Raghavan Award Winning Malayalam Short Film | Surjith Gopinath | Rahul R Sarma | Manuel Movie Makers

Поділитися
Вставка
  • Опубліковано 24 сер 2024
  • Presenting you the Award Winning Malayalam Short Film #Raghavan ..
    Directed by Rahul R Sarma
    / rahul.rsarma
    Produced By Jomon Kechery
    / joseph.george.12720
    Written by Livin C Lonakutty
    / livinc.lonakutty
    Cinematography : Michael Joseph
    / michael.jose. .
    Editing : Rahul R Sarma
    Sound design and Music : Jishnu Dev
    www.facebook.c...
    D I : Sreekumar N Varrier
    / e.sreekumar
    Still Photography : Annjo Salins
    / anjjo.salins
    Design : Arjun Anand
    / pappa.arjun
    Subscribe Us : goo.gl/3sib8M
  • Розваги

КОМЕНТАРІ • 334

  • @rashad0mp
    @rashad0mp 4 роки тому +167

    Mallu Analyst കണ്ടു വന്നവർ ഉണ്ടോ

    • @jiniljose9453
      @jiniljose9453 4 роки тому +1

      Ibde ndu ibde ndu...

    • @vishnus3173
      @vishnus3173 4 роки тому +1

      Undeyyy

    • @puthanmadamfilms4106
      @puthanmadamfilms4106 4 роки тому

      ua-cam.com/video/BASKUmYoBYg/v-deo.html
      Watch this short film
      Its good
      Done by begginers
      Please do watch and support

    • @Sudhi180
      @Sudhi180 3 роки тому

      ഉണ്ടേ.....☺️☺️☺️☺️☺️

    • @shameem2165
      @shameem2165 3 роки тому

      അല്ലാ

  • @techandcareer1040
    @techandcareer1040 5 років тому +176

    അങ്ങനെ ആണ് രാഘവ് രാജസ്ഥാനിലേക്ക് വണ്ടി കയറിയത്...ഇപ്പൊ അവിടെ പഞ്ചർ കട നടത്തുന്നു

  • @Little_Grey_Cells
    @Little_Grey_Cells 5 років тому +28

    ഇങ്ങനെ ആണ് നാട്ടിലെ പരദൂഷണക്കാർ ചെറിയ കാര്യങ്ങൾ ഊതി വീർപ്പിച്ച് വലുതാക്കുന്നത്... പാവം രാഘവൻ... കറി കിട്ടില്ലാന്ന് വിചാരിച്ച് കത്തിയും വാങ്ങികൊണ്ട് പോകുന്നത്😂. .പക്ഷേ അബദ്ധത്തിൽ കത്തി കേറി പണിയായി ... രാഘവൻ ടീമിന് അഭിനന്ദനങ്ങൾ 😍

  • @hammadrasheed8002
    @hammadrasheed8002 5 років тому +43

    നമ്മുടെ നാട്ടുകാരുടെ സ്വഭാവം correct ആയിട്ട് കാണിച്ചു

  • @sujithrnair3208
    @sujithrnair3208 4 роки тому +28

    Mallu analyst kandu ee vazhy vannatha.worth it....

  • @HAPPYHAPPY-yg8ut
    @HAPPYHAPPY-yg8ut 5 років тому +32

    നല്ല അടിപൊളി വർക്ക്... എല്ലാം കലക്കി രാഘവനും രാജനും പക്കാ ഒറിജിനാലിറ്റി...യു ട്യൂബ് തുറന്നു ഒരു മലയാളം ഷോർട്ഫിൽം സേർച്ച് ചെയ്താൽ വരുന്നത് എല്ലാം വൃത്തികെട്ട ഷോർട്ഫിൽം ആണ് എല്ലാം സെക്സ് ബേസ്ഡ് ഷോർട് ഫിലിം ഒരു വകക്ക് കൊള്ളാത്ത വർക്ക്. എന്നാൽ രാഘവൻ ഷോർട് ഫിലിം എനിക്ക് ഒരുപാടു ഇഷ്ടമായി നല്ല സ്റ്റോറി നല്ല സംവിധാനം നല്ല ആക്ട്ടിങ് ആൻഡ് പ്രൊഡക്ഷൻസ് ആൻഡ് പോസ്റ്റ്-production ഓൾ ഗ്രേറ്റ് ബേഗ്രൗണ്ട മ്യൂസിക് അടിപൊളി. ഗ്രേറ്റ് ടീം വർക്ക്... ഇതുപോലൊരു സ്റ്റോറി ഡെവലപ്പ് ചെയ്താൽ ഈ ടീമിന് ഒരു നല്ല ഫുൾ മൂവി ചെയ്യാൻ പറ്റും അത് ഉറപ്പാണ്.

