Qialis Uyir എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ qualis ഉണ്ട് 2000 മോഡലാണ് ഇന്നുവരെ എൻജിൻ പണി കിട്ടില്ല.....❤ ഇപ്പോൾ 9 ലക്ഷം കിലോമീറ്ററായി ടാക്സി ആണ്... Qualis 😘😘
ഒരുഷോട് തന്നെ ഒരുപാട് തന്നെ കാണിച്ചു, ഒരു കാര്യം തന്നെ ഒരുപാട് തവണ repeat ചെയ്യുന്നതും ശ്രേദ്ധിച്ചു വീഡിയോയുടെ തുടർച്ചയെ അത് നന്നായി ബാധിക്കുന്നുണ്ട്. ഒറ്റ ഷോട്ടിൽ തീർക്കാമായിരുന്നു പലതും
Hello sir, i am a subscriber. Listening with my headphones always. Voice vallaandndu left headset keruva. I noticed in many videos. Keep going bro, all the best.
Yes, such a beautiful vehicle. Toyota never fails to impress. Even Innova Crysta is now known for its comfort which is a huge bonus to Toyota. I remember during that time, Qualis was such an eye pleasing vehicle compared to any cars! After Gypsy, this was my favorite vehicle. Currently I don't have any favorites in modern cars. This generation is a huge disappointment. To be honest, no modern vehicles come close to impressing you.
*ഒരു വാഹനം ഒരാൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നുള്ളതിൻ്റെ ഒരു ഉദാഹരണം അതേത് വാഹനമായാലും ശരി*
Manasilayilla 🙃
TOYOTA is reliabile 🔥💪
@@spetznazxt Toyota❤️
♥️
ഇവരൊക്കെ ആണ് യഥാർത്ഥ വണ്ടിപ്രാന്തൻമാർ 🥰❤💪 നമിച്ചു 🙏
Tnx💞
എന്റെ ഇഷ്ട വാഹനങ്ങളിൽ ഒന്ന് ..
Childhood Crush 😻
Qialis Uyir എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ qualis ഉണ്ട് 2000 മോഡലാണ് ഇന്നുവരെ എൻജിൻ പണി കിട്ടില്ല.....❤ ഇപ്പോൾ 9 ലക്ഷം കിലോമീറ്ററായി ടാക്സി ആണ്... Qualis 😘😘
Qualis annum innum oru വികാരം 💥💥❤
ചിന്ന വയസ്സിലെ ഒരു ആശ. ആശ പെരിയ ആശ. അവസാനം എന്റെ കയ്യിൽ വന്നു ❤❤❤
ഞാൻ ആദ്യമായി ഓടിച്ച 4 wheeler. ഹാൻഡ് ബ്രേക്ക് മറ്റ് വാഹനങ്ങളിൽ നിന്ന് വേറിട്ട നിൽക്കുന്നു
Tavera kk nd bro
Allelum Pazhaya vandikk nalla clear ulla lights undayaal thanne fresh look aan
Missing our 2002 silver qualis
പുതിയ സീറ്റുകൾ, പിന്നിലെ ഡിസ്‌പ്ലേ, അലോയ് വീൽസ്, അതൊക്കെ കൂടി പറയണം.
ഇപ്പോഴും ടൊയോട്ട ക്വാളിസ് outdated ആണെന്ന് തോന്നില്ല (imo)
ഇതിനായിരുന്നു കാത്തിരുന്നത് 🥰🥰🥰👍🏻👍🏻
Rajeshetttaannnnnn 💖💖💖💖
Vandi eadh ennadha review rakshettananengil adhanu vandiyude abhimaanamm... 👍👍👍
Ivante aa comfort♥️💓💓💓
Enikkum undu 2004 qualis. But this is in mint condition
2003 മോഡൽ ഇപ്പോഴും
ഉപയോഗിക്കുന്ന ഞാൻ ❤️💥
Bro ethra mailage kitunund??
