പെട്ടെന്നുള്ള അറിയിപ്പിൽ സാധനങ്ങൾ എടുത്തുവെക്കാൻപെട്ട പാട് 😓റോഡിൽ മൊത്തം വെള്ളം കയറി 🌊😰

Поділитися
Вставка
  • Опубліковано 19 жов 2024
  • Hi Dearsss AssalamuAlaikum 🌼
    എല്ലാവരും safe ആയി ഇരിക്കുന്നു എന്ന് വിചാരിക്കുന്നു🤲
    #kerala #flood #pattambi
    ......................................................................................
    For Business Enquiries Contact me👇👇
    My INSTAGRAM ID : Nabzfirozekhan
    / nabzfirozekhan
    My EMAIL ID : Nabeelafirozekhan@gmail.com
    Thankyou for watching My channel❤
    Pls subscribe😊

КОМЕНТАРІ • 220

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 місяці тому +72

    അല്ലാഹ് 🥺🥺🥺

    • @Call_me_Hamna_xx
      @Call_me_Hamna_xx 2 місяці тому +1

      Hy tharooooo😢😢😢😢😢😢😢😢😢😢😢😢inde bdy aahu

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому +10

      🤍🤲No worriess Safe aanu

  • @Faseelafasi-ed9bx
    @Faseelafasi-ed9bx 2 місяці тому

    Assalamu alikkum. നിങ്ങടെ വീട്ടിലുള്ള shoorack എവിടുന്നു വാങ്ങിയതാ.

  • @biriyanifc3263
    @biriyanifc3263 Місяць тому +1

    Vdo enntha blur aavunne?

  • @nadeeramoidunni
    @nadeeramoidunni 2 місяці тому +5

    അള്ളാ ഹൂ എല്ലാ വാരേയുഠ കാത്തു രക്ഷിക്കഡെ നബീല്‍ സാമാദാനതതില്ഇരികൂ വലിയ ദുരന്തം ഒഴിവാക്കി തരഡെ

  • @Fasaludheencholayil
    @Fasaludheencholayil 2 місяці тому +4

    റബ്ബ് ന്റെ കാവൽ ഉണ്ടാവട്ടെ 🤲നബീൽ നീ shape wair യൂസ് ചെയ്യുന്നുണ്ടോ പുറത്തു പോകുപോൾ.. ഇപ്പൊ നല്ല വണ്ണം തോന്നുന്നു nd.. bt പുറത്തു പോകുപോൾ അതില്ല അതാ ചോയ്ച്ചേ ❤

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому +1

      Ey illya, ath oroo dressinte vyathyssamaan 🤍

  • @Lamya1633
    @Lamya1633 2 місяці тому +112

    അവര് vlog ചെയ്യുന്ന ആളല്ലേ .ഓരോ വിശേഷങ്ങളും ഇങ്ങനെ പകർത്തി അവതരിപ്പിക്കാനും ഒരു കഴിവ് വേണം .നമ്മളൊക്കെ ആണെങ്കിൽ ബേജാറിൽ ഓടുകയായിരിക്കും .ഇവര് ബേജാറിനൊപ്പം അത് കാമറയിൽ പകർത്തുകയും നമ്മളിലേക്ക് എത്തിക്കുകയും ചെയ്തു 👍🏻അതിനിപ്പോ ഒരു കഴിവും ഇല്ലാത്തോർ അസൂയ പെട്ടിട്ട് എന്ത് കാര്യം 😂

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому +9

      ഒരേ കാര്യം ആളുകളുടെ മനസിന്റെ സ്വഭാവം അനുസരിച് ഏത് തരത്തിൽ വേണമെങ്കിലും ചിന്തിക്കാം dear🤍 അത് കാണിക്കുന്നത് അവരുടെ quality യെ ആണ് 🥰അത്രേ ഉള്ളു 🤍

    • @RaseenaShaji-v3p
      @RaseenaShaji-v3p 2 місяці тому

      Lamya chammi

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 2 місяці тому +1

    Masha Allah ❤❤❤

  • @ashikusmanworld37
    @ashikusmanworld37 2 місяці тому +2

    😥😥

  • @SainabaS-qm9nm
    @SainabaS-qm9nm 2 місяці тому +12

    അല്ലാഹ് ..കണ്ടപ്പോൾ തന്നെ വേദന തോന്നി .safe ആയൊരിടത്തു ആയല്ലോ എന്നറിഞ്ഞപ്പോൾ സാമദാനം ..വിവരങ്ങൾ ഞങ്ങളുമായി share ചെയ്തതിന് നന്ദി ❤

