കരോള എന്നെ പിരിഞ്ഞ് തിരിച്ച് യൂറോപ്പിലേക്ക് | carola left me

Поділитися
Вставка
  • Опубліковано 16 січ 2024
  • #kerala #friendship #keralatourism

КОМЕНТАРІ • 924

  • @Finas527
    @Finas527 6 місяців тому +345

    കരൾ തേലിസ പോയ ശേഷം,വീഡിയോ കാണാനുള്ള mood പോയി,, ekka ഉള്ളത് കൊണ്ട് കുഴപ്പമില്ല ❤🥹

    • @Gunnners
      @Gunnners 6 місяців тому +4

      Ithenth malar

    • @bahjafasalbahjafasal3823
      @bahjafasalbahjafasal3823 6 місяців тому +6

      സത്യം...ന്റെ കരോള ചേച്ചി....😢😢😢

    • @kishorkumar1084
      @kishorkumar1084 6 місяців тому +2

      Aashiqi power avunn und

    • @mymemories8619
      @mymemories8619 6 місяців тому

      മൂഡ് വരാൻ@#@@# കണ്ടാൽ മതി

    • @silentmonk876
      @silentmonk876 6 місяців тому +1

      ekkayum poyi😢

  • @saudialriyadpravasi3718
    @saudialriyadpravasi3718 6 місяців тому +161

    കരോളയുടെ ലാസ്റ്റിലുള്ള മുഖഭാവം കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് പാവം രണ്ടുപേർക്കും നല്ലത് വരട്ടെ 🙏🏻

  • @abdullahfia3119
    @abdullahfia3119 6 місяців тому +375

    ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത നല്ല ഓർമ്മകളുമായി അവർ അവരുടെ നാട്ടിലേക്ക് പോയി😢😢😢❤❤❤

  • @askmajeed
    @askmajeed 6 місяців тому +178

    Carola is very innocent charector. She loves nature and real life much.

  • @nihalabdullapp2622
    @nihalabdullapp2622 6 місяців тому +518

    നവകേരള സദസിന് ഇത്രയും പ്രൊമോഷൻ കൊടുത്ത വേറെ ഒരാളും ഉണ്ടാകില്ല.😂

    • @Reshmi09
      @Reshmi09 6 місяців тому +13

      കററ്റ്😂😂😂

    • @kirmani4221
      @kirmani4221 6 місяців тому +12

      Party membership koduthennaa kettath😂

    • @anoop8314
      @anoop8314 6 місяців тому

      പരനാറിന് പരമാവധി വെ ളിപ്പിക്കാൻ നോക്കുന്നുണ്ട്

    • @user-cb4tm3wr1p
      @user-cb4tm3wr1p 6 місяців тому

      കോപ്പ്

    • @user-xf7bf4su2g
      @user-xf7bf4su2g 6 місяців тому +2

      😂

  • @bijudevasia4416
    @bijudevasia4416 6 місяців тому +105

    Carolas maturity is above her age..gentle girl.

  • @mohamedsheheer3711
    @mohamedsheheer3711 6 місяців тому +257

    മാഹീൻ അണ്ണാ ..അടുത്ത യാത്ര കാരോളയുടെ നാട്ടിലേക്കു തന്നെയാകണേ..നിങ്ങൾ രണ്ടുപേരെയും ഒരുമിച്ചു കാണാനാണിഷ്ടം ..😍😍

  • @navaskadoorannavas.k6697
    @navaskadoorannavas.k6697 6 місяців тому +192

    ലാസ്റ്റ് വിടപറയുന്ന നിമിഷം വല്ലാത്തൊരു സമ്മങ്കടമായി പോയി 😞😞😔😔😔

  • @thahirsm
    @thahirsm 6 місяців тому +109

    അവസാനം പറഞ്ഞതാണ് യഥാർത്ഥ യാത്രകളുടെ അകകാമ്പ് ❤❤

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya 6 місяців тому +120

    ജീവിതം തന്നെ യാത്രയാണ്. ഒരിടത്തു നിന്നും തുടങി മറ്റൊരിടത്തു അവസാനിക്കുന്നു..
    ചെറിയ സമയത്തെ വലിയ ജീവിതാനുഭവങൾ നിറഞ്ഞ നിന്നോടു കൺമുന്നിൽ നിറഞ്ഞതെല്ലാം നൈമിഷകമാണ്, യഥാര്‍ത്ഥ ലക്ഷ്യത്തെ തിരിച്ചറിയാൻ ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹനിധിയായ ഉമ്മയാണ് താരം, അതാണ് മാഹീന്റെ ഊര്‍ജ്ജവും.
    ❤🔥

