ജയൻ്റെ ഓർമ്മകളുമായ് സംവിധായകൻ ഹരിഹരൻ | Actor Jayan memories with Director Hariharan

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 413

  • @Moitu123Kgd
    @Moitu123Kgd 4 місяці тому +10

    മലയാള സിനിമയുടെ ചരിത്രത്തിൽ ജയനെപോലെ ആരോഗ്യവും ശരീര സൗര്യവും മുഖ സൗന്ദര്യവും ഏത് അപകടം പിടിച്ച റോളും ഏറ്റെടുക്കാൻ ധൈര്യവും ഉള്ള നടനും ജയനല്ലാതെ ഇന്ന് വരേ മറ്റാരെയും ഞാൻ കണ്ടിട്ടില്ല അത് കൊണ്ടൊക്കെ കൂടിയാണ് ജയനേ ഇന്നും നാം ഇഷ്ട്ടപ്പെടുന്നത്

  • @mvrajeevrajeev1680
    @mvrajeevrajeev1680 2 роки тому +26

    ഹരിഹരൻ സാറാണ് മലയാള സിനിമയിൽ ജയന് ഒരു breakകൊടുത്തത്.... അതിൻ്റെ ഒരു അഹങ്കാരം പോലും അദ്ദേഹത്തിൽ കണ്ടില്ല ... .. അത് അദ്ദേഹം പ്രസംഗത്തിൽ പറയുന്നുണ്ട്. വളരെയേറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹം ജയനെ പറ്റി പഴയ കാല സംഭവങ്ങൾ ഓർത്തെടുത്ത് സംസാരിച്ചത് കണ്ടത്.. - അദ്ദേഹത്തിന് എൻ്റെ നന്ദി... രേഖപ്പെടുത്തുന്നു ....

  • @sanoshkrishna3144
    @sanoshkrishna3144 2 роки тому +62

    ഹരിഹരൻ സർ നന്ദി എത്ര മനോഹരമായീ ജയനെ പറ്റി പറഞ്ഞതിൽ ഒരുപാടു നന്ദി സർ 🙏🙏🙏

  • @Entejayettan001
    @Entejayettan001 2 роки тому +119

    അതെ... " ജയൻ പോയി " 42 വർഷങ്ങൾക്ക് മുൻപ് ഒരു നവംബർ 16 ന് വൈകുന്നേരം ആ സൂര്യൻ അസ്തമിച്ചു... പക്ഷെ ഒരിക്കലും അസ്ഥമിക്കാത്ത സൂര്യനായി ജനഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നു... ജയേട്ടൻ പോയെന്ന് പറയുന്ന ആ ദിനം കഴിഞ്ഞു വളരെ വർഷങ്ങൾക്ക് ശേഷം ജനിച്ച എന്നെപോലുള്ളവരുടെ ഹൃദയത്തിൽ ദൈവത്തെപ്പോലെ വിളങ്ങുന്നു...💘🙏

  • @emjays64
    @emjays64 Рік тому +34

    എത്ര സത്യസന്ധമായ പ്രസംഗം, ആരോ ആയ കൃഷ്ണൻ nair രേ മലയാള സിനിമയിലെ വെള്ളിനക്ഷത്രമാക്കിയ ഹരിഹരൻ സാറിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌹🌹🌹... ഒരുപാട് നുണയന്മാർ പലതും പറഞ്ഞു ജയനെ അറിയാത്തവരെ തെറ്റിധരിപ്പിച്ചു...

  • @rubinsonjohn4470
    @rubinsonjohn4470 Рік тому +22

    ഹരിഹരൻ സർ ഇന്റെ പ്രസംഗം കിടിലൻ, സൂപ്പർ, അടിപൊളി 👌👌👌

  • @ramachandrannairpv6026
    @ramachandrannairpv6026 Рік тому +20

    Jayan, എന്ന അതുല്യ നടന്റെ ഓർമ്മകൾ ഇവിടെ പങ്ക് വച്ചതിനു ഹരിഹരൻ സാറിന് നന്ദി രേഖപ്പെടുത്തുന്നു.

