നിങ്ങളുടെ ഒരു പഴയ സസ്ക്രൈബർ ആണ്... അന്നൊക്കെ ഞാൻ വിചാരിക്കാറുണ്ട് ഇത്രയും നല്ലൊരു ചാനലിന് കാഴ്ചക്കാർ വളരെ കുറഞ്ഞുപോയല്ലോ എന്ന്... എന്തായാലും ഇപ്പോൾ 200k അടിച്ചല്ലോ... വളരെ സന്തോഷമായി..
ഞാൻ ആദ്യം ആയി സ്റ്റീയറിങ് കൺട്രോൾ ചെയ്ത വണ്ടി ആയിരുന്നു ക്വാളിസ്..... പണ്ട് ഗുരുവായൂർ പോയിട്ട് കണ്ണൂർക്ക് തിരിച്ചു പോകുമ്പോ....അന്ന് കിട്ടിയ കിക്ക് ഇന്നും മറന്നിട്ടില്ല 😍😍😍❤️❤️❤️
വാങ്ങാൻ ഉള്ള കഴിവ് ഇല്ലായിരുന്നെങ്കിലും.. ഹണിമൂൺ പോകാൻ വാടകയ്ക്ക് എടുത്തിരുന്നു.. കോഴിക്കോട് - മൈസൂർ- ബാംഗ്ലൂർ-കോഴിക്കോട് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അടിപൊളിയായി പോയി വന്നു...
Congrats hanikka on hitting 200k. I’m very sad why this channel is underrated. Lot of other shitty channels have hit 400k+ with other’s efforts. We need to bring quality content to the audience. Flywheel from now 🙌❤️ hanikka uyir.
കുമ്പിടിയാ കുമ്പിടി 😍😍😍.. ലെ ഇപ്പൊ അവിടെ ഓടി കാർ ഓടിക്കുന്നത് കണ്ടിട്ട് വന്നതേ ഉള്ളു... ഈ ചാനൽ എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്ന് ഓർത്തു ഇപ്പൊ നഷ്ട്ടം തോന്നുന്നു..... 😋😋😋💪പിന്നെ ഇത്രയൊക്കെ english അറിഞ്ഞിട്ടും മാക്സിമം മലയാളത്തിൽ സംസാരിക്കുന്നതിനു ഒരു സല്യൂട്ട്...
ഹാനിക്ക എൻ്റെ കയ്യിൽ ഒരു LML Freedom bike ഉണ്ട് 16 വർഷം പഴക്കം ഉണ്ട് regular use വണ്ടിയാണ്.. 2.5lakhs coverd ആണ്.....ഇപ്പോഴും വണ്ടി അടൂർ നിന്ന് എറണാകുളവും thiruvanathapuravum ഒക്കെ സുഖമായി പോകുന്നു.... അങ്ങനെ ഇരുന്നപ്പോൾ ഞാൻ എൻ്റെ ജോലി സംബന്ധമായി എറണാകുളം പോകുമ്പോൾ വീട്ടിൽ അച്ഛന് ഓടിക്കാൻ വണ്ടി വേണം എന്ന് തോന്നി...അങ്ങനെ വീണ്ടും ചെന്ന് എത്തിയത് LML ഫ്രീഡം തന്നെ ആണ് അങ്ങനെ..ചാലക്കുടി പോയി വണ്ടി എടുത്തു...ഇപ്പോ രണ്ടു വണ്ടികളും അടിപൊളി ആയി കൊണ്ട് നടക്കുന്നു....enik എൻ്റെ വണ്ടി ഒന്ന് cover ചെയ്യപ്പെടണം എന്ന് ആഗ്രഹം ഒണ്ട്....പിന്നെ basically ഞാൻ ഒരു KSRTC ആനവണ്ടി premi കൂടെ ആണ്....aa വഴി സുജിത്ത് ഏട്ടനെ കൊറേ നാളും കൊണ്ട് അറിയാം....
