#മാലാഖ

Поділитися
Вставка
  • Опубліковано 24 сер 2024
  • Watch the Lyric Video of the Song Veyilchurangalil : • Veyilchurangalil |Mala...
    Direction PRASANTH MANIMALA
    Producer ATHIRA JAYESH
    Story screenplay & dialogue
    JAYESH NETHALLOOR
    Cast
    Jayesh Nethalloor
    Manoj Vaishnavam
    Saneesh Sadandan
    Cristy Binnet
    Sneha Biju
    Saji Uthram
    Sreedevi
    Josi akku
    DOP-Asokan hollywood
    Edit-Biju Madhav
    Project design& Title Graphics-Vysakh Nanandhanam
    Lyrics-Vivek KR
    Music & BGM-Arjun v Akshaya
    Singer-Arjun v Akshaya, Megha Thamban
    DI-Anil bose
    Makeup-Vazhoor Shibulal
    Costume-Ritvik Prasanth
    Asso: Camera-Nithin Thadiyans
    Asso: director-Anil Umbidy
    Assi Direction-Sidharth biju, Haritha Robin
    Subtitle-Chandramohan T
    Sound mixing-Sarosh P A
    Recording-Manoj karukachal( kgm studio)
    Sudharshan(peoples studio olavara kannur)
    Design-Kannan mammood
    Stils-Thadiyans media
    Assi: camera -Akshay, Anand, Sreemon
    Unit-Hollywood
    || ANTI-PIRACY WARNING ||
    This content is Copyrighted to Sreekarthika Creations . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Sreekarthika Creations @2021 production
    #malakha #malayalamshortfilm #jayeshnethalloor #Nursestory #beautifulmalayalammelody #melodysong #
    #Malayalam short film 2021

КОМЕНТАРІ • 498

  • @sreekarthikacreations6362
    @sreekarthikacreations6362  2 роки тому +6

    Watch the Lyric Video of the Song Veyilchurangalil : ua-cam.com/video/wfTnaS1gLkA/v-deo.html

  • @anilskaria6793
    @anilskaria6793 2 роки тому +9

    ഒരു നഴ്സ് ലോകത്തിലേക്കും വച്ചു ഇത്ര ഉന്നതമായ ജോലി മറ്റൊന്നുമില്ല.ശരിക്കും നഴ്സിംഗ് ഒരു ജോലിയല്ല,ഒരു സമർപ്പണമാണ് 👍👍👍👍 നഴ്സിംഗ് ഇഷ്ടം

  • @chinnachinthakal
    @chinnachinthakal 2 роки тому +20

    ഹൃദയസ്പർശിയായ കഥ.. ഒരുപാട് ഇഷ്ടായി...ഈ 'മാലാഖ'യെ ഞങ്ങൾക്ക് വേണ്ടി സമർപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.....🥰💝🌠👏👏👏👏

  • @anjubenny366
    @anjubenny366 2 роки тому +14

    നേഴ്സ് ഒരു മാലാഖ തന്നെയാണ്. രോഗികളെ സങ്കടങ്ങളിലും വേദനകളിലും തങ്ങുന്നവർ. പക്ഷെ പണത്തിന്റെയും അധികാരത്തിന്റെയും പേരിൽ അവരെയേ താഴ്ത്തികെട്ടുന്നവർ ഇന്നും ഉണ്ട്. അവർക്ക് ഇതൊരു inspiration avattea.❤❤

  • @followyourdreams2484
    @followyourdreams2484 2 роки тому +21

    നന്നായിട്ടുണ്ട് .നല്ല പാട്ട് .😍😍👍👍 .മാലാഖയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ പ്രത്യേകിച്ചു ക്രിസ്റ്റി 😍👍👍👍👏👏👏

  • @ashrafthalassery5994
    @ashrafthalassery5994 2 роки тому +55

    ഈ കുഞ്ഞു മാലാഖയ്ക്ക് വേണം നമ്മുടെ സ്നേഹവും, കരുതലും, ✍️ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

  • @DmkMk-sn7fp
    @DmkMk-sn7fp 28 днів тому +1

    Super. Super. Super

  • @spmichael3
    @spmichael3 2 роки тому +6

    ഓരോ തവണ കാണുമ്പോളും കേൾക്കുമ്പോളും കൂടുതൽ സുന്ദരിയാകുന്ന മാലാഖച്ചിത്രം.ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @sijikunjumon5650
    @sijikunjumon5650 2 роки тому +4

