Shawarma ShortFilm- അറബാബ് എന്റെ ഉമ്മയെ കണ്ടപ്പോൾ !! പ്രവാസികളുടെ സിനിമ | Arabic & English Subtitles

Поділитися
Вставка
  • Опубліковано 15 чер 2018
  • Powered by Motion Frames
    Directed by Jimmy Joseph - / jimmy.joseph.102
    Produced by Ahmed Al Romaithi
    Dop - Jibi Jacob
    Story - Sadiq Kavil & Jimmy Joseph | Screenplay & Dialogues - Sadiq Kavil
    Music & Sound Design - Sajad Azeez | Editing & Coloring - Jimmy Joseph
    Vfx - Coconut Bunch | Lyrics - Vayalar Sharath Chandra Varma | Associate Camera - Vimal Kumar | Drone - Haneef Kumaranelloor
    Title Design - Sudheer | Makeup - Clint Pavithran
    Cast - Kochu Preman | Kabir Avran | Praveen Indukumar | Halim Qayed | Biju Kizhakkanela Deepan Kuruppu | Abad Jinna | Irshad Marackar | Binny Tomy | Remya Nikhil
    Subscribe Channel : / motionframes
    For uploading your video works mail us : motionads2015@gmail.com
    Like us on : motionframeschannel
    "Motion Frames " is a Certified UA-cam Channel,and This is the platform to introduce the upcoming short film Makers.We are here to Promote Quality Short films.Feel Free to reach us for Promotions
  • Розваги

КОМЕНТАРІ • 2,6 тис.

  • @nekfabz439
    @nekfabz439 6 років тому +32

    ഇതിനെ അക്ഷരം തെറ്റാതെ തന്നെ ഷോർട്ട് ഫിലിം എന്നു വിളിക്കാം... കണ്ണുകളിൽ അറിയാതെ ഈറനനയിച്ചു... ഗുഡ് വർക് 👍

    • @jimmyjimson22
      @jimmyjimson22 6 років тому +1

      nek fabz Than you 🙏🙏...please share it with ur whatsapp and fb friends🙏

  • @usmanrasheed9340
    @usmanrasheed9340 6 років тому +176

    എനിക്കുമുണ്ട് ഒരു കഫീൽ 3 വര്ഷം ഞാനും കഴിഞ്ഞു അദ്ദേഹത്തിനൊപ്പം ഒരു ജോലിക്കാരനായി ..ഇന്നുവരെ എന്നെ ഒരു സഹോദരനായി അല്ലാതെ കണ്ടിട്ടില്ല ...ഇന്ന് ഇപ്പോൾ 2 മാസത്തെ വെക്കേഷൻ നാട്ടിലാണ് ഞാൻ ..ഇന്നിത് കാണുമ്പോൾ ഞാനും ഓർത്തുപോകുന്നു എന്റെ കഫീലിനെ (അര്ബാബ് ) പടച്ചവൻ അവരുടെ കുടുംബത്തെ കാക്കട്ടെ ഒപ്പം എന്റെ ഉമ്മനെയും 😌

  • @najeebthottathil7740
    @najeebthottathil7740 5 років тому +38

    ഷവർമ കുറ്റിയുടെ ചൂടും മരുഭൂമിയുടെ പൊള്ളുന്ന ചൂടും പ്രവാസത്തിന്റെ നീറുന്ന നോവും വരച്ചുകാട്ടിയ ഷവർമ്മ അതിഗംഭീരം ആയിരിക്കുന്നു അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @KabirAvranUrl
      @KabirAvranUrl 5 років тому +1

      Thank you

    • @jimmyjimson22
      @jimmyjimson22 5 років тому

      najeeb thottathil Thank you so much...kindly share with your social media friends, if u don’t mind🙏🙏👍👍😊😊😍😍

  • @adarshpeechanarivlog450
    @adarshpeechanarivlog450 5 років тому +27

    ഹൃദയത്തിൽ തട്ടുന്ന നല്ല ഷോർട് ഫിലിം😘😘😘
    ഡിസ്‌ലൈക്ക് അടിച്ചവർ പ്രവാസികൾ അല്ലെന്നു മനസിലായി ഇതു കണ്ട ഒരു പ്രവാസിയും dislike അടിക്കുല..

    • @KabirAvranUrl
      @KabirAvranUrl 5 років тому +1

      Adarsh peechanari Thank you

    • @jimmyjimson22
      @jimmyjimson22 5 років тому

      Adarsh peechanari Thank you🙏🙏🙏...Please share with ur friends😍😍😍

  • @firotharammel8369
    @firotharammel8369 2 роки тому +3

    കണ്ട് കണ്ണ് നിറഞ്ഞു പോയി ഞാൻ ജീവിതത്തിൽ ഇനി എനിക്ക് എൻ്റെ ഉമ്മയുമായി കഴിയാൻ പറ്റില്ലല്ലൊ എന്ന മനസ്സിൻ്റ വിങ്ങലും ബാക്കിയാക്കി

  • @eppueppu1448
    @eppueppu1448 6 років тому +204

    ഒരിറ്റ് കണ്ണീർ പൊഴിഞ്ഞെങ്കിൽ നിങ്ങളുടെ മനസിൽ മാതാവിനോടുള്ള സ്നേഹ കൊണ്ടായിരിക്കും

  • @thasleempalat6181
    @thasleempalat6181 6 років тому +8

    സംഭവം കിടു ..നല്ല ക്ലൈമാക്സ് ..👌🏻പക്ഷെ എല്ലാരും പറയുംപോലെ കരയാൻ ഒന്നും ഇല്ല കാരണം ഇതിനേക്കാൾ അനുഭവിക്കുന്നവർ ഉണ്ട് ഈ പ്രവാസ ലോകത്

  • @callmedarkff6701
    @callmedarkff6701 4 роки тому +5

    ജീവിതത്തിൽ ഞാൻ കണ്ട ഷോർട് ഫിലിമിൽ കണ്ണു നനച്ച ഷോര്ട്ട് ഫിലിം രണ്ട് എണ്ണം ഉണ്ട് അതിൽ ഒന്ന് ഇതാണ് ഇത് ഇത്രയും നല്ലതാക്കിയ തിന് എന്റെ വക ഒരു like👍

    • @jimmyjimson22
      @jimmyjimson22 4 роки тому

      😍😍Thanks for watching...please share with your friends🙏🙏😍😍

  • @Ami7166
    @Ami7166 6 років тому +76

    Insha Allahയുടെ power കണ്ടോ..... Cinimaയാണെങ്കിലും ഇതു പൊളിച്ചൂ....

