മോസ്‌കോ മെട്രോയിൽ ഒരു അപകടവും ഏതാനും മലയാളികളും | Oru Sanchariyude Diarikuripukal |

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 199

  • @akhilzachariah8253
    @akhilzachariah8253 6 років тому +105

    കേരളാ രാഷ്ട്രീയ പാർട്ടികൾ ഈഗോ വിട്ട്, ഇദ്ദേഹത്തിന്റെ നിർദേശങ്ങൾ ആവശ്യപ്പെട്ടാൽ,കേരള ലോകത്തിലെ തന്നെ മികച്ച ടൂറിസ്റ്റ് മേഖല ആയി മാറും 100% നോ ഡൌട്ട്.ലവ് you sir😍😘🙏💓💞

    • @remeshbabu7712
      @remeshbabu7712 5 років тому +5

      ഈഗൊവിട്ട് കളഞ്ഞാൽ പിന്നെ എന്തോന്ന് കേരള രാഷ്ട്രീയം.

    • @sumeshunni6934
      @sumeshunni6934 2 роки тому

      Kai madak illade avanmar ee panik Irangumo 😬

  • @noufalkoormath6354
    @noufalkoormath6354 6 років тому +173

    ശ്രീ സന്തോഷ് ജോർജ് കുളങ്ങര ഓരോ മലയാളിക്കും എന്നെന്നും അഭിമാനിക്കാം ...സാറിന്റെ യാത്ര എന്നെന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @vinoystephen7806
    @vinoystephen7806 6 років тому +50

    സഞ്ചാരത്തെക്കാൾ മനോഹരം
    സഞ്ചാരിയുടെ അനുഭവങ്ങൾ

  • @kaleshremanan5728
    @kaleshremanan5728 6 років тому +33

    സഞ്ചാരത്തിന്റെ ഏഷ്യാനെറ്റിലെ സംപ്രേക്ഷണം നിർത്തിയപ്പോൾ, പിന്നീട് വന്ന പഴയ എപ്പിസോഡ് കണ്ടു, ഞാൻ സന്തോഷ് സാറിനു ഫോൺ ചെയ്തതും, സാർ പുതിയ ചാനലിന്റെ കാര്യം എന്നോട് പറഞ്ഞതും, എനിക്ക് വളരെ നല്ല ഒരു അനുഭവം ആയിരുന്നു.......

  • @shuhaibtheyyala244
    @shuhaibtheyyala244 6 років тому +60

    കണ്ടു തീരും മുന്പ് like അടിച്ചു പോകുന്ന ഏക tv പ്രോഗ്രാം.,

    • @jabirvs1851
      @jabirvs1851 6 років тому

      തിര്‍ച്ചയായും

  • @johndaniel8364
    @johndaniel8364 5 років тому +5

    അംഗീകാരങ്ങൾ കിട്ടാതെ പോയ വെക്തി .....ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു

  • @nirmalkm7289
    @nirmalkm7289 6 років тому +58

    ഒരു അഭിപ്രായം എന്തെന്നാൽ.... എല്ലാ എപിസോഡിനും no correct ആയി ഇട്ടാൽ നന്നായിരുന്നു..... follow ചെയ്യാൻ എളുപ്പമായിരുന്നു....

  • @moncyvarghese3950
    @moncyvarghese3950 6 років тому +92

    അർഹതപെട്ട അംഗീകാരങ്ങൾ ലഭിക്കാതെ പോയ അമൂല്യപ്രേതിഫകളിൽ ഒരാൾ......
    Santhosh george kulangara😑😑

  • @sidhardhanku6906
    @sidhardhanku6906 3 роки тому +2

    കാതുകൊണ്ടല്ല ഹൃദയം കൊണ്ട് കേട്ടു വല്ലാത്തൊരു അനുഭവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @outdoor_kitchen-d9h
    @outdoor_kitchen-d9h 5 років тому +6

    ഒരു ഒന്ന് ഒന്നര മാസം ആയിക്കാണും സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ ഈ എപ്പിസോഡുകൾ കാണാൻ തുടങ്ങിയത്,, ഇപ്പോൾ ഇതിനു വേണ്ടി സമയം ചിലവഴിക്കലാണ് പണി ... വല്ലാത്ത സംഭവം തന്നെ ...ഇപ്പോൾ എന്തെന്നറിയാത്ത ഒരു യാത്ര മോഹം ...

