Kozhikode Thrissur Full bus journey|Kerala private bus|Ashok Leyland BS4|കോഴിക്കോട് - തൃശ്ശൂർ ബസ്സ്

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 367

  • @astorahim5003
    @astorahim5003 3 роки тому +79

    കുറച്ചു കാലം കഴിഞ്ഞാൽ ഇതൊക്കെ വെറും ഓർമ്മകൾ മാത്രമായിരിക്കും പ്രൈവറ്റ് ബസ് എത്ര കാലം ഇങ്ങനെ ഓടിക്കാൻ കഴിയും എന്ന് അറിയില്ല. വളരെ നന്നായിട്ടുണ്ട്.

    • @AthulKAneesh
      @AthulKAneesh  3 роки тому +3

      🥲❤️❤️

    • @fs2861
      @fs2861 3 роки тому

      Adh ntha bro

    • @cheenganni_jose
      @cheenganni_jose 3 роки тому

      തേങ്ങ ബസ് ഒന്നും എത്ര കഴിഞ്ഞാലും നിക്കില്ല 😑😑😑

    • @astorahim5003
      @astorahim5003 3 роки тому

      @@cheenganni_jose KSRTC ക്കാർ കേൾക്കണ്ട 😄

    • @noorfaisal5470
      @noorfaisal5470 2 роки тому +7

      ഇപ്പോഴും സാധാരണ ക്കാരുടെ വാഹനം പ്രൈവറ്റ് ബസ് തന്നെ ആണ് മാഷേ so ഇത് പെട്ടെന്നൊന്നും ഇല്ലതാവില്ല

  • @thanveerthanveer5943
    @thanveerthanveer5943 3 роки тому +16

    ഫ്രണ്ട് സീറ്റിൽ ഇരുന്നു യാത്ര ചെയ്യാൻ പറ്റിയ കോഴിക്കോട് തൃശ്ശൂർ ബസ് ഏതാ ഉള്ളത് അതാണ് വൈബ്....

  • @mr.sibspaintings7072
    @mr.sibspaintings7072 3 роки тому +42

    റോഡുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ മലപ്പുറം ജില്ലയാണ് ഏറ്റവും മികച്ചത്👏

    • @arshadredmi7233
      @arshadredmi7233 3 роки тому +7

      2010 nu shehsam aanu maattam vannath. Ath vare mosham aayirunnu.

    • @ചപ്രതലയൻ
      @ചപ്രതലയൻ 3 роки тому +17

      ഇത് NH 66ആണ്. അതുകൊണ്ടാണ് ഇത്ര ഗുണമേന്മ.... മലപ്പുറം SH എടുത്തു കഴിഞ്ഞാൽ ഭയങ്കര ശോകം തന്നെ യാണ്..... Eg പട്ടാമ്പി to പെരിന്തൽമണ്ണ, പൊന്നാനി ചാമ്രവട്ടം... അങ്ങനെ

    • @mr.sibspaintings7072
      @mr.sibspaintings7072 3 роки тому +3

      Sh 71 nokku .oru kuzhi kandupidikkan thanne ningal padu pedum.

    • @mr.sibspaintings7072
      @mr.sibspaintings7072 3 роки тому +8

      @@ചപ്രതലയൻ ഈ വീഡിയോ യിൽ തന്നെ നോക്കു.. കുറ്റിപ്പുറം to പെരുമ്പിലാവ് state ഹൈവേ ആണ്. നല്ല റോഡ് അല്ലെ??എന്നാൽ കുന്നംകുളം to തൃശ്ശൂർ നോക്കു, അതും state highway aanu. but ആ ഭാഗം മുഴുവൻ കുണ്ടും കുഴിയും ആണ്. പിന്നെ കോഴിക്കോട് to രാമനാട്ടുകര നോക്കു, അവിടെയും ഉണ്ട് കുണ്ടും കുഴിയും. ഞാൻ പറഞ്ഞു വരുന്നത് മലപ്പുറം ജില്ല 100% നല്ല റോഡുകൾ ആണെന്നല്ല, മറിച്ച് ഉള്ളതിൽ ഭേദം മലപ്പുറത്തെ roads ആണ്

    • @ചപ്രതലയൻ
      @ചപ്രതലയൻ 3 роки тому +1

      @@mr.sibspaintings7072 ഈ വീഡിയോ വച്ചു നോക്കുമ്പോൾ താങ്കൾ പറഞ്ഞത് ശരിയാണ്...... നിങ്ങളുടെ വീട് എവിടെയാണ്..?