  • @rafeeqnk6019
    @rafeeqnk6019 4 роки тому +4

    ഉമ്മാനെ ഇഷ്ടപ്പെടുന്ന എല്ലാ മക്കളുടെയും കണ്ണ് നിറയിപ്പിച്ച നിമിഷം good work manu super

  • @cctmct8908
    @cctmct8908 3 роки тому +5

    ഞാൻ 14 വർഷമായി ഒമാനിൽ ഷവർമ്മ ജോലി ചെയ്യുന്നയാളത് കൊണ്ടായിരിക്കാം ..ചിലതൊക്കെ മനസിൽ തറച്ചു

  • @swaroopwayn451
    @swaroopwayn451 5 років тому +28

    ഒരു അര മണിക്കൂർ വേറെ... ലോകത്തെത്തി ✌✌✌✌✌❤

  • @ansaransu1335
    @ansaransu1335 6 років тому +95

    അർബാബ് എന്നാ ലുക്ക്‌ ആണ്‌ 😊

  • @vaasaramedia2582
    @vaasaramedia2582 6 років тому +88

    ഒരു ഷോർട്ട് ഫിലിം കണ്ടിട്ട് ഞാൻ ഇത്രക്ക് കരഞ്ഞത് ആദ്യമായിട്ടാണ്.
    Salute.. Director..Actors.

    • @jimmyjimson22
      @jimmyjimson22 6 років тому +1

      geethan vasu ayyo karayikkan udhesham illarunnu. Anyway thanks for watching 🙏

    • @vaasaramedia2582
      @vaasaramedia2582 6 років тому +2

      Jimmy Joseph
      Director alle ?
      Santhosham. Best wishes for ur bright future.

    • @jimmyjimson22
      @jimmyjimson22 6 років тому +1

      athe...thank you, please pray for us and support us...god bless

    • @KabirAvranUrl
      @KabirAvranUrl 6 років тому

      Thank you and sorry

    • @Hittheban
      @Hittheban 6 років тому +2

      geethan vasu The man who wrote the story, dialogues, screenplay.. Sadiq kavil

  • @heyme8084
    @heyme8084 6 років тому +43

    Hmo! അർബാബ് മാസ്സ് എൻട്രി ...പൊളിച് 😎😎😎

  • @TrueStorytripreview
    @TrueStorytripreview 5 років тому

    വേണ്ടത്ര പരിഗണന ലഭിക്കാതെ പോവുന്ന ജീവിതങ്ങളുണ്ട് .അവ നൽകുന്ന സന്ദേശം പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്.ആദിയുടെ ഷോർട്ട് മൂവി സഫലമാവുന്നത് ആ സന്ദേശത്തിന്റെ ജീവിത ചിത്രണത്തിലാണ്.വിഭിന്ന തരം ജീവിതങ്ങളിലെ വൈകാരിക പ്രതിസന്ധികലും സംഘർഷങ്ങളും സ്‌ക്രീനിലെത്തിച്ചതിലും മികച്ച കാഴ്‌ചാനുഭവം പകർന്നതിലും സംവിധായകൻ എന്ന നിലയിൽ തീർച്ചയായും
    ആദിക്ക് അഭിമാനിക്കാം.NICE WORK.WELL DONE

  • @shameenavt4097
    @shameenavt4097 6 років тому +241

    കണ്ണ് നനഞ്ഞു സഹോദരങ്ങളെ ഇത് കണ്ടിട്ട് 😪😪

    • @KabirAvranUrl
      @KabirAvranUrl 6 років тому +2

      Sorry Shameena

    • @jimmyjimson22
      @jimmyjimson22 6 років тому +3

      Shameena Vt Thank you 🙏🙏...Please share with friends in whatsapp and facebook🙏😊

    • @shameenavt4097
      @shameenavt4097 6 років тому +6

      Jimmy Joseph തീർച്ചയായും ഷെയർ ചെയ്യും.
      കാരണം ഞാനും ഒരു പ്രവാസിയാണ്

    • @jimmyjimson22
      @jimmyjimson22 6 років тому +2

      @shameena vt Thank you....

    • @entekavu9598
      @entekavu9598 6 років тому +1

      നന്ദി

  • @AjayNambiarmsw
    @AjayNambiarmsw 6 років тому +15

    ഷവർമ്മ!
    കുറേ നാളുകൾക്ക്‌ ശേഷം മനസ്‌ നിറയിച്ച ഒരു ഷോർട്ട്‌ ഫിലിം..
    എല്ലാ മേഖലകളിലും
    ജിമ്മി ജോസഫ്‌ എന്ന സംവിധായകന്റെ കൈയ്യടക്കം ഞാനടക്കമുള്ള പ്രേക്ഷകർ നന്നായി അറിയുന്നു..
    ക്ലൈമാക്സ്‌ സീൻ കണ്ട്‌ ചങ്കിടിപ്പ്‌ കൂടാത്ത മലയാളികൾ കണ്ടവരിലുണ്ടാകില്ല..
    ഓരോ പ്രവാസിക്കുമുണ്ടാകും ഓരോരോ സ്വപ്നങ്ങൾ,
    അത്‌ സഫലമാക്കാൻ. .
    ഇൻഷാ അള്ളാ. .

