യഥാർത്ഥത്തിൽ സ്റ്റെൽ മന്നൻ ഇദ്ദേഹമല്ലേ❤അദ്ദേഹത്തിൻ്റെ വിയോഗ ശേഷമല്ലേ രജനി സാറ് കയറി വരുന്നത്.. മഹാനടൻ ജയൻ്റെ ആത്മാംമ്ശം രജനി സാറിൻ്റെ കൂടെ ഉണ്ടെന്നാ തോന്നുന്നത്❤നല്ല സാമ്യം ഉണ്ട് രണ്ട് പേരുടെയും സ്റ്റെൽ❤❤❤
@@shafeeqat957ഇളിക്കുന്നത് എന്തിനാ കോപ്പേ ithrayum സൗന്ദര്യവും ഇല്ല മറ്റൊരു നടനും ഇത്രയും മനോഹരമായി ചിരിക്കുന്ന ഒരു നടന്നുമില്ല കല്പനച്ചേച്ചിയൊക്കെ പറഞ്ഞിട്ടുള്ള കാര്യം
സൗന്ദര്യം പൗരുഷം ശബ്ദത്തിന്റെ ഗാംഭീര്യം ഉരുക്ക് പോലുള്ള ശരീരം ഇതെല്ലാം ചേർന്ന ഒരേ ഒരു വിസ്മയം അതായിരുന്നു സാക്ഷാൽ ജയൻ. ഇനി ഒരിക്കലും ഇങ്ങനെ ഒരാൾ ഈ ലോകത്തേക്ക് കടന്നു വരില്ല.
ജയനെ ആദ്യമായി കാണുന്നത് ഈ സിനിമ യുടെ ഷൂട്ടിങ് കൊല്ലത്തു നടക്കുമ്പോൾ ആണ് കോഫി കളർ ഷർട്ടും കറുത്ത പാന്റും ഫിയറ്റ് കാറും ഇന്നും ഓർക്കുന്നു ജയൻ എന്റെ വീടിന്റെ അടുത്തുള്ള ആളായിട്ടും ഞാൻ കാണുന്നത് അന്നാണ് ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം ആണ് കൊല്ലം കടപ്പാക്കട ടൗൺ അതിർത്തി യിൽ നിന്ന് ആശ്രാമ ത്തേയ്ക്ക് ഒരു റോഡ് ഉണ്ട് ആ റോഡ് ൽ സംഗീത് എന്നു പേരുള്ള വീടുണ്ട് അത് ജയനും ആയി ബന്ധ പ്പെട്ട ഒരു വീടാണ് ഇന്നും ആ വീട് അതു പോലെ തന്നെ ഉണ്ട് ഈ വീടിന്റെ അടുത്തു കൂടി ബൈക്ക് ഓടിച്ചു പോകുമ്പോൾ പഴയകാര്യങ്ങൾ ഓർമ്മ വരും ജയൻ ഫിയറ്റ് കാറിൽ വരുന്നു കാറിൽ നിന്ന് ഇറങ്ങി ചിരിച്ചു കൊണ്ട് കൈ ഉയർത്തി കാണിച്ച് അകത്തേയ്ക്ക് പോകുന്നു മിനിറ്റ് കൾ കൊണ്ട് അവിടെ വലിയ തിരക്ക് ഉണ്ടായതും ആരാധകർ കാണാൻ ജയൻ പുറത്തിരുന്നു ആഹാരം കഴിക്കുന്നതും അമ്മ വിളമ്പി കൊടുക്കുന്നതും ഇടയ്ക്ക് അടുത്തു നിൽക്കുന്ന അനിയനും ആയി സംസാരിക്കുന്നതും എല്ലാം ഓർമ്മയിൽ തെളിയുന്നു 44 വർഷങ്ങൾ
