കേരളം വിട്ടതും പണി കിട്ടി തുടങ്ങി | kerala to delhi in local indian train compartment

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1,4 тис.

  • @mkshafivpm
    @mkshafivpm Рік тому +94

    മാഹിൻ ഉഷാർ വീഡിയോ കരോളയേ കയറി പിടിച്ചു എന്ന് അറിഞ്ഞപ്പോൾ വളരെയധികം സങ്കടം തോന്നി അവരെ മൂന്ന് പേരെയും ചേർത്ത് നിർത്തുകയും സംരക്ഷണം നൽകാൻ കഴിയുന്ന അത്രയും സംരക്ഷിക്കുക അവർ നമ്മുടെ അഥിതികളാണ് .....നന്ദി

  • @akhi4704
    @akhi4704 Рік тому +383

    Keralam is best state in India ❤

  • @hippy.cutz07
    @hippy.cutz07 Рік тому +1520

    കേരളം വിട്ട് കഴിഞ്ഞാൽ വളരെ ശോകം ആണ്😢.... Kerala is the best state of india🌴🤍

    • @Aadhyaaas
      @Aadhyaaas Рік тому +31

      Keralom atrakk mosham alla 🥲

    • @Kalki0025
      @Kalki0025 Рік тому +14

      Sikkim,Meghalaya,Ladakh,Himachal Pradesh,Mizoram,Andaman and Nicobar,Arunachal Pradesh nice aannu

    • @bijudevasia4416
      @bijudevasia4416 Рік тому +34

      Kerala the best..

    • @sajikrishna9514
      @sajikrishna9514 Рік тому +50

      കേരളത്തിൽ കുറെ പൊട്ടകിണറ്റിലെ തവളകൾ ഉണ്ട്... കേരളം മാത്രം കാണുന്നതിന്റ കുഴപ്പം ആണ്.. കേരളം ഒരു സ്വർഗം തന്നെ 🥰

    • @ajeebabbas7835
      @ajeebabbas7835 Рік тому +38

      കേരളം അല്ല , ഞങ്ങൾ രാജ്യസ്നേഹുകളുടെ നാടായഊ....പ്പിയ സൂപ്പർ

  • @ShowkathBinAbdulsalam
    @ShowkathBinAbdulsalam Рік тому +601

    നുണകൾ കൊണ്ട് മെനഞ്ഞെടുത്ത ഇന്ത്യയല്ല ഇതൊക്കെയാണ് ഇന്ത്യയുടെ യഥാർത്ഥ മുഖം കേരളം വിട്ടാൽ കഴിഞ്ഞു

    • @Indianctz
      @Indianctz Рік тому +31

      അതാണ് സത്യം..

    • @Shamil405
      @Shamil405 Рік тому +37

      Yes reality നമുക്ക് അല്ലെ അറിയൂ..ഇവിടെ കിടക്കുന്ന സഘികൾക് എന്തറിയാം..നോര്‍ത്ത് ഇന്ത്യ യെ patti പറയുന്നത് അവര്‍ക്ക് ഇഷ്ടമെല്ല.അവര്‍ രാഷ്ട്രീയം വെച്ചാണ് പറയുന്നത് നമ്മൾ അനുഭവം വെച്ചാണ് പറയുന്നത്😢😢...അനുഭവം ഉള്ളവര്‍ക്ക് മാത്രമേ വിത്യാസം അറിയൂ...north India ye വെച്ച് നോക്കുമ്പോള്‍ കേരളം സ്വര്‍ഗ്ഗം തന്നെ ആണ്

    • @SuhailSuhail-qw7tq
      @SuhailSuhail-qw7tq Рік тому +6

      Yes.. ഇന്ത്യക് ഭരണാധികാരികൾ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല..

    • @reghunath19
      @reghunath19 11 місяців тому +3

      Really, So shall we declare Kerala as a separate country.

    • @Suiiii610
      @Suiiii610 11 місяців тому

      ​@@Shamil405🙌

  • @Yahooth_obg3
    @Yahooth_obg3 Рік тому +216

    കാരോള നല്ല ആത്മാർത്ഥത ഉള്ള മോൾ ആണ്❤

  • @aliens644
    @aliens644 Рік тому +75

    മനുഷ്യർ തമ്മിൽ ഒന്നുകൂടാൻ രാജ്യം, മതം, ലിംഗം, വർണം, ഭാഷ, ഒരു തടസ്സമല്ല എന്ന് തോന്നി..its feel really lovely the way You bonding and living among them.. Super😍😍 keep going..i feel you one of best traveller after legend SGK..

    • @ansarsalam879
      @ansarsalam879 Рік тому +1

      ലോകത്തെ എല്ലാ മനുഷ്യരുടെയും അടിസ്ഥാന ആവശ്യങ്ങൾ ഒന്നു തന്നെയല്ലേ

  • @abi7067
    @abi7067 Рік тому +2167

    മാഹിൻ പറയുന്ന കൊണ്ട് ഒന്നും തോന്നരുത്, താങ്കൾ ഒറ്റക്ക് ആണെങ്കിൽ local ok, പക്ഷേ ദൈവത്തെ ഓർത്ത് ലോക്കല് പോകരുത് ഇങ്ങനെ,atleast സ്ലീപ്പർ എടുത്ത് പോകു, ഈ ട്രിപ് പെട്ടെന്ന് എടുത്ത തീരുമാനം അല്ലല്ലോ, local ഒരിക്കലും പോകരുത്.

    • @rmb1869
      @rmb1869 Рік тому +144

      ഇവൻ ക്യാഷ് ചിലവാക്കില്ല അതാണ്

    • @josephbenny3866
      @josephbenny3866 Рік тому

      Learn to show respect sir!!!!!!!!!!!!!!!!!@@rmb1869

    • @kishorkumar1084
      @kishorkumar1084 Рік тому +54

      Enik thanne local compartment pokan pediya.. comfort ayit irikkam polum pattilla

    • @yavuttychiramanangad91
      @yavuttychiramanangad91 Рік тому

      I​@@nps7742

    • @praphulpa1
      @praphulpa1 Рік тому +75

      Pls stop these kind of stupid comment... He already explained he is making travel not for enjoyment it is for experience......

  • @mujeeskhan7086
    @mujeeskhan7086 Рік тому +46

    നമ്മുടെ നാടിനെ പറയും പറയിപ്പിക്കാൻ ഇങ്ങനത്തെ കുറെ ചിലവർ ഉണ്ടാകും അതിലൊന്നും നീ തളരരുത് Wish you all the best.