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      Ohh safe ആയി ഇരിക്കുന്നു dear അൽഹംദുലില്ലാഹ് 🤍

  • @Fathima.Farook
    @Fathima.Farook 2 місяці тому +15

    നബിലൂട്ടി ഫ്രിഡ്ജ് അങ്ങനെ ചെരിച്ചു വെക്കാൻ പാടില്ല. അതിന്റ ഗ്യാസ് മൊത്തം പോയി തീരും. വർക്ക് ആവും. But പെട്ടെന്ന് ഒരു ദിവസം വർക്ക് ആകാതെ നിശ്ചലമാകും. പിന്നെ അത് ശെരിയാക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഏതായാലും അങ്ങനെ വെച്ച് പോന്നില്ലേ. ഇനിയിപ്പോ നേരെയാക്കി വെച്ചതിനു ശേഷം 24 മണിക്കൂർ കഴിഞ്ഞു ഓണാക്കിയാൽ മതി.. (അനുഭവം ഗുരു )

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому +2

      Aaa 🤍 24 hrs കുത്തനെ വെച്ചിട്ട് on ചെയ്യുള്ളു 👍ആ സമയത്ത് അത് കുത്തനെ വെക്കാനുള്ള time ഉം kiteela ഞങ്ങളെ കൊണ്ട് പിടിക്കാനും പറ്റുന്നുണ്ടായിരുന്നില്ല 🤍👍
      🥰🥰

  • @cooltimeswithme
    @cooltimeswithme 2 місяці тому +6

    Wayanad il സംഭവിച്ചത് ഒന്നും നമ്മൾക്കു പറ്റിയില്ല എങ്കിലും nenjil വല്ലാത്തൊരു വിങ്ങൽ. ഇത് കാണുമ്പോൾ

  • @bushrabasheer6139
    @bushrabasheer6139 2 місяці тому +5

    ഇങ്ങനെ ഒരു വീഡിയോ ഇട്ടത് നന്നായി ഇത് പോലെ ഒരു അവസ്ഥ വന്നാൽ വീട്ടിലെ സാധനങ്ങൾ എങ്ങനെ പെട്ടന്ന് safe ആക്കാൻ പറ്റും എന്ന് ഒരു ഐഡിയ കിട്ടും പലർക്കും ഉപകാരമാവെട്ടെ ഈ വീഡിയോ

  • @RaseenaRasi-y8f
    @RaseenaRasi-y8f 2 місяці тому

    íppo ingane inj mullapperiyar enganum pottíyal 😢😢😢

  • @NIHAN-o5f
    @NIHAN-o5f 2 місяці тому

    നിങ്ങൾ വിട് എവിടെ

  • @seenaek5528
    @seenaek5528 2 місяці тому

    ഇപ്പോ എന്താണ് അവിടുത്തെ അവസ്ഥ.... Safe ആണോ....
    തങ്കമാള് ❤❤❤

  • @Ash-i5h
    @Ash-i5h 2 місяці тому +3

    Itha Ippo safe alle … Take care.❤️
    Allah kakkatte 🤲🏻

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 2 місяці тому +3

    Allahhh

  • @linulichu6974
    @linulichu6974 2 місяці тому +2

    Ente veettilum vellam kayari ellavarum prarthikkanea
    .

