തൊളവ മലയാളം ഷോർട് ഫിലിം | Tholava rating :16+ Short film | malayalam | 2021

Поділитися
Вставка
  • Опубліковано 24 сер 2024
  • #Tholava_short_film #തൊളവ
    'Tholava' tells us about the unexpected events happening in a small family, who make a living by fishing. The film narrates the nature of the sea through the fisherman community. The film teaches us the importance of knowing the sea and its nature before going into it.
    Cast & Crew
    Story & Direction:Justin athanas
    Produced by : Joy Solomon
    Dop : pramod Mohan
    Editing & Di : Sandeep Fradian
    Music : balu Mavugal
    VFX &Titling : Phoenix way studios
    Actor : virjin.s
    Actor : Thadeyus.t
    Actress : Unniyarcha.
    Dubbing artist : Prashant k Franklin.
    Singer&lyrics: shaiju Alex.
    Flutist : libu k kavadiyar.
    Arts : Serin Arts.
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos

КОМЕНТАРІ • 197

  • @pouloosesilva6680
    @pouloosesilva6680 2 роки тому +64

    മുന്തിയ ഹോട്ടലുകളിൽ വിലയേറിയ മത്സ്യ വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുമ്പോൾ അത് എത്തിക്കാൻ പാടുപെടുന്ന മത്സ്യത്തൊഴിലാളികളെ ആരും ഓർക്കാറില്ല. ഇത് അതിന്റെ ഒരു അടയാളപ്പെടുത്തൽ ആണ്. ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

  • @crazyhunters7220
    @crazyhunters7220 2 роки тому +10

    Karumkulam
    അതെ വീട് അതെ കഥ ചില മാറ്റങ്ങൾ മാത്രം
    കൊള്ളാം നന്നായിട്ടുണ്ട് 👌

    • @joysolomon8250
      @joysolomon8250 2 роки тому +1

      യാദൃശ്ചികമായാണ് ആ വീട് തെരഞ്ഞെടുത്തത്. പിന്നീടാണറിയുന്നത് ഇതേ സംഭവം ആ കുടംബത്തിലും നടന്നിട്ടുണ്ട് എന്ന്.

    • @crazyhunters7220
      @crazyhunters7220 2 роки тому

      Short film ഏകദേശം യഥാർത്ഥ സംഭവവുമായി ഒത്തു പോകുന്നു വളരെ നല്ല ഉദ്യമം great

  • @georgesyrus2865
    @georgesyrus2865 2 роки тому +29

    ഒരു മറുപടിയും പറയാനില്ല ജസ്റ്റിനെ പൊളിച്ചു... പച്ചയായ മനുഷ്യ ജീവിതം വരച്ചുകാട്ടിയതിന്... ഒരായിരം വിജയാശംസകൾ🙏🙏🙏

  • @jinigeorge692
    @jinigeorge692 2 роки тому +10

    എല്ലാ മത്സ്യ തൊഴികളികളുടേയും ജീവിതവസ്ഥ ഒരു ചെറിയ ദൃശ്യത്തിലൂടെ നമുക്ക് കാണിച്ചു തന്ന വിർജിൻ അങ്കിളിനും ടീമിനും അഭിനന്ദനങ്ങൾ 🙌👍

  • @hudsonalbert1360
    @hudsonalbert1360 2 роки тому +2

    ചുരുങ്ങിയ സമയത്തിൽ ഡ്യൂപ്പ് ഇല്ലാത്ത മീൻ പിടിത്തം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പകർത്തി ഹൃദയ സ്പർശിയായി അവതരിപ്പിച്ച entire ടീമിന് അഭിനന്ദനങ്ങൾ ... 👍👍

  • @jobinvj9508
    @jobinvj9508 2 роки тому +27

    ഒരു മത്സ്യത്തൊഴിലാളി എങ്ങനെയാണെന്ന് ഈ ഒരു ഷോർട്ട് ഫിലിം ലൂടെ എല്ലാവരും അറിയട്ടെ😘👍

  • @joseprv9698
    @joseprv9698 2 роки тому +13

    കടൽ മക്കളുടെ പച്ചയായ ജീവിത രീതിഒപ്പിയെടുത്ത തോളവ എന്ന ഈ ഷോർട്ട് ഫിലിമിനെ പിന്നിൽ പ്രവർത്തിച്ച എല്ലാ കടലിന്റെ മക്കൾക്കും അഭിനന്ദനങ്ങൾ🙂🙂🙂

