ഇതിൽ യാതൊരുവിധ ദുരൂഹതയും ഇല്ല 20 വർഷങ്ങൾക്കു മുമ്പ് ഗോപൻ ഇവിടെ സ്ഥലം വാങ്ങി വീട് വെക്കുന്നത് പിന്നീട് ആത്മീയതയുടെ വഴിയിലേക്ക് മാറി വീടിനടുത്ത് ചേർന്ന് ക്ഷേത്രം നിർമ്മിച് ഗോപൻ സാമി എന്ന പേര് സ്വീകരിച്ചു പൂജ തുടങ്ങുന്നത്. എന്നാൽ ഇവരുടെ അടുത്തുള്ള വീട്ടുകാർ വഴിയുടെ പ്രശ്നം പറഞ്ഞ് പലതവണ വാക്കേറ്റവും സംഘർഷവുമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതിൽ യാതൊരുവിധ ദുരൂഹതയും ഇല്ല . സമാധി ഇരിക്കാനായി അഞ്ചുവർഷം മുമ്പ് ഗോപൻ സ്വാമി പത്മപീഠം നിർമ്മിച്ചിരുന്നു. ശത്രുക്കളായ അയൽവാസികൾ നൽകിയ പരാതിക്ക് അടിസ്ഥാനം ഇല്ല. ആചാരത്തിന് കളങ്കം വരുത്താൻ പോലീസും സർക്കാരും ശ്രമിക്കരുത്
@@Djjsarrrrr ദൂരദർശനം ഇല്ല അച്ഛൻ വീട്ടിൽ കിടന്നു മരിച്ചു നേരെ അമ്മയും മകനും കൂടി പീഠത്തിൽ ഇരുത്തി സമാധിയായി എന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്ത് കൂട്ടി വീട്ടിൽ കിടന്ന് മരിച്ചാൽ സമാധി എന്ന് പറയാൻ പറ്റില്ലല്ലോ സമാധി എന്ന് പറഞ്ഞാൽ അവിടെ അമ്പലവും കെട്ട നല്ല വരുമാനവും കിട്ടും വിയർക്കാതെ ഭക്തരെ പറ്റിച്ചു പണമുണ്ടാക്കാം
പോലീസ്: സ്വാമി എന്താ കഴിച്ചത്... അമ്മ: കഞ്ഞി കുടിച്ചു ഇളയ മോൻ:ദോശ മൂത്ത മകൻ:ഞാൻ പുറത്തൂന്ന് ഇഡലി മേടിച്ചോണ്ട് വന്നത് കഴിച്ചു.. മരുമോൾ:ഞാനാ പുട്ട് ഉണ്ടാക്കി കൊടുത്തത് 😂😂😂😂😂
എൻറെ ഒരു സംശയം എന്ന് വെച്ചാൽ ഈ അമ്മയ്ക്ക് ചെലപ്പോ ഒന്നുമറിയില്ല ആയിരിക്കും മക്കൾ കൊണ്ടുപോയി സമാധി ആക്കിയതാണ് മക്കൾ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചത് ആണെങ്കിലോ
@@koyakh917 അങ്ങനെ വരാൻ വഴിയില്ല.. കാരണം സമാധിയാകും എന്ന് മുൻപ് അച്ഛൻ പറഞ്ഞിട്ടുണ്ട്.. അപ്പോൾ പിന്നെ അച്ഛനെ സമാധിയാക്കാൻ അച്ഛന്റെ സമ്മതത്തിന് മക്കൾ രണ്ടാളും കാത്തിരിക്കില്ലെന്നും ആ വീടിനെ ചുറ്റി പറ്റി നടന്നതായത് കൊണ്ടും പറമ്പിൽ നടന്നതായത് കൊണ്ടും അമ്മ അറിയാതിരിക്കാൻ വഴിയില്ല
അമ്മച്ചി ആദ്യം തൊട്ട് പറഞ്ഞോളൂ ആദ്യം പറഞ്ഞതൊന്നും വിട്ടേക്കരുത് 😂ഏറ്റവും വലിയ തമാശ എന്ന് പറയുന്നത്... കഞ്ഞിയും കുടിച്ച് വിശ്രമിച്ച് പ്രമേഹ ഗുളികയും പ്രഷർ ഗുളികയും കഴിച്ചു മരിക്കാൻ പോയി എന്ന് വിശ്വാസിക്കാൻ അമ്മച്ചി വേറെ ആളുകളെ നോക്ക്. ഇത് കേരളമാണ് എന്നെ പോലെ കുറേ ബുദ്ധിജീവികൾ കൂടി ഇവിടെ ജീവിച്ചിരിപ്പുണ്ട്... 😂
അയ്യേ ഈ മാധ്യമങ്ങൾക്കു വേറെ പണി ഇല്ലേ. ഇത് കല്ലറ തുറന്ന് പരിശോധന നടത്തേണ്ടതാണ്. ഇവരെ ഒന്ന് ഇങ്ങനെ ഇന്റർവ്യൂ ചെയ്യേണ്ട കാര്യം ഇല്ല. ഇത് ഇങ്ങനെ വിട്ടാൽ എല്ലാം വീടുകളിലും ആളുകൾ സമാധി ആകുന്ന കാഴ്ച ആയിരിക്കും ഇനി അങ്ങോട്ട് 🙏
@@anishasubin4231ആശ്രമത്തിൽ ധ്യാനത്തിന് പോയിരിക്കാനുള്ളതല്ലേ. അപ്പോൽ പിന്നെ ഒക്കെ വേണ്ടേ... സങ്കടം കൊണ്ട. ഒരു മനുഷ്യനെ പച്ചക്ക് മൂടീട്ട് ഇവിടെ ഇരുന്ന് ചിരിക്കുന്നു. എന്ത് ഭാര്യയാണ്.
