Uppum Mulakum 3 | Flowers | EP # 34

Поділитися
Вставка
  • Опубліковано 8 вер 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

КОМЕНТАРІ • 1,7 тис.

  • @Vineeshkvijayan
    @Vineeshkvijayan Місяць тому +517

    8 വർഷം മുന്നേ ഉപ്പും മുളകും തുടങ്ങിയ അന്നത്തേക്കാൾ ചെറുതായി ചെറുതായി വരാണല്ലോ ലച്ചൂ!!!

    • @Vineeshkvijayan
      @Vineeshkvijayan Місяць тому

      ua-cam.com/video/6LGjJxogdjk/v-deo.htmlsi=3tPzO3IipH8wl-pt

    • @AnusreeSaneesh-bt2zv
      @AnusreeSaneesh-bt2zv Місяць тому

      ഞങ്ങടെ ലച്ചു നെ CheruthaKan നി ആരാടി പൂറി മോളെ

    • @MuhammadShafi-qc1es
      @MuhammadShafi-qc1es Місяць тому +5

      Sheriya

    • @user-tz4fe2ge9j
      @user-tz4fe2ge9j Місяць тому +1

      Ithu pole koode ninnu kaalu vaarunna oraal vere aarum illa

    • @Vineeshkvijayan
      @Vineeshkvijayan Місяць тому

      @@user-tz4fe2ge9j 😄😄

  • @harikm8102
    @harikm8102 Місяць тому +119

    ബാലുച്ചേട്ടന്റെ ആറാട്ട് 😂ഇദ്ദേഹം ശെരിക്കും മിനി സ്ക്രീനിലെ ലാലേട്ടൻ തന്നെ.. ഭാവാഭിനയം 👌👌❤️

    • @sreenathk6318
      @sreenathk6318 Місяць тому +3

      ഉറപ്പ് സീരിയലിലെ നടനവിസ്മയം ബാലു അച്ഛൻ ❤❤ ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും🙏🙏

  • @RoshanReji-ed1tu
    @RoshanReji-ed1tu Місяць тому +422

    Ballu chettante electronic work Miss cheyunavar like adi😢😢

  • @swapnaprasanth4206
    @swapnaprasanth4206 20 днів тому +5

    ആരൊക്കെ എന്തിന് പറഞാലും എനിക്ക് ഈ എപ്പിസോഡ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.കേരള താത്ത ഗംഭീരം തന്നെ.

  • @NaserMohiyudheen
    @NaserMohiyudheen Місяць тому +454

    Possession Certificate എന്നാൽ ഇത്ര കൃത്യമായി മനസ്സിലാക്കിത്തന്ന കുട്ടിപ്പാറുവിന് അഭിനന്ദനങ്ങൾ

    • @Johnsadel
      @Johnsadel Місяць тому

      Kutti paruvo🤢

    • @beenasaju7277
      @beenasaju7277 Місяць тому +2

      Ayyayyo ithrayum mosham episode. I hate uppum mulakum. Very bad

    • @ameervaliyakath7434
      @ameervaliyakath7434 Місяць тому

      ​@@beenasaju7277vene kadamathi arum kaanan nirbandhikkinillalo

    • @soumyajoy6522
      @soumyajoy6522 Місяць тому

      ​@@beenasaju7277 "Very Bad" aanenkil pinne enthina verutha kaanunne?

    • @user-tz4fe2ge9j
      @user-tz4fe2ge9j Місяць тому

      Beena ee episode Indian movie kamalahassan stylil eduthathaanu athu aathyam manasilaakku

  • @beevihasoora2226
    @beevihasoora2226 Місяць тому +30

    ഉപ്പും മുളകും രസം തന്നെ. പക്ഷെ ശ്രീകുട്ടന്റെ ഭാര്യ എപ്പോഴും ആരുടെയെങ്കിലും തോളിൽ ചാരി തന്നെ നിൽപ്. അതൊന്ന് ശ്രദ്ധിച്ചാൽ 👍👍

    • @Sheba_Shiyas
      @Sheba_Shiyas 24 дні тому

      Athu sheriyaanu....... Njaanum shradhichuu

  • @niiaxx
    @niiaxx Місяць тому +955

    വയനാട് ദുരന്ത മുഖത്ത് ബെയ്ലി പാലം നിർമ്മിച്ചത് രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ആർമിക്കും മറ്റെല്ലാവർക്കും ബിഗ് സല്യൂട്ട്! ❤️❤️
    #prayforwayanad

    • @sulusulika4725
      @sulusulika4725 Місяць тому +5

      ❤❤❤❤❤

    • @rahulreji8531
      @rahulreji8531 Місяць тому +3

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Na54678
      @Na54678 Місяць тому +2

      Sending prayers and thoughts to all the families and individuals affected by the devastating landslide in Wayanad. May they find strength, comfort, and support during this challenging time.🙏😢💔

    • @jintumathew-oo6bd
      @jintumathew-oo6bd Місяць тому

      ❤❤

    • @ston939
      @ston939 Місяць тому +13

      സൈന്യം അവരുടെ ഉത്തരവാദിത്വം ചെയ്യുന്നു അതിന് പ്രത്യേകിച്ച് നന്ദിയുടെ ആവശ്യം ഇല്ല

  • @ramsproductions6541
    @ramsproductions6541 Місяць тому +117

    13:56 *അഭിനയം വേറെ ലെവൽ* 👌🏼👌🏼
    *കുറച്ച് കൂടി ഉയരം ഉണ്ടായിരുന്നെങ്കിൽ... മലയാള സിനിമയിലെ, "സൂപ്പർ സ്റ്റാറു''കളിൽ ഒരാളാകേണ്ടതായിരുന്നു....😍*

    • @user-wd1is5mz1b
      @user-wd1is5mz1b Місяць тому

      @@ramsproductions6541 കുറച്ചു കൂടി പോയില്ലേ ഈ സൂപ്പർ സ്റ്റാർ ആയേനെ കമന്റ്‌. ഉയരം കുറവ് തടി കൂടുതൽ പ്രേത്യകിച്ചു കുടവയർ. ആദ്യം ഒരു അഭിനേതാവാൻ ശ്രെമിക്കു എന്നിട്ടാവാം സൂപ്പർ സ്റ്റാർ ഉപമ 😄

    • @rumais-bp4wm
      @rumais-bp4wm Місяць тому +4

      Kavi udeshichath areeyanuu enukude paranja nanayirunnu

    • @ramsproductions6541
      @ramsproductions6541 Місяць тому +1

      @@rumais-bp4wm അതാണ് ഇതിലെ suspense. അടുത്ത എപ്പിസോഡിലെ, comment ൽ പറയാം.!

