i dont mean to be offtopic but does anybody know of a way to get back into an Instagram account?? I was dumb forgot the login password. I love any tips you can give me.
@Rey Ray thanks so much for your reply. I found the site through google and Im trying it out atm. I see it takes quite some time so I will reply here later with my results.
This Programme has the capability of soothing our minds even in the midst of deadly floods and havoc!! Santhosh George K. is a true gem. Waiting for your valuable comments on how Kerala will reboost our Tourism after the crises!!
1 second polum bore adipikillaa.. Sherikum nalla feel aah ee Sanchara yathrakaludey aniyaraa kadhakal kelkan… I will proudly say SAFARI is No 1 Malayalam Channel
Sherinz vlog antartica എക്സ്പീഡിഷൻ കണ്ടപ്പോൾ ഓർത്തത് വർഷങ്ങൾക്ക് മുൻപ് SGK ചെയ്ത ഈ പരിപാടിയാണ്. അങ്ങിനെ ഒന്നുടെ ഈ ഭാഗങ്ങൾ എല്ലാം കണ്ടു. ഇതിൽ പറഞ്ഞ Alejo Contreras Staeding (അല്ലെഹോ) 2023 നവംബർ മാസത്തിൽ മരണമടഞ്ഞു. Drake passage ബോട്ട് തുഴഞ്ഞു ക്രോസ്സ് ചെയ്യാൻ ഇദ്ദേഹത്തിന് പറ്റിയില്ല എന്നാണ് തോന്നുന്നത്😢. 2019 ഇൽ മറ്റൊരു ടീം അത് സാധിച്ചു
All support Sir, As a brother I suggest fixed cameras on forehead, which is used by bikers also to you, Sir. Thank you for all the visuals. Dr. Varun Ram Raj
Listening to this video itself is thrilling. Great work by Santhosh Sir. Really motivate me to study more about our earth and it's wonders. God allow me too enjoy these wonders. Thanks a lot to Safari.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Please Subscribe and Support Safari Channel: goo.gl/5oJajN
Safari Tibet sancharam thudangiyo...ippo kanaan pattunnilla ...you tubil upload cheyyumo. TV yilllallo athaa
Safari super
i dont mean to be offtopic but does anybody know of a way to get back into an Instagram account??
I was dumb forgot the login password. I love any tips you can give me.
@Juelz Finley instablaster :)
@Rey Ray thanks so much for your reply. I found the site through google and Im trying it out atm.
I see it takes quite some time so I will reply here later with my results.
നേരിട്ട് കാണുന്നതിനേക്കാൾ ഫീൽ കിട്ടുന്ന പോലെയാണ് തങ്ങളുടെ അവതരണം . Super
❤❤❤
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ചാനൽ.. ഞാൻ മലയാളിയായി ജനിച്ചത് ഭാഗ്യമായി കരുതുന്നു അല്ലാരുനെങ്കിൽ ഈ കാഴ്ചകൾ എനിക്കു നഷ്ടപ്പെടുമാരുന്നു.
സർ സഞ്ചാരിയുടെ ഡയറിക്കു റിപ്പുകൾ എന്ന പരിപാടിയുടെ എല്ലാ എപ്പിസോഡുകളും അപ്പ് ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
താങ്ങളുടെ അവതരണം കേട്ടാൽ അവിടെ പോയ അനുഭുതിയാണ്. താങ്ങളുടെ episodinayi കാത്തിരിരികലാണ്.
ലോകം കണ്ട ഏറ്റവും നല്ല സഞ്ചാരി നിങ്ങൾ ആണ് ilove you
സാർ താങ്കൾ ഒരു ഭയങ്കര സംഭവം ആണ് mr സന്തോഷ് ജോർജ് കുളങ്ങര. പറയാൻ വാക്കുകളില്ല.
ഒരുമാതിരി സേമിയ പായസം പോലെ മഞ്ഞു ഒഴുകി നടക്കുന്നു 😂😂😂😂
Binu Sivan aiyyo chiri nirthan pattunnille
, 😂😂santhoshetan mass
Binu Sivan 🤣🤣
😁😁😀😀
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാക്കറുപ്പ് കൾ പുസ്തകമായി പ്രസിദ്ധികരിച്ചാൽ കൊള്ളാമായിരുന്നു,
@Ultimate Guide 🥰
Sir, one suggestion. On the title of the video please add the number first so it make convenient for us to watch in order. Thank you so much.