കുളിച്ചു കർപ്പൂരാ ദീപവും കഴിഞ്ഞു കഞ്ഞിയും കുടിച് , bp മരുന്നും കഴിച്ചു ഇന്സുലിനും എടുത്തു ഞാൻ പോയി സമാധി ആയിട്ട് വരാം, പ്കഷെ മരിക്കില്ല, എന്നും പറഞ്ഞു പീഡത്തിൽ പോയി ഇരുന്നു. അപ്പൊ ഞങ്ങൾ സ്ലാബ് ഇട്ട് മൂടി😮😮 ഞങൾ അത്റെ ചെയ്തുള്ളു 😢
അമ്മയടങ്ങുന്ന മക്കൾ അച്ഛനെ ദമ്മിട്ടു...ഇത് വെച്ച് പൊറുപ്പിച്ചാൽ പ്രായമായവർ ഇനി പേടിക്കണം... വൃദ്ധസദനങ്ങൾ ഇനി നോക്കുകുത്തിയാവുകയും ചെയ്യും...അതിനൊരു പേരും നൽകി...സമാധി
ഇത് മതപരമായ വിശ്വാസത്തിന്റെ ഭാഗം കൂടെയാണ്, ഇവർ നല്ലവരോ ചീത്തയോ എന്നല്ല പോലീസ് ഇത് അന്വേഷിച്ചോളും. എന്തിനു അന്യ മാത്‍സ്തർ ഇടപെടുന്നു??? പള്ളിലെ കാര്യത്തിൽ ഹിന്ദുക്കൾ ഇടപെടുന്നുണ്ടോ??? സ്വാമി യോടുള്ള സ്നേഹം അല്ല ഇതിനു കാരണം എന്ന് സാമാന്യ യുക്തി ൽ മനസിലാക്കാം
അദ്ദേഹം മൂന്നുമാസമായി കിടപ്പിലാണ് വീട്ടുകാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ട് അയാളെ കൊണ്ട് അദ്ദേഹം കിടന്ന കിടപ്പിൽ മരിച്ചപ്പോൾ അദ്ദേഹത്തിൻറെ ആഗ്ര പ്രകാരം അദ്ദേഹത്തെ എടുത്ത് സമാധിയായി എന്ന് പറഞ്ഞു അപ്പോൾ ഇനി വരുമാനം കിട്ടുമല്ലോ
@@mittushome05 അച്ഛൻ വീട്ടിൽ കിടന്നു മരിച്ചു അമ്മയും മകനും കൂടി സ്ലാവ് മൂടി എന്ന് പറഞ്ഞാൽ അത് സമാധി ആകില്ല അത് കുഴിമാടം ആകും അപ്പോൾ അവിടെ അമ്പലം പണയാൻ പറ്റില്ല വരുമാനവും കിട്ടില്ല സമാധിയായി എന്ന് പറഞ്ഞാൽ അവിടെ അമ്പലം പണയ നല്ല വരുമാനവും കിട്ടും വിയർക്കാതെ പണമുണ്ടാക്കാം
ന്റെ പൊന്നോ... തള്ളേം മക്കളും എജ്ജാതി അഭിനയം... സ്ക്രിപ്റ്റ് ഒരു രക്ഷേം ഇല്ല... ജീത്തു ജോസഫിന്റെ കയ്യിൽ കിട്ടിയാൽ ഒരു സിനിമക്കുള്ള സ്കോപ്പ് ഉണ്ട്.. പേര് : നെയ്യാറ്റിൻകര ഗോപന്റെ സമാധി 1
ഞാൻ നാലു ദിവസമായി ഇതിനെ ക്കുറിച്ചു ള്ള വാർത്തകൾ കാണുന്നു. ഓരോ ദിവസവും.. ഓരോ ചാനലിലും . ഓരോ നിമിഷത്തിലും ഗോപൻ സ്വാമി 😄യുടെ ഭാര്യ യുടെ വിവരണം ഓരോ തരത്തിൽ 😄എന്താ ചെയ്ക... സിനിമ യിൽ എടുക്കാവോ 🙏😅
എന്റെ അമ്മയുടെ പ്രായമുള്ള തള്ളയെ തെറി വിളിക്കുന്നത് കൊളളില്ല എങ്കിലും തള്ളയെ തെറി വിളിക്കാതെ തരമില്ല. എടീ - തള്ളേ നിന്റെ ദൈവത്തിന് എന്താ നാട. ആശുപത്രി ഗുളിക
വീട്ടുകാരെ എല്ലാം കരുതൽ തടങ്കൽ ആക്കിയിട്ട് സമാധി പൊളിച്ച് അതിൽ ആളുണ്ടെങ്കിൽ പോസ്റ്റുമോർട്ടം നടത്തണം റിസൾട്ട് വരുന്നതിനനുസരിച്ച് വീട്ടുകാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ വീട്ടുകാർക്ക് എതിരെ നടപടി സ്വീകരിക്കുക അല്ലാതെ അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള സമയം കൊടുക്കേണ്ട ആവശ്യമില്ല
ഇവര് പറയണതോകെ ചിലപ്പോ സത്യമായിരിക്കും, ഞാൻ ഒരിക്കൽ ന്റെ ബ്രദർ നോട് പറഞ്ഞു ഞാൻ മരിച്ചാൽ എന്റെ മോളെ കൊണ്ട് തന്നെ കർമങ്ങളും എല്ലാം ചെയ്ക്കാവ് പെണ്ണായൊണ്ട് അവളെ മാറ്റി ആ സ്ഥാനത് ആരേം നിർത്തരുതുന്നു അന്ന് എന്റെ അണ്ണൻ പറഞ്ഞു മക്കളെ നീ ഇങ്ങിനെ ഒകെ പറഞ്ഞു അങ്ങ് പോവും അത് ചെയ്ക്കാൻ നിൽക്കുന്നവർ അവസാനം സമൂഹത്തോട് ഇടി വെക്കേണ്ടി വരും എന്ന് ഒന്നാലോചിച്ചപ്പോ അത് സെരിയാണ് ആ പറഞ്ഞതാണ് ഇവിടെ സംഭവിച്ചത് പുള്ളിക്കാരൻ പുള്ളിടെ ആഗ്രഹം മക്കളെ കൊണ്ട് ചെയ്ച്ചു അവര് പെട്ട്
ഇവർ പറയുന്നത് സമാധി ആരും കാണാൻ പാടില്ല എന്ന് എന്റെ വീടിന്റെ അടുത്ത് ഒരാൾ സമാധിയായി അത് എല്ലാരും കണ്ടു അടക്കിയത് എല്ലാരും കണ്ടു. ഇവർ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഇവർ എന്തിനാണ് ഭയക്കുന്നത്
സമാധി അന്ധവിശ്വാസം ആണെന്ന് പറയുന്ന ചിലര്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. ദൈവവിശ്വാസവും science ന്റെ കണ്ണില്‍ അന്ധവിശ്വാസം തന്നെ 💯 ഇവിടെ ഒരു മനുഷ്യന്റെ തിരോധാനം ആണ് topic. അത് എല്ലാ വിശ്വാസത്തെക്കാളും important ആണ്. അത് കൃത്യമായി അന്വേഷിക്കണം.
ഇവിടെ വാക്ക് കേട്ടപ്പോൾ അതിന് സത്യസന്ധത തന്നെയാണ് തോന്നിയത് ഇത് ക്ഷേത്രത്തിനുള്ളിൽ അല്ലെങ്കിൽ ഈ സമാധി നിലനിർത്തണം നിലനിർത്തണം അല്ലാ ക്ഷേത്രത്തിനുള്ളിൽ ആകാൻ സാധ്യതയുമില്ല അദ്ദേഹം അറിവുള്ള വ്യക്തിയല്ലേ ആയിരുന്നത് പിന്നെ അദ്ദേഹത്തിന്റെ കഴിഞ്ഞ കഥകളൊന്നും പറഞ്ഞ് പറഞ്ഞുവല്ലാതെ വിരട്ടരുത് മനുഷ്യൻ എല്ലാവർക്കും കഴിഞ്ഞ കഥകൾ ഉണ്ടാവും ഓരോരുത്തരുടെയും ജീവിതം തികഞ്ഞു നോക്കിയാൽ പണ്ടത്തെ കഥകൾ എല്ലാം മഹാ ഭയങ്കരമായിരിക്കും തെറ്റുകളിൽ നിന്ന് തന്നെയാണ് തിരുത്തപ്പെട്ട് ഇങ്ങനെ ആത്മീയ അറിവുള്ളവർ ആയി മാറുക അദ്ദേഹം സമാധിയായി പലയിടങ്ങളിലും മനുഷ്യനെ അവർ തന്നെ പറയും പ്രായം ചെന്നാൽ എന്നെ സമാധി ആക്കണം എന്ന് കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ല ഇത്തരം കാര്യങ്ങൾ അതെല്ലാം കേട്ടപ്പോൾ അമ്മയിൽ നിന്നും കേട്ടപ്പോൾ അവരുടെ അതിഭക്തി മൂലം തുറന്നു തുറന്നു എല്ലാം പറഞ്ഞു. അച്ഛനെ അനുസരിച്ച മക്കളായതുകൊണ്ടാണ് അച്ഛൻ പറഞ്ഞത് അനുസരിച്ച് അവർ കർമ്മങ്ങൾ ചെയ്തത് എന്ന് മനസ്സിലാക്കാനും കഴിഞ്ഞു. ഇത് ക്ഷേത്രത്തിനുള്ളിൽ അല്ല എന്നുണ്ടെങ്കിൽ സമാധി മണ്ഡപം പൊളിക്കേണ്ടതും ഇല്ല. എന്നാൽ ക്ഷേത്രത്തിനു പുറത്താണെങ്കിൽ ദുരൂഹതകൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പൊളി ളിക്കുന്നത്?