  • @Merlin_Joseph
    @Merlin_Joseph 2 роки тому +4

    Sherikkum... Ellardeum.. Kannu.. Nirayippichu... It's exactly our stry✨

  • @sambathvijayan6854
    @sambathvijayan6854 2 роки тому +3

    ഷൈജു അലക്സ്‌. വിർജിൻ ചേട്ടൻ. ജസ്റ്റിൻ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sherinraj8463
    @sherinraj8463 2 роки тому +16

    ഹൃദയത്തെ വളരെയധികം സ്പർശിച്ച ഒരു short film❤... പച്ചയായ കടലിന്റെ മക്കളുടെ ജീവിതം വരഞ്ഞുകാട്ടാൻ full crew ന് സാധിച്ചു... അവസാനത്തെ കവിത ശെരിക്കും കണ്ണ് നിറപ്പിക്കുന്നതായിരുന്നു.... " മരണത്തെക്കാൾ തണുപ്പേ കടലിന്... അഴലിന്റെ കുഴലൂത്തും നിനക്ക്.. 👌👌❤️

  • @majoytk3803
    @majoytk3803 2 роки тому +4

    Good work പിന്നെ അച്ഛനായി അഭിനയിച്ച എന്റെ സഹപ്രവർത്തകൻ സത്യം പറഞ്ഞാൽ ജീവിച്ചുകാണിച്ചു എന്നതാണ് വെർജിൻ സർ big സല്യൂട്ട് 👍🥰🥰🥰💐💐

  • @athiraathira514
    @athiraathira514 2 роки тому +8

    I'm proud of being fisherman daughter and sister💪🌊🦈🚣‍♂️❤️

  • @sl.s9704
    @sl.s9704 2 роки тому +6

    നിങ്ങൾ ഈ കഥയിലൂടെ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ എന്റെ സുഹൃത്തിനെ കുടി ഓർമകളിൽ കൊണ്ട് വന്നു🙏🙏 . ഓരോ മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങൾ അനുഭവിക്കുന്ന കഷ്ടപാടുകൾ പുറംലോകത്തെ. അറിയിച്ച ജസ്റ്റിൻ ചേട്ടന് അഭിനന്ദനങ്ങൾ 😍😍😘❤️🔥

  • @soniavictor5732
    @soniavictor5732 2 роки тому +4

    ഓഗിയിൽ മരിച്ച എല്ലാവരെയും ഒന്ന് ഓർത്തുപോയി 😭😭😭😭😭.സൂപ്പർ ഷോട്ട് ഫിലിം

  • @rubyantony5551
    @rubyantony5551 2 роки тому +4

    ഉള്ളിൽ ഒരു വേദനയോടെ അല്ലാതെ കാണാൻ കഴിഞ്ഞില്ല
    ഒരുപാട് കഷ്ടപ്പാടിന്റെ വേദനകളുടെ
    ത്യാഗത്തിന്റെ ഒക്കെ ഓർമപ്പെടുത്തൽ കൂടി ആണു അച്ഛൻ അമ്മമാരുടെ മഹത്വം ഒന്ന് കൂടെ ആഴത്തിൽ മനസ്സിൽ നിറഞ്ഞ നിമിഷം
    ഒരു മൽത്സ്യ തൊഴിലാളിയുടെ മകൾ ആയതിൽ അഭിമാനിച്ചു കൊണ്ട് ഇതിന്റെ പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും വളരെ അതികം നന്ദി
    ഒപ്പം കടലിൽ ജോലി ചെയ്യുന്ന എല്ലാവരേയും ഓർക്കുന്നു ഈ നിമിഷം
    Congrats entire team👍🙏🔥

  • @TheNixonlopez
    @TheNixonlopez 2 роки тому +14

    കൊള്ളാം. നന്നായിട്ടുണ്ട്👌👏👏

  • @seokjinparkjimin8252
    @seokjinparkjimin8252 2 роки тому +7

    Justin I am proud of you. Pinne ഞാൻ ഒരു മത്സ്യത്തൊഴിലാളിയുടെ ഭാര്യ എന്നതിൽ അഭിമാനിക്കുന്നു

