheythu ellam adipwoli aayi kittiyavar ethra perundu ♥️👍👇

    • @hasishajahan9322
      @hasishajahan9322 3 роки тому +2

      Kityilla.. Oil. Kudikunnu😔

    • @supriyam4461
      @supriyam4461 3 роки тому +1

      Oil koodi

    • @supriyam4461
      @supriyam4461 3 роки тому

      Yes oil kudikkunnu but tasty

    • @sreejisharagesh6447
      @sreejisharagesh6447 Рік тому

      Ys, ഞാൻ ചെയ്യാറുണ്ട്, ചെയ്തതെല്ലാം super ആയിരുന്നു ❤️❤️

    • @Rekhaprathapan
      @Rekhaprathapan 7 місяців тому

      😊😮😊😮😊

  • @treesarachel7561
    @treesarachel7561 3 роки тому +2

    Chechii..
    Video kanduu..
    Appo thane undakkii..
    Kidu kidu kidu 😀..
    100cent ellarkum try cheyam..
    Pakkaa super recipe..😋😋😋😋😋😋😋😋.
    Thankyou soo much chechi..
    HAPPY VISHU TO YOU AND YOUR FAMILY.😀😀😀😀🥰🥰🥰🥰🥰

  • @salma.ca369
    @salma.ca369 2 роки тому +4

    ഞാനും ഉണ്ടാക്കിനോക്കി.... Super ആയിരുന്നു...😋thanks for sharing this Wonderful recipe.. 😻👍🏼

  • @brindauv6574
    @brindauv6574 2 роки тому

    ഈ റെസിപ്പി കണ്ടതുമുതല്ലുള്ള ആഗ്രമായിരുന്നു ഉണ്ണിയപ്പം ഉണ്ടാകാൻ ഇപ്പോൾ ആണ് ഉണ്ണിയപ്പ ചട്ടി വാങ്ങിയത്, ഞാൻ ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കി സൂപ്പർ, താങ്ക്സ് ചേച്ചി 🥰🥰🥰🥰

  • @bintamoln4894
    @bintamoln4894 3 роки тому +4

    Njan inn try chythutto adipoliyarunn....
    Ellarkm vitil ishtayii🥰❤️

  • @asfiyasalam8169
    @asfiyasalam8169 2 роки тому

    Njn undaakki chechi onum parayanilla,super😋 traditional unniyappathinte recipie koode pratheekshikkunnu

  • @sisirasisiravipin2351
    @sisirasisiravipin2351 3 роки тому +47

    വിഷുവിനു ഉണ്ണിയപ്പം ഉണ്ടാക്കാൻ റെസിപ്പി തപ്പി വന്നതാ,, അപ്പൊ ദേ നോട്ടിഫിക്കേഷൻ,, നേരെ ഇങ്ങു പോന്നു ❤❤😍😍

  • @kalanair4773
    @kalanair4773 2 роки тому

    soooper ayitund chechi.ellavarkum ishtayi.Thanks for ur instant recipe.

  • @afsalpv5921
    @afsalpv5921 3 роки тому +3

    Soft unniyappam kore aaayi kazhichitt endhaylm indaaakhanm👍❤️

  • @nandhanakrishnannandhana9598
    @nandhanakrishnannandhana9598 3 роки тому

    ഞാനുണ്ടാക്കി. Poli. എല്ലാർക്കും istai. ❤️❤️ടേസ്റ്റ് പറഞ്ഞറിയിക്കാൻ കഴിയില്ലാട്ടോ സത്യം ☺️☺️

  • @Itzmenanudinu
    @Itzmenanudinu 3 роки тому +64

    കണ്ടാപ്പോ കൊതി വന്നവർ ഉണ്ടോ എങ്കിൽ iveda comeon 😊

  • @thasnifaisal2677
    @thasnifaisal2677 3 роки тому

    Try cheithu nokitooo..
    Adipoliyaaayi chechee...nalla softum undu..pettannu oru unniyappam kazhikanmennu agrahikkunnavarku valare pettannu thanne undaki edukan patunna recipie... Poli...thanx chechee...

  • @kalyanibakemart1048
    @kalyanibakemart1048 3 роки тому +5

    Njan try cheythu maida ettilla ennitum nalla testayirunnu unniyappa chatti ellathe ann cheythath perfect ayirunnu thanks chechi🥰😍💓❣️

  • @Ezu_s_taste
    @Ezu_s_taste Рік тому +1

    Good recepie….try cheydhu…perfect aayi vannu

  • @anniejayarajan2621
    @anniejayarajan2621 Рік тому

    I just made . It came out the best one I have ever made my son said. In 10 mnts 20 appam ready. Superrr. Thankyou.