  • @rakeshkrishna4661
    @rakeshkrishna4661 6 місяців тому +150

    😢 carola We gonna miss you

  • @veeramanisanthanam1535
    @veeramanisanthanam1535 6 місяців тому +282

    മഹിൻ പറഞ്ഞത് സത്യമാണ് ആ വീഡിയോ കണ്ടതിന് ഞങ്ങൾക്കും വല്ലാതെ സങ്കടം തോന്നി കണ്ണിന് വെള്ളം ചാടി കറന്റ് പോയി

    • @jermyhassan
      @jermyhassan 6 місяців тому +38

      കേരളത്തിന് ഇനിയുമൊരു വെള്ളപൊക്കം താങ്ങാൻ ശേഷിയില്ല. 😛

    • @Gunnners
      @Gunnners 6 місяців тому +21

      ആ വെള്ളത്തിൽ നിന്ന് കറന്റ് ഉണ്ടാക്.
      Use you brain, bro....

    • @thathalalmate
      @thathalalmate 6 місяців тому +2

      ​@@GunnnersBruh ,They don't get our jokes 😭

    • @Malayali2052
      @Malayali2052 6 місяців тому +2

      ഇത് നമ്മൾ മലയാളി പ്രശ്നം ആണ്

    • @mohammedfavasnp6959
      @mohammedfavasnp6959 6 місяців тому +1

      ഏത് episode?

  • @user-bd6ju7tp8f
    @user-bd6ju7tp8f 6 місяців тому +50

    മാഹീനെ നല്ല ഇഷ്ട്ടാണ് കരോളക്ക്❤

    • @Kind...143
      @Kind...143 Місяць тому

      💯💯💯💯💯💯💯💯💯💯💯💯💯💯

  • @shafeenaka4095
    @shafeenaka4095 6 місяців тому +29

    Shooo കരോളയും തലിസയും പോയപ്പോൾ ഭയങ്കര സങ്കടം
    mis you. Karoola & thaleesa 😢

    • @reshmaraj1671
      @reshmaraj1671 3 місяці тому +1

      Keralathille. Ellavarkum ishtayita nite penine( karolla)

  • @Muhammedfavasct
    @Muhammedfavasct 6 місяців тому +25

    ഇത്രയും പെൺകുട്ടികളുമായി സഹവാസിച്ചിട്ടും... യാത്ര എന്ന ജീവിത ലക്ഷ്യം മറന്ന് ബന്ധങ്ങൾ അതിരുവിടാതെ...മുന്നോട്ട് പോകുന്നത്.. മാഹീൻറെ ഒരു ഗുഡ് ക്വാളിറ്റിയാണ്... തുടർന്നും അങ്ങിനെയാവട്ടെ...ഇനിയും ഒരുപാട് കരോളമാർ ജീവിതത്തിൽ വന്ന്പോകും വീണ്ടും കണ്ടുമുട്ടും..

  • @mkshafivpm
    @mkshafivpm 6 місяців тому +6

    സങ്കടങ്ങൾ നിറഞ്ഞ ഈ വീഡിയോ സങ്കടത്തിൽ കണ്ടു തീർത്തു കരോളയേയും തലീസയേയും ഇനിയും കാണും എന്ന് പ്രതീക്ഷിക്കുന്നു....നന്ദി

  • @AnilKumar-dk1ti
    @AnilKumar-dk1ti 6 місяців тому +51

    We miss you Carola and Talisa...Come back again next year ..Welcome to INDIA ..

  • @hyderali9222
    @hyderali9222 6 місяців тому +1

    ഈ ലോകം മനോഹരമായ മാതൃ മാധുര്യ സ്നേഹം വരച്ച് കാണിക്കുന്നു മാഹിൻ പ്രകൃതിയുടെ വർണങ്ങളെ പ്രേമിക്കുന്നു .Bro Good Luck

  • @priyankavictor111
    @priyankavictor111 6 місяців тому +9

    എയർപോർട്ട് എത്തി എന്ന് പറയുമ്പോൾ മുതൽ കാറിൽ ഇരുന്ന് Carola സൈലൻ്റ് ആയി നോക്കുന്ന ദൃശ്യങ്ങൾ വളരെ അധികം ഹൃദയസ്പർശം ആയിരിന്നു, ഇത്രയും സങ്കടകരമായ വീഡിയോ anegilum but Carola T-shirt വളരെയധികം ചിരി സമ്മാനിച്ചു 😊
    Carola & Thalisa miss u and god bless u.