  • @amcomingforu440
    @amcomingforu440 Рік тому +246

    അനിയാ , പറയുന്ന പോലെ അവർ ഇന്ത്യ യിലെ എല്ലാ തരം life experience ചെയ്യാൻ വന്നതാണ് , പക്ഷെ ഈ പെങ്കൊച്ചുങ്ങളുടെ safety യുടെ കാര്യത്തിൽ നമ്മൾ risk എടുക്കരുത് atleast sleeper AC എങ്കിലും എടുത്തു പോകുക especialy north ലേക്ക് പോകുമ്പോൾ .. അവർ ഇന്ത്യ വിശ്വസിക്കുന്നത് നിന്നിലൂടെ ആണ് , ഇന്ത്യ എന്നത് നീ മാത്രമല്ല അവരെ എപ്പോഴും safe ആയി കാണാൻ ആണ് നമ്മുടെ ആഗ്രഹം

    • @eaglesite_
      @eaglesite_ 11 місяців тому +11

      ഈ girls ന്റെ african യാത്ര കണ്ടിട്ടുണ്ടോ... ഇതിലും അപകടം പിടിച്ചത് ആണ്‌..
      ഒരാളും ഇല്ലാത്ത മരുഭൂമിയില്‍ ഒക്കെ തറയില്‍ കിടന്നുറങ്ങിയിട്ടുണ്ട്....
      hitchhiking ഉം adventure ഉം ഒക്കെ ആയി..അപ്പൊ ഇതൊക്കെ എന്ത്...

  • @rafimanjeri
    @rafimanjeri Рік тому +283

    ഇവരെ കൊണ്ട് Local very cheapest യാത്രകൾ ഒഴിവാക്കുക.
    നമ്മുടെ നാട്ടിലേക്ക് വന്നവരല്ലേ… നല്ല യാത്രകളും, നല്ല കാഴ്ചകളും, നല്ല ഭക്ഷണങ്ങളും, നല്ല അനുഭവങ്ങളും സമ്മാനിക്കുക.

    • @ambilibaiju4595
      @ambilibaiju4595 Рік тому +9

      അതെ

    • @biju575
      @biju575 Рік тому +7

      Yes that's correct

    • @ഹരിദാസൻ
      @ഹരിദാസൻ Рік тому +17

      മാഹീന്റെ ഒപ്പം അവർക്ക് വളരെ സന്തോഷം ഉണ്ട്.

    • @biju575
      @biju575 Рік тому +11

      @@ഹരിദാസൻ yes but travel with local compartment very difficult and specially girls. Do you see the crowd in the train and all were used tobaccos too. Second thing grils can't go to bathroom and maybe very dirty too.

    • @111-s3v
      @111-s3v 5 місяців тому +6

      Bro അതിനു ഇത് വലിയ വരുമാനം ഒന്നും ഉള്ള channel അല്ല. അവൻ എന്ത് ചെയ്യാൻ ആണ്.

  • @beenavn1613
    @beenavn1613 Рік тому +32

    Take care our sisters ❤

  • @west-d3k
    @west-d3k Рік тому +195

    വിദേശികളെ കൊണ്ട് വന്നു വെറുപ്പിച്ചു വിടല്ലേ... അല്ലെങ്കിൽ തന്ന മാനകേടാണ്

  • @shajimutpza9002
    @shajimutpza9002 Рік тому +44

    . മാഹിൻ ഇത് പ്രോബ്ലം ആണ് ചിലപ്പോൾ ലോകൽ പ്രശ്നം ലേഡിസ് കംഫേർട് നോക്കണം 👍🏼👍🏼👍🏼

  • @INDIA_240
    @INDIA_240 Рік тому +257

    പൊതു ബോധവും സംസ്കാരവും ഇല്ലാത്ത വിഷങ്ങളുടെ നാട്.. ഉത്തരയെന്ത്യ പിശാജുക്കളുടെ നാട്...നിനക്ക് കേരളത്തിൽ മുഴുവൻ സഞ്ചരിച്ചൂടെ സഹോദര.. 🙏

    • @arjunasr2291
      @arjunasr2291 Рік тому +2

      Kopp

    • @brianangelsantos
      @brianangelsantos Рік тому +6

      Pinch kunjungale vare veruthe vidatha pisaachukkal

    • @aneesani7916
      @aneesani7916 Рік тому +1

      രക്ഷപ്രവർത്തനം

    • @Shamil405
      @Shamil405 Рік тому +14

      Yes reality നമുക്ക് അല്ലെ അറിയൂ..ഇവിടെ കിടക്കുന്ന സഘികൾക് എന്തറിയാം..നോര്‍ത്ത് ഇന്ത്യ യെ patti പറയുന്നത് അവര്‍ക്ക് ഇഷ്ടമെല്ല.അവര്‍ രാഷ്ട്രീയം വെച്ചാണ് പറയുന്നത് നമ്മൾ അനുഭവം വെച്ചാണ് പറയുന്നത്😢😢...അനുഭവം ഉള്ളവര്‍ക്ക് മാത്രമേ വിത്യാസം അറിയൂ...north India ye വെച്ച് നോക്കുമ്പോള്‍ കേരളം സ്വര്‍ഗ്ഗം തന്നെ ആണ്

    • @Us32123
      @Us32123 Рік тому

      ​@@Shamil405agreed

  • @Solenomads
    @Solenomads Рік тому +81

    Ekka is the vibe of these series 🎉❤😂

  • @babupacha9527
    @babupacha9527 Рік тому +11

    അവരെ കുറച്ചുകൂടി സേഫ്റ്റി ആക്കി യാത്ര ചെയ്യു നിങ്ങളുടെ കൊമ്പോ അടിപൊളിയാണ് 🤝🤝🤝

  • @shafvanek4301
    @shafvanek4301 Рік тому +67

    ഏക്ക പൊളി vibe ഒള്ള ആള് ആണ് ❣️

  • @aliakber7528
    @aliakber7528 Рік тому +99

    അത്യാവശ്യം വരുമാനമൊക്കെ കിട്ടുന്നത് കൊണ്ട് ട്രെയിനിൽ എങ്കിലും റിസർവേഷൻ ടിക്കറ്റെടുത്ത് യാത്ര ചെയ്യൂ മാഹീൻ

    • @mathews_elizabeth_
      @mathews_elizabeth_ 6 місяців тому +3

      They are Hitchhikers, budget travelling cheyunnu. Tourists do this around the world.

