നാടോടി ജീവിതം ആഘോഷമാക്കി മാറ്റിയ മഹീൻ എസ് | myG Flowers Orukodi | Ep#82

Поділитися
Вставка
  • Опубліковано 14 лис 2021
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 2,7 тис.

  • @hitchhikingnomaad
    @hitchhikingnomaad 2 роки тому +11215

    വളരെ സന്തോഷം ഈ ഷോയിൽ വരാൻ സാധിച്ചതിൽ ❤

  • @Althaf6600
    @Althaf6600 2 роки тому +995

    മാഹിൻ എന്ത് പറയുമ്പോഴും ഒരു ചെറു പുഞ്ചിരിയോടെ അതിനെ നോക്കി കാണുന്ന അരുണിമ.. ❤❤🥺

    • @user-rz1uf3gc4d
      @user-rz1uf3gc4d 2 роки тому +8

      Anrunima thechadaa.... Ulle.. 📍🐒

    • @hidhutech6660
      @hidhutech6660 2 роки тому +7

      ഇപ്പോ ഇവർ വേർപിരിഞ്ഞു

    • @Althaf6600
      @Althaf6600 2 роки тому +22

      @@user-rz1uf3gc4d തേച്ചില്ലെങ്കിലല്ലേ അത്ഭുതം ഒള്ളൂ 🤣🤣🤣
      അവൻ സകല പെണ്ണുങ്ങളേം പ്രൊപ്പോസ് ചെയ്യും.. അവൾക്കും ആവാല്ലോ 😜😜

    • @mashhoodmd7577
      @mashhoodmd7577 2 роки тому +3

      @@mrchord9039 zQ

    • @ajithaj9874
      @ajithaj9874 2 роки тому +1

      @@hidhutech6660 ß

  • @noufalyou
    @noufalyou 2 роки тому +79

    ആദ്യം മുതൽ മാഹീൻ ബ്ലോഗ് കാണാറുണ്ട് 💯അരുണിമയെ insult ചെയ്യുന്ന രീതിയിൽ സംസാരിക്കുന്നതു കണ്ടപ്പോൾ 💔💔💔🤦‍♂️🚶‍♂️

  • @ishaansharaf3020
    @ishaansharaf3020 2 роки тому +50

    നമ്മുടെ മക്കൾ നല്ലൊരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ആത്യം പഠികണ്ണം കാരണം എന്ത് വന്നാലും അവൾ എൻ്റെ ആണെന്ന് പറയാൻ പറ്റുന്ന ഒരാളെങ്കിലും ആവണം അതാണ് വേണ്ടത്

  • @subeeshrock8863
    @subeeshrock8863 2 роки тому +51

    ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കുട്ടിയെ നമുക്ക് ഒന്നും കിട്ടുന്നില്ലല്ലോ...😕😕😕

  • @user-hx3kl9up8i
    @user-hx3kl9up8i 2 роки тому +3044

    അരുണിമ മിടുക്കി.
    ആദ്യം തന്നെ ഒരു മുഴം മുൻപെ എറിഞ്ഞു...👍

  • @sandeep4257
    @sandeep4257 10 місяців тому +36

    ഇവൻ ഈ കുട്ടിയേ തേച്ചു .. അരുണിമ ഇപ്പോൾ famous ട്രാവലർ ആയി .. നല്ലൊരു യൂട്യൂബ് ചാനലിലൂടെ നല്ലൊരു വരുമാനവും ഉണ്ടാക്കുന്നു .. ഇതാണ് നല്ല മനസ് ഉള്ളവർക്ക് നല്ലതേ വരൂ എന്ന് പറയുന്നത്‌ ..
    അരുണിമ 👌😍😘🥰

    • @gapps2611
      @gapps2611 10 місяців тому

      നേരത്തെയും കുറെ issue ഉണ്ടല്ലോ.. ഈ pulli vere grls ആയി??

  • @mishamanuel3589
    @mishamanuel3589 2 роки тому +9

    ഇവരെ രണ്ടുപേരെയും സപ്പോർട്ട് ചെയ്യുന്നവർ ഇവരുടെ മാതാപിതാക്കളെ കുറിച്ചും കൂടെ ഓർത്താൽ നല്ലത്...

  • @rishad6886
    @rishad6886 2 роки тому +1966

    ഒരിക്കൽ പോലും ലൈക്കും ഷെയറും ചെയ്യാൻ പറയാത്ത യൂടൂബർ മഹീൻ❤️ അരുണിമ

    • @manojvk-jk6dv
      @manojvk-jk6dv 2 роки тому +5

      എന്താ ഉദ്ദേശിച്ചത് bro

    • @Niyaz__112
      @Niyaz__112 2 роки тому +7

      പറഞ്ഞിട്ടുണ്ടല്ലോ....

    • @rishad6886
      @rishad6886 2 роки тому +3

      @@Niyaz__112 ഏത് വീഡിയോ ?

    • @rishad6886
      @rishad6886 2 роки тому +1

      ua-cam.com/video/St_XwXIZk2U/v-deo.html

    • @shanavasshaanu2602
      @shanavasshaanu2602 2 роки тому +7

      ചെക്കൻ പൊളിയാ.. ❣️❣️❣️
      അരുണിമ.

  • @jafakkasap5810
    @jafakkasap5810 2 роки тому +991

    അരുണിമക്ക് ഇതൊക്കെ പറയുമ്പോഴും ഉള്ളിൽ ഒരു വെഷമം ഉണ്ടെന്ന് ഞാൻ മനസിലാകാക്കുന്നു... നിങ്ങൾ ചിറകു വിരിച്ചു പറക്കു ആകാശം നിങ്ങൾക്കായി വിരിച്ചിരിക്കുന്നു ❤❤❤

    • @manojperumarath8217
      @manojperumarath8217 2 роки тому +56

      Avan avale umbikkan an chance kooduthal, aval pavam aya kond veendum purake pokum. That's gonna happen. Karma is like a boomerang, as you sow so you reap 🔥

    • @cr7fans392
      @cr7fans392 2 роки тому +7

      @@manojperumarath8217 andi

    • @manojperumarath8217
      @manojperumarath8217 2 роки тому +5

      @@cr7fans392 poda poore

    • @Manushyan_123
      @Manushyan_123 2 роки тому +2

      @@manojperumarath8217 Karma is a mairu

    • @balqeesbalqi8149
      @balqeesbalqi8149 2 роки тому +1

      @@manojperumarath8217 🤣

  • @jisnasunny7479
    @jisnasunny7479 2 роки тому +266

    സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല. എല്ലാവരും മാഹിൻ അരുണിമയേ കെട്ടാൻ പറയുന്നത് എന്തിനാണ്. അത് അവന്റെ ആഗ്രഹം അല്ലെ. ഇടക് യാത്ര ചെയ്യാൻ കൂടെ വന്നതാണ് അരുണിമ. അല്ലാതെ കെട്ടാൻ വന്നതല്ലല്ലോ... so അവര്ക് ഇഷ്ടം ഉണ്ടേൽ കെട്ടട്ടെ. അത് അവരുടെ life അല്ലെ....

