Basil നെ തളർത്തി ഇല്ലാതാക്കി 😂🤣

Поділитися
Вставка
  • Опубліковано 14 тра 2024
  • Basil നെ തളർത്തി ഇല്ലാതാക്കി 😂🤣#viral #trending #ytshorts #shorts
    Prithviraj Sukumaran/Basil Joseph/ Nikhila Vimal/ Anaswara Rajan/Yogi Babu/Siju Sunny/Joemon Jyothir/Saafboi
    Credit :- MATHRUBUMI NEWS
    Original Video Link :-
    DISCLAIMER :-
    Copyright Disclaimer - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research.
    Fair use is a use permitted by copyright statues that might otherwise be infringing. Non-Profit, educational or personal use tips the balance in favour of FAIR USE.
    #prithvirajsukumaran #BasilJoseph #GuruvayoorAmbalanadayi #SaregamaMalayalam #guruvayoorambalanadayil #prithviraj #basiljoseph #anaswara_rajan #nikhilavimal #arunraghavan #yeseditoreal #editoreal #malayalammovie #comedy #newmovies

КОМЕНТАРІ • 182

  • @mhd_althaf_k_a
    @mhd_althaf_k_a 2 місяці тому +2496

    പാവം ബേസില്‍ 😂😂😂

  • @Thahira-yc2ys
    @Thahira-yc2ys 2 місяці тому +685

    നിഖില പറഞ്ഞോണ്ടിരിക്കുന്നത് കേൾക്കാൻ നല്ല രസാ

  • @nafinafi2440
    @nafinafi2440 2 місяці тому +580

    പൃഥ്വി ഇവരുടെ കൂടെ കൂടി കുറച്ച് മാറ്റം വന്നപോലെ.. 🥰

  • @akki6897
    @akki6897 2 місяці тому +2223

    📌 ലെ ബേസിൽ ഇവളുംമാര് തളർത്തുന്നതോ പൊട്ടെ... കൂട്ടത്തിൽ എൻ്റെ സ്വന്തം കെട്യോളും കൂടി തളർത്താൻ ശ്രമിക്കുന്നതെന്തിനാണോ😂😂😂

    • @skedits879
      @skedits879 2 місяці тому +22

      They are friends

    • @akki6897
      @akki6897 2 місяці тому +28

      @@skedits879 പറഞത് നന്നായി ഞാൻ ഓര് ശത്രുക്കൾ ആണെന്ന് വിജരിച്ച കമൻ്റ് ഇട്ടെ 😁😁😁😁

    • @tinted_tails
      @tinted_tails 25 днів тому +1

      😂😂😂😂

  • @nilofer3066
    @nilofer3066 2 місяці тому +1422

    How beautifully she narrates it❤

  • @anujasiva9697
    @anujasiva9697 2 місяці тому +564

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ബേസിൽ ചേട്ടനെ. ആ ചിരി ആണ് സൂപ്പർ ആണ്.❤❤❤

  • @ustech5046
    @ustech5046 2 місяці тому +161

    ബേസിൽ ഇവളുമാരെ പറ്റിക്കുന്നതാണെന്ന് പാവങ്ങൾക്ക് മനസ്സിലായില്ല.😂

  • @chaithraca535
    @chaithraca535 2 місяці тому +605

    going with the trend "thalarthi കൊന്നിട്ട്..valarthal"😂

  • @AgagGshsh-tt9im
    @AgagGshsh-tt9im 2 місяці тому +422

    നിഖില മാത്രമേ മമ്മൂട്ടിയോടും പൃഥ്വിയോടും ഇത്ര അടുപ്പത്തിൽ സംസാരിക്കുന്നത് കേട്ടിട്ടുള്ളു...