    • @jibijacob8966
      @jibijacob8966 6 років тому +1

      thank u

    • @jimmyjimson22
      @jimmyjimson22 6 років тому +1

      Ajay Nambiar Thank you. Please share with ur frds🙏

    • @AjayNambiarmsw
      @AjayNambiarmsw 6 років тому

      Sure Sure.... my privilage ...

    • @abadjinna5761
      @abadjinna5761 6 років тому +1

      Ajay Nambiar thanks for your wonderful words

  • @user-ww6hb9bc3i
    @user-ww6hb9bc3i 6 років тому +8

    ഞാൻ ഒരുപാട് ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട് ഇത് പോലെ ഒന്ന് ആദ്യമായിട്ടാ കണ്ണ് നിറഞ്ഞുപോയി ഗുഡ് വർക്ക്
    മാനുവും ഉമ്മയും😘😘
    ഇനിയും ഇത് പോലെയുള്ള വർക്കുകൾ പ്രിതീക്ഷിക്കുന്നു 👌👌

  • @hareeshs4734
    @hareeshs4734 5 років тому +16

    കുറെ കാലത്തിനു ശേഷം നല്ലൊരു ഷൊർട് ഫിലിം കണ്ടു....പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ...

    • @jimmyjimson22
      @jimmyjimson22 5 років тому

      Hareesh S Thank you 🙏🙏...please share it with ur whatsapp and fb friends🙏

  • @mansoorpt1998
    @mansoorpt1998 6 років тому +25

    കലക്കി സുഹൃത്തുക്കളെ
    ഉഷാറായിക്കുണു നിങ്ങളുടെ ഈ ഫിലിം
    നല്ല അർത്ത മുള്ള കഥ

    • @jimmyjimson22
      @jimmyjimson22 6 років тому +1

      Mansoor Pt Thank you 🙏🙏...please share it with ur whatsapp and fb friends🙏

  • @rajeshrn
    @rajeshrn 6 років тому +42

    വളരെ ഹൃദയ സ്പർശിയായ ഒരു ഹ്രസ്വ ചിത്രം ..അമ്മയെ സ്നേഹിക്കുന്ന എല്ലാവര്ക്കും വേണ്ടി..നല്ല ആശയം ..നല്ല അവതരണം..ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ ..ഇത് മറ്റു പലർക്കും ഒരു മാതൃകയും പ്രചോദനവും ആകട്ടെ,.

    • @jimmyjimson22
      @jimmyjimson22 6 років тому

      Rajesh Rajagopal Thank you. Please share with ur frds🙏

    • @jibijacob8966
      @jibijacob8966 6 років тому

      Rajesh Rajagopal Thank u

  • @jazeelajasikl1444
    @jazeelajasikl1444 5 років тому +1

    ഇതൊക്കെയാണ് ഷോർട്ട്‌ഫിലിം .......സാധാരണയായി മിക്കതിലും kaanunnath തേപ്പ് കഥയും.......പ്രണയ കഥകളും ആണ്‌...ഇത് പൊളിച്ചു... ഉസ്സറാക്കിക്കിന്‌

  • @josejithsebastian2100
    @josejithsebastian2100 6 років тому +1

    ഒന്നും പറയാൻ ഇല്ല. തകർത്തു.ഏത് ഒരു പ്രവാസിയുടെയും കണ്ണു നിറയുന്ന ബിഗ് ഫിലിം

  • @maheshlal152
    @maheshlal152 6 років тому +3

    രുചികരമായ ഈ ഷവർമ കൊണ്ട് മനസ്സ് നിറച്ച സംവിധായകനും എഴുത്തുകാരനും അഭിനേതാക്കൾക്കും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .

    • @entekavu9598
      @entekavu9598 6 років тому

      നന്ദി മഹേഷ് ലാൽ

  • @asifazeez730
    @asifazeez730 3 роки тому +3

    ഓരോ മക്കൾക്കും കിട്ടുന്ന ഒരു വലിയ മെസ്സേജ് തന്നെ ആണ് ഈ കൊച്ചു ഷോർട്ട് ഫിലിം

  • @sivaartography1925
    @sivaartography1925 5 років тому +3

    കണ്ണും മനസും ഒരേ പോലെ നിറഞ്ഞു ..
    10 വർഷം മുമ്പ് പൊലിഞ്ഞു പോയ അമ്മയുടെ ഓർമ്മകളാണ് ഇന്ന് കണ്ണിലേക്ക് നിറഞ്ഞ് തുളുമ്പിയത്...
    വാക്കുകളില്ല'...
    നന്മവരട്ടെ...

  • @66858033
    @66858033 5 років тому +1

    ഒരു സിനിമ കണ്ടിട്ട് പോലും ഞാൻ ഇത്രയും കരഞ്ഞിട്ടില്ല.. കരഞ്ഞു കരഞ്ഞു തൊണ്ട വേദനിച്ചു പോയി...മാനു ആയി അഭിനയിച്ച ആളുടെ മുഖത്തെ ഫീൽ...ശെരിക്കും ആത്മാർത്ഥമായി ഉമ്മയെയും ഉപ്പയെയും സ്നേഹിക്കുന്ന ഒരാളുടെ ഫീൽ പോലെത്തന്നെയുണ്ട്...😍😍

  • @raheesbinhameed7295
    @raheesbinhameed7295 6 років тому +52

    എല്ലാ മലയളികളുടെയും ഒരു ആഗ്രമാണ് الله ആ.. ആഗ്രഹം സാധിച്ചു തരട്ടെ.. ameennn

    • @jimmyjimson22
      @jimmyjimson22 6 років тому +1

      Rahees Bin Hameed Thank you 🙏🙏...please share it with ur whatsapp and fb friends🙏

    • @jibijacob8966
      @jibijacob8966 6 років тому +1

      Thank u for watching

    • @salehsalam
      @salehsalam 4 роки тому

      Ameen

  • @basheerbashee8491
    @basheerbashee8491 3 роки тому +3

    അർബാബ് ആ ജോലികാരനോട് കാണിച്ച സ്നേഹത്തിന് പറയാൻ വാക്കുകൾ ഇല്ല ❤️👌👌👌👌..