  • @thelearner761
    @thelearner761 3 роки тому +19

    2007 - 2009 സമയത്തു ഒത്തിരി യാത്ര ചെയ്‌തിട്ടുണ്ട്; പ്രിയപെട്ടവരെ കാണാനും കൊണ്ട് വരാനും വേണ്ടി....പക്ഷെ ജീവിതത്തിൽ ഒന്നിക്കാൻ പറ്റിയില്ല....തൃശൂർ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും മനസിന്റെ ഉള്ളിൽ ഒരു നീറ്റലായി നിൽക്കുന്നു...ആ അതൊക്കെ ഒരു കാലം....

  • @ajeetstech4497
    @ajeetstech4497 3 роки тому +37

    ഇപ്പൊ തൃശൂർ കോഴിക്കോടിന്റെ അത്ര തന്നെ city ഉണ്ട്

  • @sreethulk9678
    @sreethulk9678 3 роки тому +12

    സൂപ്പർ..
    ഏകദേശം 10 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു തൃശ്ശൂർ യാത്ര നടത്തിയ ഫീൽ..
    എന്റെ ഫ്രണ്ടിന്റെ റിലേറ്റീവിനു ഒരു വണ്ടിയുണ്ടായിരുന്നു തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ..( Bus name -SAJITH) അവന്റെ കൂടെ ടൈം പാസ്സിന് പോയതാണ്.. ഈ വീഡിയോ കണ്ടപ്പോൾ ഒരു nostalgic ഫീൽ..
    ""അന്ന് എന്നാ പെടയായിരുന്നെന്നോ തലശ്ശേരി to തൃശ്ശൂർ.. ഓർക്കുമ്പോൾ തന്നെ ഒരു കുളിര് "
    നെക്സ്റ്റ് ടൈം, തൃശ്ശൂർ സ്റ്റാൻഡിൽ കയറുന്നതും, ഇറങ്ങുന്നതും കൂടെ എടുക്കണം..

    • @AthulKAneesh
      @AthulKAneesh  3 роки тому +1

      ❤️🤩Sajith, legend . Ormayund. Last 58 G enganam oodinnirthi. Hambo 👌🔥
      Btw Enna adikkan ullond Thrissur stand keranjatha !!

  • @aneeshk2979
    @aneeshk2979 3 роки тому +67

    2hr 39m video.... really appreciate your effort... hats off to u bro❤️❤️

  • @abhishekar5741
    @abhishekar5741 3 роки тому +26

    കൈവേലി - തൃശ്ശൂർ... SF... ❤️❤️❤️🧡🧡🔥🔥🔥🔥🔥

    • @mallump3850
      @mallump3850 3 роки тому +9

      കൈവേലി നാദാപുരം വടകര കൊയിലാണ്ടി കോഴിക്കോട് രാമനാട്ടുകാര കോട്ടക്കൽ കുന്നംകുളം ചേറ്റുവ തൃശൂർ ✌️✌️😎

    • @moto_ripper
      @moto_ripper 3 роки тому +3

      മ്മ്

    • @naveennkz8770
      @naveennkz8770 3 роки тому +1

      @@mallump3850 chettuvayo🙄

  • @mohamedkokkur
    @mohamedkokkur 3 роки тому +1

    കോഴികൊടു നിന്നും കയറി എന്റെ സ്‌റ്റോപ്പായ കോലിക്കരയിൽ ഇറങ്ങിയ ഒരു അനുഭൂതി എനിക്ക് തോന്നി. ബ്രദർ ഇത്‌ കണ്ടപ്പോൾ. ഗൾഫിൽ ഇരുന്നു നമ്മുട നാട് കാണുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്.
    ജിത്താഹെ ജിസ്‌ക്കെലിയ
    എന്ന പാട്ട് അത് കേട്ട് കൊണ്ട്
    ആണ് കോലിക്കരയിൽ ഇറങ്ങിയത്. ഒരു പാട് നന്ദി
    ബ്രദർ നാട് കാണിച്ചു തന്നതിന്
    ഇനിയും വീഡിയോ ഉണ്ടാകുമോ. ബസ്സിൽ ഉള്ള സഹ സഹോദരൻങ്ങൾക്കും
    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @midhunijk1697
    @midhunijk1697 3 роки тому +5

    എന്നെ പോലെയുള്ള ബസ് ആരാധകരായ പ്രവാസികൾക്കാണ് ഇത് കൂടുതൽ ഇഷ്ടപെടുക 😍

  • @abdulrouf4071
    @abdulrouf4071 3 роки тому +18

    പ്രൈവറ്റ് ബസ് യാത്ര ഒരു ഹരം തന്നെ❤️❤️ പക്ഷേ ഇതേ അവസ്ഥ ആണെങ്കിൽ ഈ തൊഴിൽ മേഖല ഇനി എത്ര കാലം ഉണ്ടാവുമോ എന്തോ☹️☹️ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ് ഇന്ധനവില മറ്റ് ചിലവുകൾ എല്ലാം കൂടി കടുത്ത പ്രതിസന്ധിയിലാണ് ബസുകാർ