  • @biju575
    @biju575 Рік тому +57

    It's your responsibility because you know very well about people's behaviors. So you have to traveling with comfortable way

  • @Amalgz6gl
    @Amalgz6gl Рік тому +26

    ഇത്രയും ലോകം കണ്ട തന്നോട് ഇത് പറഞ്ഞ് തരേണ്ടത്തിൻ്റെ ആവശ്യമില്ല, എങ്കിലും Take care of them. North Indian അത്ര safe അല്ല mahin....
    All the best ❤👍

  • @sulfikkareasa
    @sulfikkareasa Рік тому +145

    വിദേശികളെഇളയ എല്ലാം വേറെ ഒരു കണ്ണിലൂടെ കാണുന്ന നല്ലൊരു വിഭാഗം ജനങ്ങൾ ഇന്ത്യയിലുണ്ട്. അത് ചിലപ്പോൾ ആഫ്രിക്കയിലെ മറ്റ് ഏഷ്യൻ രാജ്യം ങ്ങളിലേ കണം എന് ഇല്ല അത് കൊണ്ട് വള്ളരെ സൂക്ഷിച്ച്‌വേണം ഇന്ത്യയിലുടെ ഉള്ള യാത്ര ആ പെൺകുട്ടികളെ വളരെസൂക്ഷിക്കുക

  • @akhi4704
    @akhi4704 Рік тому +119

    Keralam
    Hindu ❤ Muslim ❤️ Christian
    Love u broooo❤

  • @jistom5503
    @jistom5503 Рік тому +100

    ജനറൽ ട്രെയിനിൽ ആ പെൺകുട്ടികളെയും കൊണ്ട് മേഘാലയക്കു പോകുന്നോ .. സ്ലീപ്പറില് തന്നെ കേറാൻ കൊള്ളില്ല . എന്നിട്ടാണോ ജനറലിൽ . സിമ്പിൾ ആയിട്ടു പോകുന്നത് നല്ലതാണു . പെൺകുട്ടികൾ കൂടെയുള്ളപ്പോൾ സുരക്ഷാ അല്ലെ പ്രധാനം . സ്ലീപ്പറിൽ എങ്കിലും പോകാമായിരുന്നു .

    • @jameelak3046
      @jameelak3046 Рік тому +6

      സുഹൃത്തേ മാഹിൻ സംരക്ഷിക്കും എന്ന് കരുതിയല്ല അവർ സ്വന്തം കുടുംബത്തിൽ നിന്നും ഇറങ്ങിയത് അവർ വഴിയിൽ വച്ചു കണ്ടുമുട്ടിയ വരല്ലെ, പിന്നെ മാഹീൻ നിർബന്ധിച്ചു കേരളത്തിൽ കൊണ്ടുവന്നതും അല്ല അവരെല്ലാം നാടോടികൾ ആണ് അവർ സ്വയം സംരക്ഷിച്ചു കൊള്ളും പിന്നെ പബ്ളിക്കിൻ്റെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടാൻ ഇടയാക്കുന്നതാണ് അപകടം.

    • @sasikumarsasikumar3786
      @sasikumarsasikumar3786 Рік тому +1

      അവർക്ക് അറിയില്ല ലോക്കൽ ട്രയിനിൽ പീടനം ഉണ്ടാകുമെന്ന് വീഡിയോക്ക് റീച്ച് കൂട്ടാൻ ഇതുപോലെയുള്ള യാത്ര കഴിവതും ഒഴിവാക്കാം വളരെ മോശം ആളുകളാണ് വടക്കേ ഇന്ത്യയിലെ ലോക്കൽസ്

    • @eaglesite_
      @eaglesite_ 11 місяців тому +1

      ​@@sasikumarsasikumar3786 അവരൊക്കെ ഇതിലും വലിയ പ്രശ്‌നം face ചെയ്തവരാണ്... keniya യില്‍ വെച്ച് ഒക്കെ തോക്കുമായി വന്ന് കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്...

  • @vineshariyakode6963
    @vineshariyakode6963 Рік тому +26

    ഇനിയെങ്കിലും sleeperil പോകു ah കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കി പോകു നല്ല വീഡിയോ ആയിരുന്നു comfortable ആയി പോവു

  • @shafikulathupuzha2213
    @shafikulathupuzha2213 Рік тому +24

    എടാ മോനെ അവർ നമ്മുടെ അഥിതികളല്ലേ ഇനിഎങ്കിലും സൂക്ഷിച്ചു പോകു 🙏🙏🙏

  • @azeezchakkittapara7967
    @azeezchakkittapara7967 Рік тому +52

    പൈസ ലാഭം നോക്കി ലോക്കല്‍ കമ്പാര്‍ടുമെന്റില്‍ യാത്ര ചെയ്തത് തെറ്റു തന്നെ, കേരളം വിട്ടാല്‍ സ്ത്രീകളുമായി യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല, കാറെടുത്ത് കുടക് കാണാന്‍ പോയ എനിക്കും ഫാമിലിക്കും മോശമായ പെരുമാറ്റം നേരിടേണ്ടിവന്നിട്ടുണ്ട്

    • @humanity__693
      @humanity__693 Рік тому +7

      മണ്ടത്തരം പറയല്ലേ. അവൻ ഒരു വീഡിയോയുടെ വരുമാനത്തിൽ നൂറിലൊന്നു പോലും ടിക്കറ്റിന് ചെലവ് വരുന്നില്ല. ഇത് ലാഭം നോക്കിയിട്ടല്ല അവർക്ക് എക്സ്പീരിയൻസ് ഷെയർ ചെയ്തതാണ്

  • @Naseerwyn
    @Naseerwyn 11 місяців тому +39

    സ്വന്തം ജില്ല മുഴുവനും കാണാത്ത ആളുകൾ ആണ് സ്വന്തം കേരളത്തെ കുറ്റം പറയുന്നത്.ഇവിടെ കിട്ടുന്ന സുഖം ഒന്നും വേറെ ഒരു സ്റ്റേറ്റിലും കിട്ടില്ല

  • @sunimvpa1266
    @sunimvpa1266 Рік тому +26

    നീ എന്ത് മനുഷ്യനാണ് ലോക്കൽ ട്രെയിനിൽ ആ പെൺകുട്ടികളെയും കൊണ്ട് ഉത്തരേന്ത്യ യിലേക്ക് പോകുന്നു..