  • @muhammedshereef1005
    @muhammedshereef1005 Рік тому +1

    സന്തോഷ്‌ ഒപ്പം കൊണ്ടുപോയ കണ്ണാടിയാണ് tng

  • @anurajkesav189
    @anurajkesav189 6 років тому +26

    ഓരോ ഭാഗത്തിനായും അക്ഷമനായി കാത്തിരിക്കുന്നു 😘😘😘

  • @vishnusunilramapuram1749
    @vishnusunilramapuram1749 6 років тому +6

    പറയാൻ വാക്കുകൾ ഇല്ല... അതിമനോഹരം

  • @shehivlogs7065
    @shehivlogs7065 6 років тому +40

    സാർ പ്ലീസ് അപ്‌ലോഡ് ഓൾഡ് എപ്പിസോഡ് പ്ലീസ്

  • @wayfarerdreamz
    @wayfarerdreamz 6 років тому +3

    വളരെ മനോഹരമായൊരു എപ്പിസോഡ്..നികേഷ് കുമാറിന്‍റെ രസകരമായ അനുഭവങ്ങള്‍ കൂടെ കേള്‍ക്കാനാഗ്രഹം..

  • @Kunjava2000
    @Kunjava2000 2 роки тому +1

    Background voice perfect feel annu ♥️athu ithinte or highlight annu 🔥

  • @aiswaryavasanthavijayakumar
    @aiswaryavasanthavijayakumar 4 роки тому +7

    എല്ലാ ഞായറാഴ്ചയും 10:30 am ന് ഏഷ്യാനെറ്റിൽ സഞ്ചാരം കാത്തിരിക്കുന്ന ഒരു കൗമാരക്കാരിയെ ഓർമ വരുന്നു...

  • @jayachandranleojayan5030
    @jayachandranleojayan5030 6 років тому

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
    തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
    ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
    സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
    ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.
    .
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)

  • @febifebi2517
    @febifebi2517 6 років тому +7

    I am big fan of you sir.idu ennum kittiyirunnenkil ennu aagrahichu povunnu sir...
    Salute sir...

  • @remesanc5850
    @remesanc5850 3 роки тому

    സഞ്ചാരത്തിൽ സഞ്ചാരിയുടെ ആത്മാർത്ഥത പ്രശംസനീയം തന്നെ

  • @SasiKumar-rn1st
    @SasiKumar-rn1st 6 років тому +3

    സന്തോഷ് സാർ എല്ലാ ഭാവുകങ്ങളും നേരുന്നു. വളരെ നന്ദി 👍

  • @enjoyment1563
    @enjoyment1563 5 років тому +2

    What a great speech and cocepts. wow....great santhosh Anna....

  • @vinubalans8114
    @vinubalans8114 6 років тому +4

    ഒത്തിരിയൊത്തിരി നന്ദി........... 🙂🙂🙂🙂

  • @shuhaibtheyyala244
    @shuhaibtheyyala244 6 років тому +120

    21ഡിസ്‌ലൈക്ക് അടിച്ച പഹയന്മാർ സണ്ണി ലിയോണിന്റെ ആത്മകഥ യായിരിക്കും എന്ന് കരുതി ഓപ്പൺ ചെയ്തു നോക്കിയതാവും

    • @aminak8527
      @aminak8527 6 років тому

      Hehe

    • @vishwasvikraman5567
      @vishwasvikraman5567 6 років тому +2

      You are right

    • @madeenagold2715
      @madeenagold2715 6 років тому

      Why dislike ? Can any one reply ?