ഇത്രെയും ഗംഭീര്യം ഉള്ള നടൻ മലയാളത്തിൽ വേറെ ഇല്ല. ജയൻ ❤️. പൗരുഷ കഥാപാത്രങ്ങൾ ചെയ്യാൻ ജയൻ കഴിഞ്ഞേ ഉള്ളൂ.. ജയൻ മരിച്ചില്ലായിരുന്നു എങ്കിൽ 80- 90 കളിൽ iv ശശി ജോഷി ഇവരുടെ തകർപ്പൻ സിനിമകൾ ഇറങ്ങിയേനെ. നമുക്ക് വിധിച്ചില്ല
Jithin mk 40 വർഷത്തിന് ശേഷമുള്ള mass സീൻ ഒന്ന് കാണിച്ചാൽ കൊള്ളാമായിരുന്നു 👍 ആ maas സീനിൽ ശബ്ദം സൗകുമാര്യം , ആകാര ഭംഗി,മുഖ സൗന്ദര്യം, No.1. Screen presence, ഏതു dress ധരിച്ചാലും ഇണങ്ങുന്ന ശരീരസൗന്ദര്യം, പൗരുഷത്തിന്റെ പൂർണത എല്ലാം വേണൂട്ടോ 👍💐
True global look❤ SUPERSTAR🎉 No handipacap guhan and pregnant shoulder jimmit can be him. Nor their replacement like DQ and tovino. Atleast dq tovi looksGood
Foolish decision by an ex Navy , some where read Jayan served in INS Vikranth.It was not at all a military helicopter. The film crew should not have allowed the great actor to Take such risks however hard he insisted.
പരിമിതിക്കുള്ളിൽ നിന്നുള്ള മാസ്സ് സീൻ ആണ് കമ്പ്യൂട്ടർ ഗ്രാഫിക്ഡ് മറ്റു ഗാംമിക്കുകൾ ഒന്നും ഇല്ലാതിരുന്ന കാലം.. ഇന്ന് എല്ലാം കമ്പ്യൂട്ടർ ഗ്രാഫിക്സ് അല്ലെ നടൻ മുഖം ഇടയ്ക്കു കാണിച്ചാൽ മതി ബെൽറ്റിൽ കെട്ടി തൂങ്ങി പറന്നു അടി ഒന്നും അന്നില്ല
ത്രിശൂൽ എന്ന സൂപ്പർഹിറ്റ് വിജയം കൈവരിച്ച ഹിന്ദി ചിത്രത്തിൽ നിന്ന് പ്രചോദനം കൊണ്ട് മലയാളത്തിൽ നിർമിച്ച ഒരു ചിത്രമായിരുന്നു ഇത്, പക്ഷേ ഹിന്ദി ചിത്രത്തിന്റെ മികവ് മലയാള ചിത്രത്തിന് ലഭിച്ചില്ല
സിനിമ നന്നായിട്ടുണ്ട്. പക്ഷെ പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് ബാറിൽ കയറി കുടിക്കാനും സുഹൃത്തുക്കളൊപ്പം ഡാൻസ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഒരാൾക്കും തടയാൻ അധികാരമില്ല. ബലമായി പിടിച്ച് കൊണ്ട് പോയതായി പരാതി ലഭിച്ചാൽ ഏത് ജയനായാലും അകത്ത് കിടക്കേണ്ടി വരും.
