Maraykkan | Malayalam Short film 2020 | Fishermen on Kerala floods | Jeffy Jerald | Akash Sheel

Поділитися
Вставка
  • Опубліковано 25 гру 2020
  • Maraykkan is a short film from fishermen community of Kerala, which reveals the immense effort taken by fishermen across Kerala & their contribution during the Kerala floods 2018. The story resonates around a boy (Charlie) from fisherman community who gets humiliated for being in this community but later on changes the attitude of society towards them by the heroic act of rescue by his grandpa (Simon) and this team
    Directed by : Jeffy Jerald
    Produced by : Blue Wave Productions
    Creative Director : Emmanuel S Fernandez
    Director of Photography : Achu Krishna
    Background Music & Sound design : Dheeraj Sukumaran
    Editor & Colourist : Achu Krishna
    Story & Script : Ribu Mon Babu, Jijo J Ferno
    Art Director : Baiju Edwin
    Casting Director : Akash Sheel
    #awardwinningshortfilm #maraykkanshortfilm #maraykkan #keralafloods #pralayamshortfilm #fishermen #marakkan
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    || ANTI-PIRACY WARNING ||
    This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 635

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +8

    ഞാൻ ഒരു മത്സ്യതൊഴിലാളി വ്ലോഗ്ഗെർ ആയതിൽ അഭിമാനിക്കുന്നു

  • @safuvansafu1736
    @safuvansafu1736 3 роки тому +6

    ഞാനും ഒരു fisher man ആയതിൽ അഭിമാനിക്കുന്നു 💪💪💕💕ഞങ്ങളുടെ ജീവിതം ഈ ക്യാമറയിലൂടെ കാണിച്ച എന്റെ എല്ലാ ഏട്ടന്മാർക്കും ഒരായിരം നന്ദി 💕💕💕💕💕💕💕🙏

  • @vincymariabaijuvincymariab1949
    @vincymariabaijuvincymariab1949 3 роки тому +131

    മാത്‍സ്യ തൊഴിലാളിയുടെ മകൾ ആയതിനാൽ അഭിമാനം 💪💪💪👋👋👋

  • @TheAzharM
    @TheAzharM 3 роки тому +5

    മലയിലൂടെ ബോട്ട്‌ ഓടിച്ചവർ, the real heroes, സല്യൂട്ട്‌..

  • @suchithrasuresh1256
    @suchithrasuresh1256 3 роки тому +4

    കേരളത്തിലെ ഏറ്റവും വലിയ സൈന്യത്തിന് അഭിനന്ദനങ്ങൾ 👍👍👍😘😘💪💪

  • @rajeshvkraji9758
    @rajeshvkraji9758 3 роки тому +5

    കണ്ടു കണ്ണു നനഞ്ഞു ഈ ഫിലിമിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @jobinpious22
    @jobinpious22 3 роки тому +4

    ഞാനും ഒരു മരക്കാന്റെ മോൻ ആയതിൽ അഭിമാനിക്കുന്നു

  • @samsonpathrose
    @samsonpathrose 3 роки тому +22

    ഇന്നലെവരെ പടിഞ്ഞാറോട്ട് വള്ളം തെള്ളി തുഴയെറിഞ്ഞവർ...... ആദ്യമായി കിഴക്കോട്ടു വള്ളവുമായി പോയപ്പോൾ...... പിന്നെ നടന്നത് ചരിത്രം...... അഭിമാനം..... 💛💛💛💛💛💛

  • @jersonsebastian5442
    @jersonsebastian5442 3 роки тому +5

    മരയ്ക്കാന്റെ അണിയറ പ്രവർത്തകർക്ക് അനുമോദനങ്ങൾ. ചില നിമിഷങ്ങളിൽ പ്രേക്ഷകന്റെ കണ്ണ് നനയ്ക്കാൻ ചിത്രത്തിനാവുന്നുണ്ട്. മൽസ്യത്തൊഴിലാളികളുടെ ജീവിതം വരച്ചു കാട്ടുന്ന ദൃശ്യവിരുന്നിനു നന്ദി. മീൻ നാറ്റത്തിലും നന്മയുടെ മണമുള്ള കടപ്പുറം ഭാഷയിലും ഹൃദയത്തിൽ സ്നേഹം നിറച്ച മരയ്ക്കാന്മാരെ കണ്ടു പഠിക്കാൻ സമൂഹത്തിനു ഒരു സന്ദേശമായി ഈ ചിത്രം മാറുന്നു. പ്രളയം മനുഷ്യരാശിയെ നശിപ്പിക്കാൻ ആഞ്ഞടുത്തപ്പോൾ അതിനെതിരെ മനുഷ്യരെ പിടിച്ചു പൊക്കി എടുത്ത് ചരിത്രം കുറിച്ച് വെച്ച കടൽ മനുഷ്യരുടെ കഥ.