    As a nurse I am very proud of this short film😍God bless you

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 роки тому +3

    സൂപ്പർ ആണ്...... 💯💯 മാർക്ക്‌ തന്നിരിക്കുന്നു.... 👍👍👍

  • @SSS4Arya
    @SSS4Arya 2 роки тому +3

    പറയാതെ വയ്യാ സൂപ്പർ കൺസെപ്റ്റ് ഗുഡ് കാസ്റ്റിംഗ് sooopppper 🙏🙏🙏🙏🙏🙏🙏🙏🙏 Nice 🥰🥰🥰

  • @rajaninavami7584
    @rajaninavami7584 2 роки тому +23

    അസ്സലായിട്ടുണ്ട്.
    Story, direction, song. acting എല്ലാം ..congradulations....❤️❤️❤️❤️❤️❤️

  • @marymathachurchsakinaka
    @marymathachurchsakinaka 2 роки тому +4

    വളരെ യധികം ഹൃദയ സ്പർശിയായ ഒന്ന്. ഗാനം ഗംഭീരം.
    അഭിനയം Proffessional. Congratulations to the team.

  • @subairnalakath3709
    @subairnalakath3709 2 роки тому +1

    അടുത്തിടെ ഞാൻ കണ്ടത്തിൽവെച്ച് ഏറ്റവും മികച്ചതും ഓർമ്മയിൽ തങ്ങിനിൽകുന്നതുമായ ഒരു നല്ല ഷോർട് ഫിലിം. നല്ല കഥ,അവതരണം. രാജീവ് & രാധിക കഥാപാത്രം വളരെ നന്നായി അഭിനയിച്ചു. എന്തോരു ഫീൽ ആയിരുന്നു അവരുടെ അഭിനയത്തിന്ന്. പിന്നെ നമ്മടെ സോങ്‌ വെയിൽ ചുരങ്ങളിൽ... ആഹ്ഹ്ഹ് പറയാൻ വാക്കുകളില്ല അത്രയും മനോഹരം. എല്ലാം കൊണ്ടും സമ്പന്നം. Thank You All...

  • @RahulRaj-hk8vl
    @RahulRaj-hk8vl 2 роки тому +1

    നമ്മുടെ സ്വന്തം കറുകച്ചാലിലെ താരങ്ങൾക്ക് പ്രത്യേകിച്ച് ആ അമ്മ വേഷം ചെയ്ത ചേച്ചി ചെറിയ ഡയലോഗ് ഒള്ളു എങ്കിലും സൂപ്പർ ആക്കി 👏🏻👏🏻👏🏻👏🏻

  • @manjushamadhunruthanjali6720
    @manjushamadhunruthanjali6720 2 роки тому +8

    സൂപ്പർ 🥰🥰👏🏻👏🏻ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻

  • @hareeshbabu1517
    @hareeshbabu1517 Місяць тому +1

    സൂപ്പർ

  • @phoenix6675
    @phoenix6675 2 роки тому +3

    നല്ല സന്ദേശം നല്ല അവതരണം മനോഹരമായ ഷോർട് ഫിലിം...ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...എല്ലാവരും നല്ല നിലവാരം പുലർത്തി... എങ്കിലും ആ..... അപ്പൻ കഥാപാത്രവും അദ്ദേഹത്തിന്റെ മുരട്ട് സ്വഭാവവും ആ പാട്ടു പോലെ മനസിനെ കൂടുതൽ കീഴടക്കിയെന്നു തോന്നുന്നു.... എല്ലാവർക്കും നല്ലതുവരട്ടെ.... 🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍

  • @ashishgeorge8855
    @ashishgeorge8855 9 місяців тому +1

    പാതിവഴിയിൽ നഴ്സ് എന്ന ആഗ്രഹം നിർത്തി മരണത്തിന് കീഴടങ്ങിയ പ്രിയ കൂട്ടുകാരിക്ക് ആദരാഞ്ജലികൾ.
    Anjane ni ennum njangalodoppam kanum..njangade manasil njngde koode thanne..enkilum enthin... nthin angane cheythu...😢