വളരെ പരിമിതികളുള്ള ഒരു കാലത്താണ് ഈ സിനിമ ഷൂട്ട് ചെയ്തത്. പിന്നെ അഭിനയത്തിൽ സീമയുടെ തുടക്ക കാലമായിരുന്നു. പിന്നീട് സീമ വളരെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്
ഇതെന്തോന്ന്,, എങ്ങിനെ ആ കാലത്ത്,,ഇത്തരം സിനിമകൾ ആളുകൾ കണ്ടുകൊണ്ടിരുന്നു,,ഇപ്പോൾ കാണുമ്പോൾ ഒരു പ്രചന്ന വേഷ മത്സരം കാണുന്നത് പോലെ,,ഇത്തരം കച്ചവട സിനിമകൾ,, നിർമാതാക്കൾ കുറെ പണം വാരികൂടി എന്നല്ലാതെ,, ഒരു കാര്യവുമില്ല,,
, അത് താങ്കൾ ഇന്നത്തെ അർത്ഥം ഇല്ലാത്ത കോമാളി സിനിമകൾ കാണുന്നത് കൊണ്ടാണ് അന്നത്തെ കാലത്ത് നിങ്ങൾ കണ്ട് തുടങ്ങിയിരുന്നങ്കിൽ ഇങ്ങന തോന്നുമായിരുന്നില്ല ചിലപ്പോ എനിക്കും അങ്ങനെ തോന്നുമായിരിക്കും താങ്കളെ കുറ്റം പറയുകയല്ല കാലം മാറിയത് കൊണ്ടാണ് ഇന്നത്തെയും അണത്തെയും വ്യത്യാസം
ഇപ്പോഴത്തെ സിനിമയിലെ കഞ്ചാവിനെയൊക്കെയാണോ തൻ അനുകരിക്കുന്നത് അക്കാലത്തു സിനിമകൾ ഇങ്ങിനെ ആയിരുന്നു നിന്റെ തലതിരിഞ്ഞ സിനിമാക്കാലം അല്ലയിരുന്നു മമ്മൂട്ടിയും മോഹൻ ലാലും എത്രയോ പരമ കോമാളി തീട്ടം സിനിമകളിൽ അഭിനയിച്ചിരിക്കുന്നു മമ്മൂട്ടിയുടെ പട്ടണത്തിൽഭൂതവും മോഹൻലാലിൻറെ വാലിബനും കണ്ടാൽ തൂറാൻ മുട്ടും ഇപ്പോഴത്തെ കഞ്ചാവും കോണകം ഉടുപ്പും ഒന്നും അല്ലെടോ സിനിമ ജയൻ ചേട്ടൻ ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഹീറോ ആയത് മൂന്ന് വര്ഷം കൊണ്ടാണ് ഇപ്പോഴത്തെ മമ്മനും തൊമ്മനും സ്റ്റാർ ആകാൻ കുറെ നാള് പിടിച്ചു ഇവന്മ്മാർക്ക് ശേക്ഷം പ്രളയം ഒന്നും ഉണ്ടാകില്ല വേറെ നടൻമാർ വരും അതാണ് സിനിമ ജയന് ജയൻ മാത്രം
മെഗാസ്റ്റാർ, സൂപ്പർസ്റ്റാർ, Action സ്റ്റാർ,ജനപ്രിയ നായകൻ എന്നീവാ കൂടിച്ചേർന്ന ഒരു ഇതിഹാസ താരം ഉണ്ടെങ്കിൽ അത് ജയൻ സാർ മാത്രം ആണ്. ജയൻ sir പ്രണാമം🙏🏼🔥💎
100% സത്യം. താങ്കൾക്ക് നന്ദി.
രാജാവ് സിനിമയിൽ എന്നും രാജാവ് തന്നെ.........♥️♥️♥️
യഥാർത്ഥത്തിൽ സ്റ്റെൽ മന്നൻ ഇദ്ദേഹമല്ലേ❤അദ്ദേഹത്തിൻ്റെ വിയോഗ ശേഷമല്ലേ രജനി സാറ് കയറി വരുന്നത്.. മഹാനടൻ ജയൻ്റെ ആത്മാംമ്ശം രജനി സാറിൻ്റെ കൂടെ ഉണ്ടെന്നാ തോന്നുന്നത്❤നല്ല സാമ്യം ഉണ്ട് രണ്ട് പേരുടെയും സ്റ്റെൽ❤❤❤
പക്ഷെ സഹസികം ജയേട്ടനെ കൊണ്ട് ഒക്കൂ ഫ്രണ്ട് ❤️❤️❤️❤️❤️😘😘😘😘😘
എല്ലാം ജയേട്ടൻ ❤️❤️❤️❤️❤️😘😘😘😘😘
അല്ല രജനി സ്റ്റൈൽ വേറെയാണ് രണ്ടുപേരും ഒരേ കാലഘട്ടത്തിൽ ഇരു സംസ്ഥാനങ്ങളിലും സൂപ്പർ സ്റ്റാർ ആയവരാണ് ❤️
ജയൻ സർ ഇത്രെയും പൗരുഷവും സൗന്ദര്യവും ഉള്ള നടൻ ഇനി മലയാളത്തിൽ ഉണ്ടാകില്ല ❤
മലയാളത്തിലല്ല. അത്രയും തേജസ്സുള്ള ഒരു മുഖം ഇൻഡ്യൻ സിനിമ കണ്ടിട്ടില്ല. ഇനിയൊട്ടു കാണുകയുമില്ല.