  • @johnpj7226
    @johnpj7226 2 роки тому +3

    🙏🙏വളരെ നന്നായിട്ടുണ്ട് 🌹🌹🌹

  • @jaquilinemartin7180
    @jaquilinemartin7180 2 роки тому +3

    ഒരു പത്തു മിനിറ്റു കൊണ്ട് കണ്ണിനെ ഈറനക്കി. വളരെ നല്ല അഭിനയം, ഷൈജുവിന്റെ കവിതയും ആലാപനവും ഗംഭീരമായിട്ടുണ്ട് . എല്ലാവർക്കും അഭിനന്ദനങ്ങൾ 👍

  • @yesudasjames1379
    @yesudasjames1379 2 роки тому +10

    വളരെ നന്നായിട്ടുണ്ട്, എന്നാൽ ഇതിനേക്കാൾ വേദന നിറഞ്ഞ ജീവിതമാണ് ഇന്ന് നമ്മുടെ മത്സ്യത്തൊഴിലാളികൾ നേരിടുന്നത്, അതിന്റെ ഒരു ഭാഗം നമുക്ക് എടുത്ത് കാണിക്കുന്ന ഈ ചിത്രത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനയിച്ചവർക്കും ഒരായിരം ആശംസകൾ നേരുന്നു ❤️

  • @johnboscoJbb
    @johnboscoJbb 2 роки тому +5

    Great work. Well done 👍🏻

  • @sambathvijayan6854
    @sambathvijayan6854 2 роки тому +5

    വളരെ മനോഹരം ജസ്റ്റിൻഅത്താനസ്. ക്യാമറ പ്രമോദ് സൂപ്പർ ❤

  • @littleleevas844
    @littleleevas844 2 роки тому +4

    വാക്കുകൾ ഇല്ല അത്രയ്ക്ക് റിയൽ സ്റ്റോറി 🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yesudasjames1379
    @yesudasjames1379 2 роки тому +11

    ഷൈജു ചേട്ടന്റെ പാട്ടും വളരെ heart touching ആയിരുന്ന ❤️, എല്ലാരുടെയും അഭിനയവും വളരെ നന്നായിരുന്നു 🥰

  • @titusstephen7929
    @titusstephen7929 2 роки тому +10

    സൂപ്പർ ഞാൻ ഇരുന്ന ഇരുപ്പിന് രണ്ടു തവണ കണ്ടു 😭😭😭😭😭😭😭😭

  • @vimojlassar
    @vimojlassar 2 роки тому +2

    നല്ല ആവിഷ്കരണം.
    ഇതാണ് അച്ഛൻ.
    ഇങ്ങനെയാണ് അച്ഛൻ.
    ഇങ്ങനെയാവണം നാം.

  • @yogasolaman829
    @yogasolaman829 2 роки тому +10

    Congratulations my dearest Justin. Well done and you proved it....
    രോമാഞ്ചപുള കിതമായി.

  • @MGLORA
    @MGLORA 2 роки тому +5

    കൊള്ളാം .പച്ചയായ ജീവിതങ്ങൾ വളരെ മനോഹരമായി ചെയ്തിട്ടുണ്ട് .👏👏👏👍

  • @nissaalif6517
    @nissaalif6517 2 роки тому +2

    കടൽ മക്കളുടെ തനതായ ജീവിതം പ്രതിഫലിക്കപെടുന്ന short film congratulations 👏👏👏🌹🌹

  • @christydaliya1994
    @christydaliya1994 2 роки тому +7

    അച്ഛനായി അഭിനയിക്കുന്നത് അടിപൊളി

  • @nahaskhannahassana4533
    @nahaskhannahassana4533 2 роки тому +3

    Kandappo thanne real lyfil nadakkana feel unde.iniyum nalla story cheyyaan saadhikatte .god bless you 💯💯

  • @sijijessy5219
    @sijijessy5219 2 роки тому +5

    Tholava പൊളിച്ചു. ജസ്റ്റിൻ ചേട്ടാ ഇനിയും മുമ്പോട്ട് തുഴയാൻ കഴിയട്ടെ.