    • @saleenselt2049
      @saleenselt2049 2 роки тому +14

      അതാണ് അവൻ അവന്റ കാര്യം പറഞ്ഞു ചിലരത്
      വേറെ ലെവൽ ആകുന്നു
      അവർക്ക് ഇഷ്ട്ടം ഉണ്ടാവാം എന്ന് വെച്ച് ഒന്നിച്ചാലേ പൂർത്തിയാവൂ എന്നുണ്ടോ
      അരുണിമ ആഗ്രഹിക്കുന്നു
      നല്ലത് വരട്ടെ

    • @Itsmeprakashpc
      @Itsmeprakashpc 2 роки тому +7

      അല്ലാതെ അവൻ സിംഗിൾ ആണെന്ന് പറഞ്ഞു അവളെ പറ്റിച്ചു, കരഞ്ഞു മെഴുകി കൂടെ കൂട്ടിയതല്ല

    • @chinazieswillstartww3253
      @chinazieswillstartww3253 2 роки тому +1

      100 %

    • @logicalthinker8507
      @logicalthinker8507 2 роки тому +6

      He just want some thrills in btw his journey...that's arunima...nothing else 🤣

    • @hicloud8440
      @hicloud8440 2 роки тому +1

      Exactly pandu dileep kavya abyuham ndakiyirunnathu pole

  • @BWSUnaisbabu
    @BWSUnaisbabu 2 роки тому +52

    ഇവൻ്റെ സംസാരം കേട്ടിട്ട് .ഒരു commitment ഉം ഇഷ്ടപ്പെടാത്ത ആളാണ് തോന്നുന്നു

  • @irshadchathery8561
    @irshadchathery8561 2 роки тому +241

    നിങ്ങൾ രണ്ടുപേരും നിങ്ങളുടെ ഇഷ്ട്ടം പോലെ ജീവിക്കു നിങ്ങളെ പോലെ നിങ്ങളെ ഉള്ളു...... 💜💜💜💜

  • @beeranhusain
    @beeranhusain 2 роки тому +240

    യെഥാർത്തത്തിൽ ആ പെൺകുട്ടിയെ യാണ് മത്സരത്തിൽ പങ്കെടുക്കാൻ കൂടുതൽ യോഗ്യത

  • @mujeebrahimanmachingathodi9805
    @mujeebrahimanmachingathodi9805 2 роки тому +2

    മാഹിമിന്റേയും അരുണിമയുടേയും, ആശയങ്ങളെ, സ്വപ്നങ്ങളെ, മാനസിക സന്തോഷങ്ങളെ ഹൃദയം നിറഞ്ഞു സ്നേഹിക്കുന്നു. നിങ്ങളുടെ പാഷൻ പൂർത്തീകരിക്കാൻ കഴിയട്ടെ ന്ന് ആത്മാർത്ഥമായി, പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. നിങ്ങളെ കുറിച്ച് അറിയിച്ച ഫ്ലവേർഴ്‌സിന് ഒരായിരം നന്ദി

  • @SruthiJessyRobert
    @SruthiJessyRobert 2 роки тому +272

    അരുണിമയുടെ കാര്യം തീരുമാനമായി 👍🏻 ഇവന് ഒന്നിനും ഒരു ഉറപ്പില്ല... Nice👌

    • @michaelphilips4379
      @michaelphilips4379 2 роки тому +14

      Ivan koppile Nomad.. 3 days koodumbo vellam kalayan pennine venam.. Athum free of cost.. Nadu neele nadanu vedi vekka pahayan.. But new gen term.. I am a NOMAD

    • @alfredjose2299
      @alfredjose2299 2 роки тому +8

      @@michaelphilips4379 eneett po myre😂😂

    • @pravynair
      @pravynair 2 роки тому +25

      Absolutely true. avan oru karyathilum urappillathavan aanu.

    • @motogarage3603
      @motogarage3603 2 роки тому +15

      avanu avalod ullil thattiya oru ishtam thonniyittilla, ipo jst koode kootti.. energi level onnu koottan. atre ullooo.

    • @hisbu555
      @hisbu555 2 роки тому +2

      @@michaelphilips4379 തന്ന അളിയാ പിന്നെ ഇവൻ കുണ്ടനും കൂടിയാണ്

  • @pforpalathingal2739
    @pforpalathingal2739 2 роки тому +885

    മഹീൻ അരുണിമ..... വ്ലോഗ്സ് സ്ഥിരം പ്രേഷകൻ

    • @rashidashr6171
      @rashidashr6171 2 роки тому +1

      💞💞💞💞

    • @itsmekhaiz2690
      @itsmekhaiz2690 2 роки тому +8

      Vattaano ivarkk😕

    • @shameerkp4701
      @shameerkp4701 2 роки тому

      I var sexualy related a akumo dout kond chodikunu

    • @jerrykumbalanghi7531
      @jerrykumbalanghi7531 2 роки тому +12

      @@hitchhikingnomaad ഇ ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യ മൊത്തം സഞ്ചരിക്കാൻ കഴിഞ്ഞു ഇനി ലോകം മൊത്തം സഞ്ചരിക്കാൻ കഴിയട്ടെ 🥰🥰

    • @pforpalathingal2739
      @pforpalathingal2739 2 роки тому +2

      @@shameerkp4701 നിനക്ക് doubt ഉണ്ടല്ലേ 😄😄😄

  • @appiku
    @appiku 2 роки тому +305

    Arunima is a Gem 💎 ...such a beautiful smile 😍...
    Arunima is a cutie....