  • @zentravelerbyanzar
    @zentravelerbyanzar 2 роки тому +23

    ഹരിഹരൻ സാറിനെ പോലൊരാൾ ജയനെ കുറിച്ച് പറയുമ്പോൾ കേട്ടിരിക്കാൻ ഒരു പ്രത്യേക രസം തന്നെയാണ് . പറഞ്ഞതെല്ലാം ഒരു സിനിമ പോലെ തോന്നി

    • @jovial_vlogs
      @jovial_vlogs  2 роки тому

      🤩❤️

    • @harikumarpa5691
      @harikumarpa5691 Рік тому +1

      ജയൻ ജീവിച്ചിരുന്നെങ്കിൽ
      ഈ കഴിഞ്ഞ കാലത്ത് ജയനിലൂടെ ചന്തു
      അരങ്ങിൽ വരുമായിരുന്നു
      ജയന്റെ നോട്ടവും
      ഭാവവും ഇന്നുവരെ ഒരു നടന്മാർക്കും കണ്ടിട്ടിട്ടില്ല്യ
      നടൻ അഭിനയത്തിന്റെ കാര്യത്തിൽ അതിശക്തനാണ്
      സംവിധായകന്റെ
      ഉള്ളിലെ
      കഥാപാത്രങ്ങളെക്കാൾ 100 മടങ്ങു
      ജീവൻ കൊടുക്കാൻ ജയൻ പ്രാപ്തനാണ്
      ജയന്റെ ചന്തു
      അതിശക്തനാകുമായിരുന്നു
      എം ടി പോലും അതിശയികുമായിരുന്നു
      നിർഭഭാഗ്യം നമ്മുടെ
      80 കാലഘട്ടങ്ങളിൽ
      ജയൻ
      കാണിച്ച
      മാസ്മരികതകൾ
      സ്പെഷ്യൽ
      ആവേശങ്ങൾ
      ഇന്ന് ഒരു നടന്മാരും കാണിച്ചിട്ടില്ല്യ 🙏

  • @vijayankrishnan1717
    @vijayankrishnan1717 2 роки тому +22

    ഒരു പടു നന്നി 🙏ഹരൻ സാർ ജയേട്ടനെ കുറിച്ച് സാർ 40 വർഷം ഒതുക്കി വച്ചിരിക്കുന്നസർവ്വതും പുറത്ത് എടുത്തു എന്നിട്ടും സാർ മറ്റ് ഉള്ള വർക്കും സത്യം മാറി കൊടുത്തു ജയേട്ടൻ സാർ ഇഷ്ടം ആണ് എന്ന് ഇപ്പോൾ മനസ്സിൽ ആയി ആൾ പറഞ്ഞു സാർ um ജയേട്ടനും പിണക്കം ആണ് എന്ന് ഇപ്പോൾ സാർ മനസ്സിൽ നല്ല തു മാത്രം 👍❤

    • @jovial_vlogs
      @jovial_vlogs  2 роки тому

      Thank you 🥰

    • @premdass2457
      @premdass2457 Рік тому +1

      A very Greatful & Truthful speech sir.👍👍👍👍⭐⭐⭐⭐⭐

  • @bhaskarannv3972
    @bhaskarannv3972 2 роки тому +30

    വളരെ നല്ല പ്രസംഗം ഹരിഹരൻ സാറിന്റെ സാറിന് നമസ്ക്കാരം♥️♥️

  • @Basheer-zx8xn
    @Basheer-zx8xn Рік тому +23

    ജയൻ എന്ന കലാകാരൻ ലോകത്ത് ഒരു നടൻ ക്കും കിട്ടാത്ത ഒരു അംഗീകാരം അത് ജയൻ ക്ക് മാത്രം സ്വാന്തം ഇപ്പോഴും ജനങ്ങളുടെ മനസിൽ ജീവിക്കുന്നു.😢😢 പ്രണാമം🙏🌹🌹🌹😢😢😢😢

  • @sureshsuja9845
    @sureshsuja9845 Рік тому +7

    ജയനെ പോലെ ഇത് വരെ ഇത്രയും ആരാധകർ ഉള്ള ഒരു നാടൻ ഉണ്ടായിട്ട് ഇല്ല. ഇപ്പോഴും മരിക്കാതെ ജീവിക്കുന്ന ഒരേ നടൻ ജയൻ മാത്രം

  • @sreekumargs1566
    @sreekumargs1566 2 роки тому +12

    ജയൻ ഒരു വ്യക്തിത്വം പകരം നിൽക്കാൻ ആളില്ല...ഹരിഹരൻ sir പ്രസംഗം നന്നായി.