  • @amalrnair1563
    @amalrnair1563 2 роки тому +2

    സോങ് പൊളി എന്നാ ഫീലാ

  • @nijulal6819
    @nijulal6819 2 роки тому +5

    ഗംഭീരം..... 🥰.... പാട്ട് അതിലും ഗംഭീരം 👏👏

  • @bhramarammediaadoor6047
    @bhramarammediaadoor6047 2 роки тому +3

    🙏🙏🌹🌹🌹👌👌👌👌 സൂപ്പറായിട്ടുണ്ട് അടിപൊളി കൊള്ളാം

  • @shajikrishna8152
    @shajikrishna8152 2 роки тому +4

    സൂപ്പർ വളരെ ഇഷ്ടപ്പെട്ടു
    സോങ്ങും നന്നായിട്ടുണ്ട്🥰👍

  • @scm365
    @scm365 2 роки тому +2

    Song orupadu ishtam aayi

  • @sajipeter3312
    @sajipeter3312 2 роки тому +7

    മാലാഖ
    മനോഹരമായിട്ടുണ്ട്
    അണിയറ പ്രവർത്തകർക്കും
    അഭിനയ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ.......

  • @nepoliyanjr7349
    @nepoliyanjr7349 2 роки тому +2

    Director "" PRASHANTH MANIMALA
    Music "" Arjun v Akshaya
    🎖️❤💯👏👏🙏
    ഇനിയും പ്രേതീക്ഷിക്കുന്ന 😍

  • @Anoopomsree
    @Anoopomsree 2 роки тому +6

    മാലാഖ മനോഹരമയിട്ടുണ്ട്
    songs സൂപ്പർ😍

  • @nimishasanoj2344
    @nimishasanoj2344 2 роки тому +11

    Superbbbbb story.excellent presentation .... veyil churangalil what a fantastic songggg❤️

  • @robingeorge2097
    @robingeorge2097 2 роки тому +1

    Super l am a nurce. സ്നേഹ പുഷ്പമായി വിരിയട്ടെ ഓരോ നഴ്സുമാരും.👍🏻👌🏻🙏🏻🙏🏻🙏🏻❤️

  • @akhilakrishnan2567
    @akhilakrishnan2567 2 роки тому +2

    Namnayittund songum adipoly nursayi vanna kutty so cute nala theme😍😍

  • @jayarajg9296
    @jayarajg9296 2 роки тому +1

    Super, അടിപൊളി ആയി. ഇനി ഇതിലും വലിയ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @THETHODUKA
    @THETHODUKA 2 роки тому +2

    സൂപ്പർ.. നമ്മുടെ നാട്ടുകാരുടെ കലാസൃഷ്ടി..

  • @mayamayat828
    @mayamayat828 2 роки тому

    നന്നായിട്ടുണ്ട്

  • @AnilKumar-ob4dy
    @AnilKumar-ob4dy 2 роки тому +2

    സൂപ്പർ,,, കിടുക്കി.🥰🥰

  • @absarpb9047
    @absarpb9047 2 роки тому +2

    സൂപ്പർ...

  • @swaminathanam9007
    @swaminathanam9007 2 роки тому +3

    മികച്ച അവതരണം.... 👍👍👍👍👍🎉🎉🎉🎉🎉🥰🥰🥰

  • @hallmarkmedia1212
    @hallmarkmedia1212 2 роки тому +2

    jayesh chatta ...super story and acting also SP .....song oru kidu totally wonderful sunil cherry

  • @sujeeshmtkra1734
    @sujeeshmtkra1734 2 роки тому

    നല്ല സ്ക്രിപ്റ്റ്, അടക്കമുള്ള അവതരണം, കഥക്ക് ചേർന്ന കഥാപാത്രങ്ങൾ, എല്ലാം ഒന്നിനൊന്നു മെച്ചം.. ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ കലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ...

  • @ARGAMING-ds6nx
    @ARGAMING-ds6nx 2 роки тому +1

    Jayesh chetta super all the best

  • @Jije123
    @Jije123 2 роки тому +6

    As a nurse I am very proud to see this...nice short film..

