RSS നെ തടയാൻ പിണറായി.. അല കടലായി RSS Padasanjalan Vijayadasami Thiruvananthapuram Nagaram

Поділитися
Вставка
  • Опубліковано 20 жов 2024
  • RSS നെ തടയാൻ പ്ലാനൊരുക്കി പിണറായി..
    അല കടലായി ആർ.എസ്.എസ് പഥസഞ്ചലനം
    തിരുവനന്തപുരം നഗരത്തിലെ ആർ.എസ്.എസ് പഥസഞ്ചലനം
    RSS Padasanjalan Vijayadasami Thiruvananthapuram Nagaram 24 10 2023 RouteMarch

КОМЕНТАРІ • 1,2 тис.

  • @grsmecha
    @grsmecha Рік тому +643

    അണ്ണാ ആ പരട്ട ചങ്കന്റെ നെഞ്ചത്തുകൂടെ വേണാരുന്നോ 😂😂😂😂

  • @padmakshiraman9429
    @padmakshiraman9429 Рік тому +529

    റാലിയിൽ പങ്കെടുത്ത ഓരോരുത്തർക്കും അഭിനന്ദനങ്ങൾ ❤️🌹🌹❤️🌹🌹

  • @mkd2101
    @mkd2101 Рік тому +213

    ദൈവമെ ..... ഇത് കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നു😢😢😢 ജയ് ജയ് RSS ജയ് ജയ് ഭാരത് മാതാ ---- പദസഞ്ചലനത്തിൽ പങ്കെടുത്ത എല്ലാ സ്വയം സേവകർക്കും എന്റെ നൂറു കോടി💪💪💪🚩🚩🚩🚩👍👍👍👍 പറയാൻ വാക്കുകൾ കിട്ടുന്നില്ല .....🇮🇳🇮🇳🇮🇳🇮🇳

  • @binubinu.s4278
    @binubinu.s4278 Рік тому +232

    ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധസംഘടനയായ 🙏❤RSS ഭാരതത്തിന്റെ അഭിമാനം❤ 🙏...

  • @ajithmanakkal6884
    @ajithmanakkal6884 Рік тому +99

    തകർത്തു ഇതാണ് രാജ്യ സ്നേഹം ബിഗ് സല്യൂട് 👍🙏

  • @anandavally4607
    @anandavally4607 Рік тому +228

    എന്റെ നാട്ടിലും ഇപ്രാവശ്യം പദ സഞ്ചലനം ഉണ്ടായി ❤🙏👍ജയ് ഭാരതം

  • @sajikuttappan3214
    @sajikuttappan3214 Рік тому +481

    ഞങ്ങൾ എല്ലാരും ഇടതുപക്ഷ കാരാണ് ഞങ്ങടെ വോട്ട് മോദിക്കേ കൊടുക്കു

    • @SunilAp-hh3ve
      @SunilAp-hh3ve Рік тому +39

      നമ്മൾ ഭാരതത്തിന്റെ മക്കൾ എല്ലാവരും ഇത് പോലെ ചിന്തിക്കു

    • @Gomez.5940
      @Gomez.5940 Рік тому +18

      Same

    • @കൈലാസ്നായർ
      @കൈലാസ്നായർ Рік тому +27

      ഇപ്പോഴെങ്കിലും ബുദ്ധി ഉദിച്ചല്ലൊ.. Good

    • @BichiChelakkal
      @BichiChelakkal Рік тому

      ഒരുചുക്കും അല്ല നിങ്ങൾ എകേരളത്തിൽ സ്‌പിഎംന്

    • @slkvlogskozhikode1268
      @slkvlogskozhikode1268 Рік тому +1

      അന്ധർധരാ ഇതാണോ

  • @maheshuma8211
    @maheshuma8211 Рік тому +400

    ഭാരതത്തിൻറെ ജനാധിപത്യത്തിന്റെ പൊതുജന നന്മ Rss❤

  • @shanlyev4181
    @shanlyev4181 Рік тому +458

    ഇന്ന് ഹിന്ദു ആയി ജീവിക്കുന്ന എല്ലാവരുടേയും പൂർവികർക്ക് പ്രണാമം അർപ്പിക്കുന്നു.മതം മാറാതെ നമ്മുടെ പൈതൃകം കാത്ത അവർ ഈ പരേട് കണ്ട് രസിക്കുന്നുണ്ടാകും.ജീവിക്കുന്ന നമ്മുക്കും അഭിമാനിക്കാം ഹിന്ദു ആയതിൽ.

