ഈ മാജിക്‌ വളം ആരും അറിയാതെ പോവരുത് |one of the best fertilizer

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 53

  • @indhukrishnan4069
    @indhukrishnan4069 7 місяців тому +2

    ഞാൻ ചേച്ചി പറയുന്ന tips try ചെയ്യാറുണ്ട്. നല്ല results ആണ്. Thank you so much

  • @SherlyDavis-wz6xe
    @SherlyDavis-wz6xe 8 місяців тому +4

    ചെടി എല്ലാം വളരെ ബ്യൂട്ടിഫുൾ.

  • @saraswathyraji2082
    @saraswathyraji2082 8 місяців тому +2

    ഒരു നല്ല വീഡിയോ ആണ്. Thank you very much. എന്റെ എല്ലാം റോസ് ചെടികളും പോയി. ഇവിടെ ഭയങ്കര വെയിൽ ആണ്. ദിവസം ഞാൻ വെള്ളം ഒഴിഞ്ഞു കൊടുക്കുന്നുണ്ട്. പിന്നെ വേപ്പിൻ പിണ്ണാക്, എംസൺ സാൾട്ട് എല്ലാം ഇട്ട് കൊടുക്കുന്നുണ്ട്. പക്ഷേ. ചെടി എല്ലാം പോയി. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായി എന്തൊക്കെ ചെയ്യണം എന്ന് 👌🙏

  • @aparnasiv5616
    @aparnasiv5616 8 місяців тому +9

    തെച്ചി നന്നായി ഇല ഉണ്ട് പൂവ് വരുന്നില്ല എന്താ ചെയ്യുക

  • @ShahidakamalShahi
    @ShahidakamalShahi 2 місяці тому

    സൂപ്പർ 👌👌

  • @reeshajohn7445
    @reeshajohn7445 7 місяців тому

    Spray bottle evidunna

  • @sheelasv8057
    @sheelasv8057 8 місяців тому +2

    Thechi nalla reethiyil ilakal unde. Pukshe poovilla. Yentha cheyyentathe. Onnu paranju tharamo. Njan iee chanel mikkavarum kanarunde

    • @Rahul_t_ravi
      @Rahul_t_ravi 5 місяців тому

      Prune ചെയ്തു കൊടുത്താൽ വരും.... Rainy season il പൊതുവെ കുറവാണ്... പൂവ്

  • @lijokmlijokm9486
    @lijokmlijokm9486 8 місяців тому +1

    വീഡിയോ ഇഷ്ടമായി

  • @lijokmlijokm9486
    @lijokmlijokm9486 8 місяців тому +2

    ജിഷ മോൾ 👍👍👍👍👍

  • @salampachu1672
    @salampachu1672 2 місяці тому

    Sale cheyyunnundoo

  • @lijokmlijokm9486
    @lijokmlijokm9486 8 місяців тому +1

    നന്നായിട്ടുണ്ട്

  • @AnnieAbraham-h2b
    @AnnieAbraham-h2b 8 місяців тому +1

    Nice tips tks

  • @aparnasiv5616
    @aparnasiv5616 8 місяців тому +4

    നല്ല വെയിൽ വേണം അല്ലെ

  • @Anithapraveen1950achu
    @Anithapraveen1950achu 8 місяців тому +2

    Good video

  • @rajiurajiu895
    @rajiurajiu895 8 місяців тому

    ചേച്ചി എൻ്റെ റോസ് മുട്ടുകൾ കത്രിക കൊണ്ട് മുറിച്ചു വിട്ടപോലെ യ ആകുന്നത് ഏതോ വണ്ടോ മറ്റോ വന്ന് thurakunatha എന്താ ചെയ്ക