  • @zainzn8539
    @zainzn8539 6 місяців тому +99

    ഇന്നലെ അഹ് മാനം നോക്കിയിരിക്കുന്നത് കണ്ടപ്പോഴേ തോന്നി...... സൊ sad.....😢❤❤

  • @asziass2948
    @asziass2948 6 місяців тому +55

    ഇന്നലെ തുണി അലക്കുന്ന കല്ലിൽ കടന്നപ്പോയെ തോന്നി പിരിയുന്ന ടെൻഷൻ ☺️

  • @delltodell-hr6vb
    @delltodell-hr6vb 6 місяців тому +5

    വാവാവോ വാവോ... 😍 ആ ഗാനം മിസ്സ്‌ ആയി..

  • @mohamedshihab5808
    @mohamedshihab5808 6 місяців тому +16

    വീണ്ടും ആവരെ കണ്ടുമുട്ടാൻ സാധിക്കും എന്ന് കരുതുന്നു, നല്ല അനുഭവങ്ങൾ അവർക്ക് സമ്മാനിച്ച മാഹീൻ you did a wonderful job.. അവർ യാത്ര പറയുമ്പോൾ എന്തോ ഒരു വിഷമം തോന്നുന്നു..😢😢😢

  • @thannusworld9919
    @thannusworld9919 6 місяців тому +10

    ഹായ് മാഹിn ഒരുപാട് വീഡിയോസ് മാഹിൻടെത് കണ്ടിട്ടുണ്ട് ഇത്ര സംഗ്ദമുള വിഡിയോ അടിയമയ് കാണ് കരളേ യുടെ മുഖത്ത് നോക്കുമ്പോൾ ഭയങ്കര സങ്കടം ആയിട്ടോ വി മിസ് യു കരള❤❤❤❤❤

  • @yousaf7311
    @yousaf7311 6 місяців тому +6

    കരോള.തത്സ രണ്ടുപേർക്കും നമ്മുടെ നമ്മുടെ നാടിനെ കുറിച്ച് ഒരുപാട് പറയാനുണ്ടാവും. നല്ലൊരു സൗഹൃദം. ഇനിയും ഇതുപോലെ എല്ലാവർക്കും ഒത്തൊരുമിക്കാൻ കഴിയട്ടെ. 😢

  • @storymaker_____
    @storymaker_____ 6 місяців тому +132

    Both Carola and Talisa are such a wonderful & kind hearted persons. Watched all the videos. Some times i felted like i was in part of your journey. Come back soon guys❤️😊

    • @thathalalmate
      @thathalalmate 6 місяців тому +4

      Felt*

    • @subinjames9983
      @subinjames9983 6 місяців тому +2

      😊.😊😊😊
      .😊

    • @subinjames9983
      @subinjames9983 6 місяців тому +2

      😊.😊😊😊
      .😊

    • @biju575
      @biju575 6 місяців тому +2

      Exactly

    • @Iamghost0001
      @Iamghost0001 6 місяців тому

      മാഹിൻ കരോള തല്‍സ അവരുടെ insta id പറ എനിക്ക് സഹികുന്നില്ല 😢

  • @farissalmansalman8457
    @farissalmansalman8457 6 місяців тому +3

    യഥാർത്ഥ മനുഷ്യസ്നേഹമാണ് മായൻ വീഡിയോയിലൂടെ മറ്റുള്ളവർക്ക് എത്തിക്കുന്നത് എല്ലാവരും മനുഷ്യനെ സ്നേഹിച്ചു തുല്യരായി കാണുക❤❤❤❤❤❤ ഇവർക്കിടയിൽ ഒരു മതത്തിൻറെ യു ബൗണ്ടറി ഇല്ല സ്നേഹത്തിൻറെ അളവുകൾ ഉള്ള ഒരു മനുഷ്യരാണ്

  • @ragamsatheesh1824
    @ragamsatheesh1824 6 місяців тому +44

    കരോളയുടെ നാട്ടിൽ പോയി ഒരു വീഡിയോ പിടിക്കുക

  • @theprofessor4320
    @theprofessor4320 6 місяців тому +40

    കരോളക്ക് മാഹീനോട് ഇഷ്ടം ഉണ്ടോ എന്നൊരു തോന്നൽ....