ജയന് തുല്യം ജയൻ മാത്രം.
പൌരുഷം ഒക്കെ സൗന്ദര്യം 🤣🤣
@@shafeeqat957
നിന്റെ കമന്റിലെ ഇമോജി പോലെ തന്നെയാണോ നിന്റെ മുഖവും?
@@kurukshetrawar6680 ഉവ്വ മാമ
@@shafeeqat957ഇളിക്കുന്നത് എന്തിനാ കോപ്പേ ithrayum സൗന്ദര്യവും ഇല്ല മറ്റൊരു നടനും ഇത്രയും മനോഹരമായി ചിരിക്കുന്ന ഒരു നടന്നുമില്ല കല്പനച്ചേച്ചിയൊക്കെ പറഞ്ഞിട്ടുള്ള കാര്യം
എന്റെ അമ്മോ ഇജ്ജാതി ലുക്ക് ആണ് ഇയാൾ perfect man
1980ൽ Third highest grossing സിനിമ മീൻ ആയിരുന്നു. T.damodaran മാഷിൻ്റെ dialouges ശക്തമായിരുന്നു. രണ്ട് ഗാനങ്ങൾ മനോഹരം
1981 കോളിളക്കം ഓപ്പോൾ ആയിരുന്നു ഫസ്റ്റ് ആൻഡ് സെക്കന്റ് grossing
@@Gkm- ഞാൻ 1980ലെ കാര്യമാണ് എഴുതിയത.Highest grossingൽ
ഒന്നാമത് - അങ്ങാടി
രണ്ടാമത്-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.
മൂന്നാമത്- മീൻ
@@RegiT-wf1vnAlso Angadi was such a big hit, it was tax free
ഉച്ചാരണം അതിൻ്റെ ബാസ്സ് ക്ലാരിറ്റി ജയൻ അനിഷേധ്യനായകൻ
ജയൻ സാർ സൂപ്പർ അഭിനയം ബെസ്റ്റ് ആക്ടർ
അവതാരം ജയൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സൗന്ദര്യം പൗരുഷം ശബ്ദത്തിന്റെ ഗാംഭീര്യം ഉരുക്ക് പോലുള്ള ശരീരം ഇതെല്ലാം ചേർന്ന ഒരേ ഒരു വിസ്മയം അതായിരുന്നു സാക്ഷാൽ ജയൻ. ഇനി ഒരിക്കലും ഇങ്ങനെ ഒരാൾ ഈ ലോകത്തേക്ക് കടന്നു വരില്ല.
Super star മാത്രമല്ല. അതുക്കും
മേലെ.
