ഇവൻ തറവാട്ടിലെ കാരണവരാണു ഒരിക്കലും ഇന്ന് കാണുന്ന ഫ്രീക്കന്മാരുമായി കമ്പേർ ചെയ്യരുത്. ഫ്രീക്കന്മാർക്ക് ആയുസ് കുറവ പെട്ടന്ന് ക്ഷീണിക്കുന്നതായി കാണാറുണ്ട് കളിപ്പാട്ടം പോലെ പെട്ടന്ന് കേടുവന്ന് വിലയില്ലാതെ കിടക്കും പക്ഷെ ഇവൻ അങ്ങനയല്ലാ..
I dont know why hanikkas channel is so underrated,When there is somany guys channel is hitting somany subscribers who didnt even know basic technical terms of cars....
ബ്രോ ഞാൻ automobile eng aane പടികുന്നെ...ബ്രോ ഞാൻ മിക്ക്യ വീടോസും കാണാറുണ്ട്...but coment എല്ലാത്തിനും ഇടനാവില്ല.... Full support ബ്രോ...ur greate bro👌🤩
My dream car. 5aam class il padikumbol aanu Ravanaprabhu film kanunnath. Ann lalettanodoppam manasil keri kudiya mothal aanu LC. Swantham aakknaam enn manasukond aagrahichittulla ore oru vahanam. Ini 10 varsham kazhinju ithepole kittiyalum ikka paranja aa Kuravukal okke ulpett kond vangan njn ready aanu, and I'll definitely buy this car. That much I love this car❤️ Ennu oru apaaara Land Cruiser Fan
Ethu vere kande Land Cruiser review kalil vechu attavum mikachathu.... Explanation👌 camera work👌 editing👌 ohooo parayathe erikan pattila.... Muthe adipwoli ♥️ ee review kandu kayiyumpo ene pole ole vandipranthan marude mukathu undakune chiri.... athannu nigade vijayam... eniyum orupadu uyaragalil athatte enn agrahikunnu.... Wishing you All the best Brother♥️
The model actually had 3 facelifts . The second facelift added the off road turn assist and the third facelift added the 8 speed transmission . Wiki only mentions 2
We were about to go to Dubai to cover some special ones including the facelift LC. Unfortunately/Fortunately due to the current scenario we couldn't go there. This was the best possible option! Hope we did serve the cult following well!
Favorite car "LC" review by all time favorite hanikka #flyweel . Ithrem simple aayi ithrem deatiled explanation .... We love flywheel we love hanikka. Keep going dear auto encyclopedia 👍
No other brand can’t make like Land cruiser kind of reliable vehicles LC 200 even 12 years with out model change it was very successful in selling the volume
ഞാൻ ഖത്തറിൽ ആണ് ഇന്നേ വരേ ഇങ്ങനെ ഒരു പരസ്യം ഇ വണ്ടിക്ക് ടൊയോട്ട കൊടുത്തില്ല കാരണം അതിനു ആവിശ്യം വന്നില്ല അതിനെ മറി കടക്കാൻ ഒരു വണ്ടിക്കും ആയില്ല പിന്നെ ഉള്ളത് അവരുടെ തന്നെ ലക്ക്സസ്
I don’t think LC lovers are offended..you gave a grand intro like any mass movie for the LC..which the rover vogue review didn’t get..nice review Hani ka!! I wish you had covered the history of the LC like you had done for the rover...
ഈ മൊതലിന് ഒരു പ്രതേകത ഉണ്ട് എത്ര റിവ്യൂ കണ്ടാലും മടുക്കാത്ത ഒരു ഐറ്റം ആണ് 😘😘❣️
പ്രവാസജീവിത്തിൽ എനിക്കൊപ്പം എന്നും കൂടെയുണ്ട്..ഇനിയും ഉണ്ടാകും .
Land Cruiser lover...