  • @Attupathy
    @Attupathy 2 роки тому +20

    The real life of Fishermen is depicted in this short movie. Hats off to all those people who worked behind it. Well done guys 👍❤️.

  • @ousephsebastian9383
    @ousephsebastian9383 2 роки тому +4

    Hats off you All 🙌🙏🏻🙌

  • @godwins5771
    @godwins5771 2 роки тому +5

    വളരെ നന്നായിഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ദൈവം നിങ്ങളെ എല്ലാവരേയും അനിഗ്രഹിക്കട്ടെ ഇനിയും ഇതു പോലെ കടലിന്റെ മക്കളുടെ പച്ചയായ ജീവിതങ്ങൾ തുറന്നു കാണിക്കുന്ന ഷോർട് ഫിലിമുകൾ എടുക്കുവാൻ ദൈവം കൃപ നൽകട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏അവസാനത്തെ കവിത വളരെ മനോഹരം 🌹🌹

  • @jobymunjinadan4290
    @jobymunjinadan4290 2 роки тому +7

    ക്യാമറമാൻ അടിപൊളി 👍👍

  • @manojanilmanojanil334
    @manojanilmanojanil334 2 роки тому +2

    വളരെ നന്നായിരുന്നു ഒരു മത്സ്യ തൊഴിലാളിയുട മകൻ ആയതിനാൽ ൽ l am proud of it ഇനിയും ഇതുപോലുള്ള ഷോർട് ഫിലംസ് ചെയ്യുമെന്ന് ആഗ്രഹിക്കുന്നു thank you so much👍👍👍👍

  • @anastrixx5380
    @anastrixx5380 2 роки тому +7

    Proud be a fisherman🙌💯 thadeus bro very nice performance

  • @abiantony5103
    @abiantony5103 2 роки тому +14

    What a feel 👏🏼👏🏼👌🏼

  • @jinoyjainet4456
    @jinoyjainet4456 2 роки тому +1

    കടലിന്റെ മക്കളുടെ ജീവിതം എന്തെന്ന് എന്നും ഒരു മത്സ്യത്തൊഴിലാളിയുടെ ജീവൻ

  • @binus5810
    @binus5810 2 роки тому +8

    Heart touching and real story

  • @stanleypereira1049
    @stanleypereira1049 2 роки тому +4

    Good .....(ഡെബബിങ് നന്നാവാനുണ്ട്)

  • @anilthadayoose7210
    @anilthadayoose7210 2 роки тому +7

    Nice work
    Congrats 👏👏👏

  • @jinoyjainet4456
    @jinoyjainet4456 2 роки тому +1

    കടലുശോഭത്തിൽമരിച്ച എന്റെ അച്ഛന്റെ ഓർമകളിലേക്ക് പോയി എന്റെ ക്ലാസ്മേട്സ് ജോയി ജസ്റ്റിൻ നിങ്ങളെ ഞാൻ നമിക്കുന്നു ഇനിയും ഒത്തിരി ഉയരങ്ങളിലേക്ക് നിങ്ങൾ പോകണം എന്ന് ഞാൻ പ്രാത്ഥിക്കുന്നു

  • @shynijohn5152
    @shynijohn5152 2 роки тому +7

    അഭിനന്ദനങ്ങൾ ജസ്റ്റിൻ ചേട്ടാ... പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ, ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
    പ്രശാന്തേ നിന്റെ ഡബ്ബിങ്ങും 👌

  • @sambathvijayan6854
    @sambathvijayan6854 2 роки тому +3

    വിർജിൻ ചേട്ടൻ സൂപ്പർ

  • @apjcreationz4192
    @apjcreationz4192 2 роки тому +3

    Heart touching ♡♡

  • @jusamariyadas1483
    @jusamariyadas1483 2 роки тому +3

    Nice job... super 👍🏻🙏🏻🙏🏻

  • @drisyamfilmfocus3046
    @drisyamfilmfocus3046 3 місяці тому

    ക്യാമറ 👌👌അച്ഛനായിട്ട് അഭിനയിച്ച ആള് 👌👌മൊത്തത്തിൽ നല്ലൊരു വലിയ ചെറിയ സിനിമ 👌👌

  • @jenetaakash1358
    @jenetaakash1358 2 роки тому +6

    Good 👍👍👍👍👍

  • @Lekshmi12344
    @Lekshmi12344 2 роки тому +18

    *The one who have done the father role has an immense career in acting*
    *I mean it's astonishing to find such talented people*
    *I think everybody could share this short film,so that the father role guy could hit opportunities*