ഞാൻ നാൽപതിനായിരം സബ്സ്ക്രൈബർ ആയപ്പോൾ ഹാനി ഇക്കാ സബ്സ്ക്രൈബ് ചെയ്തതാണ് ഒന്നരമാസം മുമ്പ് എഴുപതിനായിരം സബ്സ്ക്രൈബ് മാത്രമായിരുന്നു ഇപ്പോൾ രണ്ട് ലക്ഷം ആയിരുന്നു
Toyota QUALIS കാർ ഓടി വന്നു ബ്രേക്ക് പിടിക്കുമ്പോ മുന്നിലേക്ക് ആടിയുലഞ്ഞു നിൽക്കുന്ന ആ ഒരു കാഴ്ച കണ്ട് ക്വാളിസിനെ ഇഷ്ടപ്പെട്ടു തുടങ്ങി.. ഈ വണ്ടിയുടെ രണ്ടു വ്യത്യസ്ത മോഡലുകൾ ഇത്ര നന്നായി കാണാൻ സാധിച്ചു..❤️❤️
10 വർഷം Qualis diesel ഉപയോഗിച്ചു.ആകെ പ്രശ്നമായി തോന്നിയത് Suspension ആണ്. front ഉം back ലെ leaf spring ഉം Hard ആണ്. ചെറിയ hump ലൊക്കെ കയറിയാൽ നല്ല അടിപ്പുണ്ട്. KIA Carens diesel manual എടുത്തത് 1 വർഷമായി ഉപയോഗിക്കുന്നു.നല്ല ride quality യും മൈലേജുമുണ്ട്.
Green Qualis കണ്ടപ്പോ വല്യ സങ്കടായി കുറച്ചു വർഷം മുൻപ് എൻ്റെ ഫ്രണ്ട് ൻ്റേ Quslis Guragon ഇൽ നിന്നും മോഷണം പോയി...അത് ഒരുപാടു ഞാനും ഓടിച്ചിരുന്ന വണ്ടി ആണ്. Well maintained vehicle 👍👍 Vehicles ഇഷ്ടപ്പെടുന്ന ലേഡീസ് ഉണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ 😀😀
One of my close relatives used to have a Toyota Qualis in about 2008 if I remember correctly. Whenever I visited their home, they used to take me for a ride in it. It’s one of the most memorable cars for me. My father has owned 2 Innova’s and a Corolla Altis in the past. I’ve been emotionally connected to Toyota since childhood and still has a special place in my heart.
Ottum bore adipikkathe karyangal nalla neat aayt avatharipikaan ingane churukkam chela aalkarke kazhiyulu.....looking forward to more of such stuff... Good job Haanikkaa...
@@FlywheelMalayalam hanikka can u cover kohinoor garage (instagram il #kohinoorgarage) with lot of exotic vintage cars including vintage rolls Royce, supra and all. It's in changanacherry, kottayam. You can also meet sujith during travel as he lives in a place near by 🥰
Ikka. Ente cousin is using an E280 2008 model. Njangal ath ee aduth ludhiana il poyi eduthitt vannathanu. Nalla condition aanu. Ellam proper aayi working aanu. Full originality il angane thanne keep cheythittund. Bangalore KR Puram aanu sthalam. Ath ikka onnu feature cheythal santhosham aarunnu. Ennenkilum Bangalore varumbol.
നിങ്ങളുടെ ഒരു പഴയ സസ്ക്രൈബർ ആണ്... അന്നൊക്കെ ഞാൻ വിചാരിക്കാറുണ്ട് ഇത്രയും നല്ലൊരു ചാനലിന് കാഴ്ചക്കാർ വളരെ കുറഞ്ഞുപോയല്ലോ എന്ന്... എന്തായാലും ഇപ്പോൾ 200k അടിച്ചല്ലോ... വളരെ സന്തോഷമായി..
സത്യം 👍👍
tech travel eat roadtrip magic
@@arunutube8185 അത് ശെരിയാ
Tech travel eat power
Power of tech travel eat
ഹാനിക്കയുടെ അവതരണത്തിൽ നല്ല മാറ്റം വന്നിട്ടുണ്ട്.... കഴിയുന്നതും മലയാളം തന്നെ ഉപയോഗിക്കാനും ശ്രദ്ധിക്കുന്നുണ്ട് 👌👌👌👌👍👏👏👏💕💕.. keep it up👍
ക്വാളിസ് RS ഗ്രീൻ. LIMITED EDITION. എന്റെ ആദ്യ വണ്ടി.
ഡ്രൈവറുടെ വണ്ടി.
മറക്കില്ല.
