റോസയിൽ ഈ വളം നിർബന്ധം |best fertilizer for rose plant

Поділитися
Вставка
  • Опубліковано 14 жов 2024
  • റോസയിൽ ഈ വളം നിർബന്ധം |best fertilizer for rose plant
    റോസയിൽ പൂക്കൾ നിറയും ഈ വളം യൂസ് ചെയ്താൽ കുട്ടുകാരെ ഇന്നത്തെ ഈ വീഡിയോ ഇഷ്ട്ടായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ കേട്ടോ 🥰
    contact number :9061563045
    #j4u #flowers #rose

КОМЕНТАРІ • 44

  • @sheenageorge4692
    @sheenageorge4692 7 місяців тому +14

    Vayanattil ella chedikalum nannayi valarum , nalla kalavasthayum onnantharam mannum .

  • @BeenaKochuthresia
    @BeenaKochuthresia 7 місяців тому +15

    വെള്ളത്തിൽ മഞ്ഞൾ പൊടി കലക്കി തളിക്കുക.നന്നായി വളരും. പൂവിടും.

    • @Muthuzvlog1
      @Muthuzvlog1 7 місяців тому +2

      ശെരിക്കും valaro👌

  • @saraswathyraji2082
    @saraswathyraji2082 7 місяців тому +4

    വളരെ നന്ദി ഉണ്ട്. റോസ് പറ്റി ഇത്രയും നല്ല information തന്നതിന്. 👌

  • @noorbanu9933
    @noorbanu9933 6 годин тому

    റോസ് ചെടികൾ വിൽക്കാൻ ഉണ്ടോ

  • @LathaBNair-ul8nx
    @LathaBNair-ul8nx 7 місяців тому

    Athu thanne mananthavady plantsnu eshtamulla climate anallo

  • @geethakg4064
    @geethakg4064 7 місяців тому +1

    Veryinteristingtalk

  • @saleenamadari7037
    @saleenamadari7037 7 місяців тому +1

    Ente rose repottcheythitt eppol thalir varumpoyek ath unagi povukayanu enthegilum marunnundo

    • @j4utips
      @j4utips  7 місяців тому +1

      വെയില് കൊള്ളാതെ മാറ്റിവെക്കുക

  • @lylammascaria
    @lylammascaria 7 місяців тому

    Can you please say the price of. 5 types of valsome plans

  • @fathimaaboobacker227
    @fathimaaboobacker227 7 місяців тому +3

    ചേച്ചി സ്ലറി ഒഴിച്ച് കൊടുത്ത് കുറച്ച് കഴിഞ്ഞാൽ ഉറുമ്പ് നിറയുന്നു അതിന് എന്താ ചെയ്യാൻ കഴിയുക

    • @John-q3h4s
      @John-q3h4s 5 місяців тому

      ഒന്നും ചെയ്യേണ്ട അത് ഉറുമ്പ് ചെയ്തോളും എന്ന് സേച്ചി.

  • @nafiyahaima1578
    @nafiyahaima1578 7 місяців тому

    Bouginevilla chedikalude rate ethreyaanu

  • @anitaanil-lr8vq
    @anitaanil-lr8vq 7 місяців тому +3

    5 plants courier charge adakkam ethrayakum price?

  • @remya6975
    @remya6975 7 місяців тому

    ഉണ്ടാക്കുന്ന കീടനാശിനി ഒഴിക്കുന്നത് വ്യക്തമായി കാണിക്കണം

  • @sherlydavis9396
    @sherlydavis9396 7 місяців тому +2

    Nalla vedio.

  • @shigilasaleem6802
    @shigilasaleem6802 7 місяців тому

    Dolomite mathiyo

  • @hildarajan865
    @hildarajan865 7 місяців тому +1

    Ealla divasavum oroa slurry ozhikkamo.please inform me

    • @j4utips
      @j4utips  7 місяців тому

      15 days kazhiju kodukuka

  • @LathaBNair-ul8nx
    @LathaBNair-ul8nx 7 місяців тому

    Entha jiji orchid valarthathath

    • @j4utips
      @j4utips  4 місяці тому

      Valarthi thudangam

  • @gunamala1559
    @gunamala1559 7 місяців тому

    Kummatam evitunnu vangam?

