ഞാനും വിമാനം പറത്തി, അന്റാർട്ടിക്കയിൽ നിന്ന് തിരികെ വരുമ്പോൾ |Oru Sanchariyude Dairikurippukal - 253

Поділитися
Вставка
  • Опубліковано 5 жов 2024
  • ജീവിതത്തിൽ ആദ്യമായി വിമാനം പറത്താനുള്ള അസുലഭ അവസരം ആ അന്റാർട്ടിക്കൻ യാത്രയിൽ ലഭിച്ചതിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു ശ്രീ സന്തോഷ് ജോർജ് കുളങ്ങര.| Shri. Santhosh George Kulangara about the chance he got to fly the aircraft during his Antartican journey.
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #Sancharam
    Oru Sanchariyude Dairikurippukal - 253
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 523

  • @SafariTVLive
    @SafariTVLive  6 років тому +73

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @shehivlogs7065
      @shehivlogs7065 6 років тому +3

      ഡിയർ സഫാരി tv : എനിക്ക് ഇതിന്റെ പഴയ എപ്പിസോഡുകളുടെ CD ലഭിക്കുമോ...?

    • @sajithsajith3020
      @sajithsajith3020 6 років тому

      സാർ എക്സിമോകളുടെ വാസസ്ഥലം അതിനടുത്താനോ

    • @njk221
      @njk221 6 років тому +1

      Sajith Sajith eskimos are living in northern hemisphere

    • @VVT369
      @VVT369 5 років тому +1

      @@sajithsajith3020 the Iceland ill ann

    • @muhammedpk5093
      @muhammedpk5093 3 роки тому

      00000000000000000000000

  • @faisalnilambur
    @faisalnilambur 5 років тому +85

    ഈ യാത്രാ വിവരണം കാണുന്നവരും comment ചെയ്യുന്നവരുമെല്ലാം എത്ര ശുദ്ധർ എത്ര നല്ലവർ എന്ന പ്രത്യേക സ്നേഹം തോന്നിയിട്ടുണ്ട് പലപ്പോഴും...

    • @foodmachan2144
      @foodmachan2144 2 роки тому +2

      യാത്ര ഇഷ്ടം അല്ലാത്ത ആരുണ്ട്

    • @jibyabraham1836
      @jibyabraham1836 2 роки тому +1

      ഞങ്ങൾ ശുദ്ധർ അല്ല 😂😂😂

  • @MrNazirpp
    @MrNazirpp 6 років тому +198

    ഈ വിവരണം കേൾവിക്കാരായ ഞങ്ങൾക്ക് അന്റാർട്ടിക്കയിൽ പോയ അനുഭവമാണ് സമ്മാനിച്ചത്. വിവരണം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോഴാണ് സ്വന്തം വീട്ടിലാണ് എന്ന തിരിച്ചറിവുണ്ടായത്. Great Santhoshji

  • @blackangels9402
    @blackangels9402 6 років тому +86

    അന്റാർട്ടിക്ക എന്താണെന്നു സ്കൂളിൽ പഠിച്ചപ്പോൾ പോലും മനസ്സിലാകാത്ത എനിക്ക് അന്റാർട്ടിക്കയെക്കുറിച്ചു ഇത്രയും നല്ല ഒരു ജീവിതാനുഭവം പങ്കു വച്ച കുളങ്ങര സാറിന് അഭിവാദ്യങ്ങൾ

  • @shehivlogs7065
    @shehivlogs7065 6 років тому +277

    ഇ എപ്പിസോഡ് കണ്ട് കഴിഞ്ഞപ്പോൾ.. മനസ്സിൽ ചെറിയ ഒരു വിഷമം തങ്ങി നില്കുന്നത് പോലെ....

  • @amaledacheril9021
    @amaledacheril9021 6 років тому +295

    ബീയാർ പ്രസാദിന്റെ ആമുഖം കഴിഞ്ഞ് സന്തോഷ് സാർ പറഞ്ഞു തുടങ്ങിയാൽ ഏറ്റവും കൂടിപ്പോയാൽ 5 സെക്കൻഡ് , അതിനുള്ളിൽ നമ്മളെല്ലാവരും ആ സ്ഥലത്ത് എത്തിയിരിക്കും. പിന്നെ പരിപാടി കഴിഞ്ഞേ നമ്മൾ വീഡിയോ കാണുവാരുന്നു എന്ന് തിരിച്ചറിയൂ. വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം കാണിക്കാൻ ശേഷിയുള്ള വശ്യസഞ്ചാരി . സന്തോഷ് ജോർജ്ജ് കളങ്ങര!!
    #Addicted

  • @shibilrehman
    @shibilrehman 6 років тому +84

    ചെറുപ്പത്തിൽ 'ജംഗിൾബുക്' കാണാനും 'ശക്തിമാൻ' കാണാനും 'കാട്ടിലെ കണ്ണൻ' കാണാനും 'ജയ് ഹനുമാൻ' കാണാനും കാത്തിരുന്നത് പോലെയാണ് ഈ പ്രോഗ്രാം കാണാൻ കാത്തിരിക്കുന്നത്...