  • @sivanandanm-il5ro
    @sivanandanm-il5ro 2 роки тому +17

    ശ്രീ ഹരിഹരൻ സംസാരിക്കാൻ വന്നാൽ, പ്രസംഗിക്കാൻവന്നാൽ സാധാരണക്കാരനായ ഞാനൊക്കെ ആസ്വസ്ഥരാകും എന്ന് സത്യത്തിൽ ഭയന്നു കാരണം മനോഹരമായ ഒരുപാട് സിനിമകൾ സംവിധാനംചെയുകയും, നിരവധി പുസ്തകങ്ങൾ വായിക്കുകയും ചെയ്തയാളാണ് കടിച്ചൽപൊട്ടത്തവാക്കുകൾ കൊണ്ട് പ്രയാസപ്പെടുത്തും എന്നൊരു അസ്വാസ്ഥത but പ്രതീക്ഷക്കു വിപരീതമായി എന്നെപ്പോലുള്ളവരെ അത്ഭുതപെടുത്തുകയും,ആളുകളെ കൊണ്ട് നിറഞ്ഞ വേദിയിൽ വികാരദീനനയി അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത് പോലെ എന്റെയും കണ്ണ് നിഞ്ഞുപോയി ഞാനറിയാതെ ശ്രീ ജയനോട് അത്രമാത്രം ആത്മാർത്ഥയും, സ്നേഹ, ഉള്ളത് കാരണമാണ് ശ്രീ ഹരിഹരൻ നിന്നും സാധാരണകാരന്റെയും, വലിയ ആളുകളുടെയും,മനസ്സിനെ ഇത്ര യേറെ ആകർഷികനും, കണ്ണിനെ ഈറനണിയിക്കാനും, കഴിഞ്ഞത് ഈ തലമുറയിലെയും പ്രക്ഷകരുടെയും പ്രിയങ്കരനായ ശ്രീ ജയനെ കുറിച്ച് സത്യസന്ധമായ വാക്കുകൾ കൊണ്ട് സംസാരിച്ചതിൽ ഹരിഹരൻസാറിന് നന്ദി.... അഭിനന്ദനങ്ങൾ......

  • @mohandasnk4250
    @mohandasnk4250 Рік тому +12

    ജയേട്ടൻ ഇപ്പോഉദിച്ചുകൊണ്ടേയിരിക്കും 🙏ഴും എപ്പോഴും

  • @praveentp
    @praveentp 11 місяців тому +4

    നടൻ അതാണ് ഏറ്റവും നല്ല വാക്യം 👍
    ജയൻ സർ പ്രണാമം

  • @dileepkhan7845
    @dileepkhan7845 2 роки тому +12

    ഹരിഹരൻ സർ ഗുരു സ്ഥാനീയൻ...
    മികച്ചവരെയും മികച്ചതിനെയും പേരെടുത്തു പറഞ്ഞു തന്റെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടിയ അര നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള അപൂർവ വ്യക്തി..
    തന്റെ പ്രവർത്തന മേഖലയിലെ മികവും സൃഷ്ടികളും മലയാളിയുടെ സ്വഭാവ രൂപീകരണത്തിന്റെ സവിശേഷതയും ശ്രെഷ്ടതയുമുള്ള ഒരു പാഠപുസ്തകമായി നിലകൊള്ളുന്നു.

  • @geethap1407
    @geethap1407 2 роки тому +67

    ജയൻ മരിച്ചിട്ടില്ല. എന്റെ മനസ്സിൽ ഇന്നും ഏതോ ബന്ധു വായി ജീവിക്കുന്നു 🙏🙏🙏

  • @leowin869
    @leowin869 Рік тому +11

    എല്ലാരും ജയനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് സാർ ഇപ്പാൾ മാത്രമാണ് ജയനെക്കുറിച്ച് പറയുന്നത് അറിയാക്കഥകൾ അറിഞ്ഞതിൽ വളരെ സന്തോഷം🙏🌷💕👍