  • @sajeercherry1440
    @sajeercherry1440 4 роки тому +2

    മനസ്സിൽ തട്ടുന്ന വീഡിയോ അതിലൂടെ നല്ലൊരു സന്ദേശവും. ഉമ്മയുടെ value ശെരിക്കും മനസിലാക്കി കൊടുക്കുന്ന രീതിയിൽ നല്ലൊരു ടെലി ഫിലിം.

    • @jimmyjimson22
      @jimmyjimson22 4 роки тому

      😍😍Thanks for watching...please share with your friends🙏🙏😍😍

  • @Thahaseer
    @Thahaseer 6 років тому +1

    കണ്ണ് നിറഞ്ഞു പോയി. ഷോർട്ട് ഫിലിം തകർത്തു. ഖോർഫക്കാൻ ആണെന്നു പറഞ്ഞു കൽബ കാണിച്ചത് ഒരു പോരായ്മ ആയി .തുടക്കത്തിൽ സൈൻ ബോർഡ് കാണിച്ചപ്പോൾ അതിൽ കൽബ എന്നെഴുതിയിരിക്കുന്നതും ശ്രദ്ധിക്കണമായിരുന്നു. ബാക്കി എല്ലാം ഉഷാർ.

  • @shafeekponnani2204
    @shafeekponnani2204 5 років тому +108

    കണ്ണുകൾ നിറഞ്ഞു ഞാനും ചെയ്യുന്ന ഒരു ജോലി ആയത് കൊണ്ട്

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 роки тому +4

    ഉമ്മാന്റെ കാലടിപാടിലാണ് സുബർഗം ❤️

  • @thottavadi1285
    @thottavadi1285 5 років тому +2

    ഒന്നും പറയാന്‍ കഴിയുന്നില്ല എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി നിങ്ങള്‍ക്കു ഒരുപാട്‌ നന്ദി ഉമ്മയുടെ സ്നേഹത്തെ കുറിച്ചും ഉമ്മയോട് ഉള്ള സ്നേഹത്തെ കുറിച്ചും വളരെ മനോഹരമായി അവതരിപ്പിച്ചു എന്റെ കണ്ണു നനയിച്ചതിന് ഉമ്മയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി

  • @techteam565
    @techteam565 6 років тому +2

    this is the grate shortfilm.
    സത്യമായും കരയിപ്പിച്ചുകളഞ്ഞു നിങ്ങളുടെ ഈ വീഡിയോ.
    അതുപോലെ രക്ഷിതാക്കളെ വേദനിപ്പിക്കുന്ന മക്കളുണ്ടെങ്കിൽ അവരും കൂടെയൊന്നു മനസ്സിലാക്കട്ടെ എന്താണ് ഉമ്മയുടെയും ഉപ്പയുടെയും മൂല്യമെന്ന്. അടിപൊളി.

    • @jimmyjimson22
      @jimmyjimson22 6 років тому

      AJMALKHAN TKH Thank you 🙏🙏...please share it with ur whatsapp and fb friends🙏

  • @fawazv6337
    @fawazv6337 6 років тому +6

    ജിമ്മിച്ചായോ കുടുക്കി ..ഒരു രക്ഷയുമില്ല ..ശരിക്കും കരഞ്ഞു പോയി ...Keep Going..

  • @aimannoblenest2008
    @aimannoblenest2008 5 років тому +48

    പ്രവാസിയെ തൊട്ടറിഞ്ഞ കഥ ...
    ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  • @zakmedia4695
    @zakmedia4695 5 років тому +1

    ഈ മൂവി കാണാൻ വൈകി എന്ന ഒരു സങ്കടം,, ആദ്യമായി ഒരു കൊച്ചു ചിത്രം കണ്ടു കരഞ്ഞു ഞാനും,, പറയാൻ വാക്കുകൾ ഇല്ല, ഓരോ സീനും വളരെ ഒന്നിനൊന്നു മെച്ചം..ഇതിനു പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഒരായിരം ആശംസകൾ, ഈ ടീമിന്റെ പുതിയ വർക്കിനായി കാത്തിരിക്കുന്നു

    • @jimmyjimson22
      @jimmyjimson22 5 років тому

      ZAK MEDIA 😍😍Thanks for watching...please share with your friends🙏🙏😍😍

  • @jafarbacha8717
    @jafarbacha8717 5 років тому +8

    അതിമനോഹരമായ shortfilim claimax പൊളിച്ചു അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ

    • @KabirAvranUrl
      @KabirAvranUrl 5 років тому +1

      Jafar Bacha thank you

    • @jimmyjimson22
      @jimmyjimson22 5 років тому +1

      Jafar Bacha Thank you 🙏🙏...please share it with ur whatsapp and fb friends🙏

    • @jafarbacha8717
      @jafarbacha8717 5 років тому

      Jimmy Joseph
      ഇനി ഷെയർ ചെയ്യാനായിട്ടു ഒന്നും ബാക്കിയില്ല sharechat അടക്കം .സാദിഖ് കാവിൽ നമ്മുടെ നാട്ടുകാരനാണ് .ഇനിയും ഇത്തരം ഹിറ്റ് ഷോർട് ഫിലിം പ്രിതീക്ഷിക്കുന്നു പ്രിതികിഷിക്കുന്നു
      നമ്മളും ഒരു പ്രവാസിയാണ് സൗദി

  • @mews3299
    @mews3299 6 років тому +12

    എന്താപൊ പറയാ പൊളിച്ചു തകര്‍ത്തടുക്കി.. മാനു മുത്താണ്...

  • @daffodiles-jo6gc
    @daffodiles-jo6gc 6 років тому +4

    No words....... Awesome.... Hatsoff for the wonderful team work guys.....better than watching a three hour commercial cinema..... Heart and stomach tooooo full with this wonderful Shawarma........ Keep up the good work....... God bless you...