  • @binusivan122
    @binusivan122 6 років тому +145

    ചങ്കല്ല ചങ്കിടിപ്പ് ആണ്‌ സന്തോഷേട്ടൻ 😍😍😍😍😍

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 6 років тому +71

    അന്‍റാര്‍ട്ടിക്കന്‍ യാത്ര കഴിഞ്ഞപ്പോള്‍ സന്തോഷേട്ടനെ പോലെ ഞങ്ങളുടെ ഓര്‍മ്മയിലുളളത് ''അലേഹോ''എന്ന പേരാണ്👌

    • @DroneTraveller
      @DroneTraveller 3 роки тому +4

      ഒരുപാടു നാളത്തെ തിരച്ചിലിനോടുവിൽ ഞാൻ അദ്ദേഹത്തെ കണ്ടെത്തി 🥰🥰 alejho contrares🥰🥰🥰🥰

    • @jojigeorge1020
      @jojigeorge1020 3 роки тому +1

      @@DroneTraveller True🤔

  • @travelmafia5929
    @travelmafia5929 4 роки тому +9

    എല്ലാ യാത്രകളും സന്തോഷം നൽകുന്നതാണെങ്കിലും, യാത്രകളുടെ അവസാനം സഹയാത്രികരെ പിരിയുന്നത് ഹൃദയം തകരുന്ന ഒരു കാര്യം ആണ് 😐

  • @albinjames6607
    @albinjames6607 5 років тому +36

    അന്റാർട്ടിക്കയിൽ നിന്നുള്ള വിടവാങ്ങലിനെപ്പറ്റി പറഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ...
    You are simply great man..

  • @achuthskumar588
    @achuthskumar588 6 років тому +18

    സന്തോഷേട്ടാ ഗംഭീരം പറയാൻ വാക്കുകളില്ല നിങ്ങൾ പോയി വരാൻ ഒരാഴ്ച എടുത്തപ്പോൾ ഞങ്ങൾ അഞ്ചാഴ്ച എടുത്തു അവിടെ പോയി വരാൻ

    • @sreema-oq6xu
      @sreema-oq6xu Рік тому

      ഹായ് സന്തോഷ് ഇത് കാണുമ്പോള്‍ അന്റാര്‍ട്ടിക്ക യില്‍ വന്ന ഒരു അനുഭവം

  • @vinodjoseph1689
    @vinodjoseph1689 5 років тому +8

    നിങ്ങൾ സഞ്ചാരത്തിനു വേണ്ടി ജനിച്ചവനാണു സർ ഞങ്ങളെ ലോകം കാണിയ്ക്കുന്ന അത്ഭുതവാനായ മനുഷ്യൻ

  • @sajeshsayami5126
    @sajeshsayami5126 5 років тому +6

    തൊട്ടതെല്ലാം പൊന്നാക്കി ഞങ്ങൾക്ക് മുന്നിൽ ഒരു വലിയ സദ്യ വിളമ്പിയ അഗയുടെ മുന്നിൽ നമിക്കുന്നു

  • @ameersha000
    @ameersha000 3 роки тому +4

    Uff🔥🔥🔥
    അസൂയ തോന്നുന്നു 😘
    നിങ്ങൾ ഒരു വലിയ മനുഷ്യനാണ്

  • @girishkumarps5346
    @girishkumarps5346 Рік тому +3

    സന്തോഷ്ജി കഥ പറയുമ്പോൾ ഞാനും ആ യാത്രയിൽ ഉണ്ടായിരുന്ന പോലെ...salute... Sir

  • @laiqa771
    @laiqa771 4 роки тому +4

    ഞാനും അവരുടെ കൂട്ടത്തിലെ ഒരാളായി മാറി

  • @melbinjoseph7241
    @melbinjoseph7241 6 років тому +39

    Ethrem kathirikunna oru program vere Ella
    ..notification noki erunnavar like 😘😘

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 5 років тому +3

    സഫാരി എന്റെ ജീവിത വഴിയായി, നിങ്ങളുടെ അനുഭവങ്ങൾ കേട്ടു ഞാനും തനിച്ചു യാത്ര തുടങ്ങി, ശ്രീലങ്ക പോയി ഇ വർഷം മാലി യിൽ പോയി വന്നു അടുത്ത വർഷം മലേഷ്യ യിലേക്ക് ഒരുങ്ങുന്നു. നിങ്ങൾക്ക് ഒരായിരം നന്ദി കൂടെ ഭാര്യയും മോളും ഉണ്ടായിരുന്നു, എങ്ങിനെ ഒറ്റ ക്ക് പോവാൻ ധൈര്യം ഉണ്ടാവുന്നു എന്ന് എല്ലാവരും അത്ഭുതത്തോടെ ചോദിക്കുന്നു എന്റെ ധൈര്യം നിങ്ങളാണ്, എന്നാണ് അതിനുള്ള മറുപടി. ഏതായാലും യാത്ര യോട് അടങ്ങാത്ത അനുഭൂതി. ഇപ്പോൾ ജോലി ചെയ്യുന്നത് പോലും യാത്ര ചെയ്യാൻ വേണ്ടി മാത്രമാണ്,

