വയനാടിന് BJP ഇടുക്കിയുടെ കൈതാങ്ങ്

Поділитися
Вставка
  • Опубліковано 20 жов 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . ksaji

КОМЕНТАРІ • 224

  • @kavippada173
    @kavippada173  2 місяці тому +12

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . ua-cam.com/channels/LwHyYDCYDG8IBwy7WgpJIA.html

  • @praseedkumar3418
    @praseedkumar3418 2 місяці тому +134

    നല്ല തീരുമാനം..അർഹതപെട്ടവർക്ക് നേരിട്ട് കൈമാറുക. അഭിനന്ദനങ്ങൾ 👍👍👍

  • @thulasidharanthulasi7321
    @thulasidharanthulasi7321 2 місяці тому +73

    ഇതാണ് യഥാർഥ സേവനവും നന്മയും. അഭിനന്ദനങ്ങൾ .

  • @NirmalP-c7l
    @NirmalP-c7l 2 місяці тому +101

    ഭാരത മണ്ണിൽ എന്നും ഭാരതത്തിനോടൊപ്പം.അതാണ് ബീജെപി ആർഎസ് എസ്.ഭാരത് മാതാ കീ ജയ് ❤❤❤❤❤❤❤

    • @Shajahanp-ed5ni
      @Shajahanp-ed5ni 2 місяці тому +1

      😂😂

    • @sridevivipinan9208
      @sridevivipinan9208 2 місяці тому +2

      👍👍👍👍🙏🙏🙏🙏💪💪💪

    • @mohannair3144
      @mohannair3144 2 місяці тому +1

      ❤️❤️❤️❤️🙏🙏🙏🙏🙏

    • @kunjumonr3756
      @kunjumonr3756 2 місяці тому

      💪🏾💪🏾💪🏾

    • @ammudigital875
      @ammudigital875 2 місяці тому +1

      ലാഭേച്ചകൾ ഒന്നുമില്ലാതെ ദുരിതപ്പെടുന്നവരുടെ കൂടെ എന്നും ഉണ്ടാകണം🙏.

  • @ജയ്ജവാൻ
    @ജയ്ജവാൻ 2 місяці тому +108

    മനുഷ്യ നന്മ നിറഞ്ഞു നിൽക്കുന്ന ഭാരതത്തിലെ സംഘടന R S S 🙏🏻🙏🏻

  • @prabhasoman5184
    @prabhasoman5184 2 місяці тому +96

    നമ്മളുടെ കൂടപ്പിറപ്പുകൾ ആണ് അവർ നമ്മൾ ഒന്നിച്ചു നിന്നു സഹായിക്കാൻ

  • @devarajanpt3285
    @devarajanpt3285 2 місяці тому +83

    ഇതാണ് സ്വയംസേവകത്വം ആരോടു ചോദിക്കാതെ സ്വയം സേവകർക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യം

    • @Rudraveera_999
      @Rudraveera_999 2 місяці тому

      കുത്തിത്തിരുപ്പും ഗ്രൂപ്പിസവും അവരുടെ ഇടയിൽ നല്ല തോതിൽ ഉണ്ട്. സ്വന്തം ആളുകളെ ഭീഷണിപ്പെടുത്താനും, ഉപദ്രവിക്കാനും, കുറ്റവാളികളാക്കാനും, ഒറ്റപ്പെടുത്താനും ഇവർക്ക് മാത്രമേ കഴിയൂ. ഇവർ കാരണം സ്വന്തം നാട്ടിൽ നിന്നു നിന്ന് പലായനം ചെയ്യേണ്ടി വന്നവരും ആത്മഹത്യ ചെയ്തവരുമായ പലരെയും എനിക്കറിയാം . ഇവരെ പൂർണമായി ആശ്രയിക്കാനോ വിശ്വസിക്കാനോ കഴിയില്ല.