  • @rajeevjohny7947
    @rajeevjohny7947 3 роки тому +6

    കോട്ടോൽ
    1:53:23 kozhikode to thrissur. Akkikavu Junction on 1 : 53 : 23
    Turn right to pazhanji road and pakka 2.4km Kottol.
    My home
    കോട്ടോൽ

  • @rAgEsH777
    @rAgEsH777 3 роки тому +6

    Kalaki😄 njn oru bus fana expetially clt2trs😍oru pad yathra cheythitund keralathile pvt bus bussy road Anu tsr / clt👍🏻

  • @naveethimran8028
    @naveethimran8028 3 роки тому +11

    Bro... This is just awesome😍❤
    And tamil songs playing in Kerala buses.... Goosebumps🔥

  • @adharsh1512
    @adharsh1512 2 місяці тому +1

    Super video ❤️ Ramanattukara to kuttippuram ippo road complete maari.

    • @AthulKAneesh
      @AthulKAneesh  2 місяці тому

      Thanks for watching 🩷. Yes, oru route update aaya video koode cheyyanam

  • @aadhinath67
    @aadhinath67 3 роки тому +11

    കാഞ്ഞങ്ങാട്-തൃശൂര്‍ imperial bus fan like അടി.
    yatra എന്ന ഈ ബസില്‍ ഞാന്‍ പണ്ട് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ച് വരുമ്പോള്‍ അതിന്റെ ലാസ്റ്റ് സ്‌റ്റോപ്പ് കൈവേലി ആണെന്ന് തോന്നുന്നു. ഇതിലെ കണ്ടക്ടരുടെ സ്വഭാവം വളരെ മോശമാണ്. യാത്രക്കാരോട് മാന്യമായി പെരുമാറില്ല. ഹാള്‍ഫ് കൈ ഷര്‍ട്ടിട്ട ഒരു കോന്തനാണ് അയാള്‍
    . യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നത് imperial, aarthi busil കയറി നോക്കണം. ഇപ്പോള്‍ത്തെ സ്ഥിതി എനിക്കറിയില്ല.
    എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമുള്ള ബസ് 1. aarthi ബസ് - കോഴിക്കോട്-ചെമ്മാട്
    2. imperial ബസ് - കാഞ്ഞങ്ങാട്-തൃശൂര്‍
    yatra bus life I hate.

  • @PrinceKonganoor
    @PrinceKonganoor 3 роки тому +23

    കുന്നംകുളം പുതിയ സ്റ്റാൻഡി ലേക്കും, തൃശൂർ പാട്ടുരായ്ക്കൽ ഭാഗത്തും കൂടുതൽ യാത്ര വേണ്ടി വന്നു. എന്തായാലും കൊള്ളാം. ❤️❤️🎨👍🏽

  • @gijogeorge2662
    @gijogeorge2662 Рік тому +1

    പൊളി ഡ്രൈവിംഗ് ചേട്ടാ 👍🏻👍🏻👌🏻👌🏻

  • @yoonusyoonus4701
    @yoonusyoonus4701 3 роки тому +2

    Adipoli video.....
    Kuttikalath ulla bus nu ellam nalla speed aayirunu. Oru JOHN motors umdarnu...... Apara speed aayirunu.. Ippol nalloru shathamaanam buskalkum speed kurava ennu thonarund. Ee Last bus il kayari enjoy cheythath l VINAYAKA & KOYAS lum kayariyappozhanu.... ❤❤ shoh 2 um apara speed aayirunu ... Ethayalum thank you ithrayum effort eduth ee video cheyth chettanum YATHRA.BUS num.....

  • @nithinjames7508
    @nithinjames7508 3 роки тому +8

    പൊളി ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @xaustic565
    @xaustic565 3 роки тому +17

    leyland sound 🔥🔥🔥

  • @saheermhd2981
    @saheermhd2981 3 роки тому +8

    kozhikode - palakkad
    kozhikode - sulthan bathery
    cheyy bro😍

  • @athulpm15
    @athulpm15 3 роки тому +1

    Oh yeah.. ijathi video.. sure shot viral bus travel video of 2021

  • @abhinavabhiiii7029
    @abhinavabhiiii7029 3 роки тому +6

    *കൈവേലി തൃശൂർ* 🔥
    *നാദാപുരം വടകര കോഴിക്കോട്*

  • @akmanojanakmanojan8365
    @akmanojanakmanojan8365 Рік тому +3

    ഞങ്ങളുടെ തൃശൂർ തന്നെ സൂപ്പർ ❤

  • @fullstop6066
    @fullstop6066 3 роки тому +5

    സൗദിയിൽ നിന്നും എല്ലാവിധ ആശംസകൾ

  • @unnirajagopalakrishnan
    @unnirajagopalakrishnan 3 роки тому +15

    നന്നായിട്ടുണ്ട് ട്ടോ!!!
    നല്ല effort എടുത്തിട്ടുണ്ടല്ലോ ഇത്രയും lengthy ആയ വീഡിയോ എഡിറ്റ് ചെയ്യാനും പോസ്റ്റാനും ..