ഇതിൽ യാതൊരുവിധ ദുരൂഹതയും ഇല്ല 20 വർഷങ്ങൾക്കു മുമ്പ് ഗോപൻ ഇവിടെ സ്ഥലം വാങ്ങി വീട് വെക്കുന്നത് പിന്നീട് ആത്മീയതയുടെ വഴിയിലേക്ക് മാറി വീടിനടുത്ത് ചേർന്ന് ക്ഷേത്രം നിർമ്മിച് ഗോപൻ സാമി എന്ന പേര് സ്വീകരിച്ചു പൂജ തുടങ്ങുന്നത്. എന്നാൽ ഇവരുടെ അടുത്തുള്ള വീട്ടുകാർ വഴിയുടെ പ്രശ്നം പറഞ്ഞ് പലതവണ വാക്കേറ്റവും സംഘർഷവുമായ സാഹചര്യം ഉണ്ടായിട്ടുണ്ട്.
ഇതിൽ യാതൊരുവിധ ദുരൂഹതയും ഇല്ല .
സമാധി ഇരിക്കാനായി അഞ്ചുവർഷം മുമ്പ് ഗോപൻ സ്വാമി പത്മപീഠം നിർമ്മിച്ചിരുന്നു.
ശത്രുക്കളായ അയൽവാസികൾ നൽകിയ പരാതിക്ക് അടിസ്ഥാനം ഇല്ല. ആചാരത്തിന് കളങ്കം വരുത്താൻ പോലീസും സർക്കാരും ശ്രമിക്കരുത്
അറിഞ്ഞ ഉടനെ തുറന്നു നോക്കി എങ്കിൽ ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാമായിരുന്നു. എന്ന് തോന്നുന്നു 😢
Entharo cheenja manam anna
@@Djjsarrrrr ദൂരദർശനം ഇല്ല അച്ഛൻ വീട്ടിൽ കിടന്നു മരിച്ചു നേരെ അമ്മയും മകനും കൂടി പീഠത്തിൽ ഇരുത്തി സമാധിയായി എന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്ത് കൂട്ടി വീട്ടിൽ കിടന്ന് മരിച്ചാൽ സമാധി എന്ന് പറയാൻ പറ്റില്ലല്ലോ സമാധി എന്ന് പറഞ്ഞാൽ അവിടെ അമ്പലവും കെട്ട നല്ല വരുമാനവും കിട്ടും വിയർക്കാതെ ഭക്തരെ പറ്റിച്ചു പണമുണ്ടാക്കാം
ആ...
@As എന്നിക്കും😢mAsm-g6d
മറിമായം ടീമിന് കോളായി😂😂😂
ശരിയാ 😂
M😂😂😂
😂😂
Raghavan swami samadhi😂😂😂
പ്യാരിയാന്ദ സ്വാമി😌
തുടക്കം മുതൽ പറയാം ഇല്ലെങ്കിൽ തെറ്റും 😂
🤣🤣
🤣🤣🤣
😂
അതെ പടിച്ചുവച്ചതല്ലേ 😂
😂😂😂😂😂😂
നരബലിക്ക് ശേഷം ഞങ്ങൾ അവതിരിപ്പിക്കുന്ന അടുത്ത നാടകം " അച്ഛൻ സമാധി "😂😂😂
Angane alla... Pitha samadhi
😂😅😅😅
👍👍
😂😂😂😂
😂😂😂
ഞാൻ കമന്റ്സ് വായിക്കാൻ മാത്രം വന്നതാ ചിരിച് ഒരു വഴികായി 😂
Njanum😂
Sathyam😂
ഞാനും😂😂😂
ഞാനും 😄😄
😂😂
ഒരാഴ്ച കഴിഞ്ഞാൽ ഇളയ മകൻ ഒന്നാം പ്രതി, മൂത്ത മകൻ രണ്ടാം പ്രതി, തള്ളയും, മരുമോളും കൂട്ട് പ്രതികൾ 😂 ഇതാണ് സംഭവിക്കാൻ പോകുന്നത് 💯
മൂത്ത മകൻ ഇതല്ല. അയാളെ കൊന്നു സമാധി യാക്കി. നേരത്തെ തന്നെ.
വല്ലാത്ത പഹയൻ 😂😂😂🔥😁
😂😂
ഉറപ്പ്
പോലീസ് അനേഷിച്ചാൽ ഇത് തന്നെ സംഭവിക്കും
''ആദ്യം മുതൽ തുടങ്ങിയാൽ തെറ്റും'' 😂. കാണാതെ പഠിച്ച് വച്ചേക്കുവല്ലേ . മനസിലാക്കി പഠിച്ചിരുന്നെങ്കിൽ ഇങ്ങനെ തെറ്റുമാരുന്നോ എമ്മച്ചീ 😆
😂😂😂
അമ്മച്ചി mh 🤣🤣🤣
😂😂😂😂😅
😂😂
Ithu ente comment ayirunnu. Ningal engane edam😂😂😂😂😂😂
അച്ഛനെ കൊന്നിട്ട് അലക്കു കല്ലു പണിതു വെച്ചേക്കുന്നു 🤣🤣🤣
😂😂😂
സത്യം 😁എനിക്കും അത് കണ്ടപ്പോ അങ്ങന തോന്നിയെ.. സോപ്പിട്ട് തുണി വെക്കാൻ ഒരു തട്ടും ഉണ്ട് 🤣🤣
😂😂
😆😆😆
😂😂😂
ചുമട്ടുകാരനായിരുന്നു..പിടലി വേദന വന്നപ്പോ സ്വാമിയായി.. മകനുമായി ഉടക്കിയപ്പോ സമാധിയും ആയി 😂😂
😂😂😂😂
Siva siva😂😂😂😂
😂😂😂😂😂😂😂😂😂
😂
😂😂😂😂
എല്ലാ പണിയും മാറ്റിവച്ചു സമാധി മൊഴികൾ കേൾക്കുകയാണ് ..സർക്കാർ പൊതു അവധി പ്രഖ്യാപിക്കണം
അതെ ആദ്യം തൊട്ട് പറഞ്ഞില്ലെങ്കിൽ സ്ക്രിപ്റ്റ് പൊളിയും.... എല്ലാ ചാനൽ ക്കാരോടും ഒരുപോലെ പറയണ്ടേ... തെറ്റി പോയാൽ കുടുക്ക് വീഴും എന്ന് അവർക്കറിയാം 😂😂..