    • @bijup9351
      @bijup9351 3 роки тому

      നമ്മുടെ search history വച്ചാണ് യൂട്യൂബ് suggestion തരുന്നത്... 😂🤣

    • @thankfultornado152
      @thankfultornado152 3 роки тому

      @@bijup9351 thug lyf😂

    • @sarfazcks8931
      @sarfazcks8931 3 роки тому

      @@bijup9351 oombi

  • @shadowsweddingcinemas2543
    @shadowsweddingcinemas2543 5 років тому +3

    RAGHAVAN beyond the words suuuuuuper

  • @sharunsmedia6903
    @sharunsmedia6903 5 років тому +31

    ഈ ടീം ഒന്ന് ആഞ്ഞുപിടിച്ച ഒരു adaar പടം ഉറപ്പ് ..All the best guyz.രാഘവേട്ടൻ പണ്ടേ പോളിയാണ് ..

    • @terpship
      @terpship 5 років тому

      thanks.............................................

  • @wishnubluej7673
    @wishnubluej7673 5 років тому +2

    Pwolli padam

  • @rahulrsarma
    @rahulrsarma 5 років тому +21

    Thank you all for watching and Supporting us❤❤

    • @roslinvarghese
      @roslinvarghese 4 роки тому +1

      U r really talented drctr @rahul r sarma 🤗

    • @puthanmadamfilms4106
      @puthanmadamfilms4106 4 роки тому

      Its adipoli

    • @puthanmadamfilms4106
      @puthanmadamfilms4106 4 роки тому

      ua-cam.com/video/BASKUmYoBYg/v-deo.html
      Please do watch and support
      Its done by begginers

    • @aneeshkannan1772
      @aneeshkannan1772 4 роки тому

      Gud. Wrk. Chetta. Ithrayum nalla short film pidichit chettan ഇപ്പോ ഏത് പടം cheythondirikuva... 🥰

  • @joshinjoy5670
    @joshinjoy5670 5 років тому +31

    ഇത്രയും വേണ്ടായിരുന്നു...
    Feelng sentimental..😔
    പാവം രാഘവേട്ടൻ...😖

  • @aljotharakan6328
    @aljotharakan6328 2 роки тому +1

    Excellent work!☺️👏🎬👍🎥

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +68

    *സംഭവം കിടുക്കി രാഘവേട്ടൻ പൊളി ഡയലോഗ് എല്ലാം നല്ല കിടിലൻ ഒറിജിനാലിറ്റി എന്തായാലും ആശംസകൾ*

  • @prasanth2943
    @prasanth2943 5 років тому +1

    Polichu ,.adipoli

  • @deepthi8116
    @deepthi8116 5 років тому +11

    concept,presentation,casting..overall super👌congratulations to the whole team..same feeling of watching a full-fledged movie...that much perfection. damn sure that you guys will contribute to malayalam cinema in future..waiting😊hopefully.good luck for the journey👍

  • @mohammedaslam1297
    @mohammedaslam1297 5 років тому +51

    എന്റെ നാട്ടിലാണ് രാഘവൻ ഷൂട്ടിംഗ് ചെയ്തത്
    😍ചിറക്കൽ 💪

    • @rohithvb4970
      @rohithvb4970 5 років тому +2

      Ente friend annu camera man !

    • @nisam1637
      @nisam1637 5 років тому +1

      ഏത് ജില്ല??