  • @ranablog4793
    @ranablog4793 6 місяців тому +1

    എൻറെയും കണ്ണുനിറഞ്ഞുപോയി അവസാനത്തെ കരോൾ യുടെ വിടപറച്ചിൽ വല്ലാത്തൊരു സങ്കടമായിരുന്നു അക്ക വീഡിയോ

  • @krozwolf5598
    @krozwolf5598 6 місяців тому +27

    We will miss you Carola ❤...Hope you will come again and join us 😊.

  • @user-cd1co8xy5j
    @user-cd1co8xy5j 6 місяців тому +8

    ഇതിപ്പോൾ ഞങ്ങളും നിങ്ങളോട് ഒപ്പം ഉണ്ടാരുന്നു, അപ്പോൾ കരൾ പോയപ്പോൾ എല്ലാവർക്കും സങ്കടം ഉണ്ട്, നിങ്ങൾ ഒന്നിച്ചു ഒരു ജീവിതം ആഗ്രഹിക്കുന്നു 👍

  • @rajeshnair7486
    @rajeshnair7486 6 місяців тому +7

    അവരെല്ലാരും ഉണ്ടായിരുന്നപ്പോൾ കാണുന്ന ഞങ്ങൾക്കും വളരെ സന്തോഷകരമായിരുന്നു പിരിയുന്ന ബുദ്ധിമുട്ട് ഞങ്ങളെയും

  • @sac3588
    @sac3588 6 місяців тому +143

    Thalisa and Carola we miss you sooooo much, plz come back to Kerala 😢 Nothing more to say.. Before i saw you both in this travelogue,i was thinking that most of the Europeans are rough heartless people. After seeing Carola i understood that there are the places like heaven and angels too.
    All the best... Plz come back😢

    • @carolapfister132
      @carolapfister132 6 місяців тому +46

      I'm glad you now know there are nice people in Europe as well :)

    • @storymaker_____
      @storymaker_____ 6 місяців тому

      @@carolapfister132😊❤️

    • @muhammedrashid5730
      @muhammedrashid5730 6 місяців тому +6

      Is that really u....thanks for visiting us❤...if u get a chance nxt time come to kerala again​@@carolapfister132

    • @TheSalesMan-vp4jc
      @TheSalesMan-vp4jc 6 місяців тому

      miss you... carola....come back...@@carolapfister132

    • @aswin5040
      @aswin5040 6 місяців тому +3

      ​@@carolapfister132where do u prefer in clean , , peace place of people's ..
      North India or South India
      Also which state
      Don't tell Kerala artificially to impress
      Just tell the truth .we like to know
      I like to know😅😅😅

  • @sulthanduasuthu4777
    @sulthanduasuthu4777 6 місяців тому +47

    കരള എന്ത് നല്ലൊരു കുട്ടിയായിരുന്നു എന്ത് രസമായിരുന്നു നിങ്ങളുടെ വീഡിയോകൾ എല്ലാദിവസവും കാണാൻ

    • @Gunnners
      @Gunnners 6 місяців тому

      Andi

    • @RISVANcr7
      @RISVANcr7 6 місяців тому

      ​@@Gunnnersnindatho

    • @hitechz____
      @hitechz____ 6 місяців тому

      ​@@Gunnnersകഷ്ടം bro

    • @Amal22152
      @Amal22152 5 місяців тому +1

      ​@@Gunnnersnee etha

    • @Gunnners
      @Gunnners 5 місяців тому

      @@Amal22152 ariyo, njan Malappurathnn aan

  • @sulthanduasuthu4777
    @sulthanduasuthu4777 6 місяців тому +17

    കരളേ പോലെ ഒരു നല്ല കുട്ടി ഇനി ഒരിക്കലും കിട്ടില്ല

  • @sintojoji7702
    @sintojoji7702 6 місяців тому +58

    സത്യം പറയാലോ കരോള ഏക്ക തലിസ മഹീൻ നിങ്ങൾ ഒരുമിച്ച് ട്രാവൽ ചെയുന്നത് ആണ് നല്ലത് നല്ല എന്റർടൈൻമെന്റ് ആയിരുന്നു ഇപ്പോൾ വന്ന മൂന്ന് പേരും പോരാ യാത്രയിൽ നാല് പേരിൽ കൂടുതൽ ഉണ്ടാകാതെ ഇരിക്കുന്നത് ആണ് നല്ലത് we will miss carola so much 😪