  • @sayanthsuresh3675
    @sayanthsuresh3675 4 роки тому +7

    അലൈഹോ അത് ഒരു ജിൻ തന്നെ

  • @shameerkamal4337
    @shameerkamal4337 6 років тому +47

    ആദ്യമായിട്ടാ യൂട്യൂബിൽ ഒരു പാരമ്പര ക്കായി കാത്തിരിക്കുന്നത്

  • @chikkupattakulam3871
    @chikkupattakulam3871 5 років тому +5

    അന്റാർട്ടിക്കയിലൂടെ ഉള്ള യാത്ര അനുഭവം.. ഇതൊക്കെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സന്തോഷേട്ടാ.. ഒന്നും പറയാൻ ഇല്ല.. സൂപ്പർ

  • @prajiponnu27
    @prajiponnu27 6 років тому +29

    തുടരെ തുടരെ കാണുന്ന സൗഹൃദം മാത്രമേ നിലനിക്കു അതിപ്പോ രക്ത ബന്ധമായാലും

  • @seena1657
    @seena1657 3 роки тому +1

    സഞ്ചാരത്തേക്കാൾ എനിക്കിഷ്ടം.. ഇദ്ദേഹത്തിൻ്റെ ഡയറിക്കുറിപ്പുകളാണ്... ഇദ്ദേഹത്തിൻ്റെ വാക്കുകളിലാണ് നമ്മൾ ഈ നാട്ടിൽ പോകുന്നതും അതനുഭവിക്കുന്നതും.... അതൊരു വല്ലാത്ത ഫീലാണ്...

  • @aneeshbabu.karikkattu5785
    @aneeshbabu.karikkattu5785 6 років тому +20

    എനിക്കൊരു അത്ഭുത ലോകമാണ് സന്തോഷേട്ടാ താങ്കൾ തുറന്ന് തന്നിരിക്കുന്നത്. എന്റെ ഒരു ദൗർബല്യമായിരിക്കുന്നു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ. വളരെ വളരെ നന്ദിയുണ്ട് ഈ കാണാ കാഴ്ചകൾ കാണിക്കുന്നതിൽ.ഈ ടീമിന് എല്ലവിധ സപ്പോർട്ടുകളും ഒരിക്കൽ കൂടി അറിയിക്കുന്നു

  • @sainulabid8178
    @sainulabid8178 6 років тому +66

    എന്റെ പൊന്നു ചേട്ടായി എത്ര നാളായി കാത്തിരിക്കുന്നു.... മൂന്നാമത്തെ viewer ഞാൻ ആണ്‌....

  • @Believeitornotkmsaduli
    @Believeitornotkmsaduli 5 років тому +6

    എവിടെയോ ഒരു വിങ്ങല് ബാക്കിയാക്കി ഈ എപ്പിസോഡ് തീ൪ന്നു......👍

  • @madhavvishnu8189
    @madhavvishnu8189 4 роки тому +6

    അസൂയ at its peak... 😑😢😍😍😍💚

  • @manuabrahammamachan6548
    @manuabrahammamachan6548 5 років тому +7

    ഇനിയൊരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത ബന്ധുക്കൾ. ..

  • @arjunmadhav6628
    @arjunmadhav6628 3 роки тому +2

    Covid പോസിറ്റീവ് ആയി ഇരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ലഭിക്കുന്നു

  • @sanurajpalakkad
    @sanurajpalakkad 6 років тому +16

    സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അന്റാർട്ടിക്കൻ പര്യടനത്തിന്റെ അനുഭവങ്ങൾ വിവരിക്കുന്ന മുഴുവൻ എപ്പിസോഡും കണ്ടു. മനസ്സ് കൊണ്ട് ഞാനും ആന്റാർട്ടിക്കയിൽ ആയിരുന്നു.
    ഈ മനുഷ്യൻ നടത്തിയ യാത്രകളുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന UA-cam വീഡിയോകൾ കാണാൻ വല്ലാത്തൊരു ആവേശമാണ് എനിക്ക്. ഓരോ യാത്രകളുടെയും അനുഭവകുറിപ്പുകൾ കാണുമ്പോൾ അത് നേരിട്ട് പോയി അനുഭവിച്ച ഫീലിങ്ങാണ്.
    വളരെയേറെ ആകാംക്ഷയോടെയാണ് ഇദ്ധേഹത്തിന്റെ ഓരോ വീഡിയോകളും കാത്തിരുന്ന് കാണാറുള്ളത്. കാര്യങ്ങളെ വളരെ സിമ്പിൾ ആൻഡ് പവർഫുള്ളായി വിവരിക്കാനുള്ള ശൈലിയിലൂടെയും ഭാഷയിലൂടെയും സന്തോഷ് ജോർജ്ജ് പകർന്ന് നൽകുന്നത് വലിയൊരു സന്ദേശം കൂടിയാണ്.

    • @lalithaoommen8627
      @lalithaoommen8627 3 роки тому

      വിവരണശൈലിയാണ്‌ അതിനു ജീവൻ നൽക്കുന്നത്. Penguins , we dd not see yet!