ജയനെ ആദ്യമായി കാണുന്നത് ഈ സിനിമ യുടെ ഷൂട്ടിങ് കൊല്ലത്തു നടക്കുമ്പോൾ ആണ് കോഫി കളർ ഷർട്ടും കറുത്ത പാന്റും ഫിയറ്റ് കാറും ഇന്നും ഓർക്കുന്നു ജയൻ എന്റെ വീടിന്റെ അടുത്തുള്ള ആളായിട്ടും ഞാൻ കാണുന്നത് അന്നാണ് ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം ആണ് കൊല്ലം കടപ്പാക്കട ടൗൺ അതിർത്തി യിൽ നിന്ന് ആശ്രാമ ത്തേയ്ക്ക് ഒരു റോഡ് ഉണ്ട് ആ റോഡ് ൽ സംഗീത് എന്നു പേരുള്ള വീടുണ്ട് അത് ജയനും ആയി ബന്ധ പ്പെട്ട ഒരു വീടാണ് ഇന്നും ആ വീട് അതു പോലെ തന്നെ ഉണ്ട് ഈ വീടിന്റെ അടുത്തു കൂടി ബൈക്ക് ഓടിച്ചു പോകുമ്പോൾ പഴയകാര്യങ്ങൾ ഓർമ്മ വരും ജയൻ ഫിയറ്റ് കാറിൽ വരുന്നു കാറിൽ നിന്ന് ഇറങ്ങി ചിരിച്ചു കൊണ്ട് കൈ ഉയർത്തി കാണിച്ച് അകത്തേയ്ക്ക് പോകുന്നു മിനിറ്റ് കൾ കൊണ്ട് അവിടെ വലിയ തിരക്ക് ഉണ്ടായതും ആരാധകർ കാണാൻ ജയൻ പുറത്തിരുന്നു ആഹാരം കഴിക്കുന്നതും അമ്മ വിളമ്പി കൊടുക്കുന്നതും ഇടയ്ക്ക് അടുത്തു നിൽക്കുന്ന അനിയനും ആയി സംസാരിക്കുന്നതും എല്ലാം ഓർമ്മയിൽ തെളിയുന്നു 44 വർഷങ്ങൾ
❤
ഭാഗ്യവാൻ ❤
Congratulations
പൊളി 😁
❤❤❤
തി :പുരം ശ്രീ പദ്മ നാഭ തിയേറ്റർ മീൻ 44വർഷം
കാലം എത്ര വേഗം കടന്നു പോയി
ലേലം ഉറപ്പിക്കുമ്പോൾ നഖം തിരുമുന്ന ആ ആക്ഷൻ, ഇത് നിങ്ങളുടെ ഓഫീസ് ഈ രംഗങ്ങൾ അതി മനോഹരം.
രാജൻ, ബാബു, ഗോപി
1980 കളിലെ സ്ഥിരം നായക പേരുകൾ
70 കളിൽ ഇൻഷ്പെക്ടർ രാജൻ😂😂😂
നാല്പത് ലക്ഷത്തി ഒന്ന് ഉഫ് മാസ്സ് സൗണ്ട് 🔥
ഇത്രെയും ഗംഭീര്യം ഉള്ള നടൻ മലയാളത്തിൽ വേറെ ഇല്ല. ജയൻ ❤️. പൗരുഷ കഥാപാത്രങ്ങൾ ചെയ്യാൻ ജയൻ കഴിഞ്ഞേ ഉള്ളൂ.. ജയൻ മരിച്ചില്ലായിരുന്നു എങ്കിൽ 80- 90 കളിൽ iv ശശി ജോഷി ഇവരുടെ തകർപ്പൻ സിനിമകൾ ഇറങ്ങിയേനെ. നമുക്ക് വിധിച്ചില്ല
Super star ❤ he died to early big loss for our industry orupakshe mamooty valarilarunu JAYAN undarunu enkil
Lalappan also
his screen presence remains unmatched.
സിനിമ ജയൻ ജയൻ മാത്രം ആ മുഖം 💞💞💞
ജയൻ ചേട്ടൻ🥰🥰🥰
❣️❣️megastar JAYAN sir🌹🌹🌹🌹❣️❣️
ജയൻ സൂപ്പർ ആക്ടർ
Jithin mk
40 വർഷത്തിന് ശേഷമുള്ള mass സീൻ ഒന്ന് കാണിച്ചാൽ കൊള്ളാമായിരുന്നു 👍
ആ maas സീനിൽ
ശബ്ദം സൗകുമാര്യം , ആകാര ഭംഗി,മുഖ സൗന്ദര്യം,
No.1. Screen presence, ഏതു dress
ധരിച്ചാലും ഇണങ്ങുന്ന ശരീരസൗന്ദര്യം,
പൗരുഷത്തിന്റെ പൂർണത എല്ലാം വേണൂട്ടോ 👍💐
Wow.. what a wonderful personality... our Jayan sir was
Jayan left us at a very young age. 😢
Very very nice scene Jayettan kidu ❤❤❤
First mallu super star⭐😎
Oru pakshe 10 years Jayan thakarthene....May be characters like Tharadas,Vincent Gomas,Sagar alias Jacky,Chanthu chekavar, would have acted by Jayan
No doubt , the eightees Jayan would have ruled Malayalam movie industry, built a house in Ernakulam.