    • @sulekhaharidas8151
      @sulekhaharidas8151 6 місяців тому +8

      സത്യം. രണ്ടാമത് വന്നവരെ ഉൾകൊള്ളാൻ പറ്റുന്നില്ല. ഞാൻ പറയാൻ മടിച്ചത് ഇവിടെ കണ്ടു

    • @saescp3579
      @saescp3579 6 місяців тому +9

      avar religiuos ayadh kondaavm lle

    • @kirmani4221
      @kirmani4221 6 місяців тому +5

      തീർച്ചയായും
      ഇപ്പോൾ ഉള്ളവർക്ക് പരിമിതികൾ ഏറെ ഉണ്ട്
      👍
      But ഇത്‌ അവരുടെ യാത്ര ആണ്

    • @arun_mathew
      @arun_mathew 6 місяців тому +2

      Singapore teams madupp

    • @soorajn2033
      @soorajn2033 6 місяців тому +6

      Ith avarude suhruthukal alle. Allathe youtube reach nu vendi ano ithokke? Ningal teach noki friends ne matumo ? Venamenkil kanda mathy

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 6 місяців тому +3

    എനിക്ക് എന്റെ ഫ്രണ്ട് ആണ് ഈ ലിങ്ക് ഇട്ടു തന്നത് അന്നുമുതൽ ഞാൻ എന്നും കാണും മാഹിൻ അനിയന് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 🤲🏻

  • @mohammedshakirtp3654
    @mohammedshakirtp3654 6 місяців тому +26

    മാഹിനും, കരളയും, തെലി സയും, എക്കയും ഉള്ള കുറച്ചു ദിവസങ്ങൾ കണ്ടപ്പോൾ വല്ലാത്ത ഒരു രസമായിരുന്നു പക്ഷേ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ വല്ലാണ്ട് സങ്കടം തോന്നി പ്രത്യേകിച്ച് കരോളയുടെ മുഖം കണ്ടപ്പോൾ വല്ലാണ്ട് ഒരു സങ്കടം തോന്നി എന്തോ നിങ്ങളെ വിട്ടിട്ട് പോകുന്നത് വല്ലാത്ത വിഷമം ഉള്ളതുപോലെ കരവുളക്ക് അത് കണ്ടപ്പോൾ വല്ലാണ്ട് സങ്കടമായി
    ഇനിയും അവരെ കാണിക്കണേ മഹിൻ Bro പിന്നെ എക്ക അത് ഒന്നും പറയാനില്ല അതൊരു ഐറ്റം തന്നെയാണ്🔥❤️🙌

  • @vimalasvlog9596
    @vimalasvlog9596 6 місяців тому +25

    പാവം കരോള❤

  • @abdurahiman8267
    @abdurahiman8267 6 місяців тому +12

    Yes mr maheen you are created a deeper relationship with international community

  • @FRINDSHIP4U
    @FRINDSHIP4U 6 місяців тому +16

    KARALEEEE... WE KERALITES WILL MISS YOU. SUCH A LOVELY HUMAN

  • @riyazudupi3222
    @riyazudupi3222 6 місяців тому +23

    Happy&safe journey karale&thalisha ❤

  • @vipinv6247
    @vipinv6247 6 місяців тому +24

    മാഹീനെ അങ്ങനെ എവിടെയെങ്കിലും പ്രേമത്തിൽ തളച്ചിടാൻ ആവില്ല... അതുകൊണ്ട് പ്രണയം ഉണ്ടെങ്കിലും അതിനേക്കാൾ പ്രണയം അവനു യാത്രകളോട് ആണ്... so അവൻ നമ്മളെ സങ്കടപ്പെടുത്തിക്കൊണ്ടേ ഇരിക്കും... ഇതുപോലെ ഇനിയും ❤❤❤❤

  • @khanhariskhan9277
    @khanhariskhan9277 4 місяці тому +1

    ആ കൊച്ചിന്റെ ഹൃദയത്തിൽ എന്തോ ഒരു കനമുള്ളതുപോലെ...