🤭🤭🤭🤭🤭🤭🤭🤭🤭🤣🤣🤭
😂😂😂😂
😂😂😂😂
😂😂
പോലീസ്: സ്വാമി എന്താ കഴിച്ചത്...
അമ്മ: കഞ്ഞി കുടിച്ചു
ഇളയ മോൻ:ദോശ
മൂത്ത മകൻ:ഞാൻ പുറത്തൂന്ന് ഇഡലി മേടിച്ചോണ്ട് വന്നത് കഴിച്ചു..
മരുമോൾ:ഞാനാ പുട്ട് ഉണ്ടാക്കി കൊടുത്തത് 😂😂😂😂😂
😂
പൊ അവിടുന്ന് 😂😂. ചിരിപ്പിച്ചുകൊല്ലാതെ 🤣
😂😂
😅😅😅
😂
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ❌നെയ്യാറ്റിൻകര ഗോപന്റെ സമാധി ✅😂😂
Adutha cinema kkulla perayi😁
ആറാട്ട് മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ
ആറാട്ടാണ്ണൻ വരോ ഇനി 😂
😂
🤣🤣🤣
ഒന്നും തോന്നരുത്, അമ്മക്ക് ഒരു ഫ്രാഡ് ലുക്ക് ഓണ്ട്
😂😂
അമ്മക്ക് മാത്രമല്ല മക്കൾക്കുണ്ട് മൊത്തം ഉടായിപ്പാണ്
👍@@mariaissac9260
അഛൻ ഒററക്കാണ് നാലുപേരും ഒററകെട്ടും ഒന്ന് വിരട്ടിയാൽ സത്യം പുറത്ത് വരും
എല്ലാം ഫ്രോഡ്... 😎😎
എടക്ക് വച്ചു ചോദിക്കല്ലേ റിപ്പോർട്ടറെ അമ്മച്ചി പഠിച്ചു വച്ചത് തെറ്റിപ്പോകും 😂😂
Correct
Athea😂
😂
😂😂😂😂
കുറച്ചു കുണ്ടൻ ഉസ്താദ് മദ്രസ കളികൾ, തുപ്പുന്ന ബിരിയാണി, ജിന്ന് കഥകൾ കൂടി എടുക്കട്ടേ... ചിരിച്ചു വഴിയാകുമോ 😂😂😂
Reels മാത്രം കണ്ടുകൊണ്ടിരുന്ന ഞാൻ വരാം ന്യൂസ് കാണാൻ തുടങ്ങി😂😂
Pakshe ninnae polulla loka malarukalkkum kaanum ellaam ariyaamennulla bhaavam enthelum chodichaal..
😝🙌
നാനും 😁
ഞാൻ ഒരു സൈക്കോളജിസ്റ് ആയതു കൊണ്ടു തന്നെ ഈ ഇവർ പറയുന്ന 70% കാര്യങ്ങളും കളവാണ്
See her hand movement. She is lying. Poyi sollathey vayasankalath
Samsaram keta thonnum everest kayaran poyatha, ennu
അതിനു സൈ കോളജി ഒന്നും പഠിക്കേണ്ട 😃അവരുടെ മാനറിസങ്ങൾ കണ്ടാലേ അറിയാം, നാക്ക് കൊണ്ട് പയറ്റി ജീവിക്കുന്നവർ ആണെന്ന്
നീ സൈക്കോ...😮😮😮😮🏃♀️🏃♀️🏃♀️🏃♀️
എന്താ രതീഷേ.😂
Police തിരിച്ചും മറിച്ചും ചോദിക്കും ...എന്ത് ചോദിച്ചാലും സമാധി സമാധി എന്ന് പറഞ്ഞാല് മതി 😌
പോരാ ശിവ ശിവ എന്ന് കൂടി പറയണം
😂😂
🤣🤣
ഇടക്കിടക്ക് ഹിന്ദു സംസ്കാരം എന്ന് കൂടി പറയണേ....
ഓം നമശിവായ കൂടി പറഞ്ഞോണം 😂😂
മുസ്ലിം തീവ്രവാദി ന്ന് കൂടി പറഞ്ഞ set 👍😂😂
സ്റ്റേഷനിൽ കൊണ്ട് പോയി ആചാര പ്രകാരമുള്ള കർമ്മ ങ്ങളും കൈക്രിയകളും നടത്തിയാൽ വിധി പ്രകാരമുള്ള സത്യം പുറത്ത് വരും..
😂😂
🤣🤣🤣🙌
😂😂😂
😂😂
😂😂😂😂😂😂😂😂😂
ചെല്ലകിളി fans like അടി 😂😂
😂😂
വോ 😂😂
ചെല്ലകിളി 😂
😂
😂
ലെ ശിവൻ എന്റെ അടുത്തേക്ക് ഒന്നും അങ്ങേരു വന്നിട്ടില്ല. Njn അയാളെ കണ്ടിട്ടില്ല 😂😂😂😂🤦♀️
😂😂
😂😂
😂😂😂😂
😂😂😂
😂😂😂😂😂😂
ഉള്ള medicine എല്ലാം കൂടുതൽ കൊടുത്ത് Hypoglycemia അടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.വട്ട് പിടിച്ചത് കാരണം hospital പോലും കൊണ്ടുപോകാതെ സമാധി ആക്കി😂
എൻറെ ഒരു സംശയം എന്ന് വെച്ചാൽ ഈ അമ്മയ്ക്ക് ചെലപ്പോ ഒന്നുമറിയില്ല ആയിരിക്കും മക്കൾ കൊണ്ടുപോയി സമാധി ആക്കിയതാണ് മക്കൾ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചത് ആണെങ്കിലോ
Correct
Angane thanneyaanu sambhavichathenn thonunnu. Ini achande swathh arkanu koduthathenn anwesikkanam. Ammakkenthengilum baki undo nokanam kurach kazhinjal ammyeum makkal samaadhi aakum sathyam.
@@koyakh917 അങ്ങനെ വരാൻ വഴിയില്ല.. കാരണം സമാധിയാകും എന്ന് മുൻപ് അച്ഛൻ പറഞ്ഞിട്ടുണ്ട്.. അപ്പോൾ പിന്നെ അച്ഛനെ സമാധിയാക്കാൻ അച്ഛന്റെ സമ്മതത്തിന് മക്കൾ രണ്ടാളും കാത്തിരിക്കില്ലെന്നും ആ വീടിനെ ചുറ്റി പറ്റി നടന്നതായത് കൊണ്ടും പറമ്പിൽ നടന്നതായത് കൊണ്ടും അമ്മ അറിയാതിരിക്കാൻ വഴിയില്ല
അമ്മച്ചി ആദ്യം തൊട്ട് പറഞ്ഞോളൂ ആദ്യം പറഞ്ഞതൊന്നും വിട്ടേക്കരുത് 😂ഏറ്റവും വലിയ തമാശ എന്ന് പറയുന്നത്... കഞ്ഞിയും കുടിച്ച് വിശ്രമിച്ച് പ്രമേഹ ഗുളികയും പ്രഷർ ഗുളികയും കഴിച്ചു മരിക്കാൻ പോയി എന്ന് വിശ്വാസിക്കാൻ അമ്മച്ചി വേറെ ആളുകളെ നോക്ക്. ഇത് കേരളമാണ് എന്നെ പോലെ കുറേ ബുദ്ധിജീവികൾ കൂടി ഇവിടെ ജീവിച്ചിരിപ്പുണ്ട്... 😂
😂😂😂
😆
കന്നാസും കടലാസും 😂
😂@@anilkumarpunnakkal3011
അതന്നെ 😁
സമാധാനമില്ലാത്ത സമാധി ആയിപ്പോയല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനവുമില്ല......