    • @mohammedaslam1297
      @mohammedaslam1297 5 років тому +2

      nisam
      തൃശൂർ 💗

    • @vipin908
      @vipin908 5 років тому

      ചേർപ്പ് ചിറക്കൽ ആണോ.....അന്നകാര ചിറക്കൽ ആണോ

    • @chirakkal6668
      @chirakkal6668 5 років тому

      @@vipin908 pazhanji chirakkal kunnamkulam

  • @mr.hacker8418
    @mr.hacker8418 4 роки тому +1

    SUPER...
    CAMERA
    DIRECTOR. .
    ARTIST
    MUSIC. ..
    HATSOFF

  • @salimkundoor4112
    @salimkundoor4112 4 роки тому

    രാജൻ പൂത്തറക്കൽ എന്ന നാടക നടനെ അജൂസ് വേൾഡ് ൽ കണ്ട് രാഘവൻ കാണാൻ വന്നവർ. ലൈക്ക് അടിച്ചോ.... അഞ്ചാം പാതിരയിൽ ഒരു മിന്നായമാണെങ്കിലും വെളിച്ചത്തിൽ പരിചയപ്പെടുത്തിയ. അജൂസ് വേൾഡ് ന് അഭിനന്ദനങ്ങൾ. ...

  • @9446415084
    @9446415084 5 років тому +3

    kidu..... adipoli....good story good direction. elam kondum very good movie

  • @ramkumarspillai1890
    @ramkumarspillai1890 2 роки тому +1

    ഗുഡ് സൂപ്പർ
    നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവം

  • @jintochittilappilly244
    @jintochittilappilly244 4 роки тому +2

    Sooper Work congratss ttaa

  • @abdulrahmanrahman2521
    @abdulrahmanrahman2521 5 років тому +2

    Super work najngal oru fest nadathunnud

  • @martindevasia3980
    @martindevasia3980 5 років тому +4

    Ith polichutta nalla padam nalla acting nalla direction nalla editing nalla theme kidu abhinadanangal broo bhaavi pwolikkum.. thnx for like this movie

  • @FastForwardFilms
    @FastForwardFilms 5 років тому +2

    Remarkable

  • @c4ucomm
    @c4ucomm 4 роки тому +5

    രാഘവൻ രാജൻ കിടു അഭിനയം..
    Correct തൃശൂർ slang.

  • @loraresidencythekkady9624
    @loraresidencythekkady9624 5 років тому +2

    പൊളിച്ചു.... രാഘവേട്ടൻ മാസ്സ്.....

  • @yathra5859
    @yathra5859 5 років тому +5

    Excellent film 👍 congrats team raghavan

  • @anishsomadev5793
    @anishsomadev5793 4 роки тому +1

    Good work. camera,bgm, fentastic

  • @satheeshkumar_N
    @satheeshkumar_N 5 років тому +5

    നല്ല സവിധാന മികവ്. അഭിനന്ദനങ്ങൾ അണിയറ സുഹൃത്തുക്കളെ

  • @happyhome9505
    @happyhome9505 5 років тому +2

    SUPER

  • @saith...4407
    @saith...4407 5 років тому +9

    രാഘവേട്ടനും രാജനും പൊളിച്ചു...
    കാത്തിരിക്കുന്നു വീണ്ടും
    രാഘവേട്ടന്റെ മാസ്സ് പരോളിനായ്

  • @rajahmuthiah8726
    @rajahmuthiah8726 5 років тому +2

    good film

  • @prajinnarayan4195
    @prajinnarayan4195 5 років тому +4

    Nannayittundu..👍👍

  • @bachurahi8320
    @bachurahi8320 5 років тому +36

    വാക്കുകളില്ല സുഹൃത്തുക്കളെ
    ചില ഊള മലയാള പഠം കാണാന്‍ ചിലവിട്ട 2 മണിക്കൂര്‍ 30 മിനിട്ടിന് പകരം 18 മിനിട്ടിന്‍റെ ഈ മാജിക് കാണാന്‍ മാറ്റി വെച്ചാ മതി

    • @terpship
      @terpship 5 років тому

      thanks for ur support.......................................................

  • @jithinrajp6324
    @jithinrajp6324 5 років тому +4

    Super work dears Rahul R Sarma & Jomon Kechery simply superb Raghavan ❤👌.

  • @dr.sherinmeriyawilliams7958
    @dr.sherinmeriyawilliams7958 5 років тому +5

    Rahuleee...kidukkidaa...😍😍😍awsm wrk mahnn...nalla thrilling..😱😱😱👏👏👏👏👏👏👏👏

  • @4seasdesigning708
    @4seasdesigning708 5 років тому +3

    Superb and impeccable, superb script, actors and not less director himself and to producer who support this short film.