True global look❤
SUPERSTAR🎉
No handipacap guhan and pregnant shoulder jimmit can be him. Nor their replacement like DQ and tovino. Atleast dq tovi looksGood
Handsome and powerul acror aanu jayan ..
നിലമ്പൂർ ജയൻ പറഞ്ഞല്ലോ ഞങ്ങൾക്ക് ലതു മതി ❤❤❤
KL 71❤
Ingerude sound onnum parayanilla
Jayan❤ ക്ലാസ്സിക് പുരുഷസൗന്ദര്യം അദ്ദേഹത്തിന്റെ പിന്നിലാണ് amitab ബച്ചൻ പോലും
Jayan ❤❤❤
ജയൻ സർ 💖💖🙏🏻🙏🏻
നിലമ്പൂർ ❤ ഞങ്ങളുടെ നാട് 😍
ആ ഗിയർ മാറ്റുന്ന രംഗം.😊👍
ആ കാലത്ത് ഇതൊക്കെ സൂപ്പർ ദുപ്പർ ആയിരിക്കും
Lokam kandathil vechu ettavum sundaranum, dhairyashaliyumaya ore oru nadan jayan mathram annum innum ennum ❤❤❤
ithile comments....1 month 1 week 10 days 1 day 3 hours and still going on...Rajan🔥
ജയൻ
❤❤❤
അഭിനയ ചക്രവർത്തി
മധുസാറിന്റെ സൂപ്പർ അഭിനയം
JAYAN sir❤❤❤🙏🙏🙏
Jayan sar ❤❤❤❤❤❤❤
നിലംബൂർ എന്റെ നാട് 🥰
KL 71❤
What a screen presence Jayan sir
He’s always stealing the show and attention
2k rerelease 🥰
ഈ സിനിമ ഒരുപാട് ഇഷ്ടമാണ് ❤
Itrayum poli padangal undarnno malayalathil❤
Nadathathinte style. Thalayedupu. Athu Jeyan kazhinjitte mattaarum malayana cenima yil ullu.
Jayan has that aura
ഒരു കോടി 25 ലക്ഷം 😄😄സിനിമയുടെ മൊത്തം ബഡ്ജറ്റ് 25 ലക്ഷം ഇല്ല
ജയൻ സൂപ്പർ
ജയൻ സാർ ആദ്യം അലക്കി അയലേലിട്ടത് മോഹൻലാലെ അല്ല😂😂😂😂
Alla chakkeyyyy Jayan undairunegil ikka eee vazhi varillairunnu i. V sasi joshydey ella cinemayum jayan cheytheney....
Great scene. But its a copy of the Bachchan strring" Thrishul" movie.
Nice,-nice auction scene🌷🙂
പറക്കുന്ന ഒരു ഹെലിക്കോപറ്റർ ഒരു കൈകൊണ്ട് നിലത്തടിച്ച മറ്റൊരു നടൻ ലോക സിനിമയില്ല.....
Swantham jeevan athinu pakaram poyi..aa helicopter in valiya kuzhapam undayilla...
😂😂😂😂😅😅😅😅
Odunna train choonduviral kondu thirichu vittittundu.. telungil
💀💀💀
Foolish decision by an ex Navy , some where read Jayan served in INS Vikranth.It was not at all a military helicopter. The film crew should not have allowed the great actor to Take such risks however hard he insisted.
❤️❤️💥💥
Madhu ❤❤❤
സത്യം 👌👌👌👍👍👍
Swag 🔥
❤❤😊😊😊
Nilambur fairy land memories
Movie name plz
മീൻ 🐟
Movie name
Scene 8.20 super
👏🏻👏🏻👏🏻
🔥🔥🔥🔥
Film name?