    • @AthulKAneesh
      @AthulKAneesh  3 роки тому +1

      😍✌️Guruji ,Thank you❤️

    • @AthulKAneesh
      @AthulKAneesh  3 роки тому +4

      Yeah, editing time 1day +. Rendering around 2 hours, Uploading around 5hours,Size around 12GB 😅

  • @shareefnooramthoode6389
    @shareefnooramthoode6389 3 роки тому +5

    ഞാൻ എന്നും കാണാറുണ്ട്‌ തൃശ്ശൂർ പാട്ടുരായ്ക്കലില്‍ നിന്ന്

  • @തീപ്പൊരിതങ്കപ്പൻ

    Yathra : kaiveli->kozhikode-> thrissur-> kozhikode-> kaiveli the bus is still in my town ,

  • @panthelkutyy404
    @panthelkutyy404 3 роки тому +1

    വളരെ നന്നായിട്ടുണ്ട് യാത്ര ഇഷ്ടപ്പെടുന്ന ആളാണ് - യഥാർഥ ഇതാണ്- ഒരു അപേക്ഷയുണ്ട് - സ്ഥലപ്പേര് കാണിക്കുമ്പോൾ കുറച്ച് സമയം കൂടെ അത് നിന്നാൽ വായിയ്ക്കാൻ പറ്റും ഇപ്പോൾ പരിചയമല്ലാത്ത പേര് വായിക്കുമ്പോഴെക്കും മാഞ്ഞ് പോയിരിക്കും - ശരിയാക്കുന്ന വിശ്വാസത്തോടെ

    • @AthulKAneesh
      @AthulKAneesh  3 роки тому +1

      😍thanks for watching.....തീർച്ചയായും👍 ഇനി ശ്രദ്ധിക്കാം.

  • @Aj-pu8sg
    @Aj-pu8sg 3 роки тому +1

    Pwoli coverage bro.... Felt like am traveling in bus.......

    • @AthulKAneesh
      @AthulKAneesh  3 роки тому +1

      🤩🙏Thanks for watching

    • @Aj-pu8sg
      @Aj-pu8sg 3 роки тому +1

      @@AthulKAneesh You have got a new subscriber.... I wish I found your channel before... Nevertheless I can enjoy from now on. Keep growing. Best wishes....❤️

    • @AthulKAneesh
      @AthulKAneesh  3 роки тому +1

      @@Aj-pu8sg 🤩Thank you ❤️

  • @sangeethskachu8656
    @sangeethskachu8656 3 роки тому +6

    നാദാപുരംകാരൻ യാത്ര 😍

  • @dheerajkd1356
    @dheerajkd1356 3 роки тому +24

    KUNNAMKULAM-CHOONDAL-KECHERY-KAIPARAMBU-MUNDOOR-AMALA-PUZHAKKAL-THRISSUR
    INTERNATIONAL ROAD CONGRATULATION FOR( PWD ) ജനങ്ങളുടെ നട്ടെല്ലു ഓടിക്കുന്നു

    • @AthulKAneesh
      @AthulKAneesh  3 роки тому +3

      🤭😂 btw road work nadathunnath mazhaythum aanu

    • @ചപ്രതലയൻ
      @ചപ്രതലയൻ 3 роки тому +8

      തൃശൂർ ജില്ലയിലെ ഒരേ ഒരു തല്ലിപ്പൊളി road....🙄

  • @fazilnadapuram338
    @fazilnadapuram338 Рік тому +1

    Good service bus
    Ennum ethupola service nilanirthanam all brothers

  • @chandraprakashjain1184
    @chandraprakashjain1184 2 роки тому

    Musical journey very nice, full time journey very nice, super video and good channel, I form Rajasthan, thanks

  • @sajithks2420
    @sajithks2420 3 роки тому +1

    Wow bro great.. ഇത് ഫ്രഷ്...