    • @italiyanhairfixingcentre3578
      @italiyanhairfixingcentre3578 Рік тому +18

      Correct ,,,marilla marikkum vari,,najn hindu

    • @vandana_sriya8955
      @vandana_sriya8955 11 місяців тому +7

      ഇനി അടുത്ത ജന്മത്തിലും ഒരു ഹിന്ദുവായി rss ആയി തന്നെ ജനിക്യട്ടെ കൃഷ്ണാ 🙏🙏പിജെപി ആയിട്ടും 🙏

    • @gopalakrishnan8591
      @gopalakrishnan8591 10 місяців тому +1

    • @padmakshiraman9429
      @padmakshiraman9429 9 місяців тому

      ഹിന്ദു ആയതിനേക്കാൾ " ഭാരതീയൻ " ആയി ജനിച്ചതിലാണ് സന്തോഷിക്കേണ്ടത്. ഭാരതീയ സംസ്ക്കാരം അതേപടി ആവാഹിച്ചെടുക്കുവാൻ ഭാരതീയനെ പറ്റു. ഹിന്ദു ഇന്ന് അമേരിക്കയും ഇഗ്ലണ്ടും ഒക്കെയായി. ശേഷിക്കുന്ന കുറച്ചു ഭാരതീയ സംസ്ക്കാരം മാത്രം.

  • @Prakashnamboothiri
    @Prakashnamboothiri Рік тому +226

    എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന മുദ്രാവാക്യം വിളിക്കുന്ന മാക്രി വിജയന്റെ പാർട്ടിക്കാരും എണ്ണിത്തീർക്കാൻ പറ്റാത്ത RSS സും....RSS ഓരോ ഭാരതീയ ഹിന്ദുവിന്റെയും അഭിമാനം 🙏ജയ് ജയ് ഭാരത് മാതാ🙏🙏🙏

  • @agnair1859
    @agnair1859 Рік тому +113

    ജന്മനാടിന്റെ ഹൃദയ പക്ഷം R S S ... സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്നവർക്ക്‌ സംരക്ഷണം കൊടുക്കൂ സർക്കാരെ .... ഭാരത് മാതാകി ജയ് 🙏👏💪

  • @padmakshiraman9429
    @padmakshiraman9429 Рік тому +97

    ഭാരത് മാതാ കീ ജയ്. R. S. S. ന് സ്വാഗതം, അഭിനന്ദനങ്ങൾ 🌹🌹🌹

  • @seetalakshmyc8632
    @seetalakshmyc8632 Рік тому +127

    അടുത്ത വർഷം ഈ മാർച്ചിൽ ഇരട്ടി പേരെ കാണാനായി ഭാരതാംബയോട് പ്രാർത്ഥിക്കുന്നു.

  • @padmapriya1423
    @padmapriya1423 Рік тому +108

    തൃശ്ശൂരിൽ പദ സഞ്ചലനം കണ്ടു. അഭിമാനം തോന്നി 🙏🙏🙏🙏 എല്ലാവിധ ആശംസകളും 🙏🙏🙏🙏

    • @gopakumar8685
      @gopakumar8685 Рік тому +2

      ഈ വീഡിയോയിൽ കാണുന്ന റാലി തിരുവനന്തപുരത്ത് നടന്നതാണ്
      ഇതുപോലെ ഓരോ ജില്ലയുടെയും റാലികൾ വീഡിയോ ചെയ്യുക അപ്പോഴേ ഒരു മത്സര സ്വഭാവവും ഓരോ ജില്ലയിലും ഉണ്ടാവുകയുള്ളൂ കൂടുതൽ സ്വയംസേവകരെ സംഘടിപ്പിച്ചുകൊണ്ടുള്ള ഗംഭീര റാലികൾ ഓരോ ജില്ലയിലും ഉണ്ടാകട്ടെ

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому

      Nattukar meyaan innale 4 sangi rss konakagale schoolinnu odichu 5 cpm karum aygre ullu ninte okkey andi thangu