    • @sanurajpalakkad
      @sanurajpalakkad 3 роки тому

      @@lalithaoommen8627 പെൻഗ്യുൻകൾ നമ്മുടെ നാട്ടിൽ ഇപ്പൊ ഒരുപാടുണ്ട് 😁😂

  • @rafimuhammed2484
    @rafimuhammed2484 4 роки тому +4

    അന്റാർട്ടിക്കയെ കാണിച്ചു തന്നതിന് നന്ദി

  • @sandeepsm6214
    @sandeepsm6214 4 роки тому +5

    ഒത്തിരി വിഷമിപ്പിച്ചു ഈ യാത്ര... Heartfelt

  • @muhammedkunju.7508
    @muhammedkunju.7508 6 років тому +28

    ഒരുനല്ല അനുഭവം.
    സന്തോഷിന്റെ "അത്ഭുതവും അതി ഗംഭീരവും" 😃👍

    • @Donpablo1989
      @Donpablo1989 6 років тому +1

      മ്യാരക നിരീക്ഷണം.കിക്കിടു

  • @M4MEDIA18
    @M4MEDIA18 6 років тому +14

    ഇതൊക്കെ ആണ് യാത്രാ അനുഭവങ്ങൾ 👍

  • @harikaricode2622
    @harikaricode2622 6 років тому +6

    സന്തോഷ് ജോർജ് പൈലറ്റ് കുളങ്ങര ചേട്ടൻ

  • @arunbaijuvg6295
    @arunbaijuvg6295 6 років тому +8

    I am addicted to this program.... What a soulful narration !!! എത്രപേരാണ് comments എഴുതുന്നത് എല്ലാവരും നന്ദിയും സേ്നഹവും അറിയിക്കുന്നു. ഒരു negative comment ആരും എഴുതില്ല. അത്രമേൽ ജനങ്ങൾ SAFARI TV -യെ ഇഷ്ടപ്പെടുന്നു.

  • @aburabeea
    @aburabeea 6 років тому +40

    താങ്കളുടെ കൂടെ അൻറാർട്ടിക്ക യിലേക്ക് വന്ന ആളുകൾ സഞ്ചാരം എപ്പിസോഡ് കണ്ടിരുന്നോ അതിനെ കുറിച്ച് വല്ല മെയിലും വന്നിരുന്നോ

  • @sarathmattom007
    @sarathmattom007 6 років тому +7

    സന്തോഷം ജി,
    അന്റാർട്ടിക്ക അനുഭവം ഗംഭീരം..
    ഒന്ന് പോയി വന്ന ഫീൽ.
    കൂടുതൽ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.
    God bless you

  • @joveljose2301
    @joveljose2301 6 років тому +10

    Real Explorers capture the moments in their heart, wise words

  • @silentguardian4956
    @silentguardian4956 6 років тому +15

    നിങ്ങൾ ഒരു ഭാഗ്യം ചെയ്ത ഒരു വ്യകതിയാണ് ഏതൊരു വ്യക്‌തിയുടെയും ആഗ്രഹമാണ് ലോകം ചുറ്റുക എന്നുള്ളത് അത് ചിലർക്ക് മാത്രമേ അനുഭവിക്കാൻ കഴിയാറുള്ളു. മണ്ണും പെണ്ണും ഒന്നും വേണ്ട കാണാകാഴ്ചകൾ കണ്ടു മരിക്കാത്ത ഒരുപിടി നല്ല ഓർമകളുമായി ഈ ലോകത്തോട് വിടപറഞ്ഞാൽ മതി എന്ന് തോന്നിപ്പോവും ഈ പ്രോഗ്രാം കാണുമ്പോൾ.

    • @msc8927
      @msc8927 4 роки тому +1

      Exactly... ഞാനും ഒരുപാട് ആഗ്രഹിക്കാറുണ്ട് ഈ ലോകം മുഴുവൻ കാണണമെന്ന്.. ഓരോരുത്തരുടെ ജീവിതം പഠിക്കണമെന്ന്.. ☺️

    • @royalmobiles5071
      @royalmobiles5071 4 роки тому

      ഭാഗ്യം ഒക്കെ തന്നെ പക്ഷെ യഥാർത്ഥ ഭാഗ്യം ഇതൊന്നുമല്ല.പരലോക വിജയം ആണ് അത് എന്നെന്നും നിലനിൽക്കും നിലച്ചു പോകും എന്ന പേടി വേണ്ട. ഇവിടെ നമ്മൾ ഒരു നാൾ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരും അത് കൂടി ഓർക്കുക! '

  • @shibindaspk7600
    @shibindaspk7600 5 років тому +2

    എന്നെ ഒരു പാട് സ്വാധീനിച്ച ഒരു ചാനൽ സഫാരിയാണ്. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അവിസ്മരണീയ മുഹൂർത്തങ്ങളായി മനസിൽ തിളങ്ങി നിൽക്കുന്നു. സന്തോഷ് സാറിലൂടെ ഞാൻ ലോകം കാണുന്നു. ഒരു പാട് നന്ദി....

  • @midhunj7465
    @midhunj7465 6 років тому +9

    ഞാൻ സവാരിയുടെ എതാണ്ട് എല്ലാ പരുവാടിയും കണാർഉണ്ട് അതിൽ സഞ്ചാരം, around the world in 30 minutes, സഞ്ചാരിയുടെ ഡയറി കുറുപ്പും, animal kingdom വും മുടങ്ങാതെ കണാർ ഇണ്ട്. മിക്കവാറും safari യുടെ websit ലും UA-cam ലും ആണ് . പക്ഷേ കാത്തിരുന്നുകണ്ട എപ്പിസോഡുകളായിരുന്നു അന്റാർട്ടികൻ പരിവേഷം.... 👏

  • @kunjikannanchorottur5526
    @kunjikannanchorottur5526 Рік тому +1

    ചിന്തിക്കാൻപോലും കഴിയാത്ത അനുപാവ കുറിപ്പുകൾ namikunu♥️🙏♥️

  • @a4apple128
    @a4apple128 6 років тому +22

    എന്തോ ഒരു സങ്കടംപോലെ ..