  • @abhinavferoke7865
    @abhinavferoke7865 3 роки тому +7

    👌👌👌Leyland sound ❤❤❤

  • @Abhi...006
    @Abhi...006 3 роки тому +4

    Poli bro kannur kasargode koodi cheyyane bro ❣️❣️❣️

    • @AthulKAneesh
      @AthulKAneesh  3 роки тому +1

      ❤️sure bro 🙌 Cheyyum

    • @arjunp3771
      @arjunp3771 3 роки тому +1

      പുലിക്കളി 🔥🔥🔥

  • @muralikrishnamidhunkrishna3410
    @muralikrishnamidhunkrishna3410 3 роки тому +12

    LEYLAND 🔥🔥🔥 sound

  • @essenceofmathematics9339
    @essenceofmathematics9339 3 роки тому +4

    കോഴിക്കോട്-മലപ്പുറം-പാലക്കാട്
    കോഴിക്കോട്-മഞ്ചേരി-വഴിക്കടവ്
    കോഴിക്കോട്-പരപ്പനങ്ങാടി-തിരൂർ
    കോഴിക്കോട്-പേരാമ്പ്ര-kuttiyadi
    കണ്ണൂർ-മട്ടന്നൂർ-ഇരിട്ടി
    കണ്ണൂർ-പയ്യന്നൂർ-കാസർകോട്
    തൃശൂർ-പാലക്കാട്
    തൃശൂർ-പെരിന്തൽമണ്ണ-വഴിക്കടവ്
    തൃശൂർ-മലപ്പുറം-നിലമ്പൂർ-തേൾപ്പാറ
    കോഴിക്കോട്-മഞ്ചേരി-കാളികാവ്
    കണ്ണൂർ-സുൽത്താൻ ബത്തേരി. ഈ റൂട്ടുകൾ ഒക്കെ explore ചെയ്യൂ

    • @AthulKAneesh
      @AthulKAneesh  3 роки тому +3

      😳 Bro ,ellam okke itt thannal njan paisa mudakki aanu povunnath, Enik varumanam onnumilla 🤣
      Ennelum okke cheyyam. Kozhikode - Kuttiyadi mayb next month varum

    • @essenceofmathematics9339
      @essenceofmathematics9339 3 роки тому +1

      @@AthulKAneesh ok.., ennenkilum okke aayit cheythaal mathi bro🤗🤗❤

  • @movimax255
    @movimax255 2 роки тому +2

    Wow കോഴിക്കോട് what beautiful city

    • @AthulKAneesh
      @AthulKAneesh  2 роки тому

      ❤️🌟

    • @anuwarppp4009
      @anuwarppp4009 2 роки тому +1

      Thrissur നിന്ന് വിലങ്ങാട് eppa ponne

  • @muhammedsahir8707
    @muhammedsahir8707 3 роки тому +3

    Ytra aswadikkanamangil malappuram poknm yandaaa road kidilan👍👍👍👍👍

  • @akkusai2372
    @akkusai2372 3 роки тому +4

    Super 👍👍👍👍

  • @rinurinuthomas4810
    @rinurinuthomas4810 3 роки тому +2

    മലബാർ യാത്രകൾ, മനസ്സിലെ നൊമ്പരം,,,,, ഒരിക്കൽ കൂടി മലബാറിൽ വരാനും, യാത്ര ചെയ്യാനും ഭാഗൃം നൽകണമേ കർത്താവേ,,

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 3 роки тому +2

    സൂപ്പർ ❤❤❤❤❤❤💥💥💥💥💥👍👍👍👍👍

  • @BEERUS_TV29
    @BEERUS_TV29 Рік тому +1

    Bro old yathra bus is gold ❤

  • @KL-pe9dd
    @KL-pe9dd 3 роки тому +6

    Kkd to palakkad venam bro

  • @samvadunni2680
    @samvadunni2680 3 роки тому +1

    10:06 ee showroominte side loode aanu ente veetilekkulla vazhi

  • @vineedkichu9887
    @vineedkichu9887 3 роки тому +1

    Parappich. Vid paappaa 😍😍

  • @abdulsathar6855
    @abdulsathar6855 3 роки тому

    🙏🙏🙏🙏👍👍👍👍👍💖💖💖💖💖💖💖❤️❤️❤️❤️❤️❤️
    പൊളിച്ചടുക്കി നിങ്ങടെ എഫെർട്ടിന് നന്ദി 💚💚😘

  • @abhijithupasana9870
    @abhijithupasana9870 3 роки тому +2

    മച്ചാനെ പൊളിച്ച്....