  • @rajeshputhenparampil5466
    @rajeshputhenparampil5466 2 роки тому +18

    കൂടുതൽ ജയൻ അഭിമുഖം പ്രതീക്ഷിക്കുന്നു

  • @KilayilabbasKilayil
    @KilayilabbasKilayil Рік тому +11

    മറഞ്ഞു പോയിട്ടും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന രണ്ട് കലാകാരന്മാരും ഒരു കലാകാരിയും ആണ് ഉള്ളത്, കലാകാരന്മാർ ആരെന്ന് ചോദിച്ചാൽ പ്രേം നസീർ സാറും ജയനും യുവാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് എന്നും ജയനാണ്, എന്നാൽ കേരളത്തിലെ സിനിമ ആസ്വാദകർ പൊതുവേ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ നിത്യവസന്തനായകനാണ് പ്രേംനസീർ സാർ എല്ലാ സിനിമ പ്രേമികളുടെയും മനസ്സിൽ മായാതെ നിൽക്കുന്നത് പ്രേംനസീർ തന്നെയാണ്, ഈ രണ്ടുപേരെയും പരസ്പരം കമ്പയർ ചെയ്യാൻ പറ്റുകയില്ല ഒന്ന് ആക്ഷൻ സിനിമയിലൂടെയാണ് പ്രസിദ്ധനായത് മറ്റൊരാൾ റൊമാൻസ് സിനിമകളിലൂടെയാണ്, ഇനി കലാകാരിയുടെ പേര് പറയുകയാണെങ്കിൽ അത് വിജയശ്രീയാണ്, മലയാള സിനിമ കണ്ട ഏറ്റവും വലിയ സുന്ദരിയായിരുന്നു അവർ അപ്സരസുകൾ പോലും നാണിച്ചു തലതാഴ്ത്തി പോകുമായിരുന്നു വിജയശ്രീയെ കണ്ടിരുന്നുവെങ്കിൽ, എല്ലാം തികഞ്ഞ ആകാരഭംഗിയുള്ള നല്ല മുഖസൗന്ദര്യമുള്ള ഒത്ത ഒരു യുവ സുന്ദരി ആയിരുന്നു വിജയശ്രീ സൗന്ദര്യത്തെ പോലെ, നൃത്ത കലയിലും അപാര കഴിവുള്ള നടിയായിരുന്നു വിജയശ്രീ മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും മികച്ച നർത്തകിമാരിൽ ഒരാളായിരുന്നു വിജയശ്രീ, വിജയശ്രീ 1974 നമ്മെ വിട്ടുപിരിഞ്ഞു പോയി 50 വർഷം ആവാറായി, ജയൻ 1980ല്‍ നമ്മെ വിട്ടുപിരിഞ്ഞു പോയി 42 വർഷങ്ങൾ കഴിഞ്ഞു, പ്രേംനസീർ 1989 നമ്മെ വിട്ടുപിരിഞ്ഞു പോയി 34 വർഷം ആവാറായി, ഈ മൂന്നുപേരും ഇന്നും സിനിമ പ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു ഇവർ മൂന്നുപേർക്കും ഓർമ്മ പൂക്കൾ 🙏🌹

    • @jovial_vlogs
      @jovial_vlogs  Рік тому +1

      🥰🥰

    • @thomasjosethoppil
      @thomasjosethoppil 3 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anoopg960
    @anoopg960 7 місяців тому +3

    എന്തൊക്കെയോ എഴുതണമെന്നുണ്ട് പക്ഷെ വയ്യ ....ഈ ഒരു അനുസ്മരണം എത്തിച്ച് തന്നതിന്🎉

  • @sojoshow23
    @sojoshow23 2 роки тому +26

    ഹരൻ സാർ... എന്റെ ആദ്യ ഗുരു.... എന്റെ അഭിമാനം🙏🏻💐🙏🏻... ജയൻസാറിന്റെ നല്ല ഓർമകൾ തന്നതിന് ഒരുപാട് നന്ദി.🙏🏻💐🙏🏻.. ഈ ചാനൽ ടീമിനും ഒരുപാട് നന്ദി 🙏🏻💐🙏🏻 സോളി ടീച്ചർ കാലിക്കറ്റ് 🙋

    • @jovial_vlogs
      @jovial_vlogs  2 роки тому +2

      Thank you 🥰

    • @sojoshow23
      @sojoshow23 2 роки тому +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤗

    • @sojoshow23
      @sojoshow23 2 роки тому +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍

    • @PrabhakaranNair-gr1qw
      @PrabhakaranNair-gr1qw Рік тому

      Jayannami

  • @aravindanajitha9677
    @aravindanajitha9677 2 роки тому +29

    സർ,എന്തു മനോഹരമായി സംസാരിക്കുന്നു.... കുറെ വർഷങ്ങൾക്കു മുമ്പേ പറയേണ്ടതായിരുന്നു 😂👍

  • @muraleedharanmakkada3980
    @muraleedharanmakkada3980 Рік тому +13

    ആ .... നവമ്പർ 16 ഇന്നും മനസ്സിൽ ദു:ഖത്തിന്റെ ആഴകടലിൽ .... ജ്വലിക്കുന്നു :..നന്ദി

  • @prakashps6227
    @prakashps6227 2 роки тому +11

    സാർ, വളരെ ആത്മാർഥമായി സംസാരിച്ചു, നന്ദി...