  • @Donpablo1989
    @Donpablo1989 6 років тому +5

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒരുപാട് പേരെ സഞ്ചാരികളും സഞ്ചാരപ്രേമികളും ആക്കിയിട്ടുണ്ട്, ഉറപ്പാണ്.
    ഞാനും കാത്തിരിയ്ക്കുന്നു ,ആ സുവർണ കാലത്തിനുവേണ്ടി. താങ്കളെപ്പോലെയൊരു ഏകാന്ത സഞ്ചാരിയായി ,ജനിച്ചുമരിക്കുന്നതിനിടയ്ക്ക് ദൈവം നമുക്കുവേണ്ടി ഉണ്ടാക്കിയിട്ടിരിയ്ക്കുന്ന ലോകത്തിലെ എന്തെങ്കിലുമൊക്കെ യാത്രചെയ്ത് അറിയാനും,അനുഭവിക്കാനും.
    പ്രചോദനത്തിന് ആയിരമായിരം നന്ദി.

  • @davidaamormeusirma8381
    @davidaamormeusirma8381 6 років тому +11

    ഞങ്ങളുടെ അഭിമാനം ആണ് ചേട്ടാ നിങ്ങൾ

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 2 роки тому +1

    ഞാൻ ഒഎസ് ടാങ്ക് ട്രക് ഡ്രൈവർ ആണ്. അങ്ങയുടെ നാട് മരങ്ങാട്ടുപിള്ളി HP പമ്പിലേക്ക് ലോഡ് കൊണ്ടുപോകുന്നവഴിയാണ് ഇത് കേൾക്കുന്നത്... സത്യം മനസ്സ് നിറയെ താങ്കളുടെ മുഖമായിരുന്നു

  • @cheriangeevarghese9349
    @cheriangeevarghese9349 6 років тому +3

    Simply Impressed.....☺️☺️☺️
    എന്തുകൊണ്ടാണ് മനസിൽ ഒരു വിങ്ങൽ എന്നു മനസിലാകുന്നില്ല.. അതിശയോക്തി അല്ല...സത്യം.....😣😣

  • @jayeshmv6893
    @jayeshmv6893 6 років тому +8

    എത്ര ഭംഗിയായിട്ടാണ് സാർ നിങ്ങൾ കഥ പറയുന്നത്.......

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому

    സാറിന്റെ കൂടെയുള്ളവർ ഫോട്ടോഗ്രാഫിയിൽ അത്ര തൽപ്പരരല്ല എന്നു പറഞ്ഞു. അവർ അവർക്ക് വേണ്ടി മാത്രം ലോകം കാണുന്നു. താങ്കൾ ഈ കാഴ്ച്ചകൾ ഞങ്ങളിലേക്കെത്തിക്കാനുള്ള തത്രപ്പാടിലാണ്. അതാണ് ആ വ്യത്യാസം. ഈ ലോകത്ത് ഇത് പോലെ മറ്റുള്ളവർക്ക് ലോകം കാണിച്ചു കൊടുക്കാൻ വേണ്ടി ടെൻഷനടിക്കുന്ന വേറെ ആരും ഉണ്ടാവില്ല. ഒരുപാട് നന്ദിയുണ്ട്.

  • @24x7AirTracker
    @24x7AirTracker 6 років тому +7

    അലേഹോ മരണമാസ്സ് ആണ് 😍😍😍

  • @gk5941
    @gk5941 5 років тому +6

    ഈ യാത്ര അവസാനിച്ചപ്പോൾ മനസ്സിൽ ചെറിയൊരു ദുഃഖം എല്ലാവർക്കും തോന്നിയിട്ടുണ്ടോ??

  • @salalahdrops
    @salalahdrops 6 років тому +39

    ഒരാഴ്ച എന്നുള്ളത് കുറക്കാൻ പറ്റുമോ ? കാത്തിരിക്കാൻ വയ്യ സന്തോഷേട്ടാ , ഒരാഴ്ച കാത്തിരിന്നിട്ട് കിട്ടുന്നത് വെറും 25 miniute ആണ്

  • @abufarsal
    @abufarsal 5 років тому +3

    *ഞാൻ കരുതി* അന്റാർട്ടിക്കയിലെങ്കിലും സ്റ്റാമ്പ് ഒട്ടിക്കാൻ അതി ഗംഭീരമായ എന്തെങ്കിലും സംവിധാനമുണ്ടാകുമെന്ന്‌,.
    പക്ഷേ നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ചു പോന്ന അതിമനോഹരമായ *ഉമിനീർ മെഷീൻ* തന്നെയാണ് ഇപ്പോഴും അന്റാർട്ടിക്കയിൽ ഉപയോഗിക്കുന്നത് എന്നതാണ് എന്നെ അത്ഭുത പരതന്ത്രനാക്കിയത്
    😋😋😋😋😋😋😋
    സന്തോഷ് ജോർജ്ജ് കുളങ്ങര 😎