  • @damodarank.p7947
    @damodarank.p7947 2 місяці тому +43

    അഭിനന്ദനങ്ങൾ സ്വയംസേവകർക്കു അവരുടെ ശരീരം സൂക്ഷിച്ചു വേണം രക്ഷാപ്രവർത്തനം നടത്തുവാൻ

  • @sunnyv.a9685
    @sunnyv.a9685 2 місяці тому +43

    എല്ലാവിധ അഭിനന്ദനങ്ങളും ആർഎസ്എസ് ബിജെപി സഹോദരങ്ങളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @AjithNair-yj8th
    @AjithNair-yj8th 2 місяці тому +52

    നിങ്ങളെ ദൈവം കാക്കട്ടെ 🙏🙏🙏🙏🙏

  • @krishnankutty8109
    @krishnankutty8109 2 місяці тому +26

    അഭിനന്ദനങ്ങൾ. ഇനി ഇത് ശരിയായ കൈകളിലെത്തിക്കുന്നതും വലിയ ഭാരിച്ച ഉത്തരവാദിത്വം

  • @krishnankutty8109
    @krishnankutty8109 2 місяці тому +36

    സഹായിക്കാൻ ഓടിയെത്തും RSS സഹോദരങ്ങൾ എവിടെയും.

  • @skskvr
    @skskvr 2 місяці тому +27

    സംഘപ്രവർത്തകർ ആവശ്യഘട്ടങ്ങളിൽ ചെയ്യാറുള്ളത് തന്നെ.. ഇതൊന്നും ഹൈലൈറ്റ് ചെയ്യപ്പെടുന്നില്ല..എന്ന് മാത്രം.. നമ്മുടെ സഹോദരങ്ങളല്ലേ.. ആവും വിധം സഹായിക്കൂ.. അഭിനന്ദനങ്ങൾ.. ഭാരത് മാതാ കീ ജയ്❤❤❤

    • @unnivarier6381
      @unnivarier6381 2 місяці тому

    • @keerikadan2.0
      @keerikadan2.0 2 місяці тому

      ഇത് ഒരു മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യില്ല

  • @jeejamithran1917
    @jeejamithran1917 2 місяці тому +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാ ർഥമായി പ്രാർത്ഥിക്കുന്നു.

  • @muralimarath6251
    @muralimarath6251 2 місяці тому +22

    അഭിനന്ദനങ്ങൾ സ്വയംസേവകരെ💪💪💪💪💪💪💪💪

  • @binuvijay3213
    @binuvijay3213 2 місяці тому +18

    എന്നും എപ്പോഴും എവിടെയും ജനങ്ങളോടൊപ്പം❤❤❤

  • @georgeayichanparambil4291
    @georgeayichanparambil4291 2 місяці тому +11

    ബിജെപി❤യുടെ സഹായ പ്രവർത്തനങ്ങൾക്ക് വളരെയധികം നന്ദി❤

  • @sathyanswaroop9460
    @sathyanswaroop9460 2 місяці тому +7

    Big Salute brothers! വിതരണം ചെയ്യുന്ന സാധനങ്ങൾ അർഹമായ കൈകളിൽ തന്നെയാണ് എത്തുന്നതെന്ന് ഉറപ്പുവരുത്തുക.

  • @thyagarajanrajan6849
    @thyagarajanrajan6849 2 місяці тому +23

    ഇതാണ്.. സഹായഹസ്തം... മറ്റു രാഷ്ട്രീയ പാർട്ടിക്കാർ കണ്ടുപഠിക്കട്ടെ.

    • @PTReji
      @PTReji 2 місяці тому +1

      Cheepeeyemun Pappu Congressum Kayyittu vaaran matsaramanu.Jai RSS, JAI HIND

  • @unnivarier6381
    @unnivarier6381 2 місяці тому +21

    നമ്മുടെ കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ തുടങ്ങിയവർ വയനാട്ടിൽ വന്നത് ആദ്യമേ തന്നെ ഉണ്ട് പക്ഷേ ജനം ടിവി അല്ലാതെ ചാനലുകളും അതിന് പ്രാധാന്യം കൊടുക്കുന്നില്ല കൂടുതൽ ഇക്കാര്യങ്ങളിൽ നമ്മുടെ നേതാക്കൾ ശ്രദ്ധിക്കുന്നത് നല്ലതാണ് സേവാഭാരതിയുടെ സേവനവും ബിജെപി ആർഎസ്എസ് തുടങ്ങിയവരുടെ 1:1സേവനങ്ങളും ചാനലുകളും മാധ്യമങ്ങളും മാറ്റിവയ്ക്കുന്നു