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Рік тому +34

    നമ്മുടെ നാടിൻറെ ഒരു അവസ്ഥ

  • @kamarudheenlayba5522
    @kamarudheenlayba5522 11 місяців тому +4

    ഇന്ത്യയിലെ no സ്റ്റേറ്റ് കേരളം ❤ഒരു കേരളീയൻ ആയതിൽ ഇന്ത്യൻ ആയതിൽ അഭിമാനം 🌹❤

  • @jayadasraman9671
    @jayadasraman9671 Рік тому +66

    മിനിമം ഒരു സ്ലീപ്പറിൽ എങ്കിലും കേറായിരുന്നില്ലേ.അതും പെൺകുട്ടികളെയും കൊണ്ട് നമ്മുടെ നാടിൻറെ അവസ്ഥ അവർക്ക് അറിയില്ലെങ്കിലും തനിക്ക് അറിയാലോ

    • @Joseph9001-c9h
      @Joseph9001-c9h Рік тому

      മോദികളുടെ നാട്ടിൽ നോർത്ത് ഇന്ത്യയിൽ ഇതല്ലാതെ മറ്റെന്ത് സംഭവിക്കാം

    • @hitechz____
      @hitechz____ Рік тому +4

      Yes

  • @renjithz5584
    @renjithz5584 5 місяців тому +2

    keralam is safe till 2024 tooo....❤🕊️

  • @ILOVEBAH080
    @ILOVEBAH080 Рік тому +4

    അവരെ നല്ലോണം ശ്രദ്ധിക്കണം.. നീ നല്ല സ്ട്രോങ്ങ് ആൻഡ് COURAGIOUS ആണ്.. മാഷാ അല്ലാഹ്‌
    നിന്റെ യാത്രകളും ADVENTURES ഉം.. ഒരു ഷോർട് മൂവി വന്നാൽ പൊളിക്കും
    അതിന് പറ്റിയ ഒരാൾ ഉണ്ട്.. ...Naslen K Gafoor

  • @faisyfaisy1090
    @faisyfaisy1090 Рік тому +5

    Sharikkum vishamam aayi maheen bro orikkalum avare local train kondupokalle plz keralam pole orikkalum vere oru sthalm varilla maheen take care guys..❤❤❤

  • @Ireenee-f4g
    @Ireenee-f4g 10 місяців тому +4

    Aww look how comfortable they are with him 😊😊

  • @MohanKumar-rx5vz
    @MohanKumar-rx5vz Рік тому +49

    ലോക്കൽ പെൺപിള്ളേരും ആയി കേരളത്തിന്റെ വെളിയിൽ ലോക്കൽ കമ്പാർട്ട്മെന്റിൽ പോകുന്നത് വൃത്തികെട്ട പരിപാടി ആണ് കുറച്ച് മെച്ചൊരിറ്റി കാണിക്കു ബ്രോ

  • @amd970
    @amd970 Рік тому +7

    Sorry for you sister...Maheen take care of them god bless

  • @akshaychandrancp4119
    @akshaychandrancp4119 Рік тому +221

    കേരളം വിട്ടത് മോശമായിപ്പോയി.... കേരളത്തിന്റെ ഭംഗി അവർക്കു കാണിച്ചു കൊടുക്കുന്നതും കാത്ത് നിൽക്കുവായിരുന്നു....., കേരളത്തിലേക്ക് തിരിച്ചു വരൂ...... 🫰❤️

    • @arjunasr2291
      @arjunasr2291 Рік тому +2

      കേരളത്തിലും ഉണ്ട് ഇതുപോലുള്ള അവന്മാർ

    • @najunajumudeen
      @najunajumudeen Рік тому +1

      @@arjunasr2291 സങ്കികൾ ആയിരിക്കും 🤔

    • @മണ്ണാർക്കാട്ടുക്കാരൻKL50
      @മണ്ണാർക്കാട്ടുക്കാരൻKL50 Рік тому

      ​@@arjunasr2291തുലോം തുച്ഛം..

    • @akshaychandrancp4119
      @akshaychandrancp4119 Рік тому

      @@arjunasr2291 എന്നാലും കൊറച്ചു ഒക്കെ ബോധം ഉള്ളവരാണ് മലയാളികൾ 🙌

    • @No-Stack-Developer
      @No-Stack-Developer Рік тому +23

      ​@@arjunasr2291ingane ollavanmaar ellam idathum ond but kerala is much better in this aspect than many north indian states

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Рік тому +30

    ട്രെയിനിൽ ആണെങ്കിൽ നോർത്ത് ഇന്ത്യക്കാരെ കൊണ്ട് ഒരു രക്ഷയും ഇല്ല

  • @silpasilpaa.s8227
    @silpasilpaa.s8227 Рік тому +2

    Carol we love her and the other two like you👍നിങ്ങൾ ഒരു പ്രത്ത്യേക മനുഷ്യനാണ്, നല്ല courage ഉണ്ട്, ഇ forieners നീ നന്നായി entertain ചെയ്യിപ്പിച്ചു, 👌അവരെ നന്നായി ട്രീറ്റ്‌ ചെയ്തു, 👍👍👍👍👍

  • @longroadtravel
    @longroadtravel Рік тому +17

    eca വന്നതിനുശേഷം ആണ് വീഡിയോ ഉഷാറായി
    Eca fans 👇

  • @SunilsHut
    @SunilsHut Рік тому +9

    മഹീൻ take care of those visitors പ്ലീസ്...❤

  • @GGHSSKodungallur
    @GGHSSKodungallur Рік тому +43

    Getting the trust of one is the biggest thing in one's life. So let it never break. Safe journey.