    • @shradha8509
      @shradha8509 Місяць тому +6

      ​@@ramsproductions6541 Balu ayrkkum. I mean ee programmil thanne etom nala abhinayam balu anu. Miniscreen lalettan alle elarum vilikane😅

    • @ramsproductions6541
      @ramsproductions6541 Місяць тому

      @@shradha8509 😍

  • @santhoshnedumangad929
    @santhoshnedumangad929 Місяць тому +153

    🤝👌😘ലജ്ജം ചെയ്ത കുറ്റത്തിന് ലഞ്ച് ഇല്ലന്ന് പറഞ്ഞപ്പോ ശൂരംകുടിബാലുന്റെ ആ നഖംകടിച്ചു നിൽപ്പ് 👌👌😘😘😘👌😆😆😆😆❤

    • @rejithahari8912
      @rejithahari8912 Місяць тому +3

      സത്യം 🤣🤣👍👍

    • @eldhosepj9307
      @eldhosepj9307 Місяць тому +2

      ബോർ എപ്പിസോഡ്

    • @Its_me32165
      @Its_me32165 Місяць тому

      Enne onn support cheyyoo ❤🙂🎀sub...

  • @shoukathali2535
    @shoukathali2535 Місяць тому +40

    സത്യം പറഞ്ഞാൽ ഉപ്പും മുളകും മുമ്പത്തൊക്കെ കണ്ടിരിക്കാൻ ഒരു രസം ഉണ്ടായിരുന്നു ഇപ്പോൾ വരുന്നതെല്ലാം മഹാ ബോർ പറയാതിരിക്കാൻ വയ്യ ബോർ എന്ന് വെച്ചാൽ മഹാ ബോർ

    • @Kutty_doctor.
      @Kutty_doctor. Місяць тому +5

      Sathyaaayitum.... But blind fans onnum samathikunillla really miss old episode better quality content

    • @nijomonsajisaji8417
      @nijomonsajisaji8417 Місяць тому +1

      ​@@Kutty_doctor.പിന്നെ എന്തിനാ നാണം ഇല്ലാതെ commend ഇടാൻ രണ്ടും വരുന്നത്.

    • @Kutty_doctor.
      @Kutty_doctor. Місяць тому

      @@nijomonsajisaji8417 pardon me if i hurt you in any way . Also very respectful and kind words.... Well raised!!!!!!!!!!!

    • @nijomonsajisaji8417
      @nijomonsajisaji8417 Місяць тому

      @@Kutty_doctor. അല്ല എന്നും ഈ negative commend ഇടാൻ 35 മത്തെ episodilum വരുന്ന തന്നോട് ഞാൻ എന്ത് പറയണം ആദ്യ രണ്ട് episod ആണേൽ നല്ലത് ആണോയെന്ന് നോക്കാൻ വന്നതാണെന്ന് വിചാരിക്കാം ഇത് ഒരുമാതിരി 35 മത്തെ episod ആകുമ്പോൾ അറിയില്ലേ. ഇത് മോശം ആണേൽ ഞാൻ കാണില്ല.

    • @alankritakuchoos4017
      @alankritakuchoos4017 Місяць тому

      പക്ഷേ ഇതായിരുന്നു സീസൺ 1 ന്റെ വിജയം

  • @nivya44
    @nivya44 Місяць тому +1485

    ബാലു ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ

    • @vismayaprakash3196
      @vismayaprakash3196 Місяць тому

      ബാലു വെറും വെറുപ്പീര് ആണ് ഉപ്പും മുളകിൽ

    • @fishingmachan11
      @fishingmachan11 Місяць тому +38

      20 subcrib avan sahayikumo pliZze ❤️😌

    • @rahulreji8531
      @rahulreji8531 Місяць тому +13

      Njan und

    • @pjmods4114
      @pjmods4114 Місяць тому +24

      Ninta appan

    • @pjmods4114
      @pjmods4114 Місяць тому +7

      ​@@fishingmachan11Nnito ni ivd kumbit nilko

  • @arunkrishna992
    @arunkrishna992 Місяць тому +24

    ആശയ ദാരിദ്ര്യo കൊണ്ട് എടുത്ത തട്ടി കൂട്ട് episode ആണെങ്കിലുo ബാലുവും ശ്രീകുട്ടനും അവരുടെ performance കൊണ്ട് ഗംഭീരമാക്കി

  • @nidhisumithran4474
    @nidhisumithran4474 Місяць тому +235

    വയനാട് ക്യാമ്പിലേക്കു ആവശ്യമായ സാധങ്ങൾ നിങ്ങൾ എത്തിക്കുന്ന പോലെ ഒരു എപ്പിസോഡ് ചെയുക ആണെങ്കിൽ അത് മറ്റുള്ളവർക് കൂടി പ്രചോധനവും അവിടുത്തെ മനുഷ്യർക്ക്‌ ഒരു കൈത്താങ്ങും ആകുമല്ലോ ..

    • @jannatkuniya755
      @jannatkuniya755 Місяць тому +12

      ഇത് ഒര് മാസം മുമ്പേ ചെയ്യുന്നതാണ്

    • @sreesaivjm8750
      @sreesaivjm8750 Місяць тому +2

      But ഇവർക്ക് അത് ഇപ്പൊ ചെയ്യാം...good idea

    • @sreesaivjm8750
      @sreesaivjm8750 Місяць тому

      But ഇവർക്ക് അത് ഇപ്പൊ ചെയ്യാം...good idea

    • @sreedharv2006
      @sreedharv2006 Місяць тому +2

      അവിടത്തേക്ക് സാധനങ്ങൾ അധികമാണ്.
      ഇനി പുനരധിവാസത്തിന് ധനസഹായം ആണ് ആവശ്യം.