    • @ammudigital875
      @ammudigital875 2 місяці тому +1

      കാര്യമാക്കേണ്ട.
      പ്രശസ്തിയല്ല നമ്മളുടെ ലക്ഷ്യം പ്രശസ്തി വേണ്ടവർ അതെടുത്തോട്ടെ.
      സേവനം ആണ് നമ്മളുടെ ലക്ഷ്യം നമ്മൾ ആ മാർഗത്തിലൂടെ മുന്നേറുക.

  • @Jeyachandran-xb8wm
    @Jeyachandran-xb8wm 2 місяці тому +18

    Good great 👍👍👍🎉🎉🎉

  • @deva.p7174
    @deva.p7174 2 місяці тому +6

    എവിടെ ദുരന്തം ഉണ്ടായാലും RSS സ ഹയത്തിന് അവിടെ ഓടിയെത്തും ജാതിയോ മതമോ അവർ നോക്കില്ല എല്ലാവരെയും ഒരുപോലെ സഹായിക്കും അതാണ് നമ്മുടെ സനാത ന മതം. അവർലോകത്തിൽ എല്ലാവരെയും സ്‌നേ നിക്കുന്നു
    അതു തന്നെ യാണ് ബിജെപി. Jay bharth മാതാ 🙏❤❤❤👍

  • @ShajiCm-s3q
    @ShajiCm-s3q 2 місяці тому +8

    ❤❤❤ good❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ

  • @vijayasunil1234
    @vijayasunil1234 2 місяці тому +67

    ഇതാണ് സകായം ബിജെപി വീണ്ടും വീണ്ടും വരാനുള്ള കാരണം പാവങ്ങളെ ജാതിയും മതവും നോക്കാതെ സഹായിക്കുന്ന ഒരു പാർട്ടി ഉണ്ടെങ്കിൽ അത് ബിജെപി സർക്കാർ ആണ്

    • @Abdullatheef-l2l
      @Abdullatheef-l2l 2 місяці тому

      സഹജീവികളെ ഡ്രസ്സ്‌ നോക്കി ഭക്ഷണം നോക്കി ജാതി നോക്കി കൊല്ലുന്ന വർഗീയ വാതികൾ

  • @mathewsaji6542
    @mathewsaji6542 2 місяці тому +8

    നല്ല കാര്യം❤

  • @dr.raveendranpk3877
    @dr.raveendranpk3877 2 місяці тому +13

    Very good Job done ✔️ God Bless 🙌 🙏 👏 👍 ❤❤❤

  • @anandk.c1061
    @anandk.c1061 2 місяці тому +8

    🙏🏻🙏🏻🙏🏻👏👏👏👍👍👍സേവനം അത് മാത്രം ലക്ഷ്യം 🙏🏻🙏🏻🙏🏻🧡🧡

  • @ettuveettilunnikrishnanmen1492
    @ettuveettilunnikrishnanmen1492 2 місяці тому +9

    Great 👌അഭിനന്ദനങ്ങൾ 🇮🇳

  • @prakashmelasseril923
    @prakashmelasseril923 2 місяці тому +1

    Congrats all. JAI Jai SREE RAAM. 🙏🙏🙏🙏👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sasisasi9554
    @sasisasi9554 2 місяці тому +4

    അങ്ങിനെ അർഹതപ്പെട്ട കരങ്ങളിലേക്ക് സർവവും എത്തട്ടെ ❤❤🎉🎉

  • @MohananK-q7m
    @MohananK-q7m 2 місяці тому +10

    മാനവ സേവ മാധവ സേവ ❤️🌹

  • @ManikandanMani-j1p
    @ManikandanMani-j1p 2 місяці тому +6

    അഭിനന്ദനങ്ങൾ

  • @Skycity.__
    @Skycity.__ 2 місяці тому +2

    അഭിനന്ദനങ്ങൾ 🙏

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 2 місяці тому +8

    ബീജെപിയെ വിജയിപ്പിക്കുക. ഭാവം ഭേദമില്ലാതെ സഹായിക്കും

  • @sm2571
    @sm2571 2 місяці тому +17

    ജനങ്ങളെ കാണിക്കാൻ വേണ്ടിയല്ല സേവാഭാരതികർമ്മം ചെയ്യുന്നത്. ആത്മാർത്ഥമായ രാജ്യസേവനമാണ്. 'ദുരന്തത്തെ Rss ഒരിക്കലും വിഭാഗിയമായി കണ്ടിട്ടില്ല''