😂😂😂
Kidu😂😂😂
👌🤣🤣🤣🤣🤣
😂😂😂
😂😂😂😂
ഓം തിരുവനന്തപുരം ജയിലാഹ നമഹ 😂
😂😂😂😂😂😂😂
😂😂😂😂😂
വെല്ലൂരായാലും മതിയാഹ നമഹ :
😂😂😂😂
🤣🤣
ആദ്യം തൊട്ട് തുടങ്ങാം അല്ലെങ്കി തെറ്റും. ഇടയ്ക്ക് ചോദിച്ചാലും തെറ്റും 😂😂😂
😂😂😂😂
അയ്യേ ഈ മാധ്യമങ്ങൾക്കു വേറെ പണി ഇല്ലേ. ഇത് കല്ലറ തുറന്ന് പരിശോധന നടത്തേണ്ടതാണ്. ഇവരെ ഒന്ന് ഇങ്ങനെ ഇന്റർവ്യൂ ചെയ്യേണ്ട കാര്യം ഇല്ല. ഇത് ഇങ്ങനെ വിട്ടാൽ എല്ലാം വീടുകളിലും ആളുകൾ സമാധി ആകുന്ന കാഴ്ച ആയിരിക്കും ഇനി അങ്ങോട്ട് 🙏
😂😂
നന്നായിട്ട് ചിരിക്കാൻ പറ്റിയില്ലേ..... അത് പോരേ 😂😂😂😂😂
ചന്തിക്കു 2 കൊടുത്താൽ സത്യം വിളിച്ചു പറയും
😂😂
Viewers inu Oru entertainment ayikkotte ennu vicharichu kanum
പാവം reporter ചേട്ടൻ😢😢 എത്ര ക്ഷമയോടെയാണ് അമ്മച്ചിയുടെ കള്ളക്കഥ കേട്ടത് 😂😂
ഭർത്താവ് മരിച്ചു മണിക്കൂർ ആയപ്പോൾ തന്നെ മക്കളും ഭാര്യയും. മരുമകളും ഇങ്ങനെ പ്രതികരിക്കുന്നു എങ്കിൽ തന്നെ അതിൽ എന്തോ ദുരൂഹത ഇല്ലേ
തീർച്ചയായും അമ്മച്ചി ഈ പ്രായത്തിലും പുരികം ത്രെഡ് ചെയ്യുന്നതൊന്നും മുടക്കിയിട്ടില്ല 🤪
@an😂😂🤭ishasubin4231
മരിച്ചിട്ടില്ലല്ലോ, സമാധി ആയിട്ടല്ലേ ഒള്ളു 😌
@@anishasubin4231ആശ്രമത്തിൽ ധ്യാനത്തിന് പോയിരിക്കാനുള്ളതല്ലേ. അപ്പോൽ പിന്നെ ഒക്കെ വേണ്ടേ... സങ്കടം കൊണ്ട. ഒരു മനുഷ്യനെ പച്ചക്ക് മൂടീട്ട് ഇവിടെ ഇരുന്ന് ചിരിക്കുന്നു. എന്ത് ഭാര്യയാണ്.
ആദ്യം മുതൽ പറയാം അല്ലേൽ തെറ്റും...
പാവം അമ്മ....
😂😂😂
നേരം വെളുക്കും വരെ കുത്തിയിരുന്ന് പഠിപ്പിച്ചുകാണും അമ്മച്ചിയെ 😂
😁. സ്ക്രിപ്റ്റ് 😇
Shiva shiva..😮
എനിക്ക് ഒന്നറിഞ്ഞാൽ മതി ഗോപൻ സ്വാമി സമാധി ക്ക് ഗവണ്മെന്റ് അവധി ഉണ്ടാകോ 😂നാളെ അച്ഛൻ അമ്മയെ നോക്കാൻ മടിക്കുന്ന മക്കൾ സമാധി ഇരുത്തും
Pedippikkalle 😂😂
😂😂😂😂
പിന്നെ അവധി കൊണ്ടൊരു ഗോഷയാത്ര ആവും wow
നമ്മുടെ മക്കളുടെ കാലത്ത് ദേശീയ അവധി
😃😃
അമ്മച്ചി കുളമാക്കാതിരിക്കാൻ മകൻ്റെ ഒരു ഓർമ്മപ്പെടുത്തൽ വല്ലാത്ത കരുതൽ😂
അപ്പൊ റിപ്പോർട്ടറോട് : ഞാൻ തെറ്റിച്ചില്ലല്ലോ അല്ലേ 😂
I was thinking the same- the son interference .
ഞാൻ കമൻറ് മാത്രം വായിക്കാൻ വന്നതാണ് ആരും തെറി പറയരുത്
ഞാനും😂
Njaan parayum😂😂😂
Njanum
Njanum
😅😅😅
കുളിച്ചു കർപ്പൂരാ ദീപവും കഴിഞ്ഞു കഞ്ഞിയും കുടിച് , bp മരുന്നും കഴിച്ചു ഇന്സുലിനും എടുത്തു ഞാൻ പോയി സമാധി ആയിട്ട് വരാം, പ്കഷെ മരിക്കില്ല, എന്നും പറഞ്ഞു പീഡത്തിൽ പോയി ഇരുന്നു. അപ്പൊ ഞങ്ങൾ സ്ലാബ് ഇട്ട് മൂടി😮😮 ഞങൾ അത്റെ ചെയ്തുള്ളു 😢
😂😂😂
😂😂😂
😂😂😂😂
🤣🤣🤣
കെട്ടിയവൻ മരിച്ചതിൽ ഇവരിലൊരു ദുഖവും ഞാൻ കാണുന്നില്ല . ..! എന്തൊക്കെയോ മറക്കാനുള്ള ശ്രെമം ഉണ്ടെന്നു തോന്നുന്നു .. ഏതായാലും എന്തൊക്കയോ ദുരൂഹത മണക്കുന്നു ..
അതിന് മരിച്ചില്ലല്ലോ, സമാധി ആയതല്ലേ ഒള്ളു 😌
അമ്മയടങ്ങുന്ന മക്കൾ അച്ഛനെ ദമ്മിട്ടു...ഇത് വെച്ച് പൊറുപ്പിച്ചാൽ പ്രായമായവർ ഇനി പേടിക്കണം... വൃദ്ധസദനങ്ങൾ ഇനി നോക്കുകുത്തിയാവുകയും ചെയ്യും...അതിനൊരു പേരും നൽകി...സമാധി
ദം...സമാധീ😂😂😂 റെഡീ
😂😂😂😂
👍
😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂🙏🤣🤣🤣🤣🤣
മോൻ പറഞ്ഞത് വേറെ കഥ ആണല്ലോ അമ്മച്ചീ. ..ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ. .