A vandi sale ayo
@@shekeelthayatheel4390 6 വർഷം മുൻപ് സെയിൽ ആയി
Sakkel Chanamkkulath
Oru pacha qualis und
Qualis petrol adikam aarum kandu kaanilla ☺️ Thanku
Rakesh bro😍
Rakeshetta😍😍😍
Njaglea kayil undayirunu
Rakesh bai u r right... i am seeing 1st time..
Yes❤️
Tech travel Eat ന്റെ വീഡിയോ കണ്ടു ഇക്കയെ ഒത്തിരി ഇഷ്ടപ്പെട്ട ആളാണ് ഞാൻ. നേരത്തെ അറിയാതെ പോയതിൽ ഒരുപാട് നഷ്ടം തോന്നുന്നു.. ഹാനിക്ക ഇഷ്ടം ♥♥
@v p bro oyivak vittek
@v p why hating 🤦♂️
എന്റെ കുഞ്ഞു നാളിലെ സ്വപ്ന വാഹനം അതു qualis ഉം tata sumo ഉം ആയിരുന്നു 💓
ടൊയോട്ട ക്വാളിസ് ഒരു സംഭവമാണ് 🖤 ഓടിക്കാൻ നല്ല ഒരു ഫീൽ ആണ് 👍
Milage ethra bro?
@@Offroads002 12
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടികളിൽ ഒന്ന് ക്വാളിസ് ആണ് അതുപോലെ ഹാനിക്കയും
5,00,000 Kms ഓടിയ Toyota Qualis എന്റെ സുഹൃത്തിന്റെ അങ്കിളിന്റെ കയ്യിൽ ഉണ്ട്.ഒരു കുഴപ്പവും ഇല്ല.
അദ്ദേഹത്തിന് ഇപ്പോഴും spare ഒക്കെ കിട്ടുന്നുണ്ടോ. എനിക്ക് ഒരെണ്ണം എടുക്കാൻ ആഗ്രഹം ഉണ്ട്.
ആദ്യമായാണ് ഈ ചാനലിൽ എത്തുന്നത്. Thumbnail ൽ qualis കണ്ടതോണ്ടു കേറിയതാണ്. പൊളി ഫീൽ😍
ഞാൻ ആദ്യം ആയി സ്റ്റീയറിങ് കൺട്രോൾ ചെയ്ത വണ്ടി ആയിരുന്നു ക്വാളിസ്..... പണ്ട് ഗുരുവായൂർ പോയിട്ട് കണ്ണൂർക്ക് തിരിച്ചു പോകുമ്പോ....അന്ന് കിട്ടിയ കിക്ക് ഇന്നും മറന്നിട്ടില്ല 😍😍😍❤️❤️❤️
Still look better than any other Toyota model available in India. I wish they introduce it again to compete with Bolero.
Innova❤
♥♥♥♥
I am sorry bro.. performance I can agree..but looks, not..it's a model which got outdated in the late 70"s in western world..🙂
@@West2WesternGhats old school's are best when compared to new cars with ugly designs
I'm using Qualis for the last 7 years,,,,, poliwe sathanam 🔥🔥🔥🔥🔥🔥🔥🔥🔥I'm also using in Malappuram 🔥
Ayin
Opal astra club ഒരു കാർ കൊണ്ടോട്ടി ഉണ്ട്.
ഒരു ക്വാളിസ് വേങ്ങര ഉണ്ട്. അതിൽ old toyota എംബ്ലം വരെ ഉണ്ട്. ഇതിൽ new ഷേപ്പ് ആണ് but very cute കാർ
ഒരു പെരിയ QUALIS LOVER ആണ് ഞാൻ ♥️♥️♥️♥️♥️
കയറി ഇരിക്കുമ്പോൾ ആ ഫ്രിന്റിലെ കുലുക്കം wow 🤗 . ഞാൻ ഡ്രൈവിംഗ് ലെവലാക്കിയ വണ്ടി , ഒരിക്കലും മറക്കില്ല ഇതിന്റെ driving ഹരം 👌😍
Vere level
Toyota love
200 k 🔥congrats hanikka♥️
ചേട്ടാ ഇതുവരെ ഒരുത്തനും ഇതിന്റെ ഹാൻഡ് ബ്രേക്ക് കുറച്ചു പറഞ്ഞിട്ടില്ല
ഞാൻ ഒരുപാട് ഓടിച്ചിട്ട് ഉണ്ട് 😍😍😍
ഹാൻഡ്‌ബ്രേക്ക് അല്ലെ Main!