    • @backpackerarunima2466
      @backpackerarunima2466 2 роки тому +11

      ❤️😁

    • @Shameer-kw3vj
      @Shameer-kw3vj 2 роки тому

      Enganeyepm arunimayae kalanjit ennu paranjapo arunimayudae kannukalil sangadam kaanayrnu...
      Njingal pirinja shesham 2 perudeyum blog payaya polae kaanarilla

  • @abhilashcheraramma7771
    @abhilashcheraramma7771 2 роки тому +70

    അരുണിമ സീരിയസ് ആണ് പക്ഷേ ലവൻ നയം വ്യക്തമാക്കി ഉറപ്പായും ഓള് വഴിയാധാരമാകും. ഈ പെൺകുട്ടികൾക്കൊക്കെ എന്നാ നേരം വെളുക്കാ🙏🙏

    • @indiancitizen3408
      @indiancitizen3408 2 роки тому +2

      Vittu ennu thonunu

    • @sugithaus6158
      @sugithaus6158 2 роки тому +5

      ഇവൻ ഇവളെ ചുമ്മാ കൊണ്ട് നടക്കുന്നു, എത്ര സ്ഥലത്തു അരുണിമയെ ഇൻസൾട്ട് ആക്കി ആ കുട്ടി പെട്ടു പോകും ഉറപ്പ് ആണ്

    • @jayaraj-bs3tm
      @jayaraj-bs3tm 11 місяців тому

      👌👌👌

  • @askerkadooran9902
    @askerkadooran9902 2 роки тому +148

    കളങ്കമില്ലാത്ത ചിരി അരുണിമ
    എന്ന

  • @vibi1
    @vibi1 2 роки тому +103

    അരുണിമ ഒരു പാർട്ണറെ തിരഞ്ഞെടുക്കുമ്പോൾ തന്റേടവും അന്തസും , പേഴ്സണാലിറ്റിയും ഉള്ളവരാവണം. എന്നും നല്ലത് തിരിച്ചറിയാൻ കഴിയട്ടെ..

    • @reshmaresh1996
      @reshmaresh1996 2 роки тому +6

      Truth ah kuttyy paranju boyfrnd anennu bt mahin bro onnum mindilalo so 😢

    • @heroism20117
      @heroism20117 2 роки тому

      Avan avale oombikum. 7.30

  • @nts7thstone
    @nts7thstone 2 роки тому +48

    മാഹിന്റെ വീഡിയോ കാണാറുണ്ടായിരുന്നു. ഇതിൽ അവൻ അരുണിമ ജസ്റ്റ്‌ ഫ്രണ്ട് ആണെന്നുള്ള രീതിയിൽ സംസാരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ബോർ ആയി തോന്നി.

  • @prasanthks7154
    @prasanthks7154 2 роки тому +159

    ഇതെൻ്റെ പെണ്ണാണ് എന്ന് ഉറക്കെ പറയാൻ പോലും മടിക്കുന്ന ഇവനെയൊക്കെ ഇഷ്ടപെടാൻ ഒരുപാടു് പെണ്ണുങ്ങളുണ്ട്, എല്ലാ ദിവസവും പണിക്കും പോയി കുടുബം നോക്കുന്നവനൊന്നും പെണ്ണുമില്ല പിടക്കോഴിയുമില്ല

    • @sparkcrystalways
      @sparkcrystalways 2 роки тому

      ഹിന്ദു പെൺകുട്ടി ഒരു ജിഹാദിയുമായി കൂടി അവരെ പിരിക്കണം

    • @sureshsura3599
      @sureshsura3599 2 роки тому

      🤣

    • @thurguth685
      @thurguth685 Рік тому

      🤣

    • @arunsukumaran5543
      @arunsukumaran5543 6 місяців тому

      ​@LKM2_NCmoney is more imoortant

  • @chillithefrenchie4587
    @chillithefrenchie4587 2 роки тому +348

    മാഹീൻ മനസിൽ തോന്നുന്ന true മാത്രം പറയുന്നു... A very truthful young man ... 👍🤲🏼

    • @abhilashcheraramma7771
      @abhilashcheraramma7771 2 роки тому +6

      സത്യം, അരുണിമ സീരിയസും മാഹിൻ നേരമ്പോക്കും

    • @munawar_sheriff
      @munawar_sheriff 2 роки тому +3

      Yeah..he is a practical person

    • @biomedst9abey886
      @biomedst9abey886 2 роки тому +7

      Immature plan only

    • @biomedst9abey886
      @biomedst9abey886 2 роки тому +3

      Because of this program one decision she may take strong steps.

    • @Itsmeprakashpc
      @Itsmeprakashpc 2 роки тому +4

      ആ ബെസ്റ്റ്.. കഷ്ട്ടം

  • @manojraman2841
    @manojraman2841 2 роки тому +167

    ഞാൻ ഈ പ്രോഗ്രാമിനു ശേഷമാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്. മാഹീൻ നീ നിന്റെ ജീവിതത്തിൽ ചെയ്തു തീർക്കേണ്ട രണ്ടു വലിയ കാര്യങ്ങളുണ്ട്.
    1. നീ മൂലം വരുത്തി വെച്ച നിന്റെ ഉപ്പാന്റെ കടബാദ്ധ്യതകൾ
    2. നിന്നെ ജീവനു തുല്യം സ്നേഹിക്കുന്ന അരുണിമയെ സ്വന്തമാക്കുക
    ഈ രണ്ടു കാര്യങ്ങൾ നീ ചെയ്താൽ നിനക്ക് ജീവിത വിജയമാണ്. നിനക്കും അരുണിമയ്ക്കും കട്ട സപ്പോർട്ട്
    your new subscriber dtd 20 - 11 - 2021

    • @aswanthss8150
      @aswanthss8150 2 роки тому +1

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു

    • @manojraman2841
      @manojraman2841 2 роки тому +1

      @@aswanthss8150 ഓ.... എന്നാ പറയാനാ അശ്വന്തേ

    • @aswanthss8150
      @aswanthss8150 2 роки тому

      @@manojraman2841 ഇത് എങ്ങനെ ഇരുന്ന് ഇത്രെയും ടൈപ്പ് ചെയ്യുന്നേ

    • @manojraman2841
      @manojraman2841 2 роки тому

      @@aswanthss8150 അശ്വന്തേ... ഇരുന്നും കിടന്നും കുത്തി ടൈപ്പു ചെയ്യുവാ

    • @aswanthss8150
      @aswanthss8150 2 роки тому

      @@manojraman2841 keep it up👍

  • @rjshaboss720
    @rjshaboss720 2 роки тому +98

    അരുണിമ നല്ല മിടുക്കി ആണ് 💪💪 ജീവിതം ഒന്ന് ഉള്ളൂ select ചെയ്യുന്നത് ഒന്നും തെറ്റാതെ നോക്കുക ഒന്നും തിരിച്ചു കിട്ടൂല അവസാനം 👍👍👍

  • @vivekvarghese9464
    @vivekvarghese9464 2 роки тому +26

    Valare nalla episode. Ivare kandathil santhosham. Arunime 😍.... nintathra confidence pullikkilllatto... b cr ful. Al d bst

  • @mohandaska8630
    @mohandaska8630 2 роки тому +303

    ♥arunima യുടെ മുഹത്തു ഒരു വിഷമം ഉണ്ട് 💓പാവം ആ കൊച്ച് 💋എന്നാലും അരുണിമയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു 💓💓💓💓