  • @mubashirk6454
    @mubashirk6454 6 місяців тому

    Ithu pollea avarudeyum veetill bro pokanam . Aa video kk waiting ❤❤❤❤❤bro

  • @babupacha9527
    @babupacha9527 6 місяців тому +26

    മറക്കില്ല മകളെ. കരോളെ നിന്റെ മലയാളം കേരളം❤

  • @mambadannomad8200
    @mambadannomad8200 6 місяців тому +31

    Video kaanunnathinu munb like ❤

  • @user-ev4yj1sh9m
    @user-ev4yj1sh9m 6 місяців тому +39

    സത്യം പറഞ്ഞാ ഞാൻ കരഞ്ഞു പോയി എനിക്ക് എൻ്റെ വീട്ടിലെ ഒരാൾ പോണപ്പോലെ തോന്നിയത് എനിക്ക് ആദ്യമായാണ് ഒരു youtube ചാനല്ക്കെ കണ്ട് ഇത്രയും അടുപ്പം ഇവരോട് തോന്നണത് കുറേ കാര്യങ്ങൾ പറയണം എന്നുണ്ട് പക്ഷേ എന്തോ കഴിയുന്നില്ല എനിക്ക്😢😢

    • @vavavava6057
      @vavavava6057 6 місяців тому

      😢

    • @phoenix.354
      @phoenix.354 6 місяців тому +1

      എനിക്കും😢😢😢😢

    • @shaninousha
      @shaninousha 6 місяців тому

      വല്ലാത്ത ഒരു സങ്കടം കരോളാ പോയപ്പോ 😢😢

  • @mohammedkutty8217
    @mohammedkutty8217 6 місяців тому

    Maheen… superrrr…nashtapettathinnu sheshame athinte vilayariyukayullu… verpiriyan vendi onnichu nam.. ee vedanakal pankuvekkunnu…. By onv sir

  • @user-de4ro7em6g
    @user-de4ro7em6g 6 місяців тому +1

    Hai I watching you from Bahrain 🇧🇭 I miss you carpool Tressa God you and your friends .🎉🎉

  • @pkkpukayoor8943
    @pkkpukayoor8943 6 місяців тому +3

    കരോളയും മാഹീനും വീണ്ടും കണ്ടുമുട്ടുന്ന രംഗം കാണാൻ കാത്തിരിക്കുന്നു.

  • @ragnarlothbrok8507
    @ragnarlothbrok8507 6 місяців тому +13

    Ur vlog is amazing entertainment, i literally felt like a whole story!

  • @2DAYFOODDAY2
    @2DAYFOODDAY2 6 місяців тому +1

    ഈ video കണ്ടപ്പോ നാട് ഭയങ്കരമായി miss ചെയ്യുന്നു സമയം രാത്രി 2മണി പോളണ്ടിൽ ❤ കരോളയെ വിട്ടുകളയെല്ലേടാ... ഈ video കാണുബോൾ ഞനും ഈ യാത്രയിൽ ഉള്ളതായി തോന്നി അഞ്ചാമതായി... 😊

  • @mohammedrafi8020
    @mohammedrafi8020 6 місяців тому +61

    പിന്നെ എന്റെയും കണ്ണ് നിറഞ്ഞു ആ വിട പറയലിൽ കുറെ ദിവസമായി അവരിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു അതാണ് കൂടുതൽ സങ്കടം 🌹🌹

    • @KTDPsycho09
      @KTDPsycho09 6 місяців тому +1

      eni africa complete akkiyite vare place povu

    • @Gunnners
      @Gunnners 6 місяців тому

      Ennitt ninne video yil kandillallo

    • @RISVANcr7
      @RISVANcr7 6 місяців тому

      ​@@Gunnnersnegative ooli

    • @Zaynsahad
      @Zaynsahad 6 місяців тому

      ​@@Gunnnersni ellardem comment l kedn mezhukayanalloda

  • @learnexperts-Arj
    @learnexperts-Arj 6 місяців тому +7

    Talisaaaa... my dear... please don't leave kerala................ we miss you Talisaaa and carola....

  • @arun_mathew
    @arun_mathew 6 місяців тому +35

    Carola പോയിട്ട് പിന്നെ ബാകി വീഡിയോ kaanan തോന്നിയില്ല 😢

  • @mohamedshabeerkt8820
    @mohamedshabeerkt8820 6 місяців тому

    എന്തൊകെ പറഞ്ഞാലും കരോൾ നിന്റെ കരൾ തന്നെ യാണ് മാഹീൻ 👏❤️👌👍.