    • @vaisakhv.s6723
      @vaisakhv.s6723 Рік тому +1

      റാലിയല്ല പഥസഞ്ചലനം ❤

    • @padmapriya1423
      @padmapriya1423 Рік тому

      @@vaisakhv.s6723 ok🙏🙏🙏change ചെയ്യാം

  • @നിമി
    @നിമി Рік тому +94

    ഒരുപാട് തെറ്റിധരിപ്പിക്കപ്പെട്ട സംഘടന. ജയ് ഭാരത് മാതാ ❤

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 18 днів тому +2

      ചില വർഗീയ വാദികൾ തെറ്റുധരിപ്പിച്ചത് ആണ്

  • @remesanpilla8599
    @remesanpilla8599 Рік тому +157

    ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്ര സ്വയം സേവാ സംഘത്തിന് - വിജയദശമി ആശംസകൾ . ഭാരത് മാതാ കീ ജയ്

  • @rajeeshkumarrajeeshkumar9123
    @rajeeshkumarrajeeshkumar9123 Рік тому +83

    എല്ലാ ദേശ സ്നേഹികൾക്കും വിജയദിനാശംസകൾ 🎂🌹❤💪🙏

  • @harikumar5735
    @harikumar5735 Рік тому +120

    ഭാരത് മാതാകി ജയ് 🙏🏽

  • @muraleedharanin8526
    @muraleedharanin8526 Рік тому +122

    മനുഷ്യസ്നേഹികളെ നിങ്ങൾക്ക് ഒരായിരം വന്ദനം 🙏🙏🙏

  • @sojanap1459
    @sojanap1459 Рік тому +344

    ഒരു സഹകരണബാങ്കിലും, വളഞ്ഞവഴിയിലൂടെ psc നിയമനത്തിനും, അധികാരമോഹത്തിനും വേണ്ടിയല്ല. സ്വന്തം രാജ്യത്തെ സേവിക്കാൻ മെയ്യും, മനസ്സും സമർപ്പിച്ചവർ രാഷ്ട്രീയ സ്വയം സേവകർ RSS❤️❤️

    • @pvgpalvar
      @pvgpalvar Рік тому +7

      👏👏👏👏🙏🙏🙏👍👍👍

    • @rajithamr2893
      @rajithamr2893 Рік тому +6

      ❤️❤️❤️ ജയ് rss 💜ഭാരത് മാതാകി ജയ് 🙏

    • @sureshbabupv8718
      @sureshbabupv8718 10 місяців тому +2

      പാവം കോൺഗ്രസ്‌ കാരനെ അടിക്കും ഇവരെ തൊടാൻ പറ്റുമോ

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 14 днів тому

      ജയ്ഹിന്ദ്

  • @Krishnapriyagokul
    @Krishnapriyagokul Рік тому +67

    3കടലുകൾക്ക് ഇപ്പുറത്തു നിന്നും ഒരായിരം പ്രണാമം 🙏🙏🙏 ഭാരത് മാതാ കി ജയ് 🧡🧡🧡🪷

  • @digitalmachines3893
    @digitalmachines3893 Рік тому +195

    എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും നാം എന്നും മുന്നോട്ട് തന്നെ.