🤣🤣
😂
ഏ....😢😢😢
ഒന്ന് കൂടി ചോദ്യം ചെയ്താൽ ലെ അമ്മച്ചി: അങ്ങനെ വരാൻ വഴിയില്ലല്ലോ എന്നെ പഠിപ്പിച്ചത് ഈ കഥ തന്നെയാണല്ലോ
ദൃശ്യം മോഡൽ കഥ August 2 സമാധി😂
അതേ ധ്യാനം കൂടാൻ പോകാറുണ്ട്
ഈ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്യണം
മരുമോൾ ആരും കാണാതെ അമ്മയെ കൈകൊണ്ടു തോണ്ടി waring കൊടുക്കുന്നത് ഞാൻ മാത്രമാണോ കണ്ടത് 😁
😂😂
Eppo time
Time eppozha
Njhan kandu😂😂😂
ഈ അമ്മമാർ അറിയാതെ വല്ലതും മണ്ടത്തരം പറഞ്ഞുപോകും മാപ്രകൾ അത് വളച്ചൊടിക്കും പിന്നെ കോമഡി കാണേണ്ടത് ആയിരിക്കും.
ഞാൻ ഹിന്ദു ആണ് but നിങ്ങൾ പറയുന്ന കാര്യങ്ങളോട് യോഗിക്കുകയുമില്ല വിശ്വസിക്കുകയും ഇല്ല.
ഇവനെതിരെ വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കുന്നതിന് ആഹ്വാനം ചെയ്തു എന്ന കുറ്റത്തിന് കോടതി സ്വമേധയാ കേസ് എടുക്കണം
ഇത് മതപരമായ വിശ്വാസത്തിന്റെ ഭാഗം കൂടെയാണ്, ഇവർ നല്ലവരോ ചീത്തയോ എന്നല്ല പോലീസ് ഇത് അന്വേഷിച്ചോളും. എന്തിനു അന്യ മാത്‍സ്തർ ഇടപെടുന്നു??? പള്ളിലെ കാര്യത്തിൽ ഹിന്ദുക്കൾ ഇടപെടുന്നുണ്ടോ??? സ്വാമി യോടുള്ള സ്നേഹം അല്ല ഇതിനു കാരണം എന്ന് സാമാന്യ യുക്തി ൽ മനസിലാക്കാം
Evan pole ullavar aan ivide vargheeyam kond varunne
അതെ.
@@Sharon-ed2mm Angane ano enna public ayte vannu komalitharam kanikubol alojikanam ayrunu..ithoke paranju aalukal kaliyakum ennu
@@Sharon-ed2mmആയിരിക്കാം ഇന്നലെ മകൻചാനൽ ചർച്ചയിൽ പറഞ്ഞത് കേട്ടിരുന്നോ അത്ഭുപെട്ടുപോയി ഞാൻ....
അദ്ദേഹം മൂന്നുമാസമായി കിടപ്പിലാണ് വീട്ടുകാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ട് അയാളെ കൊണ്ട് അദ്ദേഹം കിടന്ന കിടപ്പിൽ മരിച്ചപ്പോൾ അദ്ദേഹത്തിൻറെ ആഗ്ര പ്രകാരം അദ്ദേഹത്തെ എടുത്ത് സമാധിയായി എന്ന് പറഞ്ഞു അപ്പോൾ ഇനി വരുമാനം കിട്ടുമല്ലോ
നടന്ന് പോയി സമാധി ആയി എന്ന് ഒരു ഗുമ്മിന് പറഞ്ഞും പോയി ആകെ പുലിവാലും പിടിച്ചു.😂
Angane ayirikam.. Evarkku athu paranjal mathiyayirunallo enthina engane okke😐 aa appuppanu samadhiakankanda samayam kollam, alla evar parayanu nadar, Hindu ennu athentha nadar ennu paranjal Vere jathiyano
Yes.അതായിരിക്കും നടന്നത്
@@mittushome05 അച്ഛൻ വീട്ടിൽ കിടന്നു മരിച്ചു അമ്മയും മകനും കൂടി സ്ലാവ് മൂടി എന്ന് പറഞ്ഞാൽ അത് സമാധി ആകില്ല അത് കുഴിമാടം ആകും അപ്പോൾ അവിടെ അമ്പലം പണയാൻ പറ്റില്ല വരുമാനവും കിട്ടില്ല സമാധിയായി എന്ന് പറഞ്ഞാൽ അവിടെ അമ്പലം പണയ നല്ല വരുമാനവും കിട്ടും വിയർക്കാതെ പണമുണ്ടാക്കാം
@@mittushome05nadar Christian und
ആദ്യം മുതൽ തുടങ്ങിയാൽ തെറ്റും. അത് മതി അമ്മച്ചി എന്താണ് എന്നുള്ളതിന്
Thettichal makan achane eruthiyapoole ammayaannu nookkoola paranjeekkam
ഇവര് മലയാളം ആണ് പറയുന്നതെങ്കിലും ഒന്നും മനസിലാവണില്ലല്ലോ ദൈവമേ 😮
അമ്മച്ചീടെ മൊഴിപ്രകാരം പോസ്റ്റുമാർട്ടം ഉറപ്പാ......😢😢😢😢😢
ഇലന്തൂർ നരബലിയും ഗോപൻസ്വമിയുടെ സമാധിയും അന്വേഷിക്കണം
എന്തൊക്കെയോ കുഴപ്പം തോന്നുന്നു 😃😍
കേട്ടു നിന്ന റിപ്പോർക്ക് അസാമാന്യ സഹനശക്തി
😂😂
കറക്റ്റ് 😄😂
സഹന ശക്തി ഒന്നും അല്ല അയാൾക് ഇത് കത്തിക്കണം കാശ് വാങ്ങണം 😊
Amma കുളമാക്കുമോ എന്ന് മോനു പേടി 😄😄😄
ഈ അമ്മച്ചിക്ക് ചിരിയും വരുന്നുണ്ട് ഭർത്താവ് മരിച്ചിട്ട്
ന്റെ പൊന്നോ... തള്ളേം മക്കളും എജ്ജാതി അഭിനയം... സ്ക്രിപ്റ്റ് ഒരു രക്ഷേം ഇല്ല...
ജീത്തു ജോസഫിന്റെ കയ്യിൽ കിട്ടിയാൽ ഒരു സിനിമക്കുള്ള സ്കോപ്പ് ഉണ്ട്..
പേര് : നെയ്യാറ്റിൻകര ഗോപന്റെ സമാധി 1
മരുത്വാമലയിൽ സ്വന്തമായി റിസോർട്ട് ഉള്ള അമ്മച്ചി മക്കളും
ചിരീപ്പിക്കല്ലേ 7പേരെ വെട്ടി ഒളിവിലായിരുന്ന പ്രതി മണിയനാണ് അയാൾ, തീവെപ്പ്
കേസ്സിലെ പ്രതിയായിരുന്നു
കിടന്നു മൂള്ളാൻ തുടങ്ങിയപ്പോൾ. ഒഴിവാക്കി
Sathyam😂😂😂
ഞാൻ നാലു ദിവസമായി ഇതിനെ ക്കുറിച്ചു ള്ള വാർത്തകൾ കാണുന്നു. ഓരോ ദിവസവും.. ഓരോ ചാനലിലും . ഓരോ നിമിഷത്തിലും ഗോപൻ സ്വാമി 😄യുടെ ഭാര്യ യുടെ വിവരണം ഓരോ തരത്തിൽ 😄എന്താ ചെയ്ക... സിനിമ യിൽ എടുക്കാവോ 🙏😅
ഈ സ്ത്രീ ഇന്നലെ പറഞ്ഞത് അല്ല ഇന്ന് പറയുന്നത് 😂
പാവം നല്ല ഒരമ്മ ആദ്യം മുതൽ പറഞ്ഞു തുടങ്ങാം ഇതെന്താ ഇന്നലെ കണ്ട പടത്തിന്റെ കഥ പറയുകയാണ്😊😊
Lol
😂😂😂😂😂ഇതു പോലെ ചിരിച്ചത് സ്വപ്നത്തിൽ മാത്രം 😂😂😂😂😂😂😂😂😂
ഇതൊന്ന് എഴുതി വച്ച് ചോദിക്കുന്നവർക്ക് ഓരോ copy കൊടുക്കുന്നതാണ് നല്ലത്.!