  • @sharathsasi5738
    @sharathsasi5738 2 роки тому +28

    ഹരിഹരൻ സാറ് വളറെ മനോഹരമായി ജയനെ പറ്റി സംസാരിച്ചു. പൗരഷത്തിൻ്റേയും സാഹസികതയുടേയും പ്രതീകമായ ആ നടൻ 42 വർഷങ്ങൾക്ക് ശേഷം ജനമനസ്സുകളിൽ ദ്രുവ നക്ഷത്രം പോലെ ജ്വലിച്ചുകൊണ്ട് ഇരിക്കുന്നു

  • @p.v.r1310
    @p.v.r1310 2 роки тому +21

    എത്ര മനോഹരമായ സംസാരം ഹരിഹരൻ സാർ🙏

  • @shirlymathew6178
    @shirlymathew6178 2 роки тому +33

    ജയൻസാറിനു ഇനി മരണമില്ല.❤❤

  • @rameshcherukutty1075
    @rameshcherukutty1075 2 роки тому +25

    ജയൻ എന്നും മെഗാ സ്റ്റാർ

  • @rajeshab9873
    @rajeshab9873 5 місяців тому +3

    ശരപഞ്ജരത്തിനു ശേഷം ജയനെവെച്ച് ഒരു പടം ചെയ്യാൻ ഹരൻ സാറിന് സാധിച്ചില്ല എന്നത് സാറിനെ ഇഷ്ടപെടുന്ന ഞങ്ങൾക്ക് നിരാശയാണ് സമ്മാനിച്ചത്. ഇതേ സമയത്ത് ഐവി ശശി ജയനെവെച്ച് ഹിറ്റുകൾ തീർത്തു. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന ഹരൻ സാറിന് എല്ലാ നന്മകളും നേരുന്നു.

  • @aradhyasoundharyavolgs6549
    @aradhyasoundharyavolgs6549 Рік тому +12

    അസ്തമിക്കാത്ത സൂര്യൻ പ്രിയപ്പെട്ട jayettan ❤❤❤

  • @priyamvadakr5891
    @priyamvadakr5891 2 роки тому +6

    ധീരനായ ജയനെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇഷ്ടമായിരുന്നു പക്ഷെ ജയൻ എന്നാ കൃഷ്ണൻനായർ കഷണ്ടി ഉള്ള ആളായിരുന്നു സകല സിനിമകളിലും അദ്ദേഹം വിഗ് വച്ചു അഭിനയിച്ചതുകൊണ്ടാണ് ഇത്രയും ആരാധകർ ഉണ്ടായതു dr n Rajendran kilimanoor

    • @jovial_vlogs
      @jovial_vlogs  Рік тому

      🥰❤️🥰

    • @bobbyuthup
      @bobbyuthup Рік тому +1

      Wig illathe oru Black white cinema undarunnu jayante

  • @jijisunny4738
    @jijisunny4738 Рік тому +2

    ഒത്തിരി സന്തോഷം.. ജയന്റെ അറിയപ്പെടാതെ പോയ പലകാര്യങ്ങളും അറിയാൻ ആഗ്രഹിച്ചതുമായ പലകാര്യങ്ങളും അറിയാൻ കഴിഞ്ഞു.. അദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും ഒപ്പം നൊമ്പരവും കൂടി...

  • @remadevi195
    @remadevi195 24 дні тому

    നല്ല സംസാരം ജയനെ കുറിച്ചുള്ള ഓർമ്മകൾ. ജയൻ എന്ന നല്ല വ്യക്തിയെ കുറിച്ചുള്ള വാക്കുകൾ. എല്ലാത്തിലും ഉപരി ബാക്ക് ഗ്രൗണ്ട് ട്യൂൺ. ജയൻ ഇപ്പോൾ മരിച്ചതെ ഉള്ളു എന്നുള്ള ഫീൽ. 🙏🏻🙏🏻🙏🏻

  • @collinsmediavlogs4699
    @collinsmediavlogs4699 Рік тому +6

    കൊല്ലം ജില്ലയുടെ അഭിമാനം ഇന്ന് കേരളക്കര ആകെ ജയന്മയം അന്നും ഇന്നും ഇന്ത്യയുടെ evergreen super star 🎉