  • @jayachandrakumarmb6958
    @jayachandrakumarmb6958 Рік тому +42

    പദസഞ്ചലനത്തിൽ പങ്കെടുത്ത ഓരോ സ്വയംസേവകർക്കും അഭിനന്ദനങ്ങൾ

  • @kpsmalabar6107
    @kpsmalabar6107 Рік тому +158

    ലോകത്തിലെ ഏറ്റവും വലിയ റിസേർവ് സൈന്യം. ജയ് ഭാരത് മാതാ ജയ് rss 🇮🇳🇮🇳🇮🇳

  • @vikramannairvikramannair5128
    @vikramannairvikramannair5128 Рік тому +94

    ജയ് ജയ് ഹിന്ദുസ്ഥാൻ

  • @haridasankv7793
    @haridasankv7793 Рік тому +104

    ഇവരെ ഞാൻ ഇഷ്ട്ടപ്പെടുന്നു കാരണം സത്യ സന്ധമായുള്ള പ്രവേർത്തനം ആണ്

  • @ramachandhranka654
    @ramachandhranka654 Рік тому +62

    ഭാരത മാതാവിന്റെ മക്കൾക്ക് അഭിനന്ദനങ്ങൾ

  • @Rajesh-il5fd
    @Rajesh-il5fd Рік тому +366

    ഭാരതമാതാവിൻറ. മക്കൾക്ക് ആശംസകൾ

  • @rajanvelayudhan9856
    @rajanvelayudhan9856 Рік тому +66

    ഭാരത് മാതാകി ജെയ്🙏👍👍👍

  • @prabhuthiruvonam5444
    @prabhuthiruvonam5444 Рік тому +174

    ജയ് ഭാരത് മാതാ കീ ജയ്

  • @vijuvasuvasu1768
    @vijuvasuvasu1768 Рік тому +47

    കേരളത്തിലെ ഭാരത പുത്രന്മാർക്ക് അഭിനന്ദനങ്ങൾ

  • @baijukk-bt4kq
    @baijukk-bt4kq Рік тому +130

    RSS ന് ഒരായിരം അഭിവാദ്യങ്ങൾ

  • @deepumk5347
    @deepumk5347 Рік тому +58

    ഭാരതംബയെ നെഞ്ചോട് ചേർത്ത് പിടിച്ച ഈ രാജ്യത്തിന്റെ ധീര പുത്രന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤

  • @KVPRASAD-dh3pm
    @KVPRASAD-dh3pm Рік тому +210

    ജയ് ഭാരത് മാതാ കി ജയ് RSS സിന്ദാബാദ്

    • @gokuldasa1060
      @gokuldasa1060 Рік тому +3

      ജി ഒരു 🙏🏻🚩🕉️🌹RSS🌹🕉️🚩🙏🏻 കാരൻ സിന്ദാബാദ് വിളിക്കരുത് " ഭാരത് മാതാ കി ജയ് " ഇതാണ് നമ്മുടെ വചനം 👍👍👍👍

  • @Miraclesworld3
    @Miraclesworld3 Рік тому +47

    മോദി ജി ഭരണത്തിൽ വന്നപ്പോൾ കുറെ മനുഷ്യർ അദേഹത്തെ പരിഹസിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ പിണറായി ഭരണത്തിൽ വന്നപ്പോൾ വാനോളം പുകഴ്ത്തി യവർ ഉണ്ട് എന്നാൽ ഇപ്പോൾ ഭരണത്തെ ഒന്ന് വിലയിരുത്തിയാൽ എല്ലാം മനസ്സിലാവും ഞാൻ കോൺഗ്രസ് സിനും cpm നും vott ഇട്ടിരുന്നു ഇപ്പോൾ വേണ്ടായിരുന്നു എന്നു തോന്നുന്നു ഇപ്പോൾ ഞാൻ big fan of Modi sir

  • @Shivagiri.travelling
    @Shivagiri.travelling Рік тому +56

    ഭാരത് മാതാകീ ജെയ്..👍👍👍💪

  • @thulughoastreader9950
    @thulughoastreader9950 Рік тому +148

    ജയ് ഭാരത് മാതാ,, ജയ് RSS ജയ് മോഹൻ ഭഗവത് ജയ് മോദിജി

    • @LotusNation1
      @LotusNation1 Рік тому +7

      RSS ൽ വ്യക്തികൾക്ക് പ്രാധാന്യം ഇല്ല ... മോഹൻ ഭാഗവത് ജീ പറഞ്ഞത് പോലെ എല്ലാം സ്വയം സേവകർ ❤

    • @travel_wold_
      @travel_wold_ Рік тому

      😂😂😂 ഉള്ള വരിയിൽ 3 ആൾഡെ space und vari aanenkil ഇടവിട്ട് ഇടവിട്ട് ആൾ കുറവായത് കൊണ്ട് ആവും😂😂😂😂

  • @sathisnair112
    @sathisnair112 Рік тому +484

    RSS നമ്മുടെ അഭിമാനം ❤️ 💪

  • @jeejamithran1917
    @jeejamithran1917 Рік тому +34

    R. S. Sന് എന്റെ. അഭിവാദ്യങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ.

  • @svijayaprasad5840
    @svijayaprasad5840 Рік тому +277

    ആർഎസ്എസ് നമ്മുടെ രക്ഷ❤❤❤

    • @Dhevarannyam
      @Dhevarannyam Рік тому +8

      ഭാരതത്തിന്റെ രക്ഷ എന്ന് പറയൂ...... സാഹോ.....