    • @sanamol6543
      @sanamol6543 Місяць тому

      💯

  • @TheSoulPunisherUno
    @TheSoulPunisherUno Місяць тому +49

    Negative comment ഇടുന്നവർ ഒക്കെ എന്ത് കണ്ടിട്ടാണോ എന്തോ? Season 1 കഴിഞ്ഞാൽ ഉപ്പും മുളകും ഇതുപോലെ ചിരിപ്പിക്കുന്നത് ഈ സീസണിൽ ആണ്. ഈ എപ്പിസോഡ് ഒക്കെ നല്ലപോലെ കണ്ട് ചിരിച്ച്😂

    • @sumith1891
      @sumith1891 Місяць тому +5

      Ith kandita? 😂 sathyam paraya nalla bor anu... Season 1 shesham elam poy

    • @shradha8509
      @shradha8509 Місяць тому

      Ipo negative ilalo. Ake ondayrnna negative kallu ayrnn. But paru ayt koottayapo aa negative poyi😂

    • @shradha8509
      @shradha8509 Місяць тому

      ​@@sumith1891 season 1 ellarum kunjayrnile ipo elarum valuthayi athre ullu difference. Season 2 kollilla

    • @TheSoulPunisherUno
      @TheSoulPunisherUno Місяць тому +3

      എനിക്ക് മിക്ക episodes um ഇഷ്ടപ്പെട്ടു

    • @TheSoulPunisherUno
      @TheSoulPunisherUno Місяць тому

      @@shradha8509 എനിക്ക് sumith ഇട്ട reply ൽ തന്നെ negative ഉണ്ടല്ലോ😌

  • @hareeshareesm4158
    @hareeshareesm4158 Місяць тому +201

    വയനാട്ടിൽ നമ്മളെ വിട്ട് പിരിഞ്ഞ് സഹോദരങ്ങൾക്ക്😢 ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹💐

    • @dipuaravindan4923
      @dipuaravindan4923 Місяць тому

      😢😢😢😢

    • @coboltmachineries
      @coboltmachineries Місяць тому +7

      Adhokke endina ivide parayunnathu😢

    • @itzcruso2807
      @itzcruso2807 Місяць тому +1

      😢

    • @sethulekshmyg2460
      @sethulekshmyg2460 Місяць тому +1

      Bhayankara bore

    • @dhalimsha7881
      @dhalimsha7881 Місяць тому +1

      അത് നിന്തെ അക്കൗണ്ടിൽ പറഞാൽ പോരെ ഇതിൽ എന്തിനാ പറയണേ 🙄

  • @kunhippaparappur1773
    @kunhippaparappur1773 Місяць тому +26

    ഉപ്പും മുളകും ഇപ്പോൾ ഒരിക്കലും ആര്കും ഇഷ്ട്പെടാത്ത രീതിയിൽ മാറി കഴിഞ്ഞിരിക്കുന്നു. സംവിദായകർ ശ്രദ്ധിക്കോണ്ടതുണ്ട്.

    • @dhanyanair3967
      @dhanyanair3967 Місяць тому +4

      ശെരിയ. ബോർ ആയി. ഇപ്പോൾ വന്ന ആൾക്കാർ ഒകെ ബോർ ആണ്. വന്നു പോകുന്ന രീതിയിൽ ആകാമായിരുന്നു. ലെച്ചുവിന്റെ husband വരുന്നതും ലെച്ചുവിന്റെ ഡെലിവറി ഒകെ നല്ലത് ആകാമായിരുന്നു.

    • @user-ez5tw3dd6l
      @user-ez5tw3dd6l 27 днів тому

      Or Kozhapponnumilla

    • @user-ez5tw3dd6l
      @user-ez5tw3dd6l 27 днів тому

      Ningakkakka enthan

  • @prakasanv3912
    @prakasanv3912 Місяць тому +155

    ബാലു അണ്ണാ നിങ്ങൾ ഒരു സംഭവമാണ്ശ്രീക്കുട്ടൻ സൂപ്പർ😂😂😂😂🤣🤣🤣💯

    • @subairmuhammed971
      @subairmuhammed971 Місяць тому

      നിങ്ങൾ എന്താണ് ഈ കാണിക്കുന്നത് ചുരുക്കി പറഞ്ഞാൽ ഒരു കണ്ടന്റ് ഇല്ല അല്ലെ... നിർത്തി പോടോ

    • @sailsmooth7616
      @sailsmooth7616 Місяць тому

      നിന്നെയൊക്കെ സമ്മതിക്കണമെടാ മൈരേ

    • @prakasanv3912
      @prakasanv3912 Місяць тому

      ❤️

    • @Its_me32165
      @Its_me32165 Місяць тому

      Enne onn support cheyyoo ❤🙂🎀sub...

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +16

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Sheba_Shiyas
      @Sheba_Shiyas 24 дні тому

      Illyaaa....... Ennum eppazhum eee comment thanne idaan naanamilleeee.....??? Likenu veendi ooroorooo ..........

  • @Yodha278
    @Yodha278 Місяць тому +108

    ബാലുന്റെ Make-up Artist👨‍🎨 👏👏👏

  • @geethabalan373
    @geethabalan373 Місяць тому +15

    എൻ്റെ ദൈവമേ ചിരിച്ച് ചിരിച്ച് മതിയായി.വല്ലാത്ത ബാലു കുട്ടുമാമയും ഒട്ടും മോശമില്ല.എല്ലാം മറന്ന് ചിരിക്കാൻ സാധിച്ചു. പൊളിച്ചു ട്ടോ.😂