    • @drsatheesh
      @drsatheesh 6 років тому +9

      താങ്കള്‍ക്ക് ഇഷ്ടമായത് മറ്റെല്ലാവര്‍ക്കും ഇഷ്ടം ആവണം എന്നു പറയുന്നത് fascism അല്ലേ സഹോദരാ? അവര്‍ക്ക് ഇഷ്ടപ്പെടില്ല എങ്കിൽ അവർ dislike ചെയ്യട്ടെ. അതിനുള്ള അവകാശം അവര്‍ക്കുണ്ട്‌

    • @superseconds2031
      @superseconds2031 5 років тому +1

      Because there is a dislike button. All the users have the permission to dislike any video in YT. Not all peoples have the same mentality like us.

  • @prajiponnu27
    @prajiponnu27 6 років тому +12

    Tn ഗോപകുമാറിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു.

  • @abrahamrajashekar8548
    @abrahamrajashekar8548 6 років тому +3

    From childhood to this day so far you make me see a different perspective of life

  • @unni2732
    @unni2732 6 років тому +6

    Super! God is great. HE is using you in a wonderful way. Please think of translating the videos in Arabic, English, French and other languages. Let the people around the globe learn from your unique experience.

  • @jomijomish
    @jomijomish 6 років тому +7

    My dear SGK excellent presentation

  • @subinrudrachickle23
    @subinrudrachickle23 6 років тому +5

    Pls upload all sanchariyude diary kurippukal

  • @anchalriyas
    @anchalriyas 6 років тому +6

    ഏവരുടെയും മനസ്സില്‍ യാത്രകളുടെ അടങ്ങാത്ത മോഹംവിതച്ച യാത്രികന്‍ ...

  • @samfisherkrs
    @samfisherkrs 6 років тому +2

    The one and only admirable person..love u sir

  • @HomeTechKerala
    @HomeTechKerala 5 років тому +1

    ഓരോ സഞ്ചാര അനുഭവങ്ങളും അറിയലിന്റെയും നിധി കുമ്പകൾ ആണ്

  • @ajayfrancisdreamz4088
    @ajayfrancisdreamz4088 6 років тому +1

    Your style of narration is awesome..I want to become a traveller like you ..hats off sir

  • @cppkd
    @cppkd 6 років тому +1

    താങ്കളെ അഭിനന്ദിക്കുന്നു
    ഞാനും ഒരു യാത്രാ പ്രിയനാണ്

  • @noushinashameer
    @noushinashameer 6 років тому +50

    ഇനി അടുത്ത എപിസോഡിന് വേണ്ടി കുറച്ചു ദിവസം കാത്തിരിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം !!!!!സന്തോഷ്‌ സാര്‍ ദയവുചെയ്ത് കുറച്ചു നേരത്തെ അപ്ലോഡ് ചെയ്തു ഞങ്ങളോട് കരുണ കാണിക്കണം ...!!!!!!

    • @jabirvs1851
      @jabirvs1851 6 років тому

      എനിക്ക് അത് തന്നെയാണ്

  • @saseendranr763
    @saseendranr763 6 років тому +1

    A big salute to Sri Santhosh George Kulangara. His Unselfish and hard work realize the exploring channel Safari. Kindly be accepted my hearty congratulations.

  • @anzalind
    @anzalind 6 років тому +1

    മനോഹരം... വാക്കുകളില്ലാ പറയാൻ....

  • @raheesmk4148
    @raheesmk4148 6 років тому +1

    ketirikkan enth rasaman..so much like the programe

  • @santhoshkandi1846
    @santhoshkandi1846 6 років тому +1

    My ever green tv program SANCHARAM IAM YOUR BIGGEST FAN...from Abudhabi

  • @naveenbenny5
    @naveenbenny5 3 роки тому +1

    TN Gopakumar Sir🥰🥰😍😍🤩😓

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    നല്ല രസമുള്ള അവതരണം ♥♥

  • @SuperVarun1989
    @SuperVarun1989 6 років тому +3

    The best travel oriented program in Malayalam

  • @s_Kumar770
    @s_Kumar770 6 років тому +1

    Hridyam aaya vivaranam. Super

  • @manojkaniyerymano5864
    @manojkaniyerymano5864 6 років тому +2

    കാത്തിരിപ്പ് അവസാനിച്ചു.