Episodes 238-248 are not there. I am watching in order.
നേരിട്ട് കാണുന്ന അനുഭവം. എത്ര അഭിനന്ദിച്ചാലും മതിയാവില്ല
ഇപ്പോൾ മൂന്നാം പ്രാവശ്യം ഈ എപ്പിസോഡുകൾ കാണുന്നു.
കേരളീയരുടെ അഭിമാനമായ താങ്കളൊരു ഭാഗ്യവാനാണ്.
താങ്കളിലൂടെ കേരളീയരും ഭാഗ്യവാന്മാർ. സഫാരിയുടെ എല്ലാ പ്രേക്ഷകരും താങ്കളോട് നന്ദിപൂർവ്വം കടപ്പെട്ടിരിക്കുന്നു.
മി.ആലെഖോവിന് ബിഗ് സല്യൂട്ട്.
🙏🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല. അത്രയും ഗംഭീരം
This Programme has the capability of soothing our minds even in the midst of deadly floods and havoc!! Santhosh George K. is a true gem. Waiting for your valuable comments on how Kerala will reboost our Tourism after the crises!!
Sherikum avide poyathu pole undu.👍🏾👍🏾👍🏾
ഒരു അസാധാരണ അനുഭവ ശക്തി ഉള്ള മനുഷ്യൻ ആണ് ഇദ്ദേഹം........വളരെ ബഹുമാനം ഉള്ള മനുഷ്യൻ
അലേഹോ പൊളിയാണല്ലൊ
അങ്ങനെ സന്തോഷ് മാഷിന്റെ കൂടെ അന്റാർട്ടിക്കയിലും പോയി. നന്ദി.
ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം.
ബീയാർ പ്രസാദ്..... താങ്കൾ ഒരു നഷ്ടം തന്നെയാണ്....🙏🙏🙏
ആകാംഷയോടെ ഓരോ എപ്പിസോഡിനായ് കാത്തിരിക്കുന്നു. നന്ദി.
കാത്തിരുന്ന എപ്പിസോഡ്..
Santhoshetta thangalude vivaranam oru rakshayumilla.. 👌
You are the legend of our Keralam, God bless you
ഇതിന്റെ ഡിവിഡി ഞാൻ സൂക്ഷിച്ചിട്ടുണ്ട് ❤️
1 second polum bore adipikillaa.. Sherikum nalla feel aah ee Sanchara yathrakaludey aniyaraa kadhakal kelkan… I will proudly say SAFARI is No 1 Malayalam Channel
*കാത്തിരിക്കയായിരുന്നു, അലെഹുവിനെയും സംഘത്തെയും.. 🙋🏻♂😌*
Alehoo pwoli manshyan
യാത്ര തുടരാം ...
Hitting the like button first, and proceeding to watch it!
Sucheendranath P true😊
നേരത്തെതന്നെ upload ചെയ്യ്തല്ലൊ...❤️💚💛
Excellent. Sancharam should be included in education syllabus (social science)
Great Effort, Courage
Glad you went there and videographed. Congratulations
അറിവുകളുടെയും അനുഭവത്തിന്റെയും അടുത്ത എപ്പിസോഡ് നു വേണ്ടി വെയ്റ്റിങ് ആണ്..
Sreeraj Poyyeri H
എല്ലാം കാണാനും ആസ്വദിക്കാനും പറ്റി.Thanks sir
Hard worker
മനോഹര അവതരണം സർ
Wow.. aleho..
SGK sir👏👏👏👏👍😍
Santhos george... You are greatest" man ever.
ഇതൊക്കെ പടച്ചു പരിപാലിക്കുന്ന അല്ലാഹു എത്ര മഹത്വമുള്ളവൻ
Andi
Masha allah
I love this episode ..
അലെഹോ
Sancharam wonderful
Ee programme 1 hour aakuvan pattuvo.
I can feel the cold.... it's freezing....
കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി ......
മനോഹരം
Othiri ishtappetta programme
Aleho fans
കുറച്ചു നേരം ഞാനും അറ്റാൻർട്ടികയിൽ എത്തി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Aleho you're a great person...