    • @sailsmooth7616
      @sailsmooth7616 Місяць тому

      ഈ ഊള പരിപാടിയിൽ work ചെയ്‌യുന്ന ആരുടെയെങ്കിലും ബന്ധു ആണോ

  • @abhikrishna.s4843
    @abhikrishna.s4843 Місяць тому +101

    ഏതു വേഷവും അതിഗംഭീരമായി ചെയ്യാനുള്ള കഴിവ് ബാലു ചേട്ടന് മാത്രമേ ഉള്ളൂ 💗

  • @superman-ql9mf
    @superman-ql9mf Місяць тому +68

    കേശുന്റെ love story എപ്പിസോഡ് വേണം

  • @Dyuthi2013
    @Dyuthi2013 Місяць тому +204

    ഏതു വേഷവും super ആയി ചെയ്യാനുള്ള കഴിവ് ബാലു ചേട്ടനുണ്ട് ❤❤❤

    • @abdhulnazar9515
      @abdhulnazar9515 Місяць тому +1

      ശരിയാ ഇന്ത്യൻഎന്ന സിനിമയെ യും കമൽ ഹാസനെയും കൊന്ന് കൊലവിളിച്ചു... മുടിയൻ പോയ ശേഷം ഇത് കാണാറില്ലായിരുന്നു ഇപ്പോൾ തോന്നുന്നു അത് നന്നായി എന്ന്.... ബാലു സാറിനെ എനിക്ക് ഇഷ്ടമാണ്... പക്ഷെ ഇത് അല്പം കൂടിപ്പോയി.. കോമഡിയായി തോന്നിയതുമില്ല....... ഒക്കെ.. പഴയ ഉപ്പും മുളകും സ്വപ്നം കണ്ട് ഇരുന്നോളാം.. മുടിയനും.. പഴയ ഭവാനി അമ്മയും ഒക്കെ ഉള്ളപ്പോൾ എന്ത് സൂപ്പറായിരുന്നു...

    • @Amaldev-j3r
      @Amaldev-j3r Місяць тому +1

      ​​@@abdhulnazar9515 Indian 2 filmil aan sherikkum Indian enna character ne konn kolavilichath. athineyaan ithil kaliyakkirikkunnath aa marmam scene okke Indian 2 und

    • @abdhulnazar9515
      @abdhulnazar9515 Місяць тому +1

      @@Amaldev-j3r പുതിയ ഇന്ത്യൻ സിനിമ ഞാൻ കണ്ടില്ല.. കുറേവർഷങ്ങൾ ആയി ഒരു സിനിമയും. കാണാറില്ല എന്നതാണ് നേര്...ആകെ യുട്യൂബിൽ കാണാറുള്ളത് ഉപ്പും മുളകും എന്ന പരിപാടി ആയിരുന്നു... അതും ഇപ്പോൾ കാണാറില്ല.. മുടിയൻ പോയശേഷം രണ്ടോ മൂന്നോ തവണ കണ്ടിരുന്നു..പിന്നെ രണ്ട് മൂന്ന് തവണ ദിയയും ഫാമിലി യും ഉള്ളത് കണ്ടിരുന്നു... ഒന്നും ഒരു രസവും തോന്നിയില്ല പിന്നെ ഇപ്പോളാണ് കാണുന്നത്.. ഉപ്പുമില്ല മുളകുമില്ല.. ആകെ ഒരു കലപില.. പഴയ ഭവാനി അമ്മയുടെ അഭിനയം എന്ത് സൂപ്പർ ആയിരുന്നു..

    • @Amaldev-j3r
      @Amaldev-j3r Місяць тому

      ​@@abdhulnazar9515 Indian 2 കണ്ടവർക്ക് ചിലപ്പോൾ ഈ എപ്പിസോഡ് enjoy ചെയ്യാൻ പറ്റും. അതികമാരും ആ പടം കണ്ടിട്ടില്ല. പറഞ്ഞത് ശരിയാണ് ഉപ്പും മുളകും ഇപ്പൊ ഫുൾ ബോറാണ്. കുറെ എപ്പിസോഡുകൾ വാലും തലയും ഇല്ലാത്തപോലെയാണ് . പ്രത്യകിച്ചും ഹിന്ദി letter, tour episodes.

    • @Amaldev-j3r
      @Amaldev-j3r Місяць тому

      ​​​@@abdhulnazar9515 Indian 2 കണ്ടവർക്ക് ചിലപ്പോൾ enjoy ചെയ്യാൻ പറ്റും. ആ പടം അധികമാരും കണ്ടിട്ടില്ല. പറഞ്ഞത് ശരിയാണ് ഉപ്പും മുളകും ഇപ്പൊ ബോറാണ്. പല എപ്പിസോഡുകളും വാലും തലയും ഇല്ലാത്തത് പോലെയാണ്. പ്രത്യേകിച്ച് hindi letter, tour episodes. Content ക്ഷാമം ഉണ്ട്. വഴക്ക് mathram കൊണ്ട് comedy ഉണ്ടാക്കാൻ നോക്കുന്നത് പോലെയാണ് ചില എപ്പിസോഡുകൾ.

  • @nahyan_pn2950
    @nahyan_pn2950 Місяць тому +19

    ബാലുച്ചേട്ടൻ കോമഡി സൂപ്പർ 😂

  • @AlaviKutty-bb6bi
    @AlaviKutty-bb6bi Місяць тому +149

    20:09 neelu chechi chirikunnath njan maathrame kandullu😂😂❤!!

    • @annajustine4675
      @annajustine4675 Місяць тому +3

      ഇടക്ക് എപ്പോളോ ഗൗരിയും കൈ പൊത്തി ചിരിച്ചിരുന്നു 🤭

    • @nowjovp6494
      @nowjovp6494 Місяць тому +2

      Njanum kandin 😂

    • @Akshxyy_10
      @Akshxyy_10 Місяць тому

      Neeyum kndina ne​@@nowjovp6494

    • @irshadichu7324
      @irshadichu7324 Місяць тому +1

      Neelu chechi camera nokki😂

    • @jinathubeaidulla1995
      @jinathubeaidulla1995 Місяць тому

      Lachu Kure pravashyam chirichu

  • @suntubestory
    @suntubestory Місяць тому +10

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം,. മറുവശത്തെ വയനാടിന്റെ നോവ് മനസ്സിൽ കിടക്കുമ്പോഴും അറിയാതെ ചിന്തയിൽ

  • @user-vf6xy5nk6e
    @user-vf6xy5nk6e Місяць тому +71

    Balu chettanullappol uppum mulakum kaanaan പ്രത്യേക പാങ്ങ് ഉണ്ട്😊

  • @bindhubindhujayen6471
    @bindhubindhujayen6471 Місяць тому +43

    14:57 നിലൂ ബാങ്കിൽ ആണല്ലോ ജോലി കണക്ക് തെറ്റി പോയി പത്തു പേര് എടുത്താൽ 1000😂

    • @anoopkr115
      @anoopkr115 Місяць тому

      Athe..matramalla avide ullavarkkum kanakkariyilla

    • @lubinashihab5947
      @lubinashihab5947 25 днів тому

      😂😂

    • @Sheba_Shiyas
      @Sheba_Shiyas 24 дні тому +1

      Ayye ningalku athrem budhi illeee ........? Neelu baaluvine kaliyaakkiyathan enn poolum manassilaayillaa ennittaaan.....kashtam