  • @saiii7056
    @saiii7056 6 місяців тому +4

    6:28 vishamikenda Carola ningal veendum kaanum ❤

  • @cutevisionofficial
    @cutevisionofficial 6 місяців тому +18

    Relationship is just like a brother hood ,don't do it love matter of nothing ,we all accept she is our heart broken sister ❤

  • @swalihmc3791
    @swalihmc3791 6 місяців тому +11

    13:49 Ekka's expression🥰

  • @jojupdevassy8883
    @jojupdevassy8883 6 місяців тому

    Karola thalisa ekka we are waiting next journey good man adipoli really miss karola thalisa ❤

  • @ktbhaivlogs
    @ktbhaivlogs 6 місяців тому +1

    കറോള പോയപ്പോള്‍ നല്ല വെഷമമായി .. എന്നാലും കരളിനെ മാഹീന്റെ നാവിന്ന്‌ കറോള പേര് പോവുന്നില്ല...😢പാവം കറോള ....super വീഡിയോകളയിരുന്നു ...❤

  • @zainzn8539
    @zainzn8539 6 місяців тому +47

    മഹീൻ ഒരു ദിവസം നീയും പോകണം.. അവരുടെ വീട്ടിലേക്......

  • @sravanganga7736
    @sravanganga7736 6 місяців тому +3

    Carola, അധ്യേഹത്തിൻ്റെ ഹൃദയം ഇവിടെ വച്ചിട്ടാണ് പോകുന്നത് എന്നൊരു തോന്നൽ ☺️

  • @josephzacharias869
    @josephzacharias869 6 місяців тому +1

    You are too good boss!
    You are a true ambassador of humanity

  • @aarush_here
    @aarush_here 6 місяців тому +16

    Carola and thalisa we will miss you dears
    😒❤️
    Iniyum keralathilekk varanam ketto 🙌 happy journey bye bye
    Njagalk ariyam ith nigalk orikkalum marakkan kazhiyatha oru anubavam aayirikkum enn 😌

  • @lotta.574.
    @lotta.574. 6 місяців тому +11

    Eca fans Kerala 👶

  • @standforhumanity6409
    @standforhumanity6409 6 місяців тому +33

    Karola continue your travelling with maheen , and consider him to be your soulmate ❤️

  • @binsadpadinharayil
    @binsadpadinharayil 6 місяців тому +1

    Ekka is great.... 1 hour ekkayude koode nadannal 1 varshathhe mothamm tensionum marikittumm....

  • @ameerjaseem7542
    @ameerjaseem7542 6 місяців тому +57

    യാത്രകൾ എപ്പോഴും ഇഷ്ടപ്പെടുന്നു 😍😍😍

  • @sahli-os6dg
    @sahli-os6dg 6 місяців тому +26

    കണ്ണേ അകലു ന്നുള്ളു !! ഖൽബ് കൂട തന്നെ ഉണ്ട് ,, !! യാത്ര പറഞ്ഞു പിരിയൽ വല്ലത്തൊരു നീറ്റൽ മനസ്സിനു

    • @Gunnners
      @Gunnners 6 місяців тому +1

      Enthelum kaanikk... പുല്ല്....

    • @odin3221
      @odin3221 6 місяців тому

      @@Gunnners. dei podei

  • @rinilmanu3908
    @rinilmanu3908 6 місяців тому +18

    ❤❤Carola and Thalisa We'll Miss you guys ❤ Hope you come again. We are waiting 😢😢 happy journey both of you
    മഹീൻ നിന്റെ ഒരുപാട് വിഡിയോയിൽ ഒരുപാടുപേർ പിരിയുന്നത് കണ്ടിട്ടുണ്ട് but ഇവർ പിരിഞ്ഞുപോയപ്പോൾ 😢😢

  • @ruleroffullmoon
    @ruleroffullmoon 6 місяців тому +1

    Karale karalinte karale...... Carola I miss you....

  • @omg4677
    @omg4677 6 місяців тому

    WA alaikummussalaam...
    Alhamdulillaah
    Nammude makkalk pakwathayum thiricharivu mulla swalihaaya makkalaayi valaraan allaahu anugrahikkatte Aameen

  • @safuvansafuvan9655
    @safuvansafuvan9655 6 місяців тому +6

    7:02 കരയിപ്പിച്ചു 🙂🥹

  • @jafervm2944
    @jafervm2944 6 місяців тому +6

    കരോളിന്റെ കരളായ കരോൾ: കഷ്ണം പോയി : വീണ്ടും കണ്ട് മുട്ടുന്നത് വരെക്കും BHAi👍

  • @factkannada1543
    @factkannada1543 6 місяців тому +1

    All time my favourite blogger ❤maheen❤

  • @shan-magic
    @shan-magic 6 місяців тому +4

    കരളേ നീ പോയപ്പോൾ എന്റെ കരൾ വേദനിച്ചു.കരോളയ്ക്ക് മാഹീനെ വിട്ടു പിരിയാൻ ഒട്ടുമിഷ്ടമല്ലന്നു ഇന്ന് മനസിലായി.മാഹീൻ തുറന്നു പറഞ്ഞു കൂട്ടികൊണ്ട് വന്നൂടെ നമ്മുടെ കരോളയെ