    • @satheeshkumar8642
      @satheeshkumar8642 Рік тому +5

      Jai Barath Jai RSS❤❤❤❤❤

  • @AnilKumar-wv3ut
    @AnilKumar-wv3ut Рік тому +86

    ഞാനും ഇതിൻ്റ ഭാഗം.ആയി
    എന്നതിൽ അഭിമാനിക്കുന്നു❤

  • @bindulall7457
    @bindulall7457 Рік тому +45

    പെറ്റ മ്മയും പിറന്ന മണ്ണും സ്വർഗത്തെക്കാൾ സുന്ദരം അടിയുറച്ചു വിശ്വസിക്കുകയും ജീവിക്കുക യും ചെയുന്ന ഒരേ ഒരു സംഘടന .🙏🙏🙏

  • @maneeshmohan8929
    @maneeshmohan8929 11 місяців тому +22

    ഇത് കണ്ടപ്പോൾ ഹിന്ദുവായ എനിക്ക് അഭിമാനം തോന്നി. ഭാരത് മാതാ കീ ജയ്.❤❤❤❤

  • @vijayannair4700
    @vijayannair4700 Рік тому +61

    ഭാരതാമ്പക്കു കോടി കോടി പ്രണാമം.

  • @SasiKumar-nr1zn
    @SasiKumar-nr1zn Рік тому +57

    ഇത്രയും ചിട്ടയായും സമാധാനപരമായും ഒരു പരിപാടി നടത്തുവാൻ ആർ എസ്സ് എസ്സ് അല്ലാതെ ഏതു സംഘടനക്ക് സാധിക്കും?

  • @rennyjose4629
    @rennyjose4629 Рік тому +89

    ഒരു അഹങ്കാരവുമില്ലാ ആ പ്രകടനം❤❤❤ ഇത് പച്ചയും😮 ചുവപ്പും കണ്ട് പഠിക്കണം😢 ഇവർ ഉള്ളതു കാരണം ❤ നമ്മുടെ നാട് നിലനിൽക്കുന്നു.🎉 എനിക്ക് സന്തോഷമായി❤❤ ജയ് BJP❤❤❤ അവലും മലരുമില്ലാത്ത ചിട്ടയായ മാതൃകാ പരമായ ധീരമായ പ്രകടനം❤❤❤❤

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому +1

      Sangi fake sangi poori

    • @Caramoos
      @Caramoos 11 місяців тому +1

      എന്തെന്നില്ലാത്തസന്തോഷം

    • @kamleshlulla5303
      @kamleshlulla5303 10 місяців тому +1

      Bringing Hopes in any darkness

    • @shivancm1771
      @shivancm1771 9 місяців тому +3

      ഇന്ത്യയുടെ കാവൽക്കാർ . ബി.ജെ.പി.. ബെയ് . ആർ എസ്.എസ്❤❤❤❤❤

  • @validxtruth
    @validxtruth Рік тому +102

    ഏറ്റവും തെറ്റ്ധരിക്കപെട്ട സംഘടന ! സത്യം ജയിക്ക തന്നെ ചെയ്യും 🙏

  • @sasidharans6361
    @sasidharans6361 Рік тому +114

    ജയ് RSS !

  • @gokuldasa1060
    @gokuldasa1060 Рік тому +30

    🙏🏻🚩🕉️🌹RSS🌹🕉️🚩🙏🏻 എന്നാൽ ഭാരതിയരാഷ്ട്രത്തിന്റെ അഭിമാനം 👍👍👍👍

  • @ambikakumari8677
    @ambikakumari8677 Рік тому +139

    ഭാരത് മാതാ കി ജയ്.

  • @krishnankutty8109
    @krishnankutty8109 Рік тому +17

    അഭിമാനമുണ്ട് RSS ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. നിങ്ങൾക്കുമാത്രം കഴിയുന്ന ഭാരതാംബ യുടെ സ്നേഹം

  • @shirdigayathrivision
    @shirdigayathrivision Рік тому +41

    താങ്കളുടെപാർട്ടി സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്ന ബംഗാളി സഖാക്കൾ അല്ല ഇത് സ്വയം ്് സേവകരാണ് ഭാരത് മാതാ കി ജയ്🙏

    • @VandanaVandana-f6x
      @VandanaVandana-f6x 7 місяців тому +2

      ഭാരത് ജോട യത്രയുമല്ല😂😂eth Rss❤❤

  • @somasundarakurup1044
    @somasundarakurup1044 Рік тому +381

    ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ RSSന്❤🎉👏

    • @Aswinjayadeep
      @Aswinjayadeep Рік тому +6

      ഗുണം ഇല്ല വർഗീയത മാത്രം

    • @pharmacology6413
      @pharmacology6413 Рік тому +21

      @@AswinjayadeepNingalay polayullavar ulladatholam Kaalam keralam gathi pidikkoolla shavam

    • @AnilKumar-sj1pi
      @AnilKumar-sj1pi Рік тому +8

      ​@@Aswinjayadeepusthadinu kothiladi priyom😁

    • @AnnArbor07
      @AnnArbor07 Рік тому +1

      athu ningal lokam kanathathu kondanu Kuruppe..