  • @dhanyaknarayanan7192
    @dhanyaknarayanan7192 2 місяці тому +65

    Sadahrana heroines look mathram cuteness overloada aaki verupikumbol nikhila unique aavunedh avarude humor sense vechaanu❤️

  • @vimalbiju
    @vimalbiju 2 місяці тому +140

    Nikhila ❤

  • @sanal123ify
    @sanal123ify 2 місяці тому +235

    Nikhila what a cutie ❤❤❤❤❤❤

  • @vidyarohiniyil3982
    @vidyarohiniyil3982 2 місяці тому +205

    Nikhilla scoring in all interviews . Normally basil n prithivi okeya score cheyane in their interviews..first time ingane

  • @PUTHANATH
    @PUTHANATH 2 місяці тому +28

    Baisil പൊളി, എനിക്ക് baisil ന്റെ ഒരു സിനിമയിൽ എങ്കിലും അഭിനയിക്കണം എന്ന് ആഗ്രഹം, ആളുടെ നമ്പറും ഇല്ല, സിനിമയിലെ ഒറ്റ നടന്മാരെയോ, സംവിധാനം ചെയ്യുന്നവരെയോ പരിചയം ഇല്ല 😰😰

    • @vijeeshth5766
      @vijeeshth5766 26 днів тому +2

      നിങ്ങൾ നിരാശപ്പെടേണ്ട ഞാനും അങ്ങനെയാണ് ആഗ്രഹിക്കുന്നത്

  • @sathibai5311
    @sathibai5311 2 місяці тому +18

    പാവം നിഷ്കളങ്കനായ ബേസിൽ❤️❤️❤️ 😍😍😍😍

  • @Indian_Made
    @Indian_Made 2 місяці тому +186

    അതേയ്...ലോക നിലവാരത്തിൽ ഉള്ള cinema സംവിധായകനെ ആണ് നിങ്ങൾ എല്ലാവരും കൂടി പഞ്ഞിക്കിടുന്നത്...ഞങ്ങൾ അത്ര സഹിച്ചു എന്ന് വരില്ല... 😉😉

  • @QuantumCosmos2.0
    @QuantumCosmos2.0 2 місяці тому +34

    ബേസിൽ മനസ്സിൽ: ഉം അടുത്ത പടത്തിൽ ഇവൾ കട്ട്‌!😂

  • @sailive555
    @sailive555 2 місяці тому +52

    Congratulations for your first cross border entry... ❤️
    ആ വണ്ടി ഡ്രൈവർ റോസൻ അത്ര പന്തി തോന്നിയില്ല 😅🙏🏻

  • @anjusmagicbrush1020
    @anjusmagicbrush1020 2 місяці тому +9

    ഇവരുടെ കൂട്ടത്തിൽ കൂടി പ്രിത്വിരാജ് cool ആയെന്നു തോന്നുന്നു 😁

  • @sanjuvp9320
    @sanjuvp9320 2 місяці тому +316

    അവളക്കു അറിയില്ല അങ്ങേരുടെ റേഞ്ച്... തുടർച്ചച്ചയായി അഞ്ചു പടം ഹിറ്റ്‌ അടിച്ചതും പോരാഞ്ഞു ഇന്റർനാഷണൽ അവാർഡും മലയാളത്തിനു കൊണ്ടുവന്ന അപൂർവം ഡയറക്ടർസിൽ ഒരു മുതലാണ് ആ ഇരിക്കണത്തെന്നു 🔥🔥

    • @ponnusmolu392
      @ponnusmolu392 2 місяці тому +71

      Angane alla Bro ..They all know about his range ..Pakshe Basil enna vyakthy sadarana reethyil koode ullvarude koode ninnu avarkk comforts kooduthal kodukkunna reethyil anu perumarunnathu ,appo koode ullavarkk avarodoppam work cheyyan kooduthal ishttavum nalloru resultum kittum ,Sir enna vili polum illathey oru etta viliyil avare sambodana cheyyanakum.Ellavarudem ullil basilettanodulla huge respect undu😊

    • @stuffsinformers5795
      @stuffsinformers5795 2 місяці тому +28

      Idhoke friendhsio aane suhruthe

    • @sanjuvp9320
      @sanjuvp9320 2 місяці тому +1

      @@ponnusmolu392 അതെ അതൊക്കെ എനിക്കുമെറിയാം പോന്നുസേ.. Bt comfort ലെവൽ പെരുമാറുമ്പോൾ അത് mis use ചെയ്തു അയാളെ മണ്ടാ എന്നൊന്നും വിളിക്കരുത്... അവൾ ചില interveiyil അങ്ങനെ കണ്ടു.. അതുകൊണ്ട് പറഞ്ഞതാ