  • @ujwalnathu2026
    @ujwalnathu2026 6 років тому

    എന്തൊരു മനോഹരമായ അവതരണം..

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @dr_chargeleo6239
    @dr_chargeleo6239 6 років тому

    My fav channel ......
    Love u sir ...
    Pls upload all episode as soon as possible .....,,,Katta waiting

  • @Leo10-h9i
    @Leo10-h9i 6 років тому +4

    Sir angeykk pakaram vekkan sir mathram.... We will waitimg your all epesodes... Plz upload

  • @sreelakshmir1504
    @sreelakshmir1504 5 років тому +1

    SGK sir👏👏👏👏👍😍

  • @JVS.666
    @JVS.666 6 років тому +1

    Sir you are a inspiration for all

  • @Melbin_Joseph
    @Melbin_Joseph 6 років тому

    Great ..santhosh Chettan super😍😍

  • @libuktmm5593
    @libuktmm5593 6 років тому +1

    Oro episodinum waiting aanu..

  • @chinalife3030
    @chinalife3030 6 років тому +22

    Love from china

  • @ghtingel
    @ghtingel 6 років тому

    The most luckiest and blessed man in the world

  • @ajitha1699
    @ajitha1699 6 років тому +1

    sperb .pls do give episodes daily

  • @jabirvs1851
    @jabirvs1851 6 років тому

    പറായാന്‍ വക്കുക്കളില്ല💙👍👌

  • @shinepj001
    @shinepj001 5 років тому +1

    Thank you...

  • @jithinrajnk2071
    @jithinrajnk2071 6 років тому +1

    Santhosh ji please add old episodes, or make a DVD set, plz plz

  • @M4MEDIA18
    @M4MEDIA18 6 років тому +15

    🏃കിടിലൻ 😀

  • @ae234-d6c
    @ae234-d6c 6 років тому +2

    SJK fan❤️💛💚

  • @sandeepsourabhan206
    @sandeepsourabhan206 6 років тому +1

    അതിമനോഹരം

  • @shanavaskamal
    @shanavaskamal 2 роки тому

    17.40 that is what, low level people gossip about people but high level people discuss about ideas

  • @pradeepkp1469
    @pradeepkp1469 6 років тому +1

    sir. please upload Los Angeles california videos.

  • @noushad
    @noushad 6 років тому +1

    Another touching episode

  • @aneessachu5422
    @aneessachu5422 6 років тому +1

    Excellent.......

  • @rejithn9070
    @rejithn9070 6 років тому +2

    thank full

  • @tijogemini
    @tijogemini 6 років тому +2

    Thank you sir

  • @harry0167
    @harry0167 6 років тому +2

    big fan of you sir...

  • @iijoseph8286
    @iijoseph8286 6 років тому +3

    Thanks Santhosh George, one point I was amused that Mr Nikesh was shivering with fear at the small accident site at the Russian Metro. So far we are seeing Nikesh as bravest of bravest in the comfort of his studio, telling any thing he wants to any one as if he is the Alexander the Great.

    • @s9ka972
      @s9ka972 6 років тому +1

      Difference between Nikesh and Santosh can be seen in the outlook of Reporter and Safari ....

  • @jamessoumya
    @jamessoumya 6 років тому +4

    SJK fans 👍🏻💪

  • @abisalam6892
    @abisalam6892 6 років тому +1

    SJK...😍😘👍

  • @manoharankandothankandy5109
    @manoharankandothankandy5109 2 роки тому

    Wow!! Super

  • @vipinvs8386
    @vipinvs8386 6 років тому +12

    Santhosh sir illuminaties'ne kurich enthenkilum parayumo???

    • @vipinvs8386
      @vipinvs8386 6 років тому +1

      Search on Google or UA-cam bro

    • @nadhirshajalalludeen7305
      @nadhirshajalalludeen7305 6 років тому +1

      It's a 13 family control all over the world.now more than 7000 members in the family....

    • @vipinvs8386
      @vipinvs8386 6 років тому

      Nadirsha... I know that... But Santhosh sir can explain more about this in Malayalam...