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 роки тому +1

    ഒരു ടൂറിസ്റ്റ് ബസ് ഹോൺ കൂടി ഉണ്ടായിരുന്നേൽ 👌🏻😀

  • @dude.462
    @dude.462 2 роки тому +1

    Farok ethya samadhana ❣️

  • @ramlalkavattoor5012
    @ramlalkavattoor5012 2 роки тому +1

    നല്ല വീഡിയോ 🙏🙏

  • @shaheerhyzin
    @shaheerhyzin 3 роки тому +3

    ചങ്ങരംകുളം എന്റെ നാട് ❤️😍

  • @fazilnadapuram338
    @fazilnadapuram338 Рік тому +1

    Yathra bus Kaiveli nadapuram VDA. Kkd. TSR LS fast

  • @bageera199
    @bageera199 3 роки тому +1

    അടിപൊളി 😍😍

  • @panthelkutyy404
    @panthelkutyy404 3 роки тому +1

    സൂപ്പർ

  • @iamrijoca7501
    @iamrijoca7501 3 роки тому +9

    തൃശ്ശൂർ തലശ്ശേരി
    Holy Mariya ( മിന്നൽ ) ഇതുപോലെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @AthulKAneesh
      @AthulKAneesh  3 роки тому +1

      Thanks for watching ❤️ Btw Expect cheyyanda, varilla . Route exploring aanu njan udeshikkunath,bus promo illa

    • @iamrijoca7501
      @iamrijoca7501 3 роки тому +1

      എന്നാൽ പിന്നെ എറണാകുളം കോഴിക്കോട് റൂട്ട് ഒന്ന് exploring നോക്

    • @AthulKAneesh
      @AthulKAneesh  3 роки тому

      @@iamrijoca7501 Ernakulam Kozhikode ippo Pvt vandikal kuravlle. RTC nokkam

    • @iamrijoca7501
      @iamrijoca7501 3 роки тому +1

      @@AthulKAneesh Mythree ഇണ്ട്

    • @abilashverghese8042
      @abilashverghese8042 2 роки тому

      @@AthulKAneesh Evergreen, Naveen, Koyas, Vayujith, Mythree

  • @fs2861
    @fs2861 3 роки тому +1

    Adhil Kozhikode standinl umdarnne brahamaputhra busum hill palacum njangulude nattilthe aan parappanangadi daaaa 😜

    • @AthulKAneesh
      @AthulKAneesh  3 роки тому

      😍Thanks for watching !! Oru tirur video koodi cheyyanam ennund

  • @aravind7841
    @aravind7841 3 роки тому +6

    Thrissur kozhikode bus nte power onnu vere thaneyale. Palakad kozhikode ne kalum adich mini povuna bus

    • @AthulKAneesh
      @AthulKAneesh  3 роки тому

      ❤️

    • @singapore5500
      @singapore5500 2 роки тому +1

      onnu podey Kannur aanu private businte main area , Kannur kazhinju Kozhikode . trissur okke verum oola bus aanu. Kannur okke 2006 timil thanne ee nalla pwoli bus aanu . kidilan bus kananel Kannur thanne venam

    • @naveennkz8770
      @naveennkz8770 2 роки тому

      palakkad kozhikod ഒന്നെമുക്കാൽ മിനുട്ട് ആണ് തൃശൂർ കോഴിക്കോട് ഒന്നരയും

  • @sayujtc8154
    @sayujtc8154 3 роки тому +2

    ❤️🔥 Veendum

  • @mohamednabeel3388
    @mohamednabeel3388 3 роки тому +2

    Ksrtc ne overtking illalloo
    Athoke undavmbo thrilling avumm
    Ksrtc chase cheyyunna vandikale select cheyyoo ,apo Kanan thrill avm

  • @edwin.josephh
    @edwin.josephh 3 роки тому +2

    Poli👌👌♥️♥️

  • @aneeshantony4780
    @aneeshantony4780 2 роки тому +6

    കൈവേലി - തൃശ്ശൂർ SF❤
    നാദാപുരം- വടകര - കൊയിലാണ്ടി - കോഴിക്കോട് - കുറ്റിപ്പുറം - കുന്നംകുളം

  • @thalapathyvijayannanstatus5563
    @thalapathyvijayannanstatus5563 2 роки тому +1

    റിജേഷ് ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  • @SabariRailways
    @SabariRailways 3 роки тому +3

    Nice effort 😍❤️

  • @twahayaseen8934
    @twahayaseen8934 3 роки тому +1

    Rijash bro on action 💪

  • @Vintage763
    @Vintage763 3 роки тому +2

    Bro, kuttippuram palam kayinjal eeth roadan NH, thrissur or ponnai, atho randum NH ano

    • @AthulKAneesh
      @AthulKAneesh  3 роки тому

      Now NH road is Ponnani,chavakkad new bypass,or what ever u can call. SH road normal bus route (edappal,etc.)