പണ്ട് കാവ്യാഞ്ജലി സീരിയലിൽ ആണ് ആദ്യമായി പച്ച ക്വാളിസ് കണ്ടത്, ഇപ്പോഴും ഓർക്കുന്നു ❤️
Thank you hanikka ❤️
ശെരി ആണ് ബ്രോ ഞാൻ എപ്പോഴും ഓർക്കും അതും പച്ച കളർ 😍😍😍😍
✌️😁
Nostu aadhi dev ser
Detective aanandinm(dooradarsan) qualizarnu
mee too :)
ഹാണിക്കാ എനിക്ക് നിങ്ങളുടെ അവതരണം ഭയങ്കര ഇഷ്ടമാണ്
11:02 we can see how Nandhu bro captures this visuals😂
Great effort bro❤️
വാങ്ങാൻ ഉള്ള കഴിവ് ഇല്ലായിരുന്നെങ്കിലും.. ഹണിമൂൺ പോകാൻ വാടകയ്ക്ക് എടുത്തിരുന്നു.. കോഴിക്കോട് - മൈസൂർ- ബാംഗ്ലൂർ-കോഴിക്കോട് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അടിപൊളിയായി പോയി വന്നു...
KL 10❣️ഫുട്ബോൾ ഭ്രാന്തന്മാർ കഴിഞ്ഞാൽ പിന്നെ വണ്ടി ഭ്രാന്തന്മാർ തന്നെ 💪🔥
Pinalla
Atha
💪
അത് കഴിഞ്ഞ ബോംബ് ഭ്രാന്തൻ മാർ
@@ibnkammu6356 kurupottal spotted 😄😜
പച്ച ക്വാളിസ് ഒരു സംഭവം തന്നെയാണ് ഒത്തിരി ഇഷ്ടായി
ഞാൻ 4 വർഷം ഉപയോഗിച്ച ഒരു വണ്ടിയാണ് ക്വാളിസ് .
Relative ന്റെ 5 ലക്ഷം കിലോമീറ്റർ ഓടിയ Qualis ഞാൻ ഓടിച്ചിട്ടുണ്ട്.Super വണ്ടി.Toyota Engine Reliablity 🥇👌.
T T E സുജിത് ആണ് fly wheel ഹാനിക്ക യെ അറിയാൻ പറ്റിയത്
അവതരണം സൂപ്പർ....
Congrats hanikka on hitting 200k. I’m very sad why this channel is underrated. Lot of other shitty channels have hit 400k+ with other’s efforts. We need to bring quality content to the audience. Flywheel from now 🙌❤️ hanikka uyir.
200k ethikan TTE valya oru pank und thanks sujith etta HANIKKA❤️
@@shareehshakkir9925 its called teamwork 👏
Yes bro it’s tru
വേങ്ങര എന്ന് പറഞ്ഞത് ഇഷ്ട്ടായി ഹാനിക്ക.. സന്തോഷപൂർവ്വം ഒരു വേങ്ങരക്കാരൻ ❤
സന്തോഷ് ജോർജ് കുളങ്ങരയുടെ കയ്യിൽ ഉണ്ട്..... ക്വാലിസ് ബ്ലാക്ക്
Ente mownee angott povaruth moopar counter adich kollum
@@_a__nsif 🤣🤣🤣🤣
ഇക്കയുടെ യൂട്യൂബ് വീഡിയോ ഞാൻ ആദ്യമായിട്ട് കാണൂ യാണ് ടൊയോട്ടയുടെ കോളിസ് വാഹനത്തെക്കുറിച്ച് വിശദമായി പറഞ്ഞു ഇക്കാ😍
Hanikka fans .... 100 likes
കുമ്പിടിയാ കുമ്പിടി 😍😍😍.. ലെ ഇപ്പൊ അവിടെ ഓടി കാർ ഓടിക്കുന്നത് കണ്ടിട്ട് വന്നതേ ഉള്ളു... ഈ ചാനൽ എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്ന് ഓർത്തു ഇപ്പൊ നഷ്ട്ടം തോന്നുന്നു..... 😋😋😋💪പിന്നെ ഇത്രയൊക്കെ english അറിഞ്ഞിട്ടും മാക്സിമം മലയാളത്തിൽ സംസാരിക്കുന്നതിനു ഒരു സല്യൂട്ട്...