  • @prabhakaranachuthan8635
    @prabhakaranachuthan8635 2 місяці тому +2

    Congratulations.

  • @indiravijayan8879
    @indiravijayan8879 2 місяці тому +14

    ഈശ്വരൻ്റെ അനുഗ്രഹം

  • @gopinadhan1445
    @gopinadhan1445 2 місяці тому +2

    അർഹതപ്പെട്ടവരുടെ കൈകളിൽ എത്തട്ടെ ഭാരത് മാതാ കി ജയ്

  • @ck-nd6tm
    @ck-nd6tm 2 місяці тому +1

    SALUIT!!! 🙏 !!!. മനുഷ്യനെ സ്നേഹിക്കു !!, അത് മാധവനെ 🙏 !! സേവി ക്കുന്നതിനു തുല്യം!!!. 🙏🙏🙏.

  • @ShamiMonu
    @ShamiMonu 2 місяці тому +10

    നൻമ്മയുള്ളമനസ്സിന്റെ
    ഉടമാകളാവുക.ഒരു ചെ റിയ.കാറ്റ ടിച്ചാൽ.തീരുന്ന
    അഹക്കാരമേ.മനുഷ്യനൊള്ളൂ.പരസ്പരംസ്നെഹിക്കുക.സഹകരിക്കുക.സഹായിക്കുക

  • @muraliwarrier6622
    @muraliwarrier6622 2 місяці тому +4

    അഭിമാനിക്കുന്നു.... നിങ്ങളെ ഓർത്ത്.....❤️🙏

  • @MkRadhakrishnan-e2j
    @MkRadhakrishnan-e2j 2 місяці тому +5

    Very beautiful job.

  • @sureshsumathipillai977
    @sureshsumathipillai977 2 місяці тому +2

    Jai Jai Shree Ram Modi Sir

  • @tonyjohn2788
    @tonyjohn2788 2 місяці тому +1

    എതിർപ്പുകൾ ഉണ്ടാവും എന്നറിയുക. പക്ഷെ പതറരുത്. ഫുൾ സപ്പോർട്ട്.

  • @sreekumar2126
    @sreekumar2126 2 місяці тому +7

    🙏🙏🙏

  • @AnilKumar-zb5ip
    @AnilKumar-zb5ip 2 місяці тому +10

    ❤❤ Good ❤❤

  • @dasayyappan3770
    @dasayyappan3770 2 місяці тому +2

    ഇതായിരിക്കണം രാഷ്ട്രീയ ബോധം നമസ്തേ

  • @IssacKunjukunju-h9n
    @IssacKunjukunju-h9n 2 місяці тому +4

    Thanks B J P me one member issac kunjoojju

  • @sasidharan1381
    @sasidharan1381 2 місяці тому +7

  • @muraliv8888
    @muraliv8888 2 місяці тому +1

    നമസ്തേ 🙏🙏🙏🙏

  • @sasivasudevannair8198
    @sasivasudevannair8198 2 місяці тому +1

    Well done 👏

  • @ManjulaRPai
    @ManjulaRPai 2 місяці тому +1

    Jay bharath

  • @gayathrim8954
    @gayathrim8954 2 місяці тому +2

    ഇടുക്കി യുടെ സന്മനസ്സ് മനുഷ്യത്വം 🙏നമിക്കുന്നു

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 місяці тому +2

    Great, congrats

  • @chandranc6319
    @chandranc6319 2 місяці тому +1

    അന്നദാനം മഹാദാനം ഹിന്ദുത്വ ത്തിൽ മാത്രം കാണാൻ കഴിയുന്നത് വന്ദേ മാതരം ജയ്‌ഹിന്ദ്‌ 👍