    • @maxmedia6649
      @maxmedia6649 2 роки тому +1

      കുറ്റിപ്പുറം പാലം കഴിഞ്ഞ് വലത് ഭാഗത്തേക്ക് പോകുന്നതാണ് NH 66. പൊന്നാനി, ചാവക്കാട്, കൊടുങ്ങല്ലൂർ വഴി എറണാകുളം.
      കുറ്റിപ്പുറം പാലം കഴിഞ്ഞ് ഇടത് വശത്തേക്കുള്ള വഴി SH. എടപ്പാൾ, കുന്നംകുളം, വഴി തൃശൂർ

  • @abhinavferoke7865
    @abhinavferoke7865 3 роки тому +2

    Kozhikode to parappanagadi oru full video idumo

  • @turbo-100-x7g
    @turbo-100-x7g 11 місяців тому +1

    Ee bus kakkat kaiveli enna place il ninu edukunathano enna oru doubt und kaiveli ente vittinte aduthu anu ❤

  • @anwarmuzris4123
    @anwarmuzris4123 3 роки тому +2

    hibrooo.... oru vedio cheyyy.....
    S.K.T. bus.... kodungallur. to thrissur..thiruvilyaamala.....

  • @Rakshith467
    @Rakshith467 3 роки тому +2

    Nice ride bro 🥰🥰

  • @RenjuRajan7064
    @RenjuRajan7064 2 роки тому +1

    Driving kaanik bro, Rod mathrm enna kaanan ullle...?? 🧐🧐

  • @Rajith_rYaN
    @Rajith_rYaN 3 роки тому +1

    Loved it!

  • @astorahim5003
    @astorahim5003 3 роки тому +3

    കോഴിക്കോട് പാലക്കാട് വീഡിയോ കൂടെ ചെയ്താൽ നന്നായിരുന്നു

  • @SoloRiderVloger
    @SoloRiderVloger 3 роки тому +2

    എന്റെ നാട്ടിൽ നിന്നും എടുക്കുന്ന bus ആണ് യാത്ര

  • @joydebghosh6685
    @joydebghosh6685 2 роки тому +1

    Nice video

  • @suhail__shazzz__2586
    @suhail__shazzz__2586 Рік тому +1

    Vazikkadavu Kozhikode video ചെയ്യു

  • @anwarmuzris4123
    @anwarmuzris4123 3 роки тому +1

    lexia bus indo ippo.... Kannur.. guruvayoor..... njn 3time yathra cheythind.... 2011 year......

    • @AthulKAneesh
      @AthulKAneesh  3 роки тому

      Thanks for watching ❤️, Btw lexia illa. Kurach mumb 2019il new vandi vannirunnu,ath nirthi

    • @anwarmuzris4123
      @anwarmuzris4123 3 роки тому +1

      nalla long permitukal illathaayyy.....
      parasuraam.

  • @muhammedkizhakayil7601
    @muhammedkizhakayil7601 3 роки тому +5

    കണ്ണൂർ കോഴിക്കോട് കൂടി ചെയ്യണേ

    • @hari......7349
      @hari......7349 3 роки тому +3

      Ath already cheythitund

    • @muhammedkizhakayil7601
      @muhammedkizhakayil7601 3 роки тому +3

      @@hari......7349 അത് കണ്ടു advaid അല്ലെ എന്തോ എനിക്ക് കുറച്ചു പഴയ മോഡൽ bus ആണ് ഇഷ്ടം

    • @hari......7349
      @hari......7349 3 роки тому +2

      @@muhammedkizhakayil7601 kk

    • @AthulKAneesh
      @AthulKAneesh  3 роки тому

      @@muhammedkizhakayil7601 Nokkam bro, Urapp tharilla. Oru vattom route cover cheythath kond repeat cheyyan thonnilla,pinne editing work okke 5hrs + edukkum.

    • @muhammedkizhakayil7601
      @muhammedkizhakayil7601 3 роки тому +1

      @@AthulKAneesh ok

  • @shabeerkk5794
    @shabeerkk5794 2 роки тому +1

    Super an

  • @bleswinrobin3191
    @bleswinrobin3191 3 роки тому +1

    Poli bro.. 👍👍✌️

  • @ajitvarghese4513
    @ajitvarghese4513 3 роки тому +1

    8:30th minute munnile bus eetha... Vazhikadav bus kandu..

  • @shiburajsp518
    @shiburajsp518 3 роки тому +3

    Thrisur-kozhikode ticket charge ethra Pvt LTD STOP

  • @Dorsetwanderer
    @Dorsetwanderer 2 роки тому +1

    Any reason for not showing driver other than in the beginning Bro ? It’s a good effort anyhow.