Ithupole soundulla oru purushane ithuvare kanan pattiyittilla
Movie nime meen
66lakhs/3 = 22 lakhs .
You need 22,000 pieces of 100 rupee note for that.
Can that suitcase carry that ?
മീൻ.....
Bhasi abhasan
Madhu ippolum jeevikkunnu.
ഒരു നടനെന്നു വെച്ചാൽ ജയനെ പോലെ ആയിരിക്കണം
ഇതിലും വല്യ mass scene
സിനിമയിൽ കണ്ടിട്ടുണ്ട്. സിനിമ കാണുന്നത് 40 കൊല്ലം മുമ്പ് നിർത്തിയവർക് അങ്ങനെ ആയിരിക്കും.
😂
വേറെ സിനിമയിൽ കണ്ടിട്ടുണ്ട് പക്ഷെ അത്പിന്നീട് മറന്നുപോയി. പക്ഷെ ഇതൊരിക്കലും മറക്കില്ല.അതാണ് ജയൻ.
This is called click bait..
പരിമിതിക്കുള്ളിൽ നിന്നുള്ള മാസ്സ് സീൻ ആണ് കമ്പ്യൂട്ടർ ഗ്രാഫിക്ഡ് മറ്റു ഗാംമിക്കുകൾ ഒന്നും ഇല്ലാതിരുന്ന കാലം.. ഇന്ന് എല്ലാം കമ്പ്യൂട്ടർ ഗ്രാഫിക്സ് അല്ലെ നടൻ മുഖം ഇടയ്ക്കു കാണിച്ചാൽ മതി ബെൽറ്റിൽ കെട്ടി തൂങ്ങി പറന്നു അടി ഒന്നും അന്നില്ല
@@ashwinputhenpurayil9264 correct
സീമ ചേച്ചിയെ ബാറിൽ നിന്നും പിടിച്ചു വലിച്ചുകൊണ്ടുപോയി തല്ലിയതിന് മാപ്പില്ല.. 😬😡 ഏത് ജയനായാലും... 😬😬🤨🤨😡
സീമേച്ചി... മാപ്പ് 😔🤧😢
😂😂😂😂😂😂😂👍👍👍👍👍👍👍
മൂവി നെയിം
മീൻ
ഇങ്ങനെ ലേലം വിളിക്കുന്നത് നിയമപരമാണോ
ഒരാൾ 5 ലക്ഷം കുട്ടി ലേലം വിളിക്കുമ്പോൾ വെറും ഒരു രൂപാ കുട്ടി പറഞ്ഞു അതിനെ മറികടക്കുന്നു 😮
Angane cheyyam..pandu pattumayirunnu..ippol ariyilla
Illa oru denomination kanum like 10k,1k അങ്ങനെ
Yes...
ത്രിശൂൽ എന്ന സൂപ്പർഹിറ്റ് വിജയം കൈവരിച്ച ഹിന്ദി ചിത്രത്തിൽ നിന്ന് പ്രചോദനം കൊണ്ട് മലയാളത്തിൽ നിർമിച്ച ഒരു ചിത്രമായിരുന്നു ഇത്, പക്ഷേ ഹിന്ദി ചിത്രത്തിന്റെ മികവ് മലയാള ചിത്രത്തിന് ലഭിച്ചില്ല
ഈ സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. 100 days ഓടി
അമിതാഭ് - ശശി കപൂർ - സഞ്ജീവ് കുമാർ-സംവിധാനം .യാഷ് ചോപ്ര
@@abdulsamad.m.k2846 എസ് എസ് വാഹിദ് റഹ്മാൻ ഹേമമാലിനി റാക്കി പൂനം ദില്ലൻ സച്ചിൻ അങ്ങനെ പോകുന്നു ആ ചിത്രത്തിൽ അഭിനയിച്ച കലാകാരന്മാരുടെ പേരുകൾ,
ഈ സിനിമ സൂപ്പർ ഹിറ്റായിരുന്നു
❤❤❤❤
സിനിമ നന്നായിട്ടുണ്ട്. പക്ഷെ പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് ബാറിൽ കയറി കുടിക്കാനും സുഹൃത്തുക്കളൊപ്പം ഡാൻസ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഒരാൾക്കും തടയാൻ അധികാരമില്ല. ബലമായി പിടിച്ച് കൊണ്ട് പോയതായി പരാതി ലഭിച്ചാൽ ഏത് ജയനായാലും അകത്ത് കിടക്കേണ്ടി വരും.