  • @sureshmk1218
    @sureshmk1218 2 місяці тому +4

    Good Jai Jai bjp jaisree ram❤❤❤

  • @SundaranManikam-vs3uo
    @SundaranManikam-vs3uo 2 місяці тому +2

    ബിഗ്. സല്യൂട്ട്

  • @sreekumar2126
    @sreekumar2126 2 місяці тому +6

    👍🌹

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 місяці тому +3

    Verygood very good

  • @RamaDevi-vc5ei
    @RamaDevi-vc5ei 2 місяці тому +3

    ❤❤❤❤❤makkaleeee....
    Verygood

  • @muraliv8888
    @muraliv8888 2 місяці тому +1

    👍👍👍👍

  • @jayaraj8565
    @jayaraj8565 2 місяці тому +1

    എന്റെ രാജിയത്തെ രക്ഷിക്കാൻ ഞങ്ങൾ എൻദും വേണേലും ചെയ്യും ആ കൂടെ സഹോദരങ്ങളെയും അത് ആണ് 👍🙏🙏🙏

  • @Ms-lx7fx
    @Ms-lx7fx 2 місяці тому +3

    ഇതാണ് മതേതരം 👍🏻

  • @PramodNanu-h1d
    @PramodNanu-h1d 2 місяці тому +4

    ജയ്RSS🌹🚩🚩🚩🚩

  • @chandrant6751
    @chandrant6751 2 місяці тому +1

    Bharath matha ki Jai

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 місяці тому +3

    Let this service from RSS continue for ever. A big salute Brothers & Sisters of RSS. You are the backbone for this country Bharat.

  • @sreekumarkartha8816
    @sreekumarkartha8816 2 місяці тому +5

    ജയ് ഭാരത്... ജയ് RSS ❤❤❤

  • @ravinadhan7847
    @ravinadhan7847 2 місяці тому +3

    പൊതിച്ചോറു മോളെ കാണാനെ ഇല്ല

  • @Cutievibes-ie7mx
    @Cutievibes-ie7mx 2 місяці тому +2

    Veygood😊😅

  • @artistprathapnkm9985
    @artistprathapnkm9985 2 місяці тому +1

    🙏🌹🙋

  • @rejimontv8141
    @rejimontv8141 2 місяці тому +5

    👍👍🙏🙏🙏

  • @sajikumar5002
    @sajikumar5002 2 місяці тому +1

    ❤🙏🙏🙏🙏🌹🌹🌹🌹

  • @sudhakaranpulikkathara
    @sudhakaranpulikkathara 2 місяці тому +1

    🙏🏻❤️🙏🏻

  • @Ksukumaran-v6b
    @Ksukumaran-v6b 2 місяці тому +3

    Jai Bharat❤❤❤

  • @subramanian6067
    @subramanian6067 2 місяці тому +1

    ❤❤❤❤❤

  • @rajasekharankp9096
    @rajasekharankp9096 2 місяці тому +1

    പരോപകാര്യാർത്ഥമിദം ശരീരം 🙏

  • @abdulradheed5430
    @abdulradheed5430 2 місяці тому +1

    Nalla karyam

  • @Deepann-ze9um
    @Deepann-ze9um 2 місяці тому +2

    🙏🙏🙏🙏🙏🙏🙏

  • @spicescurrieswithmarymathe4524
    @spicescurrieswithmarymathe4524 2 місяці тому +1

    Good job

  • @unnikrisuhhhnanunnikrishna7412
    @unnikrisuhhhnanunnikrishna7412 2 місяці тому +1

    🙏🙏🙏❤❤❤❤❤👍👍👍👍

  • @AjayanPillai-d8s
    @AjayanPillai-d8s 2 місяці тому +2

    Very good namasthe

  • @vijayanpillai9912
    @vijayanpillai9912 2 місяці тому +1

    Jai hind

  • @sureshbabut4114
    @sureshbabut4114 2 місяці тому +6

    Vayanattile BJP yudeyum YUVAMORCHA yudeyum, SEVA BHARATHI yudeyum pravarthanangalum,sahayayangalum thikachum slaghaneeyamanu.
    Orupadu nandiyund.
    God bless you all 🙏

