ബസ് yatra ഉഷാറായാല്ലോ ഞാൻ ബസ്സിൽ yatra ചെയ്യുമ്പോ ഡ്രൈവർ ഇരിക്കുന്ന പുറകെ ഇരിക്കാർ ഉള്ളത് ഡ്രൈവിംഗ് എനിക് ഭയങ്കര ഇഷ്ട yantaru speedavum ലോങ്കിൽ പോവുമ്പോ നല്ലരസവും ഭയങ്കര പേടിയും ആ കാലം ഓർമ വന്നു കോഴിക്കോട് തൊട്ടു kannur അവിടെക്കാ yatra പോയത് waw കുഞ്ഞിപ്പയുടെ ബസ്സ് yatra പൊളിച്ചു adipoli
Mashallah നല്ല വീഡിയോ. എല്ല് മുറിയെ പണിയെടുത്താൽ പല്ല് നിറയെ തിന്നാം എന്നാണല്ലോ. പഴഞ്ചൊല്ല് . ഏത് പണിയായാലും കാശ് കിട്ടണയെങ്കിൽ അതിന്റെ തായ ബുദ്ധിമുട്ടുകൾ ഒരു പാട് ഉണ്ട് .
വീഡിയോ നന്നായിട്ടുണ്ട് 🥰🥰 ഏത് ജോലിയും ഭംഗിയായി ചെയ്യുക അല്ലെ Kunjippa 👍🏻👍🏻 മുൻപ് പഠിക്കുന്ന സമയത്തും ജോലിക്ക് പോയിരുന്നപ്പോഴും ഡെയിലി ബസ് യാത്ര ആയിരുന്നു ഇപ്പോൾ കുറച്ചു നാളായി പോയിട്ടില്ല എന്തായാലും വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർമ വന്നു 🙏🏻❤
ഏത് പണിക്കും അതിന്റെതായ ദൂതിമുട്ടു ഉണ്ട്.. ☺️ കുറേ ആയി ബസ്സിൽ കയറി യാത്ര ചെയ്തിട്ട്... ☺️☺️ കൊറോണ എന്ന മഹാമാരി കാരണം.. എനിക്ക് ബസ്സ് കാണുമ്പോൾ പറക്കും തളിക ബസ്സ് ആണ് ഓർമ വരുന്നത്... 😆😆
ഞാൻ ഒരു ബസ് ഡ്രൈവർ ആയിരുന്നു ഇതൊക്കെ കാണുമ്പോൾ നാട്ടിലെ ബസ്സിൽ പോയ കാലഘട്ടം ഓർമ്മ വരുന്നു
👌
അടിപൊളി വീഡിയോ നന്നായിട്ടുണ്ട് bus യാത്ര miss ചെയ്യുന്നു 😍😍😍
വീഡിയോ മനോഹരം ആയിട്ടുണ്ട്
അവതരണം അടിപൊളി
ഫുൾ കണ്ടു പൊളിച്ചു 🙏🙏🙏🙏
ബസ്സ് കാണുമ്പോൾ എനിക്ക് പറക്കും തളിക ബസ്സ് ആണ് 😍😍ബസ്സിൽ കാഴ്ച്ച കളും അവരണവും എല്ലാം കൊണ്ട് കൊള്ളാം 👍👍👍💥
വീഡിയോ ഉഷാറായിട്ടുണ്ട്. ആ പഴയ കാലം ഓർമവന്നു 👍
വിജനമായ ബസ്റ്റാന്റ് കണ്ടിട്ടിപ്പോൾ അത്ഭുതം തോന്നുന്നു 😄👍🏻
ഇതുപോലെ തന്നെയാണ് ഞാനും യാത്രകളെ ഒരുപാട് ഞാൻ ഇഷ്ടപ്പെടുന്നു ഒരുപാട് സ്ഥലങ്ങളും കാണാൻ എനിക്ക് വളരെയധികം ഇഷ്ടമാണ്
ഇതുപോലെ നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👌
കൊള്ളാമല്ലോ നല്ലൊരു വീഡിയോ ആയിരുന്നു
നല്ലൊരു വീഡിയോ. ഒരുപാട് ഇഷ്ട്ടായി
Bus യാത്ര നല്ലൊരു vlog ആയിരുന്നു കോറോണക്ക് ശേഷം ബസിൽ കേറീട്ടില്ല.....ഇഷ്ട്ടപെട്ടുട്ടോ...