  • @smithathomas5430
    @smithathomas5430 3 роки тому +9

    നീളം കൂടിയ spoon ന്റെ link ഇടുമോ.... 😆😝.
    ഉണ്ണിയപ്പം super..

  • @safanasabir586
    @safanasabir586 Рік тому +1

    I tried it and came out very well. Everyone liked it. Thanku chechi 😘😘

  • @midhumohan2388
    @midhumohan2388 3 роки тому +12

    Aunty ice-cream cake indakavo? Please

  • @nishman2002
    @nishman2002 4 місяці тому

    ഞാന്‍ ഇന്നും ഉണ്ടാക്കി....ഈ recipe ഇപ്പോൾ kanapadam ആണ്....എന്നാലും എപ്പോള്‍ undakkiyalum ഈ വീഡിയോ on ചെയതു വെക്കും ❤😊

  • @revathyl6090
    @revathyl6090 3 роки тому +12

    താങ്ക്സ് ചേച്ചി ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @sudhimaya6306
    @sudhimaya6306 Рік тому

    Njan ente lifel aadyamayi undakkiya unniyappam... bt its super😊
    Ellarkkum othiri ishtayi... thank you chechi for this receipe
    3 days vare oru kuzhappavum undayilla... 3 days aayappol thanne theernnu athraykk super aayrunnu.
    ELLAVARKKUM DHAIRYAMAYI EE RECEIPE TRY CHEYYAM....

  • @athiraunni7366
    @athiraunni7366 3 роки тому +4

    Lovely lovely unniappam😘😄😃😀🥰😍Thank you dear reshmi chechi❤️

  • @fathimazuhara3692
    @fathimazuhara3692 Місяць тому

    Super recipe aantto. Njan try cheythu. Nalla result aan kittiyath. Thank you chechi❤

  • @mhdaslamaslam5389
    @mhdaslamaslam5389 3 роки тому +59

    52 സെക്കൻഡിൽ 20 likes എൻ്റമ്മോ ഞെട്ടിപ്പോയി🙀
    ചിക്കുസ് dine ella എപിസോടും kaannunnavarundo എന്നെപ്പോലെ😘💓

  • @aizaanadhnanchannel9673
    @aizaanadhnanchannel9673 Рік тому

    Njan inn try cheythu..super aayrnn.nalla softum ndayrnn.Tq

  • @sreelathak6259
    @sreelathak6259 3 роки тому +5

    Russian honey cake try cheyyoo pls njan ethra nalayi parayunnuu pls chechiii

  • @gloriousmakeover5856
    @gloriousmakeover5856 2 роки тому

    ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കിയതിൽ വച്ചു ഏറ്റവും ടേസ്റ്റ് ഇത് നോക്കി ഉണ്ടാക്കിയപ്പോ.. താങ്ക്സ്..

  • @itzmehhstar
    @itzmehhstar 3 роки тому +9

    Super നല്ല soft ആയിട്ടുണ്ട്...

  • @brahmajabrahmajaarun1130
    @brahmajabrahmajaarun1130 2 роки тому

    Chechi....just undaakkikkondirikkuva....spper ....oru rakshayumilla

  • @TasteBuddies7165
    @TasteBuddies7165 3 роки тому +3

    Chechi njan undakki too super aayi chechi paranja pole tasty, soft, adipoli... Thanks for the recepie

  • @jishasusheed1611
    @jishasusheed1611 4 місяці тому

    Thankyou soooo much chechi
    . ആദ്യമായിട്ടാണ് ഇത്ര നല്ല ഉണ്ണിയപ്പം അമ്മ ഉണ്ടാക്കിയത് എന്ന് മോൾ
    പറഞ്ഞു. Measurement ഒക്കെ perfect ആയിരുന്നു

  • @rijuvigil659
    @rijuvigil659 3 роки тому +3

    Ayyo oru karyam parayan Maranu poyi , വിഷു special പായസം ഉണ്ടാകുമോ Reshmi chechi ?

  • @karthikasuresh4573
    @karthikasuresh4573 3 роки тому +2

    Chechi,antae manasu vaichapolae njan E. Recipe chodhickan vicharichirikkukayairunnu.chechiyudae recipe anu viswasam. Tku🙏😀😋👍💗 video kandappol oru abhiprayam paranjotte mav oru glassil aduthu ozhikkukayanankil aluppamallae?