  • @dr.vishnuyogidas9081
    @dr.vishnuyogidas9081 6 років тому +4

    Super short film !
    Literally in tears....
    Big salute to the entire team behind this...

  • @nihadkcnihad
    @nihadkcnihad 6 років тому +2

    ശരിക്കും കണ്ണ് നിറയിച്ചു ... പ്രാവാസി അയതില്‍ പിന്നെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് ഉമ്മയെ തന്നെയാ ♥

    • @jimmyjimson22
      @jimmyjimson22 6 років тому

      Nihad Nihadkc Thank you 🙏🙏...please share it with ur whatsapp and fb friends🙏

  • @Amju704
    @Amju704 6 років тому +3

    പ്രവാസിയുടെ നൊമ്പരമെന്താണെന്ന് ഒരു പ്രവാസിയായിട്ട് കൂടെ എനിക്കറിയില്ലായിരുന്നു. പക്ഷെ ഈ "ഷവർമ" കഴിച്ചതിന്ന് ശേഷം ന്റെ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ എനിക്കൊരു നിമിഷം കൊണ്ട് മനസ്സിലാക്കി തന്നു.
    Great work God bless you...
    And love you all.......

    • @KabirAvranUrl
      @KabirAvranUrl 6 років тому

      Thank you..

    • @jibijacob8966
      @jibijacob8966 5 років тому

      Thank u

    • @jimmyjimson22
      @jimmyjimson22 5 років тому

      amju khan Thank you 🙏🙏...please share it with ur whatsapp and fb friends🙏

  • @vivekmohanp7230
    @vivekmohanp7230 6 років тому +3

    വാക്കുകൾക്കും മേലെ...!
    ജിമ്മി ബ്രോ 👌
    കണ്ണ് നനയിച്ചല്ലോ കൂട്ടുകാരാ..
    അബാദേ മച്ചാനേ മനോഹരമായ ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് നിന്റെ പുണ്യം.. 😍

  • @jincybiju4374
    @jincybiju4374 2 роки тому +1

    വളരെ ഏറെ ഇഷ്ടമായി, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 💐💐.
    എല്ലാ മക്കളും മാനുവിനെ പോലെ ചിന്തിച്ചിരുന്നെങ്കിൽ ..... എത്ര അമ്മമാരുടെ ഹൃദയം സന്തോഷംകൊണ്ട് നിറയുമായിരുന്നു .
    Anyway Thankyou so much..
    ഇത്രയും മനോഹരമായ, ഹൃദയസ്പർശിയായ ഒരു short film ഒരുക്കിയതിന് 💖

  • @Haseebpandhara
    @Haseebpandhara 6 років тому +24

    മലബാറിലെ ഏത്‌ സ്ലാംഗ്‌ പിടിക്കണമെന്ന കൺഫ്യൂഷനാണു മൊത്തം നായക ഡയലോഗ്‌,,ആകെ മിക്സിംഗ്‌,, മേക്കപ്പിൽ മോഡേൺ ലൂക്ക്‌ കൊടുത്തെങ്കിലും ഉമ്മാക്ക്‌ പഴയ കാല ഉമ്മൂമമാരുടെ കോസ്റ്റ്യൂം കൊടുത്തത്‌ ഒരിത്തിരി കടന്ന കയ്യായിപ്പോയി,, anyway good work,,all the best,,.
    (Oru khorfukan pravaasi)

    • @jimmyjimson22
      @jimmyjimson22 6 років тому +1

      haseeb tharala valid comments aanu. Sorry and thanks for watching

    • @jimmyjimson22
      @jimmyjimson22 6 років тому +1

      haseeb tharala paranja issues onnum aswadhanathe baadhichilla ennu viswasichotte??

    • @KabirAvranUrl
      @KabirAvranUrl 6 років тому +1

      haseeb tharala Thank you

    • @Haseebpandhara
      @Haseebpandhara 6 років тому +4

      വേണ്ടപ്പെട്ടവരെയെല്ലാം പറിച്ചടർത്തി മാറ്റി യന്ത്രിക ജീവിതം നയിക്കാൻ വിധി മാറ്റി വെച്ച ഓരോ നീറുന്ന ഹൃദയത്തിലും ഒരിറ്റ്‌ സങ്കടക്കണ്ണുനീർ ബാക്കിയാവാതെ ഷവർമ്മ അവസാനിക്കുന്നില്ലെന്നത്‌ സത്യം ,,

    • @jibijacob8966
      @jibijacob8966 5 років тому

      Thank u

  • @sadhikali480
    @sadhikali480 6 років тому +3

    കണ്ണ് നിറഞ്ഞു. മനസ്സ് കുളിർത്തു. #ജിമ്മി ജോസഫ് superb. ഒരു പ്രവാസി എന്ന നിലയില്‍ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി. ഇങ്ങനെ ഒരു അറബാബിനെ കിട്ടിയിരുന്നെന്കിൽ... 😋😍😍

  • @muhammedmusthafa270
    @muhammedmusthafa270 5 років тому +10

    വിശാലമനസ്സുള്ള അർബാബിനെ കാണണമെങ്കിൽ ഇങ്ങു സൗദിയിലേക്ക് വരൂ ഞാൻ കാണിച്ചുതരാം എന്റെ അർബാബിനെ . ആ സ്നേഹത്തിന് മുൻപിൽ ജീവിതം വരെ മടുത്തു പോവും 😭

  • @AlistairAVogan
    @AlistairAVogan Рік тому +1

    Excellent. I love it. Terrific sound design. It’s great to see an authentic and touching story that takes place with expats in Khorfakkan. Excellent job, Jimmy Joseph and crew!! Unfortunately, now I miss my mom (more), and need a great shawarma ASAP!!