10 kms. But long drive 11 to 12 kms@@faizmohd-qr1ot
2003 എടുക്കാൻ ആഗ്രഹിക്കുന്നു. ഏകദേശം എത്ര കൊടുക്കാം.👍🏻
Toyota ❤️
Toyota service 💯
Rakesh ettan aadhyamayittanennu thonunnu colour shirt idunnathu. Mikkavarum ulla videoil ellam black aanu🖤
Voice left side-il kooduthal aayath kond head set vach kelkkanavunnilla😑
Long ഡ്രൈവ് ഓടിക്കാൻ madukatha വണ്ടി
Rakesh etta oru adipoli tata indica v2 indu 2010 model , review cheyyan veno
ആ ബോണറ്റ് തിളക്കം 😍😍😍
അടിപൊളി വണ്ടി.... ❤️
Latest Jeep compass review cheyyumo 🙂
Advanced 400k family wishes rakeshetto😘
Adipoli. red line ചെയ്യാതെ yenth review alle .
Thank you Rakesh നല്ല വീഡിയോ
ഒരുഷോട് തന്നെ ഒരുപാട് തന്നെ കാണിച്ചു, ഒരു കാര്യം തന്നെ ഒരുപാട് തവണ repeat ചെയ്യുന്നതും ശ്രേദ്ധിച്ചു
വീഡിയോയുടെ തുടർച്ചയെ അത് നന്നായി ബാധിക്കുന്നുണ്ട്.
ഒറ്റ ഷോട്ടിൽ തീർക്കാമായിരുന്നു പലതും
സത്യം
നല്ല വീഡിയോ bro ❤️🥰
Alto top model review cheyyumo???
Please reply
Vandiyude oru sthelam describe cheyyumbol pinnotekk nadann kalikkathirikkuo
Alto top model review cheyyamo??
ഈ വണ്ടി എനിക്ക് അറിയാം
ഇത് മോങ്ങത് ഉള്ള ഒരു വ്യക്തിയുടെ വീട്ടിൽ കാണാറുണ്ട്
ഇപ്പോൾ അത് കെട്ടത് അവർ ഇനോവ ഇറക്കി
Adipoli Sharing
Super ❣️
Hello sir, i am a subscriber. Listening with my headphones always. Voice vallaandndu left headset keruva. I noticed in many videos. Keep going bro, all the best.
adutha videoyil shariyakkam. entho issue undarunnu
Adipoli video super😍💖💞
Tittle edit cheyyo Rajesheta
2014 model ennanu kidakkane
Toyota 💕💕💕
Nalla vandi 🔥
oru kalathu king aayirunu qualis. 🔥🔥🔥
നമ്മുടെ നാട്❤️❤️
Ys bro❤️
Toyota all time polli annu
Amana Toyota Calicut 2004 model ippalum entedth und 5lak km
My king 💥💞💪💚😘😘😘😘😘
Chettah drive cheyuumbo nerathathe pole dashboard and road kaanan paakthinu camera vekkuvo
Oru jeep review cheyyamo
Rakesh etta video volume bayangara low aan
ഇതൊന്നും നൽകുന്ന വിശ്വാസ്യത ന്യൂ ജൻ വാഹനങ്ങൾക്കില്ല
2024 ethu kanunna njan❤
Super vandi😍😍✨
2000 yearl new medicha qualis eppolum ente kayyil und 650000 km aeee epol. eppozhum ente real hero avan thane..
Vilkkunnundo
Anfas machaante vandi❤❤❤
Bro ningalk qualis undo
Yes, such a beautiful vehicle. Toyota never fails to impress. Even Innova Crysta is now known for its comfort which is a huge bonus to Toyota. I remember during that time, Qualis was such an eye pleasing vehicle compared to any cars! After Gypsy, this was my favorite vehicle. Currently I don't have any favorites in modern cars. This generation is a huge disappointment. To be honest, no modern vehicles come close to impressing you.