  • @darulfalah1122
    @darulfalah1122 6 місяців тому +6

    കരളേ ❤

  • @biju575
    @biju575 6 місяців тому +25

    Happy Journey to Carola and Thalisa.

  • @rajabalinaizam7800
    @rajabalinaizam7800 6 місяців тому +1

    _We have so sad on this moment miss you dear Carola. I hope you happy, this time for your better future and go to home and your campus also. I hope you will meet again more than powerfully. Stay happy and healthy and peaceful full mind. We all of keeping your smiling face inside the heart too lovely and more than carefully_ 😢..... _I hope someday you'll know our love and care....._ ❤🤗🤗🤗

  • @storymaker_____
    @storymaker_____ 6 місяців тому +37

    Carola and Talisa We’ll miss you guys ❤

  • @roshanannivelithalackal4598
    @roshanannivelithalackal4598 6 місяців тому +3

    I think carola loves you broo ❤❤athu ninakkum ariyam ni avale orupadd miss chaiumm orapp aa

  • @abhijithp2116
    @abhijithp2116 6 місяців тому +9

    In the journey of life we will meet lot of stranger ....some will become memory while others will make memories.........😘

  • @nizarkp3549
    @nizarkp3549 6 місяців тому +5

    മാഹിൻ ഈ പറയുന്നത് എത്രത്തോളം വിശ്വസിക്കും എന്ന് അറിയില്ല കരോൾയുടെ വിടപറച്ചിൽ മാനസികമായി തകർന്നുപോയി സത്യമാണ് ഒരിക്കൽക്കൂടി അവരെ കൊണ്ടുവരാൻ ശ്രമിക്കും പ്ലീസ്

  • @___aJu
    @___aJu 6 місяців тому

    നീ ഒരു മുതൽ തന്നെ ആണ് മാഹീൻ.. keep going..we are all with you❤❤❤❤

  • @askarmuzhakkunnu2838
    @askarmuzhakkunnu2838 6 місяців тому +2

    We want come back carola you and mahin bonding amazing and soo lovely 😍

  • @thephilocalist9497
    @thephilocalist9497 6 місяців тому +5

    Your vlogs seems us that relationships are the greatest things in human life more than anything.. ❤️

  • @bagavathi5767
    @bagavathi5767 6 місяців тому +5

    കരളേ miss u

  • @kldaddy4116
    @kldaddy4116 6 місяців тому +2

    Maheen next Austria visit cheyannam please 😭💗 Carola, talasa 🫀♥️

  • @sijil2468
    @sijil2468 6 місяців тому +3

    Carola uyir❤

  • @afsalasap3669
    @afsalasap3669 6 місяців тому +10

    ഖുർആൻ ക്ലാസ്സ്‌ അത് polichu❤😊

  • @renukapullur9431
    @renukapullur9431 6 місяців тому +1

    Ekka is very lively and active. I like her very much.

  • @abileshabi3679
    @abileshabi3679 6 місяців тому +1

    Carola & thalisa such a kind person..dont go to Europe country.any way are waiting .miss you carolaa😓😭😭😭come soon kerala

  • @Jouharali-pl5mo
    @Jouharali-pl5mo 6 місяців тому +5

    She has a crush on you..✨🤩
    Carola.. ❤️

  • @Aria__finu
    @Aria__finu 6 місяців тому +8

    ഒരു ദിവസം കരളയുടെ വീട്ടിലേക്ക് പോകും ❤ 🏕️

  • @GGHSSKodungallur
    @GGHSSKodungallur 6 місяців тому +2

    Hopefully waiting for a family tour with your sweet heart as you said in Behindwoods interview ☺️☺️

  • @abdulkadharhazale8336
    @abdulkadharhazale8336 6 місяців тому +2

    Today Big sad Sean I like all your team ❤❤❤❤❤❤❤

  • @abu6555
    @abu6555 6 місяців тому +31

    Really miss കരൾ ❤