വളരെ കുറച്ചു ഭക്ഷണം കഴിച്ചു, ഇൻസുലിൻ അടിച്ചു.. Hypoglycemic ആയി.. ക്ഷീണിച്ചു ഇരുന്നു..
മകൻ പിടിച്ചു 'ദം' ഇട്ടു സമാധി എന്ന് ആക്കി
😂😂
😂😂
😂😂😂
തുടക്കം മുതൽ പറയാം.. ഇടക്ക് കേറി ചോദിക്കരുത്. ചോദിച്ചാൽ തെറ്റി പോകും. 😀
കാരണം, എങ്ങനെ പറയണമെന്ന് പഠിപ്പിച്ചു വച്ചേക്കുകയല്ലേ
കഷായം ഗ്രീഷ്മന്റെ സംസാരം പോലെ ഉണ്ട്
തിരക്ക് പിടിക്കല്ലേ ഞാൻ ഈ തിരക്കഥ ഒന്ന് പറഞ്ഞ് തീർത്തോട്ടെ😂
എന്റെ അമ്മയുടെ പ്രായമുള്ള തള്ളയെ തെറി വിളിക്കുന്നത് കൊളളില്ല എങ്കിലും തള്ളയെ തെറി വിളിക്കാതെ തരമില്ല. എടീ - തള്ളേ നിന്റെ ദൈവത്തിന് എന്താ നാട. ആശുപത്രി ഗുളിക
Paavam അയാൾ ആ അലക്ക് കല്ലിനു ഉള്ളിൽ ഉണ്ടോ എന്ന് ദൈവത്തിന് അറിയാം 😛
2025le comady
@vasanthakumari1070 tnx ആന്റി
ഇത് കേരളം ആണ്.. ഇവിടെ ഇതല്ല ഇതിനപ്പുറം നടക്കും.. എല്ലാം ശിവമയം😂
8:20 ചെല്ലക്കിളി ഫാൻസ് assemble here 😍😍❤❤❤
@@haripriya4308 അങ്ങനൊന്നും പറഞ്ഞൂടാ 😑😑
🤣🤣
🤣🤣🤣🤣🙏
ലോകത്ത ഇന്നു വരെ ഇത്തരം മരണം കേട്ടിട്ടില്ല പോസ്റ്റ് മാർട്ടം തന്നെ ഉത്തരം കിട്ടാൻ മാർഗം
അമ്മച്ചിയുടെ സമാധിക്കും ഉടനെ ഉണ്ടാകുമോ?
8:19 അമ്മ ചെല്ലകിളി 😂😂😂😂
9:00 😂😂😂😂😂 ഭർത്താവ് മരിച്ചിട്ട് ചെല്ലകിളി ചിരികുന്നു😂😂
9:32 റിപോർട്ടറോട് പറയുന്നതിൽ തെറ്റുണ്ടൊന്ന് ചോതിച്ചാൽ 😂😂😂😂
സമാധി എന്ന വാക്കിനു ഇങ്ങനെയും ഒരു വശം ഉണ്ടെന്ന് മനസിലായി...
അമ്മച്ചിയുടെ സമാധിയും ഉടനെ ഉണ്ടാകുമോ?
😂
ഈ ക്യാമറ മാൻ and മൈക് കാരന് ചിരി വരുന്നിലെ 😂
രാഹുൽ ഈശ്വരന് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത് എന്നു നോക്കാം
Onne prnjthnt kede adhym theratte ennitte pore aduthe😂
@@Revathysnair-rx2gx😂😂
വീട്ടുകാരെ എല്ലാം കരുതൽ തടങ്കൽ ആക്കിയിട്ട്
സമാധി പൊളിച്ച് അതിൽ ആളുണ്ടെങ്കിൽ പോസ്റ്റുമോർട്ടം നടത്തണം റിസൾട്ട് വരുന്നതിനനുസരിച്ച് വീട്ടുകാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ വീട്ടുകാർക്ക് എതിരെ
നടപടി സ്വീകരിക്കുക
അല്ലാതെ അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള സമയം കൊടുക്കേണ്ട ആവശ്യമില്ല
Sathyam ellatinteyum arrest cheyyanam
ഒരു ഭാവി തീർത്ഥാടന കേന്ദ്രം തയ്യാർ 🤣
ഇവര് പറയണതോകെ ചിലപ്പോ സത്യമായിരിക്കും, ഞാൻ ഒരിക്കൽ ന്റെ ബ്രദർ നോട് പറഞ്ഞു ഞാൻ മരിച്ചാൽ എന്റെ മോളെ കൊണ്ട് തന്നെ കർമങ്ങളും എല്ലാം ചെയ്ക്കാവ് പെണ്ണായൊണ്ട് അവളെ മാറ്റി ആ സ്ഥാനത് ആരേം നിർത്തരുതുന്നു അന്ന് എന്റെ അണ്ണൻ പറഞ്ഞു മക്കളെ നീ ഇങ്ങിനെ ഒകെ പറഞ്ഞു അങ്ങ് പോവും അത് ചെയ്ക്കാൻ നിൽക്കുന്നവർ അവസാനം സമൂഹത്തോട് ഇടി വെക്കേണ്ടി വരും എന്ന് ഒന്നാലോചിച്ചപ്പോ അത് സെരിയാണ് ആ പറഞ്ഞതാണ് ഇവിടെ സംഭവിച്ചത് പുള്ളിക്കാരൻ പുള്ളിടെ ആഗ്രഹം മക്കളെ കൊണ്ട് ചെയ്ച്ചു അവര് പെട്ട്
നല്ല ചിരി വരുന്നു അമ്മച്ചിക്ക്
സമാധിസന്തോഷം
അവർ ശരിക്കും പേടിച്ചു. ഇനി കുത്തി തുറന്നാൽ എല്ലാ സത്യവും വെളിപ്പെടും എന്ന ടെൻഷൻ കാരണം ഫുൾ പരിങ്ങലിലാണ് അവർ😂
ലോകത്ത് ഒരിടത്തും കേൾക്കാത്ത കാര്യങ്ങൾ ആണ് ഈ കേരളത്തിൽ കേൾക്കുന്നത് 😕😕😕
കല്ലറയുടെ സൈഡിൽ പാരസെറ്റമോൾ കിടപ്പുണ്ട് 😢
ഭർത്താവ് മരിച്ച മൂന്നു ദിവസം ആയില്ല. ചിരിച്ചു ചിരിച്ചു ഇവർ പറയുന്നത് ശരിക്കും എന്താണ്???