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 3 роки тому +2

    സൂപ്പർ സ്റ്റോറി ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട് അതുപോലെതന്നെ ഡയറക്ഷൻ സൂപ്പർ അഭിനയിച്ചവർ എല്ലാരും ഒന്നിന് ഒന്ന് പൊളിച്ചു മൊത്തത്തിൽ സൂപ്പർ

  • @MrDileepsreedharan
    @MrDileepsreedharan 4 роки тому +3

    👍👍👍👌👌👌 എല്ലാപേരും നന്നായി അഭിനയിച്ചു, അറബാബ് Very good person. Ellaperkkum അഭിനന്ദനങ്ങൾ 🌹🙏

  • @sungrace4491
    @sungrace4491 5 років тому +5

    Wonderful... Loved it.. It's a beautiful Film.. All of you performed well.. Congrats to the whole team. Waiting for more movies from the team.. in big screen.

    • @jimmyjimson22
      @jimmyjimson22 5 років тому +1

      Sajin John Thank you🙏🙏🙏...Please share with ur friends😍😍😍

  • @viswanathankrishnan7627
    @viswanathankrishnan7627 4 роки тому +2

    Superb work......bro....im working in dubai....but without knowing the feel of tears of the ones like maanu.....realizing mothers' love...great!!!

  • @rinottt
    @rinottt 6 років тому +1

    this was one of my favorite short filim which I had been watched yet....keep going on guyzz wait for more from you.....

  • @shahid-nd9ey
    @shahid-nd9ey 6 років тому +34

    കിടുക്കി
    പ്രവാസി ആയ ഏതൊരു മോന്റെയും കണ്ണ് നിറഞ്ഞു പോകും

  • @varunemani
    @varunemani 5 років тому +4

    Manu mansail pranjitindavum - Oru Balliye NANNII Koch premmaye chetante kadhapathrathinu, adhehathey polle ulla valye karnavanmarranu annu gulfil tharangal! ROCK ON JIMMY! last drop shot with photorealistic VFX break down KIDDU AKKI TA ! next level film making.

    • @jimmyjimson22
      @jimmyjimson22 5 років тому

      Varun Mani Thank you🙏🙏🙏...Please share with ur friends😍😍😍

  • @junaidjunu8771
    @junaidjunu8771 6 років тому +2

    Ufffff onnum parayaanilla ,sharikum manassil thatti, ummaane sharikum kaaananam ennu aagraham kuudi😢😢
    Sambhavm usssarakinu😍🤩🤩✌️ poli
    Ellaarum nalla performance athukondaaru oru full movie kanda feel ... mistakes enikonnum kaanaan patitilla sprrr... thanks to all of...
    keep to continue... ithupole .., inshaa allaah nammle supports undaakum kuuude😃✌🏻❤️❤️

  • @__the_rider_kid____7578
    @__the_rider_kid____7578 6 років тому +1

    good one dears👌🏻👌🏻👌🏻 kannu niranjhu 😢😘😘😘😘😍😍miss u ummmachiiii

  • @SKRPofficial
    @SKRPofficial 6 років тому +4

    Very nice short movie... Nice actors and good direction music Editting dialogs all superb😍😍👌👌

  • @leanr1151
    @leanr1151 6 років тому +5

    Nicely done! Very good direction. Loved the music by Mr. Sajad. Hats off to all the team.

  • @mollygeorge5884
    @mollygeorge5884 2 роки тому +2

    Lovely work.......really felt,has a real feel.Done superbly.... awaiting to see more work.

    • @jimmyjimson22
      @jimmyjimson22 2 роки тому

      Thank you so much molly ma’am 🙏🥰

  • @samirmailanchi
    @samirmailanchi 5 років тому +4

    I cried😭. Very emotional.Gr8 work

  • @bijuky
    @bijuky 6 років тому +4

    Touching story. Loved it. Beautiful song by Sajad Azeez. Well crafted script, great work by all team members. Kudos to the entire team. Way to go..

  • @entekavu9598
    @entekavu9598 4 роки тому +7

    അഭിനന്ദനങ്ങൾ, നിർദേശങ്ങൾ, വിമർശനങ്ങൾ, പ്രോത്സാഹനങ്ങൾ.. എല്ലാവർക്കും നന്ദി🙏🌸

  • @waseemcollections
    @waseemcollections 6 років тому +2

    Superb... 😍😍😍👍🏼👍🏼👍🏼... nice work.. good job... short film aanelum nalloru movie kanda feel..! Kuranha neramkond orupaad feelings thanna oru small but big movie.. 😍😍

    • @jimmyjimson22
      @jimmyjimson22 6 років тому

      waseem parengal Thank you 🙏🙏...please share it with ur whatsapp and fb friends🙏

  • @junaidpk4617
    @junaidpk4617 4 роки тому +2

    ഒരു അര മണിക്കൂർ ,,,ഞാൻ ഖോർഫുക്കാനിൽ ആയിരുന്നു ... അർബാബ് ...ഹൈ ലെവൽ ...

    • @jimmyjimson22
      @jimmyjimson22 4 роки тому

      😍😍Thanks for watching...please share with your friends🙏🙏😍😍

  • @nadeemvty2524
    @nadeemvty2524 6 років тому +3

    ഇനിയും വേണം ഇത് പോലെ ഇനീ വരുന്ന തലമുറക്ക് ഒരു തിരച്ചറിവിനായി

  • @roshrosh9695
    @roshrosh9695 6 років тому +9

    വളരെ നന്നായിട്ടുണ്ട്...എല്ലാപേരും അവരവരുടെ ഭാഗം നന്നാക്കിയിട്ടുണ്ട്......