Hanikka ningal oru valiya sambhavam aanu.😀😀😀🙏🙏🙏
10 years with Flywheel Malayalam yo.❤️❤️❤️❤️😀😀😀😀😀
ഇന്നോവയെ കാൾ നല്ല ലൈഫ് ഉള്ള എൻജിൻ ആണ് ക്വാളിസിൽ ഓടിക്കാനും സൂപ്പർ &സ്മൂത്ത് ആണ്...
പച്ച കളർ എന്നും പടകുതിരയാണ് 💥💥
Hanikka ennum diffrent ayrikkum .....what an episode.. loved it
ഹാനിക്ക ഇന്നത്തെ വീഡിയോ കളർ ആയിട്ടുണ്ട്....🚐...tayota qualis...👌👍❤️
Classics series are becoming classic series indeed🔥❤️🤩
#YoungTimer ⚡
അപ്പൊ മണാലി ട്രിപ്പ് കഴിഞ്ഞു നാട്ടിൽ എത്തി ല്ലേ.....😍 ഞങ്ങൾ ഇപ്പോഴും ഡൽഹി എത്തിയതേ ഉള്ളൂ... 😁
ഹാനിക്ക എൻ്റെ കയ്യിൽ ഒരു LML Freedom bike ഉണ്ട് 16 വർഷം പഴക്കം ഉണ്ട് regular use വണ്ടിയാണ്.. 2.5lakhs coverd ആണ്.....ഇപ്പോഴും വണ്ടി അടൂർ നിന്ന് എറണാകുളവും thiruvanathapuravum ഒക്കെ സുഖമായി പോകുന്നു....
അങ്ങനെ ഇരുന്നപ്പോൾ ഞാൻ എൻ്റെ ജോലി സംബന്ധമായി എറണാകുളം പോകുമ്പോൾ വീട്ടിൽ അച്ഛന് ഓടിക്കാൻ വണ്ടി വേണം എന്ന് തോന്നി...അങ്ങനെ വീണ്ടും ചെന്ന് എത്തിയത് LML ഫ്രീഡം തന്നെ ആണ് അങ്ങനെ..ചാലക്കുടി പോയി വണ്ടി എടുത്തു...ഇപ്പോ രണ്ടു വണ്ടികളും അടിപൊളി ആയി കൊണ്ട് നടക്കുന്നു....enik എൻ്റെ വണ്ടി ഒന്ന് cover ചെയ്യപ്പെടണം എന്ന് ആഗ്രഹം ഒണ്ട്....പിന്നെ basically ഞാൻ ഒരു KSRTC ആനവണ്ടി premi കൂടെ ആണ്....aa വഴി സുജിത്ത് ഏട്ടനെ കൊറേ നാളും കൊണ്ട് അറിയാം....
18 years of ownership ...still no complaint..stock colour..very good vehicle ✌️
Sale cheyyoo?
ഞാൻ നാൽപതിനായിരം സബ്സ്ക്രൈബർ ആയപ്പോൾ ഹാനി ഇക്കാ സബ്സ്ക്രൈബ് ചെയ്തതാണ് ഒന്നരമാസം മുമ്പ് എഴുപതിനായിരം സബ്സ്ക്രൈബ് മാത്രമായിരുന്നു ഇപ്പോൾ രണ്ട് ലക്ഷം ആയിരുന്നു
പൊളിയെ ഹാനിക്ക😍💕✌💕👏❤💞 congrats 200k🎉❣
ഞമ്മന്റെ കയ്യിലുണ്ട് പച്ച qualis😍ആക്‌സിലേറ്റർ കൊടുത്താൽ ഒരു പോക്കുണ്ട് 👌സസ്പെൻസ്ഷൻ ഒന്നും പറയാനില്ല. സ്റ്റേറിങ് 👌👌👌
Toyota QUALIS കാർ ഓടി വന്നു ബ്രേക്ക് പിടിക്കുമ്പോ മുന്നിലേക്ക് ആടിയുലഞ്ഞു നിൽക്കുന്ന ആ ഒരു കാഴ്ച കണ്ട് ക്വാളിസിനെ ഇഷ്ടപ്പെട്ടു തുടങ്ങി.. ഈ വണ്ടിയുടെ രണ്ടു വ്യത്യസ്ത മോഡലുകൾ ഇത്ര നന്നായി കാണാൻ സാധിച്ചു..❤️❤️
10 വർഷം Qualis diesel ഉപയോഗിച്ചു.ആകെ പ്രശ്നമായി തോന്നിയത് Suspension ആണ്. front ഉം back ലെ leaf spring ഉം Hard ആണ്. ചെറിയ hump ലൊക്കെ കയറിയാൽ നല്ല അടിപ്പുണ്ട്.