    • @sparkcrystalways
      @sparkcrystalways 2 роки тому

      ഹിന്ദു പെൺകുട്ടി ഒരു ജിഹാദിയുമായി കൂടി അവരെ പിരിക്കണം

  • @miracleBigfamily
    @miracleBigfamily 2 роки тому +25

    ഞങ്ങളും ഞങ്ങളുടെ ഫാമിലി ചാനലും ഇവരുടെ ബ്ലോഗ് ഫോളോവർ ആണ്
    ഇവരെ ഈ ഫ്ലോറി കണ്ടതിൽ വളരെയധികം സന്തോഷിക്കുന്നു. ❤️

  • @sreenivasnair3926
    @sreenivasnair3926 2 роки тому +67

    വളരെ തുറന്ന മനസ്സോടെ സംസാരിക്കുന്നു,ഇതിലും വലിയ എന്തോ ഇവനെ കാത്തിരിക്കുന്നു...

  • @Vishnurajvj
    @Vishnurajvj 2 роки тому +206

    ഇവനെ വിട്ടിട്ടു പോവുന്നതാവും നല്ലതു അരുണിമ... അവന്റെ സംസാരത്തിൽ അതു മനസ്സിലാവുന്നുണ്ട്....

  • @nisarpn4074
    @nisarpn4074 2 роки тому +37

    സംഭവമാണെന്ന തോന്നല്‍ ഭാവിയില്‍ വേദനാജനകമായി ഫലിച്ചീടലാം.

  • @sangeethambadi7790
    @sangeethambadi7790 2 роки тому +717

    Maheen മോനെ ആ കൊച്ചിനെ കളയല്ലേടാ, മുത്താണ് അവൾ 💓💓

  • @Tigrees722
    @Tigrees722 Рік тому +3

    നല്ല എനർജി ഉള്ള മൊതലാ... ഇവൻ സൗദി യിൽ എത്തിയപ്പ എല്ലാവരും നല്ല ഷീണിതർ ഇവൻ ഉഷാറായി സംസാരിച്ചു കളിക്കുന്നു

  • @afsarmm9476
    @afsarmm9476 2 роки тому +91

    രണ്ട് പേരുടെയും ചിരി വല്ലാത്ത ഒരു ആകർഷണം......

  • @foodtrip6874
    @foodtrip6874 2 роки тому +32

    മേഘാലയിലെ കഥകേട്ട് SK സാർ വരെ( video last) കേട്ടിരുന്നു പോയി... എത്ര മനോഹരമായിട്ടാണ് ആ കഥ ചുരുക്കി..പറഞ്ഞത് മച്ചാനെ നീ പൊളിയാണ് ....നിൻറെ ലൈഫും പൊളിയാണ്....❤️❤️

  • @faizytripzy
    @faizytripzy 2 роки тому +2562

    അരുണിമ അവസരം മുതലാക്കി 😂😂😂എല്ലാം നൈസ് ആയിട്ട് പബ്ലിക് ആക്കി 😂😂

    • @antony521
      @antony521 2 роки тому +15

      🤣🤣

    • @shanavasshaanu2602
      @shanavasshaanu2602 2 роки тому +62

      അതാ പറഞ്ഞേ , സിംഗിൾസ് ആർ......!😜
      ഈ സ്ത്രീകൾ എല്ലാരും കണക്കാ അമ്മയായാലും പെങ്ങൾ ആയാലും 'ആയല്ലോ' 😜ആരായാലും കണക്കാ...
      മമ്മൂട്ടി ഒരു സിനിമയിൽ പറഞ്ഞ പോലെ , കാനടയിലെ നേഴ്സ് ആണെങ്കിലും കേരളത്തിലെ ഡോക്ടർ ആണെങ്കിലും പെണ്ണ് പെണ്ണന്നെ.. 😜

    • @michaelphilips4379
      @michaelphilips4379 2 роки тому +28

      Angane rahasyathil adichu sukhikenda mone...

    • @keerthihs9172
      @keerthihs9172 2 роки тому +28

      @@shanavasshaanu2602 ninte okke Amma ninne valarthyente kedu ...nattukark anubhavikaam...inganathe neecha chintha ulla ororthan ..kizhanganmar

    • @shanavasshaanu2602
      @shanavasshaanu2602 2 роки тому +3

      @@keerthihs9172 wow, പൊള്ളി ലെ....!😆

  • @deepthikamal
    @deepthikamal 2 роки тому +7

    Achanodu paranja abhyarthana super.. God bless you maheen for all your dreams come true

  • @kalkubiz001
    @kalkubiz001 2 роки тому +33

    കാര്യം കഴിഞ്ഞാൽ ഇവൻ ഇട്ടിട്ട് പോകും തീർച്ച...
    നോക്കിക്കോ മോളെ അരുണിമാ....🙏🏻🙏🏻🙏🏻

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому +1

      ദീർഘ വീക്ഷണം 🙏പോയി

    • @neenathomas693
      @neenathomas693 2 роки тому

      Poyallo

    • @hima006
      @hima006 2 роки тому +1

      നിങ്ങൾ പറഞ്ഞത് സത്യമായല്ലോ

  • @kl02ss76
    @kl02ss76 2 роки тому +423

    എപ്പോഴും നമ്മളെ സ്നേഹിക്കുന്ന ആളെ വേണം നമ്മൾ സ്നേഹിക്കാൻ. മാഹിൻ അരുണിമ എപ്പോഴും സന്തോഷമായി ഇരിക്കു .ഒരുപാട് ഇഷ്ടം. Sk സർ ഇങ്ങനെ വ്യത്യസ്തമായ കാഴ്ച്ച പാടുകൾ ഉളള വരെ കൊണ്ടുവരണം ഈ episode ♥👌

  • @BincyWorld
    @BincyWorld 2 роки тому +274

    ഈ പുള്ളി ഇത്രയും തന്റെടത്തോടെയേ യാത്രകൾ പോയി തന്റെടം ഉണ്ടല്ലോ.പുള്ളി ഗേൾ ഫ്രണ്ട് ആണെന്നും പറഞ്ഞു വീട്ടുകാർക്ക് വേണ്ടി ബട്ട്‌ ആ അരുണിമ തന്റെടത്തോടെ പറഞ്ഞു എന്റെയ ഫ്രണ്ട് അല്ല ബോയ് ഫ്രണ്ട് annu💪💪💪

    • @diametrix5846
      @diametrix5846 2 роки тому +7

      Athinu aval ellam upekshichu aanu vannekkunnathu avalk ipo avanallathe vere vazhi illa.