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      🤲🤍 എവിടെയാ വീട്

  • @budgie143
    @budgie143 2 місяці тому +2

    വീഡിയോ ഇട്ടത് കൊണ്ട് എല്ലാവ൪ക്കു൦ കഷ്ട്ടപാട് കാണാൻ പറ്റി. പ്രാ൪തഥിയ്ക്കാ൦❤

  • @farsanashafeeq3723
    @farsanashafeeq3723 2 місяці тому +2

    അള്ളാഹു കാക്കട്ടെ 😔😔🤲🤲❤️

  • @asfiyafaizal5319
    @asfiyafaizal5319 2 місяці тому +16

    എല്ലാവരെയും അല്ലഹു കാത്തു രക്ഷിക്കട്ടെ

  • @raneeshascooking8462
    @raneeshascooking8462 2 місяці тому +4

    Ethellam anubavichavarke athariyu..yellavareyum kathukollatte

  • @nihalp5646
    @nihalp5646 2 місяці тому +1

    Ummachi shahadithak undaki kodutha ellum karakayum rasipiundo undengil onn kanikamo

  • @shamseenaabootty786
    @shamseenaabootty786 2 місяці тому +7

    ഞാൻ നിങ്ങളെ ഓർത്തിരുന്നു
    നമ്മുടെ വീടിന്റ ബാക്ക് വാഗം പുഴ യാണ് പുഴ നിറഞ്ഞു കവിഞ്ഞു വീട് കുറച്ചു ഉയരത്തിൽ ആണ്. മതില് വരെ വെള്ളം നിറഞ്ഞു റബ്ബ് എല്ലാവരെയും കാത്തു കൊള്ളട്ടെ ameen😢

  • @NishanaMuhammad-k7u
    @NishanaMuhammad-k7u 2 місяці тому +3

    ❤❤❤❤ sankadayi..veettil vellam kayarathirikkatte

  • @SafiyaMk-hr1yz
    @SafiyaMk-hr1yz 2 місяці тому +1

    😊ഞങ്ങളുടെ വീട്ടിൽ വെള്ളം കയറി

  • @rajeenack6037
    @rajeenack6037 2 місяці тому +1

    Fridge cheritch vekkaruth nabluttyy

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      Aaa 🤍 24 hrs കുത്തനെ വെച്ചിട്ട് on ചെയ്യുള്ളു 👍ആ സമയത്ത് അത് കുത്തനെ വെക്കാനുള്ള time ഉം kiteela ഞങ്ങളെ കൊണ്ട് പിടിക്കാനും പറ്റുന്നുണ്ടായിരുന്നില്ല 🤍👍

  • @shajnafaisal6038
    @shajnafaisal6038 2 місяці тому +5

    അള്ളാഹു കാക്കട്ടെ 🤲

  • @ummuraheena2312
    @ummuraheena2312 2 місяці тому +3

    🤲🏻😢

  • @Z-hm5mt
    @Z-hm5mt 2 місяці тому

    Allah പാവം😢

  • @honestychannel6242
    @honestychannel6242 2 місяці тому +3

    എവിടെയാണ് സ്ഥലം

  • @saidalaviprpm1221
    @saidalaviprpm1221 2 місяці тому +21

    മെക്കപ്പ് സാധങ്ങൾ എല്ലാം എടുത്തോ വലിയ നാലു കൂട്ട് കമ്മൽ t ഷർട്ട്‌ പാന്റ്സ് strobe ക്രീം എല്ലാം എടുത്തോ

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому +5

      Ohh... അതൊക്കെ safe ആക്കി വെച്ചിട്ടുണ്ട് No worriesss🫠🫠🫠🫠

    • @mohammedshajahan7323
      @mohammedshajahan7323 2 місяці тому +1

      Nablutthha ath kalakku😂😂

    • @farsana3055
      @farsana3055 2 місяці тому

      Frederick 😅to ​@@NabzvisioNnabz

  • @lailarafeeq4065
    @lailarafeeq4065 2 місяці тому

    Evidim enganathanne. Njangal vk kadavaane

  • @Siluumar
    @Siluumar 2 місяці тому +1

    തവക്കൽതു അലല്ലാഹ്

  • @SahiraBan-ow9tl
    @SahiraBan-ow9tl 2 місяці тому +2

    Yaa allah 🤲

  • @misiriyaam7890
    @misiriyaam7890 2 місяці тому +2

    Aammeen 🤲

  • @mohammedfazhan9927
    @mohammedfazhan9927 2 місяці тому +5

    Pattambiyil evideyanu thruthalayano avide vellam kayariyirunno petrol pumbindeyaduth nammude oru relation und onnu ariyikane