എടൊ ഇതൊരു സിനിമ ആണ് അല്ലാതെ റിയൽ ലൈഫ് അല്ല
അവർക്ക് പരാതി ഇല്ലെങ്കിൽ😂😂😂
No expression on his face at all.
ഈ ചിത്രത്തിൽ ഉടനീളം സീമയുടെ അഭിനയം അറ ബോറൻ
ഈ ഭാഗം കണ്ടപ്പോൾ അങ്ങനെ തോനുന്നു...
വളരെ പരിമിതികളുള്ള ഒരു കാലത്താണ് ഈ സിനിമ ഷൂട്ട് ചെയ്തത്. പിന്നെ അഭിനയത്തിൽ സീമയുടെ തുടക്ക കാലമായിരുന്നു. പിന്നീട് സീമ വളരെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്
കഴിഞ്ഞ കാലഘട്ടം ഒരിക്കലും ഇപ്പോഴത്തെ സമയമായി ഒരിക്കലും ഒരു കമ്പാരിസൺ കഴിയില്ല അതുപോലെ വിജയിച്ച ഒരു ഒരു നടനും
സത്യത്തിൽ ജയന്റെ ഭാവവും ശബ്ദവും അടിമുടി കൃത്രിമമാണ്. വെറുതെ പൊക്കുന്നു. മധു സാറിന്റെ അഭിനയ മികവിന് മുന്നിൽ ജയൻ വെറുമൊരു കോമാളി...
അസൂയക്ക് മരുന്നില്ല
നിന്നെക്കാൾ ഭേദം ആയിരിക്കും 😏😏😏
100% യോജിക്കുന്നു ❤️
Jayan madhusarintemunnil onnumalla
madu sir moshamalla jayan chettanum madu sir mathramanenkil cinema pettiyil irunnene
ജയന് ഇപ്പോഴും ഫാൻസ് ഉണ്ട്
ഒന്ന്്്.
ഇതെന്തോന്ന്,, എങ്ങിനെ ആ കാലത്ത്,,ഇത്തരം സിനിമകൾ ആളുകൾ കണ്ടുകൊണ്ടിരുന്നു,,ഇപ്പോൾ കാണുമ്പോൾ ഒരു പ്രചന്ന വേഷ മത്സരം കാണുന്നത് പോലെ,,ഇത്തരം കച്ചവട സിനിമകൾ,, നിർമാതാക്കൾ കുറെ പണം വാരികൂടി എന്നല്ലാതെ,, ഒരു കാര്യവുമില്ല,,
, അത് താങ്കൾ ഇന്നത്തെ അർത്ഥം ഇല്ലാത്ത കോമാളി സിനിമകൾ കാണുന്നത് കൊണ്ടാണ് അന്നത്തെ കാലത്ത് നിങ്ങൾ കണ്ട് തുടങ്ങിയിരുന്നങ്കിൽ ഇങ്ങന തോന്നുമായിരുന്നില്ല ചിലപ്പോ എനിക്കും അങ്ങനെ തോന്നുമായിരിക്കും താങ്കളെ കുറ്റം പറയുകയല്ല കാലം മാറിയത് കൊണ്ടാണ് ഇന്നത്തെയും അണത്തെയും വ്യത്യാസം
ഇപ്പോഴത്തെ കഞ്ചാവ് സിനിമകൾ കാണുന്നത് കൊണ്ട് തോന്നുന്നതാണ്

ജയൻ❤
ജയൻ ❤️