  • @naseebtirur2205
    @naseebtirur2205 Рік тому +36

    നോർത്ത് ഇന്ത്യ സൂക്ഷിക്കണം എന്ന് അറിയില്ലേ ബ്രോ... കൂടെ ഉള്ളവരെ care ചെയ്യണം അത് വിദേശി ആയാലും കുടുംബം ആയാലും കൂട്ടുകാരായാലും 🥰

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +4

    മക്കളെ മക്കളെ.. കരോളയുടെ വിളി... അടിപൊളി 👍👍👍❤❤❤

  • @bbgf117
    @bbgf117 Рік тому +17

    Carola is very loveable,humble and cutest

  • @lilee_ee
    @lilee_ee Рік тому +9

    Feel sad for carola..Be strong my gurl❤

  • @soorajn2033
    @soorajn2033 Рік тому +14

    അവർ ഫോറിൻ സിറ്റിസൺസ് ആണ് വിദേശികൾക്ക് എളുപ്പത്തിൽ irctc യിൽ സ്ലീപ്പർ,AC ടിക്കറ്റ് എടുക്കാൻ ഓപ്ഷൻ ഉണ്ട്. അങ്ങനെ എടുത്താൽ മതി ആയിരുന്നു. ജനറൽ ഒക്കെ റിസ്ക് ആണ്. അതും ഇത്രയും ദൂരം . 3 ടിക്കറ്റ് irctc foreigner quota വെച്ച്. എടുത്ത് മാഹീന് ഒരു ജനറൽ എടുത്ത് അവരുടെ കൂടെ തന്നെ യാത്ര ചെയ്യാമായിരുന്നു TTR സമ്മതിക്കും

  • @latheeflatheef5587
    @latheeflatheef5587 Рік тому +127

    കഷ്ടം... വിദേശികളെ നാട് കാണിക്കാൻ ഇറങ്ങുമ്പോൾ അവർക്ക് നാടിന്റെ നല്ല അനുഭവങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കണം....

    • @happy92941
      @happy92941 Рік тому +16

      aa best... apozhum ivante mistake aanalle jai noth Indian 🔥🔥😐

    • @tharanathan140
      @tharanathan140 Рік тому

      Well, it looks like he is trying to boost his viewers, but not this way I think.

    • @JithinJames-gk9zz
      @JithinJames-gk9zz Рік тому

      ഇവൻ വെറും നാറി

    • @rahulm1594
      @rahulm1594 Рік тому +2

      Kerlam vital sleeper polum maryadak kedkan patila myr😢

    • @eaglesite_
      @eaglesite_ 11 місяців тому +6

      ​@@tharanathan140 എന്തോന്നാടെ അവന്‍ ആരെയും വിളിച്ചു വരുത്തിയത് അല്ല...
      അവർ സ്വയ ഇഷ്ട്ടപ്രകാരം വന്നവർ ആണ്‌...
      അവരും ഇത് പോലെ adventure hitchhiking ഒക്കെ ചെയ്യുന്നവർ ആണ്‌...
      ഈ girls നും ആഫ്രിക്കയില്‍ വെച്ച് ഒക്കെ തോക്കുമായി വന്ന് കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്...
      അപ്പൊ ഇതൊക്കെ ഇവര്‍ക്ക്‌ experience ആണ്‌...
      പിന്നെ ഇവിടെ നന്നാവേണ്ടത് നമ്മൾ ഇന്ത്യക്കാര്‍ ആണ്‌...

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Рік тому +3

    Carola is super and lovely person....Take care of Carola Maheen....💯💯👍👍👍

  • @INDIAN-lh7cp
    @INDIAN-lh7cp Рік тому +7

    തിരിച്ചു വന്ന് കേരളത്തിലെ എല്ലാ main ടൂറിസ്റ്റ് പ്ലേസും അവർക്ക് പരിചയപ്പെടുത്തി കൊടുക്കണം ok

  • @VIJEESHN.C
    @VIJEESHN.C Рік тому +6

    കേരളത്തിലേക്ക് തിരിച്ചു വരൂ....... ഇവിടെ കാണാൻ ഒത്തിരി ഉണ്ടല്ലോ.... തിരുവനന്തപുരം മാത്രമാണോ.... കേരളം....😢😢😢😢

  • @OsamaOsama-hj5mq
    @OsamaOsama-hj5mq Рік тому +13

    എല്ലാപ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് മുന്നോട്ടുപോവുക.. നമ്മുടെ അതിഥികളായ ആ മൂന്നുപേരും മാഹിന്റെ കൈകളിൽ സുരക്ഷിതരായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...നിങ്ങളുടെ കൂടെ എന്നെപ്പോലെയുള്ള മലയാളികൾ ഒരുപാടുപേർ പ്രാർത്ഥനയോടെ കൂടെയുണ്ട്.. 🫶🏻🫶🏻

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Рік тому +64

    ടൂറിസ്റ്റുകളെ അംഗീകരിക്കാനുള്ള മനസ്സ് ഇപ്പോഴും നമ്മുടെ നാട്ടുകാർക്ക് ഇല്ല അല്ലേ ?

    • @mallulogic
      @mallulogic Рік тому +28

      നമ്മുടെ നാട്ക്കാർക്ക് ഉണ്ട്, നോർത്ത് ഇന്ത്യൻസ് ആണ് പ്രശനം 🙏🙏 സ്വന്തം കായിക താരങ്ങളെ പോലും വേറൊരു കണ്ണിലൂടെ കാണുന്ന ആളുകളും അവരെ സപ്പോർട്ട് ചെയ്യുന്ന ഗവണ്മെന്റ്മാണ് അവിടെ

    • @Gladiator105
      @Gladiator105 Рік тому +5

      നോർത്ത് ഇന്ത്യൻസിന് എന്ത് വിദേശികൾ. ...അവർ ഇവരുടെ നാട്ടിൽ പോയാലും ഇങ്ങനെ തന്നെ ചെയ്യു വിദ്യാഭ്യാസം ഇല്ലാത്ത പ്രശ്നമാണ്

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 Рік тому +2

      Sodham natukare polum illa pine alle out of country

  • @rajuvaniyan5731
    @rajuvaniyan5731 Рік тому +11

    Love from Kasaragod ❤

  • @abhi_wayanad
    @abhi_wayanad Рік тому +20

    കരോളയോട് കുറച്ചു കൂടി സ്ട്രോങ്ങ് ആൻഡ് ബോൾഡ് ആകാൻ പറയണം. പാവം കുട്ടി എന്നുള്ള ലേബൽ മാറ്റണം. എടാ എന്ന് വിളിച്ചാൽ പോടാ എന്നു പറയാൻ പഠിപ്പിക്കണം. എങ്കിലേ ഇന്ത്യയിൽ ജീവിക്കാൻ പറ്റൂ. All the best for your journey.!🥰

  • @AsifAli-uq8vk
    @AsifAli-uq8vk Рік тому +17

    Take care guys❤

  • @sujathas2419
    @sujathas2419 Рік тому +3

    കരോള സൂപ്പർ ലേഡി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @NoushadThondiparambil
    @NoushadThondiparambil Рік тому +23