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому +1

      ഇല്ല അത് വരെ ഒന്നും ethiyitilla🤍

  • @amaneem
    @amaneem 2 місяці тому

    Wayanad ആണോ 🤔എവിടെ place

  • @Haseena-l3j
    @Haseena-l3j 2 місяці тому +7

    യാ അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @FaseelaFasi-jp2vu
    @FaseelaFasi-jp2vu 2 місяці тому +4

    Video vit vivaram areekanam❤

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      തീര്ച്ചയായും 🤍

  • @poondolifairoosa1092
    @poondolifairoosa1092 2 місяці тому +1

    Ithevide place

  • @sameerpilayithodi3425
    @sameerpilayithodi3425 2 місяці тому +2

    നബിലുതാ സേഫ് ആണെന്ന് കരുതുന്നു പറയുന്നവർക്ക് എന്തും പറയാം അനുഭവിച്ചവർക്കെ അതിന്റെ വിഷമം അറിയൂ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുക
    എന്റെ പേര് അമീന

  • @nu__ra5823
    @nu__ra5823 2 місяці тому +6

    Allahuve😢😢

  • @raziyahakeem4320
    @raziyahakeem4320 2 місяці тому +7

    Hi

  • @ShalimathPt
    @ShalimathPt 2 місяці тому +6

    ഹായ് എല്ലാവരെയും കാക്കട്ടെ

  • @DhanyaManoj-t5x
    @DhanyaManoj-t5x 2 місяці тому +1

    എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ

  • @AyoobmM-hp5tc
    @AyoobmM-hp5tc 2 місяці тому +4

    Good family

  • @Rinusnasrinnichu
    @Rinusnasrinnichu 2 місяці тому +3

    😳🤲🏼🤲🏼🤲🏼

  • @faisalfaisu3681
    @faisalfaisu3681 2 місяці тому +2

    Machante vandi evidunnaa vangiye
    Link send cheyyo
    Ellavareyum Allah kaathkollatte

  • @mohammedfebinap1464
    @mohammedfebinap1464 2 місяці тому +2

    Jasmiyude veetil avar ottakk aano

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      Avardr ummayum uppayum und, ann avide illaayrunnu

  • @shabnashamsushabnashamsu2186
    @shabnashamsushabnashamsu2186 2 місяці тому +4

    Padachavane kaakkene...🤲🤲

  • @UsmanK-qq5wd
    @UsmanK-qq5wd 2 місяці тому

    നബിലു ട്ടി ജാസ്മി ടെ വീട് എവിടെയാ.... വെള്ളം പോയോ.വീട്ടീന്ന്.... ഇപ്പഴും ജാസ്മിടെ വീട്ടിലാണോ.

  • @ajmalajmal4197
    @ajmalajmal4197 2 місяці тому +1

    പട്ടാമ്പി ഏത് ഭാഗത്താ നിങ്ങളുടെ വീട്

  • @HkHk-nm1jq
    @HkHk-nm1jq 2 місяці тому +1

    Entha shahithntedth povayn

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      ഇതാണ് ഞങ്ങള്ക്ക് അടുത്ത്, shankaramangalam🤍

  • @noushadip7083
    @noushadip7083 2 місяці тому +1

    Hi sugano vellapokam mariyo

  • @najmathsidhiq2939
    @najmathsidhiq2939 2 місяці тому +3

    ❤❤😒

  • @frkstyle5048
    @frkstyle5048 2 місяці тому +7

    Take care family❤

  • @raneeshascooking8462
    @raneeshascooking8462 2 місяці тому +1

    Pattambi yeth bagathaa veed

  • @MumthasBasheer-iy4wg
    @MumthasBasheer-iy4wg 2 місяці тому +1

    ജാസ്മിനെ കണ്ടില്ലല്ലോ

  • @AkkusumiAkkusumi
    @AkkusumiAkkusumi 2 місяці тому +1

    Eantha eppoyatha
    Av
    Avastha... vellam veettkk kayarikkno..ellathirrikktteee😢