  • @vinodvictor7221
    @vinodvictor7221 3 роки тому +4

    ഒരു മത്സ്യ തൊഴിലാളിക്ക്.. മാത്രമേ മറ്റൊരു മത്സ്യ തൊഴിലാളിയുടെ വിഷമങ്ങളും പ്രയാസങ്ങളും മനസിലാകൂ...🤝🤝❤️🥰😍 ഈ ഷോർട്ട് ഫിലിമിന്റെ മേക്കിങ് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സല്യൂട്ട്... ഇത് ഒക്കെ ആണ് എല്ലാവരിലേക്കും എത്തേണ്ടത്... എല്ലാവരും ഇവരെ സപ്പോർട്ട് ചെയ്യുക... ശെരിക്കും

  • @TheKingshaik
    @TheKingshaik 3 роки тому +35

    കടൽ തീരത്തു ജനിച്ചു വളർന്നതിൽ അഭിമാനിക്കുന്നു 💪💪💪

  • @binu0072
    @binu0072 3 роки тому +4

    മരയ്ക്കാൻ ടീമിൽ അംഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു 💙💙

  • @praveensebastian4792
    @praveensebastian4792 3 роки тому +7

    ഞൻ ഒരു കൊല്ലംകാരൻ ആയതിനാൽ ഇപ്പോൾ അഭിമാനിക്കുന്നു അതിലുപരി ഒരു മരയ്ക്കാൻ ആയതിലും😍

  • @fabiomanoj7355
    @fabiomanoj7355 3 роки тому +4

    ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞുപോയി ഒരു മത്സ്യ തൊഴിലാളിയുടെ മകളായതിൽ അഭിമാനം മാത്രമല്ല നല്ല reethiyil അഹങ്കാരവും 👍👍

  • @AnilKumar-xs2tq
    @AnilKumar-xs2tq 3 роки тому +4

    ചില അടയാളങ്ങൾ കാലാവർത്തിയായി നിലനിൽക്കും. സ്വർഗ്ഗസുഗന്ധമായി.ചരിത്രത്തോടൊപ്പം .മരക്കാൻ ടീമിന് അഭിനന്ദനങ്ങൾ.ഏത് പ്രളയത്തിലും നശിക്കാത്ത മനുഷ്യപറ്റായി മത്സ്യത്തൊഴിലാളി.അഭിമാനം.

  • @akhilkrishnap.p9805
    @akhilkrishnap.p9805 3 роки тому +3

    കണ്ണ് നിറയാതെ കണ്ടവരുണ്ടോ ?? ഒന്നും പറയാനില്ല ❤️

  • @jojozacharia
    @jojozacharia 3 роки тому +18

    ഒരു മത്സ്യത്തൊഴിലാളിയുടെ മക്കളും അല്പമെങ്കിലും കണ്ണീര് പൊഴിക്കാതെ ഇത് മുഴുവൻ കണ്ടുതീർക്കുമെന്ന് തോന്നുന്നില്ല. എജ്ജാതി ഫീൽ 👌. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🌹.

  • @leninxavier6657
    @leninxavier6657 3 роки тому +5

    പറയാൻ വാക്കുകളില്ല ... നിറകണ്ണുകളോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയുന്നില്ല.

  • @dipindas2190
    @dipindas2190 3 роки тому +3

    വളരെ മനോഹരമായ രീതിയിൽ ആവിഷ്കരിച്ച ചിത്രം... ഒരു പ്രളയത്തിന്റെ പശ്ചാത്തലവും അതിന്റെ സംഗീതവും എല്ലാം കൊണ്ടുവന്നിട്ടുണ്ട്....ഈ ടീമിലെ എല്ലാവർക്കും ആശംസകൾ നേരുന്നു...😊👍👌

  • @MPCmurappennumchekkanaum
    @MPCmurappennumchekkanaum 3 роки тому +5

    സിനിമ മുഴുവൻ കണ്ടു.. Short film എന്ന് പറയാൻ തോന്നുന്നില്ല.. കഥാപാത്രങ്ങളെല്ലാം തകർത്താടി.. കമ്മന്റ്സ്സിൽ മുഴുവൻ കാണാൻ കഴിഞ്ഞത് 'ആകാശ് ചേട്ടനേയും' 'എൻശോൺ മോനെയും' കുറിച്ചാണ്.. ചുരുക്കം പേരാണ് 'ബൈജു അച്ചാന്റെ' പേര് പറഞ്ഞത്.. എന്താ പറയേണ്ടത്.. ശരിക്കും ജീവിച്ചു കാണിച്ചു.. Include കടപ്പുറം ഭാഷ ശൈലി വളരെ നന്നായി കേൾക്കാൻ കഴിഞ്ഞു 😍❤️.. തിരക്കഥ😘jijo&ribu😘