നന്ദി സന്തോഷ് സാർ.
അടുത്ത വീഡിയോ പ്രതീക്ഷിചീരികുന്നു....
adutha episodinayi wait cheyyunnu
I was in Antarctica for 26 minutes 😁.. thank you Santosh sir for bringing me there.
😄
കണ്ടത് വീണ്ടും വീണ്ടും കാണുന്നു
.... KL35പാലക്കാരൻ
Such a pleasure to watch these episodes
ഹൃദ്യം അന്ററാട്ടിക്കാ യാത്ര...
സന്തോഷ് ചേട്ടാ
സുഖമായിരിക്കുന്നു
എന്ന് വിശ്വസിക്കട്ടെ
കിടുക്കാച്ചി...
super. salute you George.
Tnks sir
തങ്ങളുടെ അവതരണം . Super
Thanks
Awaited episode...
സൂപ്പർ
നല്ല program
Fantastic program
Sherinz vlog antartica എക്സ്പീഡിഷൻ കണ്ടപ്പോൾ ഓർത്തത് വർഷങ്ങൾക്ക് മുൻപ് SGK ചെയ്ത ഈ പരിപാടിയാണ്. അങ്ങിനെ ഒന്നുടെ ഈ ഭാഗങ്ങൾ എല്ലാം കണ്ടു.
ഇതിൽ പറഞ്ഞ Alejo Contreras Staeding (അല്ലെഹോ) 2023 നവംബർ മാസത്തിൽ മരണമടഞ്ഞു.
Drake passage ബോട്ട് തുഴഞ്ഞു ക്രോസ്സ് ചെയ്യാൻ ഇദ്ദേഹത്തിന് പറ്റിയില്ല എന്നാണ് തോന്നുന്നത്😢. 2019 ഇൽ മറ്റൊരു ടീം അത് സാധിച്ചു
super episode parayaan vaakkukalilla
All support Sir,
As a brother I suggest fixed cameras on forehead, which is used by bikers also to you, Sir.
Thank you for all the visuals.
Dr. Varun Ram Raj
Antarctica 🐧☃️
Listening to this video itself is thrilling. Great work by Santhosh Sir. Really motivate me to study more about our earth and it's wonders.
God allow me too enjoy these wonders.
Thanks a lot to Safari.
അലെഹോ പൊളിച്ചു
Maasha allah
ബിയാർ പ്രസാദ് ജീവിക്കുന്നത് ഇവിടെയാണ് മരണമില്ലാത്തവനായി
അന്റാർട്ടിക്കയുടെ ഭംഗി
പെട്ടെന്ന് തീർന്ന പോലെ... ഒരു പക്ഷെ മുഷിവ് തോന്നാത്തത് കൊണ്ടാവാം.... !!
A very good "Sancharam" Thank you for the visuals and narration
നല്ല അനുഭവങ്ങള്‍ .
സഫാരി ചാനലില്‍ സഞ്ചാരം കാണുന്നുണ്ടെങ്കിലും ഈ ചര്‍ച്ചകള്‍ കൂടി കേട്ടാലെ സഞ്ചാരം പൂര്‍ണ്ണമാകൂ
vegam aduthathu upload cheyyu sir..we are waiting
സേമിയ പായസം പോലെ 😂
Really amazing....
Waiting for new episodes
Aleho ❤️
Adutha part eppol upload chaiyyum..
Kidu
Veruthe kayariyatha ara manikoor poyath arinjilla😍
Favorite episode
Katta waiting for the next episode
Ipo ee prgm kandalee urakkam varathollu
Katta waiting for net episode
Geologist inu vendi padikan njan orupadu agrahikunu njan adu padikum enitu Antarctica il povum oru geologist ayitu ❤️🙂
വളരെ നല്ലൊരു അവതരണം 👌👌
Thank you sir
Santosh distributed his Santosham to all of us.
im waiting for next..
super
26:50 Mins feeling Real Life.. Superb Explanation.. I have request Safari TV.. Any Way Contact aleho. Please help me . I need to see Aleho
first 4 episodes nu shesham old episodes upload cheyyathathu entha
Eagerly waiting