  • @ShajiK-yk7bh
    @ShajiK-yk7bh Місяць тому +55

    Lachu keshu combo poli 🥰❤😊 super

  • @abhilashr3
    @abhilashr3 Місяць тому +12

    20:07 നീലു ന് ചിരി കൺട്രോൾ ചെയ്യാൻ കഴിയാതെ ക്യാമറ ൽ അറിയാതെ നോക്കി (ഇത് ആദ്യം ആയിട്ട് ആയിരിക്കും നിഷ ചേച്ചി ക്യാമറ ലേക്ക് നോക്കി പോകുന്നത് )

  • @Oliver_gabriel
    @Oliver_gabriel Місяць тому +67

    ബാലു ചേട്ടൻറെ ഓരോ വേഷങ്ങളും ഭാവങ്ങളും അടിപൊളിയാണ്✨🥰❤️💯😘🥳💞💞❤️❤️❤️🙏🏻🙏🏻🙏🏻

  • @rajkumar135rajkumar9
    @rajkumar135rajkumar9 Місяць тому +60

    ഇവിടെ ഒരു കോമഡി പ്ലാറ്റ്ഫോമിൽ വന്നിട്ട് മറ്റു വിഷയങ്ങൾ പറഞ്ഞ് ലൈക്കിന് നടക്കുന്ന കുറേ പാഴ്ജന്മങ്ങൾ

    • @dhalimsha7881
      @dhalimsha7881 Місяць тому +2

      അങ്ങനെ കുറെ വന്നങ്ങൾ 🤨

  • @rinshidarinu7794
    @rinshidarinu7794 Місяць тому +110

    ബാലു പൊളി അഭിനയം ❤❤❤❤😂😂😂😂😂 ബാലുവിൻ്റെ അഭിനയം ഇഷ്ടപെട്ടവർ ഉണ്ടോ ഉണ്ടേജിൽ അടി ലൈക്

  • @user-rm4ur5yf4g
    @user-rm4ur5yf4g Місяць тому +15

    Baluvillathe uppum mulakum oru rasamilla
    Baluvine ishtamullavarundo😊❤

  • @YolooYoloo
    @YolooYoloo Місяць тому +39

    Negative comments kand dayav cheyth uppum mulakum nirtharuth🙏🏻pls. Pattumengil season 1 pole aakan sremiku 💖💖💖

    • @SAHALFF1202
      @SAHALFF1202 Місяць тому

      Yaa

    • @appum4173
      @appum4173 Місяць тому

      Adh thane alkark vendadhh old uppum mulakum ❤

  • @fathimahanan3960
    @fathimahanan3960 Місяць тому +56

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവരുണ്ടോ

  • @akhilaakku3112
    @akhilaakku3112 Місяць тому +51

    Balu അച്ഛൻ ഒരു സംഭവം തന്നെ... ഇവിടെ ഏത് വേഷവും ചേരും...❤❤❤

  • @EnteMoto
    @EnteMoto Місяць тому +10

    ഉപ്പും മുളകിനും ഞാൻ നിത്യ ശാന്തി നേരുന്നു 🤭🤭🤭

  • @Shadiyabasheer-wl4ks
    @Shadiyabasheer-wl4ks Місяць тому +25

    19:50 to20:05 neelu expression😮😮

  • @Sherii___sherinn
    @Sherii___sherinn Місяць тому +10

    ഇപ്പത്തെ episode ഒന്നും പണ്ടത്തെ പോലെ ഒരു രസം കിട്ടണില്ല🫠

    • @dhanyanair3967
      @dhanyanair3967 Місяць тому +1

      കറക്റ്റ്. എന്തൊക്കയോ കാട്ടികൂട്ടുന്നു

    • @Ponnuzponnu-d6r
      @Ponnuzponnu-d6r 26 днів тому

      😮

  • @shp-1753
    @shp-1753 Місяць тому +176

    ഇന്ത്യൻ താത്താ ❎ ബാലു താത്താ ✅

    • @vinayak4551
      @vinayak4551 Місяць тому +5

      ​@AkhilRaj-k1spinna nee kilavan avilallo ,😂40 vayas avumbam nee vadi kuthum

    • @zoom_fire.7
      @zoom_fire.7 Місяць тому +6

      ​@AkhilRaj-k1sah vayasil thanik ingane abhinayikkan pattoodo

    • @lijophilip121
      @lijophilip121 Місяць тому

      ​@@vinayak4551ninday ammmaday parutha pooor poda poorimonay

    • @Its_me32165
      @Its_me32165 Місяць тому

      Enne onn support cheyyoo ❤🙂🎀sub...

    • @swapnaprasanth4206
      @swapnaprasanth4206 20 днів тому

      ലഞ്ചം ലഞ്ചം ലഞ്ചം

  • @fazalmusthafa
    @fazalmusthafa Місяць тому +10

    24:53 best episode ever😂😂😂

  • @Na54678
    @Na54678 Місяць тому +32

    Sending heartfelt prayers to those who lost their lives in the landslide. May they find peace and comfort in this difficult time. 🙏 😢

  • @marvan7
    @marvan7 Місяць тому +20

    ശ്രീ കുട്ടന്റെ Anyan acting ഇഷ്ട്ടപെട്ടവർ ഉണ്ടോ 👍💯...