  • @mohdsharafudheen2287
    @mohdsharafudheen2287 7 місяців тому +4

    ഇതിന് Fertilizer എന്നല്ല, Manure എന്ന വാക്കാണ് ഉപയോഗിക്കേണ്ടത്

    • @swarnalathasn9062
      @swarnalathasn9062 7 місяців тому

      ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?

    • @mohdsharafudheen2287
      @mohdsharafudheen2287 7 місяців тому +1

      @@swarnalathasn9062 ചുരുക്കത്തിൽ പറഞ്ഞാൽ > പ്രകൃതിയിലുള്ള വസ്തുവോ വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതോ ആയത് Manure. കൃത്രിമമായി മൂലകങ്ങളും ലവണങ്ങളും മറ്റും ചേർത്ത് രാസപരമായി ഉണ്ടാക്കുന്നത് Fertilizer

  • @mashaallah4737
    @mashaallah4737 7 місяців тому +1

    ചേച്ചി എന്റെ റോസ്കൾ എല്ലാം മുരടിപ്പ് വന്നിരിക്ക ഗ്രീൻ എർത്ത് എന്ന മരുന്ന് നഴ്സറിയിൽ നിന്നും വാങ്ങി സ്പ്രൈ ചെയ്തു പക്ഷെ ഇപ്പോളും മുരടിപ് ഉണ്ട് ഗ്രോത് കുറവും ഉണ്ട് എന്താ ചെയ്യാ സാഫ് പറ്റുമോ

    • @kalyanik3878
      @kalyanik3878 7 місяців тому +1

      Exodex ഉപയോഗിക്കുക നല്ല മാറ്റം ഉണ്ടാകും.

    • @sasidharanm2687
      @sasidharanm2687 6 місяців тому +1

      Confidor do use

  • @sulochanaponnappan4870
    @sulochanaponnappan4870 7 місяців тому +4

    കുമ്മായം കിട്ടത്തില്ല പകരം dolomite മതിയൊ

  • @Plant_587
    @Plant_587 7 місяців тому

    ചേച്ചി എന്റെ ഓർക്കിഡ് റോസ് മൊട്ടു കരിഞ്ഞു പോകുന്നു എന്താ ചെയ്യുക 😢

  • @sreelathamg607
    @sreelathamg607 7 місяців тому +2

    Rose chediyi ila varunnilla, branches um. Valarcha illa

    • @shahina4806
      @shahina4806 7 місяців тому

      വെയിലത്ത്‌ വക്കൂ

  • @ajitharamachandran6397
    @ajitharamachandran6397 7 місяців тому

    👌♥️

  • @nadanafimuth9371
    @nadanafimuth9371 7 місяців тому

    Chedigagal evidea

  • @jasmiyajasi906
    @jasmiyajasi906 7 місяців тому

    Ozhichkodukkande

  • @bhagyammoorthy1219
    @bhagyammoorthy1219 7 місяців тому +1

    Super tips.

  • @geenapeter3187
    @geenapeter3187 7 місяців тому +1

    Rose ന് അല്ലാതെ വേറെ ചെടിക്ക് ഉപയോഗിക്കാമോ

    • @j4utips
      @j4utips  7 місяців тому

      Kodukkam

  • @smallfamily5779
    @smallfamily5779 7 місяців тому +1

    Place evde anu

    • @vidhyasajith1209
      @vidhyasajith1209 7 місяців тому

      വയനാട്

    • @beenajoy-qo7bw
      @beenajoy-qo7bw 7 місяців тому

      ഇവിടത്തെ കാലാവസ്ഥയിൽ ഇത് പോലെ എന്ത് ചെയ്തു കൊടുത്തിട്ടും പൂക്കൾ ഉണ്ടാവുന്നില്ല

  • @MODIFIEDVEHICLES128
    @MODIFIEDVEHICLES128 7 місяців тому

    Hho