  • @abhijithsnathan3554
    @abhijithsnathan3554 6 років тому +105

    അന്റാർട്ടിക്കയിലെ പോസ്റ്റ് മിസ്ട്രെസ്സ് പോലും തുപ്പൽ തേച്ച് സ്റ്റാമ്പ് ഒട്ടിക്കുന്നു ഹ ഹ ഹഹഹ

    • @madjack9283
      @madjack9283 6 років тому +4

      Correct brother I was looking for this comment

    • @asknightghost4635
      @asknightghost4635 6 років тому +12

      അവിടെ പശ ഒക്കെ ക്ഷണനേരം കൊണ്ട് ഉറഞ്ഞ് കട്ടപിടിക്കുവായിരിക്കും.

    • @iambelieveinonegodsafuvan7850
      @iambelieveinonegodsafuvan7850 6 років тому +1

      Correct

    • @saira8978
      @saira8978 3 роки тому +1

      അതെ,, ഞാനും അത്ഭുതപ്പെട്ടു

  • @sandeepsourabhan206
    @sandeepsourabhan206 6 років тому +4

    ഈ എപ്പിസോഡ്നേരിൽ കണ്ടതുപോലെ.....................അതി മനോഹരo

  • @shihadshiha3778
    @shihadshiha3778 6 років тому +4

    അറിയാതെ കണ്ണുകൾ നിറഞ്ഞു നിന്നു

  • @munfikkaloor4216
    @munfikkaloor4216 6 років тому +10

    കഴിഞ്ഞപോൾ ഒരു സങ്കടം......

  • @juliejohn9571
    @juliejohn9571 2 роки тому

    ഇത്രയും സാഹസിക യാത്രകൾ ചെയ്ത അലൈഹോയെ സഞ്ചാരത്തിൽ കൊണ്ടുവന്നുകൂടെ. പ്രത്യേകിച്ച് അയാൾക്ക് കഥപറയാൻ ഇഷ്ടമുള്ള സ്ഥിതിക്ക് 😊

  • @shabiabdulsalam4544
    @shabiabdulsalam4544 6 років тому +2

    ആദ്യകാലം മുതൽക്കേ സഫാരി ചാനൽ ഇഷ്ട ചാനൽ ആയി തുടരുന്നു ഇപ്പോ യൂട്യുബിലും ഒപ്പം ഉണ്ട് . താങ്കൾ ഒരു വിസ്മയം ആണ്
    മനുഷ്യൻ എങ്ങനെ ഒക്കെ നവീകരിക്കണം എന്നത് നിങ്ങളിലൂടെ പലപ്പോഴും
    തിരിച്ചറിയുകയാണ്
    തലമുറകൾക്കു പാഠപുസ്തകം ആയി തുടരുക

  • @mohammedhaseeb456
    @mohammedhaseeb456 6 років тому +7

    ഹൃദയസ്പർശിയായ ഡയലോഗ് അവതരണം ..

  • @jeenas8115
    @jeenas8115 3 роки тому +2

    അഭിനന്ദനങ്ങൾ സർ.

  • @unaisvadakkangara6151
    @unaisvadakkangara6151 6 років тому +10

    ഒരു രക്ഷയും ഇല്ല ..
    🤠

  • @vaishutalkies9768
    @vaishutalkies9768 5 років тому +2

    എന്തോ വല്ലാത്ത ഒരു വിങ്ങൽ സമ്മാനിച്ച യാത്ര ഞാനും നിങ്ങളിൽ ഒരാളായി ഉണ്ടായിരുന്ന യാത്ര

  • @mnousuali
    @mnousuali 3 роки тому

    ജോലിയാവിശ്വാർത്ഥം പല നാട്ടിലൂടെയുള്ള വിമാന യാത്രകൾ നടത്തിയതൊഴിച്ചാൽ യാത്രകൾ ഇഷ്ടമുള്ള എനിക്ക് വേണ്ടത്ര യാത്രകൾ നടത്താൻ കഴിയാത്ത ഹത ഭാഗ്യനാണ് ഈയുള്ളവൻ, ഞാനെന്റെ നഷ്ടം തീർക്കുന്നത് സഫാരിയിലൂടെ, പ്രത്യേകിച്ചും സഞ്ചാരിയുടെ ഡയറിക്കുറിപ്പിലൂടെയാണ്.

  • @bosco1899
    @bosco1899 6 років тому +2

    ശെരിക്കും ഇത് ഒരു life time achievement ആണ്. ഇനിയും ഇതേപോലെ സാഹസീക യാത്രകൾ ചെയ്യുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

  • @mohamedsinoob3093
    @mohamedsinoob3093 6 років тому +18

    Chettananu chetta chettan...

  • @mohammedshamiltm7461
    @mohammedshamiltm7461 8 місяців тому

    എത്ര മനോഹരം..! എന്തൊരു വൈബ് ആണ് ഈ വീഡിയോസും വിവരണവും ഈ കമന്റ് സെക്ഷൻ പോലും ❤

  • @deepanjali1216
    @deepanjali1216 4 роки тому +2

    6 divasam kondu ithrayum strong aya friendship!!! I stayed with a Chinese Lady for 7 yrs in Dubai, but even in the 7th year we were strangers.