  • @GR_Kitchen-f2d
    @GR_Kitchen-f2d 3 роки тому +7

    Ingredients list discription boxil ഇടുമോ pls, ഉണ്ണിയപ്പം 👌👌👌👌👌👌👌

  • @leenageorge7465
    @leenageorge7465 4 місяці тому

    I tried this recipe. It came out nice. Thank you Resmi

  • @suharasuhara2112
    @suharasuhara2112 3 роки тому +5

    Chechi onnum parayaanilla first time perfect aayi tnq u..... 🥰
    Plz rply

  • @muraleedharanpk7172
    @muraleedharanpk7172 3 роки тому +2

    Njan undakki super aayi ellarkkum ishtapettu. thank you chechi

  • @CRAFTONLY1234
    @CRAFTONLY1234 3 роки тому +9

    Chechi spr ayit und undaki noknm unniappm fvrt🥰🤩💯❣️

  • @gayushomemadefoodsvlog469
    @gayushomemadefoodsvlog469 2 роки тому +1

    Njanum unniyappam undakki sail cheayyunnu👍👍

  • @fLoRal_wHiSpeR
    @fLoRal_wHiSpeR 3 роки тому +5

    Super👌👍 എനിക്ക് ഉണ്ണിയപ്പം വളരെ ഇഷ്ടമാണ്. My favourite🥰❤️ Thank you chechi for this lovely recipe video🥰❤️

  • @aksa6729
    @aksa6729 3 роки тому

    Reshmi chechi njan undakki nokki adipwoliyaarunnu

  • @jencyjoseph7200
    @jencyjoseph7200 2 роки тому +5

    Hi chechi, I tried this recipe to make unniyappam for a cultural program at school. It came out really great 👍. Everyone appreciated and this is my first unniyappam making in my life ❤️ . Thanks a lot

  • @ShilparatheeshShilpa
    @ShilparatheeshShilpa 2 місяці тому

    Super. Njan undaakki. Ellavarkkum ishtappettu. Thanks chechi 🥰

  • @nandanasudheer9370
    @nandanasudheer9370 3 роки тому +8

    Aunty.. Kaniveykkan ee unniyappam aanu undakiyadh. It was sooo yummy and soft 😍😍 Ithrem soft unniyappam vere kazhichittilla. Ellaavarkum ishttamayi. Thank you so much for the quick recipe 🤗🤗🤗 Happy vishu ❤❤

  • @simplygood3202
    @simplygood3202 10 місяців тому

    Hey dr i just made this it came excellently thank u i offered the naivedya to krishna

  • @daisydixon5703
    @daisydixon5703 3 роки тому +4

    Notifications nokki irikkuvayirunnu 😍😍😍

  • @joyalpeter615
    @joyalpeter615 Рік тому

    Unniyappam ithra eluppathil etttavum nannayi thanne undakkam ennu paranju thanna person.. Thank you so much 😍👍

  • @chinchus3544
    @chinchus3544 3 роки тому +7

    വിഷുവിന് ഉണ്ടാക്കാൻ പറ്റിയ അടിപൊളി റെസിപി പറഞ്ഞ് തന്നതിന് ഒരുപാടു നന്ദി .. .😍😍😍♥️♥️♥️

  • @vavashifu
    @vavashifu 2 роки тому

    Voice super nalla chirichindulla samsaram othiri ishtayi

  • @chippyp5797
    @chippyp5797 3 роки тому +4

    Soda podik പകരം വേറെ എന്തെങ്കിലും ചേർക്കാൻ പറ്റുമോ

  • @vinithajames7199
    @vinithajames7199 3 місяці тому

    Njan innu try cheiythu...super.. perfect aayirikkunnu thanks 🙏❤

  • @avanyy9967
    @avanyy9967 3 роки тому +251

    ഉണ്ണിയപ്പം ഫാൻസ്‌ ലൈക്‌ അടി

  • @tinyworld144
    @tinyworld144 5 місяців тому

    i tried this recipe...Its tooo goodd...Thanks for sharing this❤

  • @shilpaswami9010
    @shilpaswami9010 3 роки тому +11

    Thank you Chechi for this lovely recipe... I took exactly double the ingredients and made 72 pieces 🙏🌹

  • @nimzanooz2143
    @nimzanooz2143 11 місяців тому

    I tried it out😊as an unniappam fan i jus luvd it..thank u so much for this recipe..