  • @aryamolsaji5792
    @aryamolsaji5792 2 роки тому +5

    Congrats team. Successfully depicted the actual fishermen life. Hats off🙌🙌🙌

  • @meenugladstone4498
    @meenugladstone4498 2 роки тому +4

    Ippo thanne, Njn ithu randu thavana kandu, veendum veendum kaanan thonnunnu 👍🙏

  • @binu.jjoseph5154
    @binu.jjoseph5154 2 роки тому +2

    Really good filim, congrats to the entire team

  • @harikumararts6096
    @harikumararts6096 2 роки тому +1

    nice👌🏼 എല്ലാ പേരുടെയും പെർമോ മെൻ സ് നന്നായിട്ടുണ്ട്.

  • @voiceofheaven8142
    @voiceofheaven8142 2 роки тому +4

    Proud of our fishermen community

  • @Seewhen
    @Seewhen 10 місяців тому

    Good സ്റ്റോറി, നല്ല സംവിധാനം, നല്ല അഭിനേതാക്കൾ. 👍🙏👌

  • @joanskennedy
    @joanskennedy 2 роки тому +10

    മനോഹരമെന്നു പറയുന്നതിനെക്കാൾ അതിമനോജ്ഞമെന്നു പറയാനാണു ആഗ്രഹിക്കുന്നത്. കടൽ രാജാവിന്റെ ചെങ്കോലാണ് 'തൊളവ'. തൊളവ എന്നാൽ തുഴ, അതു തെക്കൻ തീരദേശങ്ങളിൽ പരമ്പരാഗത മത്സ്യബന്ധന 'ഉരു'വായ കട്ടമരം തുഴഞ്ഞു പോകാൻ ഉപയോഗിക്കുന്നു. ഷോർട്ട് ഫിലിം എന്ന രീതിയിൽ മികച്ചതാണ്.

  • @sajinrobinson254
    @sajinrobinson254 2 роки тому +6

    Making at its best...
    Good Short film
    As a son of Fisherman I too know the difficulties while going into the sea...
    Thanks to the director, actors and all other people behind the camera for giving a wonderful element.
    👍👍👍👍

  • @antonyanmd11
    @antonyanmd11 2 роки тому +5

    ആദ്യ സംരംഭം... 👍👍അടിപൊളി 👌👌

  • @sujithasujitha9033
    @sujithasujitha9033 2 роки тому +2

    Ethu pradeep chettane story anennu manasilayi miss u chetta🥺🥺

  • @SanuSanu-fn9ry
    @SanuSanu-fn9ry 2 роки тому +3

    Nannayittuddu thank you

  • @jaisonjohny4539
    @jaisonjohny4539 2 роки тому +5

    Adipoli❤❤😍😍

  • @krishnansusanth125
    @krishnansusanth125 2 роки тому +6

    People get different kinds of messages from this short film after watch it 🎞
    when we watch it again and again we can see every single feeling of the coastal inhabitants has been covered in this short film .
    Hearty congratulations for all the crew members who work hard for this short film 😻🎊🎈🎉
    And a special appreciation to Mr Justin Athanas for your talent to expose all the bitter and sweet moments of a community with in a short space of time.😊👌
    I’m really proud on you my dear 🤗🥰

  • @franklinpereira6215
    @franklinpereira6215 2 роки тому +1

    സൂപ്പർ, അടിപൊളി, അഭിനന്ദനങ്ങൾ.