😍😍😍😍
👍👍
സുജിത്ത് മൊതലാളിയുടെ വീഡിയോ കണ്ടിട്ടാണ് ഇക്കയുടെ വീഡിയോ കാണാൻ തുടങ്ങിയത് കണ്ടു... ഇഷ്ടപ്പെട്ടു..
Dream car 😍🔥
ഇത് എടുത്തിട്ട് ടൗണിൽ കൂടെ ഒരു 30-40 km റേഞ്ചിൽ പതിയെ പോണം... uff💥🔥
💪
ആരൊക്കെ വന്നാലും ഹാനിക്കയും ബൈജുച്ചേട്ടനുമാണ് നമ്മടെ പ്രിയപ്പെട്ടവർ
pilot on wheels also 👌
najeeb rahman also
Najeeb ikaa poliyaann 😍😍
@@JayJay-zd6qy Biased Reviewer Ever
Pinnalha😍
ആദ്യമായി പ്രവാസലോകത്ത് വന്നപ്പോൾ എനിക്ക് കമ്പനിയിൽ നിന്നും കിട്ടിയ വണ്ടി ആറുവർഷം ആയിട്ടും ഇപ്പോഴും കൂടെയുണ്ട്
💖
Enthan bro job
@@karthiksprakash533 ചോക്ലേറ്റ് കമ്പനിയിൽ ഡിസൈനറാണ് ബ്രോ
ഇവൻ തറവാട്ടിലെ കാരണവരാണു ഒരിക്കലും ഇന്ന് കാണുന്ന ഫ്രീക്കന്മാരുമായി കമ്പേർ ചെയ്യരുത്. ഫ്രീക്കന്മാർക്ക് ആയുസ് കുറവ പെട്ടന്ന് ക്ഷീണിക്കുന്നതായി കാണാറുണ്ട് കളിപ്പാട്ടം പോലെ പെട്ടന്ന് കേടുവന്ന് വിലയില്ലാതെ കിടക്കും പക്ഷെ ഇവൻ അങ്ങനയല്ലാ..
അതാണ്!
@@FlywheelMalayalam Hanikka ❤
ഈ വണ്ടി കാണുമ്പോൾ ലാലേട്ടനെ ഓർമ്മവരും 🔥2255🔥
ദിലീപേട്ടൻ KL 07 CB 9
എനിക്ക് എന്നെത്തന്നെ ഓർമ വരും 2012 മുതൽ 2021 വരെ ഉള്ള എല്ലാ മോഡൽ കളും യൂസ് ചെയ്തിട്ടുണ്ട്
Land cruiser fans 🔥🔥
Reporting 🔥🔥🔥
Being an LC fan this episode has given good knowledge, & corrected lots of misunderstandings about the vehicle.
Thank you Habibi
Dream vehicle...🤘🤘🤘
In sha Allah... സ്വന്തമാക്കും ഒരിക്കൽ 💕
ഒരു രക്ഷയും ഇല്ല അടിപൊളി 😍intro 🔥🔥
ക്യാമെറമായിരിക്കട്ടെ ഒരു കുതിര പവൻ 👌👌👌
Haanikko മുണ്ട് ഉടുത്തത് പൊളിച്ചു 😍😍 from tech travel eat☺️☺️
കണ്ടറിഞ്ഞ കാലം മുതൽ മനസ്സിൽ ഉള്ള ഒരേ ഒരു വണ്ടി LC. 😍
Pinnala 🔥🔥🔥
This is my favorite episode. I like it
Thanks a ton!
@@FlywheelMalayalam ithinu vila ethra
@@allensaji7548 1.80 cr.
@@dastagirabdussalam9029 vayaru niranju.....
Who's after sujith's vedio
മുമ്പ് ഈ റിവ്യൂ കണ്ടു കൊണ്ടാണ് ഹാനിക്കയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്... ഇപ്പൊ സുജിത് ഭായ് യുടെ വീഡിയോ വരെ കണ്ടു... 😍
Toyota പോലും ഇത്ര പ്രദർശനം പ്രതീക്ഷിച്ചു കാണില്ല
ടൊയോട്ട ഞെട്ടണം!