    • @adhithyann.j.r846
      @adhithyann.j.r846 Місяць тому +2

      Pullik ethu veshavum cheyyan nalla kazhivund . nannayi filim intertry pariganichaal evide ethenda alann .sreekuttan . love you ❤️❤️❤️❤️

  • @shaijushaiju4120
    @shaijushaiju4120 Місяць тому +50

    ബാലു അണ്ണാൻ ഒരു സംഭവം ആണ് 😂😂😂😂

  • @muhammedmuhammed9582
    @muhammedmuhammed9582 Місяць тому +2

    എന്ത് നല്ല പരിപാടിയായിരുന്നു ഒരു നിലാവാരമില്ലാതായിപ്പോ യി

  • @suryathapasya2886
    @suryathapasya2886 Місяць тому +37

    പഴയ ഉപ്പും മുളകും കൊച്ചുകുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെട്ടു ഇപ്പോൾ കൊച്ചു കുട്ടികൾക്ക് മാത്രം ഉള്ളതായി മാറി

  • @jithinthomas2617
    @jithinthomas2617 Місяць тому +10

    നീലൂന് ഒറിജിനൽ ആയിട്ട് ചിരി വന്നിട്ട് ക്രൂവിൽ ഉള്ളവരെ നോക്കി ചിരിച്ചു😂😂

  • @SabiraSabira-rz6yx
    @SabiraSabira-rz6yx Місяць тому +43

    Balu chettante kuttanpilla vili ishtamullavar like

  • @sujab6210
    @sujab6210 Місяць тому +7

    നീലുചാച്ചിയെയും ഗൗരിയെയും ഇഷ്‌ടം ആണ്
    ❤❤

  • @monusalsabith2625
    @monusalsabith2625 Місяць тому +165

    ഉപ്പും മുളകും തുടങ്ങിയ അന്നുമുതൽ ഇന്നുവരെ കാണുന്നവർ ആരൊക്കെ❤

  • @Annbabu
    @Annbabu Місяць тому +15

    ആദ്യസീസൺ ഉപ്പും മുളകും എപ്പിസോഡുകൾക്ക് വേഷം കെട്ടിന് ഫാൻസ് ഉണ്ടായിരുന്നു എന്ന് വച്ച് ഒരു യുക്തിയുമില്ലാത്ത അറുബോറൻ വേഷംകെട്ട് കൊണ്ട് ഒരു പരിധിയിൽ കൂടുതൽ പിടിച്ചുനിൽക്കാം എന്ന് കരുതരുത്.. എന്തായാലും ഉപ്പും മുളകിൽ പഴയതുപോലെ ഉപ്പുമില്ല , മുളകുമില്ല.. രുചിയുമില്ല..

    • @user-wd1is5mz1b
      @user-wd1is5mz1b Місяць тому +2

      @@Annbabu അന്യൻ വിക്രമിനെ അനുകരിക്കാനുള്ള ശ്രീകുമാറിന്റെ ശ്രെമം ദയനീയമായി പരാജയപെട്ടു. കമൽ ഹാസൻ ഗംഭിരംമാക്കിയ സേനാപതി എന്ന കഥാപാത്രം എത്ര വഷളാക്കാമോ അത്രയും ചാളമാക്കി Biju സോപാനം.
      എല്ലാം സഹിക്കാം ആ വൃത്തി കെട്ട വിഗ് ഉൾപ്പടെ, പക്ഷെ ഇയാളുടെ തമിഴ് പറച്ചിൽ സഹിക്കാൻ പറ്റുന്നില്ല. എന്തെല്ലാം കോപ്രായങ്ങൾ കാണിച്ചാലും ഇയാളെ പ്രേഷകർ ഇഷ്ടപെടും എന്നു സ്വയം കരുതിയോ ഈ മനുഷ്യൻ?
      ഇയാളുടെ അഭിനയത്തിൽ മോഹൻലാലിൻറെ ഒരു ചായ ഉണ്ട് പോലും!!😂😂
      വെറുതെ ചിരിപ്പിക്കല്ലേ മാഷേ!!!!
      ഏതായാലും ഇന്നലത്തെ എപ്പിസോഡ് കുളമാക്കിയതിൽ ശ്രീകുമാറിനും ബിജു സോപനത്തിനും ഉള്ള പങ്കു കുറച്ചല്ല.

    • @nouman2332
      @nouman2332 Місяць тому +1

      വധം ശരിക്കും പരാജയം

  • @KSRTCFAN
    @KSRTCFAN Місяць тому +60

    Pray For Waynad 🙏🙏🙏

  • @priya3390
    @priya3390 Місяць тому +3

    വളരെ പ്രതീക്ഷയോടെയാണ് മൂന്നാം സീസൺ കാണാൻ തുടങ്ങിയത്..ഇത് ഇപ്പോൾ ഒരു നിലവാരോം ഇല്ലാതെ ആകുന്നു...😢 വിഷയ ദാരിദ്ര്യം

  • @leaderytlive9621
    @leaderytlive9621 Місяць тому +25

    ശങ്കർ ഇത് കണ്ടാൽ ഇന്ത്യൻ 3 ബാലുവിനെ എന്തായാലും എടുക്കും 😂😂😂😂😂😂

  • @jitheshn.s.580
    @jitheshn.s.580 Місяць тому +5

    ബാലു...ഒരു അപൂർവ്വ ജന്മം...❤

  • @sreeshanthkpviogs4534
    @sreeshanthkpviogs4534 Місяць тому +20

    ഈ എപ്പിസോഡിൽ മുടിയൻ ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായിരുന്നു😢😢😢😢

  • @moummedRamshad
    @moummedRamshad Місяць тому +13

    മുടിയൻ തിരിച്ചു വരണം എന്ന് ഉള്ളവർ like adi❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +42

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @SinanSinan-cx6ev
    @SinanSinan-cx6ev Місяць тому +6

    Uppum mulakum seson 3 ഇഷ്ട്ടം പെടാത്തവർ undo😢

  • @minijude-oz6gq
    @minijude-oz6gq Місяць тому +22

    Ballu chatan istamulavar undo like adi 🎉🎉🎉❤❤

  • @kujimonkunjimon2759
    @kujimonkunjimon2759 Місяць тому +21

    മര്യാദക്ക് നല്ല നിലയിൽ ഓടിക്കൊണ്ടിരുന്ന ഒരു സീരിയൽ ഇത്രക്ക് വഷളാക്കി കാണിക്കാൻ നാണമില്ലേ എന്തോന്നടെ ഇതൊക്കെ മുടിയൻ ഉണ്ടായിരുന്നപ്പോൾ എന്ത് രസായിരുന്നു ഛെ ഛെ വൃത്തികേട്

    • @shafeekpck8715
      @shafeekpck8715 Місяць тому

      😄

    • @shafeekpck8715
      @shafeekpck8715 Місяць тому +1

      പണ്ടത്തെ ഉപ്പും മുളകിന്റെ ഓർമയിൽ ഇന്നും കാണുന്നു ബട്ട്‌ കണ്ട് തീർക്കാൻ ഭയങ്കര ബോർ

    • @prasad7116
      @prasad7116 Місяць тому

      ഞാനും ഇതേ അഭിപ്രായമാണ് പറഞ്ഞത്. അപ്പൊ എന്നെ script writer എന്നു വിളിച്ച് പരിഹസിച്ചു. പറഞ്ഞിട്ട് കാര്യമില്ല എന്നു തോന്നിയപ്പൊൾ നിർത്തി. വെറും കോമാളിത്തരം മാത്രം....