  • @jayakrishna1370
    @jayakrishna1370 5 років тому +4

    Beeyar Prasadhji's introducing style , counter questions and his interest in literature make this program wonderful ... " if we can see in our minds we can hold it in our hands."...jk

  • @Originaluser777
    @Originaluser777 6 років тому +11

    Climax തകർത്തു...

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 років тому +2

    നല്ല അനുഭങ്ങള്‍ , നല്ല പങ്കുവെയ്ക്കലുകള്‍. ......ഇതെല്ലാം വലിയ സംഭവങ്ങള്‍ തന്നെയാണ് ......നമ്മുടെ നാട്ടില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് .... ആളുകള്‍ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് . യുവതി അമ്പലത്തില്‍ കയറിയാല്‍ പ്രശ്നം , തട്ടമിട്ടോ മറ്റോ മുഖം മറച്ചു നിന്നില്ലെങ്കില്‍ പ്രശ്നം ......കുമ്പസ്സാരിച്ചാല്‍ പ്രശ്നം കുമ്പസ്സാരിചില്ലെങ്കില്‍ പ്രശ്നം .......ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളില്‍ നിന്നും മാറി ആളുകള്‍ പുരോഗമിക്കണമെങ്കില്‍ യാത്രകള്‍ പോകണം . യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ ഇത്തരം പ്രോഗ്രാമുകള്‍ ടി വി യിലോ യു ടൂബിലോ കാണുകയെങ്കിലും വേണം ........
    എങ്കിലേ മനസ്സ് വിശാലമാകൂ .....ലോകത്തെ കൂടുതല്‍ അറിയാന്‍ കഴിയൂ .....അങ്ങനെ അറിയുമ്പോഴേ ജാതിയും മതവും ആചാരങ്ങളും ഒന്നും നോക്കാതെ മനുഷ്യനെ സ്നേഹിക്കാന്‍ കഴിയൂ .
    അഭിനന്ദനങ്ങള്‍

  • @sonuraj-bx3pk
    @sonuraj-bx3pk 6 років тому +5

    ഇതിലും മികച്ച എപ്പിസോഡ് നായി കാത്തിരിക്കുന്നു

  • @mahadoor
    @mahadoor 2 роки тому

    സന്തോഷ്‌ ജോർജ് കുളങ്ങര വിവരണം സൂപ്പർ 🔥🔥🔥

  • @sukeshpayyanattu
    @sukeshpayyanattu 6 років тому +2

    ഈയിടെയായി വീഡിയോ കുറവണല്ലോ? ചുമ്മാ രണ്ടു പേർ ഇരുന്നു സംസാരിക്കുന്നതായിട്ടും നന്നായി ആസ്വദിക്കാൻ പറ്റുന്നു...താങ്കളുടെ ഭാഷ കൈകാര്യം ചെയ്യുന്ന രീതിയും അഭിനന്ദനര്ഹമാണ്..ഇപ്പോൾ മലയാളം ചാനലിൽ ശുദ്ധ മലയാളം കേൾക്കുന്നത് തന്നെ അപൂർവമാണ്... നന്ദിയുണ്ട് സർ..കൂടുതൽ വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു...

  • @afridmuhammed
    @afridmuhammed 6 років тому +6

    One of the best heartfelt episode of this programme, especially the last few minutes...❤

  • @anoopb6955
    @anoopb6955 6 років тому +21

    Ponnu Chetta oru trip enne koode kondu poko... Ningalude chilavum njan nokkaam

  • @vipingopinath7337
    @vipingopinath7337 5 років тому +2

    അടിപൊളി.... ശെരിക്കും ആസ്വദിച്ചു... നല്ല episodeകൾ

  • @sukumaransukumaran404
    @sukumaransukumaran404 6 років тому +2

    വളരെ നന്നായി രസിപ്പിച്ചു ഇതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 років тому +2

    ഒന്നും പറയാനില്ല.... അതി മനോഹരവിവരണം.... നേരിൽ കണ്ടതുപോലെ.... നന്ദി സന്തോഷ് സാർ....

  • @renukand50
    @renukand50 6 місяців тому

    വിമാനം പറപ്പിച്ച SGK ക്ക് അഭിനന്ദനങ്ങൾ

  • @musthafacv3164
    @musthafacv3164 6 років тому +3

    എന്തൊരു മനുഷ്യനാണ് സർ നിങ്ങൾ. 🙏👍👍

  • @kpmanikandan8139
    @kpmanikandan8139 5 років тому +3

    നല്ലൊരു അനുഭവം ! Thanks santhosh

  • @SheryJoy
    @SheryJoy 5 років тому +3

    Minute detailing is the beauty of Mr. Santhosh George.

  • @sainulabid8178
    @sainulabid8178 6 років тому +52

    അലഹോയുടെ പസഫിക് യാത്രയെ കുറിച്ച് വല്ലതും അറിഞ്ഞെങ്കിലും പറയണേ....

    • @hdmihdmi2984
      @hdmihdmi2984 6 років тому +1

      What???!