@@FlywheelMalayalam what about new model
@@FlywheelMalayalam ikka ningalu pwoli alle
@@FlywheelMalayalam njettikkaam🔥🔥🔥🔥
ഒരു വിത്യസ്ത റിവ്യൂ എനിക്ക് ഇഷ്ട്ടപെട്ടു 🌹❤️
ലാൻഡ് ക്രൂയിസറിന്റെ പല റിവ്യൂ കണ്ടിട്ടുണ്ട് എങ്കിൽ ഇതാണ് സൂപ്പർ
ഞാൻ ദുബായ്ൽ ആദ്യമായി ഓടിച്ചത് ലാൻഡ് ക്രൂയിസർ ആയിരുന്നു എന്റെമ്മോ ഒരു രക്ഷയുമില്ല പൊളി ഇത് പോലുള്ള കാറുകൾക്ക് വേണം ഡിമാൻഡ് കൊടുക്കാൻ
V8 D4D.....
288 BHP...
Go anywhere with the 1st of the class Off-road turn assist...
Introducing the LC....
Love that diesel music...
❤️❤️❤️❤️❤️
എന്റമ്മോ അവതരണം പൊളിച്ചു🥀🌹, ഹാനിക്കാ ഇങ്ങളെ കവച്ചു വെക്കാൻ വേറെ ആരുമില്ല 👏💪💪
Good review ഇങ്ങനെ ഉള്ള luxury car കള്‍ review ചെയ്യുമ്പോൾ അതിന്റെ ഒരു style keep ചെയ്യണം..
Super review ❤️
Thanks Subin :)
ഗൾഫിൽ ഏറ്റവും കൂടുതൽ ഉള്ള വാഹനം. അറബികളുടെ, അല്ല ഇപ്പോൾ മലയാളികളുടെയും പ്രിയ വാഹനം.
ഈ വണ്ടിം കസവ് മുണ്ടും ഒരു ഒന്ന് ഒന്നര കോംബിനേഷൻ ആ
ഹാനിക്ക പൊളിച്ചു ട്ടോ💖💛💪♥😍👍വണ്ടി കലക്കി
LC ഒരു വികാരം അണ് 💕
I dont know why hanikkas channel is so underrated,When there is somany guys channel is hitting somany subscribers who didnt even know basic technical terms of cars....
ഏറ്റവും വലിയ മാർക്കറ്റ് ചിലപ്പോൾ ഖത്തർ അയിരിക്കും
എന്റമ്മോ എവിടെ നോക്കിയാലും ഇത് തന്നെ
Satyam
In middle east Uae is the biggest market gor for LC.
ബ്രോ ഞാൻ automobile eng aane പടികുന്നെ...ബ്രോ ഞാൻ മിക്ക്യ വീടോസും കാണാറുണ്ട്...but coment എല്ലാത്തിനും ഇടനാവില്ല.... Full support ബ്രോ...ur greate bro👌🤩
Polichu Hanikka , katta waiting aayirunnu👌👌👌✌✌😍😍😍👍👍
ഗൾഫിൽ വന്ന് ആദ്യമായ് കർട്ടൺഫിറ്റിംഗിന് കോണിയും കയറ്റിപ്പോയ വണ്ടി💃💃❤️
ഓ അത്രേ ഉള്ളോ.... ഞങ്ങൾ ഇവിടെ കേരളത്തിൽ വാഴക്കു ചാണകം ഇടാൻ കയറ്റി കൊണ്ടു പോകുന്നത് ഈ വണ്ടിയിൽ ആണ്.... അപ്പോഴോ???? 😜
Kwt ൽ Audi q7ൽ കർട്ടൺ ഫിറ്റ് ചെയ്യാൻ പോയ ലെ me 😄😆😆😆
From tech travel eat... With love🥰
LC....❤ The Desert king....🤴🔥🔥
My dream car.