  • @mpnaser
    @mpnaser 2 роки тому +14

    ഹരിഹരൻ sir..സംസാരം അതി മനോഹരം

  • @prasadrao6278
    @prasadrao6278 Рік тому +10

    ജയേട്ടൻ ഇവിടെയൊക്കെ തന്നെയുണ്ട്

  • @riyasjamal-jz8gy
    @riyasjamal-jz8gy Рік тому +5

    ഞാൻ ജനിക്കുന്നതിനു 15 വർഷം മുന്നേ മരിച്ച മനുഷ്യനാ.. എങ്കിലും ഇദ്ദേഹത്തിനെ കുറിച്ചുള്ള ഓരോ വീഡിയോ കാണുമ്പോളും.. ഉള്ള ഒരു ഇത് അദ്ദേഹത്തിന്റെ റേഞ്ച് ഇപ്പോളും 🔥🔥🔥

  • @vijayankrishnan1717
    @vijayankrishnan1717 2 роки тому +9

    ദേവരാജൻ മാഷ്. നന്നി ജയേട്ടന് വേണ്ടി ഹരൻ സാർ ബാനു സാർ ❤🙏👍👌

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 2 місяці тому +1

    ഈ പ്രോഗ്രാം ചെയ്തവർക്ക് നന്ദി നന്ദി നന്ദി ❤❤❤❤❤

  • @pcmohanan4050
    @pcmohanan4050 Рік тому +2

    ജയൻ പ്രതിഭാസമാണ്. ഇന്നലെയെന്നപോലെ കോളിളക്കം 😊

  • @santhoshi.j9378
    @santhoshi.j9378 Рік тому +29

    എന്റെ 57ാം വയസ്സിലും 14 വയസ്സിലുണ്ടായിരുന്ന അതെ ആരാധന തന്നെയാണ് ശ്രീ. ജയൻ സാറിനോട്

  • @muhammedrafi6552
    @muhammedrafi6552 2 роки тому +22

    ജയൻ ഇതിഹാസമാണ് മരണമില്ല

  • @travelmemmories2482
    @travelmemmories2482 2 роки тому +17

    മഹാമാനുഷൻ..... ജയൻ 🔥🔥🔥🔥🔥

  • @rktechniques810
    @rktechniques810 Рік тому +5

    Superb... Super Star Jayan Sir and Pranamam

  • @rajeshta6586
    @rajeshta6586 2 роки тому +9

    Love you jayetta...........💙💜💚

  • @kvsurdas
    @kvsurdas 2 роки тому +31

    83 വയസ്സിൽ അദ്ദേഹത്തെ ആലോചിക്കാൻ പോലും കഴിയുന്നില്ല....
    അദ്ദേഹം ഒരു ജ്വലിച്ചു നിൽക്കുന്ന താരകം എന്ന നിലയിൽ ഇപ്പോൾ ഓർക്കുന്നത് പോലെ ഓർക്കപ്പെടാൻ ആണ് യോഗം ....!

    • @jovial_vlogs
      @jovial_vlogs  2 роки тому +1

      ❤️🥰

    • @chekavar8733
      @chekavar8733 2 роки тому

      ഭീഷ്മർ 400 വയസ്സിലും തീ ആരുന്നല്ലോ

    • @sanalkumar4179
      @sanalkumar4179 Рік тому

      ഹരൻ സർ വളരെ നല്ല അവതരണം നമ്മുടെ ജയേട്ടൻ എന്നും ജീവിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @johndcruz3224
      @johndcruz3224 Рік тому

      വെറും 4 വർഷംകൊണ്ട് ഇൻഡസ്ട്രിയിൽ വളർന്നു സൂപ്പർ സ്റ്റാർ പദവിയിലെത്തിയ വേറെ ആരുണ്ട്? 🙏🙏

  • @arunajay7096
    @arunajay7096 2 місяці тому +1

    #ജയൻ ❤🔥🙏മരണമില്ലാത്ത ജയൻ 🔥💪

  • @Megastar369
    @Megastar369 Рік тому +6

    എന്റേ നാട്ടുകാരൻ ജയൻ സാർ..🔥🔥❤️

  • @kvrajan765
    @kvrajan765 2 роки тому +5

    What a speach. Lots of information about Jayan. Thanks Hariharan Sir

  • @DaviesMA-w8z
    @DaviesMA-w8z Рік тому +2

    അങ്കുറി സിനിമ എന്റെ കൂട്ടുകാരൻ കഥ പറഞ്ഞത് ഓർക്കുന്നു സ്കൂൾ പഠിക്കുന്ന കാലം ജയൻ സൂപ്പർ

  • @kishorkumark5254
    @kishorkumark5254 2 роки тому +10

    സൂപ്പർ ഹരിഹരൻ സാർ

  • @sujithgeorge7674
    @sujithgeorge7674 3 місяці тому +2

    സാറിൻ്റെ വാക്കുകളിൽ ദുഃഖം അലയടിക്കുന്നു.....m

  • @sandeepthundikandy8671
    @sandeepthundikandy8671 Рік тому +5

    I think Jayan is older than Hariharan but still he’s gone to get blessing from Hariharan . Jayan calling him Sir and showing respect to his director .