  • @aappyaappy3669
    @aappyaappy3669 Місяць тому +6

    മമ്മായിക്ക് ആരുടെയെങ്കിൽ തോളിൽ ചാരാതെ നിൽക്കുവാൻ കഴിയില്ലേ ?😊

  • @santhoshnedumangad929
    @santhoshnedumangad929 Місяць тому +10

    അന്യൻ 👌😆😆😆😆🫶🫶🫶👌👌❤️❤️❤️ അളിയൻ... ലംജ്ജം താത്ത 👌👌❤️❤️❤️

  • @Funnychat545
    @Funnychat545 Місяць тому +11

    6:26 ആ entry പിന്നെ BGM YA മോനേ പഴയ ബാലു 😅😅😅😂 POWER

  • @23BehindYou
    @23BehindYou Місяць тому +36

    അലമ്പ് എപ്പിസോഡ് കൾ ആണ് എല്ലാം.. ശീലം ആയതുകൊണ്ട് മാത്രം കാണുന്നതാ..

  • @buchuscreations5395
    @buchuscreations5395 Місяць тому +56

    വന്ന് കയറിയ ഗൗരിയ്ക്ക് പോലും ഒരു കോമാളിയായി തോന്നത്തക്ക വിധം ബാലുവിന്റെ character മാറ്റിമരിക്കുന്നത് ഭയങ്കര ബോർ ആവുന്നുണ്ട്

  • @jashidhjashi9193
    @jashidhjashi9193 Місяць тому +18

    Pazaya baalu thirich vannooo❤ ejjathi making annian😅

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Місяць тому +3

    ആദ്യം ഒന്നും മനസിൽ ആയില്ല. ന്യൂസ് കേട്ടപ്പോൾ അല്ലേ...😁😁😁 താത്ത വരവേ...😂😂😂 പൊളിച്ച് എപ്പിസോഡ്..അസാധ്യ കലാകാരന്മാർ ആണ് ശ്രീകുമാർ ചേട്ടനും ബിജു ചേട്ടനും.അത് വീണ്ടും തെളിയിച്ചു.സൂപ്പർ...👏👏

  • @ajinsaji6183
    @ajinsaji6183 Місяць тому +73

    ഉപ്പും മുളകും മിസ്സ് ആക്കാതെ കാണുന്നവർ ഉണ്ടോ

  • @Jisoo_Queen11
    @Jisoo_Queen11 Місяць тому +3

    മിഷേ വെട്ടിയപ്പോൾ സീസൺ 1ലെ ബാലുവിനെ പോലെ ഉണ്ട്‌ 💙💙

  • @Na54678
    @Na54678 Місяць тому +30

    Pray for kerala🙏📿

  • @gopzzz7314
    @gopzzz7314 Місяць тому +3

    20:07 neelu amma ഒരു നിമിഷം ക്യാമറനോക്കി അഭിനെയിക്കൻ മറന്ന്😂

  • @jishanantony1372
    @jishanantony1372 Місяць тому +189

    ഇന്നത്ത എപ്പിസോഡ് ചെറിയ രീതിയിൽ ബോറടിച്ചു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ. ചൊറിയൻ വേണ്ടി ആരും വരണ്ടേ

    • @richubaby6006
      @richubaby6006 Місяць тому +7

      today maha bore,

    • @Saritha46666
      @Saritha46666 Місяць тому +2

      എനിക്കും തോന്നി

    • @nirmalamohan.sarass
      @nirmalamohan.sarass Місяць тому +2

      എല്ലാവർക്കും തോന്നി

    • @richubaby6006
      @richubaby6006 Місяць тому

      @thalapathyvijayfanboy38195qh watched on television

    • @aswathykp9849
      @aswathykp9849 Місяць тому +2

      Enikum bore aayi thonni.

  • @dasanpaaloli-yj9hg
    @dasanpaaloli-yj9hg Місяць тому +5

    Lechu കുഴിപ്പളത്ത് പോണ്ട എന്നുള്ളവർ ലൈക് അടി 😂🎉❤

  • @ideaworldbydhathri6394
    @ideaworldbydhathri6394 Місяць тому +41

    Still waiting for mudiyan chettan & Sidhu chettan ❤😢

  • @sreedharv2006
    @sreedharv2006 Місяць тому +10

    ഈ സീരിയൽ തെറ്റായ സന്ദേശം നൽകുന്നു.
    ഓഫീസുകളിൽ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ആർക്കാണ് അധികാരം
    ഈ കോമാളിത്തരം ആരും കണ്ട് അനുകരിക്കരുത്
    എന്തൊരു വധം ആണ് ഈ ബിജുവിൻ്റെയും ശ്രീകുമാറിൻ്റെയും അഭിനയം

    • @sree7012
      @sree7012 Місяць тому +2

      ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി മേടിക്കാൻ അതിനൊരു തെറ്റുമില്ല... അതുകൊണ്ടാണല്ലോ സാധാരണ എല്ലാ സർക്കാർ ഓഫീസുകളിലും കൈക്കൂലി ശിക്ഷാർഹമാണ് എന്ന് തരത്തിൽ ബോർഡ് വെച്ചിരിക്കുന്നത്

    • @Neymar7168
      @Neymar7168 Місяць тому +1

      താൻ എന്ത് തേങ്ങയാ ഈ പറയുന്നത്? കോമഡിയെ കോമഡിയായി കണ്ടാൽ പോരെ?😂

  • @koyamuvk6987
    @koyamuvk6987 Місяць тому +10

    ഇനി ഉപ്പും മുളകും ചെറിയ കുട്ടികൾ കാണട്ടെ. വെറുപ്പിക്കുന്നതിന് ഒരു കണക്കില്ലേ

    • @divakarancp7511
      @divakarancp7511 Місяць тому

      ചെറിയ കുട്ടികളും കാണില്ല
      അവർ ഭയപ്പെടും

  • @georgemp7059
    @georgemp7059 Місяць тому +5

    ചെറിയ തോതിൽ വെറുപ്പിക്കുന്നുണ്ടോ എന്നൊരു സംശയം...