    മാഹിൻ നിന്നോടുള്ള എല്ലാ ഇഷ്ടവും തീർന്നു. കുറച്ചു കൂടി പക്വത കാണിക്കുക.വിദേശികൾക്ക് നല്ലത് മാത്രം കാഴ്ചവെക്കുക

    • @factoflife5681
      @factoflife5681 Рік тому +5

      അവർക്ക് ഫ്ലൈറ്റ് ൽ പോകാമായിരുന്നു... Local പോകാൻ ആണ് അവർക്കും ഇഷ്ടം... അല്ലാതെ ഇങ്ങനെ ഉള്ള പരുപാടി അവനു മുന്നിൽ കാണാൻ കഴിയില്ലല്ലോ.. ആ കിളവന്റെ അരി ഉടായിക്കാൻ ഒരുത്തനും വയ്യ

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @azeezpoyilanky3460
    @azeezpoyilanky3460 Рік тому +42

    നീ ലോകം കറങ്ങിയവനാണെങ്കിലും പക്വതക്കുറവുണ്ട് ആ പെണ്‍കുട്ടികളെ ദൈവം സംരക്ഷിക്കട്ടെ

    • @ZakirKayamkulath
      @ZakirKayamkulath 5 місяців тому +1

      Absolutely he has no maturity

    • @JossyJoseph-f8f
      @JossyJoseph-f8f Місяць тому

      ഈ തെണ്ടിയെ കണ്ടാൽ ആരെങ്കിലും റെസ്‌പെക്ട് ചെയ്യുമോ 🤣🤣

  • @praphulpa1
    @praphulpa1 Рік тому +5

    You will make a history....... It is a kind request to take care of health. Now you are young .. To maintain your health you shold plan your healthy diet.... Health is most important....

  • @Free_birds755
    @Free_birds755 Рік тому +11

    തനിച്ച് പോകുന്നത് പോലെ അല്ല കൂടെ പെണ്ണുങ്ങളുമായുള്ള യാത്ര നല്ല ഒരു ഓർമയാവണം അവർക്ക് ഈ യാത്ര അത് കൊണ്ട് നന്നായിട്ട് ആലോചിച്ചു നല്ല തീരുമാനം എടുക്

  • @nivedraj506
    @nivedraj506 Рік тому +38

    Bro,be safe ❤
    Proud about you 😎

  • @AnwarAli-rm2xz
    @AnwarAli-rm2xz Рік тому +4

    local classil adventure 1-2 manikkoor okke mathi, long journeyk sleeper thanne kerlam vittal vattathil moonjikkum, appozha secomd class

  • @Asshanavas
    @Asshanavas Рік тому +50

    എന്ത് കൊണ്ട് അവരെ കേരളം കാണി ചില്ല..നല്ല ഒരു യാത്ര ആകുമായിരുന്നു അത്

    • @akhilkrishnaprasad_a
      @akhilkrishnaprasad_a Рік тому +4

      അതാകുമ്പോ...പുള്ളിടെ കയ്യിന്നു ക്യാഷ് ഇറങ്ങും...അതായിരിക്കും....അവർക്ക് safe ആയിട്ടുള്ള ഒരു experiance കൊടുക്കാൻ പുള്ളിക്ക് പറ്റുന്നില്ല..

    • @Asshanavas
      @Asshanavas Рік тому

      @@akhilkrishnaprasad_a ക്യാഷ് ഇറങ്ങിയാലും views വരുമാനത്തിൽ തിരിച്ചു പിടിക്കമായിരുന്നു

    • @jafarkhan1982
      @jafarkhan1982 Рік тому

      ഉത്തരേന്ത്യയിൽ ഇപ്പൊ തണുപ്പാണു. അത്‌ കണ്ടിട്ട്‌ കേരളത്തിലേക്ക്‌ വീണ്ടും വരും

  • @thechi_media916
    @thechi_media916 Рік тому +54

    മഹീൻ,പുറം രാജ്യങ്ങളിൽ നീ എങ്ങിനെ യാത്ര ചെയ്താലും കുഴപ്പില്ല. നമ്മുടെ നാട്ടിൽ guest ആയി വന്ന അവർക്കു സ്ലീപ്പർ എങ്കിലും എടുത്തു ആദിത്യ മര്യാദയെങ്കിലും കാണിക്കണമായിരുന്നു. 😞. നമ്മൾ ഫാമിലിയോടെത്തു ട്രെയിനിൽ ദീർഘ യാത്ര ചെയ്യാൻ പ്ലാൻ ചെയുന്നുണ്ടെഗിൽ സ്ലീപ്പർ അല്ലെങ്കിൽ a/c compartment ആണ് എടുക്കാറുള്ളത്. അത് തനിക്കും അറിയാവുന്നതല്ലേ 🤔. ഇത്തരം കണ്ടന്റുകൾ തനിക്കു റീച്ചു കൂട്ടുമെങ്കിലും അവര്ക്കു നമ്മളോടുള്ള അല്ലെങ്കിൽ രാജ്യത്തോടുള്ള മതിപ്പു ഇല്ലാതാകുകയേ ചെയ്യൂകയുള്ളു.🙏🙏🙏സത്യം പറയാലോ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നി 😔.കേരളത്തിൽ ആയിരുന്നെങ്കിൽ നിനക്ക് കൂടുതൽ പ്രൊമോട്ടർസിനെ കിട്ടുമായിരുന്നു.ഒരു കേരളീയനായ താങ്കൾ എന്തുകൊണ്ട് അവർക്കു നമ്മുടെ ടൂറിസ്റ്റ് പ്ലൈസുകൾ കാണിച്ചുകൊടുത്തില്ല.😞 നിങ്ങളെ പോലത്തെ യൂട്യൂബ്ർസാണ് നമ്മുടെ സംസ്ഥാനത്തെ പ്രൊമോട്ട് ചെയ്യേണ്ടത്.

    • @Skvlogxz
      @Skvlogxz Рік тому +4

      ഒന്നാമത്തെ കാര്യം ഇവന് കാശ് ചിലവാക്കാൻ നല്ല മടിയാണ്

    • @akhilkrishnaprasad_a
      @akhilkrishnaprasad_a Рік тому +1

      oosinu aarenkilum cheythu thannal..cheythu..

    • @jaleelchand8233
      @jaleelchand8233 5 місяців тому

      ​@@Skvlogxzപെട്ടെന്ന് പോയി സ്ലീപ്പർ ചോദിച്ചാലൊന്നൂം എപ്പോഴും കിട്ടില്ല.