  • @vipindevnipundev
    @vipindevnipundev Рік тому +3

    Njan oru mimicry kaarane koodiyaanu njan eppozhum anukarikunnathu Superstar Jayane thanneyaanu 🙏🙏🙏

  • @udayakumarps5581
    @udayakumarps5581 Рік тому +6

    അതി മനോഹരമായ അവതരണം

  • @sureshbabu8875
    @sureshbabu8875 Рік тому +5

    ഹരിഹരൻ സാർ വളെരെ നന്ദി

  • @mpresidentgodkalkiRulesusa
    @mpresidentgodkalkiRulesusa Рік тому +2

    നന്ദി, ഹരി ഹരൻ സർ 🙏🙏🙏🙏

  • @naasfrk2170
    @naasfrk2170 Місяць тому

    എനിക്ക് 9വയസ് അദ്ദേഹം മരികുമ്പോൾ... അന്നും ഇന്നും ഇഷ്ടം... ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ എപ്പോൾ എങ്കിലും നേരിൽ കണ്ടേനെ. 😢സാധിക്കില്ലല്ലോ...

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en Місяць тому

    Jayan sir manasinte vingalanu❤❤❤❤❤

  • @spraveenkumar2632
    @spraveenkumar2632 2 роки тому +6

    Great talk 👌Thank you Hariharan Sir🙏

  • @syamalaradhakrishnan802
    @syamalaradhakrishnan802 5 місяців тому +1

    നല്ല ആരോഗ്യമുള്ള പ്രായത്തിൽ സുന്ദരനായ രൂപത്തിൽ മരിച്ചത് കൊണ്ടാണ് ഇത്ര പ്രശസ്തി കിട്ടിയത്

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 2 роки тому +3

    Great talk sir about jayan sir

  • @SasiNatarajan1969
    @SasiNatarajan1969 Рік тому +5

    My Hero🙏🙏🙏♥️♥️always in my heart♥️♥️♥️🙏

  • @tamilselvi9245
    @tamilselvi9245 5 місяців тому +1

    Hariharan sir thanks... tamilnatilum undu jeyansir nu aarathagarmar.ningal parainjathu pola jeyansir marichuttilla.innum jeevichuirpundu nangalude manasil

  • @vkp3243
    @vkp3243 Рік тому +5

    Jayan passed away while I was in final degree course it was a shock when we heared his dad demise. Sarapanjaram was a super duper movie at that time because of his performance.

  • @JeswinPaulo
    @JeswinPaulo 26 днів тому

    ശരപഞ്ചരം ഒരു ഇതിഹാസമായി.

  • @sajeev8400
    @sajeev8400 Рік тому +6

    Man who live beyond all boundaries

  • @joset2p
    @joset2p 2 роки тому +9

    Jayan Saab ❤️🙏

  • @ravinambisan1025
    @ravinambisan1025 2 роки тому +8

    ജയൻ തമിഴിൽ അഭിനയിച്ചിട്ടുണ്ടല്ലോ....

    • @jovial_vlogs
      @jovial_vlogs  2 роки тому

      👍

    • @saijukarthikeyan9898
      @saijukarthikeyan9898 2 роки тому +1

      പൂട്ടാത്ത പൂട്ടുകൾ തമിഴ് സിനിമ ❤️❤️❤️❤️❤️

  • @remadevi195
    @remadevi195 Рік тому +2

    ജയൻ, ഒത്തിരി ആരാധിച്ചിരുന്ന athulya നടൻ. ജൊലിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മണ്മറഞ്ഞു പോയ നടൻ. 😭😭😭

  • @kurukshetrawar6680
    @kurukshetrawar6680 Рік тому +6

    ജയൻ
    ❤️❤️❤️

  • @somankarad5826
    @somankarad5826 Рік тому +7

    കരിപുരണ്ടജീവിതങ്ങൾ എന്ന സിനിമയുടെഷൂട്ടിങ്ങിനിടയിൽനിലമ്പൂരിൽ വച്ച്ജയനെ കാണാനും കെട്ടിപ്പിടിക്കാനും എനിക്ക്കഴിഞ്ഞു ഞാനന്ന് 9 ൽ പഠിക്കുന്ന സമയം

  • @AnilKumar-pi1iw
    @AnilKumar-pi1iw Рік тому +6

    Jaya sir still living in our hearts 🥰🥰🥰

  • @harikrishna5332
    @harikrishna5332 Рік тому +1

    Angadi.. film in sreepadmanabha Theatre 1980.. I was in class 3. With my mother and brother.