KIA Carens diesel manual എടുത്തത് 1 വർഷമായി ഉപയോഗിക്കുന്നു.നല്ല ride quality യും മൈലേജുമുണ്ട്.
Wow
Actually I’m so excited to see this video
Bcz
I’m a Qualis user (10 years)
Still I’m keeping my Qualis
Proud 💪
Qualiss♥️♥️♥️♥️♥️♥️♥️♥️ sujith bhai video kandu vannappol first kanda video ♥️♥️♥️
ഈ സാധനം ഓടിക്കാൻ ഒരു വല്ലാത്ത സുഖാ 😘
നിർവൃതി ആണ് 🤗
@@FlywheelMalayalam 😍സത്യം
ആ ഡീസൽ എൻജിൻ ന്റെ ക്രീ ക്രീ ക്രീ എന്ന സൗണ്ട് തന്നെ ക്വാളിസിന്റെ ഒരു ഐഡന്റിറ്റി തന്നെയാണ്.
Qualis അതൊരു വികാരം തന്നെയാണ്
2 lack ആയപ്പോൾ ഒരുപാട് സന്തോഷം .. ഇക്കാ എന്നോ 1m നു അവകാശം ഉള്ളവർ ആണ് 💝💝💝💝
ക്വാളിസ് ബെസ്റ്റ് 😍❤💙
Hanikka.... Aaa trippil ningale ang ishtayyy
Feeling sad that these cars will become extinct with new rules of 20 years of life for cars once again good job Hani
Toyota puthiya oru qualis irakanm ennu kure naalayi aagrahikunna oral aanu njnn...
Thnx hanikka..
രണ്ട് വണ്ടിയും നല്ല വൃത്തിയായി original lookil സൂക്ഷിച്ച അവർക്ക് ഇരിക്കട്ടെ ഇന്നത്തെ like❤️❤️❤️❤️❤️❤️
Super review ikka .as normal customer opinion annu ikka paranjadhu great . expect more in classi series
ഹാനിക്കാ 200k അടിച്ചിരിക്കൂഗയാണ് മക്കളെ ഞങ്ങളെ ഹാനിക്ക 💖🧨🎆🧨
Green Qualis കണ്ടപ്പോ വല്യ സങ്കടായി കുറച്ചു വർഷം മുൻപ് എൻ്റെ ഫ്രണ്ട് ൻ്റേ Quslis Guragon ഇൽ നിന്നും മോഷണം പോയി...അത് ഒരുപാടു ഞാനും ഓടിച്ചിരുന്ന വണ്ടി ആണ്. Well maintained vehicle 👍👍 Vehicles ഇഷ്ടപ്പെടുന്ന ലേഡീസ് ഉണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ 😀😀
One of my close relatives used to have a Toyota Qualis in about 2008 if I remember correctly. Whenever I visited their home, they used to take me for a ride in it.
It’s one of the most memorable cars for me.
My father has owned 2 Innova’s and a Corolla Altis in the past.
I’ve been emotionally connected to Toyota since childhood and still has a special place in my heart.
സത്യം , Qualis എന്നും ഒരു വികാരം തന്നെയാ ⚡💪💪
200k അടിക്കാൻ ആയല്ലോ 🤩
അടിച്ചു 😁
Adichu😄
adichu
kozhikode puthiya bypass :D pwoli Hanikka...
My family owns a 2001 model... Done 3 lakh KM... Still very reliable... No major issues whatsoever
Toyota is for life
ഹാനിക്കാ നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സൂപ്പറായിട്ടുണ്ട്
KIJANG ( INDONESIA )
UNSER ( MALAYSIA )
QUALIS ( INDIA & NEPAL )
QUALIS FULL MEANING = QUALITY & SERVICE
Ottum bore adipikkathe karyangal nalla neat aayt avatharipikaan ingane churukkam chela aalkarke kazhiyulu.....looking forward to more of such stuff... Good job Haanikkaa...