  • @snvd6252
    @snvd6252 Місяць тому +17

    ഭഗവാനെ ഇത് എന്ത് പരിപാടി

    • @divakarancp7511
      @divakarancp7511 Місяць тому

      🤔🤔🤔🤔🤔വെറുപ്പിക്കൽ കോമാളികൾ എന്നുപറയും

  • @HUDAIFYTVLOG
    @HUDAIFYTVLOG Місяць тому +5

    Season 3 മുഴുവൻ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നവരുണ്ടോ 😊😍

  • @Na54678
    @Na54678 Місяць тому +17

    Sending prayers and thoughts to all the families and individuals affected by the devastating landslide in Wayanad. May they find strength, comfort, and support during this challenging time.🙏😢💔

  • @RuthRuthjp
    @RuthRuthjp Місяць тому +3

    Yela Role um Pattunna Balu Chettan poliyannu 😂😂😂🔥🔥🔥❤️❤️

  • @MuraliMURALI-iv5re
    @MuraliMURALI-iv5re Місяць тому +18

    ഓരോ കോമാളി വേഷം Indian ലെ കമലഹാസൻ്റെ വികലമായ അനുകരണം

  • @fazalmusthafa
    @fazalmusthafa Місяць тому +5

    15:19 scene😂

  • @SoumyaPrasad-tm8iv
    @SoumyaPrasad-tm8iv Місяць тому +15

    Ramayumkoodi varanm seen ayirikm😂❤

  • @sairathomas6130
    @sairathomas6130 Місяць тому +5

    എന്തൊരു കഥ?നേരത്തെ episodes കാണുന്ന രസം ഇപ്പൊൾ തോന്നുന്നില്ല

  • @sandhyasum8307
    @sandhyasum8307 Місяць тому +15

    Ennu balu annan or onnonnara vesham kattalanu nadathiyath ente ponno😅

  • @somimathew7530
    @somimathew7530 Місяць тому +6

    ഉപ്പും മുളകും വെറും ചവറായിവരുകയാണ്

  • @kannurfahadfoodies
    @kannurfahadfoodies Місяць тому +20

    Prayforwayanad🥺🤲🏻

  • @zoom_fire.7
    @zoom_fire.7 Місяць тому +5

    Korach nalkk shesham oru adipoli episode❤️
    Chirich maduthu😂 especially ending🤣🤣🤣

  • @Arjun-vz9jf
    @Arjun-vz9jf Місяць тому +56

    ബാലുവിന്റെ അയ്യോ വിളി ഇഷ്ടമുള്ളവർ ആരൊക്കെ

  • @arunsadasivan5682
    @arunsadasivan5682 Місяць тому +3

    നിലവാരം ഇല്ലാതാകുന്നു ഉപ്പും മുളകും 😊

  • @Riyafathima12349
    @Riyafathima12349 Місяць тому +150

    രണ്ട് ദിവസത്തേക്ക് വന്ന ശിവ ഏതാണ് തിരിച്ചു പോകാത്തത് എന്നുള്ള സംശയം എനിക്ക് ഇപ്പോഴും ഉണ്ട് 🤔 ആർക്കെങ്കിലും അങ്ങനൊരു സംശയം ഉണ്ടോ

    • @user-ue2xo4bz4i
      @user-ue2xo4bz4i Місяць тому +11

      Oru episodinte continuation alla next episode

    • @arungopi319
      @arungopi319 Місяць тому +5

      മഴ അല്ലേ.

    • @shibilcmr
      @shibilcmr Місяць тому +4

      Maya karanam 😂

    • @diecast-cars-17
      @diecast-cars-17 Місяць тому

      😂

    • @regal3992
      @regal3992 Місяць тому +1

      നാളെ പോകും എന്ന് ഈ എപ്പിസോഡിൽ പറഞ്ഞല്ലോ 😂

  • @joyt6237
    @joyt6237 Місяць тому +2

    വട്ടൻമാരുടെ സംസ്ഥാന സമ്മേളനം

  • @ummukulsuk7122
    @ummukulsuk7122 Місяць тому +5

    പഴയ ഉപ്പും മുളകും ആണ് നല്ലത് : ഇത് ഒരു മാതിരി ബഹ ളം

  • @sajinibaby640
    @sajinibaby640 Місяць тому +7

    ബാലു ശ്രീക്കുട്ടനും എല്ലാം മഹാ ഓവറാണ് ഇവനെയൊക്കെ ഈ സീരിയലിൽ നിന്ന് ഇറക്കി വിട് കൂട്ടത്തിൽ ഗൗരിയെയും

    • @sarathsarath2427
      @sarathsarath2427 Місяць тому +1

      എന്നാ പിന്നെ നീ കാണാതങ്ങു ഇരുന്നാ പ്പോരേ 😂😂😂

    • @lekshmirajan8127
      @lekshmirajan8127 Місяць тому +2

      Ennit nigal balunte role chyumalllo alle...oscar award winner alleee😅😅😅

    • @shahna9716
      @shahna9716 Місяць тому +2

      ​@@sarathsarath2427athe😂😂😂

  • @Na54678
    @Na54678 Місяць тому +20

    Pray for wayanad🌴🙏🤲

  • @vinodsurabhi
    @vinodsurabhi Місяць тому +3

    ഉപ്പും മുളകും വളരെ ഇഷ്ടത്തോടെ കണ്ട് വരികയാണ് ഇഷ്ടമാണെന്നു കരുതി എന്തു വളിപ്പും കാണിക്കാം എന്ന് കരുതരുത്

  • @SabiraSabira-rz6yx
    @SabiraSabira-rz6yx Місяць тому +55

    Lachu fans like