  • @lephginp475
    @lephginp475 2 роки тому +2

    😂😂😂 I LOVE MY COMMUNITY "" PROUD OF THEM ALWAYS""

  • @santhoshalbyalby7053
    @santhoshalbyalby7053 2 роки тому +5

    Good work dear, keep going like this. Let the world comes know the struggle of fishermen's life

  • @francisthomasfrancisthomas9119
    @francisthomasfrancisthomas9119 2 роки тому +6

    Congratulations for depicting the true life style of fishermen and their family 👍👍👍.....it is really so emotional.....😰😢😰😢😰😢

  • @prashantshinde05
    @prashantshinde05 2 роки тому +7

    Justin really nice direction and concept also so nice..congratulations team

  • @meenugladstone4498
    @meenugladstone4498 2 роки тому +7

    Congratulations 🙏🙏🙏

  • @bijusoloman2743
    @bijusoloman2743 2 роки тому +3

    Very good . Congratulation

  • @surabhis1752
    @surabhis1752 2 роки тому +2

    Good work 👏 👍

  • @rojinsp2555
    @rojinsp2555 2 роки тому +3

    Brilliant camera work

  • @andersonantony6845
    @andersonantony6845 2 роки тому +6

    Everything perfectly United... All the best dear Justin chetta...

  • @babykasmir5951
    @babykasmir5951 2 роки тому +4

    Congrats Team

  • @sabbasignatius5397
    @sabbasignatius5397 2 роки тому +3

    Wonderful.... Congratulations

  • @shyni.belsita8332
    @shyni.belsita8332 2 роки тому +1

    Kallumukk machanz polich

  • @KL_Sparrow
    @KL_Sparrow 2 роки тому +4

    Heart Touching 👌👌👌

  • @josefranklin1602
    @josefranklin1602 2 роки тому +3

    Heart touching

  • @jeromerichard7421
    @jeromerichard7421 2 роки тому +1

    Prashanthe powlichu

  • @anisha8701
    @anisha8701 2 роки тому +2

    എന്റെ ആങ്ങള ഇത് പോലെ പോയി ഒത്തിരി വർഷമായി ഇതു കണ്ടപ്പോൾ കരച്ചിൽ അടക്കാൻ കഴിയുന്നില്ല

    • @lephginp475
      @lephginp475 2 роки тому +1

      God bless you and your family with full of peace god will save his soul in his kingdom

  • @madhupattathanampattathana4064
    @madhupattathanampattathana4064 2 роки тому +1

    Kollaam super adipoli

  • @stanlysiluvaidasan3267
    @stanlysiluvaidasan3267 2 роки тому +2

    ഇതാണ് ഞങ്ങടെ ജീവിതം 😔😔😔😭😭😭

  • @pradeepkarunakaran988
    @pradeepkarunakaran988 2 роки тому

    ഹൃദയം കവരുന്ന സീൻ. Congrats the team💐

  • @saniyaf9588
    @saniyaf9588 2 роки тому +1

    Realy heart tough story. ❤️❤️kadalile makkalude jevitham egane aanennu ellavarum ariyanam.

  • @athiraathira514
    @athiraathira514 2 роки тому +2

    Great WorK👍

  • @vincentambrose7031
    @vincentambrose7031 2 роки тому +4

    കൊള്ളാം നന്നായിട്ടുണ്ട്

  • @filvinchris6333
    @filvinchris6333 2 роки тому +3

    One a real story, great work 👌👌

  • @jaisonjs9614
    @jaisonjs9614 2 роки тому +4

    Good creation
    Camera , bgm scoring and casting all well
    Nice

  • @jaisonjohny4539
    @jaisonjohny4539 2 роки тому +3

    Nannayi cheythu👍👍🙌🙌

  • @boybicoltv8346
    @boybicoltv8346 2 роки тому +1

    I'm here to support your channel my friend

  • @focusring5913
    @focusring5913 2 роки тому +2

    Nice work bro

  • @manuc1218
    @manuc1218 2 роки тому +2

    Heart touching😔😪

  • @jacksontrivandrumkaran555
    @jacksontrivandrumkaran555 2 роки тому +1

    ഓരോ കടലിന്റെ മക്കളുടെയും ജീവിതം 😥😥

  • @antonydasjerome5155
    @antonydasjerome5155 2 роки тому +2

    Beautiful 😍😍😍🥰

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +2

    നന്നായിട്ടുണ്ട് 😊

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +2

    1:16 *Sandeep Fradian* 🔥🥳

  • @sibildas4582
    @sibildas4582 2 роки тому +1

    It's awesome 👍👍👍👍

  • @josemurais9630
    @josemurais9630 2 роки тому +4

    👌👌👌👍

  • @Orupattukaran
    @Orupattukaran 2 роки тому +2

    കടലിന്‍റെ കണ്ണീര്‍ നന്നായിരിക്കുന്നു..