KL 10 കാണുമ്പോൾ തന്നെ ഒരു സുഖം
🤗😍adipoli.. Ikka....mist &royal vere. Level
രാജാവ്.... ക്വാളീസ് 😍
Hahha
Ikka..200 k for a deserved legend..Njan Nammude Bhaktan and Emil nteyum big fan aanu 🥰
ജാഡ ഇല്ലാത്ത മനുഷ്യൻ പണ്ടുമുതലേ ഇൻസ്റ്റഗ്രാമിൽ കാർ നെ പറ്റിഎന്ത് ഡൗട്ട് ചോദിച്ചാലും ഒരു മടിയും കൂടാതെ മറുപടി തരുന്ന വ്രക്തി
Means a lot Ansar 🙌
@@FlywheelMalayalam hanikka can u cover kohinoor garage (instagram il #kohinoorgarage) with lot of exotic vintage cars including vintage rolls Royce, supra and all. It's in changanacherry, kottayam. You can also meet sujith during travel as he lives in a place near by 🥰
Hanikka 200K..... Adipoli.. Congratz 🥰🥰
കിടു hanuka😍✌️✌️✌️,വണ്ടി നല്ല കുട്ടപ്പനായിട്ടാണ് അവർ കൊണ്ട് നടക്കുന്നത് 👍
We have a Qualis bought in 2001, excellent condition, we love it 👏🏻👏🏻👏🏻
Qualis മുത്താണ്...നമ്മടെ ഒരു കൂട്ടുകാരന് ഉണ്ട്...ഒരു തൃശ്ശൂർകാരൻ...(ടാക്സി വണ്ടി 6400)..ആ വണ്ടി കാണണം ഹാനിക്കാ....ഇജ്ജാതി പൊളി വണ്ടി 😍😍😍😍😍🔥🔥🔥🔥🔥🔥
Valare nalla vloging..... Verum valippu paripadi alla.... Serious aya samsaram.... Good.... Keep it up
Njn oru malayalam reviewn ithrekk aagrahichittundenkil ath qualisinte nalloru review n vendi aayirinnu❤️
Qualis njagalude kayyil undaayirinnu...
Engine sound aanu highlight.. oru tiktik sound matram❤️❤️❤️❤️❤️❤️❤️❤️
Powersteering aavshyamillatha vandiyaanu Qualis..🔥🔥🔥
Diesel vandikal aanu drvng comfort kooduthal tharuka.... Handling smooth aayirikkum ❤️❤️❤️❤️❤️❤️❤️
reliability യുടെ അവസാന വാക്ക് ക്വാളിസ് 😍
Congrats for 200K family
I know one guy who owns BMW E39.. ❤️ Old is Gold🔥🔥
One of my favrt♥️... its a kind of user friendly car and.. better handling s important !!!... Nice review man !!
ബ്രോയ് vidiyo
പൊളിയാട്ടോ
🤩😘😘🤩🤩
🤩😘😘🤩😘
After watching avesham movie fafa favourite car 😂🔥
The handbrake reminded me of the old model Toyota Hilux pick ups..
ഇന്നോവ is ഉയിർ
ക്വാളിസ് is വികാരം ❤
ഹാനിക്കാ സൂപ്പർ ❤❤❤
*Qualis Lovers*
അല്ലെ വേണ്ട ലൈക് അടിക്കേണ്ട കറുത്ത ലൈക് എനിക്ക് വേണ്ട 😪
Ikka. Ente cousin is using an E280 2008 model. Njangal ath ee aduth ludhiana il poyi eduthitt vannathanu. Nalla condition aanu. Ellam proper aayi working aanu. Full originality il angane thanne keep cheythittund. Bangalore KR Puram aanu sthalam. Ath ikka onnu feature cheythal santhosham aarunnu. Ennenkilum Bangalore varumbol.
Aiwaah 🔥🔥❤️ qualis 🔥🔥
Old is gold😍
Bike aayalum car ayaalum oldinod vikaram koodum😜
200K ayathinu shesham vannavar like😍
Congrats 👏 2 lakhs subcribes ...
Thankyou Sujith nd Emmil for suggested this chanel ...
Haniikka 😎
Fans adi like
#200k loading
Advance 200k family c'ngts ✌️
Poli avatharanam hannika mutthaneeee
Engine spec koodi parayamayirunnu, any way superb✌️
Wow! 200k Hanikkaa ❤️❤️❤️ congrats 👍
Qualis Always meant for Quality.
Ikkyude review kndappol vangaan oru agraham ❤️