  • @sobhanas2759
    @sobhanas2759 3 роки тому +8

    Vishu Special ഉണ്ണിയപ്പം അടിപൊളി. രശ്മിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

  • @aliali.m4183
    @aliali.m4183 3 роки тому

    വിഷുവിനു ഉണ്ണിയപ്പം recipie റംസാനിനോ റംസാനിൻ ചേച്ചി special videos ചെയ്യണം ചേച്ചീടെ അവതരണവും പിന്നെ cook ചെയ്യുന്ന stylum ചേച്ചീടെ recipie follow ചെയ്ത് ഉണ്ടാക്കീട്ട് comment boxle എല്ലാരും try ചെയ്തു അടിപൊളി എന്നൊക്കെ പറയില്ലേ അത് കൊണ്ട് തന്നെ ഞാൻ ചേച്ചി എനിക്കാവശ്യമുള്ള recipie ഇട്ടിട്ടുണ്ടെൽ ഞാൻ അത് നോക്കി cheyyum. ഇവിടെ എല്ലാരും എനിക്ക് confidence tharunnund.chechi ith വരെ പറഞ്ഞു തന്ന recipiesnokke ഒത്തിരി നന്ദി 🙏എല്ലാം perfect ആണ് . പിന്നെ ചേച്ചിക്കും കുടുബത്തിനും എന്റെ ഹൃദയം നിറഞ്ഞ റംസാൻ ആശംസകൾ ❤❤❤

    • @chikkusdine
      @chikkusdine  3 роки тому

      Thank you soo much😍😍❤same to u❤❤

  • @aniljames4324
    @aniljames4324 3 роки тому +4

    I tried it super😀thanks for the recipe✅

  • @jasnaabbas7923
    @jasnaabbas7923 2 роки тому

    Reshmi Chechi...njninnu ithu try chythu noki.. adipoli aayirunnu ...parayathe vayya...athren softum purathu crispyum. Thank you for this wonderful and easy recipe.

  • @anittasibichan
    @anittasibichan 3 роки тому +3

    Advance Happy Vishu chechi ❤❤

  • @saleenamujeeb7596
    @saleenamujeeb7596 3 роки тому +14

    നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ ഓടി വന്നു. ഇപ്പോൾ vlog കണ്ടതെ ഉള്ളു.🥰😍

  • @sarikakumar228
    @sarikakumar228 4 місяці тому

    Hi chechi.. njan mikkavarum chechide cakes undakarund. December aanu etavum kooduthal cake undakunna month. innu mrng oru kothi thonni unniyappam undaki. Perfect aayi kitti chechi.. thank you so much for the recipe ❤

  • @mayajayan2026
    @mayajayan2026 3 роки тому +4

    Suuperbbb ഉണ്ണിയപ്പം👌thank you so much dear😍

  • @SeenaSudhakaranK.-hg2ob
    @SeenaSudhakaranK.-hg2ob Рік тому

    So late to try out this.....l don't know whether you see this....l tried and it was excellent......thank you so much dear....
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @merinmathew8937
    @merinmathew8937 3 роки тому +7

    Tried this..and it came out well..pazham illayirunnu..so tried with chakka..nannaayi varumennu ithrem pratheekshichilla..thank you chechi♥️

  • @കുട്ടികുറുമ്പൻസ്

    Hai reshmi chechii... Njn ith innu undaakki nokki tto.. Adipoli aayi... Nalla taste undarnnu..... Njan aadhyaytta unniyappam try cheyyunnath athukond thanne qnty korach aayit aanu njn cheythath.. Ennalum oru 35ennam undakkan paty... Ellarkkum ishtaayii... Nalla soft undaayirunnu... Pine njn ithil baking soda add cheythilla... Baaki ellM chechi cheyyana pole cheythu... Adipoli aaayappo orupaad santhosham thonni... Anyway thnq chechi... God bless uu and ur family ❤❤❤🙏🙏

  • @susangowda28
    @susangowda28 2 роки тому +3

    Thank you for each and every time that I have prepared perfect unniyapams ever since this recipe you have shared with us! 🙏😇

  • @shafeelashiran6552
    @shafeelashiran6552 3 роки тому +1

    Njaan undakki nokki adipoli aayirunnu first time aanu njaan unniyappam undakunnath