5aam class il padikumbol aanu Ravanaprabhu film kanunnath. Ann lalettanodoppam manasil keri kudiya mothal aanu LC. Swantham aakknaam enn manasukond aagrahichittulla ore oru vahanam. Ini 10 varsham kazhinju ithepole kittiyalum ikka paranja aa Kuravukal okke ulpett kond vangan njn ready aanu, and I'll definitely buy this car. That much I love this car❤️
Ennu oru apaaara Land Cruiser Fan
I was expecting 2020 LC anyways good review and editing , very different from another auto reviews...
ഹാനിക്ക, intro തന്നെ ലാലേട്ടൻ സ്റ്റയ്ലിലാണല്ലോ. അത് തകർത്തു..
Polichille!!?
@@FlywheelMalayalam പിന്നല്ലാതെ.
Its an exact and honest review of Lc, it doesent mean by hating it. 👍
Super Hani just started watching your videos after seeing with vandi pranthan rakesh . Simply superb
#Lalettan #LC #2255😘
Interesting very good talk make the video short
Very good presentation sir....
Nice one bro 👍🏼
No matter how old school it becomes still
My dream car ❤️
Waiting 2021 review from u
Haanikka bmw review kandu kidukaachi👍👍👌
Chetta Nice Review........I'am a LC lover.................
REALLY AWESOME VIDEO....SIR AA LAST MALAYALIKK ISHTAPPEDANULLA KARANAM PARANJAD AS A MALAYALI ENIKK TRUE AITULLA KARYAMAN😍😍😍😍
Amboo nalla kidukkachi intro and asual hanikkas review 🌟🌟👌👌👌
Ethokke dream kanane pattu chettayiii 🥰🥰🥰
കിടിലം റിവ്യൂ... ഉള്ള കാര്യം തുറന്ന് പറയുന്നു... well done Hani....
Intro polichu...👌👍🏻
Ekka..video and ekkayude look kidu
One of the very honest reviews found on youtube! thank you so much for this!
Thanks Vivek!
Good review broo
ഇതാണു റിവ്യു...
ഓടിക്കാത്തവർ എന്നും ഇതിന്റെ ഫാൻസ് ആയിരിക്കും
Ethu vere kande Land Cruiser review kalil vechu attavum mikachathu.... Explanation👌 camera work👌 editing👌 ohooo parayathe erikan pattila.... Muthe adipwoli ♥️ ee review kandu kayiyumpo ene pole ole vandipranthan marude mukathu undakune chiri.... athannu nigade vijayam... eniyum orupadu uyaragalil athatte enn agrahikunnu.... Wishing you All the best Brother♥️
Thanks a TON Joel :)
The model actually had 3 facelifts . The second facelift added the off road turn assist and the third facelift added the 8 speed transmission . Wiki only mentions 2
Nissan patrolinte review cheyyu
best malayalam automobile channel👍
too underrated
Man you were totally awesome the review and keep going HANI.
King of suv... most fvrt 😍🥰landuu
Amezing explain bro... cngrats.... 🌷🌷🌷🌷
Thanks!
Good editing&hosting 👍 vedio graphy & camera movement pwliiyatto👍👌👌👌
Intro polichu🤘
Last 3 months daily aduthulla roadiloode 11 manikk povuunna land cruiser kanan povuunna njan 😁
land cruiserine pole ninglum poliyaanu ikkaaaa. aadyatthe mundu udukkunnathum shinkari melavum kidu
ഇതു കാണുന്ന fortuner മോതാലാളിയായ ഞാൻ toytota ഇഷ്ട്ടം
ശരി.. ശരിക്കും.. മൊതലാളി..😊
@@sumaiyya.n2481 😁😁😁😂
Super Hani Sir.
I like Land Cruiser very much.