  • @devikamurali3290
    @devikamurali3290 5 років тому +14

    Congrats to the whole team, superb work 👏

  • @ramborms3847
    @ramborms3847 5 років тому +3

    Kidukki raajan kiduvaataa raaghavanum
    Raghavan bgm kidu mothathil kidukaachi

  • @filmfactory4489
    @filmfactory4489 5 років тому +1

    Vere level pwolichu...Direction kidukki.... Realistic short film 🤩🤩

  • @renisharavind4544
    @renisharavind4544 5 років тому +4

    Sambvmm....kallki.....nalla movieyaaa 👍👍👍

  • @sreerajsree429
    @sreerajsree429 5 років тому +3

    കൊള്ളാം

  • @shajahanajimsha2780
    @shajahanajimsha2780 5 років тому +3

    Addipolii movie.......

  • @muhammedrashid9765
    @muhammedrashid9765 5 років тому +3

    Awesome creation
    ഒന്നും പറയാനില്ല മുത്തുകളെ......

  • @asifasik.4958
    @asifasik.4958 5 років тому +2

    എല്ലാ നാട്ടിൽ ഉണ്ടാവും ഇത് പോലെ കുറെ നാട്ടുകാർ

  • @yehyathangal8711
    @yehyathangal8711 5 років тому +2

    Rahul 😍😍😍😍

  • @sarathrajan8977
    @sarathrajan8977 5 років тому +7

    ORENNAM ADICHATE KANDAPOLA SHERIKUM RAGHAVANTE SITUATION MANASILAYATHE 😍😍😍😍😍😍😍😍😍

  • @jeraldjim6845
    @jeraldjim6845 5 років тому +3

    Fantastic film.. perfect casting..good luck..

  • @henry955
    @henry955 5 років тому +3

    Well done team. Surjith's acting was well done too.

  • @jithinvijayan11krishna13
    @jithinvijayan11krishna13 4 роки тому

    Nammudey naatukarudey correct swabhavam kaanichu thanitundu.. Very good story and acting

  • @vishnusuresh9740
    @vishnusuresh9740 5 років тому +2

    Kollam...valare nannayitund...❤❤❤❤

  • @lijothankachen7844
    @lijothankachen7844 5 років тому +4

    Fabulous work... Congrats..

  • @anagh_prasad
    @anagh_prasad 5 років тому +1

    Very good

  • @zan9352
    @zan9352 5 років тому +2

    നല്ല രചനകൾ എന്നും ലോകം അംഗീകരിക്കും....... concept പരമാവധി deep... ഒരു പാടിഷ്ടായി...... കിടുക്കി

    • @terpship
      @terpship 5 років тому +1

      thankss....................

  • @baieverghese3182
    @baieverghese3182 5 років тому +4

    good short film.I want become a part of this crew

  • @deegofrancis8210
    @deegofrancis8210 5 років тому +3

    Well presented.... well executed.....

  • @muhammedmizhab2374
    @muhammedmizhab2374 5 років тому +2

    Yentamwone...kidddlo💯...raghavettan🔥🔥

  • @queezcinemas9934
    @queezcinemas9934 5 років тому +1

    Kidu kidu kidu... 😍

  • @ahammedshadin6950
    @ahammedshadin6950 3 роки тому

    നല്ല നല്ല shoort filim പോരട്ടെ പോരട്ടെ

  • @albertjohnson9133
    @albertjohnson9133 5 років тому +2

    Kiduveee😍😍😍

  • @artdhrona4559
    @artdhrona4559 5 років тому +2

    adipoly.. thakarthu 'raghan' team

  • @aslamonline
    @aslamonline 5 років тому +5

    Gec Thrissur il short film festival in aan aadyayitt kandath , ethrem nalla short film ndenn manasilayath annan.