    • @sr687
      @sr687 2 місяці тому +14

      Oh pnne neeyanallo basiline pett ittath .eda avarkk nammalekkal personally ariyan pattum ,pakshe athoru fun talk anu murattu thanthaye

    • @taval8389
      @taval8389 2 місяці тому +11

      Avlku nanayi aryam avan aranu. Avrde idayil entanu ninakanu aryate!! Show irakate

  • @dream7124
    @dream7124 2 місяці тому +14

    ബേസിൽ ഇതെല്ലാം ആസ്വദിക്കുന്നു 😂

  • @alankerpampady5862
    @alankerpampady5862 2 місяці тому +20

    ബേസിൽ തളരില്ല അതു നിങ്ങളുടെ തോന്നലാണ് ആരാ Bacil😂😂😂

  • @rens403
    @rens403 2 місяці тому +54

    നിഖില ഒരു ജിന്ന് ആണ് 💞

  • @samitasajeevan2659
    @samitasajeevan2659 2 місяці тому +449

    ഇവരുടെ ഇടയിൽ പൃധ്വിരാജ് മമ്മൂട്ടി ആണെന്ന് തോന്നുന്നു 😅

    • @yasirmuhammed9667
      @yasirmuhammed9667 2 місяці тому +56

      അല്ല പൃഥ്വിരാജ്തന്നെയാണ് 🔥🔥🔥

    • @muneeraboobacker9715
      @muneeraboobacker9715 2 місяці тому +13

      He is our future mammooty

    • @Aks-nu3lc
      @Aks-nu3lc 2 місяці тому +1

      അതെ

    • @arathyvr792
      @arathyvr792 2 місяці тому +18

      Interviews il Mammooka bore aanu. Idayku kayari mindi, enthelum mandatharam parayum. For example, chakkara example during Christopher promotions. Prithviraj ad of now, aa paripadi illa

    • @user-qi1he1lt7t
      @user-qi1he1lt7t 2 місяці тому +1

      😂😂😂

  • @renjithkumar.r810
    @renjithkumar.r810 2 місяці тому +47

    Nikhila sundhari aayi onnudea😊

  • @Dingdodingdo
    @Dingdodingdo 2 місяці тому +43

    നിഖില പൊളിയാണ്

  • @carcrashmotivation3953
    @carcrashmotivation3953 2 місяці тому +56

    Prithvi drinking water from bisleri salaar edition water bottle

  • @shanazirk
    @shanazirk 2 місяці тому +6

    Nikhila ❤❤❤❤❤

  • @dharmawillwin8358
    @dharmawillwin8358 2 місяці тому +9

    Besil prithye pole oru director anennu ellarum marakkunnu,

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 2 місяці тому +6

    Basil ❤

  • @RRR.5700
    @RRR.5700 2 місяці тому +6

    Basil 😂😂😂😂😂Kurukkan❤❤❤

  • @treesa377
    @treesa377 2 місяці тому +6

    Lovely talk nikhila...