  • @neethusudheer.6371
    @neethusudheer.6371 9 місяців тому +1

    That Hero is my mamman ❤

  • @jinishtk3497
    @jinishtk3497 2 роки тому +2

    നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങൾ

  • @ajimaret7513
    @ajimaret7513 Рік тому

    ഞങ്ങളുടെ സ്വന്തം ടീം അല്ലേ പിന്നണിയിൽ - പിന്നെ എന്തു പറയാൻ, വാക്കുകളില്ല ❤❤❤❤❤❤

  • @juliebrainy772
    @juliebrainy772 2 роки тому +3

    മാലാഖ നന്നായിട്ടുണ്ട് 👍

  • @SunilkmShreya
    @SunilkmShreya Рік тому

    അടിപൊളി 🔥

  • @ajithakumari6290
    @ajithakumari6290 2 роки тому

    കൊള്ളാം

  • @amalappu2566
    @amalappu2566 2 роки тому +1

    അടിപൊളി 👌👌

  • @lijo007
    @lijo007 2 роки тому

    ഭൂമിയിലെ മാലാഖമാർ നഴ്സ് ഇഷ്ടം ❤

  • @jithinsinghsingh1595
    @jithinsinghsingh1595 2 роки тому

    നല്ല ഫീൽ... Song സൂപ്പർ.... ക്ലൈമാക്സും പൊളി

  • @dewdrops6349
    @dewdrops6349 2 роки тому +1

    നന്നായിട്ടുണ്ട്, ആശംസകൾ

  • @KiRAMOONrapWorld
    @KiRAMOONrapWorld 2 роки тому +3

    Crist pwoliiiiiiii aliyaaaaa എല്ലാവരും സൂപ്പർ 🤜🤛🏻⭐️

  • @RjAbru
    @RjAbru 2 роки тому +2

    നന്നായിട്ടുണ്ട് ആശംസകള്‍ മാലാഖ ടീം

  • @monishaprasannan8941
    @monishaprasannan8941 2 роки тому +6

    Well done team 👌 Splendid performance 👍👍Saneeshetta you are just awesome ❤️

  • @jyothisabarijyothisabari2828
    @jyothisabarijyothisabari2828 2 роки тому +1

    Super orupad nannayittund

  • @sujithamol8359
    @sujithamol8359 2 роки тому

    Super short film...

  • @kudka875
    @kudka875 2 роки тому

    നല്ല cute കുട്ടി.. അയ്യോടാ.. ഒത്തിരി ഇഷ്ടം ആയി.. ഒരു മാലാഖ തന്നെ..

  • @njitha8598
    @njitha8598 2 роки тому +32

    As a nurse Iam proud to see this..hats off u the team

  • @fredydaniel7746
    @fredydaniel7746 2 роки тому +1

    supperrr onnum parayanillaa adipoliiiye

  • @ajithakumari6290
    @ajithakumari6290 2 роки тому +1

    ഒരു നഴ്സായതിൽ ഞാനും അഭിമാനിക്കുന്നു

  • @sreekarthikacreations6362
    @sreekarthikacreations6362  2 роки тому +9

    Thank you all for the love❤ we are overwhelmed by your tremendous feedbacks❤❤ we will make sure to bring out more good contents that keeps you entertained to the highest!!! Keep supporting and showering your love to us!! Thankyouu👏❤

    • @sajithcs5911
      @sajithcs5911 2 роки тому

      Congratulations *sree karthika*

    • @rasheebadeepat3262
      @rasheebadeepat3262 2 роки тому

      വളരെ നന്നായി ........മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു അവതരണം വളരെ ഹൃദയസ്പർശിയായി താങ്ക്സ് .........

  • @rahulpampady7524
    @rahulpampady7524 Рік тому

    ക്രിസ്റ്റി 👌🏻👌🏻👌🏻👌🏻

  • @midhunbhaskar8870
    @midhunbhaskar8870 2 роки тому +4

    അടിപൊളി 🌹🌹🌹🌹👌👌👌ടീം മാലാഖക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @aadhinsarts3073
    @aadhinsarts3073 2 роки тому

    പൊളിച്ചു കൊള്ളാം പ്രശാന്ത് ചേട്ടോ 👍👍👍🌹🌹🌹

  • @MankattFamilyVlogs
    @MankattFamilyVlogs 2 роки тому

    അടിപൊളി ആയിട്ടുണ്ട്, song super👍

  • @AllinOne-xy6xk
    @AllinOne-xy6xk 2 роки тому +2

    Heart touching Song and Movie, Congratulation

  • @sajiniabhilash
    @sajiniabhilash 2 роки тому +3

    Superb concept 👌 👏 Adipoli song Congrats Ammuu😘😘😘

  • @sunithamurali147
    @sunithamurali147 2 роки тому

    Adipoli

  • @ushamuralinarayanan439
    @ushamuralinarayanan439 Місяць тому +1

    സിസ്റ്റെർ ലിനിയുടെ മരണശേഷം എല്ലാവരും നഴ്സിങ് വളരെ ബഹുമാനത്തോടെ കാണുന്ന profession ആണ്