മക്കൾക്ക് വല്യ ശല്യമായി തോന്നുമ്പോൾ ഇനി ഇടക്ക് ഇടക്ക് സമാധി ഉണ്ടാകാൻ സാധ്യത ഉണ്ട്...
അമ്മച്ചിയുടെ ലാസ്റ്റ് ഡയലോഗ് കേട്ടോ.. ഇനി എന്നെ ആരും വിളിക്കാതിരുന്നാൽ ഭാഗ്യം...ഇതിനോടൊക്കെ interview ചെയ്യുന്ന ചാനലുകാരെ വേണം....😂😂😂😂😂
ഇവർ പറയുന്നത് സമാധി ആരും കാണാൻ പാടില്ല എന്ന് എന്റെ വീടിന്റെ അടുത്ത് ഒരാൾ സമാധിയായി അത് എല്ലാരും കണ്ടു അടക്കിയത് എല്ലാരും കണ്ടു. ഇവർ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഇവർ എന്തിനാണ് ഭയക്കുന്നത്
ഞാൻ കമൻറ് വായിക്കാൻ വന്നതാ ഇനി എന്താവും അടുത്ത ദിവസത്തെ വാർത്ത നിങ്ങൾ പറഞ്ഞാ മതി😮😮😮😮😮😢
അമ്മ പറയുമ്പോൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ഈ മകൻ അമ്മയുടെ നാവിൽ നിന്നും സത്യം പുറത്തു വരുമോ എന്ന് പേടിച്ചു ഒരു പക്ഷെ ഈ അമ്മയെയും സമാധിയാകും.
അമ്മച്ചിക്ക് ഇച്ചിരി വെള്ളം കൊടുക്ക്.. നന്നാ വിയർക്കുന്നു😂😂
ചുരുക്കിപ്പറഞ്ഞാൽ സ്ലാബിനുള്ളിൽ സമാധിയാക്കി 😎
8:19 ചെല്ലകിളി❤
😂😂😂
😂🤣
😂
😂😂😂
ഗോപൻ സ്വാമിയേ ദം ഇട്ടു 🤣🤣🤣
😂😂😂
Chumattu thozhilaali gopan dum samaadhi aayi. 😂
9.33 ഞാൻ പറയുന്നതിൽ തെറ്റുണ്ട... പോടാ അവിടുന്ന് ഞാൻ crct ആയിട്ടാണ് പറയുന്നത്...😂😂😂
അമ്മച്ചി കള്ളം എവിടെയൊക്കെയോ പാളി പോയി ഒന്നുകൂടി ശ്രെദ്ധിക്കന്നെ ഇന്നലെ parajath കുറച്ചു മാറ്റം ഉണ്ട് 🤣
ആറാട്ട് 2 എടുക്കാനുള്ള കഥ ആയി 😂
😂😂😂
ഭർത്താവ് മരിച്ച ഒരു സ്ത്രീക്ക് ഇത്ര സന്തോഷത്തോടെ എങ്ങനെ സംസാരിക്കാർ കഴിയുന്നു.
സമാധി അന്ധവിശ്വാസം ആണെന്ന് പറയുന്ന ചിലര്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. ദൈവവിശ്വാസവും science ന്റെ കണ്ണില്‍ അന്ധവിശ്വാസം തന്നെ 💯
ഇവിടെ ഒരു മനുഷ്യന്റെ തിരോധാനം ആണ് topic. അത് എല്ലാ വിശ്വാസത്തെക്കാളും important ആണ്. അത് കൃത്യമായി അന്വേഷിക്കണം.
👍👍
സയൻസ് പലതും തിരുത്തുന്നു. സയൻസ് അന്ധമായി വിശ്വസിക്കൽ
അന്ത വിശ്വാസം തന്നെ.
ഒരു പോറ്റി മോന് അല്ലാതെ സമാധിയായ അച്ഛനുവേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്യാൻ കഴിയില്ല❤️
ഇവിടെ വാക്ക് കേട്ടപ്പോൾ അതിന് സത്യസന്ധത തന്നെയാണ് തോന്നിയത് ഇത് ക്ഷേത്രത്തിനുള്ളിൽ അല്ലെങ്കിൽ ഈ സമാധി നിലനിർത്തണം നിലനിർത്തണം അല്ലാ ക്ഷേത്രത്തിനുള്ളിൽ ആകാൻ സാധ്യതയുമില്ല അദ്ദേഹം അറിവുള്ള വ്യക്തിയല്ലേ ആയിരുന്നത് പിന്നെ അദ്ദേഹത്തിന്റെ കഴിഞ്ഞ കഥകളൊന്നും പറഞ്ഞ് പറഞ്ഞുവല്ലാതെ വിരട്ടരുത് മനുഷ്യൻ എല്ലാവർക്കും കഴിഞ്ഞ കഥകൾ ഉണ്ടാവും ഓരോരുത്തരുടെയും ജീവിതം തികഞ്ഞു നോക്കിയാൽ പണ്ടത്തെ കഥകൾ എല്ലാം മഹാ ഭയങ്കരമായിരിക്കും തെറ്റുകളിൽ നിന്ന് തന്നെയാണ് തിരുത്തപ്പെട്ട് ഇങ്ങനെ ആത്മീയ അറിവുള്ളവർ ആയി മാറുക അദ്ദേഹം സമാധിയായി പലയിടങ്ങളിലും മനുഷ്യനെ അവർ തന്നെ പറയും പ്രായം ചെന്നാൽ എന്നെ സമാധി ആക്കണം എന്ന് കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ല ഇത്തരം കാര്യങ്ങൾ അതെല്ലാം കേട്ടപ്പോൾ അമ്മയിൽ നിന്നും കേട്ടപ്പോൾ അവരുടെ അതിഭക്തി മൂലം തുറന്നു തുറന്നു എല്ലാം പറഞ്ഞു. അച്ഛനെ അനുസരിച്ച മക്കളായതുകൊണ്ടാണ് അച്ഛൻ പറഞ്ഞത് അനുസരിച്ച് അവർ കർമ്മങ്ങൾ ചെയ്തത് എന്ന് മനസ്സിലാക്കാനും കഴിഞ്ഞു. ഇത് ക്ഷേത്രത്തിനുള്ളിൽ അല്ല എന്നുണ്ടെങ്കിൽ സമാധി മണ്ഡപം പൊളിക്കേണ്ടതും ഇല്ല. എന്നാൽ ക്ഷേത്രത്തിനു പുറത്താണെങ്കിൽ ദുരൂഹതകൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പൊളി ളിക്കുന്നത്?
ശിവൻ: നിങ്ങൾ സമദി ഇരുത്ത് ഞാൻ വക്കിലും ആയിട്ട് വരം...🫣
ആ ചിരിയിലലിഞ്ഞിരിക്കുന്നുവോ സമാധി... നല്ലൊരു ക്രൈം ബ്രാഞ്ച് ടീമിന്റെ ആവശ്യം തോന്നുന്നവരുണ്ടോ..😂
കഥ പഠിച്ചു വച്ചിരിക്കുവല്ലേ... അതുകൊണ്ട് ആദ്യം മുതൽ പറയാം... ഇടയ്ക്കുന്നു ചോദിക്കരുത്.. തെറ്റിപ്പോകും 😁😁😁
എൻ്റെ സിവനേ.... പ്രബുദ്ധ കേരളം... കൂട്ടിന് ഹിന്ദു ഐക്യവേദിയും...