    • @muhammadmubashir6990
      @muhammadmubashir6990 2 роки тому +5

      @@diametrix5846 aval onnum upekshichittonnum illa…verthe ariyathe kedann dialouge adikkalle mone

    • @backpackerarunima2466
      @backpackerarunima2466 2 роки тому +9

      @@diametrix5846 who said 🙄

    • @ashikhp_mhd1981
      @ashikhp_mhd1981 2 роки тому +1

      @@backpackerarunima2466 arunima❤️

    • @edkshukkoorvloge
      @edkshukkoorvloge 2 роки тому

      ua-cam.com/video/9_2_KojxTQQ/v-deo.html🔥🙏🙏👌

  • @parava1558
    @parava1558 2 роки тому +18

    നിങ്ങ രണ്ടും പൊളിയാണ് സൂപ്പർ cute couple ❤️❤️❤️❤️love u

  • @matchboxcreations7717
    @matchboxcreations7717 Рік тому +7

    നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ ആണ് ജീവിതപങ്കാളി ആകേണ്ടത്, arunima നല്ല ഒരു കൂട്ടി ആണ്

  • @rahoofmkckl
    @rahoofmkckl 2 роки тому +32

    കൂടുതൽ ഡെക്കറേഷൻ വേണ്ട. ഒരു തേപ്പ്‌ മണക്കുന്നു. അത് ആകുട്ടി മനസ്സിലാക്കുന്നില്ല

  • @usmanzain1415
    @usmanzain1415 2 роки тому +54

    ക്വിറ്റ് ചെയ്യാമായിരുന്നു,,. അമിത ആത്‍മവിശ്വാസം ആപത്ത്,. യാത്രകൾക്ക് ആശംസകൾ
    🌹🌹🌹🌹🌹🌹🌹🌹

  • @nishadk9848
    @nishadk9848 2 роки тому +36

    സ്വന്തം ഇഷ്ട്ടങ്ങൾ മാത്രം നോക്കിയാൽ മതിയോ. ആരൊക്കെയോ അവരുടെ ഇഷ്ട്ടങ്ങൾ മാറ്റിവെച്ചത് നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടിയാണ്. നമ്മളെ ഇഷ്ട്ടപെടുന്നവരെ സങ്കടപെടുത്തി എത്ര സന്തോഷം ഉള്ള life ആയിട്ട് എന്ത്‌ കാര്യം.

  • @happpyyy7332
    @happpyyy7332 2 роки тому +33

    പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം... എല്ലാം തുറന്നു പറയുന്ന 💯😍👌👌

  • @mashoora379
    @mashoora379 2 роки тому +59

    അരുണിമ നിഷ്കളങ്കമായി ഒരു കുട്ടിയാണ് രണ്ടാളെയുംവളരെ ഇഷ്ട്ടം

  • @radhakrishanan2850
    @radhakrishanan2850 2 роки тому +673

    ആശംസകൾ രണ്ട് പേർക്കും ❤👍🏻 തടസ്സങ്ങൾ ഒരുപാട് ഉണ്ടാകും അതിനെയെല്ലാം അതിജീവിച്ചു നിങ്ങളുടെ യാത്ര തുടരട്ടെ....

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 роки тому +2

      ua-cam.com/video/PW2h_-NqpSc/v-deo.html

    • @abhilashcheraramma7771
      @abhilashcheraramma7771 2 роки тому +9

      സാറിന്റെ മകളെ ഇതുപോലെ നാലാളുടെ മുന്നിൽ എന്റെ ഗേൾഫ്രണ്ട് ആണെന്ന് പോലും ഉറപ്പിച്ചു പറയാൻ പോലും കഴിയാത്ത ഒരു ചെറുക്കന്റെ കൂടെ അഴിഞ്ഞാടാൻ വിടുമോ അതും ആ ചെറുക്കൻ ഒരു മുസ്‌ലിംമാണ് കൂടുതൽ ഒന്നും പറയുന്നില്ല

    • @radhakrishanan2850
      @radhakrishanan2850 2 роки тому +49

      @@abhilashcheraramma7771 അവരുടെ വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നം ആണല്ലോ നാട്ടുകാർക്ക്..... അവരെ അവരുടെ വഴിക്ക് വിടുക നാടിനു ഒരു ദ്രോഹവും അവരെക്കൊണ്ട് ഇല്ല.....ഏന്റെ മക്കളുടെ കാര്യം താങ്കൾ വിഷമിക്കണ്ട

    • @ajipunalur1724
      @ajipunalur1724 2 роки тому +8

      അവൻ അവളെ പറ്റിക്കും

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 роки тому +8

      @@radhakrishanan2850 Mass😍

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +76

    അരുണിമ പുതിയ ചാനലുമായി ഒറ്റക്ക് യാത്ര തുടരുന്നു 😍

  • @vinayakanachuz8878
    @vinayakanachuz8878 2 роки тому

    Njan eee machantte videos kanarundu indiayude gramagalude bhangi nalla reethiyil vivarichu oppi edukkan eee machantte videos undu 🥰🥰🥰

  • @muhammedshuhaib4781
    @muhammedshuhaib4781 2 роки тому +15

    ജീവിതം ഒരു യാത്രയാണ് അവൻ ഓരോ നിമിഷവും പുതിയ ഓർമ്മകൾ നെയ്‌തെടുക്കുന്നുന്നു അവിടെ പല പ്രശ്നങ്ങൾ ഉണ്ടായേക്കും എന്നാലും തളരാതെ മുന്നോട്ട് പോവുന്നുണ്ടേൽ അതൊരു വല്ലാത്ത വിജയം തന്നെ ✨️❣️

  • @fasilrahmanwandoor3115
    @fasilrahmanwandoor3115 2 роки тому +107

    Machine വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് തോന്നുന്നു. അരുണിമ care full

    • @saleenselt2049
      @saleenselt2049 2 роки тому +3

      അവന്റെ കാര്യം പറഞ്ഞു അതിലെന്താ വിശ്വാസക്കേട്

    • @hima006
      @hima006 2 роки тому +2

      You predicted it
      They broke up 💔

  • @niyaskingkerala2444
    @niyaskingkerala2444 2 роки тому +19

    അരിമണിക്ക്.. മാഹീനെ കൂടെ കൂട്ടണം എന്നുണ്ട്.. അവളുടെ മുന്നോട്ടുള്ള യാത്രയിൽ മാഹീൻ അവളുടെ കൂടെ ഉണ്ടാകണം എന്ന് അവൾ ആഗ്രഹിക്കുന്നു..
    പക്ഷേ മാഹീൻറ്റെ കാര്യത്തിൽ അത്ര ഉറപ്പ് ഒന്നും ഇല്ല..