  • @anuramesh525
    @anuramesh525 3 роки тому +3

    സൂപ്പർ ഉണ്ണിയപ്പം, ചേച്ചി!👌🥰😍💖♥️. കാണാൻ നല്ല ഭംഗിയുള്ള ഉണ്ണിയപ്പം, ചേച്ചി!🥰😘

  • @kenshamilan4281
    @kenshamilan4281 2 роки тому

    Ethra adipoli unniappam Njan oru yotubeil nokkittum undakite kittite ela..chechiyude recipe ane no1. ,👌

  • @lalitarassmann4678
    @lalitarassmann4678 3 роки тому +3

    This is my all time favourite പലഹാരം tnx for this simple way for instant cravings

  • @christinaelizabathgeorge2310
    @christinaelizabathgeorge2310 Рік тому +2

    Perfect recipe… tried unniappam for the first time and turned out very yummy 😊Thanks for the recipe

  • @vaigamj8632
    @vaigamj8632 3 роки тому +4

    Super 😋😋😋

  • @Renjur976
    @Renjur976 3 роки тому +1

    Baking soda use cheynillenkil e koot morng undaki vech evening time chudan patuo?? Pls reply

  • @itzmehhstar
    @itzmehhstar 3 роки тому +19

    ഉണ്ണിയപ്പം കട്ട fan like അടി 😉

  • @aguideforjobseekers2880
    @aguideforjobseekers2880 2 роки тому

    Nhan 2 times undaki chechi...adipoliyayirunu..ellarkum valare ishtaayii💞💞💞💞

  • @emarony8675
    @emarony8675 3 роки тому +9

    Hey Chechi, I am Ema From Australia..I have tried this, super yummy..don’t have words to express the taste of it..you are very talented Chechi 👌🏽👌🏽👌🏽

  • @nishman2002
    @nishman2002 Рік тому

    Njan ippol സ്ഥിരമായി ഉണ്ടാക്കുന്നുണ്ട്....എന്റെ hubby ഇതിന്റെ fan ayi poyi❤

  • @devikalakshmibinoj6099
    @devikalakshmibinoj6099 3 роки тому +6

    1 min. 294 views
    Aunty you r great

  • @sathysathyprakash5462
    @sathysathyprakash5462 3 роки тому

    Njanum undakki nokki. Yellavarkkum nalla ishttayi.

  • @nandanasudheer9370
    @nandanasudheer9370 2 роки тому +15

    Ghee - 1 tbsp
    Coconut pieces - 1 handful
    Rice powder- 1 cup
    Wheat powder - 1/2 cup
    Maida - 1/2 cup
    Rava - 1 1/2 tbs
    Salt - 1/2 tsp
    Jaggery - 400g
    Water - 1 1/2 cup
    Water for loosen up batter
    Sugar - 1 1/2 tbsp
    Cardamom - 4
    Banana - 1
    Baking soda - 1/4 tsp

    • @maryjoseph5914
      @maryjoseph5914 2 роки тому

      Thanks dear for sharing the ingredients list.

  • @sreejababu972
    @sreejababu972 5 місяців тому

    Njan innu undakki nokki.valare nannayirunnu.Thank you..

  • @beenathomas1237
    @beenathomas1237 3 роки тому +5

    Wish U & family a happy & prosperous Vishnu❤️

  • @libaliba3758
    @libaliba3758 Рік тому +1

    Unniyappam njan undaakito poli yanu 😊❤

  • @anneasamson1313
    @anneasamson1313 3 роки тому +3

    എന്നെ പോലെ തേങ്ങ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ?
    Bounty chocolate പോലും കഴിക്കില്ല ഞാൻ.

    • @ponnu44
      @ponnu44 3 роки тому +2

      Bounty ലെയും അല്ലെതെയും തേങ്ങ ഇഷ്ടമല്ല. പക്ഷേ ഉണ്ണിയപ്പത്തിലെ തേങ്ങകൊത്ത് ഇഷ്ടമാ 😁😝😋

  • @bindhujamalppan9476
    @bindhujamalppan9476 3 роки тому +3

    Madam ത്തിൻറെ voice super

  • @anujas2658
    @anujas2658 9 місяців тому

    Tried for the first time. Came out perfectly. Thanks for the recipe🥰

  • @parvathy8751
    @parvathy8751 3 роки тому +8

    ഉണിയപ്പം ഉണ്ടാക്കുമ്പോൾ കട്ടി കൂടുന്നത് എന്തുകൊണ്ടാണ് ?

  • @manojdwaraka4677
    @manojdwaraka4677 3 роки тому +2

    മനസ്സിൽ വിചാരിച്ചപ്പോ റെസിപ്പി വന്നു love you chechi