  • @karukathattil
    @karukathattil 2 роки тому +2

    Well done Saneesh...Good job...superb

  • @unknown.b.o.y
    @unknown.b.o.y 2 роки тому +3

    Nice work malakha team💝

  • @praveenmz1
    @praveenmz1 2 роки тому +1

    nannayitund

  • @amalpradeeshenes6689
    @amalpradeeshenes6689 2 роки тому

    Excellent work Jayesh jee 👌👌👌.... Congratzzzz... 👍

  • @ambadiambadi7925
    @ambadiambadi7925 2 роки тому +2

    Adipolii💞💞

  • @AnilKumar-lk2nj
    @AnilKumar-lk2nj Рік тому

    Super ❤️

  • @sanoopthomas7164
    @sanoopthomas7164 2 роки тому

    വളരെ ഹൃദയസ്പർശിയായ ഷോർട്ട് ഫിലിം...👌👌👏❤️❤️

  • @mrs.tinakochumon1309
    @mrs.tinakochumon1309 2 роки тому +7

    Super...Best wishes to all team members...keep on going new projects...

  • @bijuthakazhy2226
    @bijuthakazhy2226 2 роки тому +1

    Super video

  • @vinitharaju6414
    @vinitharaju6414 2 роки тому +1

    Da നിന്റെ വീടല്ലേ 👌🏻👌🏻👌🏻

  • @sujamanoj1149
    @sujamanoj1149 2 роки тому +2

    Super 👏👏

  • @_karthik_suresh_
    @_karthik_suresh_ 2 роки тому +3

    Arjun V ude voice kollam👌.
    Saji Uthram was unexpected ❤️😄.
    DI consistent alathe thoni.

  • @jainammadtdc7907
    @jainammadtdc7907 2 роки тому +1

    Super.super

  • @vinjukuriakose2513
    @vinjukuriakose2513 2 роки тому +17

    ഇഷ്ടായി.... ❤️
    ഈ സോങ് മാത്രം ആയി ഒന്ന് അപ്‌ലോഡ് ചെയ്യാമോ next.... സ്
    നല്ല ഫീൽ ഉള്ള പാട്ട് 😍😍

  • @bbn-creations
    @bbn-creations 2 роки тому +9

    Super, congratulations to Christee for her fabulous performance. 👍

  • @selmavarghese7246
    @selmavarghese7246 2 роки тому +4

    Criste wonderful acting 👏👌

  • @sindhurnair6727
    @sindhurnair6727 2 роки тому +2

    Great work.. Super ayitund.

  • @sivakumarpj6979
    @sivakumarpj6979 2 роки тому +1

    സൂപ്പർ ഫിലിം ജയേഷ് അഭിനന്ദനങ്ങൾ

  • @jainaskitchen9535
    @jainaskitchen9535 2 роки тому +2

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ.. ക്രിസ്റ്റിമോൾ സൂപ്പറാണ് ❤

  • @jinojoseph9741
    @jinojoseph9741 2 роки тому +1

    Song super

  • @prajnasworld5944
    @prajnasworld5944 2 роки тому +1

    Super ....Adipoli climax polichu

  • @lenamathew5633
    @lenamathew5633 2 роки тому +3

    Song entha oru feeling🥰🥰🥰🥰

  • @rahulpraj7146
    @rahulpraj7146 2 роки тому +1

    Story supr.

  • @namerose5419
    @namerose5419 2 роки тому +1

    Good song

  • @anuminus8515
    @anuminus8515 2 роки тому +2

    Song super👌😉

  • @sajeevlal1315
    @sajeevlal1315 2 роки тому +1

    Super..............

  • @babukv446
    @babukv446 2 роки тому +1

    അന്ന് nethalloor varan പറ്റിയില്ല v. കുമാർ വിളിച്ചായിരുന്നു വീഡിയോ കണ്ടു സൂപ്പർ ❤💋👍👍👍👍

  • @soorajkrishna3421
    @soorajkrishna3421 2 роки тому +1

    Super

  • @aneeshmangad7276
    @aneeshmangad7276 2 роки тому

    Wow... 🤟🤟🤟🤟🤟🤟🤟💯💯💯👌👌👌👍👍👍... next katta waiting

  • @sreyasnair383
    @sreyasnair383 2 роки тому

    നല്ല ഫീൽ

  • @vvnindker1340
    @vvnindker1340 2 роки тому

    സൂപ്പർ.... എല്ലാ വിധ ആശംസകൾ നേരുന്നു

  • @sidharthdevts5647
    @sidharthdevts5647 2 роки тому +2

    Woo! Supper