  • @madhihinmaanasam4532
    @madhihinmaanasam4532 Рік тому +2

    ❤ Mahin take care 🎉❤

  • @jijeeshkumar1156
    @jijeeshkumar1156 Рік тому +23

    You have done a great job by bringing them to the local train. It will be an eyeopener for them in comparison of what they have in their countries.

  • @sajn72
    @sajn72 5 днів тому

    Really god made you as traveller Mahin..❤

  • @tharanathan140
    @tharanathan140 Рік тому +47

    I know that you like adventure travelling. But when you travelling with 3 females, foreign ladies, you should make sure that they are safe and comfortable. There is a space for everything. Just make sure that your not subject to any criticism.

    • @eaglesite_
      @eaglesite_ 11 місяців тому +1

      ആ 3 girls ന്റെയും old videos കണ്ടില്ലെന്ന് തോന്നുന്നു...
      അവരും ഇത് പോലെ ഉള്ളവർ ആണ്‌...
      Adventure ഉം hitchhiking ഉം ഒക്കെ ആയി പോകുന്നവർ...
      ഇതിലും അപകടം പിടിച്ച ആഫ്രിക്കൻ യാത്ര ചെയ്തവർ ...

  • @rajeshmenon9803
    @rajeshmenon9803 Рік тому +3

    Danger ..28:40. One should never sit on steps of a running train. When Trains pass through some stations without stopping, platforms could be next to the track and there will not be space to rescue limbs and life..For the Vlogger and those who read this

  • @Bronzkyma433
    @Bronzkyma433 Рік тому +11

    Bro mattulla rajyam pole alla india. 3 pereyum kond safe aayi yathra cheyyuka. Adventure kaanika ulla time ithalla. Be safe bro.

  • @Binoy4p
    @Binoy4p 11 місяців тому +3

    2:36 this is not Attukal it is Pazhavangadi Ganapati temple

  • @neymagix
    @neymagix Рік тому +72

    അല്ലേലും സൗത്ത് ഇന്ത്യ ഒഴിച്ച് ബാകി ഉള്ള ഭാഗങ്ങളോക്കെ കണക്കാണ്, ഇങ്ങനെ ഓരോ മൈരന്മാരണ് എല്ലായിടത്തും ,anyway safe journey bro ❤

    • @Kalki0025
      @Kalki0025 Рік тому +9

      Sikkim,Meghalaya,Ladakh,Himachal Pradesh,Mizoram,Andaman and Nicobar,Arunachal Pradesh nice aannu

    • @Rashid-tt2du
      @Rashid-tt2du Рік тому +2

      North India especially up maharashta madhyapradesh Bihar danger Anu..

    • @abhijithp2116
      @abhijithp2116 Рік тому

      South um atra nalath Alla...epol North Pole aayi varunind

    • @Amalgz6gl
      @Amalgz6gl Рік тому +4

      North East അത്ര കുഴപ്പം ഇല്ല... പക്ഷേ north 😖

    • @joycebabu4822
      @joycebabu4822 Рік тому

      ​@@Rashid-tt2dumaharashtra north alla.ivide nalla safe aayi yathra cheyyan pattum

  • @sajilasaheer6295
    @sajilasaheer6295 Рік тому +3

    പാലക്കാട്‌ വന്നിരുന്നോ മാഹിൻ നിങ്ങളെ കാണാനും പരിജയപ്പെടാനും നല്ല ആഗ്രഹംഉണ്ട് ഞാൻ പാലക്കാട്ടുകാരിയാണ്

  • @tijothomas2662
    @tijothomas2662 Рік тому +10

    Brother go by sleeper coach please .This is your responsibility to take care of them .Please

  • @nashwavlog8412
    @nashwavlog8412 Рік тому +7

    Mahin your amazing traveller in kerala👍👍👍

  • @johntysonrozario6873
    @johntysonrozario6873 Рік тому +3

    Dude you are awesome , don’t think about animals I mean humans, keep it up man 🗿😎

  • @HidruV
    @HidruV 25 днів тому +1

    ഇതാണ് ഇന്ത്യയുടെ .അവസ്ഥ.

  • @anandmadhav639
    @anandmadhav639 Рік тому +3

    മാഹിന്റെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ. പ്രതിസന്ധികളെ തരണം ചെയ്ത മുമ്പോട്ടു പോവുക. നിങ്ങളുടെ വീഡിയോകൾ എല്ലാം നന്നാവുന്നുണ്ട്. നിങ്ങൾ മൂന്നു രാജ്യത്തെ ജയിലുകളെ കുറിച്ച് പറഞ്ഞ ഏറ്റവും ചെറിയ വീഡിയോ ലോകം നിലവാരം പുലർത്തിയത് ആയിരുന്നു എന്റെ പക്ഷം. നിങ്ങൾ 4പേർക്കും എല്ലാവിധ ആശംസകൾ. ഹാപ്പി ന്യൂ ഇയർ

  • @nandharaghph3969
    @nandharaghph3969 4 місяці тому +2

    Bro i am requesting you, long journey train ill pokubol ( with foreigners) general compartment ill pokathy erikuka.

  • @JTDM
    @JTDM Рік тому +49

    i would be an idiot to travel that too in north india with 3 women that too 2 white woman in general compartment.... Stay safe bro...inganathe risk edukalle (but u went to afg when taliban overtook USA, so this is okay) .....but here you are with 3 women their safety is ur responsibility brother.....damn

  • @kanmanijob6167
    @kanmanijob6167 Рік тому +4

    Nava Kerala superb....👌

  • @user-yz5zb5hm1y
    @user-yz5zb5hm1y Рік тому +4

    Please book reserved tickets from next time 🙏🙏 those girl's should never experience it again they are our guests ❤❤

  • @fishmaster24fe
    @fishmaster24fe Рік тому +1

    സ്ഥിരം പ്രേഷകൻ ❤. Mahinnnn🎉✨😍

  • @iamanindian1531
    @iamanindian1531 Рік тому +9

    ഒരിക്കലും ഈ അവസ്ഥയിൽ ലോക്കല് പോകരുത് pls 😮

  • @sabarinath4527
    @sabarinath4527 11 місяців тому +1

    I think the temple u have shown in the beginning is Pazhavangadi Ganesh temple

  • @Saleeq003
    @Saleeq003 Рік тому +5

    മഹിൻ ബ്രോ കൂടെ ഗസ്റ്റ്‌ ഉണ്ടെകിൽ അവരെ കംഫർട് ആക്കി യാത്ര ചെയൂ... ഇത് കാണുബോൾ വളരെ കഷ്ട്ടം തോന്നുന്നു....