  • @dencydency8117
    @dencydency8117 Рік тому +47

    മാഹിൻ സൂത്രക്കാരൻ .അരുണിമ ആത്മാർത്ഥതയുള്ള കുട്ടി

    • @Yahooth_obg3
      @Yahooth_obg3 11 місяців тому

      വികാരി ഇടവകയിലെ കാര്യം നോക്ക് പുണ്യാളൻ പൊട്ട.🤤💩

  • @knowledgebytesmalayalam
    @knowledgebytesmalayalam 2 роки тому +53

    സൂപ്പർ വീഡിയോ. കൗതുകകരമായ വിഷയങ്ങൾക്ക് "Knowledge Bytes മലയാളം"

  • @subairmonu7457
    @subairmonu7457 2 роки тому +492

    മഹീൻ സൂപ്പർ... അരുണിമ ചിരി സൂപ്പർ....🌹🌹🌹🌹

    • @888------
      @888------ 2 роки тому +1

      പൂർ.ചെറുത് ടൈറ്റ് 👍

  • @klthings
    @klthings 2 роки тому +50

    പൊന്നു മോനേ ആശംസകൾ..ഇതാണ് ജീവിതം❤️

  • @akhil7553
    @akhil7553 2 роки тому +2

    അവന്റെ ഇഷ്ട്ടങ്ങൾ വേറെ ആണ് പെങ്ങളെ ചുമ്മാ...

  • @glossygoals9854
    @glossygoals9854 2 роки тому +43

    ഇത് പോലെ ഒരുപാട് യാത്രകൾ ചെയ്യാൻ കയ്യട്ടെ

  • @anuiyoos4712
    @anuiyoos4712 2 роки тому +322

    കാത്തിരിക്കുക ആയിരുന്നു ഈ എപ്പിസോഡിന് വേണ്ടി 😍😍😍താങ്ക്സ് SKN sir ബിഗ്സല്യൂട്

  • @mrcreation6122
    @mrcreation6122 2 роки тому +5

    ഞാൻ frst tyma.. ഇവരെ kaanunee.. ആ കുട്ടി.. വളരെ നിഷ്കളങ്കയായ കുട്ടി.... ആത്മാർത്ഥ തയോടെ. അവനെ സ്നേഹിക്കുന്നു....ഒരു വാക്ക് കൊണ്ടു പോലും അവനെ വേദനിപ്പിക്കരുത് എന്ന് നിർബന്ധം ഉള്ളപോലെ....അവൻ but....... പെങ്ങളെ.. ലൈഫ് ഒന്നേ ഉള്ളൂ അത് കളയരുത് .... കൊടുക്കുന്ന ആത്മാർത്ഥത. Rtn കിട്ടുന്നുണ്ടോ എന്ന് നോക്കുക ... വിവേകം വികാരത്തിനു വഴി മാറാതിരിക്കട്ടെ..

  • @arunm7553
    @arunm7553 2 роки тому +7

    മാഹിൻ രാത്രയ്ക്കിടെയിലെ ഒരു കൂട്ടായി മാത്രം ആ പെൺകുട്ടിയെ കാണാതിരിക്കുക. അവളോടുള്ള സ്നേഹം സത്യം ആണ് എങ്കിൽ അത് തുറന്നു പറയാൻ ഉള്ള ചങ്കൂറ്റം കാണിക്കുക. അല്ലാതെ വീട്ടിലുള്ളവർ മകന് കുറച്ച് കാലം യാത്ര ചെയ്യാൻ അനുഭവത്തിന് ഒര് കൂട്ട് എന്ന രീതിയിൽ താങ്കളും ഈ റിലേഷനെ കാണാതിരിക്കുക. എത്ര ദൂരം യാത്ര ചെയ്താലും കൂടെയുള്ളവരുടെ മനസ്സ് കാണാൻ പറ്റിയില്ല എങ്കിൽ ...,
    ഒരു ഓർമ്മപ്പെടുത്തൽ .

  • @geedav9920
    @geedav9920 2 роки тому +14

    വളരെ ഇഷ്ട്ടമുള്ള പ്രോഗ്രാം ആണ് ഒരു ദിവസം T v യിൽ കാണാൻ പറ്റിയല്ലെങ്കിൽ പിറ്റേദിവസം മൊബൈലിൽ കാണും

  • @dijudas7932
    @dijudas7932 2 роки тому +292

    അരുണിമ sincere ആണ്. മാഹീൻ ഒരുറപ്പ് പോരല്ലോ മച്ചാനെ..

    • @praveenpravi1287
      @praveenpravi1287 2 роки тому +2

      Currect

    • @shanavasshaanu2602
      @shanavasshaanu2602 2 роки тому +8

      എടോ ഓനൊരു പരദേശിയാടോ...
      ഓളപ്പോല പൈങ്കിളി, മരംചുറ്റി, റുമാന്റിക് ലെയ്നല്ല... 😜😜😜🤪
      മോളെ , നിന്റെ നല്ലതിന് പറയാ ,ഓനൊരു 25 കൊല്ലം കൂടി കഴിഞ്ഞിട്ട് കുടുംബ ജീവിതത്തെ കുറിച്ച് ആലോചിക്കാം എന്നുള്ള ലൈൻൽ നടക്കാ.. 🙏🙏🙏❣️✌🏻

    • @shiksonmadathiparambil7874
      @shiksonmadathiparambil7874 2 роки тому +4

      Avane viswasikaanankollillia avande ......

    • @haris_____m275
      @haris_____m275 2 роки тому +1

      @@shanavasshaanu2602 അണ്ടി അവന്ടെ insta നോക്ക് അവര് ലിപ് ലോക്ക് അടിച്ച ഫോട്ടോക്ക് അടിയിൽ എല്ലാം പറയുന്നുണ്ട്

    • @shanavasshaanu2602
      @shanavasshaanu2602 2 роки тому +3

      @@haris_____m275 പുന്നാര മോനെ , നീ പറഞ്ഞപോലെ വാക്കുകൾക്കൊണ്ട് **** പറയാൻ അറിയാഞ്ഞിട്ടല്ല 'സംസ്കാരം '...
      വെറും സംസ്കാരം . പക്ഷേ ഓഫർ ആക്കിയ അങ്ങോട്ട് നല്ല... 🤔🤪😜

  • @slvloges811
    @slvloges811 2 роки тому +180

    *maheen bro അരുണിമയെ മനസിലാക്കാൻ ശ്രമിക്കണം ഈ prgamil പല ഭാഗത്തും അരുണിമക്ക് വേദന ഉണ്ടായിട്ട്* 🔥

  • @user-iu6gp4ls8n
    @user-iu6gp4ls8n 2 роки тому +21

    എന്താണെന്നറിയില്ല ഈ പയ്യനെ എനിക്ക് ഇഷ്ടമല്ല... അതു ഒരു പ്രശ്നമല്ല എന്നെനിക്കറിയാം... But എന്റെ അഭിപ്രായം എനിക്ക് പറയാല്ലോ... ഇവന്റെ യാത്രപോക്ക് എനിക്ക് ഇഷ്ടമാണ്.... But thumbnail കിസ്സിങ് scene ഇട്ടിട്ടു വീട്ടുകാർ കളയാൻ പറഞ്ഞു എന്നു പറഞ്ഞത് ശെരിയായില്ല... ഒരിടത്തും ഉറച്ചു നിൽക്കാത്ത സ്വഭാവം.....