    • @fahadhsherief
      @fahadhsherief 6 років тому

      Yz

    • @shutupandgo451
      @shutupandgo451 6 років тому +1

      Sainul Abid This travel was before 10 or more years before

    • @sainulabid8178
      @sainulabid8178 6 років тому +1

      @@shutupandgo451 I want to he made his dream or not... Aleho

    • @shutupandgo451
      @shutupandgo451 6 років тому +1

      Sainul Abid Sainul Abid facebook.com/alejo.contrerasstaedinga

  • @induprakash01
    @induprakash01 3 роки тому

    ആ യാത്ര യിൽ ഇതു കേൾക്കുന്ന ഓരോ ആളും കൂടെയുള്ളത് പോലെ അനുഭവപ്പെടുത്തുന്ന വിവരണങ്ങൾ.

  • @ekshaffaf6809
    @ekshaffaf6809 6 років тому +1

    നന്ദി.. നന്ദി.. നന്ദി..
    അന്റാർട്ടിക്കയിലെ കുടുംബത്തിന്റെ ബന്ധങ്ങളുടെ ഊഷ്മളത അലിഞ്ഞില്ലാതാകുമെന്ന വാക്കുകൾ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ നീറ്റലായി അനുഭവപ്പെട്ടു.... 😊

  • @ranjithmohanan8176
    @ranjithmohanan8176 6 років тому +79

    കാത്തിരുന്നു കാത്തിരുന്നു ലാൽജോസിന്‌ addit ആയി

  • @shibilrehman9576
    @shibilrehman9576 6 років тому +26

    മലയാളികളുടെ അഭിമാനം...

  • @divakarans2766
    @divakarans2766 3 роки тому

    വാക്കുകൾ കൊണ്ട് ഇതിനെ എങ്ങനെ വിലയിരുത്തും എന്നു പറയാനാവില്ല...സന്തോഷ് സർ. നിങ്ങൾ ഒരു ജീനിയസ് ആണ്..ഫാന്റസ്റ്റിക്‌ man..

  • @kvmanojkumar1736
    @kvmanojkumar1736 6 років тому

    ശ്രീ സന്തോഷ്.. അത്ഭുതകാഴ്ചയാണ് താങ്കൾ ഞങ്ങൾക്ക് പകർന്നുതന്നത്... സല്യൂട്ട്...

  • @vimalanair3947
    @vimalanair3947 5 років тому +3

    our army also shud have such good bunkers nd food at places like siachen and all. then they also will serve the country happily
    life wont b boring for them. mr. santosh is such a pleasant person. knowledge is to part with........ ppl. who has has no access to such journeys
    will b blessed with such episodes.

  • @aliasthomas9220
    @aliasthomas9220 3 роки тому

    സന്തോഷ് സാറിന്റെ കൂടെ ഞാനും അന്റാർട്ടിക്ക എന്ന അത്ഭുത o കണ്ടു. തൃപ്തിയായി.

  • @kunjapristhattukada4060
    @kunjapristhattukada4060 5 років тому

    സന്തോഷ്‌ സർ അല്ലാത്ത മറ്റേ അവതാരകന്റെ ചിരി പോലും തികച്ചും കൃതൃമമായി തോന്നി...മറ്റെല്ലാ നിലക്കും ഈ ചാനലിനും സഞ്ചാരിക്കും സല്യൂട്ട്

    • @muhammedvalloth2808
      @muhammedvalloth2808 3 роки тому

      എന്നാ നിങ്ങൾക് പോയി അവിടെ ഇരുന്ന് ചിരിക്കാൻ പാടില്ലായിരുന്നോ, മറ്റേ അവതാരകന്റ്നെ പേര് പോലും അറിയില്ല അല്ലേ,

  • @jishnuks007
    @jishnuks007 3 роки тому

    സന്തോഷ്‌ സാർ കരണം നമ്മൾ അലെഹോ എത്രയോ ധീരൻ ആയ യാത്രികൻ ആണ്... വല്ലാത്തൊരു ആരാധന തോന്നിപോകുന്നു, ഇത് പോലെ നമ്മൾ ഒന്നും അറിയാത്ത,കേൾക്കാത്ത,,,എത്രയോ ആളുകൾ

  • @noorishmuhammed328
    @noorishmuhammed328 6 років тому +10

    ഈ പരിപാടി എല്ലാ ദിവസവും ആക്കാൻ പറ്റോ? ഇല്ലല്ലേ?? ഒന്നും ഉണ്ടായിട്ട് ചോദിക്കല്ല ഒരാഴ്ച കാത്തിരിക്കാൻ പറ്റാത്തത് കൊണ്ടാണ്... സഞ്ചാരം പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ.. പ്ലീസ്..

  • @house28ns
    @house28ns 5 років тому +1

    Sir, അങ്ങയെ എനിക്കു വലിയ ഇഷ്ടമാണ് . അങ്ങ് കഥ പറയുമ്പോൾ ഞാനും ആ യാത്രയിൽ ഉണ്ടെന്നു തോന്നി പോകും

  • @ashinashefeek2961
    @ashinashefeek2961 5 років тому +2

    Woow sherikum poyi vanna feel kitti really enjoyed 👍

  • @Anil.kumar.kze1
    @Anil.kumar.kze1 6 років тому +3

    ആദ്യം ലൈക്‌, ഇനി പരിപാടി കാണട്ടെ..