Tata safari, qualis, gypsy my fav
Bro ertiga review cheyyumo...
Qualis is one of my favorite mpv a 2003 model fs varient is in my house
Old innova video cheyyo
Waiting for reviews of newer vehicles.... for a long time
i20 kandille? tigor EV kandile :)
@@Vandipranthan kandu kandu... but others are going far ahead in reviewing
Height kuravula girls nu odikn patoo?? Veetil swift koduth qualis wdukn alochikunu...
ഇത്രയും visiblity ഉള്ള വേറൊരു വണ്ടി ഇല്ല നല്ല height കുറഞ്ഞ ആൾക്ക് പോലും നല്ല രീതിയിൽ ബോണറ്റ് ഫുൾ കാണാം
Bro നിങ്ങളുടെ Altoയുടെ വീഡിയൊ ചെയ്യുമോ
Alto vittu athevideyanu ennu thrambranariyam
വടക്കേകാട് എവിടെയാ ഗെഡി?
ഈ വണ്ടിയിൽ RSന്റെ സ്റ്റോക്ക് അലോയ് കൂടി ഉണ്ടേൽ പൊളിച്ചേനെ
അവിയൂർ പാടം ❤❤❤
Yes
@@green_quartz_ 🔥
KL 10🔥
Sir total cost
Toyota hilux old model dash board same ആണ്. ഹാൻഡ് ബ്രേക്കും
nammade videoyil kand aa vandi
right side.. sound varunnilla.
Bro old corolla cheyamo
എൻറെ ആഗ്രഹം 😢🎉😊ഈ വാഹനം മേടിക്കാൻ, ഓടിക്കാനും.
Uncle~~~is it a station wagon ??🤔💜
Yes
Ithu aa hani musthafa cheytha vandi alle?! Aalu cheytha randu qualis ile onnalle ithu.
Green qaulis😍😍
Sprb🔥🔥🔥❤️
Bro what is dead pedal
Center consol extra fetting ആണ് 👍
Chekkan💪💪💪
Qualisinty group link vitaal nannayirunnu
Vw taigun inte review cheyaaamooo plsss
Eee Vedio kandappo njn vicharichu ente right side EARPHONE adich poi nn
Hi bro were we can find obd scan port in toyota qaulis
Chevrolet Tavera video cheyyo sir
Kottayam ത്ത് എവിടെ ആണ് സീറ്റ് അപ്ഹോൾസറി വർക്ക് ചെയ്‌തത്. ഷോപ് name , phone തുടങ്ങിയവ പ്രതീക്ഷിക്കുന്നു. Rajesh or തൃശ്ശൂർ guys.
Number idu bro
Rakesh sir...e location evideyaanu
Type 1 und kayil. 2000 model.
ഇതിന്റെ brike എങ്ങനുണ്ട്
Driver മാരുടെ oru വികാരം ആണ് qualis
Ee qualis naghl koduthath 2 .75 n annalo☹️
Anoo
Risk edkathe nannai🤩👆🏼👍🏻
Vadakkaked evideya
Vandi review cheythath aviyoor പാലത്തിന്റെ അവിടെ വെച്ച് ആണ്❤️
Punnayoor
Bro sounds enthoo oru kurave varanund
Qualis🥰🥰🥰❤❤❤
Toyota വണ്ടി എടുത്താൽ പിന്നെ ഒന്നും നോക്കേണ്ട.100 percent engine capacity
Poli 💛❣️💐👍😍💖
Bro s cross ആണോ urban cruiser ആണോ നല്ലത്??
S_cross any day
Rhino rx cheyamo
Qualis uyir😊❤️❤️
Qualis mol💥❤️🥰
Adipoli...❤️ 😍...Dude, r u interested to sell this Qualis?
Nope
ഈ വണ്ടി എവിടുന്നാണ് വർക്ക് എടുത്തത്
kottayam
My Dream Car
Peddachuu ❤️