    • @pradeepank9453
      @pradeepank9453 Рік тому +23

      ​@@Aswinjayadeepആർക്കാണ് വർഗീയത ഇല്ലാത്തത് , മുസ്ലിംങ്ങളുടെ മത ഭ്രാന്ത് താൻ കാണുന്നില്ലേ ....

  • @sathisnair112
    @sathisnair112 Рік тому +56

    ഭാരതംബ ക്ക് ❤️❤️❤️❤️

  • @asokkumar2953
    @asokkumar2953 Рік тому +25

    അഭിനന്ദനങ്ങൾ 🙏🙏👍👍!!!

  • @sureshr7701
    @sureshr7701 Рік тому +69

    ഈ ഭാരത പുത്രന്മാർ നമ്മുടെ അഭിമാനം.. ലോകത്തെവിടെയും ഇങ്ങനെ ഒരു കാഴ്ച കാണില്ല..
    ഭാരത് മാതാ കീ ജയ്....

    • @kamleshlulla5303
      @kamleshlulla5303 10 місяців тому +1

      Strength and Unity and Culture 🕉️🌹🕉️🙏🙏

  • @jayalalkrishnan2888
    @jayalalkrishnan2888 Рік тому +76

    ഭാരതത്തിന്റെ അഭിമാനപുത്രർ 💪💪🙏

  • @subhashtpsubhashsubhu6951
    @subhashtpsubhashsubhu6951 Рік тому +44

    ഭാരതത്തിന്റെ അഭിമാനം... ഭാരതംബയുടെ മക്കൾ..... 🥰🥰🥰🥰

  • @radhakoramannil8264
    @radhakoramannil8264 Рік тому +24

    ജയ് ജയ് ആർ എസ് എസ്, ജയ് ജയ് ഭാരത മാതാ 💪

  • @chandramohanannv8685
    @chandramohanannv8685 Рік тому +44

    ♥️💚
    കേരളത്തിന്റെ രക്ഷ 🟠RSS ലൂടെ മാത്രം.....

  • @rameshbabu2997
    @rameshbabu2997 Рік тому +32

    RSS ഇല്ലായിരുന്നു എങ്കിൽ ഭാരതം ഇപ്പോൾ അഫ്ഗാനിസ്ഥാൻ, ghaza, പാകിസ്ഥാൻ പോലെ ആയേനെ. കേരളം കശ്മീർ പോലെ ആക്കിയേനെ സഖാക്കളുടെ സപ്പോർട്ടോടു കൂടി. RSS രൂപീകരിക്കാൻ തുടക്കം കുറിച്ചവർക്ക് പ്രണാമം🙏

    • @kamleshlulla5303
      @kamleshlulla5303 10 місяців тому +1

      Perfect assessment 🕉️🕉️🙏🌹🙏

    • @shivancm1771
      @shivancm1771 9 місяців тому +1

      ബി.ജെ.പി. ഇല്ലങ്കിൽ ഭാരാതം ഇല്ല.❤ ജെയ് ഭാരത് മാതാക്കി. ജെയ്❤❤❤ ഇന്ത്യയുടെ മക്കൾ❤❤❤❤❤❤

  • @rajur5116
    @rajur5116 Рік тому +52

    ഭാരത് മാതാ കീ ജയ് 💪

  • @KrishnaDas-xg4xz
    @KrishnaDas-xg4xz Рік тому +27

    രാഷ്ട്രത്തിന്റെ നില നിൽപ്പിനായി പൊരുതുന്ന മനുഷ്യ സേന. ജയ് ഭാരത്.

  • @sajeevbk5727
    @sajeevbk5727 Рік тому +27

    ജന്മനാടിന്റെ അഭിമാന പുത്രന്മാർ.....
    അഭിവാദ്യങ്ങൾ......