  • @athulyakv3939
    @athulyakv3939 2 місяці тому +8

    Pruthviiii😘😘😘♥️

  • @user-zi2hj3ju9e
    @user-zi2hj3ju9e 2 місяці тому +5

    Enik ee heroine ishtamilla .oru bangiyilla

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 місяці тому +5

    Basil fan❤❤❤

  • @nishku7677
    @nishku7677 2 місяці тому +17

    Basil ഇവരെ പറ്റിക്കുന്നത് ആവും 😅ധ്യനിനെ വരെ ഊക്കി വിടുന്ന മുതൽ ആൺ

  • @rubydilip8801
    @rubydilip8801 2 місяці тому +22

    Paraju paranju vazhiye pokunnavarum thalarthunnallo 😂 povam Basil ❤❤❤

  • @fashiontrend8381
    @fashiontrend8381 2 місяці тому +6

    Enth rasan ivarde samsaram, ketond nikkan thonum😁😻

  • @zanhershamsudeen2522
    @zanhershamsudeen2522 2 місяці тому +6

    Only friendship

  • @aleenasachin2895
    @aleenasachin2895 2 місяці тому +6

    Basil❤️

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 2 місяці тому +9

    Basil❤❤❤❤

  • @maalooznandhooz6429
    @maalooznandhooz6429 2 місяці тому +7

    Nikhila❤

  • @jithinupperijithin1289
    @jithinupperijithin1289 2 місяці тому +5

    Nikhla good

  • @tessy.k.a9559
    @tessy.k.a9559 2 місяці тому +14

    Basile vittukodukkarude. Jojoyile fr. Unarattee

  • @sabeenasabi1802
    @sabeenasabi1802 2 місяці тому +6

    Rajuetan odukthe glmr aayitundallo❤

  • @malavikamenon4465
    @malavikamenon4465 2 місяці тому +9

    സൈക്കോളജിക്കൽ മൂവ് 😅

  • @abcdefghlkeb
    @abcdefghlkeb 2 місяці тому +12

    കിളി പോയ പെണ്ണ്...

  • @sabupsam6280
    @sabupsam6280 2 місяці тому +53

    അപാര സിദ്ധി ഉള്ള ഒരു മിടുമിടുക്കൻ ബേസിൽ . ഭാവിയിൽ ഒരു വലിയ സംഭവം ആവും . ഇപ്പോൾ തന്നെ സംഭവം ആണ്

    • @bosesujith
      @bosesujith 2 місяці тому +1

      Ore bhavam...he is behaving.

  • @surunair16
    @surunair16 2 місяці тому +9

    The movie was not good.. specially the end was very bad

  • @ajmalaboobacker7234
    @ajmalaboobacker7234 2 місяці тому +17

    Dhyan vijarichit polum nadannitilla ennitan ivr 🤣

  • @reyam333
    @reyam333 2 місяці тому +2

    Basilettan

  • @shiljipookkodanshilji9477
    @shiljipookkodanshilji9477 27 днів тому

    Nikhila❤😍🥰

  • @jijukumarvvjijukumarvv5411
    @jijukumarvvjijukumarvv5411 2 місяці тому +1

    തളിപ്പറമ്പ് തൃച്ചംബരത്ത് ആണ് നിഖില വിമൽ വീട്.

  • @millionairespath7483
    @millionairespath7483 2 місяці тому +7

    Basil is good actor in cinema and interview

  • @revathysanjayan1439
    @revathysanjayan1439 Місяць тому +2

    ബേസിൽ :പുറം മോഡികൾ ഇല്ലാത്ത ബുദ്ധിമാൻ

  • @emraldrosemary
    @emraldrosemary 21 день тому

    Nikhila❤parennathu kettirikkaan nalla rasaa😊

  • @Rinuanath
    @Rinuanath 3 дні тому

    Anaku anaude valipam ariyillallo basil. Ningal poliyani very talented person 👍👍👍👍👍👍👍👍

  • @jusairamolp8980
    @jusairamolp8980 6 днів тому

    Nighilayudeyum dhyan nteyum interview kanan nalla rasa😅but movie😂

  • @JERINPAROLICKAL
    @JERINPAROLICKAL 2 місяці тому +9

    😂😂

  • @becham0.753
    @becham0.753 2 місяці тому +4

    Turbo interview ille

  • @mithunmohan8229
    @mithunmohan8229 2 місяці тому +2

    😂😂👍👍

  • @akhilbabu2792
    @akhilbabu2792 2 місяці тому +3

    Paavam ...pulli ippozhum athokke kuzhappama enn reethiyil aayirunnu...

  • @jacinthakm8378
    @jacinthakm8378 28 днів тому

    Besil sheriqm oru pavama❤

  • @ila6545
    @ila6545 22 дні тому

    She talks well! Very interesting.