  • @amjadaju4753
    @amjadaju4753 2 місяці тому +1

    എന്തയാലും സേഫ് ആയല്ലോ

  • @saifusaifu8861
    @saifusaifu8861 2 місяці тому +11

    സാധങ്ങൾ എടുത്ത് വെച്ച് എന്നാ ഹെഡിങ് കൊടുത്ത് അറിയാതെ ആയിരിക്കും ലെ

  • @nasarp4334
    @nasarp4334 2 місяці тому +2

    😢

  • @fousiyafousiya4492
    @fousiyafousiya4492 2 місяці тому +4

    First ❤

  • @lachoosworld7633
    @lachoosworld7633 2 місяці тому +2

    Ningal safe alle ipo.. Vwettilthe avastha enthanavo le ipo

  • @KITCHENLIFEF
    @KITCHENLIFEF 2 місяці тому +2

    ഇവിടെ തൃശ്ശൂരും നല്ലോണം വെള്ളം കയറീട്ടുണ്ട് പലയിടത്തും😢, വേഗം കയറും പക്ഷെ മഴ മാറി നിന്നാലും വെള്ളം താഴാൻ ഒരുപാട് സമയം എടുക്കും

  • @dhiya__dilshad
    @dhiya__dilshad 2 місяці тому +2

    😊hai nabilooty mankada veettil vellam kerumo ningal ippo safe alle ❤

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому +1

      Ohh safe ആണല്ലോ 🤍 ഇല്ല അവിടെ വെള്ളം കയറാറില്ല 😊

    • @dhiya__dilshad
      @dhiya__dilshad 2 місяці тому

      😊😊❤

    • @Bossbro-x9r
      @Bossbro-x9r 2 місяці тому

      Infal are veetilkka poyad

  • @raziyahakeem4320
    @raziyahakeem4320 2 місяці тому +2

    Raziya hakkeem hi

  • @nachuhiba1236
    @nachuhiba1236 2 місяці тому +3

    🤲🤲🤲അല്ലാഹ് കാക്കട്ടെ...

  • @jabirkp474
    @jabirkp474 2 місяці тому +3

    Ninglk ang enthoo ethooo🥺

  • @MonuMon-e3u
    @MonuMon-e3u 2 місяці тому +4

    നിങ്ങൾ ഇപ്പോൾ സെയ്ഫ് അല്ലേ അത് മതി... ഇപ്പോൾ എന്താ പട്ടാമ്പി വീട്ടിലെ പാട് വെള്ളം അകത്തു കയറിയോ

  • @farsana3055
    @farsana3055 2 місяці тому +6

    Hussinte veetil polo nabeela

    • @budgie143
      @budgie143 2 місяці тому

      Avre ummaykum vappaykum aruendavum

  • @habeebakizhakkil3395
    @habeebakizhakkil3395 2 місяці тому +1

    ഇത് ഏത് puzha😀ആണ്

  • @busharamuhdhashraf
    @busharamuhdhashraf 2 місяці тому +1

    Safe alle

  • @musthafamuthu6576
    @musthafamuthu6576 2 місяці тому +2

  • @NehasDreams
    @NehasDreams 2 місяці тому

    Safe alleee

  • @Hezamol977
    @Hezamol977 2 місяці тому

    😔😔😔😔

  • @AthikashareefMalu
    @AthikashareefMalu 2 місяці тому +12

    കുട്ടികളോട് പ്രാർത്ഥിക്കാൻ
    പറഞ്ഞിട്ട് നിങ്ങൾ video eduth nadakkalle 16:56 16:57

  • @SanuJazu
    @SanuJazu 2 місяці тому +1

    Njagalum velathilan

  • @faseelaptb2215
    @faseelaptb2215 2 місяці тому +5

    Vellam Ethu vare Keri itha

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      തിരിച്ചു പോയിട്ടില്ല dear

  • @famin6964
    @famin6964 2 місяці тому +4

    എന്താ ചെയ്യാസേ യ് ഫാ യി നിൽ ക്കുക ത നെ ഒന്നും സംഭവി ക്കാ തെ ഇരിക്കടെനമ്മുക്ക് പ്രാർത്ഥിക്കാം

  • @rayhanathbeevi7909
    @rayhanathbeevi7909 2 місяці тому +1

    Ippo safe aano

  • @azavlogs3849
    @azavlogs3849 2 місяці тому +3

    Yente veetilum kurach kayari😥

  • @Ramla-X3w
    @Ramla-X3w 2 місяці тому +5

    നബീല എല്ലാരും ഇപ്പൊ safe അല്ലെ..