  • @mohammedmansoor5573
    @mohammedmansoor5573 5 років тому +1

    Rahul bro pwoli

  • @sijonkt
    @sijonkt 5 років тому +5

    രാഘവോ...♥️

  • @muhammedmusthafa270
    @muhammedmusthafa270 5 років тому +5

    വാക്കുകളില്ല കുടുക്കി 👌🏼

  • @gopikrishnankj8798
    @gopikrishnankj8798 5 років тому +2

    Kidu

  • @ukuk5347
    @ukuk5347 5 років тому +3

    Super

  • @amrithaammu6578
    @amrithaammu6578 5 років тому +3

    Nice work 👌 Acting adipoli😍

  • @harisu2368
    @harisu2368 5 років тому +2

    Nice one 👏👏👏
    Waiting for future attempts

  • @praveenpraveen6274
    @praveenpraveen6274 4 роки тому +1

    Superb

  • @chandrankaiveli
    @chandrankaiveli 5 років тому +4

    രാഘവന്‍ കിടു ഫിലിം ..അഭിനന്ദനങ്ങള്‍

  • @aiswaryalaiby3507
    @aiswaryalaiby3507 5 років тому +4

    Good one...
    Supper

  • @vishnuchandranba6416
    @vishnuchandranba6416 5 років тому +1

    Superb......

  • @paulatreides6218
    @paulatreides6218 5 років тому +9

    ചേട്ടൻറെ പേരെന്താ...?? രാഘവ്.....രാഘവൻ....!!

  • @helwindino7263
    @helwindino7263 5 років тому +1

    Pwoli......vere level

  • @Iamjithinthomas
    @Iamjithinthomas 5 років тому +1

    Awesome making, very realistic in acting, dialogue delievery.. Congrats Team !

  • @jobyjose5343
    @jobyjose5343 5 років тому +1

    Kidu short film ....

  • @abbaspm6641
    @abbaspm6641 5 років тому +2

    സൂപ്പർ

  • @jithinpallithara7359
    @jithinpallithara7359 5 років тому +1

    അടിപൊളി

  • @Ram-bo7jt
    @Ram-bo7jt 5 років тому +3

    പൊളിച്ചു. 👍

  • @abrahamsebastian1005
    @abrahamsebastian1005 5 років тому +6

    Good script and direction... And Surjith sir awesome ❤Raghavan 🔥

    • @terpship
      @terpship 5 років тому

      thankss..................................

  • @faizotp8764
    @faizotp8764 5 років тому +2

    ഇതാണ് correct ooo .....mar

  • @amaljossyyogyaveedu9861
    @amaljossyyogyaveedu9861 5 років тому +3

    superb .. no raksha..

  • @devusurya4116
    @devusurya4116 5 років тому +2

    Super film

  • @arunashok7704
    @arunashok7704 5 років тому +7

    കിടു❤️ റിയലിസ്റ്റിക് ഡയലോഗ്സ് 👌

    • @terpship
      @terpship 5 років тому

      thanksssssss

  • @rvkrahul8333
    @rvkrahul8333 5 років тому +2

    powli

  • @sideequek1268
    @sideequek1268 4 роки тому

    Wow..really supper..

  • @QWERTY-nd9pp
    @QWERTY-nd9pp 3 роки тому

    Kalakkeelo!

  • @SecretHoneyLoaf
    @SecretHoneyLoaf 5 років тому +1

    Aishh...😍😍😍Super

  • @o.mmustafao.mmustafa9432
    @o.mmustafao.mmustafa9432 5 років тому +1

    Good work ...unexpected end
    .... g😘

  • @hareeshkottoor239
    @hareeshkottoor239 5 років тому +1

    super.....life

  • @semedia
    @semedia 5 років тому +3

    Great work...
    Mr. Rahul R Sharma....

  • @criticalmovies9302
    @criticalmovies9302 5 років тому +1

    Adipwoli

  • @naseebrahman668
    @naseebrahman668 5 років тому +2

    This is how media saying.

  • @roshanrb8613
    @roshanrb8613 3 роки тому

    Pwoliyee 🔥🔥❤️

  • @vakkanjoy9804
    @vakkanjoy9804 5 років тому +1

    raghavan,rajan kidilan actors...

  • @MrJaaadugar
    @MrJaaadugar 5 років тому +3

    രാഘവൻ കലക്കി.

  • @sreejithpillai1339
    @sreejithpillai1339 5 років тому +1

    Great

  • @mohdidea
    @mohdidea 5 років тому +10

    *ഇയാളൊരു കൊല കൊല്ലി ഐറ്റം തന്നെ എല്ലാം വേഷവും നന്നായിട്ട് കൈ കാര്യം ചെയ്യും*

  • @eldhoseshaji7126
    @eldhoseshaji7126 5 років тому +1

    Pwoli😍😍