Hello hanifa sir njan first time fly wheel channel kannonadooo super presentation.....I really like the channel ,IAM a big vandiprathan
We seen new facelift in middle East 2020. Anyway thanks Hanikka. good job
We were about to go to Dubai to cover some special ones including the facelift LC. Unfortunately/Fortunately due to the current scenario we couldn't go there. This was the best possible option! Hope we did serve the cult following well!
2022 land cruiser kidu ആണ്
പക്കാ പ്രൊഫഷണൽ ആയി പ്രേസേന്റ് ചെയ്യുന്ന രണ്ടുപേർ ബൈജു ഏട്ടൻ ഹാനിക്കാ ❤💥
insha'Allah 😇❤️ one day
Mass entry polichu ❤
Thanks Siji!
Favorite car "LC" review by all time favorite hanikka #flyweel . Ithrem simple aayi ithrem deatiled explanation .... We love flywheel we love hanikka. Keep going dear auto encyclopedia 👍
No other brand can’t make like Land cruiser kind of reliable vehicles
LC 200 even 12 years with out model change it was very successful in selling the volume
നമ്മുടേ ഇക്ക പൊളിയാണേ...❤️
Nandan bhai☺️🙋
Smartway Aneesh Menon ee car eduthapozhanu njn ee mothalinte aadhyayit nerit kandath😍😍
Hello Haanikka. Toyota Camry video cheyyaamo?.pls reply
ഗൾഫിലെ പെട്രോൾ landcruiser വേറെ ലെവല മോനെ
അവിടെയും ഡീസൽ വണ്ടികൾ ഉണ്ട് lexus and landcruiser
SUV king🔥
i have a 100 series with 200k miles,
still a solid off-roader for me.
Intro ushrayii ikkaaa 😍
Nice intro.. indeed a different one.. it will be better if u could include the history of LC as well
Point noted! Next time we do an LC review, definitely!
I like ur talking and explaining
Land cruiser fav vehicle ❤️❤️❤️🔥🔥
ഞാൻ ഖത്തറിൽ ആണ് ഇന്നേ വരേ ഇങ്ങനെ ഒരു പരസ്യം ഇ വണ്ടിക്ക് ടൊയോട്ട കൊടുത്തില്ല കാരണം അതിനു ആവിശ്യം വന്നില്ല അതിനെ മറി കടക്കാൻ ഒരു വണ്ടിക്കും ആയില്ല പിന്നെ ഉള്ളത് അവരുടെ തന്നെ ലക്ക്സസ്
Ithu parasyam alla! Glad you loved the video :))
I don’t think LC lovers are offended..you gave a grand intro like any mass movie for the LC..which the rover vogue review didn’t get..nice review Hani ka!! I wish you had covered the history of the LC like you had done for the rover...
Words like this give us encouragement Roshan. Means a lot! ☀️
Land cruiser is World Best car
🤣🤣🤣🤣🤣
Also Relabel SUV & have a competitor Nissan patrol 🚙 💪❤️
@@hafsalmoulana3338 reliable ennanu
Hannikkaa uyir💥💥❤️❤️❤️❤️
100% faithfully review. Good job Hani ji.
Superb review ikka 👍👌
KL 07 CJ 2255 🔥🔥
One and only Finest and quality automobile journalist in kerala...
🙌
Good review .. touched plus n minus facts instead of praising
Land Cruiser ❤... Well Justified... 👍👍👍
We are honoured to hear that!
Nice review , pinne nammude kozhikode bypassum ❤️
Such a homely feel we believe!
Enikk ippol 20 vayas.....oru divsm njanum vaangum landcruiser😍😊
Athaanu!
അന്ന് വണ്ടിയേക്കാളും വില ആയിരിക്കും നമ്മുടെ നാട്ടിൽ പെട്രോൾ നും ഡീസൽ നും 😄😄
Old school dialogue polichu
Superb review negative umm thurannu paranju hanika poli alle ❤️
What a presentation....... and the voice.....
👌👌👌👌👌👌👌👌👌👌👌👌👌👌👌
Subscribed keep going we luv u