  • @baari5749
    @baari5749 2 місяці тому +1

    Allah 😢😢

  • @HkHk-nm1jq
    @HkHk-nm1jq 2 місяці тому +2

    Entha shahithnte veetl povyn

  • @aseem..
    @aseem.. 2 місяці тому +4

    Japanese

  • @diludil4754
    @diludil4754 2 місяці тому +1

    നിങ്ങളുടെ ആരെ വീട്ടിലേക്ക് ആണ് നിങ്ങൾ പോയത് ❤

  • @farsana3055
    @farsana3055 2 місяці тому +1

    Dress yedutho😅

  • @Fazz1010
    @Fazz1010 2 місяці тому +4

    കുട്ടികൾക്കു വിരുന്ന് പോണ സന്തോഷവും 😊

  • @Haseena-l3j
    @Haseena-l3j 2 місяці тому +2

    ജാസ്മി എവിടെ

  • @Titan-jm
    @Titan-jm 2 місяці тому +3

    Allahhh🥹

  • @SameeraSameera-b1z
    @SameeraSameera-b1z 2 місяці тому +3

    Safe aano nabeela 🤲🏻🤲🏻🤲🏻

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      ആ safe ആണ് ആൽഹംദുലില്ലഹ് 🤍

    • @SameeraSameera-b1z
      @SameeraSameera-b1z 2 місяці тому

      @@NabzvisioNnabz🤲🏻🤲🏻🤲🏻

  • @raseenam6126
    @raseenam6126 2 місяці тому +1

    🙆‍♀️🙆‍♀️🙆‍♀️

  • @abdurahman6172
    @abdurahman6172 2 місяці тому +3

    Kattichodath ninnooode

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому +1

      എന്റെ വീട്ടിൽ നിന്നാലെന്താ പ്രശ്നം? ????

    • @sainul2441
      @sainul2441 2 місяці тому

      Choriyumbol manthikkodukkanam

    • @MumthasBasheer-iy4wg
      @MumthasBasheer-iy4wg 2 місяці тому

      ഉമ്മയും ഉപ്പയും ഇവിടെ ഒറ്റക്കല്ലേ

  • @SufailSufu-i4p
    @SufailSufu-i4p 2 місяці тому +13

    Make up cheyyatte

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      Ohh ചെയ്തിട്ടുണ്ടല്ലോ 😊😊😊😊

  • @sahira1828
    @sahira1828 2 місяці тому +1

    ഇതൊക്കെ അനുഭവിക്കുന്ന വർകേ അതിന്റെ വിഷമം മനസ്സിൽ ആവൂ

  • @aysha7525
    @aysha7525 2 місяці тому +17

    Ennaaalum video edthalllooo eee timilum. 😂

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      അതിനെന്താ ഇത് എന്റെ ജോലി ആണ് bro😊🤍

    • @jrjr4340
      @jrjr4340 2 місяці тому

      Enittum nee irinn kand ....comment idan thoniyelloo😂😂😂....

    • @aysha7525
      @aysha7525 2 місяці тому

      @@jrjr4340 pinne kaannaathe.. Vellappokkam ennu kandappo veree enthokkeyooo vijaaarichu

    • @Redmi9a-e8u
      @Redmi9a-e8u 2 місяці тому

      Zz​@@jrjr4340

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      @@aysha7525ആ വീട്ടിൽ വെള്ളം കയറി ഞങ്ങൾ എടങ്ങേറായത് കണ്ട് സന്തോഷിക്കാൻ ഓടി വന്നതാവും ല്ലേ 😊

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 2 місяці тому +3

    ഇപ്പോൾ വെള്ളം കുറജോപ്പോ

    • @NabzvisioNnabz
      @NabzvisioNnabz  2 місяці тому

      ആ കുറവുണ്ട് ഞങ്ങൾ അങ്ങോട്ട് പോയിട്ടില്ല

    • @ThasniFaisal-lj8jt
      @ThasniFaisal-lj8jt 2 місяці тому

      Ok

    • @Sharafinaji824
      @Sharafinaji824 2 місяці тому

      Mangadakk poykkoode...​@@NabzvisioNnabz

  • @rinsharinu7348
    @rinsharinu7348 2 місяці тому +1

    Vapaaak nthaa job