    • @jimmyjimson22
      @jimmyjimson22 6 років тому

      rosh rosh Thank you. Please share with ur frds🙏

  • @sumeshsivadas4501
    @sumeshsivadas4501 5 років тому +1

    നമ്മുടെ സ്വർഗം .. ഉമ്മാന്റെ കാൽച്ചുവട്ടിൽ .. അത് സത്യം ആകുന്നതു ..നമ്മുടെ കണ്ണിൽ ഇതുപോലെ ഈറൻ അണിയണം .. grt full .. filim and..Big hand 👍👏👏👏

    • @KabirAvranUrl
      @KabirAvranUrl 5 років тому

      Thank you

    • @jimmyjimson22
      @jimmyjimson22 5 років тому

      sumesh sivadas Thank you🙏🙏🙏...Please share with ur friends😍😍😍

  • @ziadsalim2198
    @ziadsalim2198 6 років тому +2

    Ya Allah... Feel good short film... Outstanding..kannu niranjupoyi

  • @suharasmm
    @suharasmm 6 років тому +45

    ആദ്യം ഒന്ന് നോക്കിയപ്പോള്‍ പേര് ഷവര്‍മ്മ ..
    പിന്നെ നോക്കിയപ്പോള്‍ വെറും 30 മിനുറ്റ് മാത്രം
    പിന്നെ നോക്കിയത് കമന്റ്‌ ..
    കമന്റ്‌u കണ്ടപ്പോള്‍ എല്ലാരും പറയുന്നു കണ്ണ് നിറയും നിറഞ്ഞു എന്നൊക്കെ ...
    എന്നാല്‍ പിന്നെ കണ്ടേക്കാം എന്നും വിചാരിച്ചു കണ്ടു ...
    ശെരിക്കും കണ്ണ് നിറഞ്ഞു .. കരഞ്ഞു പോയി ...
    ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് തോന്നാം എന്താ ഇത്ര എന്നൊക്കെ ..
    പക്ഷെ പ്രവാസിക്ക് മാത്രം ഇത് താങ്ങാന്‍ കഴിയില്ല ...
    പ്രവാസികളോട് ഇതേ പോലെ ചോദിച്ചാല്‍ മനസ്സിലാകും ഓരോ പ്രവാസിയുടെയും മനസ്സിലെ ആഗ്രഹങ്ങളും
    സ്വപ്നങ്ങളും ...
    അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല ...
    പടച്ചവന്‍ എല്ലാ പ്രവാസികളുടെയും ആഗ്രഹങ്ങള്‍ നിറവേറ്റി കൊടുക്കട്ടെ ആമീന്‍ .....

    • @jimmyjimson22
      @jimmyjimson22 6 років тому

      muzammil kannur 00971556020403 Thank you 🙏🙏...please share it with ur whatsapp and fb friends🙏

    • @jibijacob8966
      @jibijacob8966 6 років тому +1

      Thank u for the great words...🙏

    • @suharasmm
      @suharasmm 6 років тому

      thankuuuuuuu

    • @kING-xw6xn
      @kING-xw6xn 5 років тому

      Aameen

    • @asilrahim5325
      @asilrahim5325 5 років тому

      Aameen

  • @shifinshad6145
    @shifinshad6145 6 років тому +6

    jimmy joseph & sadiq kavil✋🏻big salute.... ഒരുപാട് ഇഷ്ടായി

    • @jimmyjimson22
      @jimmyjimson22 6 років тому

      Shifz P Thank you. Please share with ur frds🙏

  • @koshykunjappan7924
    @koshykunjappan7924 2 роки тому +1

    A good short film, Mr. Halim Kayid's acting is really appreciable. Congrats to all actors,
    director and Technicians. Well done 👏.

  • @madhuayyappan5584
    @madhuayyappan5584 5 років тому +6

    വളരെ അധികം ഹൃദ്യമായ ആവിഷ്കാരം.... ! അഭിനന്ദനങ്ങൾ അറിയിക്കട്ടെ.... ഒപ്പം എന്റെ സുഹൃത്തുക്കൾക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....... !

    • @KabirAvranUrl
      @KabirAvranUrl 5 років тому

      Thank you

    • @jimmyjimson22
      @jimmyjimson22 5 років тому

      Madhu Ayyappan Thank you 🙏🙏...please share it with ur whatsapp and fb friends🙏

  • @mahshook6498
    @mahshook6498 5 років тому +2

    ഒരു Short Film കണ്ടിട്ട് ആദ്യമായിട്ടാണ് ഇത്രയധികം feel ഉണ്ടായത്
    Brilliant Work
    Hats Of You

    • @jimmyjimson22
      @jimmyjimson22 5 років тому

      Stranger Invisible Thank you 🙏🙏...please share it with ur whatsapp and fb friends🙏

    • @KabirAvranUrl
      @KabirAvranUrl 5 років тому

      Stranger Invisible Thank you

  • @abnazfazalkavil1187
    @abnazfazalkavil1187 6 років тому +22

    a truly heart felt feel good short film .. Congo shawarma crew .. well done

  • @AheeshAnwar
    @AheeshAnwar 5 років тому +6

    No words can complement your film.....Tears were the end results.....Insha Allah,let HIM help you to do more meaningful films

    • @jimmyjimson22
      @jimmyjimson22 5 років тому

      Muhammad Aheesh Thank you 🙏🙏...please share it with ur whatsapp and fb friends🙏

    • @KabirAvranUrl
      @KabirAvranUrl 5 років тому

      Muhammad Aheesh Thank you

    • @jibijacob8966
      @jibijacob8966 5 років тому

      thank u

  • @thushara01
    @thushara01 5 років тому +2

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @SalihKallada
    @SalihKallada 6 років тому +10

    highly professional making and all actors did well.. hats off to my friends Kabir Avran, Biju Kizhakkanela, Abad and Binny Tomy.. salute to Sadiq Kavil and director jimmy

  • @smithajithin7575
    @smithajithin7575 6 років тому +5

    Good job guys....superb...heart touching...waiting for the next..