  • @babyrajbaby889
    @babyrajbaby889 19 днів тому

    നിഖില സൂപ്പർ

  • @shafeekpk3169
    @shafeekpk3169 2 місяці тому +1

    😂😂😂😂❤❤❤❤❤

  • @user-sx5dx9qj5j
    @user-sx5dx9qj5j 2 місяці тому +1

    🥰🥰🥰

  • @dharmawillwin8358
    @dharmawillwin8358 2 місяці тому +9

    Malayalathinnu Asian accadami award vangiya director ye aanu nigal kaliyakkunne

  • @abhiramit2745
    @abhiramit2745 11 днів тому

    ❤❤❤

  • @adhunadhoosvibe8725
    @adhunadhoosvibe8725 17 днів тому

    ചുരുക്കി പറഞ്ഞ പച്ച പാവം😅

  • @bhanudasanvk
    @bhanudasanvk 2 місяці тому +1

    😊

  • @marymerrin3869
    @marymerrin3869 2 місяці тому

    Backgroundil neelambari ragam alle

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 2 місяці тому +4

    Basil 🔥

  • @myworldmyworld2519
    @myworldmyworld2519 2 місяці тому

    😂😂😂❤❤❤❤

  • @mekhamsivan1311
    @mekhamsivan1311 2 місяці тому +1

    😅😂

  • @vijeeshth5766
    @vijeeshth5766 26 днів тому +1

    അന്ന ബന്നിന് ശാന്തികൃഷ്ണയുടെ ചെറിയ ഛായ

  • @user-kn1wj5bh5q
    @user-kn1wj5bh5q 28 днів тому +2

    പടത്തിൽ ഒരു ഭാവവിത്യാസം ഇല്ലാത്ത ഒരു നടി.....

  • @JomonJose-rs2hx
    @JomonJose-rs2hx Місяць тому

    🥰

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 2 місяці тому +1

    😅

  • @Storystream-nt5ym
    @Storystream-nt5ym 2 місяці тому

    Oru directore aan ivar

  • @resobhravi
    @resobhravi 2 місяці тому +3

    Dyane vare tug adikunna Basiline neyoke tharathiyenno.. Avan ningaludeyoke Baap ka Baap aanu

  • @afsalpcafu4343
    @afsalpcafu4343 2 місяці тому +1

    Hlo

  • @vinayak8817
    @vinayak8817 Місяць тому

    Bharyayude thalarthalum ivarude thalarthalum okke ookey dhyanine vilikkanjath nannayi🤣🤣🤣

  • @user-xm5ye6pe5z
    @user-xm5ye6pe5z 21 день тому

    Enth pokkikkoduthu😮

  • @5starisms
    @5starisms 2 місяці тому

    Valliya thamshakar vannekunnu

  • @jamsheedashanavas5586
    @jamsheedashanavas5586 18 днів тому

    😂😂😂😂

  • @FlavoursofMovies
    @FlavoursofMovies 2 місяці тому +9

    ബേസിൽ മണ്ടനാണെന്നു എനിക്ക് തോന്നുന്നില്ല

  • @VibesofLalukinguponnu
    @VibesofLalukinguponnu 26 днів тому

    Prithvi കുറച്ച് change ആയ pole

  • @sgeorge1988
    @sgeorge1988 2 місяці тому +5

    Interview kollaaam but Nalla oooola padam

  • @dreamhunter4118
    @dreamhunter4118 23 дні тому

    😆😆😆😆😆

  • @jenitjoseph569
    @jenitjoseph569 2 місяці тому +24

    Ival entha eppoyum mandatharam ennu parayunathu..valya budhimathi

  • @vishnukvishnuk4908
    @vishnukvishnuk4908 2 місяці тому +2

    വെറും പാവം ആണ് ❤️ഏട്ടൻ

  • @rashidkandathil
    @rashidkandathil 12 днів тому

    😂😂😂😂😂😂😂😂😂😂💚💚👌👌👍👍🙏🙏🙏

  • @Malayalikada
    @Malayalikada 2 місяці тому +5

    Nikhila dialogue adiyil anu pidichu nilkunne....no talent ...chumma over cuteness !!!

  • @anjalibhadravijay1641
    @anjalibhadravijay1641 2 місяці тому

    Interview nice, movie worst, old concept of early 90s, same scene recreated of old movies, worst part is the use of nandam movie scenes.

  • @soumya4088
    @soumya4088 2 місяці тому

    Raju vere level chumadu hair vechulo ottum artificial aanennu thonnukayeyilla

  • @Nagzira-nazova
    @Nagzira-nazova 2 місяці тому +2

    Allelum pennungal ellam orae kayya😅

  • @ashkarec
    @ashkarec 2 місяці тому +10

    Nikhilakk ahangaram koodunnund

  • @Girl23551
    @Girl23551 Місяць тому +1

    മീര ജാസ്മിൻ പൊട്ട് വച്ചത് പോലെ നിഖില . കണ്ണൂർകാരി . നമ്മളും കണ്ണൂർക്കാരാ .

  • @Rinuanath
    @Rinuanath 3 дні тому

    Angane thalarilla mole