    • @AthulKAneesh
      @AthulKAneesh  2 роки тому +1

      Nope, Actually i forgot to pan the camera 🥲. Sorry for that. For sure I will add driving sequences on the next video 👍

    • @Dorsetwanderer
      @Dorsetwanderer 2 роки тому +1

      @@AthulKAneesh Cool bro. I know it’s easy to find mistakes. But I would say to add like some conversations with drivers and you can add your voice and comments too. Altogether it’s fantastic effort bro. So now you can try to add some of these 🙂😛 Njan naatil oru private bus kayariyittu 3 years aavum in this May. May 2019 shesham October 2021 naattil one week leave vannapol covid pedichu poya onnu randu trip taxi vilichu. So Ithokke kaanumbol nalla nostalgia. Used to be regular traveller in Kkd- tcr- gvr routes 🙌

    • @AthulKAneesh
      @AthulKAneesh  2 роки тому +1

      @@Dorsetwanderer I know my side also mistakes,i hope u can understand that I'm a noob in the vlogging/video making on a public.
      Btw Thanks for the support ❤️
      And one more thing,that ,
      ഡ്രൈവറുമായി ഞാൻ സംസാരിക്കുന്നത് മനപൂർവ്വം ഒഴിവാക്കിയതാണ്. എനിക്ക് സംഭാഷണം ഒന്നും കൂടാതെ പക്കാ എൻഞ്ചിൻ സൗണ്ട് മാത്രം add ചെയ്യണം എന്ന് ആയിരുന്നു. അത് കുറച്ചൂടെ ഒരു ഫീൽ കിട്ടുമെന്ന് ഞാൻ കരുതി 🥲.

  • @aswinputhanveettil7958
    @aswinputhanveettil7958 3 роки тому +1

    ചങ്കുവെട്ടി കോട്ടക്കൽ ഞമ്മടെ നാട് 😍🔥

  • @vipinvipin6962
    @vipinvipin6962 3 роки тому +2

    Super bro keep it up
    From soudi Arabia

  • @babuap9461
    @babuap9461 3 роки тому +3

    Kaiveli, thrissur,, bus

  • @diken8089
    @diken8089 8 місяців тому +1

    Ashok leyland 👑🤌😘🔥

  • @adarshk.p9526
    @adarshk.p9526 4 місяці тому +1

    ഈ ബസ് ഇപ്പൊ ഉണ്ടോ. അല്ല ചോദിച്ചെന്നെ ഉള്ളു
    കോഴിക്കോട് - തൃശൂർ first private ബസ് എപ്പോഴാ

    • @AthulKAneesh
      @AthulKAneesh  4 місяці тому +1

      Ee bus ippo Thrissurek oodunnilla ennanu thonnunnath

    • @_Adithyan_VP
      @_Adithyan_VP 3 місяці тому

      Ippo kaiveli thott valanchery vare ollu permit issue 🙂

    • @adarshk.p9526
      @adarshk.p9526 Місяць тому

      🥹​@@_Adithyan_VP

  • @nisarmuhammad733
    @nisarmuhammad733 3 роки тому +2

    Next പാലക്കാട് കോഴിക്കോട്

  • @mansoorponnani988
    @mansoorponnani988 3 роки тому +1

    Good 👌❤️

  • @mr.sibspaintings7072
    @mr.sibspaintings7072 3 роки тому +2

    Chettaaa...Thank you....❤❤❤💖💖

  • @anwarmuzris4123
    @anwarmuzris4123 3 роки тому +2

    my fav bus jernyyyy..... ennum...... ippozhum povarind.....

  • @RajKumar-xc7fp
    @RajKumar-xc7fp Рік тому +1

    Lakshmiram ethu permitil aayirunu?

    • @AthulKAneesh
      @AthulKAneesh  Рік тому

      Time mention cheyyamo? vandi ethann manasilayilla

    • @RajKumar-xc7fp
      @RajKumar-xc7fp Рік тому

      @@AthulKAneesh 0:42

    • @RajKumar-xc7fp
      @RajKumar-xc7fp Рік тому

      @@AthulKAneesh shutter vandi currently kuthuparamba kozhikode

  • @nithinjames7508
    @nithinjames7508 3 роки тому +2

    12:00 bus etha

  • @shamshudheennaduvattakath9105
    @shamshudheennaduvattakath9105 3 роки тому +1

    Good

  • @sinup2067
    @sinup2067 3 роки тому +1

    Kozhikode to vazhikkadavu ceyumo

    • @AthulKAneesh
      @AthulKAneesh  3 роки тому

      Thanks for watching ❤️... Cheyyum bro. Time edukkum enn maatram

    • @sinup2067
      @sinup2067 3 роки тому

      ok

  • @amazingvibesbybirshan9845
    @amazingvibesbybirshan9845 3 роки тому +4

    Bro, എത്ര മണിക്കൂർ യാത്ര ഉണ്ട് ?