    • @abhinand69
      @abhinand69 6 років тому

      ഇല്ലുമിനാണ്ടി , ഫ്യുറി 😂

    • @amaldaskh
      @amaldaskh 6 років тому

      @@abhinand69 Hehe

  • @mmmok4689
    @mmmok4689 6 років тому +3

    "Christmas appooppan"☺☺☺☺☺☺☺☺😊😊😊😊😊😊😊😊👌👌👌👌👌👌👌

  • @rinuthulaseedharan3892
    @rinuthulaseedharan3892 6 років тому +1

    Please Upload old episodes

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    SUPER.............SUPER..................

  • @saifuhamza9061
    @saifuhamza9061 5 років тому

    sir excellent presentation really intresting

  • @sonujosemathew
    @sonujosemathew 6 років тому +2

    സത്യം, മോസ്കോയിലെ മെട്രോ സ്റ്റേഷനുകളിലെ എസ്കലേറ്റര്‍ ഒക്കെ ഭയങ്കര സ്ടീപ് ആണ്.

  • @vishnumadhavan6372
    @vishnumadhavan6372 4 роки тому +1

    Watching this video kn shanghai metro omg.....

  • @jabirvs1851
    @jabirvs1851 6 років тому +14

    സഞ്ചാരം കണുന്നതിനെക്കള്‍ ഹരാമാണ് സാറിന്റ് അനുഭവങ്ങൾ കേള്‍ക്കാന്‍

  • @shijincs9115
    @shijincs9115 6 років тому +1

    EXCELLENT

  • @rekhanavaneeth2355
    @rekhanavaneeth2355 5 років тому

    With great respect 🙏

  • @praveenchandran8526
    @praveenchandran8526 5 років тому +1

    Nikesh ennu usheshikunnath Reporter tv Nikesh Kumar ano?

  • @PRPTechSolutions
    @PRPTechSolutions 4 роки тому

    Superb👏👏👏

  • @SasiKumar-rn1st
    @SasiKumar-rn1st 6 років тому +1

    സർ ബാലി ഒരിക്കൽ കൂടി സംപ്രേഷണം ചെയ്യുമോ.

  • @akhildevvs
    @akhildevvs 6 років тому

    Please upload all episodes

  • @vishnurnair3666
    @vishnurnair3666 6 років тому +1

    Thank u sir

  • @rejikwt2004
    @rejikwt2004 6 років тому

    super program

  • @Fasilck-ph5lu
    @Fasilck-ph5lu 6 років тому +1

    it is the beneficial one for knowing traveling places and it is awesome❤

  • @anasmuhammed8653
    @anasmuhammed8653 6 років тому

    Pls upload old episodes.
    Pls😊

  • @zindagemushkel8127
    @zindagemushkel8127 6 років тому

    👍👌👌. Shanavas khan

  • @anoop8610
    @anoop8610 6 років тому +2

    Sancharathil santhosh narrate cheyunna episodes onumille?

  • @manojmv6083
    @manojmv6083 2 місяці тому

    Yes. 17, flor

  • @joemathew9320
    @joemathew9320 6 років тому +3

    SGK പ്രതിഭയാണ് , പ്രതിഭാസമാണ് 👌👌👌

  • @antonyshyjan1035
    @antonyshyjan1035 6 років тому +1

    safari 👍

  • @prasadpg3082
    @prasadpg3082 5 років тому +2

    സന്തോഷ് ചേട്ടാ എന്നേം കൂടി കൊണ്ടു പോകാമോ?

  • @tinkufrancis610
    @tinkufrancis610 6 років тому +5

    👌👌👌

  • @nobyjoy3118
    @nobyjoy3118 5 років тому

    New episodes verunilalo

  • @johnmathew6186
    @johnmathew6186 4 роки тому

    Sir, why the reason for thinking such a way....🤔

  • @SasiKumar-rn1st
    @SasiKumar-rn1st 6 років тому

    സന്തോഷ് സർ എനിക്ക് ബാലീ എപ്പിസോഡ് മാത്രം വേണം എന്ത്‌ചെയ്യണം