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 Рік тому +103

    RSS ന് ബിഗ് സല്യൂട്ട്

  • @sabujoseph6785
    @sabujoseph6785 10 місяців тому +9

    പണ്ടൊക്കെ ഇവരെ നേരിടാൻ കമ്യൂണിസ്റ്കാർ ഉണ്ടന്ന് കരുതി സന്തോഷിക്കുമായിരുന്നു പക്ഷെ നമ്മുടെ നാടിനെ രക്ഷിക്കാൻ ഇവർ വേണ്ടി വരുമെന്ന് ഓർത്തില്ല കപടകമ്യൂണിസ്റ് കൾ ഈ നാടിനെ തകർക്കാതിരിക്കാൻ ഞാനും RSS. നെ സപ്പോർട്ടു ചെയ്യുന്നു ഭാരത് മാതാ കി ജയ്

  • @GopalanMambily-qk7rz
    @GopalanMambily-qk7rz Рік тому +8

    ദേശസ്നേഹികൾ, മാതൃ രാജ്യത്തിന്റെ കാവലാൽ / ദേശീയതയുടെ സന്തതികൾ 🌹🌹🌹🌹ജയ് 🌹🌹🌹ഭാരത്മാതാ 🙏🙏🙏🙏, ജാസ് ഭാരത്.

  • @pushpkaran771
    @pushpkaran771 Рік тому +56

    Jai RSS. Increase branches in all villages with proper discipline and training

  • @raveendranprabha2758
    @raveendranprabha2758 Рік тому +72

    ഭാരത് മാതാ കി ജയ് 🙏🙏🙏💪

  • @balachandrakv6661
    @balachandrakv6661 Рік тому +127

    RSS നെ തടയാൻ ഇന്ന് ഭാരതത്തിൽ ഒരുത്തനും കഴിയില്ല 😅😅😅❤❤❤

  • @sajnaoc6549
    @sajnaoc6549 Рік тому +43

    ഭാരത് മാതാ കീ ജയ്

  • @madhuniramath1259
    @madhuniramath1259 Рік тому +19

    സംഘശക്തി നാൾക്കുനാൾ ഉയരട്ടെ

  • @kuttappannair2685
    @kuttappannair2685 Рік тому +14

    ഭാരത മാതാ കീ ജയ്. മോദീ ജീ നീണാൾ വാഴട്ടെ🌹🌹🌹🌹 5:13 🙏

  • @KaleshCn-nz3ie
    @KaleshCn-nz3ie Рік тому +51

    RSS രാഷ്ട്രത്തിന്റെ അഭിമാനം 🙏

  • @umajnair1128
    @umajnair1128 Рік тому +45

    Apna Bharath ki RSS ki Jai.Vande Matharam❤❤❤

  • @justwatch2977
    @justwatch2977 Рік тому +17

    അടുത്തജന്മം എന്നൊന്ന്ഉണ്ടെങ്കിൽ ഭാഗവാനെ എന്നെ ഒരു ഹിന്ദു തന്നാക്കി ജനിപ്പിക്കണേ 🙏🏻

    • @VishambranK
      @VishambranK Місяць тому

      ഹിന്ദു ആക്കി ആരെയും പ്പിക്കുന്നില്ല ജനിക്കുന്ന വൻ ഹിന്ദവായിണ്ട് അണ് എന്ന് അറിയ്ക😅 അത് കയിഞ്ഞ് സുന്നത്ത് മെയ്തും😮 മാമോദീസാ മുക്കിയും ഒക്കെയാണ് മതം മാറുന്നത്

  • @Sajitha-e7b
    @Sajitha-e7b Рік тому +12

    ഭാരത സൈന്യത്തിന് അഭിവാദ്യങ്ങൾ🙏🙏🙏

  • @SasiKumar-nr1zn
    @SasiKumar-nr1zn Рік тому +15

    അഭിമാന നിമിഷം❤❤❤❤

  • @kesavankuttynair3776
    @kesavankuttynair3776 Рік тому +12

    റാലിയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍

  • @bennypurayidathil428
    @bennypurayidathil428 Рік тому +5

    ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംഘടന അതാണ് ആർഎസ്എസ് ഈ സംഘടന ഉള്ളതുകൊണ്ട് നമുക്ക് ധൈര്യമായി മുന്നോട്ടു പോകാം😊

  • @dsunil1599
    @dsunil1599 Рік тому +58

    Jai..Jai..RSS❤❤❤

  • @sivanap4969
    @sivanap4969 Рік тому +25

    RSS ന്റെ പ്രാധാന്യം ഏറി വരുന്ന സമയം. ഓരോ സ്വയം സേവകനും അഭിമാന നിമിഷം.