Veedio നന്നായിട്ടുണ്ട് 👍👍
ബസ് yatra ഉഷാറായാല്ലോ ഞാൻ ബസ്സിൽ yatra ചെയ്യുമ്പോ ഡ്രൈവർ ഇരിക്കുന്ന പുറകെ ഇരിക്കാർ ഉള്ളത് ഡ്രൈവിംഗ് എനിക് ഭയങ്കര ഇഷ്ട yantaru speedavum ലോങ്കിൽ പോവുമ്പോ നല്ലരസവും ഭയങ്കര പേടിയും ആ കാലം ഓർമ വന്നു കോഴിക്കോട് തൊട്ടു kannur അവിടെക്കാ yatra പോയത് waw കുഞ്ഞിപ്പയുടെ ബസ്സ് yatra പൊളിച്ചു adipoli
Ée vidioyiloode palathum manasilakan nd 👍🏻❤️😍
നല്ല വീഡിയോ ആയിരുന്നു.ഇപ്പൊ കുറെയായി ബസിൽ യാത്ര ചെയ്തിട്ട്.... പഴയ കാലം ഓര്മപ്പെടുത്തി 👌🏻👌🏻
ബസിൽ ഒരുപാടു കാലമായി യാത്ര ചെയ്തിട്ട് എന്നാലും ബസിൽ യാത്ര സൂപ്പറാണ്
എനിക്ക് അന്നും ഇന്നും ബസ്സിൽ യാത്ര ചെയ്യാനാണ് ഇഷ്ടം
എനിക്ക് ബസ്സ് യാത്രയാണ് ഇഷ്ടം ഇടക്കിടക്ക് നിർത്തിയിട്ടു കുറേ ആൾക്കാര് ഇറങ്ങി കുറേ അസ്ള്ക്കാര് കയറി അങ്ങിനെ ഓരോരോ കാഴ്ചകൾ കണ്ടു 😄😄
ഇത് കൊള്ളാം... കുറെ ആയി ഇപ്പോൾ ബസിൽ പോയിട്ട്.... കൊറോണ വന്നതിൽ പിന്നെ ബസ് യാത്ര വളരെ കുറവാണ്... നല്ല വീഡിയോ 💛💛
അടിപൊളി വീഡിയോ 👍
ഞാൻ നിങ്ങളുടെ പുതിയ സുഹൃത്താണ് 🤝🤝👍👍
ഞാൻ അതിന് എന്താക്കണം നിങ്ങൾക് വേറെ പണിയൊന്നും ഇല്ലേ
ഏത് പണിക്കും അതിന്റെതായ ബുദ്ധി മുട്ട് കാണും ❤
Bus യാത്രാ ലോങ് ഒക്കെ പോകാൻ enikkishta അത് വേറെ തന്നെ സുഖം ആണ്
ബസ് യാത്ര ഒരു പ്രതേക രസമാണ്
😀😀kollaloo aalillathe odunna bus aarkum nannayi uragaalo le
Kozhikode Kozhikod enna kunjippayaano parayunnad
Edhayalum kollam
Mashallah നല്ല വീഡിയോ. എല്ല് മുറിയെ പണിയെടുത്താൽ പല്ല് നിറയെ തിന്നാം എന്നാണല്ലോ. പഴഞ്ചൊല്ല് . ഏത് പണിയായാലും കാശ് കിട്ടണയെങ്കിൽ അതിന്റെ തായ ബുദ്ധിമുട്ടുകൾ ഒരു പാട് ഉണ്ട് .
ബസ് യാത്ര ഒരു വൈബ് ആണല്ലേ 😍
ബസിലെ ഡ്യൂട്ടി വളരെ നന്നായി ണ്ട് ഇഷ്ടായീ
കോഴികോട് ബസ്സ് ജൊലി എല്ലാത്തിനും കുടി ഒരു ഹായ്എത് ജൊലിയും എടുക്കാൻ ഉളള മനസ്സ് ഉണ്ട് അല്ലൊ
വീഡിയോ നന്നായിട്ടുണ്ട് 🥰🥰 ഏത് ജോലിയും ഭംഗിയായി ചെയ്യുക അല്ലെ Kunjippa 👍🏻👍🏻 മുൻപ് പഠിക്കുന്ന സമയത്തും ജോലിക്ക് പോയിരുന്നപ്പോഴും ഡെയിലി ബസ് യാത്ര ആയിരുന്നു ഇപ്പോൾ കുറച്ചു നാളായി പോയിട്ടില്ല എന്തായാലും വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർമ വന്നു 🙏🏻❤
👍👍👍
ഏതു ജോലിയും സന്തോഷത്തോടെ ചെയ്യുക
😮😮😮😮
ഇത് ഞമ്മളേ കോഴികോട് അല്ലേ കുഞിപ്പ നാട്ടിലാണൊ ഇത് ഞമ്മക്ക് അറിയാം 😃
ബസ്സിൽ പോയ കാലr മറന്നു'സീറ്റൊക്കെ ഒഴിവാണല്ലേ
👍👍👍👍👍👍👍🥰🥰🥰😀
ഏത് പണിക്കും അതിന്റെതായ ദൂതിമുട്ടു ഉണ്ട്.. ☺️
കുറേ ആയി ബസ്സിൽ കയറി യാത്ര ചെയ്തിട്ട്... ☺️☺️
കൊറോണ എന്ന മഹാമാരി കാരണം..
എനിക്ക് ബസ്സ് കാണുമ്പോൾ പറക്കും തളിക ബസ്സ് ആണ് ഓർമ വരുന്നത്... 😆😆
mr soldier x
കോറോണകാലത് എലാവരുടെയുംബുദിമുട്ടുകൾ
ഒരു മെച്ചവും ആവുന്നില്ല പിറകോട്ടു പിറകോട്ടു ആണ് പോകുന്നത്
അൽഹംദുലില്ലാഹ്