  • @zeomaraworthwein1016
    @zeomaraworthwein1016 Рік тому +1

    Maheenn..safe. Juerny.. god blessings. Yours

  • @ThirdEyeInd
    @ThirdEyeInd Рік тому +44

    ഈ situation ഒയിവാക്കമയിരുന്നു. നമുക്ക് അറിയാമല്ലോ local ട്രെയിനിലെ അവസ്ഥ പ്രത്യേകിച്ച് കേരളം വിട്ടാൽ. നമുക്ക് തന്നെ വീഡിയോ കണ്ടപ്പോ സങ്കടം തോന്നി. ടോയ്‌ലറ്റ് അവസ്ഥയോകെ ആലോചിക്കുമ്പോൾ. അവർക്ക് നമ്മുടെ നാടിനെ പറ്റിയുള്ള ചിന്താഗതി തന്നെ മാറികാണും. Stay safe

    • @Abhi67vellani
      @Abhi67vellani Рік тому

      Sathym alle

    • @vijayplayx
      @vijayplayx 11 місяців тому

      സത്യം

    • @vijayplayx
      @vijayplayx 11 місяців тому

      അവനു അറിയാവുന്ന കാര്യം ആണ് ഇങ്ങനെ ഒകെ സംഭവിക്കും എന്ന് എന്നിട്ടും...

  • @Mohamed-x1h3m
    @Mohamed-x1h3m Рік тому +1

    Bro I’m enjoying your video

  • @Komban0078-h3d
    @Komban0078-h3d Рік тому +5

    കരാള നിന്നോട് പ്രേമം ആണെന്ന് തോന്നുന്നു😁😁❤❤❤

  • @shubu522
    @shubu522 5 місяців тому +1

    Bro Caroline door nde aduth irutharuth very dangerous ende friend maranapettittund 4 year before trainil ninnu therichu veenittu yathrakal anandakaramakkunnathodoppam apakadam ozhivakkuka.

  • @Elza-aniyan123
    @Elza-aniyan123 Рік тому +199

    Dear Mahin,
    Please don't mistake me. Frankly speaking, it's not safe to travel in an unreserved compartment with females, especially with those who are from different countries and also with those who have not experienced local train journeys. Take care. Be safe
    I would like to add one more thing. Frankly speaking we have no good name in matters of trust and belief in matters with women safety. So be careful. People coming from other countries should be able to carry a memorable and pleasant experience from India. Kindly support. There are filthy people everywhere. Let's not put our head into the pit. Let's not dig our grave. Precaution is the better than cure. Let's not dig between our teeth and smell. We know our people well, how they are. There is no need to show it to the world.
    Thank you for bringing this matter through your channel. Hope corrective measure will be taken by the train authorities. The police in the train must step into the local, unreserved compartments to check.
    Stay safe

    • @bijumathew3857
      @bijumathew3857 Рік тому +5

      100% True. Please don't take risks. If you are alone it's Ok.being people from other countries no safe in our country.

    • @ffpredator5214
      @ffpredator5214 Рік тому +1

      😂😂do you think he doesn't know, he makes this kind of situations😂,I mean it's Christmas time and the train will be almost it's full capacity, you have to stant on another guys foot, and that too for couple of days, it's not adventure it's tourture😃they have prblm going to toilet, and grabbing from another guys it's a big headache😆

    • @shook9702
      @shook9702 Рік тому +1

      Chicken Biryani
      Ingredients:
      2 cups Basmati Rice
      3/4 kg Chicken Pieces
      1/2 cup Milk
      1 cup Yogurt (curd)
      3 sliced onion
      1 tsp Ginger Paste
      1/2 tsp Garlic Paste
      1 tsp Green Chilli Paste
      1/2 cup Tomato Puree
      2 tsp Red Chilli Powder
      1 tsp Turmeric Powder
      1 tsp Roasted cumin powder
      2 tsp Garam Masala Powder
      1/2 tsp Green Cardamom Powder
      Saffron a pinch
      1 tsp Coriander Powder
      2 tbsp Green Coriander Leaves
      Salt to taste
      7 tbsp Oil

    • @midhunraveendran367
      @midhunraveendran367 Рік тому

      💯💯💯

  • @sherinepapali1887
    @sherinepapali1887 Рік тому +1

    So sad Mahene… 😢😢 horrible to see this video….. your did the mistake… such an experienced person… like you …

  • @MuhNoufal
    @MuhNoufal Рік тому +5

    Bro north east pokunna trainil ac vare chilapo moosham arikm anganeyullapol ano ingane local trainil guwahati
    Pokunnathunath language poolum ariyathe forienersmayt.

  • @SuperKid_257
    @SuperKid_257 Рік тому +1

    Ekka vibe😂❤Carola sweet❤

  • @anooppremchandran8060
    @anooppremchandran8060 Рік тому +9

    Bro all ur friends are stars but karola is a gem.. please take cre.. may god bless u bro.

  • @babuzionbabuzion2639
    @babuzionbabuzion2639 Рік тому +27

    കേരളത്തിൻറെ വ്യവസായ തലസ്ഥാനമായ കൊച്ചി , കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരു മാസം കണ്ടാൽ തീരാത്തത്ര മനോഹരമായ പ്രദേശങ്ങൾ ഉള്ള കേരളത്തിൽ നിന്നും എന്തിന് വടക്കേ ഇന്ത്യയിലേക്ക് പോയി... കൂടാതെ .. ലോകത്തിലുള്ള വിഖ്യാതമായ ടൂർ ഓപ്പറേറ്റർമാർ മുഴുവൻ പ്രസിദ്ധപ്പെടുത്തിയ ഒരു കാര്യമുണ്ട് ഒരു മനുഷ്യജന്മത്തിൽ കണ്ടിരിക്കേണ്ട ലോകത്തെ പത്ത് സ്ഥലങ്ങളിൽ ഒന്ന് കേരളമാണ്... ഇതെന്തുകൊണ്ട് മനസ്സിലാക്കിയില്ല... കേരളത്തിലെ ഭൂപ്രകൃതിയെ കുറിച്ചാണ് ഞാൻ പറയുന്നത് മനുഷ്യരുടെ കാര്യം വിടുക...