    • @kamleshlulla5303
      @kamleshlulla5303 10 місяців тому

      Is it expanding in Kerala? Lot of resistance.

  • @surendransurendran4816
    @surendransurendran4816 Рік тому +33

    ജയ് ഭാരത്

  • @surendrankp4990
    @surendrankp4990 Рік тому +17

    കോരിത്തരിപ്പിക്കുന്ന
    രംഗം ❤❤❤

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 Рік тому +18

    ഭാരതത്തെ സ്വന്തം ആത്മാവിനെക്കാൾ ഭദ്രമായി സൂക്ഷിക്കാൻ ഇവർക്കേ പറ്റൂ.

  • @ChinjuChinjucp
    @ChinjuChinjucp Рік тому +14

    അഭിനന്ദനങ്ങൾ 👍🏻ജയ് RSS

  • @bijup1387
    @bijup1387 Рік тому +8

    അഭിനന്ദനങ്ങൾ 🙏🙏

  • @raghunaththekkarakath8111
    @raghunaththekkarakath8111 Рік тому +8

    നമ്മുടെ സുഹൃത്തുക്കൾക്ക് ജൻമദിനം ആശംസകൾ.ഭാരത മാതാവിന്റെ പ്രധാന പുത്രൻ മാർക്ക് 💐💐💛💛🌼🌼💯

  • @binoymathew9263
    @binoymathew9263 Рік тому +17

    വാളിന്റെ ഇടയിൽ കൂടി നടന്ന ആരേയും കാണാൻ ഇല്ലല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ😂😂😂

  • @renjithpv1295
    @renjithpv1295 Рік тому +19

    ഞാൻ 1984 വരെ CPIM ൽ . 1985 ൽ RSS ചേർന്നു. CPIM RSS തമ്മിലുള്ള വെത്യാസം മനസിലായി. ഭാരതം. ഭാരത മായി എന്നും നിലനിൽക്കണമെങ്കിൽ RSS വേണമെന്ന് മനസിലായി❤❤❤

  • @karanbabuk.m9758
    @karanbabuk.m9758 Рік тому +19

    Aha... Aha... Aha... Just like Waves of the Indian Ocean. Big salute to the Youth Protectors of our "BHARATHAM" in future. Go ahead with current Goodness in your system. Vandhematharam.

  • @radhamanicc-vp4np
    @radhamanicc-vp4np Рік тому +9

    ഭാരത് മാതാ കീ ജയ് 💞💞💞💞❤️❤️💞💞💞💞❤️💞❤️💞🙏🙏🙏🙏🙏🙏🙏🙏

  • @sujasanthosh1268
    @sujasanthosh1268 Рік тому +75

    ഹിന്ദു ആയി ജനിച്ചതിൽ അഭിമാനം തോന്നുന്നു 🙏🙏🙏🙏🙏

  • @babuchitteth5868
    @babuchitteth5868 Рік тому +23

    എടോ പിണു തരത്തിൽ കളിക്കണം. ഇതു ഭാരത മക്കളാണ്

  • @lalithambikapadmini9832
    @lalithambikapadmini9832 Рік тому +7

    അഭിനന്ദനങ്ങൾ

  • @Ramachandran-n9o
    @Ramachandran-n9o Рік тому +23

    ജയ് ജയ RSS

  • @jyothy7846
    @jyothy7846 Рік тому +36

    Always with the nation and it's people 🙏🙏🙏

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +10

    💪♥️ആർ എസ് എസ് ♥️💪

  • @BabuBabu-cu7xm
    @BabuBabu-cu7xm Рік тому +8

    മനസ് നിറഞ്ഞു ❤❤❤❤

  • @B.Ramesanutharamcodu-dr1mp
    @B.Ramesanutharamcodu-dr1mp 10 місяців тому +2

    അഭിനന്ദനങ്ങൾ 🌹ജയ്🌹 ജയ് 🌹ഭാരത് മാതാ 🌹ഭാരത് മാതാ കീ ജയ് ജയ് ജയ് 🌹സനാധന ധർമ്മത്തെ samrakshikuka👍ജയ്ഹിന്ദ് 🌹