  • @joymathew1989
    @joymathew1989 Рік тому +1

    This is a very good person and a nice to know the value of the Hariharan Sir...Jayan Sir...A best actor and very good person. ...❤❤

  • @GeorgePaul-x8u
    @GeorgePaul-x8u 4 місяці тому +1

    super, well done

  • @LoveBharath
    @LoveBharath Рік тому +8

    JAYAN IS IMMORTAL..❤❤

  • @santhoshkumaredavalath8717
    @santhoshkumaredavalath8717 Рік тому +3

    Jayans image is eternal a big surprise couldnt believe it is great wonder to remember cannot compare with any personalities it will persist for years further next and next generations

  • @pillaisiva1020
    @pillaisiva1020 Рік тому +3

    Still like your mind all deep Jayanti sab fans are still remember him as a Holywood giant today.hope God is enjoying with him.

  • @binug9948
    @binug9948 Рік тому +1

    സൂപ്പർ.. Sir...

  • @hussaintkkarathode9799
    @hussaintkkarathode9799 2 роки тому +8

    താങ്ങൾ സംസാരിക്കുമ്പോയും താങ്ങൾക്കു സങ്കടം വാക്കിൽ മനസിലാവുന്നു

  • @ShajuNP-et8ow
    @ShajuNP-et8ow Рік тому +1

    Yes you are right sir sincerely talk... Jayanti sir is legend..

  • @satheeshs1395
    @satheeshs1395 10 місяців тому +1

    Nalla Vaakkukal ..... Sar

  • @nandakumarap518
    @nandakumarap518 2 роки тому +6

    Jayan sir.🙏🙏🙏🙏🙏

  • @sojoshow23
    @sojoshow23 2 роки тому +6

    👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അടിപൊളി 😍

  • @anijasajith7696
    @anijasajith7696 Рік тому +1

    Great

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 8 місяців тому +1

    Jayan will never die. He is still my favourite hero. We miss you a lot 😢

  • @arunajay7096
    @arunajay7096 2 місяці тому

    ജയൻ അഭിനയിച്ച ഏക തമിഴ് സിനിമ
    "പൂട്ടാത്ത പൂട്ടുകൾ"(1980)
    Director - Mahendran (tamil)
    (മുള്ളും മലരും,ഉത്തിരി പൂക്കൾ )

  • @muralikaippatta8914
    @muralikaippatta8914 Рік тому +2

    ജയൻ ഇതിഹാസ നടൻ
    മരണമില്ല .

  • @AnilCheravallyCheravally
    @AnilCheravallyCheravally Рік тому +3

    ഓഡിയോ കറക്ട് ആക്കുക ❤

  • @Since-mi6bh
    @Since-mi6bh Рік тому +6

    👑 Superstar Jayan 👑

  • @hummingleaves3120
    @hummingleaves3120 Рік тому +4

    Feel very sad thinking about Jayan. Wish he had lived longer.

  • @vipindevnipundev
    @vipindevnipundev Рік тому +7

    Iam a big fan of Superstar Jayan

  • @shobyabraham5207
    @shobyabraham5207 Рік тому +1

    Sir , paranjathu correct anu. Oru nadan ennu paranjal aethu veshavum cheyanam. Appol nammude mammootiyo, Lalo mikachathu?

  • @noushadvk7383
    @noushadvk7383 7 місяців тому +1

    Absolutely right sir.

  • @DaviesMA-w8z
    @DaviesMA-w8z Рік тому +1

    ജയന് ഉയർപ്പിച്ചത് ഹരിഹരൻ സൂപ്പർ

  • @sajeevkumar2315
    @sajeevkumar2315 Рік тому +5

    ജയൻ സർ ആ വിളി അരോചകം ആയി തോനുന്നു, ജയേട്ടൻ അത് മതി, അദ്ദേഹത്തിന്റെ നാട്ടുകാരൻ ആയതു കൊണ്ട് പറഞ്ഞതാ 🌹

    • @jovial_vlogs
      @jovial_vlogs  Рік тому

      Eanik sir eannu വിളിക്കുന്നത് ആണ് ഇഷ്ട്ടം

  • @arabianairtravels1038
    @arabianairtravels1038 2 роки тому +5

    Good job 👏