  • @sindhun1728
    @sindhun1728 2 місяці тому +1

    💪💪💪💪

  • @alaikamanoharan1231
    @alaikamanoharan1231 2 місяці тому +1

    ഇതാണ് യഥാർത്ഥ രാഷ്ട്രീയം.
    രാഷ്ട്രീയം എന്നാൽ രാഷ്ടത്തിന്റെ പുരോഗതിയിൽ പങ്കാളികളായി കൂടെ നിക്കുക, രാഷ്ട നന്മക്കും, ജനക്ഷേമ പ്രവർത്തനങ്ങളിൽ പങ്ക പങ്ക് ചേരുന്നവരെ രാഷ്ട്രീയക്കാർ എന്നു പറയും അത് ബോദ്ധ്യപ്പെട്ടു മോദിജീയുടെ കരങ്ങൾ ശക്തി പകരാൻ BJP എന്ന രാഷ്ട്രീയ പ്രസ്ഥാനവും RSS എന്ന സ്വയം സേവക സംഘം എന്ന പ്രസ്ഥാനവും ഒരുമിച്, ഒരു കുടക്കീഴിൽ വന്നത-തന്നെ മഹാ ഭാഗ്യം👌 ഇതിൽ കൂടുതൽ എന്തു വേണം ഒരു ജനയെ രക്ഷിക്കാൻ, ഒരു നാടിനെ വീണ്ടെടുക്കാൻ
    ജയ് ജയ് BJP
    ജയ് ജയ് RSS
    ജയ് സുരേഷ് ഗോപി വന്ദേമാതരം💐💐

  • @PTReji
    @PTReji 2 місяці тому +1

    Jai RSS,Jai BJP Jai Hind❤

  • @RamachandranK-t9w
    @RamachandranK-t9w 2 місяці тому +7

    Hai

  • @SujeshAnjamkudi
    @SujeshAnjamkudi 2 місяці тому +5

    SEVABHARATHI ❤

  • @VinodnairGopinath
    @VinodnairGopinath 2 місяці тому

    ❤👍🙏👏👌❣️

  • @cvkirubakaran3799
    @cvkirubakaran3799 2 місяці тому +1

    Great 🎉

  • @babyampatt468
    @babyampatt468 2 місяці тому +1

    ഭരത് മാതാ കീ ജയ് ❤💪

  • @AnilKumar-jh7gv
    @AnilKumar-jh7gv 2 місяці тому +2

    👍👍👍♥️♥️♥️♥️🙏

  • @sridevivipinan9208
    @sridevivipinan9208 2 місяці тому

    Great job.
    🙏🙏🙏🙏🚩🚩🚩🚩🚩🚩🇮🇳🇮🇳🇮🇳❤️❤️
    Arhathappettavaril direct kittum ennu aaswasikkaam. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
    VANDE MATARAM 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍

  • @venugopalannair7140
    @venugopalannair7140 2 місяці тому +1

    ഇതൊക്കെ നല്ലതുതന്നെ.നോക്കിനിന്നോ അവസരം വരുമ്പോൾ തിരഞ്ഞു കൊത്തും.

  • @bahuleyanayyode474
    @bahuleyanayyode474 2 місяці тому +1

    🙏ലോകാ സമസ്ത സുകിനോ ഭവന്തു🙏

  • @sajeev8400
    @sajeev8400 2 місяці тому +2

    Varika mathrubhoovile asaranarrku kaithangaayi..Nammude naadine Veendedukkaan❤ Jai Hind

  • @evjohnson9341
    @evjohnson9341 2 місяці тому +2

    JaI❤BJP❤JaI,,bharath

  • @BabuE-v7o
    @BabuE-v7o 2 місяці тому

    Super very good BJP and NDA Government No 1 ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Thomas-px3pf
    @Thomas-px3pf 2 місяці тому

    Super.thanks❤❤❤❤

  • @GraceMary-xs5em
    @GraceMary-xs5em 2 місяці тому +1

    My god