    • @j4utips
      @j4utips  8 місяців тому

      എന്തെകിലും ഫങ്ങിസൈഡ് ഉപയോഗിക്കുക

  • @zeenathjamaludheen9494
    @zeenathjamaludheen9494 8 місяців тому +2

    Superb

  • @habeebarahman4222
    @habeebarahman4222 3 місяці тому

    👍👍👍❤

  • @RajaniShaji-rx1ij
    @RajaniShaji-rx1ij 8 місяців тому

    Rose. സെയിൽ ഉണ്ടോ

  • @deenasunny897
    @deenasunny897 8 місяців тому +2

    Baking powder പറ്റുമോ

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 8 місяців тому

    chemical pepet side ൻ്റെ പേര് പറയൂ

    • @j4utips
      @j4utips  8 місяців тому +1

      indofill & roger

  • @lekhakumari6973
    @lekhakumari6973 8 місяців тому

    Saff eandhinu upoyogikkunnu

  • @VineethSreelakath
    @VineethSreelakath 8 місяців тому +1

    👍👍👍

  • @SooryaKv
    @SooryaKv 8 місяців тому

    Sooper ros

  • @thomasmathew2614
    @thomasmathew2614 8 місяців тому +1

    🆂︎🆄︎🅿︎🅴︎🆁︎🥰🥰👍🎉🎉

  • @SS-cm5fc
    @SS-cm5fc 8 місяців тому +12

    Chemical pesticides ഏതെങ്കിലും അടിച്ചാൽ മാത്രമേ റോസ് നിങ്ങളുടെ കൈയ്യിൽ ഉള്ളതുപോലെ നന്നായിട്ട് വരത്തുളളു .ഈ പറയുന്നതുപോലെ കുറെ ചെയ്തു നോക്കിയതാണ് റോസ ഒന്നും രക്ഷപ്പെട്ടില്ല. അതുകൊണ്ട് എല്ലാ ചെടികൾക്കും വേണ്ടിയുള്ള chemical pesticides കൂടി പറയു.

    • @Aachigarden123
      @Aachigarden123 8 місяців тому +3

      Exodus കൊടുത്തു നോക്കൂ അടിപൊളി റിസൾട്ട് ആണ്

    • @Seenath-w8w
      @Seenath-w8w 8 місяців тому +1

      Athe

    • @geetamohanmohan6563
      @geetamohanmohan6563 8 місяців тому

      Did not say the name of the pesticide

    • @seenaseenasujesh6314
      @seenaseenasujesh6314 5 місяців тому

      Nimbecidine nalloru pesticide anu use cheythu nokku

  • @kilusworld6628
    @kilusworld6628 7 місяців тому

    ഈ റോസ് വാങ്ങാൻ ജങ്ങൾ എന്ത് ചെയ്യാൻ പ്ലീസ് റിപ്ലൈ

  • @lijokmlijokm9486
    @lijokmlijokm9486 8 місяців тому +3

    ഒരു coment pin ചെയ്യാമോ

  • @anilarajendran7727
    @anilarajendran7727 8 місяців тому +4

    Chemical pesticide ഏതാണെന്ന് പറയാമോ

  • @varunprabhakaran716
    @varunprabhakaran716 8 місяців тому

    മാം എനിക്ക് വാടർ മല്ലിയുടെ വിത്തും സീനിയയുടെ വിത്തും വേണം ഉണ്ടോ ഓണം ഓണം ആവുമ്പോഴാക്കും പൂക്കൾ ഉണ്ടാവനാണെ

    • @j4utips
      @j4utips  8 місяців тому

      Wattsappil message ayakkuka

  • @fathimaaboobacker227
    @fathimaaboobacker227 8 місяців тому +1

    ബേക്കിങ്ങ് സോഡാ അപ്പക്കാരം ആണൊ

    • @j4utips
      @j4utips  8 місяців тому

      അതെ

  • @mariyamajames9617
    @mariyamajames9617 8 місяців тому

    എനിക്ക് ബോഗൻ വില്ല എല്ലാ തരത്തിന്റയും കമ്പ് തരാറേ

  • @SajiSajitharasheed
    @SajiSajitharasheed 5 місяців тому

    റോഡിൽ പൂവവിരിയുന്നില്ല

  • @beenams4909
    @beenams4909 8 місяців тому +3

    ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ

  • @RahnaazmiKt
    @RahnaazmiKt 8 місяців тому +1

    ഒറ്റ റോസും എനിക്കില്ല എല്ലാതും നശിച്ചു

  • @walkwithme5104
    @walkwithme5104 6 місяців тому

    😂 നിങ്ങടെ വീട്ടിലെ ചെടി പോവില്ല 😂

    • @walkwithme5104
      @walkwithme5104 6 місяців тому

      തെറ്റിപ്പോയതാ

  • @kilusworld6628
    @kilusworld6628 7 місяців тому +1

    ഫോൺ number പ്ലീസ്

  • @jasminestansilaus3323
    @jasminestansilaus3323 8 місяців тому +2

    Super

  • @mariyamajames9617
    @mariyamajames9617 8 місяців тому

    എനിക്ക് ബോഗൻ വില്ല എല്ലാ തരത്തിന്റയും കമ്പ് തരാറേ