  • @thektmwanderer3274
    @thektmwanderer3274 2 роки тому +234

    Same vibe ulla oru partnere kittunnath athra eluppam alla..don't lose her..she is a gem🌹

    • @backpackerarunima2466
      @backpackerarunima2466 2 роки тому +13

      He he😁❤️❤️❤️

    • @kaattumakkanbgm6206
      @kaattumakkanbgm6206 2 роки тому

      Adipowli 😅

    • @kaattumakkanbgm6206
      @kaattumakkanbgm6206 2 роки тому +1

      @@backpackerarunima2466 Hlooo chechi. chechide channel 2 days munmbanu kandath. Videos okke kollaam 🙂

    • @backpackerarunima2466
      @backpackerarunima2466 Рік тому +3

      @COMA never i hate him

    • @gapps2611
      @gapps2611 10 місяців тому

      Break up aayi... Pulli യെ പറ്റി girls issue,, കുറെ per comment ഇട്ടിട്ടുണ്ട്

  • @murukesh9368
    @murukesh9368 2 роки тому +86

    മത്സരം കലക്കി പക്ഷേ അരുണിമ താങ്കളുടെ ബോയ് ഫ്രണ്ടിനെ പ്രണയിക്കരുത് കാരണം ഒരുപാട് പ്രണയങ്ങൾ പുള്ളിക്ക് ഉണ്ട് അത് കാരണം കൊണ്ട് കൂടുതലും പ്രണയം തരാനാണ് സാധ്യത ദൈവം അനുഗ്രഹിക്കട്ടെ👍

  • @shafeequeshefeek9940
    @shafeequeshefeek9940 2 роки тому +7

    തുറന്നു പറച്ചിൽ നല്ലത് തന്നെ ബട്ട്‌ ചിലയിടത്തു അത് വേദന ഉണ്ടാക്കുന്നു

  • @hajara_haju6644
    @hajara_haju6644 Рік тому +2

    മനസ്സുകൊണ്ട് മനുഷ്യർ, നാടോടികളാണ് ബന്ധങ്ങൾ. അതാണ്!ബന്ധനങ്ങളാകുന്നത്

  • @MrSavadmoideen
    @MrSavadmoideen 2 роки тому +133

    വളരെ അധികം സങ്കടം തോന്നി 😭. തോൽവി വിജയത്തിന്റെ മുന്നോടി ആണ് 👍.

    • @shanavasshaanu2602
      @shanavasshaanu2602 2 роки тому +4

      എന്ത് 😆😆😆😆, എടൊ അഞ്ചാംതരം... കേന്ദ്ര ഭരണപ്രദേശങ്ങൾ [ അപ്പോൾ മാഹിയെ പറ്റി ഒരു മിനിമം അറിവ് വേണ്ടേ ] ഇങ്ങനത്തെ ഒരു ചോദ്യ ത്തിന്റെ ആൻസർ തെറ്റിച്ചത് വളരെ മോശമായിപ്പോയി,..✌🏻

  • @irshadrisu
    @irshadrisu 2 роки тому +45

    Da aa kochine kude koottikko ninte life set aanu🥰🥰

  • @Sherinbolgatey
    @Sherinbolgatey 2 роки тому +3

    നമ്മൾ കാണാത്ത പല സ്ഥലങ്ങളും കാണിക്കുന്ന നല്ല കാഴ്ചക്കളാണ് ഈ ചാനൽ

  • @mariyamskitchen8081
    @mariyamskitchen8081 2 роки тому +7

    നിങ്ങൽ ഒരുമിച്ച് മരണംവരെ സന്തോഷായിട്ട് ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു ... സ്വന്തം നാട്ടുകാരനാണെന് അറിഞ്ഞപ്പോൾ വളരെ സന്തോഷം

  • @kunnikurumedia26
    @kunnikurumedia26 2 роки тому +262

    മാഹീൻ നിങ്ങൾ ഇത്രയും നാൾ ഒരുമിച്ചു യാത്ര ചെയ്തിട്ടും അരുണിമയുടെ കാര്യത്തിൽ confidence ഇല്ലല്ലോ🤔

    • @vivekch8575
      @vivekch8575 2 роки тому +50

      He's just a flirt , after watching this.we can conclude

    • @5minlifehack708
      @5minlifehack708 2 роки тому +67

      🤣🤣ഇവൻ ഉഡായിപ്പാണെന്നു ഇതു കണ്ടാൽ മനസിലാവും

    • @5minlifehack708
      @5minlifehack708 2 роки тому +34

      🤣🤣ഇവൻ ഉഡായിപ്പാണെന്നു ഇതു കണ്ടാൽ മനസിലാവും

    • @Esthapan_
      @Esthapan_ 2 роки тому +4

      @UCH0ZwV5u-a9h-bprR86Nj7w what *uck u r saying bro

    • @5minlifehack708
      @5minlifehack708 2 роки тому +18

      @@Esthapan_ എന്ത് മൈരാടാ type ചെയ്തു വെച്ചിരിക്കുന്നത് 😡😡

  • @akhilkrishnanaki3843
    @akhilkrishnanaki3843 2 роки тому +58

    ഈ "show" കണ്ടതിനു ശേഷം എനിക്ക് കിട്ടിയ ഒരു വലിയ തിരിച്ചുവരവ് എന്തെന്നാല്‍.. "We have to follow and prioritise our passions.. But have to make sure, it is not hurting our loved ones badly"

    • @sparkcrystalways
      @sparkcrystalways 2 роки тому

      ഹിന്ദു പെൺകുട്ടി ഒരു ജിഹാദിയുമായി കൂടി അവരെ പിരിക്കണം

  • @sanalthomasmuttath6438
    @sanalthomasmuttath6438 2 роки тому +19

    Love u Arunima & Mahin
    Ningale polayavan Kazhinjirunnuvenkil 🥰🥰🥰
    Happy Aayittirikyan kazhiyatte ♥️
    Yathrayil kandumuttan idayavane 🤜🤛