    • @entekavu9598
      @entekavu9598 6 років тому

      നന്ദി സ്മിത

    • @jimmyjimson22
      @jimmyjimson22 6 років тому

      Smitha Jithin Thank you. Please share with ur frds🙏

  • @aabidzainu4730
    @aabidzainu4730 5 років тому +2

    ഓരോ പ്രവാസിയുടെയും നൊമ്പരം ..പൊളിച്ചു 😍😍😍

    • @KabirAvranUrl
      @KabirAvranUrl 5 років тому

      Thank you

    • @jimmyjimson22
      @jimmyjimson22 5 років тому

      Zainu muhammed Thank you 🙏🙏...please share it with ur whatsapp and fb friends🙏

    • @aabidzainu4730
      @aabidzainu4730 5 років тому

      Kabir Avran pls send me vidio link

  • @josephsebastian8380
    @josephsebastian8380 4 роки тому +3

    Njan daily night oru short film kaanarund....enthaayaalum ennathe film veruthe ayillaaaaa.....makkale polichuttaaaa ....adipoli....arabab kidilaannnnn.....allavarum super acting........

  • @kingsaj4u
    @kingsaj4u 6 років тому +3

    Enna Parayana...Well Done... polichu... Heartiest congrats to the entire crew... Appreciate the Hard work behind the screen... Arbab climax kidu ....Jimmicha Hats Off to you and the members ...

  • @josephsebastian8380
    @josephsebastian8380 4 роки тому +3

    Njan maximum share cheyyum....eniyum nalla nalla short films nigalil ninnum udaledukkatte annu njan prathikkunnu....

    • @jimmyjimson22
      @jimmyjimson22 4 роки тому

      Thank you for watching! thanks or sharing bhai

  • @anandedavalath2467
    @anandedavalath2467 5 років тому +1

    Great....great....No words. Tears came. Thank you very much those who worked behind this film. Pranams......

    • @KabirAvranUrl
      @KabirAvranUrl 5 років тому

      Thank you

    • @jimmyjimson22
      @jimmyjimson22 5 років тому

      Anand Edavalath Thank you🙏🙏🙏...Please share with ur friends😍😍😍

  • @4585muzammil
    @4585muzammil 6 років тому +3

    #awesome
    Oru manushande Pravasa jevitham athil kure kinavum...
    Awesome Bro congrats and best of luck....

    • @jimmyjimson22
      @jimmyjimson22 6 років тому +1

      muzammil mv Thank you 🙏🙏...please share it with ur whatsapp and fb friends🙏

    • @KabirAvranUrl
      @KabirAvranUrl 6 років тому +1

      Thank you

  • @saleenazub1619
    @saleenazub1619 6 років тому +8

    അഭിനന്ദനങ്ങൾ. ഇതിൽ അഭിനയിച്ച എല്ലാവർക്കും. മാനു എന്ന കഥാപാത്രം ഇതിൽ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു.ഇതിന്റെ സംവിധായകന് പ്രത്യേഗ അഭിനന്ദനം.

    • @jimmyjimson22
      @jimmyjimson22 6 років тому

      Saleena Zub Thank you

    • @KabirAvranUrl
      @KabirAvranUrl 6 років тому

      Thank you Saleena Zub.. please share with your friends ...

    • @entekavu9598
      @entekavu9598 6 років тому

      നന്ദി സലീന

  • @funlife2064
    @funlife2064 5 років тому +79

    ഒരു KFC cook ആണ് ഞാൻ.... ചിലപ്പോ ഞാനും ഇങ്ങനെ ഒക്കെ ആണ് 😢

    • @jimmyjimson22
      @jimmyjimson22 5 років тому

      fun life Thank you 🙏🙏...please share it with ur whatsapp and fb friends🙏

    • @rameesamariyil7045
      @rameesamariyil7045 5 років тому +1

      fun life kfc koott onnu parayamo?

    • @adwaidpv7742
      @adwaidpv7742 5 років тому +1

      Kfc cookko athinu kfc cook illalo just porikkunnalle ullu

  • @seminm635
    @seminm635 6 років тому +2

    Arbaab polichu tto.. heavy look alle..mass aaytund.pinne song super..standard aaytund..you will get millions and millians views..INSHA ALLAH🤠..

  • @mohdshafeeq7413
    @mohdshafeeq7413 5 років тому

    ഇത് കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി
    ഞാനും ഒരു പ്രവാസിയാണ്. ഉമ്മ😍😍😍😍😍😍

  • @anilkumar-hs4xu
    @anilkumar-hs4xu 5 років тому +7

    Super. Very good story
    All the best deircter and actors

  • @Hittheban
    @Hittheban 6 років тому +5

    Supperrrr. Credits to jimmy, maanu, kochu preman, arbaab and ofcourse sadiq kavil..

    • @jimmyjimson22
      @jimmyjimson22 6 років тому

      All About Kerala Thank you. Please share with ur frds🙏

    • @jibijacob8966
      @jibijacob8966 6 років тому

      Thank u

  • @sachindask8070
    @sachindask8070 5 років тому

    Superb macha,nice work

  • @jijinjahamgir22
    @jijinjahamgir22 6 років тому +4

    I been born and brought up here in UAE. I can totally relate and I have seen such events in life. Brought tears in the end to my eyes. All the best and keep it up guys 😘. Well done

    • @jimmyjimson22
      @jimmyjimson22 6 років тому

      Jijin Jahangir Thank you 🙏🙏...please share it with ur whatsapp and fb friends🙏

  • @ams986madeena
    @ams986madeena 6 років тому +4

    Superb..awesome..really heart touching..😍😍😍😍🎉

  • @manafdosth613
    @manafdosth613 3 роки тому +3

    പൊളിച്ചു 🤩🤩😍😍😍😍സൂപ്പർ 👍👍👍🤲🤲

  • @abdulnazerkolleni9166
    @abdulnazerkolleni9166 4 роки тому +2

    നന്ദി സൂപ്പർ
    കണ്ണ് നിറഞ്ഞു ട്ടോ

  • @fahadperumbalafaad3689
    @fahadperumbalafaad3689 5 років тому +1

    MASHA ALLAH orupad ishtapettu....