  • @sachinsachuz798
    @sachinsachuz798 2 роки тому +10

    നാട്ടുകാരെ. പോകാൻ പറ. അവർ അല്ലല്ലോ. നമ്മെ നോക്കുന്നെ. അതും പോയി. അവരെ നോക്കി നിന്നാൽ നമ്മുടെ dream നടക്കില്ല🙏👍

  • @azeezcherpulassery7733
    @azeezcherpulassery7733 2 роки тому +15

    ഞാൻഇവരുടെ vedios എല്ലാംകാണും സൂപ്പറാ

  • @dia6976
    @dia6976 2 роки тому +486

    അരുണിമ....adipoli...so much positiviness in ur face..god bless both

  • @Diyahfathim
    @Diyahfathim 2 роки тому +21

    ഫ്രണ്ടും, ഗേൾസ് ഫ്രണ്ടും തമ്മിലുള്ള വീത്യാസം എന്താ..... 😃

  • @mohamedfawas8577
    @mohamedfawas8577 2 роки тому +3

    Erekkure same mindset anu pakshe passion follow chyth sadhyamakunna maheene orupad ishtam anu. Lots of supports bro💓

  • @anuiyoos4712
    @anuiyoos4712 2 роки тому +111

    ഒരിക്കൽ പോലും ലൈക് ഷെയർ ചെയ്യാൻ പറയാത്ത വ്ലോഗർ 😍😍😍😍😍

  • @andamanstories
    @andamanstories 2 роки тому +27

    Watching this pgm first time.. Kanan karanam otta peru...❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Рік тому +4

    You are one of the wonders of the world. With your help I have seen so many places live all over the world. God bless this children. It is a very vast experience. Learn as many things from so many people from all over the world especially healing people. May all your dreams come true.

  • @Faisal786kunnampalli
    @Faisal786kunnampalli Рік тому +14

    നല്ല ചോദ്യവും ഉത്തരം അടി പോളി അരുണിമ wow😄😄😄💯😄ചിരിച്ചു മടുത്തു

  • @anvikanokhi1939
    @anvikanokhi1939 2 роки тому +135

    അരുണിമ സൂപ്പർ ❤❤

  • @ikhaleelneo7138
    @ikhaleelneo7138 2 роки тому +160

    അരുണിമ യുടെ ആ ചിരി 😍😍✌️,,23:40ൽ അച്ഛനോട് ക്ഷമ ചോയ്ക്കുന്ന മകൻ 😍😍✌️,, ബെസ്റ്റ് of ലക്ക് 😍😍😍✌️✌️അരുണിമയെ കൂടെ കൂട്ടിക്കോ lifelong😍😍✌️

    • @truthphilic
      @truthphilic 10 місяців тому +1

      സംഗതി പൊട്ടിപ്പാളീസായി ട്ടോ

  • @whatyouthinknotmymatter3033
    @whatyouthinknotmymatter3033 2 роки тому +493

    ഇ പരിപാടി ആദ്യമായി കാണുന്ന ഞാൻ കൊള്ളാം. നാട്ടുകാരൻ മാഹിനൊപ്പം 👍

  • @muhammadjamsheer3277
    @muhammadjamsheer3277 2 роки тому +30

    സെയ്കിളിൽ ലെടാക്ക് പോയ ഷഹലാ പരപ്പനെ കൊണ്ട് വരുമോ 😍😍😍😍😍😍😍😍

  • @pachupachu2390
    @pachupachu2390 Рік тому +14

    അരുണിമ 😍മാഹിൻ രണ്ടുപേരെയും പുഞ്ചിരി 🤗🤗😘😘😘😘

  • @valsalavijayan6900
    @valsalavijayan6900 2 роки тому +71

    നാട് കാണാൻ നടക്കുന്നതിന്റെ ഗുണം കാണുന്നുണ്ട് 👍👍👍👍😍

  • @smineshnk8926
    @smineshnk8926 2 роки тому +202

    വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ❤❤❤❤❤👌👌

  • @basheerahbasheerah1979
    @basheerahbasheerah1979 10 місяців тому +5

    മാഹിൻ തപസ് ഇരുന്നാൽ പോലും അരുണിമയേ പോലെ നിഷ്കളങ്കമായ ഒരു കുട്ടിയെ കിട്ടില്ല 🙏🙏🙏

  • @sanasayyidhussain2944
    @sanasayyidhussain2944 2 роки тому +12

    ആണ് കുട്ടി മുടി നീട്ടി വളർത്തി പെൺ കുട്ടി മുടി വെട്ടി ഒതുക്കി.. എന്തോര് കാലം 🙄🙄🙄🙄🙄

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 роки тому +67

    മോനേ മാഹീനേ ആ അരുണിമയെ നീ ആവോളം ആസ്വദിക്കുന്നും ഉപയോഗിക്കുന്നുമുണ്ട്, ഇനി എങ്ങാനും അവളെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞാൽ ബാക്കി അന്ന് നീ അറിയും.........
    അണ്ടിക്കുറപ്പില്ലാത്ത വർത്താനം പറയല്ലേ......

  • @1471673585
    @1471673585 2 роки тому +17

    സത്യം,, ഇത് കളി വേറെ ലോകം,, അഭിനന്ദനങ്ങൾ SKN,, ഒരു ഹായ് പറയണേ പ്ലീസ് 🙏🙏

    • @Ayush-uw7eb
      @Ayush-uw7eb 2 роки тому +2

      🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @MohammedAli-bz5du
    @MohammedAli-bz5du Рік тому +9

    ഈ കുട്ടികൾക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @Nandakumar_ck
    @Nandakumar_ck 10 місяців тому +2

    ആദ്യം മാഹിനെകണ്ടപ്പോൾ ഒരുപെണ്ണാണെന്നാണ് കരുതിയിരുന്നത് മാഹിൻ സ०ഭവ० തന്നെ അന്യരാജ്യത്തുചെന്ന് അപരിചിതരുമായി ഇടപഴകുന്നത് കണ്ടിട്ട്അത്ഭുത०തോന്നുന്നു പ്രതി.ബന്ധങ്ങളിൽപെട്ടിട്ടു० നിഷ്പ്രയാസ० തലയൂരാൻകഴിയുന്നു ആഫ്രിക്കൻവില്ലേുകളെയു०, സിറ്റിയെയു० ഞങ്ങളുടെ കൈകളും എത്തിച്ചുതരുന്നു സന്തോഷ०